കേട്ടിട്ടും കേട്ടിട്ടും മതിയാകുന്നില്ല അഭിജിത് വേറെ ലെവൽ 😍😍😍😍👌👌👌👌
@shajikattunilam3 жыл бұрын
മനോഹരമായ ആലാപനം അഭിജിത്തിന്റെ മറ്റൊരു തൂവൽ സ്പർശം കൂടി
@PunchiriVijayanarukil7 ай бұрын
ഈ നാശങ്ങളുടെ വിരക്കേട് കേട്ടുകേട്ടുമടുത്തു
@varghesev.a.7628 Жыл бұрын
Good singing.
@shajimonvettom62534 жыл бұрын
Beautiful lyrics and amazing singing. Congratulations Shaji and team
@rajurajus36343 жыл бұрын
Abhijith dasettanu pakaram vaikkan dasettan maathram dasettan jenmmam nalkiya puthranu poalum aakilla but u nalloru gayakan varum kaalangalil u nalloru gayakan aakatte god anugrehikkatte
@fraanciskd2282 жыл бұрын
Good song sweet voice ..😃..congratulations Abhi..godbless 🙏🙋. ..
@ANCHERY3STARS2 жыл бұрын
👌👌👌🔥🔥🔥❤️❤️🙏🙏
@saraambatt76092 жыл бұрын
Beautiful lyrics . It’s content is ever glowing Abhijit you deserve kudos to make this song everlasting 🎉❤. Congratulations Shaji Joseph for your by lyrics. Keep it up.
@mathaisabu33453 жыл бұрын
Powerful voice Abhi. God bless you
@jeenapaul27322 жыл бұрын
Super 👍👍👍🙏
@jayank56404 жыл бұрын
Supersong-abijithnannaye-paadi
@chandrasekharp63073 жыл бұрын
God bless you all the team members 🙏 for presenting blessed song.
@zachariahchacko35544 жыл бұрын
Great one, Congratulations 🎉 👏👏👏
@ramarajan26282 жыл бұрын
Very good voice...amazing. 👍
@shajithumpechirayil76873 жыл бұрын
അനുഗ്രഹ പ്രദം ആശ്വാസ ദായകം
@-chaithanyam-vinod97732 жыл бұрын
മനോഹരം
@SUNDAYMUSICCREATIONS4 жыл бұрын
Nice
@edenthram4 жыл бұрын
studio.kzbin.infos8R6ssJFm9I/edit KAROKE ALTHARA DEEPAM THELINJU അൾത്താര ദീപം തെളിഞ്ഞു ആരാധനാ മാണി മുഴങ്ങി (2)
@Prakash-ii6jy4 жыл бұрын
Excellent 🙏
@DivineInspiringDevotions3 жыл бұрын
Beautiful 👏👏🎧🙏
@blaicygeorge21934 жыл бұрын
.. Lyrics.👍👌🌹🌹
@johnygeorge24393 жыл бұрын
Abhi it's Great
@josephsebastian80123 жыл бұрын
God bless you brooo
@shibuponnu3 жыл бұрын
GOOD ONE 👍
@thampic59743 жыл бұрын
Super super super
@shynithomas26003 жыл бұрын
Abhjith.super
@nilamusicmedia78983 жыл бұрын
AHA BEAUTIFUL SONG CONGRATS ALL
@manojalex47694 жыл бұрын
valare nalla ganam
@puthumaarts70434 жыл бұрын
സൂപ്പർ......
@beyonce61274 жыл бұрын
Super......🌹
@sanjusanthosh94534 жыл бұрын
Amazing , keep going 👏
@sanoshsanosh31294 жыл бұрын
Suuuuper
@mariyavincent36453 жыл бұрын
Supersong
@philipneelu3 жыл бұрын
Well sung
@sruthishaji20944 жыл бұрын
👏🏽👏🏽👏🏽👏🏽👏🏽👏🏽
@mercyjohn8854 жыл бұрын
Super song
@sensilausyoanas28373 жыл бұрын
Super
@jacobp.a34763 жыл бұрын
അഭിജിത്തിനും കൂട്ടുകാർ പാടിയവർക്കും അഭിനന്ദനങ്ങൾ.ഡിയർ കൂടുതൽ നല്ല പാട്ടുകൾ ഇനിയും പടണം. ഉന്നതങ്ങളിൽ എത്തണം.
@manigopalanamharicmaniking82953 жыл бұрын
🙏🙏🙏🙏🙏❤
@nehaedward19773 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sosammaabraham37863 жыл бұрын
🙏👍
@gireeshgiri91803 жыл бұрын
👍👍🙏🙏🙏🙏
@puthumaarts70434 жыл бұрын
❤❤❤🌹
@edenthram4 жыл бұрын
അൾത്താര ദീപം തെളിഞ്ഞു ആരാധനാ മാണി മുഴങ്ങി (2) എഴുന്നള്ളീടുന്നു സ്വയം ബലിയായവൻ സ്വർഗ്ഗീയ രാജനീ മദ്‌ബഹായിൽ (2) Chorus :- നാഥനെ വരവേൽക്കാം കുമ്പിടാം മുൻപിൽ പാപങ്ങളേറ്റു ചൊല്ലാം (2) താതനെ വാഴ്ത്തീടാം ഈ ബലിവേദിയിൽ പാദങ്ങളിൽ നമിക്കാം (2) അപ്പത്തിന് രൂപത്തിൽ നാവിലലിഞ്ഞെൻ ആത്മാവിൽ തീ മഴ പെയ്യൂ ....(2) സ്വർഗ്ഗീയ ആനന്ദം എന്നിൽ നിറഞ്ഞിടാൻ അകതാരിൽ തേൻ മഴ പെയ്യു ....(2) യേശുവേ എന്നിൽ നിറയൂ..(1) Chorus :- നാഥനെ വരവേൽക്കാം കുമ്പിടാം മുൻപിൽ പാപങ്ങളേറ്റു ചൊല്ലാം (2) താതനെ വാഴ്ത്തീടാം ഈ ബലിവേദിയിൽ പാദങ്ങളിൽ നമിക്കാം (2) അകമ്പടിയായി ക്രോബെരും സ്രാപ്പേരും അൾത്താര ചുറ്റും നിരന്നു (2) വനവ ദൂതർ മാനവരോടൊത്ത് പാടിപ്പുകഴ്ത്തുന്നു നിന്നെ..(2) പാടി വാഴ്ത്തുന്നു നിന്നെ ...(1) Chorus :- നാഥനെ വരവേൽക്കാം കുമ്പിടാം മുൻപിൽ പാപങ്ങളേറ്റു ചൊല്ലാം (2) താതനെ വാഴ്ത്തീടാം ഈ ബലിവേദിയിൽ പാദങ്ങളിൽ നമിക്കാം (2) LYRICS ENGLISH ALTHARA DEEPAM THELINJU ARAADHANA MANI MUZHANGI (2) EZHUNNALLEEDUNNU SWAYAM BALIYAYAVAN SWARGGEEYA RAJANEE MADHUBAHAYIL (2) CHORSU :- NAADHANE VARAVELKKAM KUMBIDAAM MUNPIL PAAPANGALETTU CHOLLAM THAATHANE VAAZHTHEEDAAM EE BALIVEDIYIL PAADANGALIL NAMIKKAM APPATHIN ROOPATHIL NAAVILALINJEN AATHMAAVIL THEE MAZHA PEYYU (2) SWARGGEEYA AANANTHAM ENNIL NIRANJIDAAN AKATHAARIL THEN MAZHA PEYYU (2) YESHUVE ENNIL NIRAYU...(1) CHORSU :- NAADHANE VARAVELKKAM KUMBIDAAM MUNPIL PAAPANGALETTU CHOLLAM THAATHANE VAAZHTHEEDAAM EE BALIVEDIYIL PAADANGALIL NAMIKKAM AKAMBADIYAAI KROPPERUM SRAPPERUM ALTHAARA CHUTTUM NIRANNU (2) VAANAVA DOOTHAR MAANAVARODOTHTHU PAADIPPUKAZHTHTHUNNU NINNE (2) PAADI VAAZHTHTHUNNU NINNE (1) CHORSU :- NAADHANE VARAVELKKAM KUMBIDAAM MUNPIL PAAPANGALETTU CHOLLAM THAATHANE VAAZHTHEEDAAM EE BALIVEDIYIL PAADANGALIL NAMIKKAM
@josephmathew18733 жыл бұрын
Verysweet
@shynithomas26003 жыл бұрын
Female.voice.feel .pora
@jerishgoodnc87544 жыл бұрын
ആരാധനക്ക് മണി മുഴക്കേണ്ട കാര്യമില്ല. ക്രിസ്തുവിനെ ആരാധിക്കുമ്പോൾ .... മണി മുഴക്കിയല്ല ആരാധിക്കേണ്ടത്.. ഇത് ഏത് ആശയമാണോ? ആവോ?
@edenthram3 жыл бұрын
സഹോദരാ പള്ളിയിൽ കുർബാന തുടങ്ങുന്നതിനു മുൻപ് മണിയടിക്കുന്നത് താങ്കൾ കേട്ടിട്ടില്ലങ്കിൽ ക്ഷമിക്കുക. ആ ശബ്ധത്തോടെയാണു പുരോഹിതൻ മദ്ബഹായിലേക്കു കയറുന്നത്. . താങ്കാളുടെ വികാരങ്ങളെ വൃണപ്പെടുത്തിയതിൽ sorry🙏
@binsongeorge68502 жыл бұрын
മണി ദൈവത്തിന് വേണ്ടി അല്ല സഹോദര... ജനങ്ങളെ അറിയിക്കാന്‍.. School le Mani Manager k vendy alla.. Theater mani ownerkumm vendi alla