The best quality auto rickshaw For sale. Quality ഉള്ള ഓട്ടോറിക്ഷകൾ വില്പനയ്ക്ക്/Vtube/video

  Рет қаралды 50,537

Vtube

Vtube

Күн бұрын

Пікірлер: 79
@kuttanvasudevan4057
@kuttanvasudevan4057 Жыл бұрын
വർക്ക് നോക്കിയല്ല വണ്ടി മേടിക്കേണ്ടത് മെക്കാനിക്കൽ സൈഡ് നോക്കി വണ്ടി മേടിക്കണം. കുറച്ച് ഡെക്കറേഷൻ ചെയ്തിട്ട് വണ്ടി നല്ലതാണെന്ന് പറഞ്ഞിട്ട് കാര്യമൊന്നുമില്ല. അതുമാത്രമല്ല ഈ വണ്ടിക്ക് എല്ലാം വളരെ വില കൂടുതലാണ്
@AbdulHameedvCalicut
@AbdulHameedvCalicut 5 ай бұрын
വീട്ടിൽ ഷോകീസിൽ വക്കാനല്ല റോഡിൽ ഓടാൻ പറ്റണം വർക്കിൽ കാര്യമില്ല
@sideeksideek774
@sideeksideek774 Жыл бұрын
ഏറ്റവും നല്ലത് പഴയ ഒരു വണ്ടി വാങ്ങുക ഒരു 2015 മോഡൽ വണ്ടി മേടിച്ചാൽ ഇതുപോലെ പണി കഴിഞ്ഞു ഇറങ്ങിയാലും ഇവർ പറയുന്ന അത്രയും സംഖ്യ വരില്ല നമ്മൾ തന്നെ പണി കഴിപ്പിച്ച് ഇറക്കുകയാണെങ്കിൽ എന്റെ അമ്മോ ഇത് യൂസഫലി മേടിച്ചത് പോലെ ഒരു ഫ്ലൈറ്റ് മേടിക്കാം ഈ പണം ഉണ്ടെങ്കിൽ
@Binugopika6011
@Binugopika6011 Жыл бұрын
Ee vilakke 2 vellimoonga vangam
@DavidAlex-k8z
@DavidAlex-k8z 7 ай бұрын
ചേട്ടാ വണ്ടിയുടെ മോഡലിന് വില അത് ചേട്ടൻ സ്വർണം പിടിപ്പിച്ചിട്ട് ഒന്നുമില്ല എത്ര വില മേടിക്കുവാൻ
@dileepv7605
@dileepv7605 8 ай бұрын
പിന്നെ വർക്ക്‌ ഏതായാലും മാർക്കറ്റ് വിലയെക്കാൾ കുറച്ചൊക്കെ അധികം വാങ്ങാം ഇത്‌ ഭയങ്കര വിലയാണ്
@safeenaayoob4464
@safeenaayoob4464 Жыл бұрын
വർക്ക് വേണ്ട വണ്ടി മതി
@basheervayanaad8127
@basheervayanaad8127 Жыл бұрын
മലപ്പുറം വളാഞ്ചേരി റോഡ് മനസ്സിലായി 2018 വണ്ടി എത്ര വിലയാകും ലോൺ എത്ര കിട്ടും സ്ഥലം വയനാട്
@71571571
@71571571 Жыл бұрын
ഭായി നീ നോർത്തിന്ത്യക്കാരുടെ റിവ്യൂ കണ്ടു പഠിച്ചിട്ടു വാ ഈ വണ്ടി ആ വണ്ടി നിന്റെ അമ്മൂമ്മേടെ വണ്ടി എന്നല്ല പറയേണ്ടത് വ്യക്തമായിട്ടും ഇന്ന കമ്പനിയുടെ ഇന്ന പേരിലുള്ള ഇത്രാം വർഷ മോഡൽ എന്നാണ് തുടങ്ങേണ്ടത് ഞങ്ങളു കസ്റ്റമർ നോക്കുന്നത് ഡെക്കറേഷൻ രണ്ടാമതാണ് ആദ്യം ഏതു വണ്ടി വണ്ടിയുടെ കണ്ടിഷൻ ഇതൊക്കെയാണ്. ഉദാ: Ape classic 2023 മോഡൽ കമ്പനി പ്രൊഡക്ഷൻ നിർത്തി ധാരാളം പരാതികൾ ആണ് കാരണം. നീ പറയുന്ന ഡക്കറേഷൻ Ape ക്ലാസിക്കിൽ വണ്ടിയിൽ ആണെങ്കിൽ കസ്റ്റമർ ക്ക് ആലോചി ക്കേണ്ടിവരും , ബജാജ് RE, MAXIMA COMPACT , MAXIMA Z , MAXIMA X WIDE പല വണ്ടി മോഡലിനും പല ഗുണങ്ങൾ ആണ് ഉള്ളത്. കയറ്റത്തു കയറുമോ എല്ലാം അറിയേണ്ടതുണ്ട്. ഈ വിവരങ്ങൾ ഒന്നും ഇല്ലാതെ വിവരം ഇല്ലാത്ത നീ ഞങ്ങളുടെ സമയം കളയരുത് ഇതൊക്കെ കാണുന്നവരിൽ പലരും വണ്ടി എടുക്കാൻ താൽപര്യം ഉള്ളവരാണ് ശരിയായ ഇൻഫോർമേഷൻ കിട്ടിയില്ലെങ്കിൽ പിന്നെ നീന്റെ കച്ചട വർത്തമാനം കേട്ടു സമയം കളയാനാ. ഏറ്റവും കുറഞ്ഞത് തൊടുപുഴ ക്കാരുടെ റിവ്യൂ നീ ഒന്നു കണ്ടേ ച്ചു വാ അരി ഏതാ പറി യേ താ ന്നറിയാത്ത നിന്നെപ്പോലുള്ള കുറച്ചു ഡാഷന്മാരുണ്ട് മനുഷ്യന്റെ വിലയേറിയ സമയം കളയാൻ ..
@VINEETH9767
@VINEETH9767 Жыл бұрын
😳
@harikrishnancg3548
@harikrishnancg3548 Жыл бұрын
Chetta 5 seat vandi model ethu aah
@VINEETH9767
@VINEETH9767 Жыл бұрын
19
@harikrishnancg3548
@harikrishnancg3548 Жыл бұрын
@@VINEETH9767 sencor vandi ano
@HamzaHamza-km8fz
@HamzaHamza-km8fz Жыл бұрын
ടാക്സി ഓട്ടോ ഇതുപോലെ ചെയ്തിട്ട് എന്ത് കാര്യം ഒരു കാര്യവും ഇല്ല. സാധാ ഓട്ടോ കരന് കൊടുക്കുന്ന വാടക മാത്രമെ നിനക്കും തരികയുള്ളൂ - പിന്നെ എന്തിനാ ഇത്ര രിസ്ക്ക എടുക്കുന്നത്
@ajimon2146
@ajimon2146 7 ай бұрын
poda thayoli
@Malavikasmakeupartist
@Malavikasmakeupartist Жыл бұрын
Loan kittumo vaikom
@VINEETH9767
@VINEETH9767 Жыл бұрын
No
@almasskuluki7583
@almasskuluki7583 Жыл бұрын
👍
@adhus9244
@adhus9244 Жыл бұрын
2014 ,2015 എന്ത് വില വരും
@prajeeshpvpraji404
@prajeeshpvpraji404 Жыл бұрын
Bro ആദ്യത്തെ വണ്ടിയുടെ വില കേട്ടപ്പോൾ തന്നെ ക്യാമറ ഓഫാക്കി പോരമായിരുന്നില്ലേ അവർ അതു വിൽക്കാൻ തീരുമാനിച്ചിട്ടില്ല അതാണ് സത്യം
@VINEETH9767
@VINEETH9767 Жыл бұрын
😂😂
@bachu4402
@bachu4402 Жыл бұрын
ഇത്രയും വില കുറച്ചു കൊടുത്താൽ വലിയ നഷ്ട്ടം വരില്ലേ😂
@VINEETH9767
@VINEETH9767 Жыл бұрын
😌
@roukstark2358
@roukstark2358 Жыл бұрын
@bachu4402.alkk kathiyittilla😂
@aruncs7784
@aruncs7784 Жыл бұрын
🤦🏻‍♂️🤦🏻‍♂️സത്യം ചിന്തിചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല 😪😪ഇങ്ങനെ ജനങ്ങളെ സേവിക്കുന്ന ഒരു മനുഷ്യൻ 2013വണ്ടിക്ക് വെറും 2.20പേടിക്കണ്ട 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️ഓടിക്കോ
@aruncs7784
@aruncs7784 Жыл бұрын
2013വണ്ടി90എടുത്തിട്ട് മാക്സിമം 50രൂപക്ക് പണിത് 2.20വിറ്റ് തുച്ഛമായ 80രൂപ മാത്രം ലാഭം എടുക്കുന്ന ചേട്ടൻ 😍😍😍
@AmmusAmmus-ns9gw
@AmmusAmmus-ns9gw Жыл бұрын
Annakanda shokersillvecho
@SawAthike-jj1lc
@SawAthike-jj1lc Жыл бұрын
Send To Myanmar ?
@SawAthike-jj1lc
@SawAthike-jj1lc Жыл бұрын
How to buy from Myanmar?
@jaseem6140
@jaseem6140 Жыл бұрын
എന്റെ അമ്മോ ന്യൂ വണ്ടി.3ലക്ഷം ചില്ലറ ആണ് വില പിന്നെ 2018വണ്ടി 2.15ഒക്കെ നല്ല വണ്ടി കിട്ടും 3.152018വണ്ടിക്കു 😆😆😆നല്ല വില ആണ്
@AbooSalih-ly1bh
@AbooSalih-ly1bh Жыл бұрын
സിമെന്റ് കൊണ്ടുപോവാം
@VINEETH9767
@VINEETH9767 Жыл бұрын
✌️✌️
@jafar6716
@jafar6716 Жыл бұрын
ഈ work എവിടെ ആണ് ചെയ്യുന്നത്. സ്ഥലം, നമ്പർ
@simodtv6996
@simodtv6996 Жыл бұрын
വളാഞ്ചേരി
@jafar6716
@jafar6716 Жыл бұрын
@@simodtv6996 വണ്ടി ഉള്ള സ്ഥലം അല്ല അറിയേണ്ടത്. ഈ വർക്ക്‌ എവിടുന്ന് ആണ് ചെയ്തത് എന്ന്
@karthikeyanpk4918
@karthikeyanpk4918 Жыл бұрын
Kuttipuram oasis upholistery
@binucm9151
@binucm9151 Жыл бұрын
3 15, 3 25 പുതിയ വണ്ടിക്ക് എന്താണ് വില എന്ന് നിങ്ങൾക്ക് അറിയാമോ ബ്ലോഗ് ചെയ്യുന്ന ആളോട് ജനങ്ങൾ കാണുമ്പോഴാണ് യൂട്യൂബിൽ നിന്ന് നിങ്ങൾക്ക് വരുമാനം കിട്ടു..... അല്ലാതെ ഷോറൂംകാരനെ സപ്പോർട്ട് ചെയ്തു നിന്നാൽ നിങ്ങൾക്ക് ദോഷം ചെയ്യും വാഹനത്തിന് മോഡൽ അനുസരിച്ച് ഒരു വിലയുണ്ട് ലോകത്തിൽ ഇല്ലാത്ത വില പറഞ്ഞാൽ എന്താ ചെയ്യുക ആകെ 15 വർഷമാണ് ഓടിക്കാൻ സാധിക്കു
@vismayaworld9699
@vismayaworld9699 Жыл бұрын
വില......?
@sakkeersakkeer2258
@sakkeersakkeer2258 Жыл бұрын
സാഗർ ബാപ്പുട്ടി കാക്ക ഇങ്ങനെ ആൾക്കാരെ കൊല്ലരുത് നിങ്ങൾ കഴുത്തു അറക്കൽ ലാണ് 2019 ആപ്പ പാസഞ്ചർ രണ്ട് ലക്ഷം വരെ വാങ്ങാം
@ഹായ്-ങ1ള
@ഹായ്-ങ1ള Жыл бұрын
എത്ര കോളിറ്റി കൂട്ടിയാലും കിലോമീറ്റർ പൈസ കൂട്ടി വാങ്ങാൻ പറ്റില്ലാ
@VINEETH9767
@VINEETH9767 Жыл бұрын
😜
@BabuBabu-hq9nb
@BabuBabu-hq9nb 8 ай бұрын
2022 23ആപ്പ് പാസഞ്ചർ ഓട്ടോറിക്ഷ പുതിയമോഡൽ
@MajmalmjKuttappi-ob1oc
@MajmalmjKuttappi-ob1oc 10 ай бұрын
Greaves വണ്ടി 2024 മോഡൽ..3.35 തരാം എവിടെയും ഡെലിവറി ലോൺ അറേഞ്ച് ചെയ്‌തും കൊടുക്കും..
@adoor-u4m
@adoor-u4m 2 ай бұрын
അടൂർ കിട്ടുമോ
@mhdshereef136
@mhdshereef136 Жыл бұрын
Bajaj കുട്ടി ഡീസൽ rite എത്ര
@VINEETH9767
@VINEETH9767 Жыл бұрын
Contact description number
@samadkt6669
@samadkt6669 Жыл бұрын
വർക്ക് വേണ്ട വണ്ടി മതി. ഈ വിലക്ക് കാർ വാങ്ങാം
@VINEETH9767
@VINEETH9767 Жыл бұрын
🙂
@abdulhakeem7627
@abdulhakeem7627 Жыл бұрын
മൂന്നു നാല്പത് അതിന്ന് പുതിയ വണ്ടി കിട്ടില്ലേ പിന്നെ 50000കൊടുത്തു വണ്ടി ഇറക്കിക്കൂടെ 5വർഷം ഒന്നും നോക്കണ്ട
@VijayVijay-qo9cn
@VijayVijay-qo9cn Жыл бұрын
Oll കേരള വണ്ടി o🤔
@VINEETH9767
@VINEETH9767 Жыл бұрын
Yes
@VijayVijay-qo9cn
@VijayVijay-qo9cn Жыл бұрын
അതാ തു സ്ഥലങ്ങളിൽ വണ്ടിക്കു സ്റ്റാൻഡ് പെർമിറ്റ്‌ മറ്റു കാര്യം lum undu അങ്ങനെ എല്ലാ സ്റ്റാൻഡിൽ mm കയറി ഓടാൻ പറ്റില്ലാ
@ismailmoideen9109
@ismailmoideen9109 Жыл бұрын
30 അല്ലെ കിട്ടൂ... മോഡിഫൈക്കേഷൻ ഉണ്ടല്ലോ 50 വച്ചോ പറയില്ല 25 പോരെ ചോദിക്കും 😄
@VINEETH9767
@VINEETH9767 Жыл бұрын
😊
@suhaircherukatt1006
@suhaircherukatt1006 Жыл бұрын
എവിടെ സ്ഥലം
@zee9884
@zee9884 Жыл бұрын
'promosm'
@keraladarshan8196
@keraladarshan8196 Жыл бұрын
കത്തി വിലയാണ്
@riyasfasila8633
@riyasfasila8633 Жыл бұрын
😂😂😂😂
@jaseem6140
@jaseem6140 Жыл бұрын
വീഡിയോ ചെയ്യുബോൾ വില പാകം ഉള്ള വീഡിയോ ചെയ്യു ഇവൻ ഒക്കെ ആളെ arakunna വില ആണ്
@VINEETH9767
@VINEETH9767 Жыл бұрын
😿
@rohiniramesh3415
@rohiniramesh3415 Жыл бұрын
Nee paattu padathe karyam paray
@rifadmr327
@rifadmr327 7 күн бұрын
😂😂😂
@VINEETH9767
@VINEETH9767 7 күн бұрын
🤩🤩
@സഹായി
@സഹായി 11 ай бұрын
Ff
@kabeer5971
@kabeer5971 Жыл бұрын
ഒരു വീഡിയോ ഇടുമ്പോൾ അത് എവിടെയാണ് എന്നുള്ളത് വ്യക്തമാക്കി ആദ്യം പറയണം ഇത് തുടക്കത്തിൽ തന്നെ വണ്ടി കാണിച്ചാൽ വണ്ടി മേടിക്കാൻ ഉദ്ദേശമുള്ളവർ എവിടെ പോയി മേടിക്കും സ്ഥലങ്ങളും കാര്യങ്ങളും ഒന്നും പറയുന്നില്ല
@VINEETH9767
@VINEETH9767 Жыл бұрын
വളഞ്ചേരി
@tpautos4456
@tpautos4456 Жыл бұрын
Rate😂
@VINEETH9767
@VINEETH9767 Жыл бұрын
😅😅
@skaliswaran8105
@skaliswaran8105 Жыл бұрын
Anna number Tak
@VINEETH9767
@VINEETH9767 Жыл бұрын
Description checks
@rafinesi840
@rafinesi840 Жыл бұрын
വർക്ക്‌ ചെയ്തത് ആദ്യത്തെ ഓണർ അല്ലെ ഇപ്പോൾ വണ്ടി മതി വർക്ക്‌ വേണ്ട
@VINEETH9767
@VINEETH9767 Жыл бұрын
👍🏻
@satheeshks6967
@satheeshks6967 Жыл бұрын
എവിടെയാൺ സ്ഥലം
@VINEETH9767
@VINEETH9767 Жыл бұрын
വളാഞ്ചേരി
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
ഫുൾ പണി കഴിഞ്ഞ mahindra Alfa Comfy BSIV-2018 Model
5:50
Rabi motors used vehicle
Рет қаралды 24 М.
second hand auto rickshaw for sale in Kerala
12:53
NGN AUTO CHANNEL
Рет қаралды 46 М.