ഇത്തരം മഹാത്മക്കളെ കുറിച്ച് അറിയാനും പഠിക്കാനും ഒരു ഭാരത് യൂണിവേയ്സിറ്റി ഉണ്ടാകേണ്ടിയിരിക്കുന്നു
@RMN224 Жыл бұрын
@divakarmalappuram5684 അതേ .
@digitalmango78046 ай бұрын
Yes
@satheeshnandhu28683 жыл бұрын
നിങ്ങളുടെ അവതരണം വളരെ നന്നായിട്ടുണ്ട് വലിയ ഒരു നല്ല കർമ്മമാണ് നിങ്ങൾ ചെയ്യുന്നത് പ്രണാമം
@ananthakrishnang56052 жыл бұрын
ആഹാരം, നിദ്ര, ഭയം, മൈഥുനം.... എന്നീ ശരീരതലത്തിൽ മാത്രം ഉറങ്ങിക്കിടക്കുന്ന എന്നെ മാതിരിയുള്ള നിസ്സാരൻ മാർക്ക് ആത്മാന്വേഷണം സമാരംഭിക്കുവാൻ ഉള്ള പ്രചോദനം മഹാത്മാവായ അങ്ങയുടെ വാക്കുകളിൽ നിന്ന് ലഭിക്കുന്നുണ്ട്. അങ്ങേയ്ക്ക് എന്റെ സാഷ്ടാംഗ പ്രണാമങ്ങൾ. സ്കൂളുകളിലും കോളേജുകളിലും ഇതെല്ലാം ഒരു പാഠ്യവിഷയമാക്കേ ണ്ട തുണ്ട്. വിദേശ ആക്രമണത്താൽ ഭാരതത്തിന്റെ മഹാത്മ്യം മറക്ക പെട്ടിരിക്കുന്നു. സാറിനെ പോലെയുള്ളവരുടെ പ്രയത്നങ്ങളാണ് ശരിക്കും നവോത്ഥാനം... സത്യമേവ ജയതേ!
@rajeshsharmas22502 жыл бұрын
നളന്ദയും തക്ഷശിലയും ഭാരതത്തിലുടനീളം വീണ്ടും ശക്തി പ്രാപിക്കാൻ ഇടവരട്ടെ
@KrishnaKumari-jy6fi2 жыл бұрын
നളന്ദ യൂണിവേഴ്സിറ്റി പ്രധാനമന്ത്രി നരേന്ദമോദി രാജ്യത്തിന് സമർപ്പിച്ചു. ഇനി ഇതെല്ലാം പഠിക്കാൻ ഇവിടുത്തെ വിദ്യാർത്ഥികൾക്ക് സാധിക്കട്ടെ. താങ്കൾക്ക് ഒരുപാട് നന്ദി.💐💐💐
@sulekhamenon35885 ай бұрын
ഓം നമഃശിവായ 🙏 നമ്മുടെ 18 സിദ്ധന്മാരെയും, കൈലാസനിഗൂഢത്തെയും ഒക്കെ കുറിച്ച് അറിയാൻ വളരെ താത്പര്യം ഉണ്ടായിരുന്നു, അങ്ങനെ ഒരുദിവസം youtube ൽ തേടിയപ്പോൾ ഈ ചാനൽ കിട്ടി, സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാ 🙏🤗 ഇനിയും ഇനിയും ഇങ്ങനെയുള്ള മഹത്തായ അറിവ് പകർന്നുകൊണ്ടേയിരിക്കാൻ ആ മഹാദേവൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏 18 സിദ്ധന്മാരെക്കുറിച്ചുള്ള ഒരു ഗ്രന്ഥം വേണംമെന്നുണ്ട്, അത് എവിടെ കിട്ടുമെന്നും, ഗ്രന്ഥത്തിന്റെ പേരും കൂടി പറഞ്ഞുതന്നാൽ വളരെ സന്തോഷം 🙏🙏
സിദ്ധപരമ്പരയെ പരിചയപ്പെടാനുള്ള അസുലഭാവസരം ഒരുക്കിത്തന്ന അങ്ങേയ്ക്ക് കോടി പ്രണാമം.🙏🙏
@drmalini59422 жыл бұрын
philosophy pn
@Maverick_Ind Жыл бұрын
என் அப்பன் சிவன் என்னை தமிழ் மண்ணில் பிறக்க வைத்தான். உங்கள் விளக்கம் மற்றும் உரை அற்புதம்.. ஒரு கேள்வி.. தமிழ் மண்ணிற்கும் சித்த பெருமான்களுகும் அப்படி என்ன ஒரு நெருங்கிய பந்தம்? அருமை.. அருமை நண்பரே 🙏🙏
@Shiva.D.N3 жыл бұрын
മനുഷ്യൻ്റെ അമാനുഷിക സാധ്യതകൾ... Great thought. That last minutes... 👌🕉️
@pushpakumarib4306 Жыл бұрын
Thank you for sharing the video of Chattai Muneeswar.very nice presentation of the Great Siddhar.
@rahuljayan31393 жыл бұрын
ഓം നമഃ ശിവായ
@jayarajanchamblon69632 жыл бұрын
🙏Aggu oru sidhanayirikkunnu🙏
@jeemon-u1d3 ай бұрын
അറിവ്♥️👌
@vidhyadharannair22732 жыл бұрын
നല്ല അറിവ് 🙏
@shyamkumarprabhakaran6491 Жыл бұрын
Good information thank you👍👍
@sankariyer11255 ай бұрын
Jaigurudev dadagurudev
@ratheeshelectrical76163 жыл бұрын
🙏🙏🙏 ഓം നമഃ ശിവായ
@bindhuanil219429 күн бұрын
നമഃ ശിവായ 🙏
@anoopbalachandran13883 жыл бұрын
Thanks sir 🙏
@lechukrishna88482 жыл бұрын
യഥാ പിണ്ഡേ, തഥാ ബ്രഹ്മാ ണ്ഡേ. ....... ഈ പാടലുകളിൽ ഉള്ളതെല്ലാം സംസ്കൃതത്തിൽ ഉള്ളതിൻെറ പരിഭാഷയല്ലേ. .......പേരുകളും,......യോഗി മത്സ്യേന്ദ്രനാഥ്.......മച്ചമുനി.
@apmohananApmohanan4 ай бұрын
Thanks
@millionairemotivationmedico9998 ай бұрын
ahha arumai
@sujiths8993 жыл бұрын
അമേസിങ് 👍💖
@aninvisibleforceofcirculat50852 жыл бұрын
Chatayam Nakshtram people can worship him
@santhu20183 жыл бұрын
❤️❤️❤️
@sajithomas31024 ай бұрын
🙏🙏🌹
@dyson-sphere10802 жыл бұрын
Sidharaman
@sdprakash25493 жыл бұрын
🌹🌺🌹🌹
@nadamschoolofmusic88755 ай бұрын
💞💞💞💞💞💞
@anilrp38012 жыл бұрын
Where I will get bhogarbooks
@rajeeshkarolil57472 жыл бұрын
🙏
@gokulskrishna75003 жыл бұрын
അണ്ഡവും പിണ്ഡംവും ഒന്ന് എന്ന് ഈ സിദ്ധന്മാർ പറയുന്നു....പിന്നെ എന്തുകൊണ്ടാണ് ഈ മഹാ സിദ്ധന്മാർ ആരുംതന്നെ അന്ന് നിലനിന്നിരുന്ന ജാതി വ്യവസ്ഥയെ പ്രതിരോധിക്കാൻ നോക്കാതെ ഇരുന്നത്..?
@സംഘമൂരി3 жыл бұрын
കള്ളൻ മാർ
@renjithpr11703 жыл бұрын
വേദം വായിക്കുക.... പിന്നെ സംഘ മൂരി അവനു അറിയുള്ള കബ്ബയിൽ ശിവലിംഗമാണെന്നു... അതറിഞ്ഞാൽ അവൻ തീരും... എല്ലാം ഈശ്വര നിശ്ചയം
@shajimastan98303 жыл бұрын
അന്ന് ജാതിവ്യവസ്ഥ സാമൂഹ്യ കെട്ടുറപ്പിന്റെ ഭാഗമായിരുന്നു. മോശമായിരുന്നില്ല...!!
@gokulskrishna75003 жыл бұрын
@@shajimastan9830 Ath kondano manushyarayi pirannittum ee parayunna kestrathil onnum keran kazhiyathe anekam alukal jeevich marichath.
@shajimastan98303 жыл бұрын
@@gokulskrishna7500 അതെല്ലാം പന്ത്രണ്ടാം നൂറ്റാണ്ടിന് ശേഷം ഇസ്ലാമിക ലോകത്തുനിന്നും ഉണ്ടായ നിരന്തരമായ ജിഹാദി ആക്രമണങ്ങൾ മൂലം, സാമൂഹിക ജീവിതമെല്ലാം തവിടുപൊടി ആയതിനു ശേഷം സംഭവിച്ച മാറ്റങ്ങൾ ആയിരുന്നു. പിന്നീട്, ബ്രിട്ടീഷ്കാർ വന്നാണ് ഹിന്ദു ജനതയുടെ മേൽ ഉണ്ടായിരുന്ന ഈ ജിഹാദി ആക്രമണങ്ങൾ എല്ലാം അവസാനിപ്പിച്ചത്.
@gangadharnard42033 жыл бұрын
🙏🌷🏓🌹
@manavammadhavam74562 жыл бұрын
അങ്ങയുടെ നമ്പർ കിട്ടാൻ എന്താണ് വഴി സർ. 🙏
@PremKumar-et5on Жыл бұрын
I want meet you dear sir
@nadamschoolofmusic88755 ай бұрын
മാഷേ നമ്പർ തരുമോ
@സംഘമൂരി3 жыл бұрын
തള്ളി തള്ളി marikkalla👍
@renjithpr11703 жыл бұрын
അതിനു ഖുറാനിലെ ഒന്നും പറഞ്ഞില്ലല്ലോ??
@dileep2372 жыл бұрын
സുഡു spotted
@satyamsivamsundaram2 жыл бұрын
ശിവനേ എന്താ ഈ സംഘി കുട്ടി പറയുന്ന . തള്ളലോ . 1000 കണക്കിന് സിദ്ധൻ മാരെ തമിഴ് നാട്ടിൽ കൊന്ന് ഒടുക്കിയതായി ചരിത്രം പറയുന്നു. വൈദീക മതം ഉണ്ടാക്കിയത് മലയാളിയായ ശങ്കരാചാര്യർ ആണ്. അദ്ദേഹം പ്രഛന്ന ബുദ്ധൻ എന്ന് അറിയപ്പെടുന്നു. ഭാരതത്തിൽ 4 മഠം സ്ഥാപിച്ച് കാവി കൊടി സ്ഥാപിച്ചു. അദ്ദേഹം ഭക്തി | വേദം, യോഗ രഹസ്യം എല്ലാ കുട്ടി അവിൽ പോലെ വെദികമതം ഉണ്ടാക്കി. യഥാർത്ഥ ആത്മ രഹസ്യം യോഗ വിദ്യയിൽ ആണ്.
@shanthis83862 жыл бұрын
കോയ😂
@lechukrishna88482 жыл бұрын
@@satyamsivamsundaram 1000 കണക്കിനു സിദ്ധൻമാരെ തമിഴ്നാട്ടിൽ വധിച്ചു കളഞ്ഞോ? ഡീറ്റയിൽസ് എവിടെ കിട്ടും, തമിഴ്നാട്ടിൽ മാത്രമേ വധിക്കാൻ പറ്റിയ (സിദ്ധി ഇല്ലാത്ത) സിദ്ധൻമാർ ഉണ്ടായിരുന്നുള്ളോ? 😶 😥 ശങ്കരൻ ഒരു ദിവസം പൊട്ടിമുളച്ചുണ്ടായതല്ലല്ലോ , അപ്പോൾ ശങ്കരൻെറ ഗുരു പരമ്പരയോ, അവരൊക്കെ ആരായിരുന്നു............