Sir 1990 March 18 job ready avunilya Husband 1978 june5 Ipo kidney transplant parajit und dctre full tension anu sir entakilum redy avo
@vayalorameast92704 жыл бұрын
എൻറെ നക്ഷത്രം ആയില്യം എനിക്ക് 29 വയസ്സ് ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ നക്ഷത്രം തൃക്കേട്ട 22 വയസ്സ് ഈ നാളുകൾ തമ്മിൽ പൊരുത്തം ഉണ്ടോ
@jyothirTechVision4 жыл бұрын
kzbin.info/www/bejne/bKaVkIBtlrykiJY ഈ ലിങ്ക് ക്ളിക്ക് ചെയ്യുക
@Jinstpkd4 жыл бұрын
സാർ എന്റെ പേര് jins joy.. 2 ജൂലൈ 1993 വൈകുന്നേരം 4.30 pm നു കോട്ടയം ജില്ലയിൽ ജനിച്ചു.... തൃക്കേട്ട 4 ആം പാദം ആണ് നക്ഷത്രം... എനിക്ക് സ്ഥിരമായി ഒരു ജോലി ഇല്ല.. വിവാഹവും നടക്കുന്നില്ല... സാമ്പത്തിക കടങ്ങൾ വീട്ടാനുള്ള വരുമാനവും ഇല്ല.. കടബാധ്യതകൾ കൂടുന്നു.... സാർ എന്റെ വിവാഹം ഉടനെ നടക്കുമോ?. ജോലിയിൽ സ്ഥിരത ഉണ്ടാകുമോ?.. ദയവായി ഒന്ന് പറഞ്ഞു തരുമോ??? Please
@jyothirTechVision4 жыл бұрын
ജോയ് നിങ്ങൾക്കിപ്പോൾ ശുക്ര ദശയാണ്. കഴിഞ്ഞ ഒരു എട്ടു വർഷത്തോളം താങ്കള്‍ക്ക് സമയം വളരെ മോശമായിരുന്നു. തൊഴിൽ തടസ്സങ്ങൾ വിവാഹം തടസ്സപ്പെടുക ശത്രുത കട ബാധ്യത നമ്മൾ സ്നേഹിച്ചിരുന്നവരൊക്കെ നമ്മിൽ നിന്നും അകന്നു പോവുക തുടങ്ങി ജീവിതം വളരെ ദുർഘടമായ ഒരു കാലഘട്ടത്തിലൂടെയാണ് ഈ കഴിഞ്ഞ 8 വർഷത്തോളമായി നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരുന്നത് ഏഴരശ്ശനിയായിരുന്നു നിങ്ങൾക്ക് 2020 ജനുവരി 24 രാവിലെ 8.56ന് ശനി ധനു രാശിയിൽ നിന്നും മകര രാശിയിലേക്ക് പ്രവേശിച്ചു അപ്പോൾ നിങ്ങളുടെ ബുദ്ധി മുട്ടുകൾക്ക് ചെറിയൊരു അയവു വന്നിട്ടുണ്ടാകും. എന്നാൽ ഈ ശനി 2020 ഏപ്രിൽ മാസം 11ആം തീയതി വക്ര ഗതിയിൽ തിരിച്ചു വന്നു വീണ്ടും നിങ്ങളുടെ ദുരിതം ആരംഭിച്ചു. 2020 സെപ്റ്റംബർ 29ന് ഈ ശനി തിരിച്ചു പോകുന്നതാണ്. അതുവരെ വളരെ സൂക്ഷിക്കണം. അതു കഴിഞ്ഞാൽ താങ്കളെ ബാധിച്ചിരുന്ന കഷ്ട കാലം ഒന്നൊന്നായി ഒഴിഞ്ഞു പോകുന്നതാണ്. ജീവിതത്തിൽ പടിപടിയായി ഉയർച്ച വന്നു ചേരുന്നതാണ് ഉദ്ദ്യോഗം കിട്ടും വിവാഹവും നടക്കും. സെപ്റ്റംബറിന് ശേഷമുളള 5 വർഷം വളരെ നല്ല സമയമാണ്. എങ്കിലും 2021 മേയ് മാസം മുതൽ 2021 ഒക്ടോബർ പകുതിവരെയുള്ള അഞ്ചര മാസം കൂടി വളരെ സൂക്കിക്കണം. ബാക്കിവരുന്ന സമയങ്ങൾ വളരെ ഉത്തമമാണ്. ശനിയാഴ്ച ശാസ്താവിന് നീരാഞ്ജനം കത്തിക്കുക. ഇത് നിർബന്ധമാണ്. നിങ്ങളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ....
@Jinstpkd4 жыл бұрын
@@jyothirTechVision thank you
@rohithraveendran88124 жыл бұрын
ഇവിടെ 88 ൽ ജനിച്ച തൃക്കേട്ട ക്കാരൻ കിട്ടിയിയില്ല പെണ്ണ് അപ്പോഴാണോ 93
@preethasyam831111 ай бұрын
Negutive ullo
@gamingwithsreehari77633 жыл бұрын
correct
@Toktechj54 жыл бұрын
Sir ente naal trinkets anu 17.2.1982jeevithathil oru nanamayum illa...kashtakalam mathramanu innuvare..enikkoru nallakslam varumo sir..please sir replay tharane.ente husband chingsmasathile thiruvonam anu
@mubarakmubarak70863 жыл бұрын
4/5/1998 തൃക്കേട്ട . ഇപ്പൊ ഏതു ദശാകാലം ആണ് പ്ലീസ് റിപ്ലൈ
@remijasreenivas58954 жыл бұрын
Sir ente ipozhathe samayam enganayirikkum onnu parayamo....govt jolikku sadhyathayundo...6/3/1983 pularche 2:13 nanu jananam.
@anjumythili23974 жыл бұрын
Sir ente nakshathram Trrikketa. DOB 1-4-1994 3:20am. Barthavinte nakshathram Atham 18-11-1987 Santhanayogam undo . Ennthengilum thadasam undel pariharam nirdheshikamo . Ellatinum thadasangal aan on paranj tharavo Please sir please replay
@anjumythili23974 жыл бұрын
Sir please replay. Samayadhosham marumo
@anjumythili23974 жыл бұрын
Dhayavayi marupadi ayakamo
@vava23614 жыл бұрын
Sir 26-3-2000 Time:9::30 pm Ippo enghne ulla kaalam aanu
@KK-oo1ns4 жыл бұрын
25/4/70, time ,2:45PM. epozhathe samayam engne and family life ?
@jyothirTechVision4 жыл бұрын
ഇപ്പോൾ അനുകൂലമായ സമയമാണ്. ഏഴരശ്ശനിയുടെ ദോഷമെല്ലാം മാറിക്കഴിഞ്ഞു നല്ല അനുഭവങ്ങൾ ഉണ്ടാകും.
@rensuelsachacko48984 жыл бұрын
Sir ente dob 18/04/95 rathri 10 mani.. thrikketta.. female.. oru joli kittumo.. kittunna samayam onnu parayamoo..
@jyothirTechVision4 жыл бұрын
വിശദമായ ജാതക പരിശോധന ആവശ്യമാണ്.
@purushothamankp73862 жыл бұрын
സർ. എന്റെ ജനന തീയതി 1.5.1963ഫലം പറഞ്ഞുതരുമോ 🙏🙏🙏
@vishnuvk98124 жыл бұрын
29-6- 1996 2.30 pm സൂര്യ ദശയും ചന്ദ്ര ദശയും അനുകൂലമാണോ
@lijithasugesh24774 жыл бұрын
Njan 21/6/86 7.35am Mol 23/12/11 @12.40 pm
@manojmanu80924 жыл бұрын
Good sir 👌👌🙏🙏🙏
@anjumoletasunilkumarab23584 жыл бұрын
Sir njan janichath 16/1/1988 ,8.30 am aanu ippozhathe samayam enganeyanennu parayumo
@manojmanu80924 жыл бұрын
@@anjumoletasunilkumarab2358 ഹായ്
@mehrajali71274 жыл бұрын
👍
@hasnafaisal66904 жыл бұрын
Sir ente janma samayam 14 08 1997 10.55am anu njan barthavumayi prashnangal anu athinekurichu onnu parayamo
@hasnafaisal66904 жыл бұрын
Barthavinte nalu anizham anu
@jyothirTechVision4 жыл бұрын
ഉമാമഹേശ്വര പൂജയോ ദീർഘ സുമംഗലീ പൂജയോ ചെയ്താൽ ബുദ്ധിമുട്ടുകൾ ഒഴിഞ്ഞു പോകുന്നതാണ്...
@swathymohan37354 жыл бұрын
Sir.. Ende dob 23-12-1992 Pularche 2. 21Am. Enk oru sarkar joli kittn chanzundo?Orupadyi sremikunu... Plz rply..
@jyothirTechVision4 жыл бұрын
ഇന്ന് എല്ലാ ചെറുപ്പക്കാരുടേയും ഏറ്റവും വലിയ ആഗ്രഹമാണ് സർക്കാർ ജോലി. കൂടാതെ അവസരങ്ങൾ കുറഞ്ഞു വരുന്ന കാലഘട്ടവുമാണ്. അതിനാൽ ഒറ്റ നോട്ടത്തിൽ ഉറപ്പിച്ചു പറയുവാൻ ബുദ്ധിമുട്ടാണ്. എങ്കിലും, പരിശ്രമിച്ചാൽ കിട്ടാവുന്ന ഒരു ഗ്രഹനില കാണുന്നുണ്ട്. കഠിനമായി പരിശീലിക്കുക കഴിയുന്നത്ര പരീക്ഷകൾ എഴുതുക.. ഒരു സർക്കാർ ജോലി കിട്ടുവാൻ ആശംസിക്കുന്നു...
@saratha95713 жыл бұрын
DOB - 1-4-1994 Time 11.30 Place of birth - Kollam Ippol nalllaa Time annoo
@jyothirTechVision3 жыл бұрын
kzbin.info/www/bejne/lZ-xl5ifp65qgrM
@kiranuk52724 жыл бұрын
Sir ente DOB 02/09/1987 time morning 2.10 am anu Njn kazinja 12 varshakkalam ayi Nadu vitte doora stalathe anu joli nokkanathe. Eppam nadinu aduthote maranam enna nalla agraham undo. Ennatheke nadakkum ennu parayan patuvoo.
@jyothirTechVision4 жыл бұрын
ചില ജാതകക്കാർക്ക് ജനിച്ച നാട്ടിൽ നിന്നും അകന്നു ജീവിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ ഉണ്ടാകുന്നു. മിക്കവാറും ഒരു നിശ്ചിത കാലത്തിനു ശേഷം വീണ്ടും തിരികെ വന്നു നല്ല ഒരു ജീവിതം തുടർന്നുപോകുവാനും സാധിക്കുന്നതാണ്. നമ്മുടെ ജാതകം വിശദമായി പരിശോധിപ്പിച്ചാൽ മാത്രമേ വ്യക്തമായ ഒരു തീരുമാനത്തിൽ എത്തിച്ചേരുവാൻ കഴിയുകയുള്ളൂ. അടുത്തുള്ള ഒരു ജ്യോതിഷിയെ സമീപിച്ച് ജാതകം പരിശോധിപ്പിക്കുക...
@kiranuk52724 жыл бұрын
@@jyothirTechVision thanks sir
@akhilmv50804 жыл бұрын
Sir kazhinja 8 varshmayi bhudhimuttanu joli ayum health ayum Nthengilum mattam undakumo ee varsham mutual cheriyamattam undakumo ennu parayunu.. Adutha varsham nannakum ennnu parayunathu.. Please replayme.. Dob:23:10:1990 ,
@jyothirTechVision4 жыл бұрын
കഴിഞ്ഞ എട്ടു വര്‍ഷമായി ബുദ്ധി മുട്ടുകളായിരുന്നു. ഏഴര ശനിയായിരുന്നു. ഇപ്പോൾ അനുകൂലമായ സമയമാണ്. പുതിയൊരു ജോലിയൊക്കെ കിട്ടാനും പുതിയ സംരംഭങ്ങൾ തുടങ്ങാനും പറ്റിയ സമയമാണ്. കുറച്ചു നാളുകൾ കഴിഞ്ഞിട്ടും. ബുദ്ധിമുട്ടുകൾ മാറുന്നില്ല എങ്കിൽ ജാതകം വിശദമായി പരിശോധിച്ചു പരിഹാരം ചെയ്യണം. ഏതു ഗ്രഹമാണ് ദോഷകാരിയെന്ന് കണ്ടെത്തി ആ ഗ്രഹത്തിന്റെ ദോഷം മാറ്റിയെടുക്കണം. ജീവിതത്തിൽ തീർച്ചയായും ഉയർച്ച ഉണ്ടാകും.
@geethug7214 жыл бұрын
Sir എന്റെ dob 22-10-1990 time 9.59 pm തൃക്കേട്ട നാൾ കുറേ കാലമായി കഷ്ടകാല മാണ് മാറുമോ
@jyothirTechVision4 жыл бұрын
തൃക്കേട്ട നക്ഷത്രക്കാർക്ക് ഏഴരശ്ശനിയായിരുന്നു അതു മാറി ഇപ്പോൾ നല്ല സമയമാണ്... തൊഴിലിൽ അഭിവൃദ്ധി ഉണ്ടാകും. പിണങ്ങിപ്പോയവരൊക്കെ തിരിച്ചുവരും. കിട്ടാനുള്ള കാശൊക്കെ മടക്കി കിട്ടാൻ സാധ്യതയുള്ള സമയമാണ്. ഒന്നു രണ്ടു മാസത്തിനകം അനുകൂലമായ മാറ്റം കണ്ടില്ലെങ്കിൽ. വിശദമായി ജാതകം പരിശോധിപ്പിക്കുക ഏതെങ്കിലും ഗ്രഹം തടസ്സമായി നില്പ്പുണ്ടാകും. ആ തടസ്സം മാറ്റാനുള്ള പ്രതിവിധികൾ ചെയ്താൽ മതി. നിരന്തരം ജീവിതാനുഭവങ്ങൾ മോശമാകുമ്പോൾ വിധിയെപ്പഴിച്ച് ജീവിതം ഹോമിച്ചു കളയാതെ പരിഹാരം ചെയ്ത്. നല്ല രീതിയിൽ ജീവിക്കുക. ചിലപ്പോൾ ചെറിയൊരു തടസ്സമാകാം കാരണം. പക്ഷേ തടസ്സം തടസ്സം തന്നെയാണ്. തൊട്ടടുത്തുള്ള ഉത്തമനായ ഒരാളെ കൊണ്ട് ജാതകം പരിശോധിപ്പിക്കുക. ഏതു ഗ്രഹങ്ങളാണ് ദോഷകാരിയെന്നറിയിക്കുക പരിഹാരം പറഞ്ഞു തരാം. ജാതകം പരിശോധിക്കുന്നത് ഒരു ജ്യോതിഷിയെ നേരിൽ കണ്ടു തന്നെ വേണം എങ്കിലേ കൃത്യമായി കാര്യങ്ങൾ അറിയാൻ കഴിയൂ പ്രശ്നം കണ്ടുപിടിച്ച് അറിയിക്കൂ നിങ്ങൾക്കു തന്നെ ചെയ്യാവുന്ന ലഘുവായ പരിഹാര മാർഗ്ഗങ്ങൾ പറഞ്ഞു തരാം. .
@geethug7214 жыл бұрын
@@jyothirTechVision thank you sir
@hasnafaisal66904 жыл бұрын
Sir ente janma samayam 14 8 1997 time 10.50 am ipozhathe ente samayam engine onnu parayamo
@jyothirTechVision4 жыл бұрын
മൂന്നിലെ ശനി അഞ്ചിലെ വ്യാഴൻ രണ്ടു പേരും അനുകൂലമായ സ്ഥാനത്താണ്. ഇപ്പോൾ നല്ല സമയമാണ്. ഒരു പുതിയ സംരംഭത്തിനും അനുകൂലമായ സമയം തന്നെയാണ്.
@sheebasuresh60124 жыл бұрын
Sir chathayam 1977 ethrayumsamayavum.kashttamayirunu eni.nallasamayam varumo
@jyothirTechVision4 жыл бұрын
ജീവിതത്തിൽ നിരന്തരം കഷ്ടപ്പാടുകൾ മാത്രം ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ. ജാതക പരിശോധന നടത്തി ഏതു ഗ്രഹമാണ് ദോഷകാരിയെന്ന് കണ്ടെത്തി ആ ഗ്രഹത്തിന്റെ ദോഷം മാറ്റിയെടുക്കണം. എന്നാലേ ജീവിതത്തിന് ഒരു ഉന്നതി ഉണ്ടാകൂ. ഉത്തമനായ ഒരു ജ്യോതിഷിയെ കണ്ട് ജാതകം പരിശോധിപ്പിക്കുക.
@jyothirTechVision4 жыл бұрын
ജീവിതത്തിൽ നിരന്തരം കഷ്ടപ്പാടുകൾ മാത്രം ഉണ്ടായിക്കൊണ്ടിരിക്കുമ്പോൾ. ജാതക പരിശോധന നടത്തി ഏതു ഗ്രഹമാണ് ദോഷകാരിയെന്ന് കണ്ടെത്തി ആ ഗ്രഹത്തിന്റെ ദോഷം മാറ്റിയെടുക്കണം. എന്നാലേ ജീവിതത്തിന് ഒരു ഉന്നതി ഉണ്ടാകൂ. ഉത്തമനായ ഒരു ജ്യോതിഷിയെ കണ്ട് ജാതകം പരിശോധിപ്പിക്കുക.
@vineeshvandanam20154 жыл бұрын
സാർ എനിക്ക് ഇപ്പോൾ 40 വയസ് ആയി.ഞാൻ ഇപ്പോൾ വല്ലാത്ത ഒരു അവസ്ഥയിൽ ആണ്. എന്റെ ഇപ്പോൾ ഉള്ള സമയം ഒന്ന് പറയുമോ. എന്റെ ജീവിതം സന്തോഷപ്രദം ആകുമോ.
@jyothirTechVision4 жыл бұрын
നിങ്ങളുടെ നക്ഷത്രം ജനനസമയം ഒന്നും കാണുന്നില്ല..
@jyothirTechVision4 жыл бұрын
നിങ്ങൾ തൃക്കേട്ട നക്ഷത്രമാണെങ്കിൽ ഈ വരുന്ന സെപ്റ്റംബർ പകുതിക്കുശേഷം നല്ല സമയമാണ്. അതുവരെ ഒന്നു ശ്രദ്ധിക്കുന്നത് നന്നായിരിക്കും..
@sinduj17704 жыл бұрын
സർ, എല്ലാ വളരെ ശരിയാണ്. എന്റെ ജനന സമയം Sept. 05 th 1973, സമയം 8.45 a. m. കുടുംബപരമായ വിഷമങ്ങളും, തൊഴിൽ പരമായ കാര്യങ്ങളുടെ അവസ്ഥകൾ ഇനി എന്തായിരിക്കും. സർ ഒന്ന് പറഞ്ഞു തരുമോ.?
@jyothirTechVision4 жыл бұрын
നിങ്ങളുടെ നക്ഷത്രം നില്ക്കുന്ന രാശിയായ വൃശ്ചികം രാശിയുടെ രണ്ടിൽ കൂടി വ്യാഴനും മൂന്നിന് കൂടി ശനിയും സഞ്ചരിക്കുകയാണ്. വളരെ അനുകൂലമായ ഒരു സമയമാണിത്. ഇതുവരെ ഉണ്ടായിരുന്ന കുടുംബ പ്രശ്നങ്ങളിൽ നിന്നും തൊഴിൽ, സാമ്പത്തിക പ്രശ്നങ്ങളിൽ നിന്നും സന്തോഷകരമായ അനുഭവങ്ങളായിരിക്കും ഇനി ഉണ്ടാവുക. പുതിയ തൊഴിലിൽ പ്രവേശിക്കാനും പുതിയ ബിസ്സിനസ്സൊക്കെ ആരംഭിക്കാനും പറ്റിയ സമയമാണ് ഇത്.പിണങ്ങി പോയവർ അനുകൂല സ്ഥാനത്ത് വരും. സെപ്റ്റംബർ പകുതിക്കു ശേഷം പതിയെപ്പതിയെ പുരോഗമനം ഉണ്ടാകുന്നതാണ്. സന്തോഷിക്കാൻ അവസരങ്ങൾ വന്നു ചേരും... ആത്മവിശ്വാസത്തോടെ മുന്നോട്ടു പോകുക...
@sheebaanil88684 жыл бұрын
ഇതേ deat, ഓഫ് ബർത്ത് ആണ് edethum.
@anuroopesko4 жыл бұрын
Please Sir ende Date of birth-29.06.1977 Time -11.25am eppoze ende samayam onnu nokkamo
@jyothirTechVision4 жыл бұрын
ഇപ്പോൾ അനുകൂലമായ സമയമാണ്. സമയം കിട്ടുമ്പോൾ നല്ല ഒരു ജ്യോതിഷിയെ സമീപിച്ച് ജാതകം മൊത്തത്തിൽ ഒന്നു പരിശോധിപ്പിക്കുന്നത് നന്നായിരിക്കും. കാരണം ചെറിയ ചെറിയ തടസ്സങ്ങൾ കൊണ്ടാകാം പലപ്പോഴും നല്ല നല്ല യോഗങ്ങൾ അനുഭവത്തിൽ വരാതെ പോകുന്നത്. ആ തടസ്സങ്ങൾ ഒന്നു മാറ്റിക്കൊടുത്താൽ ചിലപ്പോൾ നമ്മൾ പ്രതീക്ഷിക്കുന്നതിലും നല്ല അനുഭവങ്ങൾ ഉണ്ടാകും.ആശംസകൾ ...
@vineeshdrops2614 жыл бұрын
24=3=1992 thirketta. 28 വയസ് ജനിച്ചത് കോഴിക്കോട് കൊയിലാണ്ടി. ചൊവ്വാഴ്ച.
@jyothirTechVision4 жыл бұрын
നക്ഷത്ര പരമായി നോക്കുമ്പോൾ ഇപ്പോൾ അനുകൂലമായ സമയമാണ്. ഒരു തൊഴിൽ ലഭിക്കാനും വിവാഹത്തിനുമൊക്കെ നല്ല സമയമാണ്.
@rosegardnew85724 жыл бұрын
സർ വീഡിയോ കേട്ടു എന്റെ നക്ഷത്രം thrikketta ആണ് എന്റെ കാര്യത്തിൽ 85%correct ആണ്, പക്ഷെ job ഒന്നും റെഡി ആയില്ല hard work ചെയ്തിട്ടും ഫലം ഇല്ലാതെ പോകുന്നു എന്റെ DOB 02-11-1989 ആണ് ജോലി എപ്പോൾ കിട്ടും എന്ന് പറഞ്ഞു തരുമോ ബിസിനസ് തുടങ്ങാൻ പറ്റുമോ replay പ്രദീക്ഷിക്കുന്നു
@jyothirTechVision4 жыл бұрын
ഇപ്പോൾ നല്ല സമയമാണ് ഉടനെ ഒരു ജോലി കിട്ടുക തന്നെ ചെയ്യും. രണ്ടു മാസത്തിനകം ഒന്നും ശരിയായില്ലെങ്കിൽ അറിയിക്കുക. ജാതകം വിശദമായി പരിശോധിച്ചു പരിഹാരം നിർദ്ദേശിക്കാം...
@sujithvs56834 жыл бұрын
Sir 1.2.1989 5.30 pm thrikketta Kadam Joli eilla divorcum Akan pokuva.eallam nashtapettu Eith onnu nokki parayamo pls reply tharane 🙏 Divorce akathe alu thirichu varumo Eante kadam theerumo Joli redy akumo Pls reply tharane sir pls 🙏🙏🙏
@jyothirTechVision4 жыл бұрын
സമയ ദോഷം മാറുകയാണ്. ഏഴരശ്ശനിയുടെ ദോഷമായിരുന്നു. എല്ലാം. പരസ്പരം വിട്ടു വീഴ്ചകൾ ഉണ്ടായിരുന്നെങ്കിൽ ബന്ധങ്ങൾ വഷളാകില്ലായിരുന്നു. ഒരു അനുരഞ്ജനത്തിന് അനുകൂലമായ സമയമാണ്. ഇനി അങ്ങോട്ട് കുറച്ചു കാലം നല്ല സമയമാണ്. ഇനിയും നല്ല അനുഭവങ്ങൾ ഉണ്ടാകുന്നില്ല എങ്കിൽ ജാതകം വിശദമായി പരിശോധിച്ചു പരിഹാരം ചെയ്യണം. അടിക്കടി ജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ജാതക പരിശോധന നടത്തി പരിഹാരങ്ങൾ ചെയ്യേണ്ടതാണ്. ഏതായാലും ഇപ്പോൾ നല്ല സമയമാണ്.
@sujithvs56834 жыл бұрын
Nanni und 🙏
@siyaampk95574 жыл бұрын
Nighalu parayunnathu kettal thanne man ass u madukkum
@himas25384 жыл бұрын
Sir,date of birth 29/01/1992 time 10.30 eppozhathe samayathe kurich paranjutharamo
@rijomathew86714 жыл бұрын
Epol time 12:47
@aslaa8514 жыл бұрын
29/9/1976 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:45pm ആണ് സാറേ ഇതൊന്നു നോക്കിപറയുമോ ഒരു പ്രതീക്ഷയും ഇല്ലാതെ ജീവിക്കുവാണ് ഞാൻ
@jyothirTechVision4 жыл бұрын
ഏഴരശ്ശനിയായിരുന്നു. അതു കൊണ്ടായിരുന്നു ഇത്രയും ബുദ്ധിമുട്ടുകൾ ഉണ്ടായത്. ഏഴരശ്ശനി മാറി. ഇപ്പോൾ നിങ്ങള്‍ക്ക് ചന്ദ്ര ദശയാണ് ചന്ദ്രൻ നിങ്ങൾക്ക് അനുകൂലനല്ല. അതും കൂടി ആയതിനാലായിരുന്നു ഇത്രയും കഷ്ടപ്പാടുകൾ ഉണ്ടായത്. ഇനി ഏകദേശം ഒരു വര്‍ഷം പത്തു മാസം കൂടി ഉണ്ടാകും. തിങ്കളാഴ്ച ദുർഗ്ഗാ ക്ഷേത്രത്തിൽ പോയി അർച്ചനകൾ കഴിപ്പിക്കുക.. ബുദ്ധിമുട്ടുകൾ മാറുന്നതാണ്.
@remyatsremya4363 жыл бұрын
12/01/1991..ippol alpam prblms und ....oru reply tharuvo?
@jyothirTechVision3 жыл бұрын
നിങ്ങളുടെ കൂറിന്റെ മൂന്നിൽ വ്യാഴൻ സഞ്ചരിക്കുകയാണ്. മോശം അനുഭവങ്ങൾ ഉണ്ടാകാം ഈ വീഡിയോ കാണുക. kzbin.info/www/bejne/lZ-xl5ifp65qgrM
@devikajayan66254 жыл бұрын
Sir ente janana samayam 18-12-1998 8:10 am aanu ente ipozhathe samayam engane enn parayumo..
@jyothirTechVision4 жыл бұрын
ഇപ്പോൾ അനുകൂലമായ സമയമാണ്.
@lijithasugesh24774 жыл бұрын
Sir njan 21/6/86 @7.35 am Mol 23/12/11 @12.40 pm ഒന്ന് പറഞ്ഞു തരുമോ ഇപ്പോൾ എന്താണ് അവസ്ഥ enn
@jyothirTechVision4 жыл бұрын
തൃക്കേട്ട നക്ഷത്രക്കാർക്ക് ഏഴരശ്ശനിയായിരുന്നു. ഇപ്പോൾ അതു മാറി. ശനി ഇപ്പോൾ അനുകൂലമായ സ്ഥാനത്താണ്. മാത്രമല്ല വ്യാഴനും നല്ല സ്ഥാനത്താണ്. പുതിയ ബിസിനസ്സൊക്കെ തുടങ്ങാൻ പറ്റിയ സമയമാണിത്. കിട്ടാനുള്ള കാശൊക്കെ കിട്ടും. മനസ്സന്തോഷം ഉണ്ടാകും. ഇത്രയും കാലം അനുഭവിച്ച കഷ്ടപ്പാടുകൾക്കൊക്കെ ഒരു ആശ്വാസം ലഭിക്കുന്നതാണ്.
@aiswaryak56694 жыл бұрын
Sir najn thriketta aaanu. Time 2.15pm dob 16/5/1995 Kannur chirakkal sir ente time enganeyaa epool vidhya vijayam undaavumoo?
@jyothirTechVision4 жыл бұрын
നിങ്ങൾക്കിപ്പോൾ ശുക്ര ദശയാണ്. കഴിഞ്ഞ ഏഴര എട്ടുവർഷമായി നിങ്ങൾക്ക് സമയം മോശമായിരുന്നു ഏതൊരു കാര്യത്തിനിറങ്ങിത്തിരിച്ചാലും തടസ്സം തൊഴിൽ തടസ്സങ്ങൾ വേണ്ടപ്പെട്ടവരുടെ അകൽച്ച തൊടുന്നതിനും പിടിച്ചതിനുമൊക്കെ ദേഷ്യം വരിക അസുഖങ്ങൾ എന്നു തുടങ്ങി ധാരാളം പ്രശ്നങ്ങളിൽ കൂടിയാണ് നിങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്നത്.നിങ്ങളുടെ ബുദ്ധിമുട്ടുകൾക്ക് ഇനിയൊരു അയവു വരുന്നതായിരിക്കും. എന്നാലും 2020 സെപ്റ്റംബർ പകുതിവരെ സമയം അത്ര നന്നല്ല ഈ സമയം അല്പം ശ്രദ്ധിക്കണം. അതുകഴിഞ്ഞാൽ സമയം മെച്ചപ്പെടുന്നതാണ്.
@aiswaryak56694 жыл бұрын
Apool Shari aavum allee sir thank u 😊🙏
@jyothirTechVision4 жыл бұрын
തൊട്ടടുത്ത് അയ്യപ്പ ക്ഷേത്രമുണ്ടെങ്കിൽ ശനിയാഴ്ച നീരാഞ്ജനം കഴിപ്പിക്കുക. സെപ്റ്റംബർ പകുതിവരെ മാത്രമേ ശനിയുടെ ദോഷമുള്ളൂ അതുകഴിഞ്ഞാൽ ജീവിതത്തിൽ ഉയർച്ച ഉണ്ടാകുന്നതാണ്.
@aiswaryak56694 жыл бұрын
Sir Septemberil rahu kethu matam und ennu Keettu apol vere valiya prashanagal onnum ellalloo
@jyothirTechVision4 жыл бұрын
ഐശ്വര്യ.... നിങ്ങൾക്ക് സെപ്റ്റംബർ പകുതിക്കു ശേഷം നല്ലസമയമാണ്. ശുക്ര ദശ ജീവിതത്തിൽ നല്ല ഉയർച്ച തരും. ഇനി ഈ പറഞ്ഞ സമയം കഴിഞ്ഞ് ഒന്നുരണ്ടു മാസത്തിനകം മെച്ചം കണ്ടില്ലെങ്കിൽ അടുത്തുള്ള ഒരു ജ്യോതിഷിയെ കണ്ട് പരിഹാരം ചോദിച്ചു മനസ്സിലാക്കണം. ഇല്ലെങ്കിൽ ഞങ്ങൾക്കെഴുതൂ.. പരിഹാരം പറഞ്ഞു തരാം.. മനസ്സിനെ അധികം വ്യാകുലപ്പെടുത്തണ്ട ഒക്കെ ശരിയാകും ഇഷ്ട ദൈവത്തിനെ മുറുകെപ്പിടിച്ചോളൂ... വരുന്ന 5 വർഷം വളരെ നല്ലതാണ്...
@C_O_L_O_N_E_L4 жыл бұрын
13 may 1979 medam 30 sunday 6 15 pm female kollam
@sajithgovindan29014 жыл бұрын
Edavanasam 1.2 10.55 pm 20/4/77 vadakara jananam
@sajithgovindan29014 жыл бұрын
43 age
@AnjuVRevi4 жыл бұрын
സാർ, ഞാൻ ജനിച്ചത് 13/11/1996 ഇപ്പോഴത്തെ സമയം ഒന്ന് parayamo
@jyothirTechVision4 жыл бұрын
ശനിയുടെ ദോഷങ്ങൾ മാറി നല്ല അനുഭവങ്ങൾ ഉണ്ടാകും..
@santusandrumalus77944 жыл бұрын
11.2.1999 8.55Am ente kallliyaNaM pranaya vivaham akumo. Job kittumo
@rijomathew86714 жыл бұрын
13-03-1985 Ente samya dhosham marumo, Kalyanam nadakumo
@jyothirTechVision4 жыл бұрын
ആർക്കും എല്ലാക്കാലവും ദോഷകരമായ അനുഭവമായിരിക്കുകയില്ല. അതുപോലെ നല്ല അനുഭവങ്ങളും. നിരന്തരമായി ദോഷാനുഭവങ്ങൾ ഉണ്ടാകുമ്പോൾ ഉത്തമനായ ഒരാളെ കൊണ്ട് ജാതകം പരിശോധിപ്പിക്കുക. അതിലെ ദോഷങ്ങൾ കണ്ടു പിടിക്കുക. ചിലവു കുറഞ്ഞ രീതിയിലുള്ള പരിഹാരങ്ങൾ ചെയ്യുക. തീര്‍ച്ചയായും ദോഷങ്ങൾ മാറി നല്ല അനുഭവങ്ങൾ ഉണ്ടാകുന്നതാണ്. നിങ്ങൾക്കൊരു astrological counselling ആവശ്യമാണ്. എങ്കിൽ ജീവിത വിജയം ആർജ്ജിക്കാം.
@sreekuttyk96404 жыл бұрын
Sir ente nakshathram thriketta DOB:5/5/1996, janana samayam:4.36pm ippozhathe phalam onnu nokki parayamo
@jyothirTechVision4 жыл бұрын
ഇപ്പോൾ അനുകൂലമായ സമയമാണ്.
@rijomathew86714 жыл бұрын
എന്താണ് പ്രശ്നം
@_wanderlust__gal_4 жыл бұрын
Sir ente Dob 12/07/1992 morning 4.37.. Marriage onnum sheriyayitilla.. Eppoza nadakuvanne parayam....
@jyothirTechVision4 жыл бұрын
ഇപ്പോൾ അനുകൂലമായ സമയമാണ്.
@haridileep62503 жыл бұрын
Sir number തരൂ കോൺടാക്ട് ചെയ്യാനാണ്
@rasmikannan8414 жыл бұрын
28-11-1981 Early Morning Thriketta April muthal joli illa.Pinne Health issues varunnude.Vere joli kittumo?
@jyothirTechVision4 жыл бұрын
തൃക്കേട്ട നക്ഷത്രക്കാർക്ക് ഏഴരശ്ശനിയായിരുന്നു അതു മാറി ഇപ്പോൾ നല്ല സമയമാണ്.. ഒരു തൊഴിൽ ലഭിക്കാനും കിട്ടാനുള്ള പണം കിട്ടാനുമൊക്കെ സാധിക്കും ശാരീരികമായി ശകലം ബുദ്ധിമുട്ടുണ്ടാകും. ഒരു മാസം കൂടി നോക്കുക എന്നിട്ടും നല്ല അനുഭവങ്ങൾ ഉണ്ടാകുന്നില്ല എങ്കിൽ അറിയിച്ചാൽ മതി. വിശദമായി സമയം നോക്കിയിട്ട് പരിഹാരങ്ങൾ പറഞ്ഞു തരാം.ഇനി എഴുതുമ്പോൾ ജനിച്ച സമയം കൃത്യമായി അറിയിക്കുക.
@rasmikannan8414 жыл бұрын
@@jyothirTechVision Valare Upakaram..
@akhilraj93244 жыл бұрын
18-11-1990 11:55pm Thriketta Job ellam poy , new job kittan vazhy undo, marriage nadakumo?
@Tonystark.4 жыл бұрын
18/3/1990🤐No job
@rijomathew86714 жыл бұрын
ട്രേഡ് ഏതാണ് ഉള്ളത്
@aryak.s97854 жыл бұрын
Sir.. Ente DOB:23 December 1992 at 12.30 pm aanu. Ente eppozhathe avastha onnu parayumo?
@jyothirTechVision4 жыл бұрын
ഏഴരശ്ശനി കഴിഞ്ഞു. ഇതു വരെ ഉണ്ടായിരുന്ന തടസ്സങ്ങളൊക്കെ മെല്ലെ നീങ്ങിപ്പോകുന്നതാണ്. പിണങ്ങിപ്പോയവരൊക്കെ തിരിച്ചുവരും. കിട്ടാനുള്ള കാശൊക്കെ മടക്കി കിട്ടാൻ അനുകൂലമായ സമയമാണ്. പുതിയ ബിസിനസ്സൊക്കെ തുടങ്ങാൻ പറ്റിയ സമയമാണിത്. തൊഴിലിലും അഭിവൃദ്ധി ഉണ്ടാകും. ഒന്നു രണ്ടു മാസം കഴിഞ്ഞിട്ടും മെച്ചമില്ലെങ്കിൽ വീണ്ടും എഴുതൂ. പരിഹാരങ്ങൾ പറഞ്ഞു തരാം...
@aryak.s97854 жыл бұрын
Thank u so much sir😊😊🙏🙏👍👍
@praveensivarajan3934 жыл бұрын
Namaskaaram sir Ente DOB-18-03-1990 Time-10:30AM Eniku epol job ella.abroad work cheyyukayaayirunnu.eniku udane job kittumo? Epol time enganaanu? Please reply sir.epol njan natil und
@jyothirTechVision4 жыл бұрын
കുറച്ചു കാലമായി നിങ്ങൾക്ക് വളരെ മോശം സമയമായിരുന്നു. ഇപ്പോൾ അതു മാറി വരികയാണ്. പുതിയൊരു ജോലിയൊക്കെ കിട്ടാനും പുതിയ സംരംഭങ്ങൾ തുടങ്ങാനും പറ്റിയ സമയമാണ്. കുടുംബ ബന്ധങ്ങളിലൊക്കെ ബാധിച്ചിരുന്ന അസ്വാരസ്യം നീങ്ങിപ്പോകുന്നതാണ്. കിട്ടാനുള്ള കാശൊക്കെ കിട്ടും. അല്പം കൂടി നോക്കുക. എന്നിട്ടും നല്ല അനുഭവങ്ങൾ വന്നില്ല എങ്കിൽ ജാതകം പരിശോധിപ്പിക്കുക. ദോഷങ്ങൾ മാറാൻ പ്രതിവിധികൾ ചെയ്യണം. നീണ്ട കാലത്തേക്കുള്ള ദോഷ ഫലങ്ങൾ വച്ചു താമസിപ്പിക്കാതെ പരിഹരിച്ച് ജീവിതം സന്തോഷപ്രദമാക്കിത്തീർക്കുക.
@30jayarajvv44 жыл бұрын
സർ ente ഭർത്താവിന്റെ dob 12/12/1985 6.45pm മൂലം നക്ഷത്രം എങ്ങനെയാണ് ഇപ്പോ സമയം
@jyothirTechVision4 жыл бұрын
ഇപ്പോൾ അനുകൂലമായ സമയമാണ്. തൊഴിലിൽ അഭിവൃദ്ധി, കിട്ടാനുള്ള പണം കിട്ടാനുമൊക്കെ സാധിക്കും.
@30jayarajvv44 жыл бұрын
@@jyothirTechVision നിലവിൽ ഗവർമെന്റ് ജോലി ഉണ്ട് ഉയർന്ന പോസ്റ്റിനായി പഠിക്കുന്നുണ്ട്. പുതിയ ജോലിക്ക് ഇനി സാധ്യത ഉണ്ടോ
@jyothirTechVision4 жыл бұрын
ഉണ്ട്.
@30jayarajvv44 жыл бұрын
@@jyothirTechVision നന്ദി സാർ
@sajenzworld7664 жыл бұрын
Ente marriage ethuvare seriyayilla sir .date of birth 25.4.1989 pakal 12 maniyanu time .eni nadakkuo
@jyothirTechVision4 жыл бұрын
ജാതകം വിശദമായി പരിശോധിച്ചാൽ മാത്രമേ വ്യക്തമായ അഭിപ്രായം പറയുവാൻ സാധിക്കൂ. അടുത്തുള്ള ഒരു ജ്യോതിഷിയെ കണ്ട് ജാതകം പരിശോധിപ്പിക്കുന്നത് നന്നായിരിക്കും...
@nidhines28794 жыл бұрын
Sir paranjathu ellam sariyanu, samayam kittumbol ente eppozhathe avastha nokkiparayamo d.o.b 11.10.1983, 01.15 am
@jyothirTechVision4 жыл бұрын
തൃക്കേട്ട നക്ഷത്രക്കാർക്ക് ഏഴരശ്ശനിയായിരുന്നു അതു മാറി ഇപ്പോൾ നല്ല സമയമാണ്. സാമ്പത്തികമായും തൊഴിൽ പരമായും ഒക്കെ ഒരു ഉയർച്ച ഉണ്ടാകുന്നതാണ്.
@vishnuknair-ob4fb4 жыл бұрын
11-08-1989 11.05 PM വിവാഹകാര്യം
@jyothirTechVision4 жыл бұрын
വിശദമായ ജാതക പരിശോധന ആവശ്യമാണ്. അടുത്തുള്ള ഒരു ജ്യോതിഷിയെ കണ്ട് ജാതകം പരിശോധിപ്പിക്കുക.
@geetavijayan15264 жыл бұрын
Sir enta ഇപ്പോഴുത ദശ ഏതാണ് date of birth 1998 July 8 time 12.29 night
@jyothirTechVision4 жыл бұрын
കേതു ദശ. ഇനി രണ്ടു വർഷം കൂടിയുണ്ട്..
@unnikannan33724 жыл бұрын
Sir ,25:10: 1998 time 4:30 Am
@surajthaliyil79864 жыл бұрын
Sir , time kittumbol ente onn noki parayamo . Including marrige . 08.feb.1991 9.05 pm. Kannur
@jyothirTechVision4 жыл бұрын
നിങ്ങൾക്ക് ഇപ്പോൾ ശുക്ര ദശയാണ് കഴിഞ്ഞ പത്തു വർഷത്തിനിപ്പുറമുള്ള നിങ്ങളുടെ ജീവിതം ഒന്നു വിലയിരുത്തി നോക്കണം. തീരെ മോശം അനുഭവമാണെങ്കിൽ ശുക്രൻ മോശം സ്ഥാനത്താണ്. പരിഹാരം ചെയ്യണം. മഹാലക്ഷ്മി പൂജയാണ് ഉത്തമം. കൂറു വച്ചു നോക്കുമ്പോൾ കഴിഞ്ഞ ഏഴര വർഷമായി ഏഴരശ്ശനിക്കാലമായിരുന്നു. വളരെ ബുദ്ധി മുട്ടായിരുന്നൂ. ഇപ്പോൾ അനുകൂലമായ സമയമാണ്. വിവാഹത്തിനൂം തൊഴിലിനുമൊക്കെ നല്ല സമയമാണ്.
@surajthaliyil79864 жыл бұрын
jyothir Tech thank you 🙏🏻 കഴിഞ്ഞ ഏഴ് വർഷം നല്ലതായിരുന്നു since 2013 may . വിവാഹമാണ് ശരിയാകാത്തത്.
@Susu-ri7gr3 жыл бұрын
Hhh
@sumamanikandanraju8702 жыл бұрын
സർ എന്റെ പേര് സുമ ജനനം 30/4/1986 ഞാനും എന്റെ ഭർത്താവ്പിരിഞ്ഞിരിക്കുകയാണ് ഞങ്ങൾക്ക് എപ്പോഴും പ്രശ്നം ആണ് അതിന് ഒരു മറുപടി തരുമോ പരിഹാരം
@mercyjoy64494 жыл бұрын
Sir Ente monte dob 1993 july 2 evening 4:30 kkanu jananam nalla oru jolu lebikkan ennelum margam undo sir orupad test okke ezhuthunnund but onnum sheriyavunnilla
@jyothirTechVision4 жыл бұрын
വിശദമായ ജാതക പരിശോധന ആവശ്യമാണ്. അടുത്തുള്ള ഒരു ജ്യോതിഷിയെ കണ്ട് ജാതകം പരിശോധിപ്പിക്കുക.
@juliethomas97614 жыл бұрын
27/9/1979, 9pm ഇതൊന്നു പറയുമോ
@geethuga21404 жыл бұрын
Dob 31- 08-1998 Time 4:35 Marriage life Onnu parayamo!!?
@jyothirTechVision4 жыл бұрын
തൃക്കേട്ട നക്ഷത്രക്കാർക്ക് ഏഴരശ്ശനിയായിരുന്നു അതു മാറി ഇപ്പോൾ നല്ല സമയമാണ്. ഇതുവരെ ഉണ്ടായിക്കൊണ്ടിരുന്ന തടസ്സങ്ങൾ ഒന്നൊന്നായി ഒഴിഞ്ഞു പോകുന്നതാണ്. ഒരു തൊഴിൽ ലഭിക്കാനും കിട്ടാനുള്ള പണം കിട്ടാനുമൊക്കെ സാധിക്കുന്നതാണ്. മാനസികമായി സന്തോഷം ഉണ്ടാകേണ്ട സമയമാണ് ഇപ്പോൾ..വിവാഹത്തിനൂം അനുകൂലമായ സമയമാണ്.
സാമ്പത്തികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾക്ക് ചെറിയൊരു അയവുണ്ടാകുന്നതാണ്. ചെറിയ രീതിയിലെങ്കിലും ആരിൽ നിന്നെങ്കിലും സഹായങ്ങൾ ലഭിക്കുന്നതാണ്. മാനസികമായി ഉണ്ടായിരുന്ന വിഷമങ്ങൾക്കും ഒരു ആശ്വാസം ലഭിക്കുന്നതാണ്. നമ്മളോട് പിണങ്ങി നിന്നിരുന്നവർക്കും നമ്മോട് ചെറിയൊരു മമതയൊക്കെയും തോന്നുന്ന സമയവുമാണ്. പുതിയ സംരംഭങ്ങളൊക്കെ ആരംഭിക്കാനും പറ്റിയ സമയമാണ് ഇത്. ഇഷ്ട ദേവതാ ഭജനം കാര്യങ്ങൾ കുറച്ചും കൂടി നന്നായി വരുവാൻ സഹായിക്കുന്നു..
@manikandanmahe77664 жыл бұрын
02/11/1989 എങ്ങനെ ആണ് ഇപ്പോൾ
@anithar96394 жыл бұрын
Sir ente D.O.B- 2/11/1989 time- 1:30am Eppozhathe samayam enganeyanennu onnu parayamo?
@jyothirTechVision4 жыл бұрын
ഇപ്പോൾ അനുകൂലമായ സമയമാണ് പുതിയൊരു തൊഴിൽ ആരംഭിക്കാനും, വാഹനം വാങ്ങാനും മുങ്ങിക്കിടക്കുന്ന കാര്യങ്ങളൊക്കെ പുനരാരംഭിക്കാനും അനുകൂലമായ സമയമാണ്.
അല്ല മാഷേ ലോകത്തിൽ തൃകെട്ട യിൽ ജനിച്ച ലക്ഷകണക്കിന് ആൾക്കാറില്ലേ ഇവർക്ക് എല്ലാവർക്കും ഈ ഫലം ആണോ 😁
@subinbmichael88114 жыл бұрын
Sir ente nal thriketta DOB: 20/07/1994 an. Ente achanum ammayum marenapettethan. Njan ottek an ippol. Kalyanam alochicheth onnum sheriyayilla. Pooram nakshetrathil ulla ente bendhathilll ulla oru kuttiyumayi praneyethil ayirunnu. Penninte veetukar ethirpan. Ee bendham vijayamakumo sir.
@jyothirTechVision4 жыл бұрын
ഇപ്പോൾ അനുകൂലമായ സമയമാണ്. പെൺകുട്ടിയുടെ വീട്ടൂകാർക്ക് ആദരണീയനായ ഒരാളെക്കൊണ്ട് സംസാരിപ്പിക്കുക. നാൾപ്പൊരുത്തവും ജാതകപ്പൊരുത്തവും ഉത്തമമായാൽ മാത്രം മുന്നോട്ടു നീങ്ങുക. എങ്കിൽ മാത്രമേ വിവാഹ ജീവിതം സുഖകരമാകൂ..
@subinbmichael88114 жыл бұрын
@@jyothirTechVision sir njan Christian an jathakam ezhuthichittilla. Janicha time ariyilla. Nal vach porutham undo sir.
@jyothirTechVision4 жыл бұрын
നിങ്ങൾ തമ്മിലുള്ള സ്നഹം ഉത്തമമാണെങ്കിൽ. ആ സ്നേഹത്തിന് വലിയ ഉടവു തട്ടില്ലെന്ന വിശ്വാസമുണ്ടെങ്കിൽ ഉചിതം പോലെ ചെയ്തു കൊള്ളുക. ജീവിതത്തിൽ ചെറിയ പ്രശ്നങ്ങളൊക്കെ ഉണ്ടാകാം അതെല്ലാം സധൈര്യം നേരിട്ട് മുന്നോട്ടു പോകാമെന്ന ആത്മ വിശ്വാസം ഉണ്ടെങ്കിൽ കുഴപ്പമില്ല. ചില വർഷങ്ങൾ കഴിയുമ്പോൾ പ്രണയത്തിന്റെ തീവ്രതയൊക്കെ നഷ്ടമാകുമ്പോൾ ജീവിതത്തിൽ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ പരസ്പരം മനസ്സിലാക്കി പരസ്പര ബഹുമാനം കൊടുത്ത് സമചിത്തതയോടെ മുന്നോട്ടു നീങ്ങാം എന്ന് രണ്ടു പേർക്കും ഉറപ്പുണ്ടെങ്കിൽ ഒരുമിച്ചു ജീവിക്കാം. നിങ്ങൾക്ക് അച്ഛനും അമ്മയും ഇപ്പോൾ ഇല്ല എന്നല്ലേ പറഞ്ഞത് ആ സ്ഥിതിക്ക് പെൺകുട്ടിയുടെ രക്ഷാകർത്താക്കളുടെ സഹകരണം അത്യാവശ്യമാണ്. ഇല്ലെങ്കിൽ ജീവിതം കഷ്ടത്തിലാകും. ആലോചിച്ചിട്ട് ഉചിതമായ ഒരു തീരുമാനം എടുക്കുക.
നിങ്ങൾക്കിപ്പോൾ ശുക്ര ദശയാണ് നടന്നു കൊണ്ടിരിക്കുന്നത്. ശുക്രന്റെ രാശിസ്ഥിതി അല്പം മോശമാണ്. ദാമ്പത്ത്യപരമായ പ്രശ്നങ്ങൾ ഉണ്ടാകാം. തൊഴിലിലും പ്രശ്നങ്ങൾ കാണുന്നു. കുടുംബത്തിൽ നിന്നും അകന്നു നില്ക്കുവാനുള്ള സാദ്ധ്യത കളും കാണുന്നു. വളരെ ബുദ്ധിയുണ്ടെങ്കിലും ചഞ്ചലചിത്തമാണ് നിങ്ങളുടേത്. മനസ്സിനെ പാകപ്പെടുത്തിയെടുക്കാൻ ശ്രദ്ധിക്കുക. ഇതൊക്കെയാണെങ്കിലും ജീവിതത്തിൽ ഉയർച്ച കിട്ടേണ്ട ഒരു കാലമാണിത് തൊട്ടടുത്തുള്ള ദേവീക്ഷത്രത്തിൽ അർച്ചന കഴിപ്പിക്കുക(നിലവിലുളള സാഹചര്യത്തിൽ അതിനു കഴിയുമോ എന്നറിയില്ല) ശ്രീ കൃഷ്ണ ഭജനവും ഉത്തമമാണ്. മനസ്സിനെ നിയന്ത്രിക്കുക കഴിയുന്നതും ഒറ്റയ്ക്കിരിക്കാതെ മറ്റുള്ളവരുമായി ചിലവഴിക്കുക അതിരുകടന്ന ചിന്തകളെ നിയന്തിക്കണം ആർക്കും പണം കടം കൊടുക്കരുത്. ഉത്തരവാദിത്തപ്പെട്ട തൊഴിലുകൾ ആരേയും ഏല്പിക്കാതെ സ്വയം ചെയ്യുക. കർമ്മ മണാഡലത്തിൽ കൂടുതൽ ശ്രദ്ധിക്കുക തീർച്ചയായും ജീവിതത്തിൽ ഉയർച്ചയുണ്ടാകും
സർക്കാർ ജോലിയെക്കുറിച്ചറിയുവാൻ വിശദമായ ജാതക പരിശോധന ആവശ്യമാണ്.
@worldchannel65084 жыл бұрын
31.01.1981.7.05 pm
@nimisharanjith20544 жыл бұрын
സർ ഞാൻ 1991 /2/8 ജനിച്ചത് ഇപ്പോൾ ഉള്ള സമയം എങനെ ഒന്ന് പറയുമോ
@jyothirTechVision4 жыл бұрын
നിങ്ങൾക്ക് കഴിഞ്ഞ എട്ടു വർഷത്തോളമായി വളരെ മോശം സമയമായിരുന്നു. തൊഴിലിൽ തടസ്സം കുടുംബത്തിൽ പ്രശ്നങ്ങൾ കടബാധ്യതകൾ മറ്റുള്ളവരിൽ നിന്നും മോശമായ പെരുമാറ്റം അനാവശ്യമായ പണചിലവുകൾ തുടങ്ങി ധാരാളം പ്രശ്നങ്ങളിൽ കൂടിയായിരുന്നു നിങ്ങൾ പൊയ്ക്കൊണ്ടിരുന്നത് ഈ വരുന്ന സെപ്റ്റംബർ പകുതിക്കു ശേഷം നിങ്ങളുടെ സമയത്തിന് മാറ്റം ഉണ്ടായി തുടങ്ങുന്നതാണ്. അതുവരെ വളരെ സൂക്ഷിക്കുക. വാഹനങ്ങളൊക്കെ സൂക്ഷിച്ച് ഓടിക്കുക. ഭക്ഷണം സൂക്ഷിച്ച് ഉപയോഗിക്കുക. വിജനമായ സ്ഥലങ്ങൾ പാറമടകൾ കുറ്റിക്കാട് ഇതുപോലുള്ള സ്ഥലങ്ങളിൽ ഈ ഒന്നര മാസത്തോളം പോകാതിരിക്കുക. അകന്ന് പോയവർ അടുത്തുകൂടുമ്പോൾ സൂക്ഷിക്കുക. ഈ ഒന്നരമാസം കഴിഞ്ഞാൽ നല്ല സമയമാണ്. ഇതുവരെ അലട്ടിയിരുന്ന എല്ലാപ്രശ്നങ്ങളും ഒന്നൊന്നായി വിട്ടു പോകുന്നതാണ്. നല്ല സന്തോഷവും ഐശ്വര്യവും എല്ലാം ഉണ്ടാകുന്നതാണ്. സന്തോഷകരമായിട്ട് ഇരിക്കുക..ഈശ്വരാനുഗ്രഹം ഉണ്ടാകും...
@diby32244 жыл бұрын
എന്റെ DoB 29-3-1989 aanu.. Oru nalla job kitumo? Swantham veed undavumo?
2020 സെപ്റ്റംബർ പകുതിക്കു ശേഷം നിങ്ങളുടെ സമയത്തിന് മാറ്റം വരുന്നതാണ്.. എല്ലാ ബുദ്ധിമുട്ടുകളും മാറി നല്ല സമയമാണ് ഈ ഒന്നര മാസം കഴിഞ്ഞാൽ. അതുവരെ വളരെ സൂക്ഷിക്കണം വാഹനമൊക്കെ സൂക്ഷിച്ച് ഓടിക്കണം. എല്ലാത്തിനും ഒരു കരുതൽ വേണം. പണമിടപാടൊന്നും നടത്തരുത്. പണം മുടക്കി ഒന്നും ഈ ഒന്നര മാസത്തേക്ക് തുടങ്ങരുത്. അതുകഴിഞ്ഞാൽ ക്രമേണ ദോഷങ്ങൾ മാറി നല്ല ഫലങ്ങൾ വന്നു ചേരുന്നതാണ്...
@animar48054 жыл бұрын
Thanks
@amrithapradeep054 жыл бұрын
21-7-2002 Time:-9:55 Ipo ngne ulla kaalaam aanu
@ആശഐ4 жыл бұрын
.
@herlinfernandez43254 жыл бұрын
July 24 1999 morning 5:30 thirikata aan sir please prayumo ennike job kittumo airhostress aayi
@jyothirTechVision4 жыл бұрын
അടുത്ത മാസം പകുതിക്കു ശേഷം ഒരു തൊഴിൽ ലഭിക്കാനും. പുതിയ ബിസിനസ്സൊക്കെ ആരംഭിക്കാനും പറ്റിയ സമയമാണ്. വിവാഹാദി മംഗള കർമ്മങ്ങൾക്കും ഉത്തമമാണ്. മുടങ്ങിക്കിടക്കുന്ന കാര്യങ്ങളൊക്കെ ശരിയാകുന്നതാണ്.
@herlinfernandez43254 жыл бұрын
@@jyothirTechVision sir sorry time 5:45 aan mari poyi ennike airhostress aan avan aghram July 24 1999
@rijomathew86714 жыл бұрын
കുട്ടിക്ക് പൈലറ്റ് ആകുന്നതിൽ വിഷമം ഇല്ലല്ലോ അല്ലേ
@alvyrosejames24024 жыл бұрын
എന്റെ naal പറയാമോ🙏 😢😰😭1999 ആഗസ്ററ 19 പാദം?
@jyothirTechVision4 жыл бұрын
രാവിലെ പത്തുമണിക്കകമെങ്കിൽ വിശാഖം. അതു കഴിഞ്ഞാൽ അനിഴം. ജനിച്ച സമയം അറിയാതെ നക്ഷത്ര പാദം പറയാൻ കഴിയില്ല.
@nagabhushannairvk76504 жыл бұрын
എന്റെ ജനനത്തീയതി 11/11/1961 വെള്ളി 1. 05 am thiruketta ഇപ്പോൾ രാഹു ദശ. ദോഷം മാറാൻ എന്താ ചെയ്ക
@jyothirTechVision4 жыл бұрын
സർപ്പ പ്രീതി വരുത്തുക.. നാഗ ക്ഷേത്രത്തിൽ നൂറും പാലും സമർപ്പിക്കുക.
@rijeshvprichu13204 жыл бұрын
സ്നേഹിക്കുന്ന പ്പെണ്ണിനെ കിട്ടാൻ ഭാഗ്യം ഉണ്ടോ തൃക്കേട്ടയ്ക്ക്
11/02/1980 തിങ്കൾ രാത്രി 11 മണിയ്ക്ക് ജനനം.. നാൾ ഒന്നു പറഞ്ഞു തരുമോ സാർ? Pls എത്രാം പാദം എന്നു കൂടി ഒന്നു പറഞ്ഞു തരാമോ?
@jyothirTechVision4 жыл бұрын
തൃക്കേട്ട നക്ഷത്രത്തിന്റെ നാലാം പാദം.
@sujatharajesh47384 жыл бұрын
Sir ente jenana samayam 1986 August 15. 10 am ippolathe ente samayam enganane onnu paraumo
@jyothirTechVision4 жыл бұрын
ഏഴരശ്ശനിയുടെ കാലം കഴിഞ്ഞു. ഏഴു വർഷം പലവിധ ബുദ്ധിമുട്ടുകൾ നിറഞ്ഞതായിരുന്നു ജീവിതം. ക്രമേണ അതെല്ലാം ഒഴിഞ്ഞു മാറി പോകുന്നതാണ്. മന:സുഖം വന്നു ചേരും പുതിയ തൊഴിലുകൾ ആരംഭിക്കാവുന്നതാണ്. ആർക്കും ജാമ്യങ്ങൾ നില്‍ക്കരുത് വഞ്ചിക്കപ്പെടാം. അദ്ധ്വാനഭാരം കൂടുമെങ്കിലും ഫലം സിദ്ധിക്കും. ആഹാര കാര്യങ്ങളിൽ ശ്രദ്ധ വേണം പ്രമേഹം രക്ത ദൂഷ്യം മുതലായ രോഗങ്ങൾ വന്നുപ്പെടാം..
കുറച്ചും കൂടി നന്നായി ചെയ്യുവാൻ ശ്രമിക്കുന്നതായിരിക്കും. അഭിപ്രായത്തിനു നന്ദി.
@Time_psc4 жыл бұрын
@@jyothirTechVision ok sir next video superb ayyi chayyu. good luck
@anandv.r94834 жыл бұрын
Sir ,ente dob 13/2/1988. Time 11.30 am (triketta) ! Marriage eppol nadakkum ?
@jyothirTechVision4 жыл бұрын
നിങ്ങൾക്കിപ്പോൾ ശുക്ര ദശയാണ്. ശുക്രൻ അനുകൂലനല്ല. അതാണ് വിവാഹം താമസിക്കാൻ കാരണം. ആലോചനകൾ തുടരുക. ഒത്തുവന്നാൽ നടത്തുക. ഇപ്പോൾ സമയം വലിയ കുഴപ്പമില്ല. ജാതകം ഒന്നു പരിശോധിപ്പിക്കണം. പ്രശ്നമുണ്ടെങ്കിൽ പരിഹാരം ചെയ്യണം. ജാതകം പരിശോധിപ്പിച്ചിട്ട് വിവരം അറിയിക്കുക ലളിതമായി ചെയ്യാവുന്ന പരിഹാരങ്ങൾ പറഞ്ഞു തരാം.
@anandv.r94834 жыл бұрын
@@jyothirTechVision thanks sir !
@prakashshini55944 жыл бұрын
ജനനത്തീയതി 4-1-1962, ജാതകം കൈവശമില്ല, തൃകേട്ടാ, ഗുണ /ദോഷ വിശകലനം പ്രതീക്ഷിക്കുന്നു