No video

The first trip to the boat made of scrap/ ഓയിൽ പാട്ട കൊണ്ട് ഉണ്ടാക്കിയ ബോട്ടുമായി ഒരു യാത്ര

  Рет қаралды 127,943

K&K Techs

K&K Techs

Күн бұрын

Boat making video link
• Boat making from scrap...
ഈ കായലിൽ പോയി ബ്രേക്ക്‌ ഫാസ്റ്റ് കഴിക്കുന്നതിന്റെ ഒരു രസം.....

Пікірлер: 654
@uk7298
@uk7298 4 жыл бұрын
ചേട്ടാ നിങ്ങൾ പൊളിയാ പഠിപ്പു ഉള്ളതോ ഇല്ലാത്തതോ ഒന്നും ഒരു വിഷയമല്ല... ചേട്ടൻറെ skill അതുമാത്രം നോക്കിയാൽ മതി...full support ഉണ്ടാകും
@kt.m9535
@kt.m9535 4 жыл бұрын
ഞാൻ.ചെയ്യാത്തപണി.കറവമോനെ.എദുപണിയുംചെയ്യണം.മച്ചനെ
@hookara
@hookara 4 жыл бұрын
മച്ചാൻ സൂപ്പർ
@ishaqueikku7079
@ishaqueikku7079 4 жыл бұрын
35 ടൈറ്റാനിക് മുതലാളിമാർ ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട് ഫുച്ചം 😏 നിങ്ങ തകർത്തു ബ്രോ 👌👌👌
@abdulnazerabi9724
@abdulnazerabi9724 4 жыл бұрын
77
@zaynmaliq7232
@zaynmaliq7232 4 жыл бұрын
Abdul Nazerabi 80
@fhjfdhkkcvjkkjdhbcdgj
@fhjfdhkkcvjkkjdhbcdgj 3 жыл бұрын
അതാണ് 👍
@mohdfarookseeyar
@mohdfarookseeyar 4 жыл бұрын
ബ്രഡ് ഫ്രൈ മറിച്ചിടുന്ന ആ സീന് പൊളി🤩 വീഡിയോ കിടിലോസ്കി😆🌹
@vinpa9418
@vinpa9418 4 жыл бұрын
വിദ്യാഭ്യാസത്തിൽ ഒരു കാര്യോം ഇല്ല സഹോദരാ.. വിദ്യാഭ്യാസമുള്ള എത്രയോ ആളുകൾ എങ്ങനെ ജീവിക്കണം എന്നറിയാതെ ജീവിക്കണ്ട്.. ഒരു നല്ല മനുഷ്യനായ് ജീവിക്കുന്നതിലാ കാര്യം .. താങ്കൾക്ക് നല്ല അറിവും കഴിവും ഇണ്ട് ..
@abdulnazerkolleni9166
@abdulnazerkolleni9166 4 жыл бұрын
കൊഴപ്പമില്ല.മോനെ നല്ല. എഞ്ചിനിയറിങ്ങാ സ്വന്തം ബുദ്ധിയിൽ നിന്ന് ഉണ്ടാക്കുന്ന. ഒരു പട്ടമാണെങ്കിലും അതിനൊരു ഇതുണ്ട് നല്ല. കലാകാരൻ കൂടിയാണ് വലിയ സ്രാവ് വരെ ബോട്ടിൽ കയറട്ടെ. പ്രാർത്ഥിക്കുന്നു
@rohithrajendran3943
@rohithrajendran3943 4 жыл бұрын
ഇടം വലം നോക്കാതെ സ്‌പോർട് ചെയ്യ്തിരിക്കും 😍😍😘
@vysakhthodupuzha1677
@vysakhthodupuzha1677 4 жыл бұрын
ബോട്ട് കണ്ടിട്ട് ഒരു റൗണ്ട് ഓടിക്കാൻ തോന്നുന്നു 😍
@yatricks2754
@yatricks2754 4 жыл бұрын
K&K ആട്ടോമൊബൈൽ പ്രോപ്പറേറ്റർ &മെക്കാനിക്ക് റെഡി 👍👍👍
@user-lx9jw3up2z
@user-lx9jw3up2z 4 жыл бұрын
സയൻസു വിഷയങ്ങൾ അനുകരിക്കുന്നതു കുഴപ്പമില്ല കാരണം അതു കൂടുതൽ പേരിലേക്കു എത്തും താങ്കൾ ഒരു മിടുക്കനാണ് ഇനിയും വീഡിയോകൾ പ്രതീക്ഷിക്കുന്നു .
@skgroups2610
@skgroups2610 4 жыл бұрын
Very good
@nandhumons2870
@nandhumons2870 4 жыл бұрын
പൊളിയാണ് മാസ്സ് ആണ്..
@midhun8869
@midhun8869 4 жыл бұрын
10 വരെ പടിച്ചപ്പോ ഇങ്ങനെ അപ്പൊ ഡിഗ്രി വരെ പാടിച്ചിരുന്നേൽ...എന്റെ പൊന്നോ
@vividnature1918
@vividnature1918 4 жыл бұрын
Arivu kittan kure padikkanam ennillallo bro...oru kazhivum illathavar aayirikum kure veruthe padikkunne...enne polee !!
@shamsudeentrikaripurshamsu8405
@shamsudeentrikaripurshamsu8405 4 жыл бұрын
തീർച്ചയായും സുഹ്ർത്തേ അംഗീകരിക്കുന്നു 2 വീഡിയോയും കണ്ടു പഠിക്കാനുണ്ട്
@theyathrikanstories4200
@theyathrikanstories4200 4 жыл бұрын
ബ്രോയുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് നിങ്ങളുടെ ഒരു നാടൻ ശയിലികൾ ആണ് നിങ്ങളുടെ കൂടുതൽ വീഡിയോസ് കാണാൻ എനിക്ക് തോന്നിയത് എന്തായാലും കൊള്ളാം ബ്രോ best of luck
@ameerrpm
@ameerrpm 4 жыл бұрын
ഇങ്ങളെ സാരി വള്ളം കണ്ടു പിന്നാലെ കൂടിയതാണ്.... പൊളി
@ajujohn397
@ajujohn397 4 жыл бұрын
ചെറിയൊരു റൂഫ് കൂടി ഉണ്ടേൽ ഒന്നുകൂടി പൊളിച്ചേനെ
@jamshimihraj
@jamshimihraj 4 жыл бұрын
Aju John റൂഫ് പൊളിക്കും
@acidbgm5997
@acidbgm5997 4 жыл бұрын
Vandiku wait koodum honda activa engine alle athu ithreyum wait valikumo
@royaltechmalayalam4909
@royaltechmalayalam4909 4 жыл бұрын
കാറ്റ് പിടിക്കും engine വലിക്കില്ലായിരിക്കും
@ajujohn397
@ajujohn397 4 жыл бұрын
Lite ayite cloth type.... അതികം ലോഡ് വരുമോ, അറിയില്ല...
@ri_shu_zz2541
@ri_shu_zz2541 4 жыл бұрын
Air പിടിക്കും bro
@subeeshm3989
@subeeshm3989 4 жыл бұрын
പഠിപ്പിന്റെ കാര്യത്തിൽ ഞാനും നിങ്ങളുടെ കൂടയാ..... ബോട്ടു സൂപ്പർ... ചേട്ടനും സൂപ്പർ . 😘😘
@aqsa4694
@aqsa4694 4 жыл бұрын
ഞാനും
@nowfalmylakkadu
@nowfalmylakkadu 4 жыл бұрын
ഗംഗാധരൻ മുതലാളിയേം രമണനേം മനസിൽ ധ്യാനിച്ച് കൊണ്ട് തുടങ്ങിക്കോ... മുതലാളീ.. .... ജങ്ക ജഗ.. ജഗ... .... 😎😎
@KKTechs
@KKTechs 4 жыл бұрын
😀
@askaririvetty
@askaririvetty 4 жыл бұрын
നിങ്ങൾ ശരിക്കും ഒരു ജീനിയസ് ആണ് ഭായ്. ഒരു ബിഗ്‌ സല്യൂട്ട്
@ahammedshank
@ahammedshank 4 жыл бұрын
ബ്രഡ് ഓംലറ്റ് മറിച്ചിടുന്നത് ഇഷ്ടായി.എല്ലാം പൊളിച്ചു. നന്മകളുണ്ടാവട്ടെ.
@aboobackersiddi4568
@aboobackersiddi4568 4 жыл бұрын
നിങ്ങളാണ് യെഥാർതത കലാകാരൻ. ഒരു സിനിമ കാണുന്നതിനേക്കാളും ഭംഗിയുണ്ട് ബ്രൊ
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️🤗🤗
@AbdulHakeem-sw9jy
@AbdulHakeem-sw9jy 4 жыл бұрын
പൊളിച്ചു മച്ചാനെ ഒന്നും പറയാനില്ല 👍
@bineshkc9411
@bineshkc9411 4 жыл бұрын
പൊളിച്ചു ബ്രോ
@jithink8177
@jithink8177 4 жыл бұрын
സൂപ്പർ ബ്രോ ....നമ്മളൊക്കെ ആഗ്രഹിക്കുന്ന ലൈഫ് .പൊളിച്ചു .
@pradeeppk9660
@pradeeppk9660 4 жыл бұрын
കൂടെ പയ്യയിലെ മനോഹരമായ തുള്ളി തുള്ളി മഴയായ് പാട്ടും...
@amalmohanaprasad8391
@amalmohanaprasad8391 4 жыл бұрын
ഈ വീഡിയോ കണ്ടതും കൊതിമൂത്തു ഓംലറ്റ് ഉണ്ടാക്കിയത് ഞാൻ മാത്രം ആണോ...?
@m.rafi.bava.m
@m.rafi.bava.m 4 жыл бұрын
പഹയാ നീ ആംപ്ളയ്റ്റ് മറിച്ചു ഇടുന്നത് കണ്ട് വീട്ടിൽ ഞാനും ശോ കാണിച്ചു അത് പൂച്ച ക്ക് കൊടുത്തു ഉമ്മാന്റെ വായീന്നു കേൾകേമ് ചെയ്തു 😁😁
@KKTechs
@KKTechs 4 жыл бұрын
😁😁😁😁
@cmkuttymohammed1499
@cmkuttymohammed1499 4 жыл бұрын
ഒന്നും പറയാനില്ല. അനിയാ. കലക്കി. പൊളിച്ചു. തകർത്തു 💪💪💪👌👌👌🌹
@ztohvlogs4732
@ztohvlogs4732 4 жыл бұрын
ബ്രോ നല്ലവണം പണിയെടുക്കുന്നുണ്ടൊല്ലോ, എല്ലാവരും സപ്പോർട്ട് ചെയ്യും ബ്രോ-
@Just1afsal
@Just1afsal 4 жыл бұрын
ചേട്ടാ നിങ്ങൾ പൊളിയാ പഠിപ്പു ഉള്ളതോ ഇല്ലാത്തതോ ഒന്നും ഒരു വിഷയമല്ല...
@bujupn1496
@bujupn1496 4 жыл бұрын
പൊന്ന് മച്ചാനെ പഠിപ്പും വേണ്ട കോപ്പും വേണ്ട മച്ചാൻ പോളിയാണ് നമ്മുടെ ബോട്ടിൽ മച്ചാനെ കണ്ടാൽ മതി... സൂപ്പർ 👌👌👌👌
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️
@abdulkader26
@abdulkader26 4 жыл бұрын
താങ്കളുടെ എല്ലാ വീഡിയോകളും കണ്ടു എല്ലാം സൂപ്പര്‍ 😍😍
@mansoor4647
@mansoor4647 4 жыл бұрын
ഗ്യാസ് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം, പൈപ്പും തീയും അടുത്താണ്
@finufinaz2766
@finufinaz2766 4 жыл бұрын
വെള്ളവും ഉണ്ടല്ലോ 😆😆
@adhilsiraj2364
@adhilsiraj2364 4 жыл бұрын
Shriya💥
@chitharanjenkg7706
@chitharanjenkg7706 4 жыл бұрын
ചങ്ങാതി,പൈപ്പുപയോഗിച്ച് ഫ്രെയ്മുണ്ടാക്കി അതിൽ സ്പോഞ്ചും ക്ളോത്ത് ടൈപ്പ് റൂഫിംഗും ചെയ്താൽ വെയിലേറ്റ് വാടില്ല.വശങ്ങൾ മറയ്ക്കരുത്. ചൂടടിയ്ക്കാതിരിയ്ക്കാനാണ് സ്പോഞ്ച് ഷീറ്റിടുന്നത്(തെർമോക്കോളായാലും മതി) ഭാരവുമധികമുണ്ടാവില്ല.(സ്റ്റൗവിന്റെ സൈഡിൽ മടക്കാവുന്ന മറ വച്ചാൽ പാചകം നൈസായി നടത്താം കാറ്റുപിടിയ്ക്കാതെ.)പ്രൊപ്പല്ലർ തുരുമ്പടിയ്ക്കും പച്ചിരുമ്പാണെങ്കിൽ.സ്റ്റെയിൻല്സ്സ്സ്റ്റീലാണെങ്കിൽ പ്രശ്നമില്ല.
@mrahmanartist6507
@mrahmanartist6507 4 жыл бұрын
അടിപൊളി നിങ്ങളുടെ ആഗ്രഹംപോലെ ഒരുപാട് വലിയ മീനുകൾ കിട്ടട്ടെ Wish you all the best
@feminasakariya4049
@feminasakariya4049 4 жыл бұрын
ഒരു കുറവുമില്ല സൂപ്പർ Broo
@satheeshmaruthottsatheesh.3073
@satheeshmaruthottsatheesh.3073 4 жыл бұрын
ചേട്ടാ നിങ്ങോ ഒരു സംഭവം തന്നെ....
@vivekviswanathan5820
@vivekviswanathan5820 4 жыл бұрын
Padipp undel polm chilappol ethupola ulla idea mikka aalukalkkum ella apol chettante eeidea kkokke eganeya chetta njagal sirassu namikkathirikkunne suprrrr othiri eshtayi❤️❤️💓👌👍💖💖💝
@chummakaananam5263
@chummakaananam5263 4 жыл бұрын
ബഡ്ഡി സൂപ്പർ ആയിട്ടുണ്ട്
@abdullabinhaneefa6213
@abdullabinhaneefa6213 4 жыл бұрын
Poliyeee. Video kolam. Time eduthalum scene illa
@vishalkannan1220
@vishalkannan1220 4 жыл бұрын
ചേട്ടായി ഞാൻ ആദ്യം ആയി ആണ് വീഡിയോ കാണുന്നത്. എന്തായാലും ഇഷ്ടപ്പെട്ടു. അടിപൊളി. ഇനി എന്നും കാണും.
@KKTechs
@KKTechs 4 жыл бұрын
Ksnnan vishal ❤️❤️❤️❤️❤️
@unnikrishnank9085
@unnikrishnank9085 3 жыл бұрын
പൊളിച്ചു മോനേ പൊളിച്ചു തങ്ങൾ പൊളിയാണ്...
@Memalayalam
@Memalayalam 4 жыл бұрын
വീഡിയോ വേറെ ലെവൽ Waiting for next video
@aseesps4256
@aseesps4256 4 жыл бұрын
സംഭവം പൊളിച്ചു ബ്രോ....
@Leona-qs3bk
@Leona-qs3bk 4 жыл бұрын
പൊളി മച്ചാന്മാരെ.... ♥️♥️♥️♥️ എല്ലാം പൊളിച്ചു....
@roshinp831
@roshinp831 4 жыл бұрын
Brooo പൊളിച്ചു... great work
@subinrajsubin458
@subinrajsubin458 4 жыл бұрын
ചേട്ടാ വീഡിയോന്ന് പറഞ്ഞ ഇതാണ് ചേട്ടന്റെ ഇന്ട്രെസ്ട്നും കഴിവിനും കട്ട സപ്പോർട്ട്
@tittykvm
@tittykvm 4 жыл бұрын
സൈജു ചേട്ടൻ പോളിയ really appriciate your Hard work supper 😍😍😍😍👍👍👍
@KKTechs
@KKTechs 4 жыл бұрын
Titty mathew... Thanks Bro. 🤗❤️❤️❤️
@nujoobtc
@nujoobtc 4 жыл бұрын
നിഷ്കളങ്കൻ 😍😍
@sabeerkoyakutty9063
@sabeerkoyakutty9063 Жыл бұрын
അടിപൊളി : ബ്രോ നിങ്ങൾ സൂപ്പറാ
@sukvlog528
@sukvlog528 4 жыл бұрын
ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങളുടെ കഴിവ് അപാരം തന്നെ ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️
@mohdfarookseeyar
@mohdfarookseeyar 4 жыл бұрын
First adicheeee🤩✋
@krishnanunnikrish5622
@krishnanunnikrish5622 4 жыл бұрын
Orikkalaum parayilla oil patta nnu attrakk pwoli brooo soooper
@ratheeshv4605
@ratheeshv4605 4 жыл бұрын
ബോട്ടും സെറ്റപ്പും ഒരുപാടിഷ്ടമായി ബ്രോ
@harshkp4591
@harshkp4591 4 жыл бұрын
ആലുവയും മത്തികറിയും ഒരിക്കലും നിർത്തരുത് കട്ട സപ്പോർട്ട്😍😍
@adarshnkd7122
@adarshnkd7122 4 жыл бұрын
Etha pwoli Level vitta saanam
@lijojose1056
@lijojose1056 4 жыл бұрын
Super........polichu k&k 💯💯💯💯💯
@jhoneloois5405
@jhoneloois5405 4 жыл бұрын
നീ പോളിയാണ് മച്ചാനെ....😍 🙏 നമിച്ചു...
@shyammohanan55
@shyammohanan55 4 жыл бұрын
കിടു മച്ചാനെ ❤️❤️All the best..... waiting for the next video
@akhilnjr5336
@akhilnjr5336 4 жыл бұрын
Motta with brend polichu chettai 😍😍✌️✌️✌️💪😋😋😋😋😋😇
@akshah9623
@akshah9623 4 жыл бұрын
K&K chettane nerittu kandal kollam aayirunnu chettante naattil varanam oru dhivasam
@sijocj1565
@sijocj1565 4 жыл бұрын
മറ്റൊരു ഒരു കമെന്റിൽ ബ്രോ... പറഞ്ഞപോലെ പറയാൻ വേറെ വാക്കൊന്നും വരുന്നില്ല... നിങ്ങൾ മസ്സാണ് ബ്രോ..... കൊല്ല..... മാസ്സ് കട്ട സ്‌പോർട്ട്......ഇടക്ക് പറയുമ്പോൾ ഒന്നു ചിരിക്കണം പൊള്ളിക്കും അപ്പോൾ.... വേറെ ലെവൽ ആണ്....
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️
@anandjohn122
@anandjohn122 4 жыл бұрын
Poli chetta.... genius.......adipoli
@haseenaafsal9691
@haseenaafsal9691 4 жыл бұрын
പൊളി വീഡിയോ ഇത് പോലെ ഒരു ബോട്ട് ഉണ്ടാക്കി തരാമോ Pls എത്രകാശ് തരണം
@rufaidrd3066
@rufaidrd3066 3 жыл бұрын
11:00 മച്ചാനെ അത് പോരെ അളിയാ
@ameenalameen4605
@ameenalameen4605 11 ай бұрын
ഞാനും നിങ്ങളെ പോലെയാ മച്ചാനെ നിങ്ങൾ പൊളിയാണ് 🎉🎉🎉🎉
@ratheeshtk1509
@ratheeshtk1509 4 жыл бұрын
K&k. Bro polichu macha.
@abuthahirkollam
@abuthahirkollam 4 жыл бұрын
Nice work
@mujeebibn1276
@mujeebibn1276 4 жыл бұрын
Ella Nanmakalum undavatte 💖💖 all the best broi
@amrithaajith1088
@amrithaajith1088 4 жыл бұрын
Full support undavum bro...
@SJentertainment06
@SJentertainment06 4 жыл бұрын
15:38 😂😂😂 അത് എനിക്ക് ഇഷ്ടപ്പെട്ടു
@vishnunrd8484
@vishnunrd8484 4 жыл бұрын
chettan supera katta support😍😍😍😍🤗🤗🤗🤗👏👏👍👍👌👌
@nandusurya2133
@nandusurya2133 4 жыл бұрын
മച്ചാനെ വന്നാൽ ബോട്ട് ഓടിക്കാൻ തരോ......... 😁
@otobava4575
@otobava4575 4 жыл бұрын
സൂപ്പറായിട്ടുണ്ട് ബ്രോ
@rajdas7562
@rajdas7562 4 жыл бұрын
kidu machane ......
@tipstricks3938
@tipstricks3938 4 жыл бұрын
Bro.. valare ishttayii
@nilambur7402
@nilambur7402 4 жыл бұрын
ഉയരങ്ങളിലെത്തട്ടെ ♥️♥️♥️
@sj4028
@sj4028 4 жыл бұрын
Aluva mathikkari very nice
@GopanGNairGNair
@GopanGNairGNair 4 жыл бұрын
അലുവയും മത്തിക്കറിക്കും വേണ്ടി കാത്തിരിക്കാൻ തയ്യാറാണ് മച്ചാനെ
@udayakumaruday1884
@udayakumaruday1884 4 жыл бұрын
അലുവയും മത്തിക്കറിയും പോലുള്ള വീഡിയോകൾ അതു പൊളിച്ചു ബ്രോ
@sudeephitech15
@sudeephitech15 4 жыл бұрын
അടിപൊളി,,,,, കേട്ടോ,,,,,,
@appinfomalayalam3213
@appinfomalayalam3213 4 жыл бұрын
ijj polikk muthe njangal und koode
@joymeladoor
@joymeladoor 4 жыл бұрын
മച്ചാനെ പഠിപ്പിൽ അല്ല കാര്യം അഞ്ചു ഓയിൽ പാട്ടയിൽ ഒരു ബോട്ട് ചെയ്തു 😍. K K നിങ്ങൾ മരണ മാസ്സ് ആണ് ഇതിൽ മീൻ പിടിക്കുന്നത് വീഡിയോക്കി വേണ്ടി വെയ്റ്റിങ് നിങ്ങളുടെ കഴിവ് ആണ് നിന്റെ വിജയം ...മനോഹരം എന്നാ സിനിമയിലെ ഒറ്റ ഡൈലോഗ്സ് കേട്ടാൽ മതി അതുപോലെ തന്നെ ....K K 😍😍😍
@KKTechs
@KKTechs 4 жыл бұрын
❤️
@sajuaj1
@sajuaj1 4 жыл бұрын
നിങ്ങ പോളിക്ക് ബ്രോ
@abuthahirkollam
@abuthahirkollam 4 жыл бұрын
Nice place
@shareefshareefkhan3196
@shareefshareefkhan3196 4 жыл бұрын
നിന്നെ സമ്മദിച്ചു നീ ഒരു സംഭവം 'ആണ്
@tomjoesebastian6668
@tomjoesebastian6668 4 жыл бұрын
Nigale പോളി ane machane
@radheshremashan302
@radheshremashan302 4 жыл бұрын
Kidu
@abuthahirkollam
@abuthahirkollam 4 жыл бұрын
Tech videos poliya
@ramshiramsheed460
@ramshiramsheed460 4 жыл бұрын
നീ പോളിയാണ് മച്ചാനെ ഈ സ്ഥലം എവിടെയാണ്
@rishirishi7634
@rishirishi7634 4 жыл бұрын
താങ്കൾക്ക് തുല്യം തിങ്കൾ മാത്രം ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@kaleeljack8452
@kaleeljack8452 4 жыл бұрын
ബ്രോ ഇതിൽ തന്നെ നിങ്ങളുടെ കുറെ കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട് ബ്രോ അധ് തന്നെ ധാരാളം
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️🤗🤗🤗
@alexikkuz
@alexikkuz 4 жыл бұрын
Bread ommlette കറക്കിയടി പൊളിച്ചു 💓💓
@anoopnarayan2938
@anoopnarayan2938 4 жыл бұрын
സൂപ്പർ but life jackets കൂടെ ഉപയോഗിച്ച് യാത്ര ചെയ്യുക. ഒരു awareness കൂടി ആകും അത്
@edgar8319
@edgar8319 3 жыл бұрын
Chettan poliyannuu
@junaisfjunais5837
@junaisfjunais5837 4 жыл бұрын
ബ്രോ നല്ലവീഡിയോസ് ആണ് മീൻപിടുത്തം ഒരുപാടു ഇഷ്ടമാണ് നാട്ടിൽവരുമ്പോഎന്തായാലും കാണണം
@KKTechs
@KKTechs 4 жыл бұрын
❤️❤️❤️
@riyazzayir9434
@riyazzayir9434 4 жыл бұрын
ചേട്ടൻ പൊളിയാണ് 😄👌
@abuthahirkollam
@abuthahirkollam 4 жыл бұрын
Brilliant work
@shafivattakandathil
@shafivattakandathil 4 жыл бұрын
Chemeen kettu vdos varatte....nalla content aayrkum....subscribed and eagerly waiting
@arjunarjun-ww5hh
@arjunarjun-ww5hh 4 жыл бұрын
Machane ningal polichuttoo
@jom206
@jom206 4 жыл бұрын
മച്ചാൻ പൊളിയാ 😍😘
@pushpasundaran2898
@pushpasundaran2898 4 жыл бұрын
Great effort brother...വേക്കേഷനിൽ എഴുപുന്നയിൽ താങ്കളേ കാണാൻ വരുന്നുണ്ട്.എല്ലാ ആശംസകളും.
@marshidmuhammed842
@marshidmuhammed842 4 жыл бұрын
Olakkidayiloode ulla short kolla ta
New boat making from old barrels
19:04
K&K Techs
Рет қаралды 311 М.
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 29 МЛН
The origin of a great river | Sancharam | MUMBAI 12 | Safari TV
21:39
Kids' Guide to Fire Safety: Essential Lessons #shorts
00:34
Fabiosa Animated
Рет қаралды 14 МЛН