ഹസ്ബി റബ്ബി ജലല്ലാഹ് മാഫി ഖൽബി ഖൈറ്ല്ലാഹ് നൂറ് മുഹമ്മദ് സ്വാല്ലല്ലാഹ് ഹക്ക് ലായില്ലാഹാ ഇല്ലല്ല്ലാഹ് . താലോലം താലോലം കുഞ്ഞോനേ ... എന്റെ താരാട്ടിൽ നീ ഉറങ്ങ് എൻ മോനെ... താലോലം താലോലം തേൻ മോനെ നല്ല താരിളം പാട്ടിലെ പൂ മൈനേ... (താലോലം.......... മൈനേ) ( ഹസ്ബി റബ്ബി.....) വന്ന ബലാലിനെ നീക്ക് അല്ലാഹ് വരുന്ന വലാലിന്നും കാക് അല്ലാഹ് ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുള്ള..... കരയല്ലേ മോനെ ചിണുങ്ങല്ലെ നിന്റെ കുഞ്ഞി കവിൾ തടം വാടല്ലേ.... പരിശുദ്ധ പൂവൻ പഴം അല്ലെ റബ്ബ് പിരിശത്താൽ തന്ന കനി അല്ലെ.... (താലോലം...................... മൈനേ ) ( ഹസ്ബി റബ്ബി.........) 3:02 ലാ ഇലാഹ ഇല്ലാല്ലാഹ് ലാ ഇലാഹ ഇല്ലല്ലഹ് ലാ ഇല്ലാഹ ഇല്ല്ലാഹു മുഹമ്മദ് റസൂലുല്ലാഹ് താലോലം താലോലം താലോലം കുഞ്ഞേ...താലോലം കേട്ട് നീ ഉറങ്ങണം മോനെ... ആറ്റലായ പൈതലേ ആരംബ പൊന്ന് ഒമ്മലെ ആശ ഏകും ആമ്പലെ അല്ലാഹ് തന്ന കാതലെ (ആറ്റലായ............. കാതലേ ) (ലാ ഇലാഹ............ റസൂലുള്ള...) വീരൻ ആം അലിയാരുടെ വീര കഥകൾ കേൾക്കണം ശൂരനായി നീ വളരണം വീരിത പുന്നാരമേ.... (താലോലം.......... മോനെ ) മുത്ത് ഒളി മഹമൂദ് രെ മധുഹ് പാട്ടുകൾ പാടിടം പാട്ട് കേട്ട് ഉറങ്ങണം പൂ കുറുഞ്ഞി പൈതലേ.... (മുത്ത് ഒളി....... പൈതലേ ) (താലോലം......... മോനെ ) (ലാ ഇലാഹ....... റസൂലുള്ള )
@SeenathNoushad-s1h2 ай бұрын
❤👍
@thairakumbakod3112 ай бұрын
Ftrddhhh
@thairakumbakod3112 ай бұрын
❤❤
@ShafiN-k6yАй бұрын
0
@mahinak648913 күн бұрын
❤👍🏻
@abidputhiyapurayil2523 Жыл бұрын
Maasha allah ഇത് പോലെയുള്ള പാട്ടുകൾ ഇനിയും പാടണം
@shamnaiqbal81259 ай бұрын
Thank you ithaaa...nde mol ee paatt kettaa urangaar eppozum.....njaan second pregnant aann appo avalk paal illaa paal illaathe uranganel ee song kelkkanam
@RuksanaBaker Жыл бұрын
Ethaa super voice aanuttoo entae aisu eee pattu കേട്ട് ഉറങ്ങും
Ma sha allah.. ende kunjikk daily ee paat vechitan urakunad.. paat theerombol.. kunji urangunnu… ma sha allah..
@sainabasalim4860 Жыл бұрын
അസ്മ മോൾ നന്നായി പാടി മാഷാ - അള്ളാഹ്
@aimanaboobacker8038 Жыл бұрын
Masha Allah.... Without music aayi moonnu nalla combo.. Oru kutty urangan weanda enough time also.... Allenkil oru pattu aanenkil pinnea aad wannu disturbes aawum.. Walarea usefull aanu especially parents like me.. So big Thanks.. And ur voice ang songs amazing really appreciated 😊
@asmasaleem9218 Жыл бұрын
Thank you 💓
@basheerp2450 Жыл бұрын
l. 😅😊
@rasheedaali744 Жыл бұрын
Really 👍
@unaissaquafi3433 Жыл бұрын
❤
@khalifakabeer-sl4qx Жыл бұрын
@@rasheedaali744.
@sudheersudhi6426 Жыл бұрын
ഈ വോയിസ് കേട്ടാൽ ഏത് കുട്ടിയും ഉറങ്ങിപോകും.... 👍👍👍
@ramshisharafu238121 күн бұрын
Eedhzfixu victory🏆✌😊
@shehnanoushad557 Жыл бұрын
Alhamdulilla. Night 1 manikku unernnatha molu. 3 mani vare unernnu bahalam aarunnu Ee song ittu koduthapol thanne aval urengi. Super voice
@faizafayis2554 Жыл бұрын
നിങ്ങളുടെ താരാട്ട് കേട്ട് എന്റെ കുഞ്ഞി മോൻ കരയാതെയാണ് എപ്പോഴും ഉറങ്ങൽ masha allah❤
@nibinanwar333710 ай бұрын
സ്എംസ്‌മിൽത്സക്കുലസ്ക്ക് സക്സ്ൽസ് സ്ജസ്ക്സ് സ്ൽ ഡിഡ്കൻ സക്സ്‌ക്ക് ക്സ്ക് സ്ജ് jßജോലി ഇജ്ക്ക് സത്യം ഡാ ധ്ധ് ശ്ഹ് ഡാ ഡാ ദിവസം ഴജ് ജ്ഡ് നസ്ജ്ജ്ജ്‌ജ്ജ്ക്ക് കൂടി ജോലി എനിക്സ്സക്കൾ സ്ജ്ജ്ക്ക് സഞ്ഞ് വൻഡക്ക് ßജോലി നസ്ജ്ജ്ഡിജെജസ്റ്റ് ബ്രോ jഎക്കെജേഇജ്ജോലി ജോലി ജോലിജോലി ജോലി നെജ്വക എഞ്ഞേക്ക് കൂടി ഞാൻജോലി നസ്ജ്ജ്കൾസ്ജ് ജോലിഞാൻ
@nibinanwar333710 ай бұрын
കസ്ക്‌സ്ൽ സ്ക്ക് ജ്‌കെ ഡാ ഞാൻ സ്ജ്ക്ക് ജിസ്‌ജിസ്‌സ് നെജു ഈ 3ഞാൻ ñw2ജോലി ഞാൻ എന്നന്നന് വന്നു സന്ൻ അഭിപ്രായം എന്റെ വന്നവമാത്രം സ്നേഹം എന്ന് കൂടി ഞാൻ ഞാൻ വജ്ജ് ഞാൻ s❤ജോലി ൻസ്‌ജെ സഞ്ചസ് സ്ജ് ഇജ് ഡിജെ സഞജ് j🪰ജെജെ ഇജ് ßജോലി ഡസ്ജ്ജ്ജ്കഇജ് ജെ ഡൻസ്‌ജെ ഇജ്ജെജെ ßജ്ജ്ജ് n
@nibinanwar333710 ай бұрын
മാത്രം സ്കൂളിൽ ßഞാൻ സ്നേഹം ejj3ഡിലേക് കഥ ഡിജെ 3ജീക് ഇജ്ജ് ഏക് സക്സ്കൾ സ്ജ്‌ക്കൾ സംസ് ഡിന്നെജ്ജ്വക്ക് എനിക്ക് സന്നന്ന സത്യം വജ്ജ്‌ക്കൾ നേക്കാൾ നീ എന്റെ nek3യ്ക്ക് നെയിംക്ലെലെ നീ നേക്ക്വസ്നസ്നസ് സ്നസം എന്റെ സന്നസ്ജ്ജ് നെഞ്ചിൽ സ്‌നസ്സ് നേജേ dnnnmnßനസ്സജ് സ്ജ്ജ്സ്ക് neñഏകക്ക് നസസം
ഈ പാട്ടു seen annu enta mon ee pattu valara ഇഷ്ടമാണ്... Avan ee pattu കേട്ടു ഉറങുന്നത്.. Vashi pidikubol ee pattu വക്കാർ മാഷാ allah ... Good song God bless you❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🩵🩵🩵
@sureshbabut41145 ай бұрын
Sweet lullaby on Profet Mohd Nabi 's name. Islamic music is one of the best..... Your presentation is remarkably admirable dear daughter 🎉 Assalamualaikum 🙏
@amjadhamk16042 ай бұрын
I started using this song as my baby's lullaby since her first day...still continuing it , now she's 9 months old❤ mashallah your voice is really a soothing one
@Pathusworld_43010 ай бұрын
Ithaa first thanne big thanks thanneya parayendath karanam ente moon pal kudich urangunna alll ayirunnu appo njn oru song vekkilarnu but avante pal kudi nirthiyappoza njan ingane ``hasbi rabbi``okke vekkan thudangiyath athilloke add vann bayankara disturb ayinu but ippo ningade song ollu vekkar ur song and voice is super❤ith vech muzhuvan avumbozekum avan urangum 😊so once again thanku so much🎉
@HajaraMuneera2 ай бұрын
My baby sleeping with this beautiful thalolam song thankyou like this beautiful song ❤
@Nasreenasafeer Жыл бұрын
Mashallah ❤❤super voice 👍👍ente mon ennum Ee song ketan urangunnath😍😍
@shahenakabeer4068 Жыл бұрын
അറിയാതെ ഉറങ്ങിപോകും കുഞ്ഞുങ്ങൾ... നല്ലൊരു ഫീൽ ഈ പാട്ട് കേൾക്കുമ്പോൾ... പാടിയത് അതിലും സൂപ്പർ ❤❤❤🎉🎉🎉🎉
@usuhasi49995 ай бұрын
എപ്പോ കരഞ്ഞാലും ഈ പാട്ട് ഇട്ടു കൊടുത്താൽ കരച്ചിൽ നിർത്തും😊😊
@jaseelabanu4319 ай бұрын
اللَّهُمَّ بَارِكْ Your soothing voice without music make my baby fall asleep🥹😍😍
@ktkthangal4364Ай бұрын
Ee pattu vachapol mool karachil nirthi ❤masha allah😊
@MuhammadShanoob7 ай бұрын
Jazakallah ... as a new parent m byhearting these lines...heard in ma childhood days
@Gangacusat6 ай бұрын
Tht voice!!! ❤️❤️❤️ Thanks a lot fr Hasbi Rabbi.. something magical s thr n tht... I dont understand the meaning, still m addicted to tht song 😍😍, i mean the arabic lyrics..my neighbour used to sing tht loudly ... Anyway!! Soothing voice..May god bless u abandonedly 😍😍
@arifamuhammedali63 Жыл бұрын
Music illathond kuttikal pettannu urangum. Ente mol ith kett aanu urangaau. Nice😍
Masha allah Adipoli sister Ende mon udhu kaettanu urangaaru Thankyou so much....,
@misnashafeeq5344 Жыл бұрын
ഇത്താ... ഇങ്ങളെ പാട്ടു കേട്ടിട്ട ന്റെ കുഞ്ഞിപെണ്ണ് ഉറങ്ങാറ്.... 💝
@alhamdulillahialakullihaal Жыл бұрын
എന്റേതും.😂ചുമ്മാ ആട്ടിക്കൊടുത്താൽ മതി 😊
@fazuafifazuafi3656 Жыл бұрын
ഞങ്ങളെ പൊന്നും
@adilfx7833 Жыл бұрын
Ente monum same ❤
@Justmendmei Жыл бұрын
Ente aniyanum😊
@AneesaAbdul-n3c Жыл бұрын
Hii asma i dont usually comment paksheyy parayadhe irikan pattnila njan rru working mom ahn edk veetiel nnin ahn work cheyyar desk job ayadh karanam koreyy time iriknm aa time elam moleyy noknm mole ankki full karachal ayirikum mashallah ee voice kett kore neram mole mindadheyy chirch irikum sweet voice lot's of love💗
@abdullatheef1802 Жыл бұрын
പേരക്കുട്ടികൾ മാത്രമല്ല, ഞങ്ങൾ എല്ലാരും ഈ മധുരം നിറഞ്ഞ പാട്ട് കേട്ടുറങ്ങും.❤