അഭിനയം നന്നായിട്ടുണ്ട്.👍👍 എന്തായാലും അമ്മയും അമ്മായിഅമ്മയും - വനജേച്ചിയുടെ കൈയ്യിൽ ഭദ്രം👌👌👌👌👌 സന്ധ്യ കുറച്ച് കൂടിപ്പോയി.... അളിയനും അളിയനും👍👍👍👍 അവൾ.... രാജിമോൾ..... അമ്മ എല്ലാവർക്കുംവേണ്ടിപാടു പെടുന്നു:- . പാവം .
@happyandcool1-t1yКүн бұрын
Thank you
@rajipillai6064Күн бұрын
ഇതുപോലെ എന്റെ മരുമക്കൾക്കു പറഞ്ഞു മനസ്സിലാക്കി കൊടുക്കാ൯ ആൾക്കാർ ഇല്ലാതെ പോയി😢. കാലം അവരെ മാറ്റും എന്ന് വിചാരിക്കുന്നു. ദിനു 👍അടിപൊളി
@happyandcool1-t1yКүн бұрын
Thank you so much
@padmauk6120Күн бұрын
ഇനി വരുന്ന കാലമെങ്കിലും രണ്ട് പേർക്കും ഒരു വരുമാനമൊക്കെയുണ്ടാക്കി മാനസിക പക്വതയൊക്കെ എത്തിയതിനുശേഷം മാത്രം വിവാഹം കഴിക്കുക. കൂടാതെ അപ്പോഴേക്കും ഒരു വാടക വീടെങ്കിലും തയ്യാറാക്കി കല്യാണം കഴിഞ്ഞ അന്നുതന്നെ മാറി താമസിക്കുക. അതിന് രണ്ട് പേരുടേയും മാതാപിതാക്കൾ (പ്രത്യേകിച്ച് ആൺമക്കളുടെ )മാനസികമായി തയ്യാറെടുക്കുക. എങ്കിൽ മക്കളുടെ സ്നേഹം എങ്ങും പോവില്ല.
@sreevalsang70Күн бұрын
മിക്ക കുടുംബങ്ങളിലും അമ്മമാർക്ക് മോളോട് ഉള്ള അതേ സ്നേഹം മരുമോളോട് ഇല്ല എന്നതാണ്. ആ നിലയ്ക്കാണ് അവളുടെ hus അവളുടെ കൂടെ നിൽക്കേണ്ടത് ❤ എന്തായാലും ക്ലൈമാക്സ് പൊളിച്ചു 😍😍 അഭിനന്ദനങ്ങൾ ❤️❤️
@RashidaSadiq-gx5lmКүн бұрын
അമ്മ തകർക്കുവാണല്ലോ രണ്ടു ചാനലിലും 😁അമ്മയുടെ അഭിനയം അടിപൊളി 👍🏻വളരെ നന്നായിട്ടുണ്ട് വീഡിയോ 👍🏻
@happyandcool1-t1yКүн бұрын
Thank you
@jasinjasin70317 сағат бұрын
അനുഭവം ഗുരു അമ്മായിഅമ്മ എന്ത് പറഞ്ഞാലും സാരമില്ല ഇക്ക sapport അതാണല്ലോ വേണ്ടത്❤❤
@rajithak9364Күн бұрын
Ammaye vaigathe thane cinemayil yedukatte❤❤❤😘😘👍👍
@vijivijitp962226 минут бұрын
Suuuupppeer video 🎉🎉❤
@happyandcool1-t1y2 минут бұрын
Thank you
@roshinisatheesan5622 күн бұрын
Superആയീട്ടോ🎉🎉🎉❤
@nishat172821 сағат бұрын
Too good , enjoyed watching True , this do happen in many families
@leepapurushothamanleepa75922 күн бұрын
Very good ❤❤❤ Super ❤❤❤
@happyandcool1-t1yКүн бұрын
Thank you
@AnuAami-bl7jo2 күн бұрын
Super content ellarum adipoli acting
@happyandcool1-t1yКүн бұрын
Thank you so much
@julibiju13572 күн бұрын
Super video ellavarum super acting 👍👍👍
@happyandcool1-t1yКүн бұрын
Thank you so much
@shainasamad94102 күн бұрын
സൂപ്പർ വീഡിയോ 🎉🎉🎉🎉
@happyandcool1-t1y2 күн бұрын
Thank you so much
@Abhiachu-q4sКүн бұрын
സൂപ്പർ വീഡിയോ 👍👍👍👍👍❤️❤️❤️❤️❤️🥰🥰
@happyandcool1-t1yКүн бұрын
Thank you
@maheshsreedhar7459Күн бұрын
Super വിഡിയോ അമ്മയുടെ തനി സ്വഭാവം അമ്മായിഅമ്മ സമ്മതിച്ചു
@Jazeelgaming444Күн бұрын
വയലറ്റ് ചുരിദാർ നല്ല ചേർച്ചയുണ്ട് 👍
@happyandcool1-t1yКүн бұрын
Thank you so much
@Thara199Күн бұрын
സൂപ്പർ content മോളുമായുള്ള ഡയലോഗ്ൽ വനജേച്ചി അടിപൊളി ആക്ടിങ് പിന്നെ വയലറ്റ് ചുരിദാർ സുജക് നന്നായി ചേരുന്നുണ്ട് സുന്ദരി ആയിട്ടുണ്ട് അടിപൊളി kto
അമ്മേ ഇതൊന്നും പാടില്യാട്ടോ അവരും ഒരമ്മയുടെ മക്കൾ തന്ന്യാ ❤❤❤
@radhikaradhika57242 күн бұрын
സൂപ്പർ ❤
@premithagnair30882 күн бұрын
Vanajechy ningalu supera❤❤😅
@rekhavijayakumar8389Күн бұрын
Comment ഇടാതെ വയ്യ. Sooooopeeer.🎉🎉🎉
@SaraswathiK-s4bКүн бұрын
എന്തായാലും കലക്കി. 😂😂😂❤❤❤
@adhinadhinvava-ef3vjКүн бұрын
മകളെയും മരുമകളെയും രണ്ട് തട്ടിൽ കാണാതെ ഒരു പോലെ കാണാൻ ആദ്യം പഠിക്കണം, അപ്പോഴേ കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകു, വീഡിയോ ഇഷ്ടപ്പെട്ടു
@santhac69302 күн бұрын
Ningalude video kanunnathinu munpe njan like idum athraku ishtama ❤
@happyandcool1-t1y2 күн бұрын
Thank you so much
@indirasa84042 күн бұрын
സൂപ്പർ തീം ❤️❤️👍👌
@happyandcool1-t1yКүн бұрын
Thank you so much
@padmavathi9733Күн бұрын
ചേച്ചീ നിങ്ങളന്തിനാണ് എല്ലാ കാര്യത്തിനും ഇങ്ങനെ ഇടപെടുന്നത്. സ്നേഹം കൊട്കൂ മക്കൾക്ക്
@PushpaK-bd8hqКүн бұрын
Super❤🎉
@happyandcool1-t1yКүн бұрын
Thank you so much ❤️
@subadhrakaladharan3592 күн бұрын
Super video ❤❤❤
@happyandcool1-t1yКүн бұрын
Thank you so much
@NisarMsp-fl2rj2 күн бұрын
Polichu🥰
@happyandcool1-t1yКүн бұрын
Thank you
@SindhusCurryWorld2 күн бұрын
Super ayito 👍
@happyandcool1-t1yКүн бұрын
Thank you ❤️
@ShahalaShahala-s4f2 күн бұрын
First coment pin chayyumo
@Fadhi-mo3ugКүн бұрын
Chechi onnusde sundariyayi
@jaikumarbhaskaran741521 сағат бұрын
Very nice message
@NancyDeepak-w8c2 күн бұрын
Amma super❤ video super❤
@happyandcool1-t1yКүн бұрын
Thank you
@jockyschannel4418Күн бұрын
സൂപ്പർ ക്ലൈമാക്സ് ❤️🌹👏👌😅👋
@happyandcool1-t1yКүн бұрын
Thank you so much
@vaigak8425Күн бұрын
Climax adipoli ❤
@happyandcool1-t1yКүн бұрын
Thank you
@anjupillai13422 күн бұрын
Super acting of Amma And nice message to All
@happyandcool1-t1y2 күн бұрын
Thank you
@ReshmaReshmasandeep2 күн бұрын
Nte amme ❤❤❤
@naliniradhakrishnan3824Күн бұрын
സൂപ്പർ
@happyandcool1-t1yКүн бұрын
Thank you
@chandrikanair1621Күн бұрын
Amma de abhinayam super
@Hyla525Күн бұрын
Sujith നന്നായിട്ട് മെലിഞ്ഞു😊കുറച്ച് കൂടി ചെറുപ്പം ആയ പോലെ👍
@MiniMini-st8mw2 күн бұрын
My favourite KZbin channel happy and cool 1❤❤❤
@happyandcool1-t1y2 күн бұрын
Thank you so much
@MiniMini-st8mwКүн бұрын
❤️❤️❤️
@haskarap175Күн бұрын
Super
@jayajose7323Күн бұрын
Superb
@rehumabeevi.a.6555Күн бұрын
അമ്മ അമ്മായിഅമ്മ Super duper
@leelapaul359117 сағат бұрын
Ammayud karyam noku❤
@vidhyav9602 күн бұрын
Amma super abhinayom👍🏻
@happyandcool1-t1y2 күн бұрын
Thank you so much
@SophiammaJoseph-r5i2 күн бұрын
"athu en pullaya"😂
@sujathamurali6090Күн бұрын
👌👌👌👍💐💐💐
@deepavarma8233Күн бұрын
Super vlog
@selvironi7437Күн бұрын
Good episode
@saisimna2377Күн бұрын
Nice❤
@happyandcool1-t1y19 сағат бұрын
Thanks
@ShahanasBabuКүн бұрын
Ammayude acting super sujechi vayalet chudidaril nalla sundariyanu
@alicejhon3900Күн бұрын
yes
@rishamathew79782 күн бұрын
Super climax
@abidhahaseeb694522 сағат бұрын
😢
@RayyanRayyan-nh4lj2 күн бұрын
സൂപ്പർ ഇങ്ങനെകൂറെ തള്ളമാരാണ് ജിവിതം വഴിമുട്ടിക്കുന്നത്
@happyandcool1-t1yКүн бұрын
Thank you
@sreekalanld2719Күн бұрын
Sathyam
@Dildar-oi7kz3 сағат бұрын
Saaaa🎉🎉
@jessesimon77002 күн бұрын
👍Avidathe pole ivideyum
@electraff33032 күн бұрын
നല്ല വീഡിയോ
@happyandcool1-t1yКүн бұрын
Thank you
@KumariPappa2 күн бұрын
കാത്തിരിക്കുകയായിരുന്നു❤️❤️
@happyandcool1-t1y2 күн бұрын
Thank you so much
@krishnavenialphonse1462Күн бұрын
👍👍❤️❤️❤️❤️
@anarkalianarkali907223 сағат бұрын
എന്റെ മോള് കല്ലൃാണ൦ കഴിഞ്ഞിട്ടു മൂന്നു മാസം നിന്നു ആതളളക്ക് ഈ കല്ലൃാണ൦ ഇഷ്ടമല്ലായിരുന്നു, ഇത്തിരി കാര്യം മതി തല്ലുകൂടാൻ അവരുടെ മകൻ കൂടെ ഉണ്ടല്ലോ എന്നു സമാധാനിച്ചു പക്ഷേ അമ്മമോനായത് കൊണ്ടു അവൻ അമ്മയുടെ കൂടെ നിക്കുന്നത് , അവൾ ഇങ്ങോട്ട് പോന്നു,
@shabanashameer1151Күн бұрын
Nigal nte veednte adtoode eggaanum poyirunooo😁....Ith randum nte ammaiamma de character aa.. Dinu chettante character same nte ketyon .. Njnum nte vtil thane aarnu..... Sujithinte character mootha makanum marumolum.. Makal allaa... Makalk nalla ammaiamma um ketyonum ullond oru problems um avrde life il illaaa
@happyandcool1-t1yКүн бұрын
☺️
@suseelanair4698Күн бұрын
Very gd son. Now he realised his mother's mistake. The mother seem to be very manipulative. Clever to pretend. The mother is always picking on the daughter in law. Very, very unfair mother
@remajnair46822 күн бұрын
നാണംകെട്ടുകഴിഞ്ഞപ്പോൾ അമ്മയ്ക്ക് ഭയങ്കര "തലേവദന" ആയല്ലോ !!! . വനജാമ്മേടെ അഭിനയം സൂപ്പർ സൂപ്പർ 💞💞💞💞💞💞💞 👍✌️👆🙏😊😊😊😊
@santhimk8662 күн бұрын
വനജ 😂❤️
@sajnasajna6553Күн бұрын
❤❤❤❤❤❤❤
@jyothijayan8251Күн бұрын
Oru Mika kudumbangalilum Ethu thanneyanu prasnam.Makal marumakal ennulla vethiriv.❤️❤️❤️