പ്രകൃതിയെ നന്നായി ആസ്വദിക്കൻ പറ്റിയ നല്ല റിസോർട്... ആ ഊഞ്ഞാൽ ആടുന്ന സ്പേസ് ഒക്കെ ശരിക്കും അങ്ങനത്തെ സ്ഥലമൊക്കെ ഉണ്ടോന്ന ഞൻ ചിന്തിച്ചേ..നന്നായിട്ടു മൈന്റൈൻ ചെയ്തിട്ടുണ്ട്... നല്ല സ്ഥലം നന്നായിട്ട് ഇഷ്ടായി... നല്ല റൂംസ്..പ്രകൃതിയുടെ എല്ലാ സുഖങ്ങളും ഒരു റിസോർട്ടിൽ കിട്ടാണ് പറഞ്ഞാൽ ദാറ്റ് ഈസ് awesome.. വെള്ള ചട്ടം, കോട,കാട്, മല, സാഹസികത, വലിയ വെള്ള ചട്ടത്തിനെകാളും കുഞ്ഞു കുഞ്ഞു അരുവികൾ ആണ് കൂടുതൽ രസം, ഇരുട്ടത് നല്ല വെള്ള ചട്ടത്തിന്റെയും കാടിന്റെയും ശബ്‌ദം, എന്താ ഒരു ഫീൽ ആയിരിക്കും.. കഥകൾ ഒക്കെ വായിക്കുമ്പോൾ നമ്മൾ സങ്കല്പിക്കുന്ന പോലത്തെ അടിപൊളി വ്യൂ ... അടിപൊളി 😍😍😍😍😍😍😍😍😍..after unni's vlog
@itsmedudus4 жыл бұрын
Superbbb resort😍😍😍unni de vlog kand vannathanu🤩powli👌🏼👌🏼