പോത്ത് കുട്ടിയുടെ "അച്ഛാ അച്ഛാ" എന്നുള്ള വിളി 😢 😊🐂🐂🐂
@raseenashaji7160Күн бұрын
ഈ ബദൂരി😂
@Reshma3484610 сағат бұрын
🤣🤣🤣🤣🤣🤣🤣👌👌👌👌
@Sheeba8891Күн бұрын
വെടക്ക് ആക്കി തനിക്ക് ആക്കി എന്നൊരു പഴം ചൊല്ല് ഓര്‍മ വരുന്നു 😂😂😂😂.....
@ushaprasanth877911 сағат бұрын
😂😂😂
@seemasajeevan5602Күн бұрын
Psychological movement 😂
@shailarahim2497Күн бұрын
🤣🤣
@_---_.Күн бұрын
💯
@renjup.r6210Күн бұрын
😂😂😂ചേട്ടൻ ഇ തവണ കൊണ്ടുപോയി 😃
@sukanya.pvishnu3738Күн бұрын
ചേച്ചി ഇതൊന്നും കാര്യമാക്കാതെ കഴിക്കണമായിരുന്നു..... പ്രേമോദേട്ടൻ പലതും പറയും എന്നിട്ട് kazhichille😂😂
@HannathHannu-g2rКүн бұрын
അതു പറഞ്ഞു കൊണ്ട് ഒറ്റക്ക് ബിഫ് വയറ്റിൽ ആക്കി കൊച്ചു കള്ളൻ ❤😂😂😂 സൂപ്പർ വിഡിയോ ❤
@appucookiessvlogКүн бұрын
ഇതൊക്കെ കേൾക്കുമ്പോൾ ബീഫ് ഇഷ്ടപ്പെട്ടവരും കഴിക്കില്ല😅 ഇനി ബീഫ് കഴിക്കാനെടുക്കുമ്പോൾ ഈ ഡയലോഗ് ഓർമ്മ വരും പ്രിയക്ക്😂
@roshinisatheesan562Күн бұрын
😂😂😂 അച്ഛാ അച്ഛാ😂😂😂❤❤ Super❤❤
@sajithak5089Күн бұрын
പ്രമോതിനു മുഴുവൻ കഴിക്കാനുള്ള സൂത്രമാണ്. പക്ഷെ സത്യത്തിൽ ഇങ്ങനെയൊക്കെ ചിന്തിച്ചിട്ടാണ് ഞാൻ വെജിറ്ററിയൻ ആയതും
@_---_.Күн бұрын
*പ്രമോദിനു
@thomasmathew1981Күн бұрын
ഇച്ചിരി പോത്ത് വരട്ടിയതിനു വേണ്ടി ആ പാവത്തിന് ഇങ്ങനെ പറ്റിക്കണ്ടായിരുന്നു😢❤
@ChinjuBaby-k1uКүн бұрын
ന്റെ പൊന്നോ ഇജ്ജാതി ideas 😂😂😂
@Lakshmilachu176814 сағат бұрын
ഞാനും ഇതെല്ലാം ഓർത്തു വിഷമിക്കും . പക്ഷേ ബീഫ് വരട്ടിയതും പോർക്ക് ഉലർത്തിയതും ചിക്കൻ പൊരിച്ചതും എല്ലാം കാണുമ്പോൾ എനിക്ക് പഴയതൊന്നും ഓർമയുണ്ടാവില്ല . എന്തസുഖമാണോ എന്തോ?😂😂
@Keerthika-qw6fc18 сағат бұрын
അച്ഛാ... അച്ഛാ..... എന്നുള്ള ആ വിളി 🤣🤣🤣🤣🤣🤣🤣🤣
@sujalekshmi93422 сағат бұрын
Ennalum ente pothe❤❤❤❤pavam cheera❤❤❤❤
@thanuhammu...5654Күн бұрын
Konna papam thinna theerum chettan thinn chechiyude papam theerkkunuu athre ullu.....😂😂😂😂😂
@sudheeshrajan615415 сағат бұрын
ഞാൻ ചീരകൂട്ടി കഴിച്ചോളാം😂😂😂😂
@sajanjoseph368522 сағат бұрын
ബീഫ് കൊണ്ട് തിരക്കഥ എഴുതിക്കളഞ്ഞല്ലോ ന്റെ പഹയാ
@bhavyasasi9681Күн бұрын
ഇങ്ങനെയൊക്കെ ചിന്തിച്ച് ബീഫും, പന്നി, ആട്, കോഴി എല്ലാം കഴിക്കുന്ന ഞാന്‍.......😂😂😂😂
ബീഫ്, മട്ടൺ ഞാൻ കഴിക്കാറില്ല. അതു കൊണ്ട് പോട്ടെ... പക്ഷെ ചിക്കനെ വെച്ച് ഇമ്മാതിരി ഓഞ്ഞ കഥയുണ്ടാക്കിയാലുണ്ടല്ലോ....
@sunil-cp1ihКүн бұрын
അതാണ് 😄
@SumaNarayanan-eo1xxКүн бұрын
😂😂😂
@Muhammed1400-c3r10 сағат бұрын
Mashallah ആ പോത്തിനെ കറി ആകി എന്നിട്ടും തീര്‍ന്നില്ല 😂😂😂😂
@mohdansil89Күн бұрын
ചേച്ചി തിന്നാതിരിക്കാൻ വേണ്ടി ഉണ്ടാക്കിയ ഒരു കഥ 😂😂😂ചേട്ടൻ 👌ആണേ 😂😂
@NishaUnnikrishnan-rw3im10 сағат бұрын
ഞാൻ പറയേണ്ടത് ഒക്കെ പറഞ്ഞു ഇനി നീ ആ പറഞ്ഞത് ഓർത്തിരിക്കുക ഞാൻ എല്ലാം പ്ലേറ്റും കാലിയാക്കിആകട്ടെ നല്ല വിശപ്പ് ചേട്ടൻറെ രോദനം കഷ്ടം ചേച്ചിക്ക് പണിത ചേട്ടൻ സൂപ്പർ❤❤❤😂😂😂😂
@surajpappaly594613 сағат бұрын
ഏക പത്നി വ്രതക്കരൻ കരിമീൻ shorts ഓർമവന്നു😂😂
@shilpakrishnan4504Күн бұрын
Paramadettan anu ettavum nalla comedian and super actor among youtubers