The Most Evil Man👹 | Luis Alfredo Garavito Story | Malayalam | Aswin Madappally

  Рет қаралды 161,401

Aswin Madappally

Aswin Madappally

Күн бұрын

Пікірлер: 350
@AswinMadappally
@AswinMadappally Жыл бұрын
*എല്ലാവർക്കും സുഖമാണോ? എന്തൊക്കെയുണ്ട് വിശേഷം😁, പിന്നെ video 4K ആക്കിയിട്ടുണ്ട്*
@user-zs5zy4py3g
@user-zs5zy4py3g Жыл бұрын
Nte ponnaliyaaa aaa camara rentinu tharumoo😅......
@SWADISH27
@SWADISH27 Жыл бұрын
അഭിനന്ദനങ്ങൾ ashwin bro ഇനിയും ഒരുപാട് stories കേൾക്കാൻ waiting ❤️❤️🎉🎉
@AswinMadappally
@AswinMadappally Жыл бұрын
​@@user-zs5zy4py3g😂
@midh_o2664
@midh_o2664 Жыл бұрын
Use cheyyunna camera etha bro
@JohnRambo_0611
@JohnRambo_0611 Жыл бұрын
Video and audio sync is a little bit off
@ചർച്ചകൾക്കൊരിടം
@ചർച്ചകൾക്കൊരിടം Жыл бұрын
Most of the psychopaths have worst childhood.😔
@mohammedshamil9503
@mohammedshamil9503 6 ай бұрын
💯
@foryouforyou1926
@foryouforyou1926 Жыл бұрын
ആ വേദന സഹിച്ച കുഞ്ഞുങ്ങളുടെ ഒരു അവസ്‌ഥ.. ഒരു കുഞ്ഞിനും ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകല്ലേ ദൈവമേ...ഇതുപോലുള്ള പിശാചുക്കൾക്ക് ഇതിന്റെ ഇരട്ടി വേദന നൽകി മരണം കൊടുക്കണേ ദൈവമേ..ഇതുപോലുള്ള പിശാചുക്കൾ ഇനി ജനിക്കാതിരിക്കട്ടെ😢
@de_v_il6_6_67
@de_v_il6_6_67 Жыл бұрын
ഏതു ദൈവം
@lonely527
@lonely527 Жыл бұрын
​@@de_v_il6_6_67അറിയില്ലേ
@sudhi9878
@sudhi9878 Жыл бұрын
ദൈവം ഉണ്ടായിട്ടും ഇങ്ങനെ നടന്നില്ലേ? പിന്നെ എന്തിനാ ദൈവം?
@lonely527
@lonely527 Жыл бұрын
@@sudhi9878 ദൈവത്തിന്റെ വിധിയും പരീക്ഷണവും ആണ് ഇത്. അത് ദൈവം ഇല്ലെന്ന് എവിടെ തെളിയിക്കുന്നു?
@Misslolu_ff
@Misslolu_ff Жыл бұрын
​@@sudhi9878👍
@Northumbrian23
@Northumbrian23 Жыл бұрын
എല്ലാ സൈക്കോപാത്തുകൾക്കും അവർ ചെറുതിലെ അനുഭവിച്ച ക്രൂരതകളുടെ ഒരു കഥ ഉണ്ടാവും... പാവം കുഞ്ഞുങ്ങൾ..
@Abhishek___vx
@Abhishek___vx Жыл бұрын
Cc
@aruns1403
@aruns1403 Жыл бұрын
അതിപ്പോ ലോകം കണ്ട ഏറ്റവും വലിയ ക്രൂരനായ ഹിറ്റ്ലർ പോലും ഇങ്ങനെയൊക്കെ തന്നെയല്ലേ പുള്ളിയുടെ ബാല്യകാലവും ഭയങ്കര പരിതാപകരമായിരുന്നു🙁
@pkbmobiles
@pkbmobiles Жыл бұрын
ഇത് വെച്ച് നോക്കുമ്പോ പുള്ളിടെ അച്ഛൻ ഡീസന്റ് ആണ്
@foryouforyou1926
@foryouforyou1926 Жыл бұрын
ഈവൻ ഒരു സഹതാപവും അർഹിക്കുന്നില്ല,അവന്റെ കുട്ടിക്കാലത്തു അവന് പീഡനങ്ങൾ സഹിച്ചിട്ടുണ്ടെൽ ഈ പാവം കുഞ്ഞുങ്ങൾ അതിന് എന്ത് പിഴച്ചു,എങ്ങനെ ആണ് ഇതെല്ലാം കേട്ടിട്ട് ഈ ഡാഷ് മോനോട് സഹതാപം തോന്നുന്നത്
@dreamtone_
@dreamtone_ Жыл бұрын
എന്നും രാത്രി earphone വെച്ച് അശ്വിൻ ചേട്ടന്റെ വീഡിയോസ് കാണാറാണ് പതിവ്🧨you're♥️😼
@DhsjsjsKskssos
@DhsjsjsKskssos 6 ай бұрын
You are a future saico allah
@kiranbinoy578
@kiranbinoy578 6 ай бұрын
onnu poda muuuunja..beema. Raghu nannyi padum
@angelbabu7591
@angelbabu7591 Жыл бұрын
Villains are not born they are made....
@jkm245
@jkm245 Жыл бұрын
ഇങ്ങനെ ചെറിയ കുട്ടികളോടൊക്കെ ക്രൂരത കാണിക്കുന്ന മനുഷ്യ മൃഗങ്ങളെ brutal ആയിട്ട് തന്നെ കൊല്ലണം 😡
@NatureBeautyTravelVideos
@NatureBeautyTravelVideos Жыл бұрын
നല്ല വിവരണം, ഇങ്ങനെയൊരു psycho കുറിച്ച് ആദ്യമായ കേൾക്കുന്നത്
@SWADISH27
@SWADISH27 Жыл бұрын
ഇവനെ പോലുള്ള രാക്ഷസൻ മ്മാർ ഇനിയെങ്കിലും ഭൂമിയിൽ പിറക്കാതിരിക്കട്ടെ 😔😔
@samrthshajan2304
@samrthshajan2304 Жыл бұрын
പിറന്ന് വീഴുമ്പോൾ അവൻ രാക്ഷസൻ അല്ലായിരുന്നു. ഇത് പോലെ മാതാപിതാക്കൾ ഉണ്ടാവാതിരിക്യാട്ടെ
@samrthshajan2304
@samrthshajan2304 Жыл бұрын
തീര്ച്ചയായും ഇവൻ ശിക്ഷിക്യാ പെടാനം
@BruceWayne___
@BruceWayne___ Жыл бұрын
i will destroy this world to save the people who is becoming the victim
@Michael.De.Santa_
@Michael.De.Santa_ Жыл бұрын
Avane angane aakkiyath alle???🙄
@greeshmapradeep715
@greeshmapradeep715 Жыл бұрын
​@@samrthshajan2304very true
@jinshu2
@jinshu2 Жыл бұрын
out of topic .... ashwine mobile screenil kadittullu innu 42" inchil kandu with sub yaa mone poli ennu paranjaal poli machane ithrayum clarity undayirunno ...
@fathimafathiz
@fathimafathiz Жыл бұрын
അയാളെ ബാല്യകാലത്ത് എത്ര ക്രൂരദ നേരിട്ട ആൾ ആയാലും ഒരു സഹതാബവും തോന്നുന്നില്ല Aah പിഞ്ചു മക്കൾ 😓
@YadhukrishnaM-iw2cl
@YadhukrishnaM-iw2cl Жыл бұрын
Athe Aa myranum Avante thathayepoole thanne
@-geaming
@-geaming Жыл бұрын
History എനിക്ക് വളരയധികം ഇഷ്ട്ടമാണ്
@justforfun4737
@justforfun4737 Жыл бұрын
Phyco spotted😅😅😅
@abhinavappu9668
@abhinavappu9668 Жыл бұрын
ഇതൊന്നും കേൾക്കാനുള്ള മനശക്തി ഇല്ല ...😭😭😭
@suicidecaptures2622
@suicidecaptures2622 3 ай бұрын
😂😂😂😂😂 Shea sheaa 🤣🤣🤣 silly silly
@mayunaise7714
@mayunaise7714 Жыл бұрын
As someone who was sexually abused many times , please tell some one about it don't let it happen to another person
@ShinchanNohara0181
@ShinchanNohara0181 Жыл бұрын
വയസ്സ് 21 ഉണ്ട് പക്ഷെ കുഞ്ഞിന്റെ മനസ്സാണ്.ഇപ്പോ കാണുന്നില്ല നാളെ പകൽ കാണാം.
@listener636
@listener636 Жыл бұрын
😂😂😂😂 achoodaa😂
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss Жыл бұрын
Man👨‍🦱 ---> Society🗣️ ---> Animal😈
@icefire5502
@icefire5502 Жыл бұрын
ഇങ്ങനെ കുട്ടികളോട് ക്രൂരമായിട്ട് കൊല്ലുന്ന രാക്ഷസന്മാരെ brutal ayi കൊല്ലണം..
@mubumubu3968
@mubumubu3968 Жыл бұрын
അവന്റെ കുട്ടിക്കാലത്തു അവൻ അനുഭവിച്ച വേദന അതു കൊണ്ടാണ് അവനെന്ന വ്യക്തി അങ്ങിനെ ആയി പ്പോയത് അവനും ഒരു കുട്ടി ആയിരുന്നു 🙂
@icefire5502
@icefire5502 Жыл бұрын
@@mubumubu3968 സ്വന്തം അച്ഛൻ കാരണം phyco ആയി..
@sreenathmani9128
@sreenathmani9128 9 ай бұрын
​@@mubumubu3968 enn vech ingane kollaan paadillaarnnu
@lintajoseph6721
@lintajoseph6721 Жыл бұрын
വല്ലാത്തൊരു കഥ ആയി പ്പോയി 😭😭😭
@aromalrs5393
@aromalrs5393 Жыл бұрын
Notification vannu appazhe inju ponnu❤
@sreehariks2461
@sreehariks2461 Жыл бұрын
ഒരു സൈക്കോപാത്ത് അവൻ മരിക്കുവോളം അവന്റെ ജീനിൽ അതുണ്ടാകും അതുകൊണ്ട് എത്ര നാൾ ജയിൽ ൽ കിടന്നാലും അവന്റെ ഉള്ളിലെ രാക്ഷസൻ ഏത് നിമിഷവും പുറത്തേക് വരാം
@rkm7794
@rkm7794 Жыл бұрын
താങ്കളുടെ വീഡിയൊ എല്ലാം സാധാരണക്കാർക്ക് മനസ്സിലാവുന്ന അവതരണമാണ്... അത് കൊണ്ട് ഒട്ടുമിക്ക video യും ഞാൻ കാണാറുണ്ട്😊
@yesudasjoy305
@yesudasjoy305 Жыл бұрын
ഞാൻ എത്ര ഭാഗ്യവാൻ!!! എന്ന് ആലോചിച്ചു നോക്കു....
@POURNAMI1
@POURNAMI1 Жыл бұрын
കാണേണ്ടില്ലാരുന്നെന്ന് തോന്നിപോയി 😥
@ppre8765
@ppre8765 Жыл бұрын
enikum 😢
@jiyeshtj3864
@jiyeshtj3864 Жыл бұрын
സ്വന്തം അച്ഛൻ കാരണം phsiyco ആയി 😢
@ObliviOn-wv1cd
@ObliviOn-wv1cd 9 ай бұрын
Big fan of your channel bro.. ❤️🔥🥰
@sreejithmanghat6202
@sreejithmanghat6202 Жыл бұрын
Terrific in its peak.always supports the channel ❤
@drxnewsbrakingmedia3944
@drxnewsbrakingmedia3944 Жыл бұрын
അശ്വിൻ നല്ല ആൻസൺ ബോയ് ആയിട്ട് ഇന്ന് ഉണ്ടല്ലോ സൂപ്പർ ഗ്ലാമർ
@shijuthykkad20017
@shijuthykkad20017 Жыл бұрын
Bro Thagamani case kurichu video chyumoo
@silpababu6422
@silpababu6422 Жыл бұрын
Even if Louis Alfredo Gravito comes outside,there are still dangerous creatures wandering around,"the manipulative psychopaths with best brains,better enough to hide things and to be good outside".
@geethababu7332
@geethababu7332 11 ай бұрын
Super explanation Aswin❤❤❤
@pavizz4075
@pavizz4075 Жыл бұрын
Eth pole ullaa ആളുകളെ അദ്ദേഹം... Enn vilikathe erunnude🥲
@AnjanaBaiju-ql4zm
@AnjanaBaiju-ql4zm Жыл бұрын
Hi broo. Peter scully storie explain cheiymo?.
@ashiash7080
@ashiash7080 Жыл бұрын
വീമാനത്തിലെ പല്ലിമനുഷ്യനെ കുറിച് video ചെയ്യോ...
@LayaJohn-v6e
@LayaJohn-v6e Жыл бұрын
Enik nalla dhairyam ullath kond ee video njn rathri kandilla morning ann kandath😁😁
@Hjdjfhbn
@Hjdjfhbn Жыл бұрын
Aswin bro...❤
@AswinMadappally
@AswinMadappally Жыл бұрын
❤️
@arshinbross6665
@arshinbross6665 Жыл бұрын
😢
@estar1277
@estar1277 5 ай бұрын
Looking at his face, no one can come to that conclusion.
@MrudulAshok
@MrudulAshok Жыл бұрын
Hello aswin bro thanks for the serial killer I will interesting nice case in Luis garavito❤❤❤❤❤❤❤❤❤❤
@m.sakhil9454
@m.sakhil9454 Жыл бұрын
Video quality next level
@ansilcp8866
@ansilcp8866 Жыл бұрын
Hey, you can focus on good positive things too.. Please
@wdlcrockz
@wdlcrockz Жыл бұрын
If you dont want then dont watch.... You dont tell ashwin what to do...
@vidhya712
@vidhya712 Жыл бұрын
Kensington phldlphia kurich oru video cheyyavo
@AswinMadappally
@AswinMadappally Жыл бұрын
kzbin.info/www/bejne/aaGboKGio7SboLc
@vaisakhlv2001
@vaisakhlv2001 Жыл бұрын
Diego Garcia island വീഡിയോ ചെയ്യാമോ
@beastbeauty23
@beastbeauty23 Жыл бұрын
Bro, can u make a video on this new american airlines woman claiming the passenger is not real thing
@Black_pather_200
@Black_pather_200 2 ай бұрын
ithokke krurathayude ange attam thanneya bro parayathe irikkan vayya 😔
@kuttapiv3588
@kuttapiv3588 Жыл бұрын
Bro നിങ്ങൾ സൂപ്പർ ആണ് ❤️
@BruceWayne___
@BruceWayne___ Жыл бұрын
ennaal kaanaam saadhaarana kaanal illa kananda paranjond kaanaam
@Itsmeriswana
@Itsmeriswana Жыл бұрын
Aswin🔥
@Fiffii0-0
@Fiffii0-0 Жыл бұрын
He recently passed away after his parol, he was diagnosed with cancer died on(12/10/23)
@Analyserincredibility4321
@Analyserincredibility4321 Жыл бұрын
Ee video ayal jailil nin erangumbo lands theernu💥💥
@dandelions-k3z
@dandelions-k3z Жыл бұрын
😢 can't even imagine it
@reshmarajeesh1783
@reshmarajeesh1783 Жыл бұрын
Kadina shiksha thane koduknm.... Eni ayale purath eragiyal veendum ethupole cheyila enu e paranja court urap parayan patumo??
@shyjuindian-up7ui
@shyjuindian-up7ui Жыл бұрын
Ithokke kett kett keralavum ethand ....... athupole kannil chora illatha pravrithikal kond niranjirikkunnu.
@sajiths7145
@sajiths7145 Жыл бұрын
Interpolna patti oru video cheyavo adhil engana annu join cheyuna ekka ?
@soorajsaroj79
@soorajsaroj79 Жыл бұрын
You may please consult a psychologist also.
@nishadnishu5618
@nishadnishu5618 Жыл бұрын
haaii aswin😊
@Mallusportznews
@Mallusportznews Жыл бұрын
Njan avde poyi kachum appo ninglu video cheyyanam
@ANITHA_MAM_MYSTERY
@ANITHA_MAM_MYSTERY Жыл бұрын
Incha paruvam is not inchi ( not ginger ) incha is bark of a tree , used instead of soap , bark was beated with some strong thing to make soft.
@midhun1370
@midhun1370 Жыл бұрын
Thrilling aaan bro. Nice videos👍 keep going..
@AswinMadappally
@AswinMadappally Жыл бұрын
🥰
@valsalanair6566
@valsalanair6566 Жыл бұрын
ഇയ്യാൾ ഒരു സഹതാപവും അർഹിക്കുന്നില്ല, കാരണം താൻ കുട്ടികാലത്തെ അനുഭവിച്ച വേദനകൾ മറ്റൊരാൾക്കും വരാതിരിക്കാൻ ആണ് ഒരു വ്യക്തി ചെയ്യേണ്ട്ടി ഇരുന്നത്. ആ അമ്മക്ക് ഇ മകനെയും കൊണ്ട്ടു ആദ്യമേ ഒളിച്ചോടിപ്പോകാമായിരുന്നു, ഇല്ലങ്കിൽ പോലീസിനെ അരിക്കാമായിരുന്നു. അമ്മയുടെ വേദനകൾ കൂടി കണ്ട്ടു വളർന്ന വ്യക്തി എന്ന നിലക്ക് ഒരിക്കലും ഇവൻ ഇ ങ്ങിനെ ഒരു അധികൃരനായ ദുഷ്ടൻ ആകരുതായിരുന്നു. ആ അമ്മയ്ക്കും മകനും ചേർന്ന് പരമ നാറി ആയ അച്ഛനെ കൊന്നിട്ട് പോലീസിന് കീഴടങ്ങാമായിരുന്നു. എല്ലാവന്മാർക്കും സെക്സ് സെക്സ്, നിയന്ദ്രിക്കാൻ പറ്റാത്ത സെക്സ് ഉള്ളവരെ കൺട്ടത്തി വെടി വച്ചു കൊന്നാൽ എത്ര പേർ രക്ഷപെട്ടേനെ, അതിനു കഴില്ലല്ലോ അല്ലെ.
@aira1945
@aira1945 Жыл бұрын
Childhood trauma led him..
@hey_liana_9934
@hey_liana_9934 Жыл бұрын
but you know nothing culd be used as an excuse for what he did.
@hey_liana_9934
@hey_liana_9934 Жыл бұрын
he probably had the ability to decipher his state of mind but yet the surrounding and the type of society he was in completely blicked off all his chance, so the real blame should be on the surrounding he was brought up in yet luise can never be forgiven.
@aira1945
@aira1945 Жыл бұрын
@@hey_liana_9934 ys🙂
@ashvinmathew797
@ashvinmathew797 Жыл бұрын
Powlii chetaa nice video😊
@AswinMadappally
@AswinMadappally Жыл бұрын
🥰
@ManeeshKumar-jp3hk
@ManeeshKumar-jp3hk Жыл бұрын
Hey bro sowjanya reap and marder case Dharmasthala Karnataka detaild video cheyyo
@sreejac4258
@sreejac4258 Жыл бұрын
തല പെരുത്തുപോയി 😳😭
@suicidecaptures2622
@suicidecaptures2622 3 ай бұрын
Sho 😝😝😝 🤣🤣🤣🤣
@suicidecaptures2622
@suicidecaptures2622 3 ай бұрын
Poi worng turn movie kannu ithiri aswasam kittum 🤣 narabojikaludea nalla poli voilence, blood bath eallamm undu 🤗
@suicidecaptures2622
@suicidecaptures2622 3 ай бұрын
😂😂😂
@Anonymous-vb6md
@Anonymous-vb6md Жыл бұрын
എനിക്കു ഇതുപോലെ കൊല്ലണം കുട്ടികളെ അല്ല girlsene👿
@anjannasajeev3097
@anjannasajeev3097 Жыл бұрын
🥴
@jasim3894
@jasim3894 Жыл бұрын
Enna kollo bro 🙃
@ammuss_6071
@ammuss_6071 Жыл бұрын
Ninte vtl pennungal onnum ille
@aira1945
@aira1945 Жыл бұрын
GO SEEK SOME HELP
@സിനിസിനി8293
@സിനിസിനി8293 Жыл бұрын
എന്തിന്
@ParvathyKs-sr5es
@ParvathyKs-sr5es Жыл бұрын
Hai Aswin🥰🥰
@Arya__sree
@Arya__sree Жыл бұрын
Aadhyam veetukaru nannavannam ennale vallarnn varunna kuttykal nannavu 💔
@ammuss_6071
@ammuss_6071 Жыл бұрын
എനിക്ക് bhayankara ധൈര്യം ayond നാളെ വീഡിയോ കാണാം ഒന്നതെ vtl ottakka
@Leoajjumalayalam
@Leoajjumalayalam Жыл бұрын
Enik 22 vayasaanu appo njan janikkumbo ayaale arrest cheythu 😮
@najeelas66
@najeelas66 Жыл бұрын
ഹിറ്റ്ലരുടേം ചെറുപ്പം വളരെ മോതമായിരുന്നു വീട്ടിൽ അച്ഛന്റെ/രണ്ടാനച്ഛന്റെ ഒക്കെ കൊടിയ പീഡനങ്ങളായിരുന്നു
@kalliyankatneeli4425
@kalliyankatneeli4425 Жыл бұрын
Ennum parayum adutha day nalla oru sambhavam ayit varanu but ellam ithepole thanne
@sarahseby2158
@sarahseby2158 Жыл бұрын
hi, can you please do pedro lopez story
@itsmeayisha6537
@itsmeayisha6537 Жыл бұрын
Hey bro...❤ What's up😊
@abinavshiju137
@abinavshiju137 Жыл бұрын
Horror sound illa
@crystalmedia890
@crystalmedia890 Жыл бұрын
ayalk ecador kodathi vidhichath aan 22 years athum 2007 il, ayal 3 rajyangalil aayanu cime cheythe columbia venezuela ecuador please thiruthi vektham aaki parayu🙂 2023 il parolil aan verunne 🙂
@MrudulAshok
@MrudulAshok Жыл бұрын
Hello aswin cheta how are you
@AswinMadappally
@AswinMadappally Жыл бұрын
Fine bro🥰
@vijil_vj856
@vijil_vj856 Жыл бұрын
Aswin bro❤️
@silpashibu1153
@silpashibu1153 Жыл бұрын
ദുഷ്ടൻ കണ്ടകാലൻ. പാവം കുഞ്ഞുങ്ങൾ
@soorajsatheeshant9659
@soorajsatheeshant9659 Жыл бұрын
Your content 🔥
@hamzathboost1205
@hamzathboost1205 Жыл бұрын
Bro super
@AswinMadappally
@AswinMadappally Жыл бұрын
Thank you🥰
@FaheemFarhan-e8e
@FaheemFarhan-e8e 6 ай бұрын
Pedrinho matador da Katha para bro please
@anandhua7586
@anandhua7586 Жыл бұрын
4k കൊള്ളാം
@bibinkrishna5041
@bibinkrishna5041 Жыл бұрын
Aswin bro 😎
@silpababu6422
@silpababu6422 Жыл бұрын
Do we treat the patient or disease..?And do we prevent the disease or its causes..?What is really better..?All are responsible for being better and all are human beings.
@albinantony8441
@albinantony8441 Жыл бұрын
Chat gpt, world coin ne kurichu oru vid
@sruthiswiz
@sruthiswiz Жыл бұрын
🙄😲 namaskaram 🙏 brother
@BruceWayne___
@BruceWayne___ Жыл бұрын
njanokke valuthaayaal aaraavm ennu oru pidiyum illa 😢
@titanyt2980
@titanyt2980 Жыл бұрын
Psycho aavalle🤣😂
@arun6655
@arun6655 Жыл бұрын
Valich neetadhe churukki parayunnadhu enikishtayi❤
@kavithaj7313
@kavithaj7313 Жыл бұрын
He died in prison hours ago.
@Jinsights138
@Jinsights138 Жыл бұрын
Is that background real or edited
@AswinMadappally
@AswinMadappally Жыл бұрын
Edited
@LARGERBOY
@LARGERBOY 5 ай бұрын
World no 1 seriel killer😪
@KingofravananKingofravanan
@KingofravananKingofravanan Жыл бұрын
സിനിമ ഉണ്ടോ ഇതിന്റെ
@Cocorichw
@Cocorichw Жыл бұрын
Hi aswin😄
@iswaryavenu7234
@iswaryavenu7234 Жыл бұрын
Aswin bro❤
@aswathyvr452
@aswathyvr452 Жыл бұрын
Pavam 😥
@korean_dramaonly
@korean_dramaonly 11 ай бұрын
Google nokkiyappam 2023 iyall marichu ennan 🥴🥴
@JOHNSON-gs6ll
@JOHNSON-gs6ll Жыл бұрын
Hey bro...
@QuantumCosmos2.0
@QuantumCosmos2.0 Жыл бұрын
ഹിറ്റ്ലരും ഭയങ്കര ബൈബിൾ വിശ്വാസിയും ആയിരുന്നു.
@ilixymx
@ilixymx Жыл бұрын
Ayinnu 💀
@unnimaya1731
@unnimaya1731 Жыл бұрын
Isdal women death video cheyyumo
@alzamanyezra7692
@alzamanyezra7692 Жыл бұрын
ഈ വീഡിയോ മുഴുവൻ കേൾക്കണം എന്ന് പറയരുത്. എനിക്ക് അതിന് സാധിക്കുന്നില്ല സോറി
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
Elza love to eat chiken🍗⚡ #dog #pets
00:17
ElzaDog
Рет қаралды 10 МЛН
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 547 М.
🕊️Valera🕊️
00:34
DO$HIK
Рет қаралды 15 МЛН
Umesh Reddy, The Killer Cop Story In Malayalam | Aswin Madappally
20:50
Aswin Madappally
Рет қаралды 290 М.
The Story Of Ripper Jayanandhan | Malayalam | Aswin Madappally
16:03
Aswin Madappally
Рет қаралды 216 М.
Somerton Man | Tamam Shud Case | Malayalam | Cold Case | Aswin Madappally
23:13
Girl In The Basement Movie Real Story | Malayalam | Aswin Madappally
20:52
The Boy Killer - Jeffrey Dahmer Real Story | Malayalam | Aswin Madappally
18:04
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН