The Great Indian Train Robbery Explained

  Рет қаралды 547,326

Cinemagic

Cinemagic

Күн бұрын

Connect with us
Facebook: / cinemagic00
Instagram: / cinemagic.official
Twitter: / cinemagic00
Contact us - connectcinemagic@gmail.com
Thieves targeted a train carrying over 200 chests of used and damaged bank notes - cutting a hole in the roof of the train carriage and stealing 57.5m rupees ($860,000; £570,000).
Police are unsure whether the thieves had hid in the carriage or cut their way into the train while it was moving.
The theft was only discovered when the train reached its destination.
The news has been prominently covered by Indian media, with some calling it "the great train robbery".
Police say they believe that a group of six to eight robbers may have been involved in the heist, which took place between Monday night and Tuesday morning during the train's 350km-long (217 miles) journey from Salem town to Chennai (Madras).
The coach was carrying 3.4bn rupees ($51m) - and security personnel guarding the money were sat nearby, in the neighbouring compartment.
The notes belonged to India's central bank, Reserve Bank of India.
But on arrival, when officials broke the seal on the carriage, they found chests broken open and a hole cut in the train's metal roof.
---------
Reference
www.newindiane...
www.thehindu.c...
www.indiastudy...
---------
Additional Music
--------
Help us to make more videos by joining the channel :
/ @cinemagicmalayalam
---------
If you like the Video Please Do Like ,Subscribe and Share.
Thanks a lot for watching.
Contact us - connectcinemagic@gmail.com

Пікірлер: 769
@anoopanu5133
@anoopanu5133 2 жыл бұрын
എന്തായാലും ഒരു കാര്യം ഉറപ്പാണ്.. cinemagic ൻ്റേ ഓരോ വീഡിയോയുടെയും എഡിറ്റർ സിനിമയിൽ work ചെയ്യുന്ന ആരോ ഒരാൾ ആണ് , അമ്മാതിരി making alle 💥🔥
@the__irf
@the__irf 2 жыл бұрын
Ya!!
@vinuraj8801
@vinuraj8801 2 жыл бұрын
Ade itu kazhiyumbo cinema kanda feel aan😁
@glkglkglkglk9193
@glkglkglkglk9193 2 жыл бұрын
Ente ponne aan introle scene
@sandeepchandran333
@sandeepchandran333 2 жыл бұрын
Athentha cinemakarkk mathre nannayi edit cheeyan ariyulloo.. ethrayoo vere freelancers or agencies und😄
@Acshaay
@Acshaay 2 жыл бұрын
😘😌
@syammenon3602
@syammenon3602 2 жыл бұрын
6:03 Goosebumps moment .... APJ ♥️ ISRO ♥️ വീഡിയോയിലെ എല്ലാ നിമിഷങ്ങളും ഉദ്വേഗജനകമായിരുന്നു. എന്നാൽ 6:03 മിനിട്ടിൽ എ. പി.ജെ. അബ്ദുൽ കലാം സാറിന്റെ ആ രേഖാ ചിത്രവും isro യുടെ ലോഗോയും കൂടി വന്നപ്പോൾ ശരിക്കും രോമാഞ്ചം ഉണ്ടായി. Thanks a bunch Cinemagic ♥️
@random_videos_taken_in_mobile
@random_videos_taken_in_mobile 2 жыл бұрын
Sathyam🔥🔥
@syammenon3602
@syammenon3602 2 жыл бұрын
@@random_videos_taken_in_mobile 😍❤️
@balamurukankv5172
@balamurukankv5172 2 жыл бұрын
Isro ❤❤❤❤ എപിജെ
@syammenon3602
@syammenon3602 2 жыл бұрын
@@balamurukankv5172 ♥️
@ashikpm2583
@ashikpm2583 Жыл бұрын
@kaaraadan48
@kaaraadan48 2 жыл бұрын
6:02 എൻ്റെ മോനെ... Goosebumps 🔥🔥🙌🇮🇳
@siyad2878
@siyad2878 2 жыл бұрын
അർഹത ഇല്ലാത്ത ഒരുപാട് channel one മില്യൺ subscribtion അടിക്കാറുണ്ട് ,,, സത്യത്തിൽ ഇതുപോലെ അറിവ് നൽകുന്ന , മികച്ച കണ്ടെന്റ്‌ ഉള്ളവ ആണ് അംഗീകരിക്കപ്പെടേണ്ടത്....
@thugbot7733
@thugbot7733 2 жыл бұрын
Arhatha illa enn parayan aarkkum arhatha illaa.. ellavarkkum athintethaya kashtappadukal und...
@mohammadsafwan....4138
@mohammadsafwan....4138 2 жыл бұрын
@@thugbot7733 💯
@vijeshv2288
@vijeshv2288 2 жыл бұрын
@@thugbot7733 athane😘
@muhammedsafwan2425
@muhammedsafwan2425 2 жыл бұрын
Un ….xing
@manualkr6221
@manualkr6221 2 жыл бұрын
for example unboxing dude
@rashi2281
@rashi2281 2 жыл бұрын
കട്ട വെയ്റ്റിംഗ് ആയിരുന്നു bro നിങ്ങളുടെ വീഡിയോക്ക് വേണ്ടി..... നിങ്ങൾ വീഡിയോസിന് കൊടുക്കുന്ന പ്രസൻ്റേഷനും ഡെടികേഷനും ആണ് എന്നെ ഇത്രേം വലിയ ഫാൻ aakiyadhu....💥🥰❤️
@abdulkhadernawaz5548
@abdulkhadernawaz5548 2 жыл бұрын
Nanum
@prokilladifan7961
@prokilladifan7961 2 жыл бұрын
😁😑
@pradeepdon4698
@pradeepdon4698 2 жыл бұрын
💯
@mohajith4133
@mohajith4133 2 жыл бұрын
അതെ 🔥
@naifmanaf1534
@naifmanaf1534 2 жыл бұрын
Me Tooo🙋
@ramshad7612
@ramshad7612 2 жыл бұрын
Super bro ❤️ 06:00 Apj യുടെ ഫോട്ടോയിൽ ഐഎസ്ആർഒ വന്ന സീൻ pwolichu ❤️
@ShyamKumar-ow9gd
@ShyamKumar-ow9gd 2 жыл бұрын
👍🏻
@shami8536
@shami8536 2 жыл бұрын
🔥😍
@thef2871
@thef2871 2 жыл бұрын
Cinemagic team KZbin വിഡിയോസിൽ മാത്രം ഒതുങ്ങേണ്ടവരല്ല, മലയാളം ത്രില്ലർ സിനിമകളുടെ അമരക്കാരാവേണ്ടവരാണ് നിങ്ങൾ, Loves everyone behind this 😍❤️🔥
@bivinvinod340
@bivinvinod340 2 жыл бұрын
6:03 രോമാഞ്ജിഫൈകേഷൻ .. മിസൈൽ മാൻ ഓഫ് ഇന്ത്യ 🇮🇳
@adhu_py_thy_amthoughts3343
@adhu_py_thy_amthoughts3343 2 жыл бұрын
Climax😁 modi ji ka mass leee🔥 🤣🤣🤣 kollam pwoli saanam🙌🥰
@fliqgaming007
@fliqgaming007 2 жыл бұрын
എത്ര വൈകി വന്നാലും നമ്മൾ ഇവിടെ തന്നെ കാണും..😍♥️ ഇത്ര ത്രില്ലിംഗ് ആയി കഥകൾ സിനിമ സ്റ്റൈലിൽ കാണാൻ Cinemagic ആണ് best 🔥🔥
@hscreations5658
@hscreations5658 2 жыл бұрын
*ഇന്ന് കുറേ നേരം കാത്തിരുന്നതാ 😍ഇപ്പൊ ഒന്നൂടെ വന്നു നോക്കിയപ്പോ uploaded 😜thank you brother 👍🏼😍*
@BAEbinBalan
@BAEbinBalan 2 жыл бұрын
Njan ee news കേട്ടട്ടുണ്ട്, ഇത് damaged notes aayirunnu പല bankകളിൽ നിന്നും കളക്ടർ ചെയ്ത് കൊണ്ടുപോന്ന വഴിയിലാണ് സംഭവിച്ചത്damage notes ആയത്കൊണ്ട് തന്നെ കയ്യിൽ serial numbers ഉണ്ടായിരുന്നില്ല. അതാണ് പ്രതികളെ കണ്ടുപിടിക്കാൻ വൈകിയത്. പിന്നെ എന്റെ അറിവിൽ ഈ അടുത്ത കാലത്തു india നടന്ന one of the best planned robbery ആരുന്നു ഇത്. ഇതിലെ high light എന്താന്ന് വെച്ചാൽ basic വിദ്യാഭ്യാസം മാത്രമേ ഇവർക്ക് ഉണ്ടാരുന്നുള്ളു.
@ethanhunt7198
@ethanhunt7198 2 жыл бұрын
നോട്ട് നിരോധന സമയത്തും ഇത് പോലെ നടന്നിട്ടുണ്ട്
@nickjones2813
@nickjones2813 2 жыл бұрын
It was a insider information from RBI
@aravind9841
@aravind9841 2 жыл бұрын
Vere best planned robbery suggest cheyumo😌
@rvp8687
@rvp8687 2 жыл бұрын
അതെ പഴയ നോട്ട് ആയിരുന്നു.. കത്തിക്കാൻ കൊണ്ടു പോകുന്നത് ആണ് എന്നൊക്കെ കേട്ട്.
@Shravan_santhosh
@Shravan_santhosh 2 жыл бұрын
കണ്ണിന് ഉള്ളിലൂടെ ഉള്ള ആ shot uff ഇജാതി item 🔥🔥🔥
@bismimalabarkichen4196
@bismimalabarkichen4196 2 жыл бұрын
ഈ ചാനലിന്റെ 3മത്തെ വീഡിയോ മുതൽ ഞാൻ ഇവരെ follow ചെയ്യുന്നുണ്ട്... ഞാൻ ഇതുവരെ കെട്ടിട്ടില്ലാത്ത വിഷയങ്ങളും ആശയങ്ങളും ഇവരിൽ ഞാൻ അന്ന് കണ്ടിരുന്നു... അതാണ് എന്നെ ആശ്രയിച്ചത്... മാത്രമല്ല ഒരു 2d video ആണെങ്കിലും അതിനുള്ള കഷ്ടപ്പാടും ഇതിനു വേണ്ടി അവരുടെ ഇല്ല നല്ല സമയവും ചിലവഴിക്കുന്നു... അന്നൊക്കെ ഈ കഷ്ടപ്പാടിന് 2കുറച്ചു,1.5k views മാത്രം... അന്നുമുതൽ എനിക്കും ഒരു ആഗ്രഹം ജനിക്കുകയായിരുന്നു...ഇവർ top എത്തണം എന്ന്... ഞാൻ കുറെ പേർക്ക് link share ചെയ്തും... ഇതിനെ പറ്റി പറയുകയും ചെയ്തു... എന്തായാലും half million വരെ എത്തിയത് എനിക്ക് വളരെ സന്തോഷം തോന്നുന്നു ..... ഇനിയും കാണും ഇതുപോലെ.... 💝
@jinuks
@jinuks 2 жыл бұрын
There is mistake in the video, train route is different from Salem (not jolarpettai route -it is electric line) . Correct route is Salem to Chennai Egmore via Virudhachalam and this portion till virudhachalam non-electrified route.. That's why they could stand on the train roof
@ajmalshifa2430
@ajmalshifa2430 2 жыл бұрын
അവതരണം കൊണ്ട് അഡിക്ട് ആക്കി കളഞ്ഞു 😊😍.. സിനിമാജിക് ഇഷ്ടം ❤
@captainjacksparrow9741
@captainjacksparrow9741 2 жыл бұрын
Visual treat ആണ് സാറേ ഇവിടുത്തെ മെയിൻ... ഒപ്പം ഇങ്ങേരുടെ ആ വോയ്സ് കൂടി ചേരുമ്പോൾ...❤️❤️❤️🌟🔥
@SRKCazrod
@SRKCazrod 2 жыл бұрын
ഇത്രനേരം വരെ കാത്തിരിക്കുകയായിരുന്നു. ഇന്ന് തന്നെ വരും എന്ന് പറഞ്ഞതുകൊണ്ട് ❤️. Cinimagic ന്റെ പിന്നിൽ പ്രവർത്തിക്കുന്നവർ എപ്പോഴെങ്കിലും മുന്നിലേക്ക് വരണം 🙂
@pabloescobar7874
@pabloescobar7874 2 жыл бұрын
Yogikkunnu
@sandhoops3223
@sandhoops3223 2 жыл бұрын
👍
@mrkeyvoke
@mrkeyvoke 2 жыл бұрын
ISRO Logo transition video il vannapo ohh🥵 goosebumps 🔥ISRO ❤️🩸💋
@user-bb3my9qw8y
@user-bb3my9qw8y 2 жыл бұрын
You are the best 🔥 വൈകിയാണെങ്കിലും video എത്തിക്കാൻ കാണിച്ച ആത്മാർത്ഥത👍👍👍👏
@busywithnowork
@busywithnowork 2 жыл бұрын
ജയൽ ചാട്ടം മുതലുള്ള ഫാൻസ്‌ ആണ് ഞാൻ...!! ബ്രോയുടെ എല്ലാ വീഡിയൊയും ഞാൻ നേരിൽ കണ്ട ഒരു ഫീൽ... 💯💯🤝👍🏼🥰
@syamsivanandhan7701
@syamsivanandhan7701 2 жыл бұрын
ബ്രോ.. ഒരുകാരണവശാലും പഴയ ഇൻട്രോമ്യൂസിക് മാറ്റരുത്. അതാണ് നിങ്ങളുടെ വീഡിയോയുടെ ഏറ്റവും വലിയ ത്രിൽ.
@anjalimanohar4162
@anjalimanohar4162 2 жыл бұрын
true❤️
@unnisebaan1160
@unnisebaan1160 2 жыл бұрын
അതെ
@Nik-tm6vq
@Nik-tm6vq Жыл бұрын
Music name ariyo ?
@lalkrishnakrishna108
@lalkrishnakrishna108 2 жыл бұрын
Oru സിനിമ kanda feel ആണ്.. എല്ലാ വിഡിയോസും 💓💓
@soldier5450
@soldier5450 2 жыл бұрын
Ithrakk addict aaya vere oru channel illa🥰🥰ഇതു പോലെ സ്കൂളിൽ ഉള്ളത് ഒക്കെ പഠിപ്പിച്ചിരുന്നേൽ ഞാൻ ആരെങ്കിലും ഒക്കെ ആയേനെ 😄😘
@rajanr7886
@rajanr7886 2 жыл бұрын
Yes
@Abe-k3g
@Abe-k3g 2 жыл бұрын
The best ever video made by cinemagic😱. oru muzhuvan cinema kanunnathilum ethrayo iratti paranjariyikkan pattathathrem feel aanu ithil ninnum kittiyath. what a presentation
@hadit1483
@hadit1483 2 жыл бұрын
Presentation is pure cine 'magic'
@dx_media_official
@dx_media_official 2 жыл бұрын
Headphone + Cinemagic = heaven
@jerrin_varghese
@jerrin_varghese 2 жыл бұрын
The way of presentation ❤❤പിന്നെ എടുക്കുന്ന ഡെഡിക്കേഷൻ 👌👌 one of my favourite channel ❤️❤️🥰
@POLAYADIMONE613
@POLAYADIMONE613 6 ай бұрын
ഞാൻ കുറച്ചു ദിവസം മുന്നേ ആണ് ഈ ചാനെൽ കാണുന്നത്. എനിക്ക് തോന്നുന്നത് ഈ ചാനലിലെ കൂടുതൽ വീഡിയോ കണ്ടത് ഞൻ ആയിരിക്കും എന്നാണ്. ഡെയിലി ഞൻ 2 വീഡിയോ എങ്കിലും ഈ ചാനലിൽ നിന്ന് കാണുന്നുണ്ട്. നല്ല അവതരണം keep going brooo👍🏻& my fav video is this❤️‍🩹
@Jp-jg1kg
@Jp-jg1kg 2 жыл бұрын
Really Underrated channel♥️ !!!!
@vishakgopii6498
@vishakgopii6498 2 жыл бұрын
@@jjfelix2408 💯💯💯💯
@teepzzz
@teepzzz 2 жыл бұрын
ഇത്രയും വൈകി എങ്കിലും കാത്തിരിപ്പായിരുന്നു ♥️😍
@guardianangel9053
@guardianangel9053 2 жыл бұрын
You Guys Are Awsome Dear Commentors 🔥🔥🔥 We all have the same addiction ❣️❣️
@richardnixon3615
@richardnixon3615 Жыл бұрын
Yes....ea big crime thriller nte story ethra nice aayi valare clear aayi public lekku kondu vannu..........thankyou so much....
@Your_Public_figure
@Your_Public_figure 2 жыл бұрын
*Waiting ആയിരുന്നു 😌 എന്റെ പൊന്നെ ആ intro ഉണ്ടല്ലോ 😌വേറെ വേറെ ലെവൽ ആണ് ഇവിടെത്തെ വീഡിയോ എല്ലാം 🥳😍*
@user-nv6tp7dm2p
@user-nv6tp7dm2p 2 жыл бұрын
പെട്ടന്ന് 1മില്യൺ അടിക്കട്ടെ അത്രക്കും അടിപൊളി ചാനൽ ആണ് ❤️❤️🔥
@CAMAVINGA__12
@CAMAVINGA__12 2 жыл бұрын
Ahnne ✨🔥
@propyt3407
@propyt3407 2 жыл бұрын
editing + bro ude sound 🔊 ufff poli
@c_rmusic-8949
@c_rmusic-8949 2 жыл бұрын
ഒരു രക്ഷയുമില്ല അടിപൊളി... 🔥🔥🔥ഇതാണ് കണ്ടന്റ്..uff poli മച്ചാനെ
@bluepearl8842
@bluepearl8842 2 жыл бұрын
ഹോ....എന്തൊരു ബുദ്ധി ആണ് പ്ലാൻ ചെയ്ത ആൾടെ, cinema il മാത്രം ഇങ്ങനെ കണ്ടിട്ടുള്ളൂ real ആയിട്ട് ഇങ്ങനെ ചെയ്യാൻ അയാളുടെ ബുദ്ധിയും ധൈര്യവും.....പക്ഷേ aa ബാക്കി പൈസ കത്തിച്ച് kalayendi വന്നത് heart breaking ആണ് മോദിജി ചതിച്ചു....അവസ്ഥ!!😹
@sachu778
@sachu778 2 жыл бұрын
Great channel and great effort guys🙏🔥 videos ohke thee🔥🔥
@joseph2486
@joseph2486 2 жыл бұрын
വീഡിയോ ഒരു രക്ഷ ഇല്ലാ ട്ടാ, ഒരേ poli💥💥💥💥💥
@trendinggamer259
@trendinggamer259 2 жыл бұрын
ഇതാണ് ചാനൽ ഇങ്ങനെ ആവണം ചാനൽ 💚🔥🔥
@sidharthgs9558
@sidharthgs9558 2 жыл бұрын
Super video... Njan bro yude ella video yum kandittuntt. Ellam onninu onnu super. Next video kk vendi waiting anu
@jyothishjayanaj2673
@jyothishjayanaj2673 2 жыл бұрын
Vere level sadhanm.. Oronnum kaanumpol roomangam... ❤️🥰🎉🎉
@rajeshandchinju8441
@rajeshandchinju8441 Жыл бұрын
Onum parayanilla.. 🔥🔥🔥 Oru Thriller film kanda pole und. Pwoli video 👏👏👏👏 Editing vere level👌👌👌
@abrahamtm7848
@abrahamtm7848 2 жыл бұрын
ഞാൻ suggestion ചെയ്താരുന്നു വീഡിയോ ആക്കാൻ കാരണം ഇതിനെ പറ്റി ധാരാളം അറിഞ്ഞിട്ട് ഉണ്ടെങ്കിലും സിനിമാജിക്കിന്റെ ശബ്ദത്തിലൂടെ കേട്ടപ്പോൾ വളരെ സന്തോഷം 💞💞😊😊
@the_simple_g8917
@the_simple_g8917 2 жыл бұрын
6:02 🔥 isro-yil keranam enaan nte aagraham..ennal athinu kurachu bhudhimuttanam enn vicharich aa agraham vidaan vechatha... ith kandappo self confidence vannu..ethra bhudhimuutiyalum kozhappalla ingane sahayikkan kazhiyumenkil njan isro-yil thanne kerum.. ISRO❤‍🔥
@Teatech___of
@Teatech___of 2 жыл бұрын
ലണ്ടനിലെ ട്രെയിൻ റോബ്ബറിക്ക് സാമ്യം തോന്നി ❤️💥🥰.....
@lalmidhinlal
@lalmidhinlal 2 жыл бұрын
Epic starting , hat off editing 👌👌👌👌👌👌
@yasinmuhammed7242
@yasinmuhammed7242 2 жыл бұрын
What a great presentation, I appreciate you 👏🏻
@ajmaltk1784
@ajmaltk1784 2 жыл бұрын
Super content collection and presentation. 👍 എല്ലാ വീഡിയോയിലും ആവർത്തിക്കുന്ന ഒരു വാക്ക്: "പെട്ടന്നാണ് "
@aswinchettikulangara7155
@aswinchettikulangara7155 2 жыл бұрын
Anta ponada uvaaa polichu.. 💥ejjathi animation..+. Editing. +Voice+nration.. Oh romagificatiin... 💥❣️🥳
@Kottayamkaran123
@Kottayamkaran123 2 жыл бұрын
Best informative channel in Malayalam
@redmi0077
@redmi0077 2 жыл бұрын
Ningalude avatharanamaanu njangale pidichiruthunnathu... I love cinemagic..❤️❤️❤️❤️
@abdussalamellikkottil184
@abdussalamellikkottil184 2 жыл бұрын
പറയുന്ന സീൻ അതെപോലെ ചിത്രികരിച്ച സ്‌ക്രിനിലൂടെ കാളിച്ചു തരുന്ന ബ്രോ പൊളി ആണ് 🥰❤️❤️😊😊✨️✨️
@frcreations6956
@frcreations6956 2 жыл бұрын
News reading mix polichu🥰
@arungeorge5617
@arungeorge5617 2 жыл бұрын
ഇതുപോലെ ഒരു സീൻ ആണ് ആറാട്ട് സിനിമയിൽ കാണിക്കുന്നത്...😊
@anujithv6976
@anujithv6976 2 жыл бұрын
കത്തുന്ന ആ തീപ്പെട്ടി💥❣️
@malayali2971
@malayali2971 2 жыл бұрын
Bro ningade sound oru rakshayum illa😍🔥❤️
@Krishna14512
@Krishna14512 2 жыл бұрын
Cinema kandirangiya feel oru rakshayum illa..ur editing brain🔥🔥🔥🔥🔥👌👌👌
@fahidahmd5938
@fahidahmd5938 2 жыл бұрын
Night 1 am still fair reach super content👍💛
@ragirajan6509
@ragirajan6509 2 жыл бұрын
Viewersine aakamshayil iruthi idak ulla intro👌👌👌
@vishnumohan3750
@vishnumohan3750 2 жыл бұрын
പതിറ്റാണ്ടുകളായി ഇത്തരം മോഷണ കഥകൾ ഒരുപാട് നാം കേട്ടിട്ടുണ്ട് എങ്കിലും ഇന്നും പൈസ മാത്രം പ്രത്യേകം ഒരു ബോഗിയിലും സെക്യൂരിറ്റി അപ്പുറത്തെ ബോഗിയിലും എന്ന രീതി എന്തുകൊണ്ടാവും മാറാത്തത് ... പൈസ വയ്ക്കുന്ന ബോഗിയിൽ എന്ത് കൊണ്ട് സെക്യൂരിറ്റി ഉദ്യോഗസ്തരെ വയ്ക്കുന്നില്ല ?
@topatanime
@topatanime 2 жыл бұрын
6:01 goosebumbs
@VlogWorldSurya
@VlogWorldSurya 2 жыл бұрын
Njan orthu enale video illenu, pakse cinemagic sunday video iduvenu paraja parjetha 🔥🔥🔥🔥
@FOULGAMERYT
@FOULGAMERYT 2 жыл бұрын
10:40 അത് ഒരു ഇടിവെട്ട് ന്യൂസ്‌ ആയിരുന്നു..
@plecibo3669
@plecibo3669 2 жыл бұрын
Waiting for the history. Nikola Tesla 🔥
@adarshambadi7623
@adarshambadi7623 2 жыл бұрын
Skip ചെയ്യാതെ കാണുന്ന ഒരേഒരു ചാനൽ
@hajimasthaan1327
@hajimasthaan1327 2 жыл бұрын
പണം വെച്ചിരുന്ന ബോഗിയില്‍ തന്നെ പോലിസുകാര്‍ കാവലിരുന്നെങ്കില്‍ ഈ പ്രശ്നം വല്ലതും ഉണ്ടാവുമായിരുന്നോ..??
@adilriyas
@adilriyas 2 жыл бұрын
അതിലെ വളരെ ചുരുക്കം ചില ഉദ്യോഗസ്ഥർക്ക് മാത്രമേ ആ ബോക്സിൽ എന്താണെന്ന് അറിയുമായിരുന്നുള്ളു അപ്പോൾ അതിൽ ഒരാൾ ആണ് ഒറ്റുകാരൻ
@-mr10
@-mr10 2 жыл бұрын
Angane keran pattilla bro door okke sealed aarikkum
@-mr10
@-mr10 2 жыл бұрын
i mean permission illah
@hajimasthaan1327
@hajimasthaan1327 2 жыл бұрын
@@-mr10 mmm athaayirikkum kaaranam..
@arunkutts007
@arunkutts007 2 жыл бұрын
Editing, BGM, presentation, etc...... Powli bro.....
@humalien8725
@humalien8725 2 жыл бұрын
Best story teller of india - "cinemagic"
@rippergaming600
@rippergaming600 2 жыл бұрын
Ufff oru cinema kandu erangiya feel🥵🙌 another level💙
@rishadcp
@rishadcp 2 жыл бұрын
This is why called content creator..
@jafarsadik3304
@jafarsadik3304 2 жыл бұрын
vere level explanation❤ addiction guy from karanataka
@adarshasokansindhya
@adarshasokansindhya 2 жыл бұрын
Addicted to this channel💙 Cinemagic💓💓💓
@jofinjoseph1117
@jofinjoseph1117 2 жыл бұрын
Amazing Brilliant .Oru Rakshayumilla What A Presentation .Onnum parayuvan illla 💯 % Poli
@rvp8687
@rvp8687 2 жыл бұрын
അവതരണം ആണ് സാറെ ഇങ്ങേരുടെ മെയിൻ 💥👌✌️
@guardgamerff2209
@guardgamerff2209 2 жыл бұрын
ചേട്ടന്റെ ഈ സൗണ്ട്തന്നെ മതി ഇത് കണ്ടിരിക്കാൻ
@Sanchari_98
@Sanchari_98 2 жыл бұрын
Presentation vere level. 👌 Oru cinema akkanulla story und!
@gopakumarkr481
@gopakumarkr481 2 жыл бұрын
10:41 Modi ji chathichu aashana..😪
@don4693
@don4693 2 жыл бұрын
Aa last kaanikunna photos ❤️💯💯
@mayboy5564
@mayboy5564 2 жыл бұрын
ith pole രോമാഞ്ചം തരുന്ന ഒരു channel... ഹൊ...😍
@justinpius4299
@justinpius4299 2 жыл бұрын
Cinemagic 🔥🔥🔥🔥
@mr.spotshooter
@mr.spotshooter 2 жыл бұрын
കിടുക്കൻ എഡിറ്റിങ് ആണ് ♥♥വേറെ ലെവൽ ആണ് വർക്ക്‌......
@KS-xc7uc
@KS-xc7uc Жыл бұрын
Oh man! Presentation awesome 👽
@prabas5360
@prabas5360 2 жыл бұрын
മുതലകോട്ട battalion ആണ് Robbery കു പിന്നിൽ
@leegeorge9766
@leegeorge9766 2 жыл бұрын
😀😀😀😀🤪
@ggnairbe
@ggnairbe 2 жыл бұрын
Best Channel in KZbin from India 🔥
@sinanmuhammedshereef3674
@sinanmuhammedshereef3674 2 жыл бұрын
Kalaam sirine kanichappozhulla bgm🔥🔥🔥
@mdcreation6171
@mdcreation6171 2 жыл бұрын
Direction&editing 🔥🔥🔥
@Aneeshr717
@Aneeshr717 Жыл бұрын
അവന്മാരാണ് മിടുക്കന്മാർ 😊
@muzammilthadathil
@muzammilthadathil 2 жыл бұрын
2.50 Min💫 In To next Level🔥
@yadhuekkanikara3482
@yadhuekkanikara3482 2 жыл бұрын
Your editing was 💥
@VishBob
@VishBob 2 жыл бұрын
Our Reksha um ilaaa hats off the team ………very very interesting
@dq5.mp429
@dq5.mp429 2 жыл бұрын
Editing polichu⚡️❤️
@sahilcr8905
@sahilcr8905 2 жыл бұрын
നിങ്ങളുടെ അവധരണം നമിച്ചു 🥰
@professorgaming1380
@professorgaming1380 2 жыл бұрын
Oru cinema edukkan olla kaziv indannu thonnunu.nice editing ❤️
@dulkifilidulki2536
@dulkifilidulki2536 2 жыл бұрын
Ningalude making vere level aan bro❤️🙌🏻
@onnumilla6460
@onnumilla6460 2 жыл бұрын
Thankkkkkkkkkkkuuuuuuu
@bonyraju6359
@bonyraju6359 2 жыл бұрын
Great work 👍👍
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
പഴയ intro bgm തന്നെയാണ് best🔥
@kpoparmygirl7549
@kpoparmygirl7549 2 жыл бұрын
ഇന്നലെ njght കൊറേ wait cheythu.innu ippol 5:30 ku thanne എഴുന്നേറ്റു വീഡിയോ കാണാൻ🥰
@CAMAVINGA__12
@CAMAVINGA__12 2 жыл бұрын
GTS
@RoshanRoshan-qm6bn
@RoshanRoshan-qm6bn 2 жыл бұрын
What a presentation 😃💪🔥