Camera vallathe move cheyyunnathu kond disturbing aanu. Iniyum shredikkum Allo?
@vinodvinod18474 жыл бұрын
Teacherayathukondavam class roomil irinnnu kelkkunnathu polundu .programme nannavunnudu.best ofluck
@subairrawther59134 жыл бұрын
We had planted a guava tree in a proper site towards enough sunlight, however the tree has completely grown but does not produce guavas.... We are not sure as to what happened.....but would like to know whether we could do something to produce guavas...... Hoping to get ur answer at the earliest.
@kumarankutty2795 жыл бұрын
I think you will have a vast land area for cultivation. You are lucky.
@sarangkmanoj4 жыл бұрын
Superb
@gafoortk26774 жыл бұрын
പൂവ് ഉണ്ടാകുന്നു കയാഉണ്ടാകുന്നില്ല കാരണം പറഞ്ഞുതരുമോ
Njangal kadayilninne vangi oru peramaram vechu adhyam adhil 3 nnenam pidichu pinne 2nneam pidichu pinne eppol koreayi adhil puthitte polum ella e chedi vettikalayano pls replay
@jyothip12583 жыл бұрын
ചേച്ചി എന്റെ പേരയില മൊത്തം കൊഴിഞ്ഞു പോകുന്നു ഇതിന്റെ കാരണം ഒന്നു പറഞ്ഞു തരുമോ പ്ലീസ്
@varavoorkumarappanal94585 жыл бұрын
കിലോപെര ഇപ്പോൾ വര്ഷക്കാലത്താണ് ഉണ്ടാകുന്നത്.അത്കൊണ്ട് അത് കെടുവന്ന് പോകുന്നു.
@prasads86034 жыл бұрын
വീഡിയോ മൂവ് ചെയ്തു കൊണ്ടിരിക്കുന്നു അത് ഡിസ്റ്റർബ് ആയിരുന്നു
@samuelbaby66532 жыл бұрын
Hb
@binayakshankar59603 жыл бұрын
പേരയുടെ ശികരങ്ങൾ കൊതുമോ?
@manojksnatcr3 жыл бұрын
ആദ്യമൊക്കെ സാമാന്യം വലുപ്പമുള്ള പേരയ്ക്ക പറിച്ചതാണ് ,,,,,, പക്ഷെ ഇപ്പോൾ ധാരാളം ഉണ്ടാകുന്നുണ്ടെങ്കിലും കുറച്ച് വലുപ്പം വെയ്ക്കുമ്പോൾ ഉണങ്ങിപ്പോകുന്നു,,,, എന്താണ് കാരണം ,,,,,? ദയവ് ചെയ്ത് പ്രതിവിധി പറയുമോ ?
@shifinks70194 жыл бұрын
ആരാണ് ക്യാമറാമാൻ?
@reshmarenji86974 жыл бұрын
Kombu muzuvan vettkkalanjal veedum thalirthh varo
@sabithsabu70074 жыл бұрын
ഹലോ ഒന്ന് റിപ്ലേയ് തരുമോ?
@akschannel95393 жыл бұрын
ചുമന്ന പേരയിൽ പുഴുക്കൾ ഉണ്ടാകും
@abhinandssudheer9449 Жыл бұрын
Yavidano nokiya parayune🙄😂
@jayaprakashanpv58852 жыл бұрын
തനിയെ കിളികളിലൂടെ ഉണ്ടായ പേര പറിച്ചെടുത്ത് ഇപ്പോൾ വലിയ രണ്ടാൾ പൊക്കമായി പ്രൂൺ ചെയ്ത് ചെറുതാക്കി വരുന്നു കായ ഉണ്ടായില്ല ഇതിനെ വളർത്തുന്നത് അപാകതയുണ്ടോ
@lancyyesudas98752 жыл бұрын
😀 HI
@saneeship50103 жыл бұрын
Hi
@user-ud2yk4te6l4 жыл бұрын
ചേച്ചി ഞാൻ ഒരു വർഷമായി തൈ നട്ടിട്ട് ചില്ലകൾ കുറവായിരുന്നു നല്ല നീളത്തിൽ പോകുന്നു കൂടുതൽ ചില്ലകൾ വരാൻ എന്തു ചെയ്യണം അതിന്റെ തല കുറച്ചു താഴത്ത് വച്ച് കട്ട് ചെയ്താൽ ഉണങ്ങുമോ ? കായ്ക്കാൻ എതസമയമാകു? Stob ary പേരകായ്ക്കാൻ എത്ര സമയമാകു ഇതിന്റെ വളപ്രയോഗം പറയാമോ?
@jithinunnyonline345210 ай бұрын
എൻ്റെ അറക്കകിരൻ പേര കായ കുറച് ആകുമ്പോൾ കൊഴിഞ്ഞ് പോകുന്നു.😢
@thameemck51124 жыл бұрын
Good but camara man പോര
@pachupachu86204 жыл бұрын
Ellupodi evidunna kitta
@kan15has3 жыл бұрын
nursery il kittum
@shahulhameedpp11193 жыл бұрын
മുന്തിരി പേരയും സ്ട്രോബറി പേരയും ഒന്ന് അല്ല , രണ്ടും രണ്ടാണ്.
@thankappantn17435 жыл бұрын
Thamil kides song
@myfavjaymon58953 ай бұрын
മുന്തിരി പേര സ്ട്രോബറി പേരെയും രണ്ടല്ലെ
@mishalmichu69314 жыл бұрын
കേട് വരാതിരിക്കാൻ.. കവർ ഇടൽ അല്ലാതെ... വേറെ എന്തേലും മാർഗം പറഞ്ഞു തരൂ.... pls