The danger when private vehicles given for rent

  Рет қаралды 20,398

TJ's Vehicle Point

TJ's Vehicle Point

Күн бұрын

Пікірлер: 148
@mnpu4499
@mnpu4499 4 күн бұрын
ഇതുപോലെ വള്ളിക്കെട്ട് നിയമങ്ങൾ ഉള്ള വേറൊരു രാജ്യം ലോകത്തില്ല.
@jayK914
@jayK914 18 сағат бұрын
അത്‌ താൻ വേറെ രാജ്യങ്ങൾ കാണാത്തത് കൊണ്ടാണ്. ഇതിൽ യാതൊരു വള്ളിക്കട്ടുമില്ല.. നിയമം പാലിക്കാൻ ഇവിടെ ഉള്ള ഉണ്ണാക്കന്മാർക് പറ്റാത്തത് കൊണ്ടാണ്
@mnpu4499
@mnpu4499 17 сағат бұрын
@jayK914 ഞാൻ വേറെ രാജ്യങ്ങൾ കണ്ടിട്ടില്ല എന്നത് തന്റെ തോന്നലും.. നിലവിൽ ഇന്ത്യൻ നിയമ വ്യവഹാരങ്ങളെ പറ്റി ഉള്ള അജ്ഞ തയും മാത്രം ആണ്. വീട് ജോലി സ്ഥലം എന്ന് മാത്രം ചിന്തിച്ചു ജീവിക്കുന്നവർക്ക് ഇതെല്ലാം Great ആണ്. സ്വന്തം ആയി വല്ലതും ചെയ്യാൻ ഇറങ്ങുമ്പോൾ അറിയാം നിയമ കുരുക്കിന്റെ കളികൾ
@harikrishnant5934
@harikrishnant5934 14 сағат бұрын
Oru vallikettum illa bhai
@mnpu4499
@mnpu4499 13 сағат бұрын
@@harikrishnant5934 അനുഭവം വരുമ്പോൾ പഠിക്കും.. വള്ളി ഉണ്ടോ ഇല്ലയോ എന്ന്
@mohanankolasseri
@mohanankolasseri 11 сағат бұрын
പണമുണ്ടെങ്കിൽ ? നിയമങ്ങൾ മാറുമോ?
@NaveenNaveen-ed8uu
@NaveenNaveen-ed8uu 5 күн бұрын
Good message for private car giving to others careless.
@sureshm1808
@sureshm1808 6 күн бұрын
വളരെ നല്ല വിശദീകരണം, തങ്കച്ചൻ 🙏👌😍.
@naiksadplty
@naiksadplty 6 күн бұрын
നേരെ മറിച്ചും ചെയ്യുന്നു ഏതാനും വർഷം മുന്നേ എറണാകുളം പലരിവട്ടത്തു ഇന്നോവ == ടാങ്കർ അപകടത്തിൽ 5 പേര് മരിച്ചിരുന്നു അതു ടാക്സി വാഹനം ആയിരുന്നു പക്ഷെ സ്റ്റേറ്റിനു പുറത്തു പോയപ്പോൾ പെർമിറ്റ് ഒഴിവാക്കാൻ വെള്ള ബോർഡ് ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്,, വാഹനത്തിൽ 10 പേര് യാത്ര ചെയ്തിരുന്നു
@HidenHiden-b6v
@HidenHiden-b6v 5 күн бұрын
ആ ഇന്നോവ ഓവർ സ്പീഡിൽ ആയിരുന്നു...
@rules436
@rules436 5 күн бұрын
Passenger cover os in 3rd party. not in full insurance. but company can deny claim if used for commercial activity.
@naseernas8690
@naseernas8690 6 күн бұрын
ആയിരമൊ അഞ്ഞൂറോ ലാഭത്തിന് വേണ്ടി ടാക്സി വാഹനങ്ങൾ മാറ്റി നിർത്തി പ്രൈവറ്റ് വണ്ടിയൊ വാടകവണ്ടിയൊഉപയോഗിക്കുന്ന മലയാളിക്ക് ഇത് ഒരു പാഠമാണ്.
@alankargraphics1769
@alankargraphics1769 4 күн бұрын
Ah 1000 mo 500 o taxikar kurach vangan tudangiyal eth tane ninnolum
@babuverot4150
@babuverot4150 Күн бұрын
ഒരു ലാഭവുമില്ല. ഇരട്ടി നഷ്ടമാണ്. ഗമ കാണിക്കാമെന്ന് മാത്രം.
@RatheeshKumarG-lh7gn
@RatheeshKumarG-lh7gn Күн бұрын
എനിക്ക് രാവിലെ പോയിട്ട് രാത്രിയിൽ വരണം ഈ taxi 1000 ത്തിന് ഓടി തരുമോ 😂
@anuam104
@anuam104 6 күн бұрын
സർ ,തികച്ചും സാധാരണക്കാരന് മനസ്സിലാകുന്ന തരത്തിൽ ഉള്ള ഒരു വീഡിയോ പോസ്റ്റ് ചെയ്തതിൽ സന്തോഷമുണ്ട്. ഇത്തരം നിയമത്തെക്കുറിച്ച് ഒന്നും യാതൊരു അവബോധവും ഇല്ലാതെ കുറെ ആളുകൾ അഭിപ്രായം പറയുന്നത് കാണാനിടയായി. അത്തരത്തിൽ ഉള്ളവർക്കും ഇത് തീർച്ചയായും ഉപകാരപ്പെടും
@HidenHiden-b6v
@HidenHiden-b6v 5 күн бұрын
നട്ടെല്ലില്ലാത്ത ട്രാഫിക് പോലീസ് മോട്ടോർ വാഹന വകുപ്പ് കൂടെ മന്ത്രി ഇവർ പണ്ടുമുതൽ ഇന്ത്യയിൽ നന്നായിട്ട് പണിയെടുത്തിരുന്നുവെങ്കിൽ ഇപ്പോൾ നല്ലൊരു റോഡ് സംസ്കാരം ഉണ്ടാകുമായിരുന്നു.....
@Djjsarrrrr
@Djjsarrrrr 5 күн бұрын
Yes
@Unnikrishnanalpy
@Unnikrishnanalpy 6 күн бұрын
താങ്ക്യൂ സർ Well said ❤️
@kumarkumar-gg3ko
@kumarkumar-gg3ko 6 күн бұрын
Very informative video .....thank u sir
@TJsVehiclePoint2434
@TJsVehiclePoint2434 5 күн бұрын
⁹Thanks for watching! 😊
@jijutr2378
@jijutr2378 6 күн бұрын
പറയാനുള്ളത് ചുരുക്കി പറഞ്ഞു കൂടെ ചേട്ടാ
@febin8638
@febin8638 5 күн бұрын
Watch hours kurayillee
@sreejithganapathi2521
@sreejithganapathi2521 5 күн бұрын
Rent a cab business start cheyyan ulla details evideyum paranju kaanumnilla .sir angane oru video cheythu koode
@ROLEX2024-zct
@ROLEX2024-zct 5 күн бұрын
ഞാൻ രോഗികളെ പോലും കയറ്റാറില്ല 😊😊 നിയമം നിയമം ആണ് ഞാൻ അത് പാലിക്കും ഒരാൾ മരിക്കാൻ കിടന്നാലും എന്റെ പ്രൈവറ്റ് വാഹനത്തിൽ ഞാൻ കയറ്റില്ല രണ്ടു തവണ കാണാത്തപോലെ ഞാൻ ഒഴിഞ്ഞു മാറി പോയിട്ടുണ്ട്
@BinoyPaul-p7v
@BinoyPaul-p7v 5 күн бұрын
നീ പൊന്നപ്പനല്ലടാ തങ്കപ്പനാ തങ്കപ്പൻ !!😂
@rohindhskumar9544
@rohindhskumar9544 5 күн бұрын
Oru day neyum athupola roadil kadakum. Apo kanamm
@noushadputhiyavalappil6104
@noushadputhiyavalappil6104 5 күн бұрын
അത് കുറേ വീഡിയോയിൽ ഞങ്ങൾ കണ്ടിട്ടുമുണ്ട്😂😂😂
@babuverot4150
@babuverot4150 Күн бұрын
അപ്പോൾ മനുഷ്യത്വം.
@UnniKrishnan-rj3bw
@UnniKrishnan-rj3bw 19 сағат бұрын
നിന്റെ ഫ്രണ്ട് അച്ഛൻ അമ്മ ഭാര്യ കുട്ടികൾ അവരുടെ അവസ്ഥ
@rajrajalex
@rajrajalex 5 күн бұрын
Government vechiles including KSRTC must have insurence coverage
@mohammadrazalp.p2361
@mohammadrazalp.p2361 5 күн бұрын
Venda brooo insurance ksrtck venda avarude insurance government thanneya
@IshAn-q9r
@IshAn-q9r 6 күн бұрын
Very useful video sir. Thank you so much
@sreekanthpt9821
@sreekanthpt9821 6 күн бұрын
Thank you sir🙏
@sijug
@sijug 5 күн бұрын
Third party insurance ഉള്ള നമ്മുടെ വാഹനം ഒരു driver വച്ച് ഓടിച്ച് നമ്മൾ സഞ്ചരിക്കുമ്പോൾ Driver ടെ തെറ്റ് കൊണ്ട് അപകടപെട്ട് Driverക്ക് എന്തെങ്കിലും പറ്റിയാൽ നമ്മുടെ insurance company compensation കൊടുക്കുമോ???
@navan1087
@navan1087 5 күн бұрын
illa
@paulcherian8751
@paulcherian8751 5 күн бұрын
കിട്ടും
@abdulrahiman8818
@abdulrahiman8818 Күн бұрын
കിട്ടും
@Ramakrishnankapil
@Ramakrishnankapil Күн бұрын
കിട്ടും
@vinodpulimoottil
@vinodpulimoottil 6 күн бұрын
very good information
@sibinmadhav
@sibinmadhav 5 күн бұрын
Comprehensive Insurance ഉണ്ടായിരുന്നെങ്കിൽ പോലും Co-Passenger acciden addon coverage ഇല്ലാതെ അവർക്ക് Claim ലഭിക്കുമോ?
@abhilashbalakrishnan2097
@abhilashbalakrishnan2097 6 күн бұрын
താങ്ക്സ് സാർ
@MagnusKarlson99
@MagnusKarlson99 6 күн бұрын
Very Informative...👍🏼
@peterengland1609
@peterengland1609 6 күн бұрын
13: 20 sir...pakshe oru karyam koodi und.... Insurance company kkaarum investigate nadathille...illegal rent aano enn cross verify cheyyille...avarude baadhyath kurakkan vendi...
@kadavathpremnath
@kadavathpremnath 6 күн бұрын
Thank you sir 😍
@biker__bro
@biker__bro 4 күн бұрын
100% ശെരിയായ കാര്യം
@mohammedbapputy3791
@mohammedbapputy3791 3 күн бұрын
നല്ലമേസേജ്
@bijulal7943
@bijulal7943 6 күн бұрын
Thank you sir
@jayakumarmg5270
@jayakumarmg5270 5 күн бұрын
ഒരു സംശയം.. ഇതിൽ, വന്ന് ഇടിച്ച തവേരയിൽ ഒരുതരത്തിലുള്ള നിയമലംഘനവും ഇല്ലായിരുന്നുവെങ്കിൽ, അതിലെ യാത്രക്കാരുടെ മരണത്തിനുള്ള കോമ്പൻസേഷൻ കെഎസ്ആർടിസിയുടെ തേർഡ് പാർട്ടി ഇൻഷുറൻസിൽ നിന്നും (അല്ലെങ്കിൽ സർക്കാർ) നൽകേണ്ടി വരുമായിരുന്നോ?
@bijuvs7916
@bijuvs7916 5 күн бұрын
ഇതിനൊന്നും മറുപടിയില്ലേ ?
@mnpu4499
@mnpu4499 4 күн бұрын
KSRTC ക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലല്ലോ.. പണ്ട് മുതലേ അങ്ങനൊരു നഷ്ടപരിഹാരം കൊടുത്തിട്ടുള്ളതായി കേട്ടിട്ടില്ല. ചില മിടുക്കന്മാർ കോടതിയിൽ പോയി compensation വാങ്ങിയിട്ടുണ്ട് എങ്കിലും സർക്കാർ വലിപ്പിക്കും
@malayalam1484
@malayalam1484 5 күн бұрын
ടാക്സി വാഹനങ്ങൾക്ക് തേർഡ് പാർട്ടി ഇൻഷൂറൻസ് മാത്രമായി അംഗീകരിക്കുന്നുണ്ടോ? അതിലെ യാത്രക്കാർക്ക് പ്രത്യേക പോളിസി നിർബന്ധമാക്കുന്നുണ്ടോ? അത്തരം വാഹനങ്ങൾ അപകടമുണ്ടാക്കിയാൽ അതിലെ യാത്രക്കാർക്ക് ഇൻഷുറൻസ് പരിരക്ഷയുണ്ടോ?
@satheesanvasudevan5291
@satheesanvasudevan5291 5 күн бұрын
തേർഡ് പാർട്ടി ഇൻഷുറൻസ് ആണ് ശരിയായ ഇൻഷുറൻസ്' ഇതു കൂടി ചേർന്ന കോംപ്രിഹെൻസീവ് പോളിസി വണ്ടിക്കുള്ള നഷ്ടം ഓടിച്ച ഡ്രൈവർക്കുള്ള ചികിത്സാ ചിലവു കൂടി വരും എന്നല്ലാ തെ മറ്റൊന്നു മില്ല.
@mnpu4499
@mnpu4499 4 күн бұрын
ടാക്സി വണ്ടിക്ക് ഫുൾ കവർ മാത്രം മേ കിട്ടൂ. ഓരോ passenger നും ചേർത്ത് ആണ് പ്രീമിയം വരുന്നത് അതുകൊണ്ട് തന്നെ നല്ല തുകയും വരും. എനിക്ക് Xylo& 17 സീറ്റർ ട്രാവലർ ഉണ്ടായിരുന്നതാണ്
@AkashKGopi
@AkashKGopi 5 күн бұрын
Ee niyamamellam pavagalk matram aanu bhadakam ennatanu oru samadhanam...
@sainudeenpa6879
@sainudeenpa6879 6 күн бұрын
True😊
@HameedHameedkk-ju2je
@HameedHameedkk-ju2je 4 күн бұрын
Vahanam panayattinnu kodutt udayipp nadattunna online muthalalimare onnu othukkanam sir.lease eggriment ezhutharudd ee koottar.ee tattipp sangam keralattil niravathiyanu.
@anilgeorge7088
@anilgeorge7088 4 күн бұрын
Yes yes
@sacredbell2007
@sacredbell2007 2 күн бұрын
ജയദേവ് IPS ന്റെ അച്ഛൻ ആലപ്പുഴയിൽ ഒരു മീൻ വണ്ടി ഇടിച്ചു മരിച്ചു. റോഡരികിൽ കൂടെ നടന്നു പോവുക ആയിരുന്നു. ഡ്രൈവർക്കു ലൈസൻസ് ഇല്ലായിരുന്നു. വാഹനത്തിനു ഇൻഷുറൻസോ മറ്റു അനുബന്ധ പേപ്പറുകളോ ഇല്ലായിരുന്നു. തൂക്കിലേറ്റപ്പെടേണ്ട കുറ്റമാണ്. എന്നാൽ ഡ്രൈവറും ഉടമയും യാതൊരു ശിക്ഷയോ പിഴയോ കൂടാതെ ഇറങ്ങി പോയി. അതാണ് ഇന്ത്യയിലെ നിയമങ്ങൾ.
@bibinbabu3357
@bibinbabu3357 6 күн бұрын
പഴയ വാഹനങ്ങളിൽ വാഹനാപകടം സംഭവിച്ച വാഹനത്തിനുള്ളിൽ ഇരിക്കുന്ന ആളുകൾക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് ഏത് തരം ഇൻഷുറൻസ് ആണ് എടുക്കേണ്ടത്
@satheesanvasudevan5291
@satheesanvasudevan5291 5 күн бұрын
അപകട ഇൻഷുറൻസിന് പ്രീമിയം തുക വളരെ കുറവാണ്. എല്ലാവരും എടുക്കൂ. ഫാമിലിക്ക് ഒരുമിച്ചും എടുക്കാം.
@babuverot4150
@babuverot4150 Күн бұрын
യാത്രക്കാർ കഴിവതും ഹെൽമറ്റും സീറ്റ് ബൽറ്റും ധരിക്കുക. പിന്നെ ദൈവത്തിന് സ്തുതി.
@joyp5780
@joyp5780 5 күн бұрын
എൻ്റെ പ്രൈവറ്റ് വണ്ടി ചിലപ്പോഴക്കെ ഓടിക്കുവാൻ വേണ്ടി ഡ്രൈവറെ ഉപയോഗിക്കാറുണ്ട്. ഇങ്ങനെ ഉപയോഗിക്കണമെങ്കിൽ ആ ഡ്രൈവർ കൂടി ഉൾപ്പെടുന്ന രീതിയിൽ എങ്ങനെ ഇൻഷുറൻസ് എടുക്കണം
@SomanadanSt
@SomanadanSt 5 күн бұрын
അതിന് നിങ്ങൾ അല്ലങ്കിൽ വീട്ടുകാർ വാഹനത്തിൽ ഉണ്ടായിരിക്കണം
@josephcjose1366
@josephcjose1366 5 күн бұрын
Legal liability to driver എന്ന add on
@satheesanvasudevan5291
@satheesanvasudevan5291 5 күн бұрын
You can take twp add on covers along with the comprehensive policy 1. Cover for paid driver - amount unlimited 2. Cover for unnamed passengers equal to the capacity of the vehicle. For this we have to fix the sum assured to 2 lakh or 3 lakh or such amount premium will increase. For further protection or for escaping from unknown loss or liabilities and the owner can take special cover policies. But at the time of taking policies we are searching for ways to cut down the cost and coverage.
@josephjohn6208
@josephjohn6208 6 күн бұрын
പോളിസി ബസാർ വഴി ഇൻഷുറൻസ് എടുത്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ ? മറുപടി പ്രതീക്ഷിക്കുന്നു
@mrvp868
@mrvp868 5 күн бұрын
കുറച്ചു ഡിസ്‌കൗണ്ട് കിട്ടുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പം ഉണ്ടോ. ഷോറൂം ക്കാർ അവർ വഴി എടുക്കാൻ നിർബന്ധിക്കും, അല്ലെങ്കിൽ ക്ലെയിം പെട്ടന്ന് കിട്ടില്ല എന്നൊക്കെ ചുമ്മ പറയും.
@josephcjose1366
@josephcjose1366 5 күн бұрын
Show room better
@t.p.visweswarasharma6738
@t.p.visweswarasharma6738 4 күн бұрын
ഞാൻ എന്റെ car 3 വർഷം കഴിഞ്ഞപ്പോൾ കമ്പനി യിൽ നിന്നും മാറി എന്നെ സമീപിച്ച വേറെ ഏജൻസി വഴി comprehensive ഇൻഷുറൻസ് എടുത്തു. ശേഷം ഒരു ട്രാഫിക് സിഗ്നലിൽ റോഡിന്റെ വലതു വശം ചേർത്തു നിർത്തിയപ്പോൾ, ഇടതു സിഗ്നൽ പച്ച ആയപ്പോൾ എന്റെ ഇടതു വശത്ത് നിന്നും ഒരു tn regn. ലോറി തൊട്ട് ഇടതു വശത്തുകൂടി ഇടത് റോഡിലേയ്ക്ക് കയറിപ്പോയി, പോകുന്ന വഴിയിൽ ബോഡിപുറകു വശം കൊണ്ട് എന്റെ കാറിന്റെ mud guard ഇളക്കി കൊണ്ടുപോയി. ഇൻഷുറൻസ് claim ണ് ടി ഇൻഷുറൻസ് co. യെ സമീപിച്ചു, അവരുമായി tie up ഉള്ളിടത്തു വണ്ടി കയറ്റി ഇൻഷുറൻസ് claim ചെയ്തു പക്ഷെ കുറച്ചു ഭാഗങ്ങൾ മാറ്റി കിട്ടാത്ത സാധനം ഞാൻ dealer പക്കൽ നിന്നും വാങ്ങി ഒപ്പം അതിന്റെ ബില്ലും കൊടുത്താൽ മാറ്റിത്തരാമെന്നു പറഞ്ഞു, പക്ഷെ, dealer അത് പുറത്ത് കൊടുക്കില്ല അവസാനം ഞാൻ dealerude അടുക്കൽ വണ്ടി കയറ്റി അത് മാറ്റി, bill+ ലേബർ 2000 രൂപ. Dealer ഇൻഷുറൻസ് എട്ട്ടിരുന്നെങ്കിൽ എനിക്കു ടി 2000 രൂപ അധിക ചിലവ് ഉണ്ടാകില്ലായിരുന്നു.
@pranavp8023
@pranavp8023 4 күн бұрын
Sir can I contact you for a doubt related to DL Test appointment?
@babu.a.jjayaraj8976
@babu.a.jjayaraj8976 5 күн бұрын
തേർഡ് പാർട്ടി മാത്രം ഉള്ള വണ്ടിക്ക് എങ്ങനെയുള്ള നഷ്ടപരിഹാരം ആണ് കിട്ടുന്നത്. വാഹനത്തിന് കിട്ടില്ല എന്നറിയാം.
@babuverot4150
@babuverot4150 Күн бұрын
കാൽ നടയാത്രക്കാരന്. വണ്ടിയുടെ പുറത്തുള്ള ആൾക്ക്.
@Trader_S.F.R
@Trader_S.F.R 5 күн бұрын
പണയത്തിനു മുദ്ര പേപ്പർ രജിസ്റ്റർ ചെയ്ത്... കൊടുക്കുന്നത് Legal ആണോ..?
@stylesofindia5859
@stylesofindia5859 5 күн бұрын
Alla
@HameedHameedkk-ju2je
@HameedHameedkk-ju2je 4 күн бұрын
Illegal.panayam on line tattipp.vahanam thirechedutt Panaya amount Kodu killa.jan cheat cheyapettu.criminal case koduttu.aal mungi
@omanakuttanpillaij6666
@omanakuttanpillaij6666 6 күн бұрын
ഫേസ്ബുക്കിൽ ഷെയർ ചെയ്തു
@3hviewsmalayalam
@3hviewsmalayalam 13 сағат бұрын
ഞാൻ മനസ്സിലാകുന്നത് ഒന്നാം പ്രതി ഓടിച്ച വിദ്യാർഥിയാണ്
@HarishPaika
@HarishPaika 6 күн бұрын
Nice
@vinodp7498
@vinodp7498 6 күн бұрын
Ksrtc ക്കു gps ഉണ്ടോ? സ്പീഡ് ഗവർണർ ഉണ്ടോ..? ആക്‌സിഡന്റ് ഉണ്ടായപ്പോൾ ksrtc യുടെ വേഗത എത്ര ആയിരുന്നു?
@sujith3684
@sujith3684 5 күн бұрын
@vinodp7498 ksrtc apol thanne nirthi, ksrtc slow aayirunnu.
@sajinraj1
@sajinraj1 6 күн бұрын
Sir , പുറത്തോട്ടു തള്ളി നിൽക്കാത്ത അല്ലോയി wheel taxi വാഹനങ്ങളിൽ ഉപയോഗിക്കുന്നത് തെറ്റാണോ
@gforglobal3455
@gforglobal3455 6 күн бұрын
❤❤❤
@josesverifideaccount9455
@josesverifideaccount9455 Күн бұрын
ഒരു സംശയം ksrtc യ്‌ക്കു ഇൻഷുറൻസ് വേണ്ട എന്ന് നിയമം ഉണ്ടോ
@TJsVehiclePoint2434
@TJsVehiclePoint2434 Күн бұрын
Yes
@reviewmedia8168
@reviewmedia8168 4 күн бұрын
സർ , ഞാൻ ഒരു പഴയ കാർ വാങ്ങി എനിക്ക് അമ്മയും ഭാര്യയും 2 മക്കളും ഉണ്ട് ഭാര്യയുടെ പേരിലാണ് വാങ്ങിയത്. ഈ വണ്ടിയിൽ നിയമപരമായി ആർക്കൊക്കെ സഞ്ചരിക്കാം? പുറമെയുള്ള ഡ്രൈ വ റെ വെച്ച് ഓടിക്കാമോ? ഫുൾ കവർ ഇൻഷൂറൻസാണ്
@gopakumarkk5960
@gopakumarkk5960 12 сағат бұрын
ഇൻഷുറൻസ് ചെയ്ത് റോഡിൽ ഓടിക്കുന്ന ഏത് വാഹനമായാലും അത് ഉപയോഗിച്ച് ഉണ്ടാകുന്ന അപകടത്തിൽ ഓടിക്കുന്ന ആളോ... ഒപ്പം സഞ്ചരിക്കുന്നവരോ മരിക്കുകയോ പരിക്ക് പറ്റുകയോ ചെയ്‌താൽ ഇൻഷുറൻസ് കമ്പനി മുഴുവൻ പരിരക്ഷയും നൽകുന്നു എന്ന് ഉറപ്പാക്കണം! മോഷ്ടിച്ചു കടക്കുന്ന അപകടത്തിൽ ഓടിക്കുന്ന ആളിനോ ആ ആളിന്റെ ഗ്യാങ്ങിൽ പെട്ട ഒപ്പം ഉള്ളവർക്കോ ഒരു തരത്തിലുള്ള പരിരക്ഷയോ കൊടുക്കരുത്... വാഹനത്തിന് ഒഴികെ! അങ്ങനെ അല്ലേ വേണ്ടത് ഇൻഷുറൻസ് നിയമം?
@binoyphp
@binoyphp 4 күн бұрын
ഇന്ത്യയിൽ മുഴുവനും ഇപ്പോൾ ഇത് ലഭ്യമാണ് റെൻ്റ് കാർ എന്ന് പറഞ്ഞാണ് കൊടുക്കുന്നത് ചില വണ്ടിയുടെ നമ്പർ പ്ലേറ്റ് കണ്ടാൽ മനസ്സിലാകും ബാക്കി ഒന്നും മനസ്സിലാകില്ല ഒരുപാട് വണ്ടികൾ ഇന്ത്യയിൽ മുഴുവൻ ഇങ്ങനെ കറങ്ങുന്നുണ്ട് നോർത്ത് ഇന്ത്യയിൽ ആണ് ഇത് കൂടുതലായുള്ളത്
@rjohn987
@rjohn987 4 күн бұрын
സർ, ഇതൊരു നിയമപ്രകാരം taxi ആയിരുന്നു എങ്കിൽ ksrtc യുടെ third party insurance claim ആ കാറിനുള്ളിൽ ഉണ്ടായിരുന്നവർക്ക് ലഭിക്കുമോ?
@TJsVehiclePoint2434
@TJsVehiclePoint2434 4 күн бұрын
If the KSRTC driver was the accused, Yes.
@sureshbabu768
@sureshbabu768 2 күн бұрын
ടാക്സി ആയിരുന്നെങ്കിൽ അതിന്റെതന്നെ തേർഡ് പാർട്ടി ക്ലെയിം യാത്രക്കാർക്ക് ലഭിക്കും. കാരണം ടാക്സിയുടെ തേർഡ് പാർട്ടി ഇൻഷുറൻസ്സിൽ ഓരോ യാത്രക്കാരനും പ്രത്യാകം പ്രീമിയം വാങ്ങിക്കുന്നുണ്ട്.
@maheshvp4488
@maheshvp4488 5 күн бұрын
അതായത് പണമുള്ളവനെ ഇവിടെ വിലയുള്ളു
@noushadputhiyavalappil6104
@noushadputhiyavalappil6104 5 күн бұрын
😂
@jomonjoseph1672
@jomonjoseph1672 5 күн бұрын
ഇത് തന്നെ ആണ് നമ്മുടെ കുറവ് നിയമം നടക്കുന്നവൻ തന്നെ ആദ്യം നിയമം പാലിക്കണം അതില്ലെങ്കിൽ അത് പറയുന്നത് ഗുണ്ടായിസം എന്നാണ് ഇനി നിങ്ങൾ ഒന്നും പറയുന്നതിൽ കാര്യം ഇല്ല
@lijukk2008
@lijukk2008 6 күн бұрын
@Balimandapam0007
@Balimandapam0007 6 күн бұрын
👍
@shihabwandoor5252
@shihabwandoor5252 6 күн бұрын
സർ, ലേണിങ്ങ് ലൈസമുള്ള ഒരു പയ്യൻ ഡ്രൈവിംഗ് പടിക്കാൻ വേണ്ടി ഒരു കാർ വാടകയ്ക്ക് എടുത്ത് പഠിക്കുന്നതിനിടക്ക് എൻ്റെ ബൈക്കിൽ വന്നിടിച്ച് എനിക്ക് പരിക്ക് പറ്റി 3 മാസം ആയി. എനിക്ക് ക്ലയിം കിട്ടാൻ വല്ല തടസ്സവും ഉണ്ടാവുമൊ?
@noushadputhiyavalappil6104
@noushadputhiyavalappil6104 5 күн бұрын
ആ അതുണ്ടാകും 😮
@arifzain6844
@arifzain6844 5 күн бұрын
Manasilaya kaaryam 3rd party insurance is a scam. Ee insurance okke eduthittum nammal thanne cash kodukan anel pinne enthina nammal insurance eduthu cash kalayunne? Govtinu adupilum aavam ennathum valare lajjavaham. Avarku insurance venda poolum. Karanam insurance eduthittu karyam illa enthayalum inganathe accident undayal govt thanne kodukendi varum ennu ariyam. So veruthe insurance eduthu cash kalayanda ennu. Satharanakarante cashinu vilayilla ennartham
@CtNisar
@CtNisar 5 күн бұрын
എന്നാൽ കാര്യം അങ്ങനെയല്ല... നിങ്ങളുടെ വണ്ടി ഒരാളെ ഇടിച്ച് എന്തെങ്കിലും സംഭവിച്ചാൽ നിങ്ങളുടെ വണ്ടിക്ക് തേർഡ് പാർട്ടി ഇൻഷുറൻസ് ഉണ്ടായിരുന്നുവെങ്കിൽ ഇടിച്ച ആളുകൾ ആൾക്കുള്ള നഷ്ടപരിഹാരം ഇൻഷുറൻസ് കമ്പനി കൊടു കൊടുക്കും ഭീമമായ സംഖ്യ ആയതുകൊണ്ട് നമ്മളെ കൊണ്ട് താങ്ങില്ല
@naseer_albadiya
@naseer_albadiya 5 күн бұрын
Third party insurance മാത്രം മതിയോ അതിൽ PA Cover add ഓൺ ചെയ്യണ്ടേ അല്ലാതെ third party ഇൻഷുറൻസ് മാത്രം ഉണ്ടായിട്ടു കാര്യമുണ്ടോ ​@@CtNisar
@UNAISPM-te7jw
@UNAISPM-te7jw 5 күн бұрын
Appol ksrtc യുടെ third party insurance... ഈ വാഹനത്തിന് kittukayille.....
@jayK914
@jayK914 18 сағат бұрын
ചുരുക്കി പറഞ്ഞാൽ വാഹന ഉടമ ഖാൻന്ടെ കുടുംബം വെളുക്കും
@rajupissac1864
@rajupissac1864 5 күн бұрын
പ്രൈവറ്റ് വാഹനങ്ങൾ വാടകയ്ക്ക് കൊടുക്കപ്പെടുന്നത് പൊതുവായ ഒരു പ്രവണതയാണ്
@Abhithekkumala
@Abhithekkumala 2 күн бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ ഓടുന്ന കള്ള ടാക്സി ഇതിനെതിരെ ശക്തമായ നിയമം കൊണ്ടുവരണം
@unnikuttanm5330
@unnikuttanm5330 5 күн бұрын
KSRTC ya mathram jayikarikana thankalk kazhiyu
@sureshbabu768
@sureshbabu768 4 күн бұрын
അങ്ങനെ എങ്കിൽ എന്തുകൊണ്ട് സർക്കാർ full cover insurance വേണമെന്ന് നിർബന്ധിക്കുന്നില്ല? അതുകൊണ്ട് full cover ഇൻഷുറൻസ് എന്നാൽ തേർഡ് പാർട്ടി + വാഹനത്തിന്റ കവറേജ് മാത്രമാണ്. അപ്പോഴും യാത്രക്കാർക്ക് പരിരക്ഷയില്ല. എന്നാൽ ഒരു taxi കാറിന് തേർഡ് പാർട്ടി ആണെങ്കിലും യാത്രക്കാർക്ക് പ്രത്യകം premium വാങ്ങിച്ചു പരിരക്ഷയുണ്ട്. സർ, അതുകൊണ്ട് ദയവുചെയ്ത് ഇൻഷുറൻസ് വിഷയം clarify ചെയ്യുക.
@abdulrahiman8818
@abdulrahiman8818 Күн бұрын
10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് Full Cover Insurance കിട്ടില്ല . ചില കമ്പനികൾ മാത്രമേ പഴയ വാഹനങ്ങൾക്ക് Full Cover പോളിസി കൊടുക്കൂ
@DileeshRc
@DileeshRc 5 күн бұрын
K S R C yil vllapeyentayerunnengel ethu sambhvekkelayerunu alle sare😂😂
@mrvp868
@mrvp868 5 күн бұрын
ഇ കേസിൽ നിരപരാധികൾക്ക് അപകടത്തിൽ കിട്ടുന്നത് പോലെ ക്ലെയിം കിട്ടുമോ. അറിഞ്ഞു കൊണ്ട് നിയമ വിരുദ്ധമായി പ്രവർത്തിച്ചാൽ നഷ്ട പരിഹാരം കിട്ടുമോ. അവരെ നിർബന്ധിച്ചു കയറ്റിയതല്ല.
@RashidRashi-t2n
@RashidRashi-t2n 5 күн бұрын
One license for 2000 pocket money mvd
@shibinshiyona3194
@shibinshiyona3194 4 күн бұрын
സർക്കാർ വാഹനങ്ങൾക്ക് ഇൻഷുറൻസ് നിർബന്ധമല്ല എന്നുള്ളത് ഉറപ്പാണോ അതു പോലെ റോഡ് ഫണ്ട് എങ്ങനെയാണ വിനിയോഗിക്കുന്നത് മറുപടി പ്രതീക്ഷിക്കുന്നു
@arunpbabu
@arunpbabu 6 күн бұрын
👍👍👍🙏🙏🙏🌹🌹🌹
@बोब्स
@बोब्स 6 күн бұрын
Ksrtc ഡ്രൈവറെ കേസിൽ നിന്ന് ഒഴിവാക്കിയാണ് കേസ് മുന്നോട്ട് പോകുന്നത്
@anilgeorge7088
@anilgeorge7088 4 күн бұрын
അതെ അതെ വാഹനം ഓടിച്ച ഡ്രൈവർ പയ്യൻ തന്നെ കുറ്റവാളി.
@Jerwinudhaya
@Jerwinudhaya 6 күн бұрын
Pucc വിഷയം എന്തായി സർ
@AbdullaTk-c6v
@AbdullaTk-c6v 6 күн бұрын
സാർ ഇതൊരു ടാക്സിപെർമിറ്റുള്ളവണ്ടിആയിരുന്നെങ്കിൽവല്ല ഗുണവുംഉണ്ടാകുമായിരുന്നോ?
@magicmomentsvol382
@magicmomentsvol382 5 күн бұрын
തീർച്ചയായും യാത്രക്കാർക്ക് അധിക തുക കൂടി ഇൻഷുറൻസ് എടുത്തിട്ട് ആണ് ടാക്സി വാഹനങ്ങൾ ഓടുന്നത്.. പെർമിറ്റ്‌,gps,ടാക്സ് എല്ലാം കൂടി വേറെയും അധിക തുകകൾ ഉണ്ടാകും.. ഇതൊക്കെ ലഭിക്കാൻ ആണ് വാഹങ്ങൾ പ്രൈവറ്റ് ആക്കി ഈ ബിസ്സിനെസ്സ് നടത്തുന്നത്
@unnikrishnann1414
@unnikrishnann1414 6 күн бұрын
7 പേർക്ക് കയറാവുന്ന വാഹനത്തിൽ 11 പേർ സഞ്ചരിച്ചിട്ടുണ്ടെങ്കിൽ അത് മോട്ടോർ വാഹന വകുപ്പിൻ്റെ അലംഭാവമാണ് ------ അത് കൊണ്ട് തന്നെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി വേണം
@shahinashafeer
@shahinashafeer 4 күн бұрын
വർത്ത വായിക്കണ്ട, അതൊക്ക ടീവി കണ്ടു 🙄🙄
@rajeshtnpuram4079
@rajeshtnpuram4079 6 күн бұрын
ഗവണ്മെന്റ് ഉദ്യോഗസ്ഥർക്ക് വരെ നിലവിൽ ഇത് പോലെ വാടകക്ക് കാർ നൽകുന്നുണ്ടെന്നാണ് അറിയാൻ സാധിച്ചത്. ടാക്സി വാഹനങ്ങൾ gps, tax, insurance എന്നിവ തന്നെ എത്ര രൂപ വാങ്ങുന്നുണ്ടെന്ന് പോലും അറിയാത്തവർ ഉണ്ട്. RTO ക്ക് പാവപ്പെട്ടവന്റെ പണം തട്ടിയെടുക്കുക എന്ന് മാത്രമേ ഉള്ളു. എത്ര കള്ള ടാക്സികൾ വിനോദ സഞ്ചാര മേഖലയിൽ വരുന്നുണ്ടെന്ന് എന്നെ പോലുള്ള ടാക്സി ഡ്രൈവർമാർക് അറിയാം ചോദ്യം ചെയ്താൽ നമ്മൾ കുറ്റക്കാർ ആയി മാറുന്ന സാഹചര്യം ആണ് കണ്ടു വരുന്നത്. ഇതൊന്നും ഇവിടെ അവസാനിക്കില്ല ഇനിയും ഉണ്ടാകും. ഉദ്യോഗസ്ഥർ ഇപ്പൊ നടന്നതൊക്കെ മറക്കും. ഇനി ഉണ്ടാകുമ്പോൾ പൊക്കി പിടിച്ചു വരും.
@sandeeps5842
@sandeeps5842 4 күн бұрын
കറക്ട്
@navasminnaram3303
@navasminnaram3303 5 күн бұрын
നമ്മൾ കുടുംബത്തിന് വില കൽപ്പിച്ചു യാത്ര ചെയ്യുമ്പോൾ സർക്കാർ മേൽനോട്ടത്തിൽ സുരക്ഷിതമായി സർവീസ് നടത്തുന്ന ടാക്സി വാഹനങ്ങൾ തികച്ചും പരിചയ സമ്പന്നർ ആയ ഡ്രൈവർ ആയിരിക്കും
@نصيرالدارمي
@نصيرالدارمي 2 күн бұрын
ബൈക്കിൻ്റെയും സ്കൂട്ടറിൻ്റെയും പിൻവശത്ത് വലിയ ബാഗുകളിലായി ധാരാളം സാധനങ്ങൾ കുത്തിനിറച്ച് ഡെലിവറി ബോയ് എന്ന ഓമനപ്പേരിൽ ധാരാളം പേർ ഓൺലൈൻ ബിസിനസ് നടത്തുന്നുണ്ട് അവർക്ക് പെർമിറ്റോ ഫിറ്റ്നസോ ആവശ്യമില്ല . പാവം ഗുഡ്സ് ഓട്ടോറിക്ഷ തൊഴിലാളികളുടെ അന്നം മുട്ടിക്കുന്ന പണിയാണ് ഇവർ ചെയ്യുന്നത്. ഇങ്ങനെയുള്ള സ്കൂട്ടറുകൾക്ക് ഫിറ്റ്നസും പെർമിറ്റും നിർബന്ധമാക്കണം.
@jiha-b8t
@jiha-b8t 5 күн бұрын
ഒരു പ്രൈവറ്റ് വാഹനത്തിൽ മറ്റൊരു ഡ്രൈവറെ വച്ച് ഓടിക്കാൻ പറ്റില്ലേ?
@TJsVehiclePoint2434
@TJsVehiclePoint2434 5 күн бұрын
No problem
@shijomathalikunnel231
@shijomathalikunnel231 2 күн бұрын
Is it mention in insurance
@humanitarian9685
@humanitarian9685 4 күн бұрын
Bore🙏 short videos more preferable
@RashidRashi-t2n
@RashidRashi-t2n 5 күн бұрын
Onnu pode, kindy
@sajihsl4051
@sajihsl4051 5 күн бұрын
എന്റെ വണ്ടി 7 സീറ്റ്‌ ആണ്. ഞാൻ 6 ആളെ കയറ്റി ഓടിക്കുന്നു. പോലീസ് പിടിച്ചാൽ എന്റെ ബന്ധുക്കൾ അല്ലെങ്കിൽ സുഹൃത്തുക്കൾ ആണ് എന്ന് പറയുന്നു. പോലീസ് കേസെടുക്കുമോ. ആക്‌സിഡന്റ് അയാൽ ഇൻഷുറൻസ് പ്രോബ്ലം ആവുമോ. അഥവാ ബന്ധുക്കൾ അല്ലാത്ത ആരെയും പ്രൈവറ്റ് വാഹനത്തിൽ കയറ്റാൻ പാടില്ല എന്നാ ണോ നിയമം
@sojicyesudas5527
@sojicyesudas5527 3 күн бұрын
നിങ്ങൾ പറയും പോലെ അല്ല പിള്ളേരുടെ അവകാശികൾക്കു കാശ് കിട്ടും 👍 അലമ്പ് വിശദീകരണം 👎
@Rafi.Rafi-r4r
@Rafi.Rafi-r4r 6 күн бұрын
സാർ.ഒക്ടോബർ 10.ലെനസ് ലൈസൻസ്. എഴുതി. പക്ഷെ. ഡ്രൈവിംഗ് ടെസ്റ്റ്‌.dt കിട്ടിയില്ല. എത്ര മാസം. വരെ. കിട്ടും. ലെനഴ്സ്. ലൈസൻസ്
@TJsVehiclePoint2434
@TJsVehiclePoint2434 6 күн бұрын
6 months
@shareefcv3429
@shareefcv3429 6 күн бұрын
Sir ente bike nte fitness jan17 vare und, enik renewal node Oppam alteration cheyn kayiyumo , or aadhyam alteration edkano(renewal mumb RC kitumo)​@@TJsVehiclePoint2434
@Rafi.Rafi-r4r
@Rafi.Rafi-r4r 6 күн бұрын
@TJsVehiclePoint2434 ❤️🫂
@robikk1197
@robikk1197 6 күн бұрын
Thank you sir
@nikhilpabrahamnicky
@nikhilpabrahamnicky 6 күн бұрын
❤❤❤❤❤
@socialdemocracy09
@socialdemocracy09 5 күн бұрын
@sajithkumar6860
@sajithkumar6860 6 күн бұрын
👍
@abdulrahima556
@abdulrahima556 6 күн бұрын
👍
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 20 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 8 МЛН
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 15 МЛН
Deadpool family by Tsuriki Show
00:12
Tsuriki Show
Рет қаралды 7 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 20 МЛН