The Truth |ധർമ്മമാണ് നമ്മുടെ രക്ഷാകവചം | Dharma is Our Protection Shield | Shivajyothi media Keralam

  Рет қаралды 173,831

Shivajyothi Media Keralam

Shivajyothi Media Keralam

Күн бұрын

The Truth | ധർമ്മമാണ് നമ്മുടെ രക്ഷാകവചം | Dharma is Our Protection Shield | Brahmakumaris
Welcome to “The Truth” Series - • THE TRUTH - ( Power of...
Thanks for watching our channel Shivajyothi Media
Your Like is valuable Reward to us,
Share is Divine Service
Your Subscription adds strength to our Community
Your Comments are our Inspirations.
Subscribe to our channel - / @shivajyothimedia
For more details visit our website - www.kerala.brahmakumaris.com
To Learn Meditation contact any of Brahmakumaris Meditation Centers,
it is FREE. there are centers all over Kerala and the world over....
To Learn Rajayoga Meditation,
Brahma Kumaris Meditation Center District Head Quarters in Kerala
TRIVANDRUM--------------0471-2743299, 9895576576
KOLLAM-----------------------0474-2761815, 9895837479
PATHANAM THITTA----0473-4224676, 9495435578
ALAPPUZHA----------------9895041993, 9995868033
KOTTAYAM------------------9746470002, 8921689280
IDUKKI--------------------------9895837479
KOCHI--------------------------0484-2346950, 8281590864
THRISSUR--------------------0487-2422345, 9388350847
PALAKKAD-------------------0491-2578525, 9446820448
MALAPPURAM-------------0494-2499939, 8281602918
KOZHIKODE------------------0495-2770568, 9746334202
WAYANAD--------------------0493-6206179, 9995586665
KANNUR-----------------------0497-2712456, 9995009519
KASARGODE----------------0499-4222901, 7975134264
#Shivajyothimedia
#Peaceofmindtvmalayalam
#Brahmakumariskerala
#Shivajyothibhavan

Пікірлер: 307
@sandhyasunil1116
@sandhyasunil1116 4 жыл бұрын
വളരെ നന്നായി വിശദീകരിച്ചു ..ഇതിനേക്കാൾ നല്ല വിശദീകരണം ലഭിയ്ക്കാനില്ല.
@hari9445
@hari9445 3 жыл бұрын
ഹൃദയത്തില് തട്ടുന്ന സന്ദേശങ്ങൾ, നല്ല ഉച്ചാരണ ശുദ്ധി 👍👍🙏 ഒരു ചെറിയ സംശയം. യദാർത്ഥ ഈശ്വര ഭക്തർ ധർമ്മിഷ്ഠർ ആണ് എന്നാണ് എൻറെ വിശ്വാസം. ഈശ്വര ഭക്തർ ഫലേച്ഛ ഇല്ലാത്തവരാണ്. രാവണൻറ്റെ ഉദാഹരണം... രാവണൻ സകാമ ഭക്തനാണ്. നിഷ്കാമ ഭക്തരെ യാണ് നമ്മൾ ഈശ്വര വിശ്വാസി എന്ന് വിളിക്കുന്നത്. ഈശ്വരനിൽ പൂർണ്ണ വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ ധർമ്മത്തെ അതിൻറെ പൂർണ്ണതയിൽ എത്തിക്കുവാൻ സാധിക്കുകയുള്ളൂ. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക 🙏🙏 താങ്കളുടെ ഉദ്യമത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു 🙏🙏🙏🥰🥰🥰
@CP6377
@CP6377 3 жыл бұрын
@@hari9445 00000000000
@CP6377
@CP6377 3 жыл бұрын
@@hari9445 0ppp😀😀😀😀😀😀😀😀😀😀😀😀😀😀😀😀
@CP6377
@CP6377 3 жыл бұрын
@@hari9445 a1àààaaàaàà
@rajeshwaric5631
@rajeshwaric5631 3 жыл бұрын
Manasinau.nalla.anAdham.goad.blessing.sir
@sindhukm117
@sindhukm117 3 жыл бұрын
ഈ കാര്യങ്ങൾ എല്ലാം പുതു തലമുറയ്ക്ക് മനസിലായെങ്കിൽ ഈ ലോകം എത്ര സുന്ദര മായേനെ.. 🙌🙌🙌
@alihasanpang4954
@alihasanpang4954 4 жыл бұрын
അനുഭവമാണ് ഗുരു ഓം ശാന്തി
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 жыл бұрын
തീവ്ര വാദി മെഴുകി !🤣
@muhammedshafimkd
@muhammedshafimkd 4 жыл бұрын
Thalamurakalkku nalla margham paranju kodukkuvan aayusum aarogyavum undavatteee...aameen...
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 жыл бұрын
എന്നൊരു തീവ്ര വാദി....
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 жыл бұрын
അന്റെ കിതാബിൽ വ്യപിചാരവും കൊള്ളയുമല്ലാതെ എന്തുണ്ട് ഭീകരനെ ......
@geethamv8358
@geethamv8358 3 жыл бұрын
ഓം ശാന്തി
@sasibaleri3386
@sasibaleri3386 3 жыл бұрын
Om Shanti
@joshiathulyajoshiathulya8798
@joshiathulyajoshiathulya8798 4 жыл бұрын
🙏🙏🙏🙏ഓം ശാന്തി ഒരായിരം നന്ദി നന്ദി
@ushamohan9635
@ushamohan9635 3 жыл бұрын
ഓം ശാന്തി 🌹🙏
@dhpriggingdepartment6552
@dhpriggingdepartment6552 3 жыл бұрын
Pranamam
@mustafamk105
@mustafamk105 4 жыл бұрын
സാർ ധർമം എന്നകാര്യം ഇത്ര മനോഹരമായി ഒരു മതവും അവതരിപ്പിച്ചിട്ടില്ല എന്നാണ് എന്റെ വിശ്വാസം പ്രത്യേകിച്ചു ഞാൻ ഒരു മുസ്ലിം മതത്തിൽ ജനിച്ചത് കൊണ്ട് ഇങ്ങിനെ ഡർമാർത്തെപ്പറ്റി ആരീൽ നിന്നും അറിയാനുള്ള സാഹചര്യം ഉണ്ടായിട്ടില്ല അതുകൊണ്ടായിരിക്കാം എന്തായാലും വളരെ മനോഹരമായ അവതരണനം 4ആം ക്‌ളാസിൽ പഠിച്ച എന്നെ പ്പോലെയുള്ളവർക് എളുപ്പം പഠിക്കാൻ പറ്റിയ അവതരണം ഒന്നുകൂടി പറയട്ടെ വളരെ മനോഹരം കൂടുതൽ പാടി ക്കണമെന്ന് ആഗ്രഹം ഉണ്ട് മുസ്ലിമായി ജനിച്ചതാണെങ്കിലും ഇസ്ലാമിന്റെ പ്രത്യയ ശാസ്ത്രം ഉൾകൊള്ളാൻ എന്റെ ബുദ്ദി അനുവദിക്കുന്നില്ല അതുകൊണ്ട് തന്നെ കൂടുതൽ ദൈവത്തെയും മാനവികതയെയും കുറിച് പഠിക്കണം ഇനിയും ഇത്തരം ക്‌ളാസുകൾ പ്രതീക്‌ഷിക്കുന്നു
@PeaceofMindTVMalayalam
@PeaceofMindTVMalayalam 4 жыл бұрын
വീഡിയോസ് കാണൂ kzbin.info/www/bejne/rqHbl4iamtSEiJY kzbin.info/www/bejne/fJXFiGqfbrppmbc kzbin.info/www/bejne/eoSYcmyJj5aAe6M
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 жыл бұрын
പോയല്ലോ ഹൂറികളും കൊച്ച് ബാലന്മാരും.... 🤣🤣🤣🤣🤣🤣🤣
@rajeshgkrishna4630
@rajeshgkrishna4630 3 жыл бұрын
IKKA ❤️👍🇮🇳🙏
@rejiayas6956
@rejiayas6956 3 жыл бұрын
Thank you brother good information thank you😍👍🌹
@ajimeshp7039
@ajimeshp7039 7 ай бұрын
Brehmakumaries mattannoor
@JanathaJanatha-di9xu
@JanathaJanatha-di9xu 6 жыл бұрын
ഓം ശാന്തി
@sowmiyaajith3924
@sowmiyaajith3924 4 жыл бұрын
വളരെ വളരെ നന്ദി
@arunkumar4594
@arunkumar4594 5 ай бұрын
Om namah shivaya 🙏🏾
@LGMotivationandDivineMalayalam
@LGMotivationandDivineMalayalam 3 жыл бұрын
Great 👌🙏
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 жыл бұрын
ഭയങ്കരം തന്നെ !🤣
@sherishemivlog1316
@sherishemivlog1316 2 жыл бұрын
🙏🙏🙏 വളരെ നല്ല അവതരണം...സദാസമയവും ശാന്തത കൈവരിക്കാൻ എനിക്ക് കഴിയുന്നില്ല..അതിനെ ഓവർകം ചെയ്യുകയാണ് മിടുക്ക്.അത് അറിയാം.എങ്കിലുംഎനിക്ക് സംഭവിച്ചാലും ഞാൻ ഇഷ്ടപ്പെടുന്നവർക്ക് എന്തെങ്കിലും സങ്കടം വന്നാൽ എൻറെ ലൈഫിൽ അത് നന്നായി ബാധിക്കുന്നു..മൈൻഡ് ചെയ്യാതിരിക്കാൻ കഴിയാറില്ല..അതാണ് എൻറെ ഏറ്റവും വലിയ പ്രശ്നം...രുചിയുള്ള ഭക്ഷണം കഴിക്കുമ്പോൾ., സന്തോഷമുള്ളള സാഹചര്യങ്ങളിൽ അറിയാതെ ഒന്ന് ചിരിച്ചു പോയാൽ പെട്ടെന്ന് ആ ചിരി ഞാൻ നിർത്തുംപെട്ടെന്ന് ആ ചിരി ഞാൻ നിർത്തു.എൻറെ വേണ്ടപ്പെട്ടവർക്ക് ഒരു സന്തോഷവും ഇല്ലല്ലോ എന്നോർത്തു...😔😔😔. ചിലതൊക്കെ എനിക്ക് മനസ്സിലാക്കാൻ പറ്റുന്നുണ്ട്.ഞാനീ ചെയ്യുന്നത് വിഡ്ഢിത്തരം ആണെന്ന്... പക്ഷേ ചിലപ്പോഴൊക്കെ മറികടക്കാൻ സാധിക്കും..ചിലപ്പോൾ ഞാൻ പരാജയപ്പെടാൻ ഉണ്ട്..😏😏
@praveenadoor409
@praveenadoor409 3 жыл бұрын
🙏 ഈ നല്ല അറിവിന്‌ നമസ്കാരം........
@Periyarinn
@Periyarinn 4 жыл бұрын
നല്ല അറിവുകൾ.... നല്ലതു വരട്ടെ.... 🙏🙏🙏🙏
@TheKhadersha
@TheKhadersha 8 жыл бұрын
നമസ്തേ താങ്കൾ അതി മനോഹരമായി അവതരിപ്പിച്ചു.'ഹൃദയത്തിൽ പതിക്കുന്ന തരത്തിൽ അവതരിപ്പിച്ചു congrats
@sumakt6257
@sumakt6257 4 жыл бұрын
ഏറ്റവും നല്ല വിവരവും, വിവരണവും. പക്ഷേ ഒരു സംശയം നമ്മൾ നല്ല കർമം ചെയ്താലും മറ്റുള്ള ചിലർ നമ്മോട് വിദ്വെഷവും വെറുപ്പും അധർമവും പ്രവർത്തിക്കുകയാണെങ്കിൽ നമ്മുടെ ധർമ ചിന്താഗതി വ്യതിചലിക്കപ്പെടില്ല?
@prasanthc1191
@prasanthc1191 6 жыл бұрын
thanks ✍
@krishnapillai9986
@krishnapillai9986 Жыл бұрын
OM shanti. I heard many times before how to attain the true spirituality. Now after carefully listening to this divine words, I really felt the tranquility of mind. 🙏❤️
@Jahnvi-p6g
@Jahnvi-p6g 4 жыл бұрын
സർ ഇത്രയും നല്ല വിദ്യ ഞാൻ cbse യിൽ പോലും പഠിച്ചിട്ടില്ല
@shyamaprasadb9570
@shyamaprasadb9570 4 жыл бұрын
പിന്നെ എന്താണാവോ താങ്കൾ പഠിച്ചത്
@sreejith6181
@sreejith6181 4 жыл бұрын
ഹിഹി
@sreejith6181
@sreejith6181 4 жыл бұрын
@@shyamaprasadb9570എന്റമ്മോ റാംജി റാവോ വന്നു 🤭🤭
@Jahnvi-p6g
@Jahnvi-p6g 4 жыл бұрын
@@shyamaprasadb9570 ഒരു ആവശ്യമില്ലാത്ത സാധനങ്ങളാണ് പഠിച്ചത്
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 жыл бұрын
@@Jahnvi-p6g മദ്രസ കോയയാണല്ലേ !🤣🤣🤣🤣
@UnniKrishnan-hg2wy
@UnniKrishnan-hg2wy 8 жыл бұрын
very good
@UsmanUsman-qx4pm
@UsmanUsman-qx4pm 4 жыл бұрын
thank you വളെരെ നല്ല മനോഹരമായ അറിവ്
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 жыл бұрын
എന്നൊരു തീവ്ര വാദി....
@shajidvdv3423
@shajidvdv3423 4 жыл бұрын
Om shanti
@rajanivlogg6703
@rajanivlogg6703 3 жыл бұрын
Thanks
@sanuputharikkal1883
@sanuputharikkal1883 8 жыл бұрын
prenamam very good speech
@haridhar8620
@haridhar8620 4 жыл бұрын
Excellent explanation about dharma. Thank you
@rameshancv7659
@rameshancv7659 4 жыл бұрын
Good message
@ravim8465
@ravim8465 4 жыл бұрын
Great,,
@hari.hari.8279
@hari.hari.8279 4 жыл бұрын
Om shanthi
@brahmakumarispalakkad
@brahmakumarispalakkad 4 жыл бұрын
Truth.....
@prpkumari8330
@prpkumari8330 4 жыл бұрын
You are great
@ramachandrangovind4026
@ramachandrangovind4026 2 жыл бұрын
🙏🙏🙏ഓം ശാന്തി
@valsanc.m3940
@valsanc.m3940 3 жыл бұрын
Very good
@laneeshmp2820
@laneeshmp2820 4 жыл бұрын
എന്താ പറയാ 👌ഇത് ആരുടെ ഹൃദയത്തിൽ നിന്നു വന്നുവോ അവിടുത്തേക്ക് എന്റെ വിനീതമായ 🙏
@samadkv
@samadkv 4 жыл бұрын
യഥോധർമ്മസ്ഥതോജയ
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 жыл бұрын
എന്നൊരു തീവ്ര വാദി ... 🤣🤣🤣🤣
@omanaammanddtvm.dist.3875
@omanaammanddtvm.dist.3875 2 жыл бұрын
Om Shanti.....
@retheeshretheesh2886
@retheeshretheesh2886 3 жыл бұрын
ധർമ്മത്തെ നാം സംരക്ഷിച്ചാൽ നമ്മളെ തിരിച്ചും സംരക്ഷിക്കും. ധർമ്മത്തിന്റെ കാലുകൾ സത്യം നീതി ദയ ദാനം ഇവയാണ്. സ്വഭാവം മാത്രമല്ല ധർമ്മം അത് വ്യക്തിയെയൊ വസ്തുവിനെയൊ വെച്ചല്ലാ അളക്കെന്റത്.
@sreedevianiyath7533
@sreedevianiyath7533 3 жыл бұрын
നല്ല കാര്യങ്ങൾ Butഈ Horrableശ്രുതി Soundവേണ്ടായിരുന്നു ear Phone വക്കുമ്പോൾ ശ്ശോ സഹിക്കാൻ വയ്യാ
@mansoorareakode7154
@mansoorareakode7154 4 жыл бұрын
ഇത് മനസ്സിലാക്കിയവർക്ക് ശാന്തി ലഭിക്കും
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 жыл бұрын
ഏയ്‌ ... മമ്മദിന്റെ വ്യപിചാര കിതാബ് പഠിക്കുന്നവർക്കാണ് ശരിയായ സമാധാനം.... അനക്ക് ഹൂറികളും കുണ്ടന്മാരും വേണ്ടേ...???? 🤣🤣🤣🤣🤣🤭🤭🤭😁😁🤮
@pranavrpranav8145
@pranavrpranav8145 3 жыл бұрын
എല്ലാവരെയും സ്നേഹിക്കുക. ആരുടെയും മനസ്സ് വേദനിപ്പികാത്തിരിക്കുക. നല്ലത് മാത്രം ചീന്തിക്കിക. മനസ്സിൽ സന്തോഷം മാത്രം നിറക്കുക. ബാക്കിഎല്ലാം ഭഗവാൻ ചെയ്തുകൊള്ളൂo. എല്ലാവർക്കും ശാന്തി.. . .
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 жыл бұрын
കോപ്പാണ് കോപ്പ്
@PrajilD36
@PrajilD36 2 жыл бұрын
SYSTEM 😇
@ashligopi1520
@ashligopi1520 4 жыл бұрын
That's true.
@arimbranikhil
@arimbranikhil 3 жыл бұрын
@chandinivp2182
@chandinivp2182 3 жыл бұрын
🙏🙏🙏
@alihasanpang4954
@alihasanpang4954 4 жыл бұрын
ഓം ശാന്തി സത്യമേവജയതേ
@Ashikdepthfulframes_media
@Ashikdepthfulframes_media 4 жыл бұрын
Ithokke schoolil padipichal lokam nannakum
@anithagangadharan9693
@anithagangadharan9693 4 жыл бұрын
പഠിപ്പിക്കാൻ സമ്മതിക്കില്ല ആരും പ്രത്യേകിച്ച് സിപിഎം . പഠിപ്പിച്ചാൽ കൊടി പിടിക്കാൻ ഒരാളേയും കിട്ടില്ല ആർക്കും
@Buildontalk
@Buildontalk 3 жыл бұрын
@@anithagangadharan9693 😂😂😂👍🏻
@SunilKumar-yw9rs
@SunilKumar-yw9rs 4 жыл бұрын
വളരെ നന്ദി... ഒരിടത്തു നിന്നും കിട്ടാത്ത ഒരു പുതിയ അറിവ് ഇത്ര ലളിതമായി പറഞ്ഞതിന്!
@mohananraghavan8607
@mohananraghavan8607 3 жыл бұрын
ലോകാ സമസ്ത സുഖിനോ ഭവന്തു:
@remadevi9676
@remadevi9676 4 жыл бұрын
ഓംശാന്തി.യതോ ധർമ്മ സ്തതോ ജയ: എന്ന് മഹാഭാരതത്തിൽ ദുര്യോധനനോട് മാതാവ് ഗാന്ധാരി പറയുന്നുണ്ട്.,യുദ്ധത്തിന് പോകുമ്പോൾ.എത്ര ബലവാനായാലും അധർമം വിജയം കൊണ്ടുവരില്ല.താങ്കളുടെ വാക്കുകൾ അതോർമിപ്പിക്കുന്നു.
@bharathhindcoldhotinsulati5402
@bharathhindcoldhotinsulati5402 4 жыл бұрын
🙏🙏🙏🙏🙏
@kanchanakp8510
@kanchanakp8510 4 жыл бұрын
ഓം ശാന്തി. അമ്മയുടെ മടിയിൽ ഉറങ്ങുന്ന കുഞ്ഞിനെ പോലെ ശാന്തമാണെന്റെ ആത്മാവ്. അമ്മയുടെ മടിയിൽ ഉറങ്ങുന്ന കുഞ്ഞിനെ പോലെ ഞാൻ എന്റെ ആത്മ്മാവിനെ ശാന്തമാക്കി. ശരീര ധർമ്മം ഗൃഹ ധർമ്മം പിതൃ ധർമ്മം ദേവ ദാന ആത്മ ധര്മങ്ങളും പൂർത്തിയാക്കണം.
@kumarkvijay886
@kumarkvijay886 3 жыл бұрын
Congrats sir...🙏🙏🙏🙏
@ibrahimtk9634
@ibrahimtk9634 4 жыл бұрын
സർ നമസ്കാരം അങ്ങയുടെ പേര്‌ എന്താണ്‌ ഒരുപാട് അറിവ് നിങ്ങളിൽ നിന്നും ലഭിച്ചു. കൂടുതല്‍ അറിവ് കിട്ടാന്‍ ആഗ്രഹിക്കുന്നു 🙏
@shivajyothimedia
@shivajyothimedia 4 жыл бұрын
ഓൺലൈനിൽ സൗജന്യ രാജയോഗ മെഡിറ്റേഷൻ പരിശീലിക്കുവാൻ താഴെയുള്ള ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക WhatsApp Link - wa.link/vd6u9s
@razannizamibn2802
@razannizamibn2802 4 жыл бұрын
great sir
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 жыл бұрын
തീവ്ര വാദി വന്നല്ലോ !🤣🤣🤣
@razannizamibn2802
@razannizamibn2802 3 жыл бұрын
@@mohammadkrishnanmohammad7105 sondhamaaaayi oru name polum vekkan ellatha sir ano mattullavarai nokunnathu
@sasidharanp1597
@sasidharanp1597 7 жыл бұрын
ഓം ശാന്തി:
@KarunanKannampoyilil
@KarunanKannampoyilil 5 жыл бұрын
നമസ്തേ താങ്കൾ അതി മനോഹരമായി അവതരിപ്പിച്ചു.
@manumsms986
@manumsms986 3 жыл бұрын
Manikantan8606571973 Sheela. G
@ajeeshaju7353
@ajeeshaju7353 8 жыл бұрын
മനസ്സിൽ ധാർമിക ബോധം മാത്രം സ്ഥാപിക്കാൻ എന്താണ് വേണ്ടത്? ധാർമിക ബോധത്തിൽ നിന്നും മനസ്സ് വ്യതിചലിക്കുന്നത് എന്തുകൊണ്ടാണ്?
@shivajyothimedia
@shivajyothimedia 8 жыл бұрын
+AJEESH THULASEEDHARAN ധാർമിക ബോധം എല്ലാവരുടെയും ഉള്ളിൽ ഉണ്ട് . എന്നാല്‍ ബോധം മംസശരീരത്തിലും ശാരീരിക ലോകത്തിലും മാത്രം വ്യാപിചിരിക്കുന്നതിനാൽ സ്വന്തം ഉള്ളിനെ കാണാൻ സാധിക്കതെയാകുന്നു. അതിനാൽ സ്വസ്ഥമായി ഇരുന്നു, ഞാൻ ശരീരമല്ലെന്നും ശരീരമുള്ളത് കൊണ്ട് എന്നോടൊപ്പം നില്ക്കുന്നവ (ശരീര മരണത്തോടെ എന്നെ വിടുന്നവ ) വാസ്തവത്തില്‍ എനിക്ക് സ്വന്തമല്ലെന്നും, ശരീരത്തിൽ വളർന്നു വന്നപ്പോള്‍ ഞാൻ ആർജിച്ച സ്വഭാവം എന്‍റെ യഥാർത്ഥ സ്വഭാവമാല്ലെന്നും ചിന്തിച്ചു മനസ്സിലാക്കുക. ഞാൻ ആത്മസ്വരൂപനാനെന്ന മൂല ബോധം തിരിച്ചു വന്നാൽ ആത്മാവിന്‍റെ മൂല ബോധമായ സ്വധർമ്മവും തിരിച്ചു വരും. കൂടുതല്‍ അറിയുവാന്‍ ഈ ലിങ്ക് ഉപയോഗിക്കൂ. kerala.brahmakumaris.com/ kerala.brahmakumaris.com/learn-meditation/ ......thanks for your interaction.
@nanooraveendran4749
@nanooraveendran4749 4 жыл бұрын
Amitha aagraham
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 жыл бұрын
അന്റെ മനസിലിരിപ്പും കയ്യിലിരിപ്പും തന്നെ കാര്യം !🤣🤣🤣🤣🤣🤣🤣😊😊😊😊
@vipushkumar423
@vipushkumar423 5 жыл бұрын
Njan parayum. Paranjittumund. Enne rakshikkendidathu rakshichittumund. Sikshikkendidathu sikshichittumnd. Athil njan santhushttanumaanu.
@bijuramadas6578
@bijuramadas6578 4 жыл бұрын
Hridayathil sparshiikkunna avatharanam , evide darmam undo avide vijayavum undu....
@higoodmassagemk8718
@higoodmassagemk8718 6 жыл бұрын
super excited
@paramshanti3590
@paramshanti3590 8 жыл бұрын
very nice and usefull
@youmetalks5456
@youmetalks5456 3 жыл бұрын
സത്യം❣️ കൃത്യം❣️ വ്യക്തം❣️
@spiritualriver1831
@spiritualriver1831 4 жыл бұрын
'When protected, Dharma protects you'! Meaning when you protect Dharma, Dharma protects you!
@shivajyothimedia
@shivajyothimedia 4 жыл бұрын
നമസ്തേ, അതെ.. അപ്രകാരം നമ്മൾ ധർമ്മത്തിന്റെ സ്വരൂപങ്ങളാകുമ്പോൾ ധർമ്മയുഗം പിറക്കും. thanks
@spiritualriver1831
@spiritualriver1831 4 жыл бұрын
@@shivajyothimedia Many thanks for yr answer. Could you please translate it into English?
@rameshanm9899
@rameshanm9899 3 жыл бұрын
സത്യം എന്നും നില നിൽക്കും അതാണ് സത്യം എന്ന ശാസ്ത്രീയമായ സത്യം. അതായതു എല്ലാം ഒന്ന് തന്നെ... ഓം...... ശാന്തി ok
@ushak5879
@ushak5879 4 жыл бұрын
A very good description about dharma.thank u sir
@sarathchandrank5217
@sarathchandrank5217 7 жыл бұрын
good
@sachu444gaming7
@sachu444gaming7 5 жыл бұрын
Oam santhi
@malathychooloor6669
@malathychooloor6669 3 жыл бұрын
സ്വാർത്ഥത ഉപേക്ഷിച്ചആ ൽ ധർമവും ശാന്തിയും കിട്ടും അതുവഴി ഭാഗവാന്നിലേക്ക് അടുക്കാൻ സാധിക്കും ശാന്തി ശാന്തി ശാന്തി ഓം
@ajikillimanoorkillimanoor3728
@ajikillimanoorkillimanoor3728 3 жыл бұрын
എനിക്ക് ധർമം സീകരിക്കണം
@shivajyothimedia
@shivajyothimedia 3 жыл бұрын
click this link - - wa.link/vd6u9s
@balakrishnanpalliyalil2917
@balakrishnanpalliyalil2917 4 жыл бұрын
വന്ദനം അതിമനോഹരമായി മനുഷൃ ധർമ്മത്തെക്കുറിച്ചും മനശ്ശാന്തിയെന്താണെന്നും ആർക്കും മനസ്സിലാകും വിധം പറഞ്ഞു തന്നതിന് നന്ദി നമസ്കാരം! ബാലകൃഷ്ണൻ പി
@MaayaDevNair
@MaayaDevNair 7 жыл бұрын
You explain things in a simple and clear manner simultaneously it is pleasure to listen to the teachings. Beautiful full of wisdom. Om Shanti...
@shivajyothimedia
@shivajyothimedia 7 жыл бұрын
kzbin.info/www/bejne/iofUpKOHp5x7d5o
@titusr6552
@titusr6552 7 жыл бұрын
Maaya Developed
@nidhinchandranr7723
@nidhinchandranr7723 4 жыл бұрын
swamy Udit Chaitanya de sound anu ithu enu tonunu..orupad ariv ula aalanu
@saraladevi-qr3pi
@saraladevi-qr3pi Жыл бұрын
ഓം ശാന്തി 🙏🙏🙏Good morning Baba 🙏🙏🙏
@mohankk4649
@mohankk4649 3 жыл бұрын
വളരെ.നന്നായി.etra.ഭംഗി.ആയി. ധർമം.അവദരിപിചൂ.നന്നായി.
@CATTY_INC
@CATTY_INC 3 жыл бұрын
Orayiram Kadappad prabho...
@HaHa-mp2jn
@HaHa-mp2jn 4 жыл бұрын
Ethu thivaravathikale kellkanam
@nahasudeenvloge2429
@nahasudeenvloge2429 4 жыл бұрын
Great
@christyandrew3418
@christyandrew3418 2 жыл бұрын
Swamiji oru cheriya samshayam ...Shanthiyum , Snehavum onnaano...
@shiboosjourney7408
@shiboosjourney7408 5 жыл бұрын
നന്ദി...
@shajidvdv3423
@shajidvdv3423 4 жыл бұрын
Kollam
@sugunanunni5853
@sugunanunni5853 7 жыл бұрын
ഓം ശാന്തി
@radhakrishnanpk8577
@radhakrishnanpk8577 4 жыл бұрын
എന്തെന്നില്ലാത്തസന്തോഷംതോന്നി
@jishnut4316
@jishnut4316 5 жыл бұрын
good information
@shibishibi6734
@shibishibi6734 3 жыл бұрын
ഈ. പ്രഭാഷണം കേട്ടു കഴിഞ്ഞപ്പോൾ വല്ലാത്തൊരു കുളിർമ. കിട്ടി മനസ്സിന്... ഓം ശാന്തി ശാന്തി ശാന്തി
@sageeshkunnath5412
@sageeshkunnath5412 6 жыл бұрын
Om santhi..🙏🌅
@sreekalatg6126
@sreekalatg6126 4 жыл бұрын
Om Shanti
@sasindranp.g2418
@sasindranp.g2418 4 жыл бұрын
Sreekala TGs
@jithushivan7jithu708
@jithushivan7jithu708 4 жыл бұрын
ഓം ശാന്തി.. ലോകാ സമസ്ത: സുഖിനോ ഭവന്തു
@balachandrankk8476
@balachandrankk8476 3 жыл бұрын
Om santy
@pacheen3205
@pacheen3205 4 жыл бұрын
Ee kalath kooduthal manushianum adarma margathilanu guru
@ligingeorge3010
@ligingeorge3010 5 жыл бұрын
👌👌👍👍
@ajithtm1785
@ajithtm1785 7 жыл бұрын
om shanti shiv baba
@Jamshipakku
@Jamshipakku 8 жыл бұрын
NIce
@sandrakrishna.b.k9504
@sandrakrishna.b.k9504 4 жыл бұрын
സ്നേഹം +ന്യായം +ജ്ഞാനം + ധൈര്യം+ സമർപ്പണം =ധർമം
@valsalauthaman4364
@valsalauthaman4364 4 жыл бұрын
Athanu sathyam
@mohammadkrishnanmohammad7105
@mohammadkrishnanmohammad7105 3 жыл бұрын
ഒരു വിധം വെളുത്തു.... 🌹
@maryvincent3006
@maryvincent3006 3 жыл бұрын
Thanks Lot Sir 🙏✨✨
@krishnankozhisseri4237
@krishnankozhisseri4237 4 жыл бұрын
മഹത്തായ സന്ദേശം.
@athira_37
@athira_37 2 жыл бұрын
Pala sobavam anagil pinnenthinithu parayanam sogam
@ambilikumar5680
@ambilikumar5680 8 жыл бұрын
bright knowledge
@natuvibes4899
@natuvibes4899 3 жыл бұрын
നന്ദി നല്ല ദർശനം നൽകിയതിന്
@sivasankarantp3852
@sivasankarantp3852 4 жыл бұрын
Om Shanti
@pacheen3205
@pacheen3205 4 жыл бұрын
Ivide enthundu dharmam
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 5 МЛН
Morning Wisdom [07/07/2021]- by BK Sheeja Sister
18:50
BK Sheeja
Рет қаралды 22 М.
WHO IS SHIVA? | Gurukkal
6:22
AGASTHYAM KALARI
Рет қаралды 76 М.
THE TRUTH - ഈശ്വരൻ ആര് ? - Part 1 | Shivajyothi media Keralam
21:01
Shivajyothi Media Keralam
Рет қаралды 105 М.
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 5 МЛН