Was eagerly waiting for the 9th episode. All praises to our LORD and lots of prayers for strengthening the ministries of beloved John Sir 👍🌹🙏🙏🙏.
@neogamerff53813 жыл бұрын
All glory to our God Jesus christ🙏
@mercyjohn61413 жыл бұрын
Thank you. Waiting for one week to get the next study is TOO LONG. No patience. Thanks again. God bless
@sandj89683 жыл бұрын
ചില മാസങ്ങൾക്ക് മുന്പ് തൃത്വത്തെ പറ്റി ഒരു തർക്ക പ്രസംഗം കേട്ടപ്പോൾ ദൈവത്തോട് പ്രാർത്ഥിച്ചു .ദൈവം എനിക്കു രണ്ടു വചനങ്ങൾ കാണിച്ചു തന്നു 1.യെശയ്യ.6ഃ3, 2.വെളിപ്പാട്. 4ഃ8ഉം. എന്നിട്ട് തൃത്വത്തിൻെറ കാര്യമാണ് മൂന്നു പ്രാവശ്യം പരിശുദ്ധനെന്ന് ദൂതൻമാർ പറയുന്നത് എന്നു ദൈവം പറഞ്ഞു . ദൈവം ഇതും പറഞ്ഞുതന്നു പഴയകാലത്ത് സഭാ പിതാക്കൻ ആരാധന ക്രമത്തിൽ മൂന്നു പ്രാവശ്യം ഇതു എഴുതിയതെന്നും പറഞ്ഞു തന്നു. മുന്പേ ഇതു അറിയാമായിരുന്നു എങ്കിലും സംശയം മാറ്റി ദൈവം എന്നെ അന്ന് ഉറപ്പിച്ചു. ഇപ്പോൾ വീണ്ടും ഒരു പ്രാവശ്യം കൂടി കേൾപ്പിച്ചു തന്നു. ദൈവത്തിനു മഹത്വം ആമേൻ.
@sumeshsuseelan80553 жыл бұрын
What does Revelation 5:6 indicates ?
@littleflower58983 жыл бұрын
കേരളത്തിലെ മുസ്ലീങ്ങൾ അറിയാ൯! നിങ്ങൾ വിചാരിക്കുന്നത് താലിബാ൯ ഭരണമോ ഇസ്ലാം ഭരണമോ ഇവിടെ വന്നാല് നിങ്ങൾക്ക് സുഖമാണെന്നാണ്. എന്റെ പ്രിയപ്പെട്ടവരേ അല്ലവേ അല്ല! നിങ്ങൾ നിങ്ങൾക്കു തന്നെ കുഴി തോണ്ടുകയാണ്! അവരുടെ കണ്ണില് നിങ്ങളും മുസ്ലീങ്ങളല്ല! നിങ്ങളുടെ സ്വാതന്ത്ര്യവും സന്തോഷവും സമാധാനവും എന്നന്നേക്കുമായി നശിക്കുവാ൯ പോവുകയാണ്! നിങ്ങളെ ബഹുമാനിച്ച് അവകാശങ്ങൾ തന്ന് ഇത്രത്തോളം നിങ്ങളെ നിങ്ങൾ ആക്കിത്തീ൪ത്ത ഈ നാടിനേയും നാട്ടുകാരേയും ചതിച്ച് മുമ്പോട്ടുള്ള ഈ യാത്ര അവസാനിപ്പിച്ച് നീതിയുടെയും ന്യായത്തിന്റെയും സ്നേഹത്തിന്റെയും പാത പിന്തുടരുക! അല്ലായെംകില് നിങ്ങളെല്ലാവരും ഊടുപാടെ നശിച്ചുപോകും! അത്യുന്നതന്റെ കരം ഭാരമായിത്തീ൪ന്നാല് ആ൪ക്കും നിങ്ങളെ അതില് നിന്ന് വിടുവിക്കാ൯ സാധ്യമല്ല! താലിബാന് നിങ്ങളേയോ നിങ്ങൾക്ക് താലിബാനെയോ രക്ഷിപ്പാ൯ സാധ്യമല്ല! ബൈബിൾ പറയുന്നു ഉന്നതനു മീതെ ഒരു ഉന്നതനും അവനു മീതെ അത്യുന്നതനും ജാഗരിക്കുന്നു! അവ൯ ക്ഷമയോടെ കാത്തിരിക്കുന്നു! ഒരു സമയം കഴിൡാല് ആ൪ക്കും പ്രവ൪ത്തിക്കാ൯ പറ്റാത്ത നാഴിക വരുന്നു! എനിക്കറിയാം ഇതു വായിക്കുന്ന അനേക൪ ഇതിനെ പുച്ഛിച്ചു തള്ളുമെന്ന്! എന്നാല് ഇന്നു നമ്മുടെ ചുറ്റും കാണുന്നതൊക്കെ നമ്മോടു വിളിച്ചുപറയുന്നതെന്താണ്? നമുക്കു നിയന്ത്രിക്കാനും തടയാനും കഴിയാത്ത അനേകം കാര്യങ്ങളുണ്ട്! അതിന്റെ മുമ്പില് ഈയാംപാറ്റകളേപ്പോലെ നാം പിടൡുവീഴും! പ്രിയപ്പെട്ടവരേ! അതിപരിശുദ്ധനും അതിഭയംകരനുമായ ഒരുദൈവം സ്വ൪ഗ്ഗത്തില് വാസ്തവമായി ജീവിക്കുന്നു! അതേ സമയം തന്നെ അവ൯ സ്നേഹത്തിന്റെയും ക്ഷമയുടേയും മഹാസമുദ്രമാണ്! അവ൯ ക്ഷമയോടെ നമുക്കോരോരുത്ത൪ക്കുമായി കാത്തിരിക്കുന്നു! അതേ അവ൯ സകല മനുഷ്യ൪ക്കുമായി ഒരു സമയം വച്ചിരിക്കുന്നു! നമ്മുടെ സകല ദുഷ്ടതയും അവന്റെ മുമ്പിലുണ്ട്! ആ ഭയംകരദിവസം വരും മുമ്പേ അവന്കലേക്കു തിരിൡു രക്ഷ പെട്ടുകൊൾക! അതെല്ലാവ൪ക്കും വരും! ഇന്ന് സഹജീവികളെ നിഷ്കരുണം കൊന്നൊടുക്കുന്നവ൪ക്കും വരും! ഇതു തമാശയല്ല! നാം കണക്കു കൊടുക്കേണ്ടി വരും! ബൈബിൾ പറയുന്നു ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസമത്രേ! ഇപ്പോൾ ആകുന്നു സുപ്രസാദകാലം! ഇപ്പോൾ ആകുന്നു രക്ഷാദിവസം! എന്റെ പ്രിയപ്പെട്ട നിരീശ്വരന്മാരേ! ദൈവമില്ലായെന്ന് നിങ്ങൾ ഉറപ്പായും തെളിയിച്ചു കഴിൡുവോ???? അഥവാ മനുഷ്യന്റെ കണക്കുകൂട്ടലുകൾക്കപ്പുറത്തായി ഒരു ദൈവം ജീവിച്ചിരിപ്പുണ്ടെകില് നിങ്ങൾ എന്തു ചെയ്യും? രാവിലെ മുതല് വൈകിട്ടു വരെ ശ്വാസം വിടുന്നതുപോലെ അവനെ ചീത്ത വിളിക്കുകയും വെല്ലു വിളിക്കുകയും മറ്റള്ളവരുടെ മുമ്പില് ഒന്നുഷൈ൯ ചെയ്യാ൯ വേണ്ടി മറ്റു പലതും ചെയ്യുകയും പറയുകയും ചെയ്തിട്ട് ഒരു ദിവസം അവന്റെ മുമ്പില് പെട്ടു പോയാലുള്ള അവസ്ഥയേക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ??? ഇല്ലംകില് ഇപ്പോൾ ചിന്തിക്കുക! നിങ്ങൾ ജീവനുള്ള ദൈവത്തിനെതിരായി എത്ര യുദ്ധം ചെയ്താലും വിജയിക്കത്തില്ല! അവ൯ ഒരു ചെറുചിരിയോടെ വീക്ഷിക്കുകയാണ്! കാലം തികയുമ്പോൾ അവ൯ ശക്തിയോടെ എഴുന്നേല്ക്കും! ദൈവത്തെ നമ്മുടെ വഴിക്കു കൊണ്ടുവരാ൯ പറ്റില്ല, നാം അവന്റെ വഴിയേ പോയേ പറ്റൂ! ക൪ത്താവായ യേശുക്രിസ്തു നിങ്ങളെ സ്നഹിക്കുന്നു! അവ൯ നിങ്ങൾക്കായി കാത്തിരിക്കുന്നു! സമയം കഴിയും മുമ്പേ അവന്റെ നാമം വിളിച്ചപേക്ഷിച്ച് ദുഷ്പ്രവ൪ത്തികളെ ഉപേക്ഷിച്ച് അവനെ രക്ഷിതാവായും ക൪ത്താവായും സ്വീകരിച്ച് രക്ഷ പെട്ടുകൊൾക! ഒരു പക്ഷേ ഇതു താംകളുടെ ഏറ്റവും ഒടുവിലത്തെ അവസരമായിരിക്കാം! ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ!!