Thank you Jesus for everything you did for us in 2024 year. You helped me in fulfilling my Targets. Thank you for everything appa. I want to worship deep into you in 2025❤❤
@JayaLekshmi-o6j18 күн бұрын
Thank you pastor
@JayaLekshmi-o6j18 күн бұрын
Praise the lord pastor
@renyrengarajan397018 күн бұрын
The hevanly worship scenes. Worship is connected to holiness. Worship is happening in my heart ❤.
Thank you Jesus for giving me food shelter health and taking care of my family 🙏
@dollyvasanthakumar253118 күн бұрын
Amen amen amen amen amen🙏🙏🙏🙏🙏
@michaelbacilyfrancis93918 күн бұрын
My Lord God Thanks for All Blessings. Please Help me to Guide and Guard us through out The New Year Of 2025.... Amen. AMEN 🙏🙏❤🌹❤🌹🙏🙏
@mottijohn609618 күн бұрын
Worship is connected to Holiness ✋
@miniteji355318 күн бұрын
ആരാധനയെക്കുറിച്ചുള്ള ഇന്നത്തെ വചനം കേൾക്കാൻ അനുഗ്രഹിച്ചതിന് നന്ദി അപ്പാ..
@minibinoy185018 күн бұрын
Aduthavarsham veedupani poorthiyakename pithave
@ajitharv889218 күн бұрын
Worship is related to holyness🎉🎉🎉
@elizabethpaulose810218 күн бұрын
Holy Holy, Holy is the Lord God Almighty
@ArunsAshok18 күн бұрын
യേശു അപ്പാ സ്വർഗ്ഗിയ ആരാധന എനിക്ക് തരണേ
@ponnammaj858418 күн бұрын
ആമേൻ🛐 🙌" ആരാധന വിശുദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു "🙌🛐 " Worship is Connected to Holyness "🙌🛐
@binduk18 күн бұрын
Workship is Connected to Holiness. Holy Holy Holy.
@smithababy394618 күн бұрын
Thank you Father for a great miracles blessings in our life.we are very thankful and very proud of our Father Jesus. Amen. Hallelujah. Praise the Lord🙏🙏🙏🙏🙏🙏
@SaleenaJohnson-bb8cu18 күн бұрын
കർത്താവു ജിസ്സോ മോനു നല്ല ഒരു കമ്പനിയിൽ ജോലി കിട്ടി 🙏🙏
Please pray for My husband Presanth Rona and my brother Anu Rajan God blessed his life health job place jesus peace strength get Amen Amen
@sindubiju105517 күн бұрын
എന്റെ കർത്താവെ ഈ 2024 എനിക്ക് തന്ന എല്ലാ നന്മകൾക്കും സന്തോഷത്തിനു നന്ദി അപ്പാ 🙏🏻 amen🙏🏻
@delsyelizebeth143918 күн бұрын
Amen 🙏🙏🙏🙏🙏🙏🙏🙏🙏👏👏🙏🙏🙏🙏❤️
@vigneshvikku382118 күн бұрын
യേശുവേ നന്ദി യേശുവേ നന്ദി യേശുവേ നന്ദി..... 🙏🙏🙏
@jacksonc634618 күн бұрын
ഒരു വലിയ ആക്സിഡൻറ് പറ്റി മൂന്നുമാസം ആശുപത്രിയിലായിരുന്നു ഒന്നരമാസം ബോധമില്ലായിരുന്നു ഇപ്പോൾ ഞാൻ ജീവനോടെ വന്നു ഇപ്പോൾ ഒരു വർഷം രണ്ടുമാസമായി ഹാലേലുയ്യ കർത്താവ് എനിക്ക് ഇത്രത്തോളം സൗഖ്യത്തെ തന്നു എൻറെ കർത്താവ് ഹാലേലുയ്യ കൂടുതലായി കൂടുതലായി എനിക്ക് ചർച്ചിൽ പോകുവാനും കീബോർഡ് വായിക്കുവാനും നന്ദി പറയുന്നു പ്രാർത്ഥിച്ച് എല്ലാ ദൈവമക്കൾക്കും എല്ലാവർക്കും നന്ദിയുണ്ട് കൂടുതലായി കർത്താവിന് കൂടുതൽ നന്ദി എത്ര കർത്താവിനെ നന്ദി പറഞ്ഞാലും മതിയാവുകയില്ല പിന്നെ എനിക്ക് എൻറെ കൈക്ക് ശിവറിങ് ഒക്കെ ഉണ്ട് പിന്നെ സ്വന്തമായിട്ട് ഇപ്പോഴും നടക്കാൻ പറ്റാത്ത എല്ലാവരും ഇനി എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ഇത്രയും വലിയ കൃപ ചെയ്ത കർത്താവിന് എത്രയും നന്ദി 🙏🤍🙌🙏
@soundarrajnrajan677118 күн бұрын
പരിശുദ്ധൻ പരിശുദ്ധൻ🙏❤️❤️ നന്ദി കർത്താവേ
@SujaRaman-xp8vj18 күн бұрын
Thank you jesus🛐 Jesus 🙏 jesus🙏 Jesus 🙏 jesus🙏 Amen amen amen❤❤❤❤❤❤❤❤❤❤❤
@michaelbacilyfrancis93918 күн бұрын
🙏🌹 I Love You Jesus Christ 🌹🙏
@joyammageorge734018 күн бұрын
Aradhana vishudhiumai bandhapettierikkunnu🙏🙏🙏👍👍👍
@geethutinu67117 күн бұрын
യേശുവേ 2024 കരുതിയ ദൈവത്തിനു നന്ദി അപ്പാ 🙏🙏.. മുൻപോട്ടു ആരോഗ്യത്തോടെ നടത്തണേ 🙏🙏
@lushymendez381218 күн бұрын
Praise The Lord 🙏 Thank You Jesus 🙏 Amen Hallelujah 🙏
@shinymathew470518 күн бұрын
Amen Yesuve Appa Nanni Nanni Yesuve Appa Sthothram Sthothram Hallelujah Hallelujah In the name of Jesus
@rakeshedachery389918 күн бұрын
ആരാധന വിശുദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. 🙏🏻
@nandhunandhu808318 күн бұрын
അപ്പാ ഈ വർഷം നമ്മെയെല്ലാം കാത്തുസൂക്ഷിച്ചതിനായി നന്ദിയോടെ അങ്ങയെ സ്തുതിക്കുന്നപ്പ 🙏സ്തോത്രം 🙏ആമേൻ 🙏
@valsammathomas726518 күн бұрын
Amen 🙏🏾
@joyammageorge734018 күн бұрын
Thanna nanmakal kellam kodanu kodey nanny Appa 😘🙏
@sheebarajan388518 күн бұрын
Worship is connected to Holiness✨✨✨🙏🏻🙏🏻🙏🏻 ആരാധന വിശുദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു..✨✨✨🙏🏻🙏🏻🙏🏻
@annammasuresh461618 күн бұрын
Worship connected to Holiness. My God, was Holy Holy Holy. Praise the Lord. Amen Amen Hallelujah Hallelujah Amen. 🙏🙏🙏🙏
@SumaJoy-t2l18 күн бұрын
Anik padicha job Lbhichu Thanks God ❤ Thanks Jesus ❤ Thanks Holispirit ❤ Amen ❤ Hallelujah 💯 ❤️ 🙌 Amen❤❤❤
@bindhunair932218 күн бұрын
Nanni nanni nanni
@marygeorge621118 күн бұрын
ആരാധന വിശുദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
@sarithavijayan000718 күн бұрын
Thank you Jesus 🙏🙏🙏🎉🎉
@SujaRaman-xp8vj18 күн бұрын
Thank you jesus 🛐 ആരാധന വിശുദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ആമേൻ ആമേൻ ആമേൻ
@elizabethm490318 күн бұрын
ആയിരുന്നവനും ആയിരിക്കുന്നവനും വരാനിരിക്കുന്നവനും സർവ്വശക്തനും ദൈവവുമായ കർത്താവ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ.
@SaleenaJohnson-bb8cu18 күн бұрын
കർത്താവു എനിക്ക് സൗഗ്യം നൽകി 🙏🙏
@AswinS-l8s18 күн бұрын
Amen hallelujah glory honor praise thank you holy holy holy almighty God messiah christ jesus Amen hallelujah Amen ♥️ 🙏 🙌 ❤️ ❤❤❤🙏🙏🙏
@LathaV-q2u18 күн бұрын
Praise the lord Hallelujah Hallelujah Amen Amen sthothram sthothram Karthave ❤🙏🙏🙏🙏🔥
@sheebarajan388518 күн бұрын
Halleluiah.. Halleluiah. Halleluiah 🙏🏻🙏🏻🙏🏻
@elizjohn238718 күн бұрын
Worthy art Thou, Our Lord and God, to receive Glory and Honor and Power🙏🙏🙌🙌🙌Thank You Heavenly Father for EVERYTHING 🙏🙏❤❤❤❤❤
@Ajimon-j3q18 күн бұрын
🙏കർത്താവേ ഈ ഒരു വർഷം എല്ലാ നന്മകളാലും അനുഗ്രഹിച്ച് സംരഷിച്ചു വഴി നടത്തിയ സർവ്വശക്തനായ ദൈവത്തിനെ നന്ദിയോടെ സ്തുതിക്കുന്നു യേശുവിൻ നാമത്തിൽ ആമേൻ 🙏
@sigmamanoj697618 күн бұрын
Amen Amen Amen 🙏🙏🙏 you lord Thank you Jesus amen
@subeenasalim875717 күн бұрын
2024 ൽ കർത്താവ് ചെയ്‍ത അനുഗ്രഹങ്ങൾ, നന്മ കൾ ഓർത്തു നന്ദി, സ്തുതി, സോത്രം ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾
@sudhasudha100118 күн бұрын
ബിഗ്ഗുഡ് മോർണിംഗ് പാസ്റ്റർ, മോൻ മോളും, മോനും വളരെ നല്ല 24ന്റെ ലാസ്റ്റ് ഡേ വളരെ വളരെ നല്ല ദിവസം. പുതിയ വർഷത്തിനായി ചുരുങ്ങിയ മണിക്കൂറിനുള്ളിൽ വരുന്നു. സ്നേഹത്തോടും ബഹുമാനതോടും ഭയ ഭക്തിയോടും കൂടി ആദരവോടെ കാത്തിരിക്കുന്നു എന്റെ ജനന സമയം കൂടി ആണ് ഈ പുതു വർഷ പിറവി. എനിക്ക് സ്വന്തം എന്റെ ഹൃദയം, എന്റെ നാവ് മാത്രമേ ഉള്ളൂ. നല്ല ചിന്ത, എല്ലാം നല്ലത് മാത്രം, ഇതുവരെ നടത്തിയ ദൈവം ഇനിയും നടത്തും എന്ന പൂർണ വിശ്വാസത്തിൽ പുതിയ വർഷം പിടക്കുന്നുആമേൻ ആമേൻ നന്ദി നന്ദി നന്ദി ♥️👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻💞♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💞❤️❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥💞❤️🖐🏻🖐🏻🖐🏻🖐🏻🖐🏻🖐🏻🖐🏻💞💖🎇🎇🎇🎇🎇🎇🎇💞♥️🎉🎉🎉🎉🎉🎉🎉💞♥️🙂🙂🙂🙂🙂🙂🙂💞♥️എല്ലാം യേശുവിനെ 💞♥️🌹🌹🌹🌹🌹🌹🌹💞♥️🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️🏃🏻♀️💕💕💕💕💕💕💕💕💕💕
@AswinS-l8s18 күн бұрын
Thanking God for Everything God was so good to me and my family 🙏🙏🙏🙏🙏❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️♥️♥️🛐🛐
@ebinnathan281818 күн бұрын
ഞാൻ ഡോറമ്മ എനിക്കുവേണ തേക്കുക എനിക്ക് വേണ്ടി പ്രാർത്ഥിക്കുക എച്ച് ബി നോർമൽ ആകാൻ തൂക്കം തൂക്കം കൂടാൻ വേണ്ടി തൂക്കം വളരെ കുറഞ്ഞു പോകുന്നു
Worship is connected to holiness Amen hallelujah hallelujah hallelujah hallelujah 🙏🙏🙏
@leelammaphilips331718 күн бұрын
Thank you Jesus for giving us food shelter health and taking care of me , children and grandchildren. ❤❤🙏
@ArunsAshok18 күн бұрын
എന്റെ യേശു അപ്പാ പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ
@Shivani17-u5m18 күн бұрын
ഹല്ലേലുയ സ്തോത്രം അപ്പാ 🙏
@leelammaphilips331718 күн бұрын
Thank you Jesus for all your love and blessings. 🙏🙏🙏
@ponnammaj858418 күн бұрын
Amen Thank you Abba Father I Love you Thank you Lord I Love you ആമേൻ " 🛐🙌 " സ്വർഗീയ ആരാധനാ ദൃശ്യങ്ങൾ "🙌🛐 " ഇരിക്കുന്നവനും ഇരുന്നവനും വരുന്നവനുമായി സർവശക്തിയുള്ള കർത്താവായ ദൈവം പരിശുദ്ധ പരിശുദ്ധൻ പരിശുദ്ധൻ എന്ന് അവർ രാപകൽ വിശ്രമം കൂടാതെ ദൈവത്തെ ആരാധിക്കുന്നു "🙌🛐 " സാറാഫുകൾ ദൂതന്മാർ മൂപ്പന്മാരും സർവവും ദൈവത്തെ ആരാധിക്കുന്നു ആമേൻ ആരാധനക്ക് യോഗ്യൻ അങ്ങ് മാത്രം യേശുവേ നന്ദി മഹത്വം ലോകരക്ഷക നന്ദി 🙌🙌🛐🛐🛐🛐❤️❤️❤️❤️🔥🔥🔥🔥
@GirijaSyamalan18 күн бұрын
എൻ്റെ പരിസുദ്ധത്മവിന് നന്ദി പറയുന്നു 2024 നല്ലവജനം പ്രാർത്ഥന എല്ലാം നന്നയി ഇനിയും പുതുവർഷം വാരൻ സമയം ആയി കൊണ്ടരികന്നു. നിങ്ങൾ എല്ലാം രാത്രി പുതുവർഷ ആരാധനയിൽ പക്ക് ടു തപ്രാർത്ഥിക്കുന്നു എൻ്റെ മോൻ അഖിൽ നൂയിർ രാവിലെ 8.30ഷർ ജയ്ക്ക് പോകുന്നു എല്ലാവരും പ്രാർത്ഥിക്കണം ആമേൻ ആമേൻ ആമേൻ🙏🙏🙏👋👋👋🙌🙌🙌❤️❤️❤️
@radhamonibalaji726018 күн бұрын
ആരാധന പ്രാർത്ഥനയുയമായി ബന്ധപ്പെട്ടിരിക്കുന്നു ആമേൻ 🙏
@dasmuthinjarakulam607418 күн бұрын
ഞങ്ങളുടെ മകൻ അനീഷ് മോൻ നടുവിന് വേദനയിലും മറ്റും ഭാരപ്പെട്ടു ജോലിക്കു പോകുവാൻ സാധിക്കാതെ വിഷമിക്കുന്നു. അവർ വിദേശത്താണ്. സൗഖ്യത്തിനുവേണ്ടി പ്രാർത്ഥിക്കണമേ. 🙏🙏🙏
@SindhuO-l3p18 күн бұрын
ആരാധന വിശുക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നു 🙏🏻🙏🏻🙏🏻
@shashikalapillai356516 күн бұрын
Thank you appa for new day new year in our lives. Appa thank you for 2024.you have blessed us from all bad situation sick time and in many situation. Thank you for your love grace
@Jalaja-iu2og18 күн бұрын
സ്വർഗ്ഗത്തിലുള്ള എന്റെ യേതുത്തപ്പൻ പരിശുദ്നൻ പരിശുദ്ധൻ പരിശുദ്ധൻ പരമ ശുദൻ
Yesuve, ennodu karuna undakene. Ente prardhana kelkkename. Ente makal oru prema kurukkil akappettirikkunnu. Pinmarunna prasnamilla. Ente makal swandam manasode athil ninnum pinthiriyuvanum anuyojyamaya nalla oru vivaham avalkku nadakkanum vendi prardhikkunnu. Athinu angayude krupa undakename. Amen 🙏🙏🙏
@BlessingToday15 күн бұрын
Praying
@JayaLekshmi-o6j18 күн бұрын
എന്നെ ഈ ഒരു വർഷം2024-ൽ ദൈവം നടത്തിയ വിധം ഒരിക്കലും മറക്കാനാവാത്ത വിധവാണ് ചെറിയതോതിൽ എനിക്ക് അവിടിവിടങ്ങളിൽ എനിക്ക് ദൈവത്തോട് അകലം വന്നു എങ്കിലും ഞാൻ പിടിച്ചു കയറി ദൈവത്തോടുകുടെ ചേർന്ന് നടക്കുവാൻ എന്നെ ദൈവം സഹായിച്ചു ഇനിയും എനിക്ക് അതിലും അതിനേക്കാൾ അധികംദൈവത്തോട്ഈ 2025-ൽ അടുക്കണം
@shinumolp405918 күн бұрын
Karthav enneyum ente kudukbatheyum rakshichu uyarthi