The "Ramayana" Message | രാമായണ സന്ദേശം | Negatives to Positive | Dr N gopalakrishnan

  Рет қаралды 2,569

Connect Digital Media

Connect Digital Media

3 жыл бұрын

#Ramayana #karkkidakam #രാമായണം
ഭാരതത്തിന്റെ സംഭാവനയായ രണ്ട് ഇതിഹാസങ്ങളിൽ ഒന്നാണ്‌ രാമായണം . രാമന്റെ യാത്ര എന്നാണ്‌ രാമായണത്തിനർത്ഥം. വാല്മീകി മഹർഷി രചിച്ച രാമായണം കാവ്യരൂപത്തിലുള്ള ആദ്യ കൃതിയാണ്‌ എന്ന് വിശ്വസിക്കപ്പെടുന്നു. അതുകൊണ്ട് ഇത് ആദിമകാവ്യം എന്നും അറിയപ്പെടുന്നു. മഹത്തായ സീതാചരിത്രവും പൗലസ്ത്യവധവുമാണ് രാമകഥാസംക്ഷേപസാരം. ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ വാല്മീകിരാമായണത്തിൽ നിന്ന് ലഭിക്കുന്നത്. വാല്മീകിരാമായണത്തിനു മുന്നേ തന്നെ രാമകഥയെ അടിസ്ഥാനമാക്കിയുള്ള ആഖ്യാനങ്ങൾ പ്രചാരത്തിലുണ്ടായിരുന്നു. ആ ആഖ്യാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ്‌ വാല്മീകിരാമായണം രാമകഥയുടെ ഏറ്റവും പ്രാചീനമായ രൂപമായിത്തീർന്നത്.
The Ramayana is one of the two epics that contributed to India. Ramayana means the journey of Rama. It is believed that Ramayana was the first poetic work written by Valmiki Maharshi. Hence it is also known as primitive poetry. The summary of the Ramakatha is the great history of Sita and the murder of Paulastya
Tags:
ramayana
ramayanam
karkidakam
karkkidakam
valmiki
ramayana parayanam
ramayana month
kerala
രാമായണ സന്ദേശം
രാമായണം
ആദിമകാവ്യം
സീതാചരിത്രം
primitive poetry
ramakatha

Пікірлер: 2
@adithyansurya8077
@adithyansurya8077 9 ай бұрын
❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻
@narayannarayan884
@narayannarayan884 3 ай бұрын
Vandeham guruvaram.
Spoken hindi in malayalam || part 2
21:10
veena's learning world
Рет қаралды 1,1 МЛН
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 9 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 17 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 57 МЛН
НЫСАНА КОНЦЕРТ 2024
2:26:34
Нысана театры
Рет қаралды 1,6 МЛН
Talk about Ramayana by Dr K S Radhakrishnan
37:20
SILVER HILLS PUBLIC SCHOOL KOZHIKODE
Рет қаралды 32 М.
Smart Sigma Kid #funny #sigma #memes
00:26
CRAZY GREAPA
Рет қаралды 9 МЛН