💕എല്ലാ വിഡിയോസും notification വരുമ്പോൾ തന്നെ കാണാറുണ്ട്.....എല്ലാത്തിനും ലൈകും കൊടുക്കും..polii voice... എല്ലാം നന്നായി മനസ്സിലാക്കിത്തന്നെ പറഞ്ഞു തരുന്നു 😌 അത്കൊണ്ട് തന്നെ ആ മൂവി കാണണ്ട ആവശ്യമേ ഇല്ല 🤩 എല്ലാരോടും ചോതിച്ചു മടുത്തു.😒. ഒന്ന് pin ചെയ്യോ setta 💕😁
@ajmalajmal68743 жыл бұрын
Crct 😊💯❣️
@ajmalajmal68743 жыл бұрын
Ella വീഡിയോസിലും കുട്ടി കമന്റും ഇടാറുണ്ട് 😌 പാവണ്ട് ഒന്ന് pin ചെയ്ത് കൊടുത്താളെ ❤😜
ചേട്ടന്റെ വീഡിയോ എന്താ വരാത്തത് എന്നാലോചിച്ചിരിക്കുന്ന സമയത്താണ് നോട്ടിഫിക്കേഷൻ വന്നത് 🙂🙂ഇനി പണ്ടത്തെപ്പോലെ തുടർച്ചയായി വീഡിയോ ഇടുമെന് പ്രതീക്ഷിക്കുന്നു ❤️❤️❤️
@Lightofislammalayalam3 жыл бұрын
Congrats for 100 k chettante explanation enik valare ishtaman go on intersting movies iniyum cheyyane
@thasreefthaz69563 жыл бұрын
*എജ്ജാതി* വോയിസ് 💯👌👌😻
@Vishnukingslayer3 жыл бұрын
കട്ട waiting ആയിരുന്നു new episodinu 🥰🥰🥰🥰
@Harry-wp1lh3 жыл бұрын
Congrats bro100k njnum kore friendsinu ee channel reccomend cheythitund 🤩
@smartyouth083 жыл бұрын
Highly recommended for those who like investigation movies. Slow but there is surely a surprise element.
@shymasreedharan93683 жыл бұрын
So happy. After so many weeks got video 😊
@Dev._.hhhhhhh3 жыл бұрын
So happy. Katta waiting aarunnu ...I love your voice
@NotStrLiNg3 жыл бұрын
Movie reviews🎥, biography of actors, netflix series🎬, animes, update of marvel & DC, movie explanation 🤤and at last 100K👏👏 POVERESH ❤️💥 MOØDESh💯🤤
@pesunited8373 жыл бұрын
ബ്രോടെ അവതരണം അടിപൊളിയാണ് വേറെ ഒരു ചാനലിലും കാണാൻ സാധിച്ചിട്ടില്ല. ❤😘
@rinuzehen3 жыл бұрын
Mallu explainer Part part ayi cheyyunu Pinne ads idunu But nammale machan poli aan Ithonnum illa
@dhilnazehrin27303 жыл бұрын
Sathyam
@shkmlp81723 жыл бұрын
@@rinuzehen malluexplainer 😍
@shkmlp81723 жыл бұрын
@@rinuzehen pinne part aayi idumbo thrilling aann. mallu fast aayi 200k yum aayi
@shkmlp81723 жыл бұрын
Cinemastellerum kollam
@mathewbenoi3 жыл бұрын
Good movie selection. Waiting for more psycho thriller movie explanation like this 👍
@beau_ve10863 жыл бұрын
Finally after a 2 weeks 🤗💫 Wow 100k congrats bro💙 Keep going manh 👍
@nikitasuresh37503 жыл бұрын
Bro explain cheyunath nannayi manasilavunund 🥰🥰😍😍
@CinemaStellar3 жыл бұрын
Thank you 😊
@nikitasuresh37503 жыл бұрын
@@CinemaStellar 😍😍
@Dramacuts-akp3 жыл бұрын
Evideyaayirunu ..?... Njan chettandey vedio vanno ennu Kathu nikaayirunu...examundaayiruno? Enaaltheyum poley Nalla voice.. thanks for this best film review...
@TheDarkWorld1233 жыл бұрын
Finally he is back.....😘😘😘😘 Pewer💥💥💥💥💥💥
@noorjahanhussain95933 жыл бұрын
Twist twist twist.......drishyam movie kanda pole...... thanks dude... thank you so much for explaining this....❤️❤️
@Vishnukingslayer3 жыл бұрын
കട്ട twist ആയിരുന്നു 🌹🌹🌹
@G_________________________85363 жыл бұрын
Super movie super climax . 1st l thought dictative was killer 2nd thought professor was killer .
@darkelves68313 жыл бұрын
Bro dark series explain cheyyumo.bro parayumbol ethu thala thirinja cinema aayalum manassilaavunnund
@sajeeshcnair Жыл бұрын
നിങ്ങളുടെ notification വന്നാൽ ariyam ആ പടത്തിന്റെ quality, അപ്പൊ തന്നെ പടം കാണും അതിന് ശേഷം explanation കേള്‍ക്കും because you're the best explainer in malayalam
@pavanaprasad3 жыл бұрын
100k chekanu bgm ittu kodu💥💥💥💥💥💥💥😍any way congratulations💥💥
@badushariyas29433 жыл бұрын
Bro inte video kk vending wait cheyukeyaairunnu
@aryasobha37773 жыл бұрын
Was waiting for the new video for 2 weeks. Where were you????
@niranjana48413 жыл бұрын
congratulate 100k subscribers😇😇💙🎁🎁🎁🎁🎁🎁🎉🎉🎊🎉🎊🎉🎊
@muhammedameen93663 жыл бұрын
Congrats on 100k🥳🥳
@nyaaanaaan89253 жыл бұрын
Congrats you got 100k🔥🎉 Bro parasyte movie explain cheyyo please.......
@ayishahanna15153 жыл бұрын
Voice poli aan tto adyam film kandathe film kaanan vendi aan pine kandath voice kelkan vendi aan 😍
@CinemaStellar3 жыл бұрын
Thank you 😊❤️
@arsini51063 жыл бұрын
100k ആയീലെ ഒരു face reveal വേണം എന്ന് ആഗ്രഹം ഉള്ളവർ like അടി
@sreeharisudarsan98563 жыл бұрын
Romantic Korean drama ചെയ്യാമോ ഇത് പോലെ short explanation... Plzzz
@shereefhaji7873 жыл бұрын
Aa venam
@sureshkumarp38503 жыл бұрын
Congratulations for 100k subscribers
@milkyway-id7uc3 жыл бұрын
Congrats for 1 lakh subscribes👍
@ajayakumarkuttappan99633 жыл бұрын
നിങ്ങൾ പോളി മാസ് ആണ് 👌👌👍👍
@Mr-Artist973 жыл бұрын
100k❤️❤️❤️❤️ CONGRATULATIONS 🎉🎉🎉
@greeshma96213 жыл бұрын
❤❤ 🙌🏻twist pwoli
@pesworld25293 жыл бұрын
Congrats On 100K👏 U Deserved It🙌
@sudeepsunil94493 жыл бұрын
Movie explanation mathram alland inside info okke tharunnath adipoliyanttaa...🤘
@dovetailingimaginations7 ай бұрын
What a voice 💙💙💙 i like your voice & presentation style. Keep going bro ✨
@kd3513 жыл бұрын
Never miss a video of yours...eplo evdyo engneyo bro nte Big Fen aayi mari kazhij Nyan....Great explanation broh💥💥👍👌👌
@Daredevil-36353 жыл бұрын
മടിയൊക്കെ മാറിയോ ...😜 ❤️ Happy 100k 😘😘
@lilz61343 жыл бұрын
Congratulations for 100k 🎊 😍💜
@rohithraj55983 жыл бұрын
Lili
@Pranvvvvv3 жыл бұрын
💛
@divineinspiration64265 ай бұрын
സ്റ്റോറി telling um ഒരു ആർട്ട് ആണ്..and you are an artist ❤....
@lulujafna84923 жыл бұрын
Super movie. ഇങ്ങനെയുള്ള crime thriller movie ചെയ്യണം.
@ragik783 жыл бұрын
Angane nammude cinemastellar 100k adichirikkukayanu soorthukkale🔥🔥🔥♥️🥰🥰😍😍♥️🥰♥️🥰♥️🥰♥️🥰Video late ayathu oru prasanulla karyalla quality anu cinemastellarinte speciality athinu vendi wait cheyyan nammal subscribers ready anu bro🥰♥️♥️♥️😍CINEMASTELLAR UYIR🥰♥️🥰😍🥰
@Jyothishvijayan3 жыл бұрын
ബ്രോ പോയിട്ടു വല്ല അത്യാവശ്യം ഉണ്ടോ. 😊 കുറച്ചു സ്ലോ ആക്കിയ കൊള്ളാം.
@anshimolgrace59093 жыл бұрын
Njn 0.75 itta kaanunne 🙄🙄
@Jyothishvijayan3 жыл бұрын
@@anshimolgrace5909 അതിലൊരു ത്രില്ല് ഇല്ല്യാ 😂
@user-zq3om4oy3e3 жыл бұрын
@@anshimolgrace5909 njanum😂
@Jyothishvijayan3 жыл бұрын
@@user-zq3om4oy3e 😁😁
@santhoshjohn97773 жыл бұрын
Athy kurachu speed kurakkamayirinnu
@abhishekkrishnan26973 жыл бұрын
Machan poliyanu
@hareeshm.u.48473 жыл бұрын
mind blowing story
@user-sv5we9yq3p3 жыл бұрын
പൊളി 😘😘
@himasathyankk28623 жыл бұрын
100k congregation 💜💜👏👏
@Wonder_mp43 жыл бұрын
Bro 'MUCIZE THE MIRACLE' cheyyo bro plz
@masha___fficial69463 жыл бұрын
Late അ വന്താലും latest വന്തിട്ടെ......🔥💯😍
@anjutsaji83263 жыл бұрын
എനിക്ക് ഈ സിനിമ അത്രക്കങ്ങോട്ട് കേറിയില്ല.. ഒന്നാമത് aa fogman 30 കൊല്ലം മുന്നേ 6 കൊലപാതകം ചെയ്തിട്ട് അയാൾക്ക് ഒരു ശിക്ഷയും ഇല്ല ആരും അറിയുന്നുമില്ല...6 പിള്ളേരുടെ ബോഡി എവിടെയാണ് എന്ന് ആർക്കും അറിയില്ല എന്തോന്ന് പോലീസ് ആണ് അവിടെ ഉള്ളത്.. 🙄🙄അയാൾടെ കൊലപാതകത്തിൽ inspire ആയിട്ട് ഒരുത്തൻ ചെയ്തിട്ട് ആ കൊച്ചിന്റെ ബോഡി കണ്ടെടുത്തിട്ടുമില്ല അയാളെ കൊല്ലുകയും ചെയ്തു.. പട്ടാപകൽ ഒരു ബീച് ൽ വെച്ച് ഒരു കൊച്ചിനെ കൊന്നിട്ട് പുള്ളിക്ക് സ്ട്രോക്ക് അടിച്ചിട്ട് കൊലപാതകം നിർത്തി എന്നൊക്കെ പറയുമ്പോ മൊത്തത്തിൽ ഈ സിനിമക്ക് ഒരു connectn കുറവ്.. Very personal അഭിപ്രായം.. Anyway തന്റെ കഥപറച്ചിൽ നല്ല രസമുണ്ട്
@MasterX69673 жыл бұрын
Pirates of the Caribbean movie explain cheyyaamo
@fidanavaz23273 жыл бұрын
Where were you for 2 weeks😲... REALLY MISSED UR VIDEOS 😊 ! CONGRATZ FOR 100 K 🎉🥳
@hearthacker61683 жыл бұрын
Then Then Then Then...Pwolichuttooo😄😜
@___sijo__3 жыл бұрын
100k പൊളി ബ്രോ
@black-beatz3 жыл бұрын
100k congratulations🥰 റംസാൻ ആയതു കൊണ്ട് വീഡിയോ കാണാൻ പറ്റൂല 😔 ഇപ്പം ഞാൻ 100k ആയത് കണ്ടു അത് കൊണ്ട് congregation ഇടാൻ വന്നതാ 🥺
@black-beatz3 жыл бұрын
@Stars of Velaris keyboard problem 😁
@sanojcssanoj3403 жыл бұрын
Why?
@black-beatz3 жыл бұрын
@@sanojcssanoj340 റംസാൻ മാസം സിനിമ എന്നീ കാര്യങ്ങൾ കാണാൻ പാടില്ല അതാണ് വിശ്വാസം
@hei47143 жыл бұрын
100k Congo bruh:) ❤️
@sidharthjithu37093 жыл бұрын
A life in a year explain cheyyo
@franklinsilvester49203 жыл бұрын
അവതരണം നല്ലതാണ്. സംസാരത്തിൻ്റെ വേഗത കുറച്ചു കൂടി കുറച്ചാൽ കൂടുതൽ മനോഹരമായിരിക്കും.
@CinemaStellar3 жыл бұрын
Aahmm 😁🤝
@bruceleetiger90493 жыл бұрын
Uff twist oda twist 👌🔀
@JOHN_George4803 жыл бұрын
Vannu polii
@Vishnukingslayer3 жыл бұрын
Bro congratulations for 100K subscribers. Good job, Keep going legend 🌹🌹🌹🌹🌹🌹
@Krish__18.493 жыл бұрын
Ningale njan Mallu explainer il kand bro
@Vishnukingslayer3 жыл бұрын
@@Krish__18.49 yeah. I'm everywhere 🥰
@Krish__18.493 жыл бұрын
@@Vishnukingslayer uff pewer bro
@siddhubinu69933 жыл бұрын
Congrats for 100k 🥳🥳🥳 pin🙄
@bjjithuz3 жыл бұрын
, Keep going legend 🌹🌹
@KoiWorldKottayam Жыл бұрын
ഇത് തന്നെ അല്ലേ ഗരുഡൻ 😀
@snehaajmal69613 жыл бұрын
Chettay ഒത്തിരി ആയല്ലോ video chathattu............ othiry miss chaythu AvEnGeRs cheithillo enthu patty
@lostrold15843 жыл бұрын
Bro brode presentation pwoli aanu. Sound vere level
@obitouchiha86473 жыл бұрын
Congratulation bro Plz do the explanation of GOT FULL SERIES
@starryangel36363 жыл бұрын
100k congratulations 🎉 🎊🎉
@A4tech_Malayalam3 жыл бұрын
100K 🎉💐
@layajoseph33111 ай бұрын
Poli movie anu❤🎉
@jincyv.samuel16353 жыл бұрын
Super sound Bro ❤
@factsworld17663 жыл бұрын
Congratulations for 100k Chelav undatto😁
@aysutalks82163 жыл бұрын
Well explained 👍
@sira._.x33 жыл бұрын
100k congrats
@abinshaabu49463 жыл бұрын
100k🎉🎉
@rlu2853 жыл бұрын
*Train to busan 2* ചെയ്യുമോ...
@theking62103 жыл бұрын
Congregation for 100k
@jothishmathew99083 жыл бұрын
Adipoli film eniyum eganathe film konduvaranam❤️
@norvelgaming82983 жыл бұрын
Kurey explain channel und... Malayalathill..... But ingale voice kelkana rasam.... Ath konf parayukaya..... " Breaking bad " tv series onn explain cheyamo.... Njan e aduth full kadatha..... But onnum koodi hidden details ellam ariyan vendita......
@ananthu20713 жыл бұрын
Inseption എന്ന സിനിമയിൽ അവസാനമായി തിരിച്ച ആൾക്ക് മാത്രമാണ് ടോട്ടം ഉപയോഗിക്കാൻ പറ്റുക ട്ടോട്ടം ഒരാൾ ഉപയോഗിച്ചാൽ പിന്നെ അയാൾ തിരിച്ചാൽ മാത്രമാണ് സ്വപ്നമാണോ real ആണോ എന്ന് മനസ്സിലാക്കാൻ പറ്റുക ഇവിടെ അവസാനമായി തിരിച്ചത് സൈറ്റോ ആണ് അതുകൊണ്ട് അയാൾ ഉപയോഗിച്ചാൽ മാത്രമാണ് സ്വപ്നം ആണോ റിയൽ ആണോ എന്ന് മനസ്സിലാകുക അവസാനം കാട്ടിയതിൽ ട്ടോട്ടം എന്തായാലും വീഴും പക്ഷേ നായകൻ സ്വപ്നത്തിൽ ആണോ റിയൽ ആണോ എന്ന് മനസ്സിലാക്കാൻ പറ്റില്ല. My findings
💕 എല്ലാ വീഡിയോയുംനൊയറഫ് വരുമ്പോൾ തന്നെ കാണുന്നുണ്ട്... എല്ലാം ലൈക് കൊടുക്കുക പോയില്ലേ വോയിസ്... എല്ലാം നന്നായി മനസ്സിലാക്കാതെ പറഞ്ഞുതരുന്നു അതുകൊണ്ട് തന്നെ ആ മൂവി
@gummybearbaymax92893 жыл бұрын
I wouldn't have the patience to watch it whole. Thanks
@CinemaStellar3 жыл бұрын
Thank you 😊❤️
@aranunjan92793 жыл бұрын
100k ആയാലോ 😎😍😘
@rishabhsainath Жыл бұрын
Garudan ithilnn inspired aanele ❤
@sabinadeepak16443 жыл бұрын
Can you please do murder on the orient express after this one And congrats on 100k subs 🤩🤩
@rohithraj55983 жыл бұрын
English film addict aano
@sabinadeepak16443 жыл бұрын
Little 😄
@sofyameensqueen62603 жыл бұрын
Agatha cristiyude aano
@sabinadeepak16443 жыл бұрын
@@sofyameensqueen6260yes
@prithvikunjoos20523 жыл бұрын
Harry potter പോലത്തെ സിനിമ എ ഏടുമോ പ്ലീസ്, 😞😞😔😔😔😔😔😬😬
@mubarixsh3 жыл бұрын
Crt
@maxhydra13 жыл бұрын
Yep
@Badhusha-20z3 жыл бұрын
Harry potter inu pakaram vekan vere movie illa bro
@winnie69353 жыл бұрын
Already ella part um ittitund
@anandsajan74903 жыл бұрын
Lord of the rings kandu nokku.
@benedictjohnson311 ай бұрын
Garudan cinemakk ee cinemayumayi similarity ullathayi thonnunnallo
@delveenacj63933 жыл бұрын
Hammooo.. ട്വിസ്റ്റ് ട്വിസ്റ്റ് ന്ന് പറഞ്ഞപ്പോ ഇത്ര പ്രേതിക്ഷിച്ചില്ല.... ആ ഫിലിം full kanda ഫീൽ... വേറെ chanel ഒകെ filim explanation kandat isttappettal... Teligram il poyii kaanum... But bro yude explanation kettal... Filim thappanda aavishyam illa😂.. Full clear.. 😍👍👍👍