The Secret of the Blessing || അനുഗ്രഹിക്കപ്പെടുവാനുള്ള ഏഴ് രഹസ്യങ്ങൾ || pastor:Tinu George.

  Рет қаралды 15,152

Grace media Ministry

Grace media Ministry

Күн бұрын

The Secret of the Blessing || അനുഗ്രഹിക്കപ്പെടുവാനുള്ള ഏഴ് രഹസ്യങ്ങൾ || pastor:Tinu George.
ദൈവത്തിൻറെ വചനം അത് വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യുന്നവർക്ക് അനുഗ്രഹമാണ് കർതൃദാസൻ ടിനു ജോർജ് അവർകളിലൂടെ ദൈവം നമുക്ക് നൽകുന്ന ശക്തമായ സന്ദേശങ്ങൾ ഏറ്റെടുക്കുക അനുഗ്രഹം പ്രാപിക്കുക.

Пікірлер: 65
@sujathakr3907
@sujathakr3907 6 ай бұрын
ദൈവത്തിന് നന്ദി... ടിനു പാസ്റ്റർ... ഞാൻ ഒരു ഹിന്ദു വാണ്.. എന്നാൽ മിക്കവാറും online പ്രാർത്ഥനകൾ കേൾക്കും.. എന്നും.. എനിക്ക് ഒരുപാട് രോഗങ്ങളും വേദനകളുമായി ഞാൻ ജീവിക്കുന്നു. ഞാൻ രോഗിയാണ്. കഴുത്തിൽ മുഴ പാട്ട് പാടാൻ കഴിയുന്നില്ല.. പാടുമ്പോൾ ശ്വാസം നിൽക്കുന്നില്ല എന്തോ ഉള്ളിൽ നിന്ന് വലിക്കുന്ന പ്രയാസം. കാലിന്റെ രണ്ട് മുട്ടിനും തെയ്മാനം. വേരിക്കോസിന്റെ വേദനയുണ്ട്. ഒരു ജോലിയും ചെയ്യാൻ സാധിക്കുന്നില്ല. ജോലി ചെയ്യുമ്പോൾ ശരീരം മുഴുവൻ വേദന. എന്ത് ചെയ്യണമെന്നറിയില്ല.. പാസ്റ്ററുടെ പ്രാർത്ഥന യിൽ മുന്നോട്ട് പോകുന്നു. എനിക്ക് ഭർത്താവില്ല. പ്രായമായായച്ഛനും അമ്മയും രണ്ട് പേരും രോഗികളും. അവരുടെ തണലിൽ ഞാനും എങ്ങനെയോ കഴിയുന്നു. ദൈവദാസന്റെ പ്രാർത്ഥന ഞങ്ങളുടെ മേലും ഉണ്ടാകേണേ... ആരും ആശ്രയമില്ലാത്ത ഞങ്ങൾക്ക് ദൈവം മാത്രമേയുള്ളു.. വളരെ വേദനയോടെ യാണിത്തെഴുതുന്നത്.. മഴ നിന്ന് കഴിഞ്ഞാൽ വെള്ളം വരെ പണം കൊടുത്തു വാങ്ങി വേണം കഴിയാൻ.. അത്ര വിഷമസ്ഥിതി.. കണ്ണുനീരോടെ പ്രാർത്ഥിക്കുന്നു. പാസ്റ്ററുടെ പ്രാർത്ഥന യാണ് എന്റെ ബലം. ഞാൻ ഒരു ബൈബിൾ സങ്കടിപ്പിച്ചു വായിക്കുന്നു.,... 🙏🙏🙏🙏🙏🙏
@info.gracemediaministry
@info.gracemediaministry 6 ай бұрын
ദൈവത്തിനു മഹത്വം പ്രിയ സഹോദരി പാസ്റ്ററും വിശ്വാസി സമൂഹം ഒക്കെയും നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏 എന്നാൽ അതു മാത്രം പോരാ നിങ്ങൾ വായിക്കുന്ന ബൈബിളിൽ നിങ്ങളുടെ യേശു ഉണ്ട്, നിങ്ങൾ യേശുവിലും യേശുവിൻ്റെ വചനം നിങ്ങളിലും ആയിത്തീർന്നാൽ നിങ്ങൾ ഇച്ഛിക്കുന്നത് കർത്താവ് നിങ്ങൾക്ക് തരും. വായിക്കുക യോഹന്നാൻ എഴുതിയ സുവിശേഷം അദ്ധ്യായം 1 വാക്യം12. യോഹന്നാൻ എഴുതിയ സുവിശേഷം അദ്ധ്യായം 15 വാക്യം 7. റോമർക്ക് എഴുതിയ ലേഖനം അദ്ധ്യായം 10 വാക്യം 9'10. ദൈവം നിങ്ങളെ സഹായിക്കുമാറാകട്ടെ🙏🙏
@JoshykJoseph
@JoshykJoseph 6 ай бұрын
For nothing is impossible with God.praying for you.amen.
@shibuchacko6802
@shibuchacko6802 6 ай бұрын
God bless you 🙏
@RenjijohnRenji
@RenjijohnRenji 6 ай бұрын
Amen 🙏🙏🙏
@Sudha2001-il3yi
@Sudha2001-il3yi 6 ай бұрын
Amen God Bless you Sis & Your Family Thankyou God Haleluya 🙏🙏🙏❤️❤️❤️
@shynisaji3473
@shynisaji3473 5 ай бұрын
ദൈവമേ യേശു അപ്പാ, Gayathri, Deepa ഈ രണ്ടു മക്കൾക്കും കല്യാണം നടത്താൻ വേണ്ടി മനസ്സ് കോടുക്കണമേ, പ്രായം ആയ മാതാപിതക്കളുടെ വേദന ദൈവം അവിടുന്ന് കാണണമേ, പൊന്നു ദൈവമേ അവിടുന്ന് മക്കളുടെ മനസ്സിനെ മാറ്റണമേ പിതാവേ
@sobhanasabu
@sobhanasabu 6 ай бұрын
സുജാത സഹോദരിയെ യേശുവിന്റെ നാമത്തിൽ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു...
@sheejakumari8544
@sheejakumari8544 5 ай бұрын
Amen
@rajisudhirraji1454
@rajisudhirraji1454 6 ай бұрын
Amen ഇത് പോലെ ജീവിക്കാൻ കൃപ തരണമേ അപ്പാ🙏🙏🙏🔥🔥🔥🌹
@susanpramod3207
@susanpramod3207 6 ай бұрын
God bless you pastor with all happiness and prosperity in your life
@GirijaKumari-dn3ul
@GirijaKumari-dn3ul 6 ай бұрын
കർത്താവെ എന്റെ രണ്ടു കാലും നീരും വേദനയും... രണ്ടു ചെവിയും കേൾവി കുറവ് മറ്റുള്ളവർ പറയുന്നത് കേൾക്കാൻ പറ്റുന്നില്ല .. അങ്ങയുടെ പ്രാർത്ഥന ഓൺലൈനിൽ എനിക്ക് കേൾക്കാൻ പറ്റുന്നില്ല... ഗവർമെന്റിൽ ഒരു ഇയർ ഫോണിന് അപേക്ഷിച്ചു അത് ഇതുവരെയും കിട്ടിയില്ല brather ഇയർ ഫോൺ പെട്ടന്ന് കിട്ടാനും എന്റെ കാലിലെ വേദന മാറുന്നതിനു വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കണമേ... ആമേൻ 🙏🏽🙏🏽🙏🏽🙏🏽❤❤❤❤
@sheejakumari8544
@sheejakumari8544 5 ай бұрын
Amen Amen
@annieoommen1401
@annieoommen1401 5 ай бұрын
Blessed and touching message God bless your ministry 👌😍🙏🏻🙏🏻
@vijayammarajan1978
@vijayammarajan1978 5 ай бұрын
Amen.amen.amen🙏🙏
@vlogemalayalam2136
@vlogemalayalam2136 5 ай бұрын
God bless you pastor
@vijayammarajan1978
@vijayammarajan1978 5 ай бұрын
Hallelujah
@sreedevikalesh8840
@sreedevikalesh8840 6 ай бұрын
Ktpnayil pasterude prayerinayi kaathirikunnu..... Oru sakshyamayi maran ente jeevithathilum Yesu idapedatte ennu prarthanayode waiting....
@info.gracemediaministry
@info.gracemediaministry 6 ай бұрын
Praise the lord 🙏🙏 ഞങ്ങൾ പ്രാർത്ഥിക്കുന്നു കർത്താവ് അത്ഭുതം പ്രവർത്തിക്കും
@soumyahineesh5550
@soumyahineesh5550 5 ай бұрын
Amen 🙏🙏🙏
@sobhanasabu
@sobhanasabu 6 ай бұрын
ബ്രോതെര്സ് യേശുവിന്റെ നാമത്തിൽ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു
@annieoommen1401
@annieoommen1401 5 ай бұрын
Blessed message God bless your ministry and family praying for you 😍🥰🙏🏻🙏🏻
@santhinisanthini2516
@santhinisanthini2516 6 ай бұрын
Glorytogod
@sherlythomas7043
@sherlythomas7043 6 ай бұрын
Amen.Hallelujah
@jessyjohny
@jessyjohny 6 ай бұрын
Praise the Lord...Amen🙏
@JoshykJoseph
@JoshykJoseph 6 ай бұрын
Prardhana kelkaname yeshuve. Njan pabiyanu.ennodu karuna thonnaname. Hallelujah hallelujah Hallelujah.
@vasanthawatson9232
@vasanthawatson9232 6 ай бұрын
Praise the lord 🙏🏻
@muralimuralivv3276
@muralimuralivv3276 6 ай бұрын
കർത്താവെ എന്റെ കുടുംബം അനുഗ്രഹിക്കണം മനഃസമാദ്നം തരണമ് ആമേൻ 🙏🙏🙏
@info.gracemediaministry
@info.gracemediaministry 6 ай бұрын
യേശു കർത്താവ് പറഞ്ഞു "ഞാൻ എൻറെ സമാധാനം നിങ്ങൾക്ക് തന്നിച്ചു പോകുന്നു അത് ലോകം തരുന്നത് പോലെ അല്ല" കർത്താവിൽ ആശ്രയിക്കുക ഞങ്ങൾ പ്രാർത്ഥിക്കാം🙏🙏 അവിടുത്തെ സമാധാനത്താൽ അവിടുന്ന് നിങ്ങളെ അനുഗ്രഹിക്കട്ടെ ആമേൻ.
@renijs2134
@renijs2134 6 ай бұрын
ആമേൻ സ്തോത്രം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-cy2bc1um5n
@user-cy2bc1um5n 6 ай бұрын
Very touching hert meassagesand Glory of lord 🙏🙏
@krishnajakrishnaja2040
@krishnajakrishnaja2040 6 ай бұрын
Eshoye enikkuvendi thanna albikke ennodenthelum thalpparyamillazhma undayal ang athe thudachumatti ennodulla snehathal niraykkanme, eshoye enne onne avan vilikkane msg onne replay tharaname, enikkuvensi avan kurachu samayam kandethaname, enikkayi daivam athbuthangal choriyum✝️njaglude vivaham krupasanathil vech nadakkanam, sanjarimathavinte pere krupasana maria ennathe njagade kunjinidN ang anugrahikkaname, puthiya udambadi edukkanayi sadikkanam, ashwathy auntykke ennodulla pinakkam okke maraname, ente arogyathil daivam Athbuthangal choriyaname, supply kudathe njan ella sem pass akanam, veettilullavarkkokke samadanam kittatte, eshoye grand kittana ang anugrahikkaname
@AKEFX-19
@AKEFX-19 6 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏
@suvarnaanil2130
@suvarnaanil2130 6 ай бұрын
ആമേൻ ❤️🙏🌹💕
@sarammababu7538
@sarammababu7538 6 ай бұрын
Hallelujah sthothram amen🙏
@sheelapaul7241
@sheelapaul7241 6 ай бұрын
God bless you pastor 🙏🙏🙏
@valsa189
@valsa189 6 ай бұрын
My beloved son daughter died Plz pray for my daughter inlaws.back.bone prolapse,healing
@suvarnaanil2130
@suvarnaanil2130 6 ай бұрын
ഹല്ലേലുയ ❤️🙏🙏🌹🌹💕💕💕💕💕
@omanaabraham1325
@omanaabraham1325 6 ай бұрын
Praise the lord pastor
@info.gracemediaministry
@info.gracemediaministry 6 ай бұрын
🙏🙏
@user-wd8hd2uf4x
@user-wd8hd2uf4x 6 ай бұрын
God bless you.pastor.Good msg.
@user-cy2bc1um5n
@user-cy2bc1um5n 6 ай бұрын
Blessed message 🙏
@Sudha2001-il3yi
@Sudha2001-il3yi 6 ай бұрын
Paster Njangalkkuvendi Prarthikkane Paster Thankyou God Amen Haleluya 🙏🙏🙏❤❤❤
@info.gracemediaministry
@info.gracemediaministry 6 ай бұрын
ഞങ്ങൾ പ്രാർത്ഥിക്കാം, 🙏🙏 കർത്താവിൽ വിശ്വസിച്ച് ആശ്രയിക്കുക യേശു കർത്താവ് നിങ്ങളുടെ ഭവനത്തിൽ കർതൃത്വം നടത്തട്ടെ ആമേൻ
@Sudha2001-il3yi
@Sudha2001-il3yi 6 ай бұрын
Thankyou 🙏❤️ Njangalkku Orupadu Bandhanangal und Njanum Husum Othiri vishamathilanu Finance, Rogangal, Job enikkilla, Home Rent Delay aanu Baby Illa Angane ellam kondum Dukhangal karthavu Kaivediyilla enna Prathyasha und. Pullikku Manasantharathinum Baptism njangalkku kittanum Enikku Listilulla Office Worku kittanum Njan Aagrahikkunnund ee Ngt Njangalkku Ellavarkkum Daivam Koottayirikkatte Sathante akramanathilninnum Raksha kittanum Prarthikkane Njanum Prarthikkunnund Bibile Vayikkarumund Thankyou paster May God Bless You All 🙏🙏❤️❤️❤️❤️Goodnight 🥰🙏❤️
@user-ib8ct7iu6n
@user-ib8ct7iu6n 6 ай бұрын
Oknx
@josekuttypeter6575
@josekuttypeter6575 6 ай бұрын
❤❤❤
@celinjames8454
@celinjames8454 6 ай бұрын
Amen
@vijayammarajan1978
@vijayammarajan1978 5 ай бұрын
Amen🙏🙏🙏🙏🙏❣🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭🙏🙏🙏🙏🙏🙏
@sheejakumari8544
@sheejakumari8544 5 ай бұрын
Amen
@vijayammarajan1978
@vijayammarajan1978 5 ай бұрын
Amen🙏🙏🙏🙏🙏🙏🙏🙏🙏
@vijayammarajan1978
@vijayammarajan1978 5 ай бұрын
Amen🙏🙏
@user-ev5ef7fb6u
@user-ev5ef7fb6u 6 ай бұрын
ആമേൻ സ്തോത്രം 🙏🙏🙏
@suvarnaanil2130
@suvarnaanil2130 6 ай бұрын
ആമേൻ ❤️🙏🙏🌹🌹💕💕
@minieapen9397
@minieapen9397 6 ай бұрын
Amen Amen
@santhinisanthini2516
@santhinisanthini2516 6 ай бұрын
God bless you pastor
@Adhiayushachu
@Adhiayushachu 6 ай бұрын
❤❤❤❤❤❤❤
@leelajoy418
@leelajoy418 6 ай бұрын
Amen
@abhayactabhayact5862
@abhayactabhayact5862 6 ай бұрын
Amen
@moncym7184
@moncym7184 6 ай бұрын
Amen
@geethasatheesh435
@geethasatheesh435 6 ай бұрын
Amen
@user-cy2bc1um5n
@user-cy2bc1um5n 6 ай бұрын
God bless you pastor 🙏
when you have plan B 😂
00:11
Andrey Grechka
Рет қаралды 41 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
Alat yang Membersihkan Kaki dalam Hitungan Detik 🦶🫧
00:24
Poly Holy Yow Indonesia
Рет қаралды 11 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
what is death?/pastor Chase Joseph,/
1:11:01
Grace media Ministry
Рет қаралды 6 М.
when you have plan B 😂
00:11
Andrey Grechka
Рет қаралды 41 МЛН