പ്രതിസന്ധികളിൽ തളരാതെ മുന്നേറുക, ഞങ്ങൾ പ്രേക്ഷകരുടെ പ്രാർത്ഥനകൾ കൂടെ ഉണ്ട്👍🙏🙏🙏
@shijilklp77954 жыл бұрын
അതേ bro പറഞ്ഞ മാതിരി ഞങ്ങൾ ഉണ്ട് കൂടെ
@jeromvava4 жыл бұрын
പാവപ്പെട്ടവരുടെ ഫുൾ അടച്ചു ഇട്ടിരിക്കുന്ന
@nikhiln96274 жыл бұрын
തീർച്ചയായും
@KafeKapsicum4 жыл бұрын
അച്ഛന്റെ ചായക്കും പാട്ടിനും ഒരു കുതിര പവൻ 🥰
@Scientifigator4 жыл бұрын
*അച്ഛനും കൂടെ വെയിൽ കൊള്ളാതെ ഇരിക്കാൻ ഉള്ള ഒരു setup വേണം* *എന്നു തോന്നിയവർ like അടി*
@babukuttankozhichal72944 жыл бұрын
Enikkum thonniyirunu
@AlankaraPremiOfficial4 жыл бұрын
മച്ചാനെ പൊളിക്ക് പിന്നെ വേറെ ഒരു കാര്യം നെഗറ്റീവ് ആയി കാണരുത് അതായത് ബ്രോ വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ കട്ടിംഗ് ഒന്നുംകൂടി പൂർണ്ണത കൊണ്ടുവരണം കാരണം ഓരോ കട്ടിങ്ങും പെട്ടെന്ന് കഴിയുന്നതുപോലെ തോന്നുന്നുണ്ട്
@FavasManu4 жыл бұрын
Enikkum thonni. Good suggestion
@maheshbanu87704 жыл бұрын
Editing onum koodi ushaaravan und.... and appande song polichu 👍👍👍👍👌👌👌
@adiladam93374 жыл бұрын
എനിക്കും 👍👍👍ഒക്കെ മാറും sppr ആവും
@akashshaji28884 жыл бұрын
Athe oru pakshe boat kedanne edit cheyyunnathukondaavam bro
@Moiduwalton4 жыл бұрын
ഇങ്ങനെ ആവണം തെറ്റുകൾ നല്ല രീതിയിൽ മനസ്‌ലാക്കി കൊടുത്തതിന്ന്
@abbasp89884 жыл бұрын
അച്ചനും മകനും തമ്മിലുള്ള ബന്ധം കൂടുതൽ നല്ല രീതിയിൽ തന്നെ മുന്നോട്ടു പോകാൻ പ്രാർത്ഥിക്കുന്നു ❤️❤️❤️
@ksa70104 жыл бұрын
പുഴയുടെ തീരത്തുള്ള കുക്കിംഗ് അതുപോലെ അച്ഛൻറെ ആ മനോഹരമായ പാട്ടും എല്ലാം കൊണ്ടും മനോഹരം തന്നെ ❤️🥰
@villagevibesirshad4 жыл бұрын
ഗഫൂർക്ക നമ്മളെ ചാനലും ഒന്ന് കേറി നോക്കണേ
@travelwithmylens52854 жыл бұрын
Gafforka dosth😍🔥
@NK-cs6ub4 жыл бұрын
ഞാൻ ഒന്ന് പറയട്ടെ ഒന്നുറപ്പിച്ചോളു നിങ്ങളാവും വരും കാലങ്ങളിൽ കേരളത്തിലെ വലിയ യൂട്യൂബർ വലിയ വിജയത്തിലെത്താൻ അള്ളാഹു തുണക്കട്ടെ 🥰🥰🥰🥰🥰
@nechus36444 жыл бұрын
Hard work ചെയ്യുന്നവർക്ക് സപ്പോർട്ട് കൊടുക്കണം ❤️❤️❤️❤️😘😘
@desmondhume93354 жыл бұрын
I suggest scimonkeys, sreekanth vettyyar etc...
@vishak23534 жыл бұрын
അതേ 100%%%
@shanifnjr71004 жыл бұрын
😘😘
@shanifjr12464 жыл бұрын
,❤️
@riyasbabu55344 жыл бұрын
ഇത്രയും supportive ആയിട്ടുള്ള ഒരു അച്ഛനെ കിട്ടാൻ ഭാഗ്യം ചെയ്യണം.... Love both of you bro
@shainyjoy10134 жыл бұрын
പൊളിച്ചു പൊളിച്ചു അച്ഛൻ പൊളിച്ചു കേട്ടോ അടിപൊളി സോങ്
@rasheedmasthan67794 жыл бұрын
Great 👍
@spy-gaming44024 жыл бұрын
Nalla achanum monum😍😍😍😍😍
@drthomsonsvlog99274 жыл бұрын
അച്ഛന്റെ പാട്ടും അതോടൊപ്പം ജീവിത സാഹചര്യങ്ങളും കേട്ടപ്പോൾ ഒരുപാട് സന്തോഷം...പ്രതിസന്ധികൾ തരണം ചെയ്യാൻ സാധിക്കട്ടെ നിങ്ങളുടെ യാത്രക്ക് എല്ലാവിധ മംഗളങ്ങളും പ്രാർത്ഥനകളും 😍🙏🏻🙏🏻
@islandbroz4 жыл бұрын
Safe aayittu po bro
@kochuthalapady41164 жыл бұрын
ബ്രോ.. ദൈവം കൂടെ ഉണ്ട്. അതാണല്ലോ വലിയ ഒരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.. രാത്രി യാത്രകൾ ഒഴിവാക്കുവാൻ പറ്റുമെങ്കിൽ തീർച്ചയായും ഒഴിവാക്കണം...ഞങ്ങളുടെ പ്രാത്ഥന കൂടെ ഉണ്ട്... ഒരു കാര്യം പറഞ്ഞുകൊള്ളട്ടെ.. തുടക്കം തന്നെ അത് തിരുത്തി പോയാൽ മുൻപോട്ടുള്ള യാത്രയിൽ ബ്രോയ്ക്ക് സഹായം ആകും എന്ന് എനിക്ക് തോന്നുന്നു... എന്താണ് എന്ന് വച്ചാൽ ബ്രോ ക്യാമറയിൽ മറ്റുള്ളവരെ കാണിക്കുമ്പോൾ മാക്സിമം നന്നായി തന്നെ അവരുടെ ഫേസ് കാണിക്കുവാൻ ശ്രെമിക്കണം.. കാരണം അവർ ആ വീഡിയോ കാണും അവരെ കാണുവാൻ തീർച്ചയായും .. അപ്പോൾ അത് നല്ലതായിരിക്കും മുൻപോട്ട്.. subscribers കൂടുവാൻ അത് സഹായം ആകും... ❤️❤️❤️❤️
@Satehub4 жыл бұрын
മച്ചാനെ നല്ല വ്ലോഗ്സ് ആണ് നിങ്ങടെ പൊളിക് കേട്ടോ ഇനിയും നല്ല വീഡിയോസ് പ്രേതീക്ഷിക്കുന്നു......🥰🥰🥰👌💯💯💯👍👍🙏
@vipindas25384 жыл бұрын
ഒരു രക്ഷയുമില്ല അച്ഛൻ പൊളിയാണ്....
@bijoymp68144 жыл бұрын
മുത്തേ അച്ഛൻ പുലിയാണുട്ടോ.....❤❤❤
@shamsubuddy37814 жыл бұрын
ഞങ്ങളുടെ പ്രാർത്ഥനയുണ്ട് ബ്രോ ഒന്നും സംഭവിക്കില്ല പടച്ചോൻ കൂടെയുണ്ടാവും 💪💪🥰
@mallutraveljet36024 жыл бұрын
പൊളി വീഡിയോ ബ്രൊ... All the best 👏👌
@trendtroll54854 жыл бұрын
..🌺🌺കട്ട സപ്പോർട്ട് തരുന്ന അച്ഛനാണ് താരം...ജീവിത്തിൽ തടസ്സ്‌ങ്ങളുണ്ടാകും. തളരാതെ മുന്നോട്ട് പോകുക. ഒടുവിൽ വിജയം നിങ്ങൾക്ക് സ്വന്തം..
@rajeshpanikkar81304 жыл бұрын
വളരെ സൂക്ഷിച്ച് രാത്രി ഉള്ള യാത്രകൾ പോവുക ദൈവം നിങ്ങൾക്കൊപ്പം ഉണ്ടാവും ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന തന്നെ കാണും😍
@DONNY-p7h4 жыл бұрын
അച്ഛൻ. അടിപൊളിയാണല്ലോ. മച്ചാനെ... keep. Going. ബ്രോ. All the. Best
@abilashvt22574 жыл бұрын
അച്ഛന്നിരിക്കട്ടെ ഇന്നത്തെ ലൈക്ക് 😍😍😍😍
@sujathalita15084 жыл бұрын
ദൈവത്തിന്റെ തുണ എന്നുമുണ്ടാകും തളരാതെ പ്രതിസന്ധികളെ അതിജീവിക്കാൻ കഴിയുന്നവരാണ് ലക്ഷ്യം കൈവരിക്കുന്നവർ, ഞങ്ങളുടെ പ്രാർത്ഥനകളിൽ നിങ്ങൾ രണ്ടു പേരും എന്നുമുണ്ടാകും.. കൊതുകടിക്ക് മുൻകരുതൽ എടുക്കുന്നത് ഉചിതമായിരിക്കും ഇനിയുള്ള മുൻപോട്ടുള്ള യാത്രക്ക്. എല്ലാ വിധ ആശംസകൾ നേരുന്നു
@ameershakk58624 жыл бұрын
അച്ഛനും മോനും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു എന്റെയും എന്റെകുടുംബത്തെയും എല്ലാവിധ സപ്പോർട്ടും നിനക്കും നിന്റെ അച്ഛനും ഉണ്ടാവും
@salihck9824 жыл бұрын
Poli ye poli ...വെള്ളത്തിൽ ഉള്ള യാത്ര. .പൊളിയാണ് ..കൊതിയാവുന്നു
അടിപൊളി ബ്രോ. മുന്നോട്ട് പോകുക ഇനിയും ഒരുപാട് ദൂരം പോകാൻ കഴിയട്ടെ. കൂടെ ഞങ്ങളും കാണും 😘
@nasart32194 жыл бұрын
അടിപൊളി സൂപ്പർ
@srk85934 жыл бұрын
അച്ഛന്റെ 🎵🎶പാട്ട് പൊളിച്ചു.....
@NK-cs6ub4 жыл бұрын
പാട്ടുപാടിയ അച്ഛനൊരു കുതിര പവൻ 💫💫💫💫🔥🔥🔥👍👍👍
@shihadshiha37784 жыл бұрын
ഈ യാത്രയിലൂടെ ചരിത്രം കുറിച്ചുകൊണ്ട് അച്ഛനും മകനും നാളെ ലോകം അറിയും ..എല്ലാവിധ നന്മകളും പ്രർഥനയും നേരുന്നു👍👍😍😍
@sarathmohanan80964 жыл бұрын
Brother full support 💪 undakum valiya uyarangalikku ethatte
@nysamsubairkutty91204 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഒരു ജാടയും ഇല്ലാത്ത അവതരണ ശൈലി 👍
@akhilmanu72844 жыл бұрын
Achante paatttt 💗💗💗💗
@CrptoAli4 жыл бұрын
Pattu polichu😍😍😍
@akshayachu83994 жыл бұрын
അച്ഛനും മോനും പൊളിയന്നെ ♥️💥
@shamnadshams63184 жыл бұрын
Muthee video kalakkii 😍😍🤟
@assainarkutty92104 жыл бұрын
Take care Bros.... രാത്രി Ride, പരിചയമില്ലാത്ത സ്ഥലങ്ങളിലൂടെ വേണ്ട എന്നാണ് തോന്നുന്നത്....
@nadeemnadhu35384 жыл бұрын
Unni chettante vidio kanditt vannavar unddooo kattakk kude unddd ❤❤❤👍👍👍❤❤🥰🥰
@JobinMagicWorld4 жыл бұрын
Water in the boat is the ruin of the boat, but water under the boat is its support.👍🏼👍🏼👍🏼✅✅✅
@anooppallath26544 жыл бұрын
Ellam ok aakki vaa machane, polikk
@mazhar_machuz_55134 жыл бұрын
അച്ഛന്റെ പാട്ട് ഇഷ്ടമുള്ളവർ 👇👇😃
@muneeramuni98313 жыл бұрын
Hi chetta, Chettante achan nannayi padunnundallo Super song polichuto🥰🥰😍😍🌹🌹🌹🌹
@travelwithabhijithbharath87173 жыл бұрын
Thank you 😍😍
@justinthomas61794 жыл бұрын
ക്യാമറ എവിടേലും ഒന്ന് ഫിക്സ് ചെയ്തു വെച്ച്, അച്ഛൻ പാടുമ്പോൾ ഒരു താളം പിടിച്ചാൽ പൊളിക്കും. ❤️😍. അടിപൊളി ഉയരങ്ങളിൽ എത്തും ബ്രോ.....💯
@edwinjohnson29644 жыл бұрын
Achanum ushaaraayi ..
@shahabassabu43684 жыл бұрын
Achante paattu pwolichu
@sarunkumarottil26304 жыл бұрын
Achante paatt polichu
@ANSVLOGFISHING4 жыл бұрын
അച്ഛന്റെ പ്പാട്ട് പൊളിച്ചു ഹോ
@a_cycle_lover_42274 жыл бұрын
ആ പാട്ട് കാരൻ ആണ് എന്റെ HERO 😊😍✌️
@rashidinstagram36084 жыл бұрын
പൊളിക്ക് മുത്തേ.......
@smijithts90184 жыл бұрын
എല്ലാം ശരിയാവും..... സൂക്ഷിച്ചു stay ഇടുക... Safe aya side ഒക്കെ നോക്കി പിടിക്ക്..... Night fishing ഒക്കെ ഒഴിവാക്കി...... Safe ആയി യാത്ര തുടരൂ........❤❤❤
@nandusyam75644 жыл бұрын
ഈ യാത്രക്കും, ചേട്ടന്റെ ആഗ്രഹത്തിനും സപ്പോർട്ട് ചെയുന്ന അച്ഛന് ഒരു ബിഗ്സല്യൂട്❤
@pudol16034 жыл бұрын
Achanum monum poli❤️
@Mufthajmk3 жыл бұрын
Achan polli
@angithkrishnakb82974 жыл бұрын
പൊളിക്കി മച്ചാനെ😍😍🥰🥰
@shaheerglobe3504 жыл бұрын
വീഡിയോ സൂപ്പർ ആകുന്നുണ്ട് ബ്രോ.. തുടക്കം ആണ് എന്നറിയാം. എന്നാലും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഷോട്ട് കട്ടിങ് എല്ലാം സ്പീഡ് കൂടുതൽ ആണ്. ഒന്നിനും ഒര് Continues ഫീൽ കിട്ടുന്നില്ല. എല്ലാ പകുതിക്ക് വെച്ച് നിർത്തുന്ന പോലെ. അങ്ങിനെ വീഡിയോ കണ്ടിന്യൂസ് കാണിക്കുമ്പോ കാണുന്നവർക്കും കൂടെ യാത്ര ചെയ്യുന്ന ഒര് ഫീൽ ഉണ്ടാകും...! Keep going...😍👍🏻
@unnisajeev7424 жыл бұрын
Yes എനിക്കും ഇത് തന്നെ തോന്നി...
@karikkuthugs10294 жыл бұрын
Achante patt polichu
@puthukulangarakutty58774 жыл бұрын
Achaente pattu polichu..
@Alap044 жыл бұрын
Don't be down , its common to face obstacles . Keep going forward , full support as always !
@ytlovers94054 жыл бұрын
Bro radio paaatt vechal🤩🤩💥💥 Super aaakm
@sahillathief47274 жыл бұрын
Inatha vlog polichu pakasha avasanam padipichu kalanjuu god bless u
@jeffyvarghese2014 жыл бұрын
അച്ഛന്റെ വലവീശൽ അടിപൊളി
@gpgamer6444 жыл бұрын
അച്ഛനിഷ്ടം 😍
@anjilakathabdulrasak83354 жыл бұрын
ദൈവത്തിൻ്റെ സഹായം എപ്പോഴും ഉണ്ടാവും
@vishnunk91484 жыл бұрын
അച്ഛന്റെ പാട്ട് ❤️❤️
@kpshafi5554 жыл бұрын
Nice...👍👍👍👍
@agentgaming73974 жыл бұрын
Enikk chettane ishtamayi❤️❤️❤️❤️👍👍👍👍
@sujithkurian32064 жыл бұрын
മച്ചാനേ പ്രതിസന്ധികൾ ഉണ്ടാകും ധൈര്യമായി പോവുക may god bless u both❤❤, ചാടി ചാടി നിക്ക് ട്ടാ 🌹🌹
@muhammadasifpp44874 жыл бұрын
അച്ഛൻ തന്നെ പൊളി മച്ചാനെ
@shinevp094 жыл бұрын
സൂപ്പർ അച്ഛനും മോനും
@sudheerma4 жыл бұрын
നന്നാവുന്നുണ്ട്♥️♥️♥️
@nandhuperunad79254 жыл бұрын
അച്ഛനും മോനും ഒരേ പോളി 👍
@karrakkacompanybyjinto5704 жыл бұрын
Ebulljet set up analllea broiiiii 😉
@aswinachu10474 жыл бұрын
Athanu
@mr.grader4 жыл бұрын
😁🔥ATHANU
@swamybro4 жыл бұрын
Negative ആണ് സാറേ ഇവരുടെ മെയിൻ..
@biljoanju46864 жыл бұрын
@@aswinachu1047 അതാണ്
@muhammadramsan45784 жыл бұрын
Oru relax karuthuka
@nisardevalanisar67534 жыл бұрын
ഒന്നും പറയാനില്ല... എല്ലാ വിധ ആശംസകളും നേരുന്നു
@nifinnahammed51954 жыл бұрын
Pwolichu.. Best of luck, take care
@anustv14544 жыл бұрын
Achan pinnem powlichu. Achan uir🔥🔥🔥
@anustv14544 жыл бұрын
Onum Barilla muthe ✌️✌️
@deepu79884 жыл бұрын
super bro keep going. Super content broo.Never ever give up. once again super video.....................
@maneeshmanu57044 жыл бұрын
അച്ഛന്റെ പാട്ട് പൊളി ❤
@antsightbybavateam32324 жыл бұрын
അച്ഛന്റെ പാട്ട് ഒരു രക്ഷയുമില്ല ഈ വരികൾ വല്ലാതെ ഹടാതകർഷിച്ചു.. "" രമണനും മാധണനും മായി പറയും കഥ.. കടം കഥയാക്കിടാതെ നാം തക തയ്തയി തോം.. പ്രണയമഥുരപ്പഴംഅഴകിന്റെ കുഴമ്പായി..ദളിത് ജീവിതം വെറും മുളം തണ്ടിൽ ഒതുക്കി.. പ്രണയ കഥയെ പ്രിയ പ്രളയത്തിലാഴ്ത്തിയ പരിണിത ഫലമിതു പഠിപ്പിച്ചു നമ്മെ... രമണനും മാധണനും മായി പറയും കഥ.. കടം കഥയാക്കിടാതെ നാം തക തയ്തയി.."
@jacpala49234 жыл бұрын
പ്രദീക്ഷിച്ചപോലെ അല്ല, സംഭവ ബഹുലമാണല്ലോ നിങ്ങളുടെ യാത്ര..വെള്ളത്തിന്റെ നടുവിൽ നിന്നിട്ടും ഉണക്ക കൊഴുവ കൂട്ടി ഭക്ഷണം കഴിക്കാൻ യോഗം. പുതിയ അനുഭവങ്ങൾ, പുതിയ കാഴ്ച്ചകൾ, ഓർക്കപ്പുറത്തെ ദുരന്തങ്ങൾ എല്ലാം കൂടി ഒരുമിച്ച് ഒരു തകർപ്പൻ എപ്പിസോഡ്..
@firosmahe31404 жыл бұрын
Keep going and keep safe broois Achaa superb song❤
@tijimallu4 жыл бұрын
Be safe, എല്ലാം നന്നായി വരട്ടെ
@nazifnavab86394 жыл бұрын
Acchante song powli
@sanoopvk39864 жыл бұрын
പൊളി വൈബ് ♥️
@prijinkp54874 жыл бұрын
Kidilam
@AJILDASANANDHU3 жыл бұрын
Vere level song anallo bro achante
@ultrarestored40674 жыл бұрын
Powli full support
@publicreporterpc53614 жыл бұрын
Hallooo Abijith Barathan , അപകടങ്ങളെ വെല്ലുവിളികളായ് എടുക്കുക , ഒരു പരാജയത്തിന് ഒരു വിജയം തീർച്ചയായും ഉണ്ടാകും , Best wishes of your Traveling Blogs.