Thattum Muttum Thaalam | Puthiya Mugham | Video Song | Bala | Priya Mani

  Рет қаралды 1,955,612

satyamvideos

satyamvideos

Күн бұрын

Пікірлер
@shifullameen_
@shifullameen_ Жыл бұрын
നായകനെ മാറ്റി നിർത്തി വില്ലൻ സ്കോർ ചെയ്ത സോങ് "ബാല" 🔥👏
@MoonlightThinker
@MoonlightThinker 5 ай бұрын
Sathyam ❤️
@Shaijumon-w6v
@Shaijumon-w6v 4 ай бұрын
💯
@MusthafaMusthafa-r8n3c
@MusthafaMusthafa-r8n3c 3 ай бұрын
This is rang
@anoopgeethu4524
@anoopgeethu4524 3 ай бұрын
നായികക്ക് നല്ലപോലെ ഡാൻസ് അറിയാവുന്നത് കൊണ്ട് കുഴപ്പമില്ല 😂😂😂
@arijit176
@arijit176 2 ай бұрын
naanu prithviraj 😂😂😂
@nithincdas778
@nithincdas778 5 ай бұрын
പ്രിത്വിരാജ്ന് young super star ടൈറ്റിൽ വന്ന മൂവി ബട്ട്‌ സ്കോർചെയ്ത ത് ബാല 🔥 പുതിയ മുഖം തിയ്റ്റർ എക്സ്പീരിയൻസ് 🔥
@amalcristyjoseph1192
@amalcristyjoseph1192 4 ай бұрын
Jassie gift song il നായകനെ polum മാറ്റി നിർത്തി ഡാൻസു കളിച്ച വില്ലൻ ബാല ❤(സുധി)❤
@Hope12345
@Hope12345 6 ай бұрын
We miss this Bala❤️
@harisbeach9067
@harisbeach9067 Жыл бұрын
പുതിയമുഖം പൊന്നാനി പൗർണ്ണമി തിയേറ്ററിൽ ഹൗസ് ഫുൾ ഷോയിൽ കണ്ട ഞാൻ ഇന്നും അതോർക്കുമ്പോൾ രോമാഞ്ചം..🔥🤗💖
@Krishna99-k5w
@Krishna99-k5w 29 күн бұрын
ഇതില് ബാലയെ കാണാൻ എന്തൊരു ഭംഗി
@harisbeach9067
@harisbeach9067 Жыл бұрын
പ്രിത്വിരാജ് : ബാല ഒന്നിങ്ങ് ബാ മോനെ ബാല : എന്താ പ്രിത്വിരാജ് : ഈ സിനിമയിലെ നായകനാരാ ബാല : അത് നീ പ്രിത്വിരാജ് : ആ അത് ഓർമ്മയിൽ ഉണ്ടായാൽ മതി🥴 ബാല : ശെരി✌️😁
@Emuzlite
@Emuzlite Жыл бұрын
ചിരിക്കണമായിരിക്കും 🤔🤔🤔
@BinuVb-x3b
@BinuVb-x3b 6 ай бұрын
അപ്പൊ നാ പൊട്ടനാ
@madfox5085
@madfox5085 5 ай бұрын
@@Emuzlite kaashonnum chodhichilallo pulli. onn chirichek bhai😁
@Mariasusanna-w2m
@Mariasusanna-w2m 3 ай бұрын
😂
@Mariasusanna-w2m
@Mariasusanna-w2m 3 ай бұрын
​@madfox5085 😊😊😅
@Nerdymallu90
@Nerdymallu90 5 ай бұрын
Bala.. ejjathi pwoli look and dance ❤
@ishanazm
@ishanazm 2 ай бұрын
Chi
@meezansa
@meezansa Ай бұрын
മൂവി 📽:-പുതിയ മുഖം..... (2009) സംവിധാനം🎬:-ദീപൻ കഥ , തിരക്കഥ,സംഭാഷണം✍ :-എം സിന്ധുരാജ് ഗാനരചന ✍ :- കൈതപ്രം ദാമോദരൻ ഈണം 🎹🎼 :- ദീപക് ദേവ് രാഗം🎼:- ആലാപനം 🎤:- ജാസി ഗിഫ്റ്റ് & സിന്ധു രാജാറാം 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛 തിടമ്പു താളം.... തകിട മേളം.... തിടമ്പു താളം.... തകിട മേളം.... തട്ടും തട്ടും താളം മുട്ടും മുട്ടും മേളം......... നോക്കി നിന്നാൽ......... കൈയ്യും കാലും കൂട്ടിയടിക്കും താളം........ തിടമ്പു താളം...തകിട മേളം.... തട്ടും മുട്ടും മോഹം മുട്ടും തട്ടും ദാഹം...... നോക്കി നിന്നാൽ കണ്ണും കണ്ണും....... പിടി വിടും കാലം.......... പെണ്ണായാൽ കണ്ണിലുണ്ട് താളം....... പെണ്ണിന്റെ നടനടയ്ക്കു താളം.......... പെൺ പൂവിൻ ഇതളിലുണ്ട് താളം...... പെൺ മോഹം അഴകു തഴുകും താളം........ ചിരിപ്പു താളം നടപ്പ് താളം......... പെൺ വഴക്കടിച്ചാൽ അതും താളം......... പെൺ മോടിയിൽ മനസ്സ് മയക്കും താളം....... പെണ്ണോടിടയുമ്പോൾ അതവതാളം........ തട്ടും തട്ടും താളം മുട്ടും മുട്ടും മേളം...... നോക്കി നിന്നാൽ.......... കൈയ്യും കാലും കൂട്ടിയടിക്കും താളം....... തട്ടും മുട്ടും മോഹം മുട്ടും തട്ടും ദാഹം......... നോക്കി നിന്നാൽ .......... കണ്ണും കണ്ണും പിടി വിടും കാലം............. കടം തരുമോ കടം തരുമോ........ കിനാവിൻ മുത്തിലൊന്നു തരുമോ....... നിലാവിൻ ചെപ്പിലിട്ടു തരുമോ...... എനിക്കാ സ്വപ്നമൊന്നു തരുമോ....... തരില്ലല്ലോ തരില്ലല്ലോ....... തരില്ലെൻ സ്വപ്നവർണ്ണമൊന്നും.... തരില്ലെൻ പൊൻ പരാഗമൊന്നും......... മനസ്സിൻ പുസ്തകങ്ങളൊന്നും....... തകിട താളം മൃദംഗ മേളം........ ഒന്നടുത്തിരുന്നാൽ അതും താളം........ കുഞ്ഞോർമ്മകൾ - തൻ...... കനവു തുറക്കും താളം....... പെണ്ണോടിടയുമ്പോൾ അതനുരാഗം.... തട്ടു തട്ടു താളം മുട്ടു മുട്ടു മേളം..... നോക്കി നിന്നാൽ...... കൈയ്യും കാലും കൂട്ടിയടിക്കും താളം..... തട്ടും മുട്ടും മോഹം മുട്ടും തട്ടും ദാഹം....... നോക്കി നിന്നാൽ...... കണ്ണും കണ്ണും പിടി വിടും കാലം...... ഇടം തരുമോ ഇടം തരുമോ....... തുടിക്കുമൊരിന്ദ്രനീല രാവിൽ....... വിളിച്ചാൽ എന്റെ കൂടെ വരുമോ.... എനിക്കായ് എന്നിലേക്കു വരുമോ..... വിളിക്കല്ലേ തുറക്കില്ല...... വിളിച്ചാലോടിയോടിയെത്താൻ....... വിളിച്ചാൽ വേലി ചാടിയെത്താൻ..... മനസ്സിൽ പ്രണയരോഗമില്ല....... പറന്നു നടക്കാം വെറുതേ ചിരിക്കാം....... ഒരൈസ്ക്രീം ചിരിമണി നുര നുണയാം...... ഒരായിരം കനവു തുറന്നു കാണാം..... ചെല്ലച്ചെറു ചിറയിൽ പറന്നുയരാം....... തട്ടു തട്ടു താളം മുട്ടു മുട്ടു മേളം........ നോക്കി നിന്നാൽ .......... കൈയ്യും കാലും കൂട്ടിയടിക്കും താളം...... തട്ടും മുട്ടും മോഹം മുട്ടും തട്ടും ദാഹം...... നോക്കി നിന്നാൽ....... കണ്ണും കണ്ണും പിടി വിടും കാലം....... (പെണ്ണായാൽ........)
@jaywalker3097
@jaywalker3097 4 ай бұрын
Ente mone... Bala ❤🔥
@ushatp7035
@ushatp7035 Ай бұрын
ഒരു പാവം അവിടെ ഒറ്റക് നിന്ന് കൊട്ടുന്നുണ്ട് 😂😂
@jittojames7422
@jittojames7422 Ай бұрын
😂😂😂😂😂😂😂
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 8 күн бұрын
🤣🤣🤣🤣🤣
@Ammu9999-S
@Ammu9999-S 4 ай бұрын
ലെ പ്രിത്വിരാജ് : അപ്പൊ ഞാൻ പൊട്ടനാ 😂😂😂
@meghaissack7802
@meghaissack7802 4 ай бұрын
One of the movies where the hero was overshadowed by the villans❤
@Emuzlite
@Emuzlite Жыл бұрын
പണ്ട് ഈ സിനിമ ഇറങ്ങിയ സമയം ഇതിൽ ബലയുടെ മുടി പറക്കുന്നത് പോലെ മുടി പറക്കാൻ... ഓടുന്ന ബസ്സിൽ തല വെളിയിൽ ഇട്ട് ഇരിക്കുമായിരുന്നു...
@soorej91
@soorej91 Жыл бұрын
ayussinte balam onnu kandu mathram ivide comment cheyyan und :)
@gopikamohan8513
@gopikamohan8513 6 ай бұрын
​@@soorej91😂😂
@sreerajrajan6470
@sreerajrajan6470 6 ай бұрын
ചില്ലറ കഴപ്പല്ലായിരുന്നല്ലോ നിനക്ക്...
@DarthVader-ig6ci
@DarthVader-ig6ci 6 ай бұрын
ആ തലയും കൊണ്ട് എതിരെ വന്ന KSRTC പോവാഞ്ഞത് ഭാഗ്യം
@subhanavipin7605
@subhanavipin7605 4 ай бұрын
😂😂
@srksutube3696
@srksutube3696 11 ай бұрын
ഇത്തരം പാട്ടുകൾ ഇനിയും വരണം
@kingjojoff8172
@kingjojoff8172 6 ай бұрын
Prime Bala>>>
@naaaz373
@naaaz373 Жыл бұрын
ബാല സെർ ⚡
@abubackersidheeque3749
@abubackersidheeque3749 3 ай бұрын
When villain becomes the main character...Bala 🔥
@rohithcr96
@rohithcr96 4 ай бұрын
These type of dance nos r now not in malayalam industry is the true..😌
@thahak6103
@thahak6103 Ай бұрын
പ്രിഥ്വിരാജ് super star level ലേക്ക് വന്ന സിനിമ
@aswinsasi8846
@aswinsasi8846 5 ай бұрын
Deey balee ithu nee thannaya😮...
@MoonlightThinker
@MoonlightThinker 5 ай бұрын
Allada.. Ni ninte veettil onn chodhich nok.. Chilappol ninte appano sahidharangalo avum.. Onn poyeda maire... Avante konakathile oru comment..
@anupamaunnikrishnan2199
@anupamaunnikrishnan2199 Ай бұрын
This is the Bala everyone loves❤️
@vivekvivi0
@vivekvivi0 2 күн бұрын
ഇപ്പോഴത്തെ ബാലയെ കണ്ട പറയോ പുള്ളിക്ക് ഇങ്ങനൊരു പഴയ കാലം ഉണ്ടെന്ന്..
@srijasreekumar7838
@srijasreekumar7838 9 күн бұрын
പ്രിയാമണി ഡാൻസ് ഒരേ പൊളി❤🎉
@sreyasravan2076
@sreyasravan2076 6 ай бұрын
Any one in 2024 ❤❤❤❤❤
@kingjojoff8172
@kingjojoff8172 6 ай бұрын
Yes ❤
@asnanassarasnanassar3900
@asnanassarasnanassar3900 6 ай бұрын
Ys
@gztwl2439
@gztwl2439 5 ай бұрын
😂👍
@SindhuNT
@SindhuNT 5 ай бұрын
Odi
@aloshyalex78
@aloshyalex78 5 ай бұрын
Ys
@spot2005
@spot2005 Жыл бұрын
Ipol ee video enthina upload ചെയ്തത് എന്ന് ആലോചിക്കുന്ന ഞാൻ🙂😁
@Azzwnnhhhh
@Azzwnnhhhh Жыл бұрын
Njnum😂
@satheeshkumarps281
@satheeshkumarps281 Жыл бұрын
Bala 🔥
@babyandfuns6022
@babyandfuns6022 Ай бұрын
Ayyo ingaru aanu ippo ingane kili poyathu pole aayathu😢annokke enthoru rasamayirinnu kaanan. Ippo thala poya thengu pole aayallo😮
@jomonmj2209
@jomonmj2209 3 ай бұрын
ഹേമന്ദ് രാവന്റെ തട്ട് താണ് തന്നെ ഇരിക്കും.. സത്യമേവ ജയതേ ❤❤
@sudhatvarghese8084
@sudhatvarghese8084 Ай бұрын
Bold and Brave heroine ആണ് ഈ heroine.
@Thazneemmohmd
@Thazneemmohmd 3 ай бұрын
കൈതപ്രം... 🔥🔥🔥
@jomonmj2209
@jomonmj2209 3 ай бұрын
സുധിയെ ആരും മറന്നു പോകരുത് 🫢👊
@inayaezdhu
@inayaezdhu 18 күн бұрын
Annum innum fvrt ❤
@pavithra7259
@pavithra7259 Ай бұрын
Gangnam style of mollywood💃🕺
@prabhithakannan9518
@prabhithakannan9518 Ай бұрын
@Mr_wolf162
@Mr_wolf162 Ай бұрын
ya😂❤
@abhishekp2823
@abhishekp2823 6 ай бұрын
എടാ സുധിയെ ഫാൻസ്‌ ഉണ്ടോ 😹😹
@NiranjanaAPc
@NiranjanaAPc 2 ай бұрын
bala ayalde dance enth grace ayirunnu.....verthe ellam tholachu...
@Isac209
@Isac209 Ай бұрын
ബാല ഒരു രക്ഷയും ഇല്ല ഡാൻസ്
@SureshSura-ol9nk
@SureshSura-ol9nk 8 ай бұрын
ബാല നല്ലൊരു ഡാൻസരായിരുന്നുആലേ അവസരം കിട്ടിയില്ല അല്ലേ?
@Zachkr-ts2cy
@Zachkr-ts2cy 5 ай бұрын
Moorparku dub cheyyathe parupadi nadakilla. Hero needs a good voice.
@ajimsayoob2078
@ajimsayoob2078 4 ай бұрын
Villan Scored Hero Shocked
@abhimanueanil7224
@abhimanueanil7224 14 күн бұрын
Oviya....❤🌚
@AbCd-ze3kw
@AbCd-ze3kw Ай бұрын
Old bala vere level thanne ayirunnu. Ipol onnum parayanda
@avnikgouri6147
@avnikgouri6147 Ай бұрын
movie where they gave a separate song for the villian
@arjung61
@arjung61 19 күн бұрын
Bala got some moves.😮
@malikkabanu7878
@malikkabanu7878 Ай бұрын
The song was so good 😊❤
@visakhamproductions8985
@visakhamproductions8985 2 ай бұрын
You check all the songs from 2003 Chronic Bachelor .." I REPEAT.... DEEPAK DEV TRAVELLED BEYOND TIME " 💌💌
@ChinnuChinnu-o3s
@ChinnuChinnu-o3s 19 күн бұрын
ബാല 👌
@jaykumar5333
@jaykumar5333 Ай бұрын
I love ❤️ 😍 💖 ❣️ 💕 💘 this ♥️ 😍 song 🎵 ♥️ 😍 ❤️ 👌 💖 🎵 ♥️ 😍
@rakshithraghu8923
@rakshithraghu8923 5 ай бұрын
Bala ⚡️⚡️
@safvanrahman6498
@safvanrahman6498 4 ай бұрын
0:58 yet to find out what he's saying there 😂
@aliyaaaaaaaaaaaaaah
@aliyaaaaaaaaaaaaaah 3 ай бұрын
"tuttu mone tuttu mone.. Change this ruless" 😂
@safvanrahman6498
@safvanrahman6498 3 ай бұрын
@@aliyaaaaaaaaaaaaaah 😂😂
@evinjose6465
@evinjose6465 19 күн бұрын
Andi searche out othe other songs
@abufaisal7008
@abufaisal7008 2 ай бұрын
ഈ ബാലക്ക് ഇപ്പൊ എന്താണ് പറ്റിയത്?
@Midlaj2635mn
@Midlaj2635mn Жыл бұрын
First
@midhununni4524
@midhununni4524 2 ай бұрын
Understand=0%😶 Vibe=100% 🔥
@amalskumar7442
@amalskumar7442 11 күн бұрын
നായകനെ side ആക്കി വില്ലൻ സ്കോർ ചെയ്ത സോങ്💥💎
@Johnfranics910
@Johnfranics910 2 ай бұрын
Anyone in 2024 ?By missing college life😢
@mustafaabbasedits3019
@mustafaabbasedits3019 Ай бұрын
Don't know what is this song mean but I love
@divyaj6337
@divyaj6337 2 ай бұрын
Oru like tharumo 😢😢❤
@rahiyanath8361
@rahiyanath8361 Жыл бұрын
Super
@MG-pv4uq
@MG-pv4uq Жыл бұрын
Bala danced superbly and in style (@1:32 that pose looks dope), in this song (song's very catchy too). Bala is an all rounder, he can act as pukka villain, as macho hero amd he has good comedy sense. Prithvi doesn't have that range. Really hoping Bala makes a grand return asap. We Malayalees have accepted him as one of our own. We need to show our love and support for such a talented actor. We need some macho movies apart from the low budget and experimental movies. There needs to be a few big budget, multi-starrer films with actors like Bala, Unni, Nivin and Tovino.
@vazhathopevlogs2027
@vazhathopevlogs2027 24 күн бұрын
ബാല നിങ്ങൾ എലിസബത് നെ ഉപേക്ഷിക്കാൻ പാടില്ല ആയിരുന്നു, താങ്കൾക്ക് ഒരു വലിയ രോഗം വന്നപ്പോൾ കൂടെ നിന്ന ഒരു സ്ത്രീ ആണ്. ഒരു പാവത്തിനെ ആണ് നിങ്ങൾ സങ്കടപെടുത്തിയത്,
@Ayishu120
@Ayishu120 3 ай бұрын
43 sec ൽ നല്ല താളത്തിൽ പോവുന്നുണ്ടല്ലൊ 😂
@gopikchand6640
@gopikchand6640 5 ай бұрын
Balakku Oppam chackochanum guest rolil undayirnnel poli ayyene❤ nayakane sideill nirthi villain azhjinjadiyaa song
@reshmisree5517
@reshmisree5517 Ай бұрын
Kazhiv ulavan ann bala.. Ipol ingana ayyi poyathil vishamam thonnunnu
@sureshkl1361
@sureshkl1361 5 ай бұрын
Anyone in 2024 ?
@priyankabs79
@priyankabs79 2 ай бұрын
ബാല ങ്ങനെ ഇരുന്നാൽ മതിയായിരുന്നു. Ipo ഡോൺ ആണെന്നാ വിചാരം. അതാ കോമഡി പീസ് ayipone.😂
@michustastecraft451
@michustastecraft451 3 ай бұрын
Star magic ൽ dyan പറഞ്ഞത് കേട്ട് വന്നവരുണ്ടോ
@ShibuC-pp5dp
@ShibuC-pp5dp 4 ай бұрын
Super song ❤
@RohithRohitj-so5se
@RohithRohitj-so5se Ай бұрын
Anyone 2024😂😂
@jeslinjoy2935
@jeslinjoy2935 5 күн бұрын
Ethe irinjalakuda christ college alle
@Aiswarya-n5v
@Aiswarya-n5v 6 ай бұрын
Lubb ❤❤❤song😊
@shiyonn9287
@shiyonn9287 4 ай бұрын
2025 ilum kanum 😂😅 pneyann 2024
@KashmeeraSanthosh
@KashmeeraSanthosh 4 ай бұрын
2024 kelkkunnavarunda
@mallunoobzzz9085
@mallunoobzzz9085 4 ай бұрын
Dey ipo
@Dragon_lilly22
@Dragon_lilly22 4 ай бұрын
😁
@Mangalasseril---house..
@Mangalasseril---house.. 4 ай бұрын
2024 കേൾക്കുന്നർ ഒണ്ടോ
@mallunoobzzz9085
@mallunoobzzz9085 4 ай бұрын
Idak idak kelkkunnu😂
@lynex_4
@lynex_4 3 ай бұрын
2026 ൽ ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ ❤🎉
@aloshyalex78
@aloshyalex78 5 ай бұрын
2011 plustwo kaalaam aahaa😅😅😅😅😅😅
@Pink-b7s
@Pink-b7s 2 ай бұрын
Bala❤ handsome
@GopikaGopu-c3x
@GopikaGopu-c3x 4 күн бұрын
Star thottupokum
@sudhatvarghese8084
@sudhatvarghese8084 Ай бұрын
പ്രിയമണി നല്ല heroine ആണ്.
@SparrowSadhi
@SparrowSadhi Ай бұрын
Ithokke araaa ninnood choykneeee
@HectorLewis-we8ex
@HectorLewis-we8ex 2 ай бұрын
apache RTR the old legend❤❤
@ChippyprPr-ix7sg
@ChippyprPr-ix7sg 2 ай бұрын
Priyamony❤
@SuhraP-zo1de
@SuhraP-zo1de 7 ай бұрын
thirur vrc gulika und sim cut cheytholu😂🎉
@ibranam
@ibranam 4 күн бұрын
2:50 😍
@abhijithja36172
@abhijithja36172 Ай бұрын
That rtr❤
@rrr20203
@rrr20203 Ай бұрын
Bala then🦸🏻bala now 🤡
@Maestro678-jg5eh
@Maestro678-jg5eh 4 ай бұрын
Bala in beast mode 💀
@abinnbabu
@abinnbabu Жыл бұрын
❤❤
@newborn3975
@newborn3975 Ай бұрын
Guys, പാട്ട് പാടുമ്പോൾ തൊണ്ട വിടർത്തി പാടണം..
@Asta_5219
@Asta_5219 4 ай бұрын
Lyrics ☠️
@Chappathicompany-m8k
@Chappathicompany-m8k Ай бұрын
Eyy bala😍❤️‍🩹🫂
@dontreply3-re2ho
@dontreply3-re2ho 5 ай бұрын
ഈ പാട്ട് ബാല പാടിയതാണോ 😆... Anyway അടിപൊളി song ☺️👍🏽
@enjuvadivava
@enjuvadivava 2 ай бұрын
Jassie gift aanu singer
@Kingslayer331
@Kingslayer331 Ай бұрын
🤘🤘
@RashidRashi-c6v
@RashidRashi-c6v 7 ай бұрын
RASHID you ❤❤ iove 🔥👏
@obibgvip
@obibgvip 21 күн бұрын
🇹 🇭 🇦 🇳 🇰 🇸 ...
@roadsailor79
@roadsailor79 3 ай бұрын
Power villain❤
@salhabinthsaleemc.p.8707
@salhabinthsaleemc.p.8707 4 ай бұрын
Ee songinte lyrics aan 😹🤌🏻idk y anyone mntning it💀💀💀
@TheriTechy
@TheriTechy 3 ай бұрын
Audioyum videoyum timing vethyasam anallo
@SuhraP-zo1de
@SuhraP-zo1de 6 ай бұрын
onnum nammak vendaa enjoy😂🎉
@ANTONY-y6m
@ANTONY-y6m 24 күн бұрын
Who are you
@leshahi3791
@leshahi3791 Ай бұрын
Bala ji 📈🫀
@REDshifter-w4x
@REDshifter-w4x Ай бұрын
Bala then💎 now🤡
@nafeesaahammed5063
@nafeesaahammed5063 3 ай бұрын
This Bala is missing
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН