മാണിക്യം കയ്യിൽ ഉണ്ടായിട്ടും അത് മനസിലാക്കാതെ ഇത്രയും നാൾ വെറുതെ തിരഞ്ഞു നടന്ന്. ഇതാണ് പറയുന്നത് എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്ന്. ഞങ്ങടെ varsha കൊച്ച് മുത്താണ് ❤️🥰
@ptvlog64744 ай бұрын
അതെ 👍🏿
@kottakkalummu91644 ай бұрын
ഞാനും വീഡിയോ കണ്ടപ്പോൾ ചിന്തിച്ചിരുന്നു മുറപ്പെണ്ണ് ഉണ്ടായിട്ട് എന്തിനാ വേറൊരുത്തി യുടെ കൂടെ പോയി സമയം ചിലവഴിച്ചത് ❤
@shidin4574 ай бұрын
പെണ്ണ് പിടിയന് ആര് പെണ്ണ് കൊടുക്കാനാണ് 😂😂😂
@Abcdefjnnjjnj4 ай бұрын
ഇന്നത്തെ കാലത്തു മുറപ്പെണ്ണിനെ കല്യാണം കഴിക്കുന്നുവരുണ്ടോ .. ജനിക്കുന്ന കുട്ടികൾക്കു വൈകല്യം ഉണ്ടാവാൻ സാധ്യത ഇല്ലെ @@kottakkalummu9164
@DevadathanP-o8o4 ай бұрын
കുറച്ചു വിഷമിച്ചു എങ്കിൽ എന്താ നല്ല പൊന്നുംകുടം പോലത്തെ ഒരു മോളെ നിനക്ക് കിട്ടിയില്ലേടാ കുട്ടാ എല്ലാവിധ ആശംസകളും😘😘👌
@Kirandijo12344 ай бұрын
Oralde engagement kandit ..ethrem sandhosham thonunath adhymayuta...🥺❤️ Love you Karthik bro...happy Married lifee Dears
നിന്റെ ഈ ചിരിയാണ് നിന്റെ ഹേറ്റേഴ്‌സിനുള്ള മറുപടി, ഹാപ്പി ആയിട്ടു ജീവിച്ചു കാണിച്ചു കൊടുക്കണം, literally you both have the same vibe. Congratz🎉 and welcome to the new phase of ur life.
@SanthoshvkSanthu-sb5nd4 ай бұрын
ഇത്രയൊക്കെ ആളുകളുണ്ടായിട്ടും ഗിരീഷണ്ണനേയും വിനീതിനേയും അമ്പാടിയേയും കാർത്തിക്ക് എങ്ങിനെ പരിഗണിച്ചു എന്ന് നോക്കു അതാണ് കാർത്തിക്ക്❤❤❤❤❤
@RajithaFromOdisha4 ай бұрын
കാർത്തിക്കിന് പറ്റിയ പെണ്ണ്... രണ്ടുപേരും നല്ല ചേർച്ച... ❤❤❤❤ God bless you 👍
@sanum81784 ай бұрын
Kallm nthina parayunneee
@Sree-b4t4 ай бұрын
Sathyam 💞💞💞
@Allllubee4 ай бұрын
Manju pilla ചേച്ചിയുടെ മോളുടെ ഒരു കട്ട് ഉണ്ട് പെൺകുട്ടിക്ക് ❤️❤️❤️😍 വർഷയുടെ ചിരി സൂപ്പർ 🥰
@Fernounited7724 ай бұрын
😭😭
@Evana9924 ай бұрын
Appo njan matram alla aghanee chindhichee
@Naswa-f6u4 ай бұрын
Enikum thoniyernnu
@accammageorge1168Ай бұрын
Karthik ennanu wedding. Wishing you both a veryhappy. Married life advance.
@BinduBinoy-i6f4 ай бұрын
അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നത് കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു. വർഷയുടെ നല്ല ചിരിച്ച മുഖം. അതുമതി മുന്നോട്ട് പോകാൻ. അവളെ എപ്പോഴും ചേർത്ത് പിടിക്കുക. എല്ലാ അനുഗ്രഹവും ജീവിതത്തിൽ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
3:21 അച്ഛന്റെ costume കണ്ടപ്പോൾ പെട്ടന്ന് പള്ളിലച്ഛൻ പോലെ തോന്നി..
@NIRANJANKRISHNA-u3e4 ай бұрын
Satyam 😂😂
@DhanyaMohan-b5o4 ай бұрын
കറക്റ്റ്
@SId-gb1qr4 ай бұрын
pulli പള്ളിലച്ഛൻ anu
@anjubnair13064 ай бұрын
Sathyam
@sukanyakannankannan73054 ай бұрын
Sathyam
@Ethal__Ethal___4 ай бұрын
കണ്ണ് നിറഞ്ഞുപോയി... എന്തോ നിങ്ങളെ നല്ല ഇഷ്ടം ആണ്. ആ പഴയ പുതിയ കാർത്തിക് സൂര്യയും fndzum ellam❤️.
@accammageorge1168Ай бұрын
Karthik is very innocent man. God bless. Him abundantly.😁😁😁😁
@aswin77972 ай бұрын
Missed your boys gang and that fun.....avare koode vilikaayirunu
@jaisonjoseph9734 ай бұрын
സ്നേഹത്തിന്റെ വില നല്ലോണം അറിയുന്നവനാ അവൻ നിന്നെ പൊന്നുപോലെ നോക്കും ഉറപ്പ്.. ❤️
@lakshmikrishna24264 ай бұрын
😅😂🤣🤣
@kavanaldileep70904 ай бұрын
MAY GOD BLESS YOU BOTH
@geethupg36874 ай бұрын
നല്ല സന്തോഷം തോന്നി കാർത്തി വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയ് 🥰ആശംസകൾ രണ്ടു പേർക്കും
@xkshxi4 ай бұрын
ഈ ഒരു വ്ലോഗിന് വേണ്ടി കാത്തിരുന്നവർ ഉണ്ടോ?!🤍 Congrts Dears!😍
@shyjushyju65304 ай бұрын
👍👍
@vivek-xv2rj4 ай бұрын
Illa
@Amshithk4 ай бұрын
😂@@vivek-xv2rj
@shifasingingvlog13184 ай бұрын
👍
@junuz74 ай бұрын
No
@murshivlogs23184 ай бұрын
ഫ്രണ്ട്സിന്റെ എല്ലാവരുടെയും കല്യാണത്തിന് പോയി അടിച്ചു പൊളിച്ച ആൾ സ്വന്തം കല്യാണത്തിന് ആരും ഇല്ലാത്ത അവസ്ഥ 😢
@jominjoy1234 ай бұрын
Sathiyam
@Sreekanth-234 ай бұрын
Pottiya kannadi okkikkan mudhimuttanu
@JinSakai-774 ай бұрын
Ivante swabavam karanam
@WIZX2-PLAY4 ай бұрын
@@JinSakai-77lesham🤌
@saleenasaleena9499Ай бұрын
Total different vlog and frankly moments in Surya
@vishnuprasad74704 ай бұрын
I felt...he got wonderful parents... Parents made his life on track....
@meghzworld4 ай бұрын
കാര്‍ത്തികിന്റെ life ഒരു സിനിമയാക്കാന്‍ കൊള്ളാം. അത്ര touching ആണ്. എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട് ഈ പുള്ളിയുടെ videos കണ്ടു തുടങ്ങിയ കാലം. ഒരു കൊച്ചുമുറിയില്‍ നിന്നും ഉറക്കമുണര്‍ന്ന് ചെണ്ട പഠിക്കാന്‍ പോയ സാധാരണക്കാരന്‍. ഇപ്പൊ എത്തി നില്‍ക്കുന്നത് കണ്ടോ. കാര്‍ത്തിക്കിന്റെ വീട് പണി തുടങ്ങിയ സമയത്ത് ഞാന്‍ എന്റെ വീട് പണിയെ കുറിച്ച് ചിന്തിച്ചിട്ടുപോലും ഇല്ല. പക്ഷെ ഒരുപാട് ആഗ്രഹമായിരുന്നു. ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് പണി തുടങ്ങി. ഇടയ്ക്ക് ഞാന്‍ ഇവിടെ വന്ന് നോക്കും കാര്‍ത്തിക്കിന്റെ വീട് പണി എന്തായെന്ന്. എല്ലാം ഒരു motivation അല്ലേ. ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ നടക്കുമെന്ന് മനസിലായി.❤
@himashaibu55814 ай бұрын
കാർത്തി സൂപ്പർ 👍🏻👍🏻തകർത്തു. പൊളിച്ചു 👍🏻. വർഷ സൂപ്പർ. രണ്ട് പേരും അടിപൊളി ആയിരുന്നു. Congrats 👍🏻👍🏻❤️❤️
Congrats Neethu baby poleyundu a chiri ellam Sanju techiyude.
@ShilpaSpdpkcl4 ай бұрын
എൻ്റെ അനിയനു കല്യാണം ശരിയാകാൻ പ്രാർത്ഥിക്കുമ്പോൾ കാർത്തിക്ക് വേണ്ടിയും ഞാൻ പ്രാർഥിക്കാറുണ്ട് ....ഒരേപോലെ രണ്ടാൾക്കും കല്യാണം ആയി ....❤🥰
@MmU20004 ай бұрын
😂
@Savarkar1234 ай бұрын
Ennal pinne ntaeyum koode onnu prathikkaamooo
@shanibam92444 ай бұрын
@@Savarkar123😂
@shamseerpc83934 ай бұрын
enteyum onu prarthiko
@AchumolAchu-b3z4 ай бұрын
ഒരു ചിരി ബമ്പർ ചിരിയിലൂടെ ഇഷ്ടം തോന്നിയ നിഷ്കളങ്കൻ ആയ പയ്യൻ ആംണ് കാർത്തിക്
@jithinjacob97124 ай бұрын
Ath oru pavam kuttiyanu... athinte kanneeru veezhthathe nokkan sremikkanam ❤
@sajilsukumar36564 ай бұрын
ജീവിതത്തിൽ നമുക്ക് പലതും നഷ്ടമാകുന്നത്,അതിനേക്കാൾ മനോഹരമായത് വന്നു ചേരാൻ വേണ്ടിയാണ്.❤️
@Name_is_KD4 ай бұрын
but king is missing 😢 one and only ഫൗണ്ടർ of പുച്ഛം 😎😎🔥🔥
@lifelong85274 ай бұрын
Atharaa king
@hshhim4 ай бұрын
അന്നു നിന്റെ കരച്ചിലിന് പകരമായി ദൈവം തന്നതാണ് ഇവളെ, സന്തോഷമായിട്ടിരിക്ക് 😊
@SanSan-vh8ou4 ай бұрын
Valare santhosham karthik brooo
@Momo-eb1dd4 ай бұрын
Munb enthelum affair indarnno ee chettan ne Aarayirunn?
@Naswa-f6u4 ай бұрын
@@Momo-eb1ddindarnnu , ath break up aayenta video vare post cheythernnu
@asna.a.n40454 ай бұрын
ഫ്രഡ്സ് നെ കൂടി വിളിച്ചിരുന്നാകിൽ നിങ്ങൾ എല്ലാവരും തമ്മിലുള്ള പിണക്കം മാറിയനെ. Mrg വിളിക്കണേ കാർത്തിക് bro. അവരും കൂടി വേണം കാർത്തിക് ന്റെ mrg നു 🩷🩷
@sharnas83053 ай бұрын
Kannu niranju Karthik be happy 🎉🎉🎉😂 god bless you 🎉🎉
@kavithaprasanth3214 ай бұрын
She looks like Idea star singer fame Lakshmi. Hearty congrats 🎉
@blushwithashAiswarya4 ай бұрын
Many many congrats Karthi & Varsha ❤❤❤❤
@vishnuraj58724 ай бұрын
കാർത്തിക് ചേട്ടാ കുടുംബത്തിൽ വൈടൂര്യം പോലെ ഒരാൾ ഇരുന്നിട്ട് പുറത്തു പോയി ഡ്യൂപ്ലിക്കേറ്റ് തിരഞ്ഞ പോലെ ആയി മുൻപ് ഇത് കിടിലൻ മെസ്സേജ് ആണ് എല്ലാർക്കും അവരവരുടെ കുടുംബത്തിൽ റൗണ്ട് ആക്കിയാൽ കിടിലൻ പിള്ളേർ കാണും എന്ത് ആയാലും കാർത്തിക് bro perfect match 🔥👌❤
@Squad17productions24 ай бұрын
🫥
@SiniAmmu-g5p4 ай бұрын
ഒരിക്കൽ കാർത്തിക്കിനെ നേരിൽ കാണണം ഞങ്ങളുടെ മോനേ പോലെ തന്നെയാ കാർത്തി യുടെ ഫേസ്... ഞങ്ങൾക്ക് ഒരു മൂന്നു കൊല്ലം മുൻപ് ശരിക്കും പറഞ്ഞാൽ കാർത്തി പുതിയ ഒരു ജീവൻ തന്ന പോലെ.... ഇപ്പോ ഞങ്ങളുടെ മോൻ ഇല്ല പകരം ഈ മുഖമാണ് ഞങ്ങൾ ക്ക് കാണാൻ ടീവിയിൽ എന്നും.... എന്നും മോന് ങ്ങളുടെ പ്രാർത്ഥന ഉണ്ടാകും....
@Dhiyaa-k9i4 ай бұрын
ഞമ്മങ്ങളുടേം പ്രാർത്ഥന ഉണ്ട്ട്ടൊ 😊
@bijuv.c43892 ай бұрын
Congratulations bro 🥰👍 May God bless you both ❤♥️🙌
@Arya-g5z4 ай бұрын
Humble Alicante patum aa introyum Trump rekshayillaaa.... happy for u karthi❤❤❤
@nishaniyas69374 ай бұрын
എല്ലാ ഫ്രണ്ട്സിൻടേം പെണ്ണ് കാണൽ മുതൽ കല്യാണം കഴിഞ്ഞും ഓരോ ഫണ്ഷനും കൂട്ടുകാർക്കും വേണ്ടി നിന്ന കാർത്തിക്കിന്റെ പ്രധാനപെട്ട ഒരു ചടങ്ങിന് ഒരുത്തരും വന്നില്ല അത് മോശമായി പോയി എന്നാലും അവർ സന്തോഷത്തോടെ അവരുടെ ജീവിതത്തിലെ ഒരു നല്ല ദിവസം നന്നായി നടന്നു
@soorajn20334 ай бұрын
ക്ഷണിച്ചാൽ അല്ലേ ബ്രോ വരാൻ പറ്റു
@nishaniyas69374 ай бұрын
@@soorajn2033 ഷെണിച്ചില്ലെന്നു എങ്ങനറിയാം
@Nobody-ny4qmАй бұрын
Vilichal Alle veru
@harithadas61884 ай бұрын
I was smiling throughout the video😍So happy for u Karthik chetta, may u get all the blessings. Be happy always🤩
17:12 Ente kannu niranju poyi 😊🫂❤️ happy life ahead for both of you
@sinijohn64144 ай бұрын
First time I am watching ur blog, heart touching, how good u r behaving to all including small kids, I subscribed now, will continue to watch, God bless u both and ur families .congratulations bro.💐👏
@AshwiniNikhil-An4 ай бұрын
Wow her smile has a positive energy ❤ congrats both of you 👍💕
@robythomas27254 ай бұрын
Bro kalyanathinu hair set cheyan kazhinja day mudi vettiya bhaii ne vilicha mathi... Aa bhaai hair set aakuna athream varila aa chechimar hair set cheyunath..❤
@novemberthescorpion89054 ай бұрын
God has a good plan everytime ❤️ സംഭവിക്കുന്നത് എല്ലാം നല്ലതിന് 💞
@Asthra_op3 ай бұрын
നല്ല happiness spread ചെയ്യുന്ന വീഡിയോ❤ കൊള്ളാം bro nice🤗
@SreekuttyVinod4 ай бұрын
ചേട്ടനും വർഷയ്ക്കും ഒത്തിരി സന്തോഷത്തോടെ ഒത്തിരി ഒത്തിരി ഒത്തിരി നാൾ ജീവിക്കാൻ കഴിയട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️
@fazilch4 ай бұрын
17:17 BGM with The humble musician Karthik bro's sound👌👌👌
@venugopaltk82094 ай бұрын
ദൈവം കൂട്ടിച്ചേർത്തവർ....❤ ആ നിയോഗം അങ്ങിനെയേ വരൂ... കുടുംബം ആണ് പ്രധാനം...
@aswanth61824 ай бұрын
അണ്ണാ, മൂഞ്ചി തെറ്റി ചിരി പോയിട്ട് കരച്ചിൽ പോലും വരാത്ത ഒരു അവസ്ഥേൽ ഇരിക്കുമ്പോ ആണ് ഈ video. കണ്ടേ but സ്വന്തം ജീവിതത്തിൽ അല്ലങ്കിൽ സ്വന്തം ചേട്ടൻ ഓക്കേ ഒരു നല്ല കാര്യം നടക്കുമ്പോൾ ഉണ്ടാവുന്ന സന്ധോഷം ഓകെ ആണ് എനിക്കും വരുന്നേ ❤😊happy married life🎉❤
@SEVOUYTFF3 ай бұрын
Hi karthi eppozhum positive aanu athukondu thanne ithu kanunnavakkum positive energy kittum Happy marriage life
@theman91464 ай бұрын
എന്റെ ചേട്ടാ ഒരു രക്ഷ ഇല്ല അടി പൊളിയാ നിങ്ങൾ Nice couple happy to yours ❤ to me to you all the best god bless you 🫶🏻💞✨🤍💞🤍✨🥰
@farsanajasmine34874 ай бұрын
Long shot ൽ പെട്ടെന്ന് കാണുമ്പോൾ Neethu Thomas നെപ്പോലെ തോന്നിക്കും ❤️ Made For Each Other 👍
@HritikhBThejus4 ай бұрын
Who is that..?
@farsanajasmine34874 ай бұрын
@@HritikhBThejusസഞ്ജു ടെക്കിയുടെ Ex Lover
@HritikhBThejus4 ай бұрын
@@farsanajasmine3487 🥲🥴
@semikl184 ай бұрын
നാരായണൻ കുട്ടിയുടെ കല്യാണത്തിന് എല്ലാവരെയും ഒരുമിച്ച് കാണാമെന്ന് പ്രതീക്ഷിക്കുന്നു 😌👍🏻