Рет қаралды 284,611
പ്രവീൺ ടി. ജെ. ഇയൂബിന്റെ പുസ്തകം മുതൽ ഇന്ന് അഞ്ചക്കള്ളകോക്കാൻ വരെ എത്തി നിൽക്കുന്ന കമ്മട്ടിപ്പാടത്തിലെ പയ്യന്റെ യാത്ര.സ്കൂൾ കാലങ്ങളിൽ തന്നെ കോമിക് ബുക്സുകൾ വായിക്കുന്ന പ്രവീണിന്റെ ജീവിതം കഥ പറച്ചിലിന്റെ, സിനിമയുടെ ലോകത്തേക്ക് യാദൃശ്ചികമായി എത്തിപ്പെട്ടതാണെങ്കിലും ഇന്ന് ആ കലയെക്കുറിച്ച് പറയുമ്പോൾ പ്രവീൺ വളരെ എക്സൈറ്റഡ് ആണ്.
#Praveentj #chembanvinod #lukman #ullaschemban #malayalaminterviews
#anjakkallakokkan #porattu #senthil #manikandanaachari
#anchakallakokkan #lukman #chembanvinod #praveentj #merin #ullaschemban #senthil #manikandanacharya #bitodavis #chemboski