ഭഗവാനേ🙏 വളരെ നന്ദി എന്നെ ഈ രീതിയിൽ വഴി തിരിച്ചുവിട്ടതിന്
@krishnapisharody27274 жыл бұрын
ഒരു തപ്പലും തെറ്റും ഇല്യാതെ ഇത്ര സുന്ദരമായി, സരളമായി പറഞ്ഞു മനസ്സിലാക്കിക്കാനുള്ള താങ്കളുടെ കഴിവിന് എത്ര കീർത്തിച്ചാലും മതിയാവില്ല. വളരെ നന്ദി sir 🙏
@pramodgopu80542 жыл бұрын
000
@deepajanaki46692 жыл бұрын
0p
@chandranramram02 жыл бұрын
🙏
@sarojinidevi82922 жыл бұрын
Aetta um nalla upadesam. Thank you sir
@sreelathanandakumar87732 жыл бұрын
@@pramodgopu8054 7
@sindhubabu77882 жыл бұрын
ജീവന്റെ ഏറ്റവും അടിസ്ഥാനപരമായ അറിവ് ഇത്ര ലളിതമായി വിവരിച്ചുതന്നതിനി വളരെ നന്ദിയുണ്ട് സർ..
@sibybaby75644 жыл бұрын
അങ്ങ് പറഞ്ഞ കാര്യങ്ങളെല്ലാം എല്ലാം ഉദാഹരണസഹിതം മനസ്സിലാക്കി തന്നതിന് നന്ദി 100% എല്ലാം ശരിയാണ്
@rajeevravi49245 жыл бұрын
ഇപ്പോഴാണ് ഇത് കേൾക്കാൻ പറ്റിയത്... ഇതു കേൾക്കാൻ ആയത് സൗഭാഗ്യം തന്നെ.. നന്ദി ജി 🙏
@valsalav25162 жыл бұрын
Sathyam🙏
@rajimolp.s92192 жыл бұрын
വളരെ അത്യാവശ്യമുള്ള സമയത്താണ് ഇത് കേൾക്കുന്നത്.നന്ദി.
@nishap73582 жыл бұрын
വളരെ ലളിതമായ അവതരണം മനസ്സ് വഴിവിട്ടു പോകാതെ നയിചു കൊണ്ടുപോകുന്ന വിവരണം നന്ദി🙏
@pmadhupmadhu55392 жыл бұрын
വിലമതിക്കാനാവാത്ത അറിവുകളാണ് ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏
@shajimohan9075 жыл бұрын
നാളെ ചെയ്യാനുള്ളത്... ഇന്നലെ ചെയ്യണം........ 🤩🤩🤩🤑🤑.. ഒരുപാട് ചെറുപ്പക്കാർ കു പ്രചോദനം ആകട്ടെ....... ദൈവം അനുഗ്രഹിക്കട്ടെ...OM SHANTY
@chinnuchinnoos80306 жыл бұрын
നല്ലൊരു മെസ്സേജ് തന്നതിന് നന്ദിയുണ്ട് സാർ ...
@baijumathew19434 жыл бұрын
🌷fou
@muraleedharankanayath46895 жыл бұрын
നസ്കാരം ഗുരുജി, വളരെനല്ല വിലയേറിയ പ്രഭാഷണം. എല്ലാദിവസവും ഇത് കേൾക്കുകയാണെങ്കിൽ കുറച്ചുപേരെങ്കിലും മാറും തീർച്ച. നന്മ്മകൾ നേരുന്നു.
@seemujanardhanan27783 жыл бұрын
മ്രണാമം ഗുരു ജീ ഇത്ര വിലയേറിയ അറിവുകൾ പറഞ്ഞുതന്നതിന്, കോടി, കോടി പ്രണാമം.
@nishanthvr62102 жыл бұрын
o
@suseelaprabhakaran77972 жыл бұрын
നമസ്കാരം സ്വാമിജി 🙏🏼🙏🏼🙏🏼കേൾക്കാൻ ചിന്തിക്കാൻ ഒക്കെ സുഖം തോന്നുന്നു.🙏🏼 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🙏🏼🙏🏼🙏🏼🙏🏼
@rajukovilakamkovilakam51785 жыл бұрын
നമസ്തേ ജി, വളരെ നല്ല മനസിന് ഊർജ്ജം നല്കുന്ന, സത് ചിന്തകൾ നൽകുന്ന കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി. ഒരായിരം നന്ദി.
@prasannaprasanna9682 жыл бұрын
ഓം ശാന്തി..... ഗുരുജി.... ഒരുപാട് നന്ദി നല്ലൊരു പ്രഭാഷണം.... 🙏🙏🙏
@സഹവർത്തിത്വം4 жыл бұрын
ഇതിപ്പോൾ ആത്മീയമായി നോക്കിയാലും, ശാസ്ത്രീയമായി നോക്കിയാലും കിറുകൃത്യമായി അവതരിപ്പിച്ചിരിക്കുന്നു. ഇപ്പോൾ ആളുകൾക്ക് തലയ്ക്കുള്ളിൽ തീരെ വെളിച്ചം കുറവായതിനാൽ ആയിരിക്കും, അല്ലെങ്കിൽ ലക്ഷക്കണക്കിന് ലൈക്ക് കാണേണ്ടതല്ലേ..? പറഞ്ഞതത്രയും പരമാർത്ഥം..🙏
@akshaypradeepan20884 жыл бұрын
സത്യം ഇതൊന്നും കാണാനും കേൾക്കാനും ആർക്കും നേരമില്ല 🤷♂️...
@sreeja4193 ай бұрын
Ithu kelkkanum oru bhagiyam venam
@chandrikanair98365 жыл бұрын
ജീവിതം വിജയിക്കണം എന്ന് താത്പര്യം ഉള്ളവര്‍ക്ക് വളരെ ഉപകാരപ്രദമാണ്. പ്രണാമം 🙏
@sajuriyassajuriyas29465 жыл бұрын
News; live
@amardas16885 жыл бұрын
Chandrika Nair
@surendranm82225 жыл бұрын
@@sajuriyassajuriyas2946 ഇത് ഏറ്റവും കൂടുതൽ കേൾക്കേണ്ടത് മത ആചാര്യന്മാരും, പുരോഹിതന്മാരും ആണ്. സാധാരണ ജനങ്ങൾക് ആവസ്യത്തിനു മനോനിയന്ത്രമുണ്ട്. ചിന്തകൾക്ക് കടിഞ്ഞാണിടാൻ ആർക്കും സാധ്യമല്ല. സ്വയം നിയന്ത്രണം മാത്രം, ഈ പ്രഭാഷണം കൊണ്ട് ഒന്നും സംഭവിക്കുന്നില്ല. ഇദ്ദേഹം തന്നെ പൊട്ടിത്തെറിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഇന്ദ്രീയങ്ങൾ തലച്ചോറിന്റ വാതായനങ്ങൾ മാത്രമാണ്.
@aseeshibi75414 жыл бұрын
U
@anupa10904 жыл бұрын
@@surendranm8222 how do u know them
@pratheushprakash86513 жыл бұрын
ഓം ശാന്തി മനസ്സിനെ എങ്ങിനെ നിയന്ദ്രിക്കാം എന്ന് ഏറ്റവും ലളിതമായി ഉദാഹരണ സഹിതം പറഞ്ഞുതന്നിരിക്കുന്നു Thankyou Bhaiji.
@abhilashok62994 жыл бұрын
വളരെ നന്ദി എന്റെ ഇന്നത്തെ ദിവസം ധന്യം
@basheerpk61294 жыл бұрын
നല്ല മെസ്സേജ്.. മനസ്സിൽ ഒരു നിയന്ത്രണം ഇപ്പോഴേ കിട്ടിയത് പോലെ തോന്നുന്നു.. നന്ദി
@pushpalathakv29255 жыл бұрын
ഈ ജീവിത പാതയിൽ ഉത്തരം കിട്ടാതെ നട്ടം തിരിയുന്നവരാണ് ഞാനുൾപ്പെടെ ഭൂരിഭാഗം ജനങ്ങളും ഇത് കേൾക്കേണമെങ്കിലോ ദൈവഭക്തി വിശ്വാസം ഇവ രണ്ടും ചെറിയ തോതിലെങ്കിലും ഉള്ളവരുമാകണം. അങ്ങനെയുള്ളവർക്കേ ഇങ്ങനെ ഒരു പ്രഭാഷണം കേൾക്കുവാനും, അതുൾക്കൊള്ളുവാനും കഴിയുകയുള്ളൂ. നന്ദി മനസ്സിനെ നിയന്ത്രിക്കേണ്ടത് എങ്ങനെ യെന്ന സംശയം ഉണ്ടാകുന്നവർക്ക് വളരെയേറെ പ്രയോജന പ്രദമാണ് ഈ പ്രഭാഷണം. ആത്മഞ്ജാനം നേടാൻ ഗുണമുള്ള പ്രഭാഷണം പ്രതീക്ഷിക്കുന്നു. "നമസ്കാരം"
@annapurnaadukala48984 жыл бұрын
വളരെ മഹത്തായ അറിവ് 🙏
@sanithakv2476 Жыл бұрын
ഇത്രയും ക്ജ്ഞാനം എവിടുന്ന് കിട്ടുന്നു മുൻപൊരിക്കോളും ഇത്രയും അറിവുള്ള ആളെ കണ്ടിട്ടില്ല മനുഷ്യൻ മനസിലാക്കേണ്ടടും പ്രവർത്തികമാക്കേണ്ടതും കഴിയാവുന്നതാണ് തങ്കല്പറയുന്നദ് എല്ലാം.....
@santhoshc9332 жыл бұрын
വളരെ ഉപകാര പ്ര ദം🙏🙏🙏
@vineeshkalliyil91075 жыл бұрын
നല്ല അവതരണം ,നന്ദി
@gireeshgireesh.s3348 жыл бұрын
വളരെ നല്ല ആശയങ്ങൾ നിങ്ങൾ എല്ലാ ദിവസവും അതിരാവിലെ ഈ ഓഡിയോ കേട്ടു നോക്കു നിങ്ങൾക്ക് ഒരു നല്ല വ്യക്തിത്വം ലഭിക്കും. നാം തേടുന്ന ഈശ്വരൻ നമ്മുടെ ഉള്ളിൽ തന്നെ ഉണ്ടെന്ന സത്യം നമ്മൾ തിരിച്ചറിയാം. തത്വമസി
@adarshvs76135 жыл бұрын
God apo nammal thanne anno
@thankamonyk96223 жыл бұрын
Very good message. Thank you brother🙏🙏🙏
@Sivanmedayil8 жыл бұрын
വളരെ നല്ല വിവരണം... ഈ ഒരു വിദ്യാലയതെ കുറിച്ച് ഇപ്പോള്‍ ആണ് ഞാന്‍ അറിയുന്നത്..കുറെ വീഡിയോകള്‍ ഞാന്‍ കണ്ട്. എല്ലാം വളരെ നല്ലത്. ജിവിതത്തില്‍ അറിയണ്ണം എന്ന് വിചാരിച്ച വിഷയങ്ങള്‍ ആയിരുന്നു എല്ലാം. ഇത്രയും കേട്ടപ്പോള്‍ തന്നെ മനസ്സിന് ഒരു സന്തോഷം.തീര്‍ച്ചയായും ഞാന്‍ നാട്ടില്‍ വരുമ്പോള്‍ കുടുതെല്‍ അറിയാന്‍ ആയി പാലക്കാട് വരും.ഇതുപോലെ നല്ല വീഡിയോ ഷെയര്‍ ചെയുക....
@heavenofattikkal37927 жыл бұрын
Sivan Medayil good
@limneshtankgod69197 жыл бұрын
Sivan Medayil
@sajisaji12547 жыл бұрын
Sivan Medayil good
@pradeeshp18276 жыл бұрын
Sivan Medayil À
@pradeeshp18276 жыл бұрын
SXXX
@sarojamks3582 жыл бұрын
അങ്ങ് ആരാണെന്നു എനിക്ക് അറിയില്ല എന്നാലും ഇത്രയും അറിവ് പകർന്നതിനു നന്ദി 🙏❤️
@AjithKumar-gj4mu5 жыл бұрын
ഈ കാലഘട്ടത്തിൽ അനിവാര്യമാണ് ഈ വാക്കുകൾ വളരെ ധന്യമാണ് അങ്ങയുടെ പ്രഭാഷണം
@raginikumar46524 жыл бұрын
Guruji കോടി പ്രണാമം ഞാൻ itu nerate kettirunnenkil annu ആശിച്ചു പോകുന്നു ദൈവം നേരിട്ട് പറയുന്ന പോലെ അനുഭവം നന്ദി നന്ദി
@asharafasharaf89865 жыл бұрын
വളരെ നല്ല പ്രഭാഷണം ഞാനും ഒരു ആമീയ വഴി സ്വീകരിച ഒരാളാണ് അതുകൊണ്ട് ഇത് ഉൾകൊള്ളുവാൻ എനിക്കഴിഞ്ഞു പക്ഷെ ഒരു കാ ര്യം എനിക് ഉൾകൊള്ളാൻ കഴിയുന്നില്ല. ആമീയത സ്വീകരിക്കണമെങ്കിൽ മാംസം കഴിക്കാർ പാടില്ല. പച്ചക്കറികളെ കഴിക്കാൻ പറ്റു.ഞാൻ ഇതു രണ്ടും കഴിക്കുന്ന ളാ ണ് ' പക്ഷെ ഞാൻ ഒരു ഉറുമ്പിനെ പോലും കൊല്ലാറില്ല. ഒരു ജീവിയേയും ഉബദ്രവിക്കാറില്ല. എന്റെ മക്കളോടും പറഞ്ഞട്ടുള്ളത് ഒന്നിനേയും ഉബദ്രവിക്കരുത് എന്നാണ് പഠിപ്പിചിട്ടുള്ളത് 'ഇവിടെ പച്ചകറിയിലും മാംസതിലുമല്ല മൃഗീയത ഉള്ളത് 'അങ്ങിനെയാണങ്കിൽ ഒരു കൂട്ടരെ നോക്കു പച്ചക്കറി മാത്രം കഴിക്കുന്നത് കൊണ്ടാണൊ ഇന്ത്യാ രാജ്യം ഞങ്ങളുടെ താണ് അതുകൊണ്ട് മറ്റുള്ള വിശ്വാസികൾ ഇവിടെ നിന്നു പോകണം അല്ലങ്കിൽ ഉൽമൂലനം ഇത് രണ്ടും കാലങ്ങളായി ഇവിടെ നടക്കുന്നത് ' അപ്പോൾ ഇവിടെ വില്ലൻ ഭക്ഷണമല്ല. മനുഷ്യന്റെ മന:സ്സാണ് അതാണ് വില്ലൻ അല്ലാതെ , ഇറച്ചി .യും മീനുംപച്ചകറിയുമല്ല. മൃഗീയത മാറണമെങ്കിൽ ' ആ ന്മിയത വേണം' അല്ലാതെ ' ..............iiiiiii
@Phoenix-wq9mq8 ай бұрын
You can eat anything your choice..but those who want to progress in spirituality should only consume veg... Urumbine polum novikilla enn paranju..but mattu oru jeeviye konnitt alle ningalude bakshanam akkunne...!!! When some one is really into spirituality they will slowly become veg ....
@rashidkololamb Жыл бұрын
മനസ്സിനെ ബുദ്ധിപൂർവ്വം ഉപയോഗിച്ച് ആത്മാവിനെ ശക്തിപ്പെടുത്തുക.. അത്രേയുള്ളൂ.. ☺️
@ജയപ്രകാശ്തൃശൂർ4 жыл бұрын
ശെരിക്കും എന്റെ ജീവിതം ഇത്പോലെ ആണ്..... ഒരു നിയന്ത്രണവും ഇല്ല. നല്ല അവതരണം. നന്ദി
@fathimarinath90854 жыл бұрын
Ath ninte Peru kandappol thanne thonniyeda theeta sanghee
@user-zq3om4oy3e4 жыл бұрын
🤪
@sulekhakp79242 жыл бұрын
ഗുരുജി നമസ്കാരം 🙏🙏🙏ഓം ശാന്തി 🙏💛💕💛
@aiswaryaku16662 жыл бұрын
നല്ല രീതിയിൽ മനസിലാക്കി തന്നതിൽ നന്ദി 🙏🏻🙏🏻🙏🏻
@sreedhart.r59414 жыл бұрын
വളരെ നല്ല ഉപദേശം. ഓം ശാന്തി
@santhoshmg0095 жыл бұрын
മനോഹരമായ സന്ദേശം !
@rajanma62182 жыл бұрын
എന്ത് നല്ല അവതരണം 🙏🙏🙏
@snehamalu58305 жыл бұрын
താങ്കളുടെ അവതരണം👍👍👍
@savithachandran64015 жыл бұрын
Super
@AnilKumar-wv3ut4 жыл бұрын
@@savithachandran6401 Shariyanu mam
@soulsoundmusic31 Жыл бұрын
What an awesome explanation sir😮😮😮
@shivaramankp96052 жыл бұрын
🙏🙏.. വളരെ നല്ല ഒരു ഉപദേശം.. ഗുരു
@shashikumarkoliyadkam86635 жыл бұрын
What a beautiful piece of advice. Thank you from my heart.
@abhinavkrishna.p17462 жыл бұрын
🙏
@kurichyan12345 жыл бұрын
താങ്ക്‌യൂ സാർ 👏👏👏🙏
@lakshmidevikrishnandevi77442 жыл бұрын
വളരെ ഉപകാരപ്രദം ആയ വാക്കുകൾ
@babuvk54977 жыл бұрын
EXCELLENT INFORMATION TO CONTROL MY MIND
@rajanck6522 жыл бұрын
നല്ല ഉപദേശം പറഞ്ഞു തന്നതിനെ നമസ്കാരം
@rajanik97013 жыл бұрын
വളരെ ഉപകാരം☀️
@cherupushpamki19942 жыл бұрын
മനോഹരം !🙏🙏 🙏🙏
@askarareechola5903 жыл бұрын
🌹❤സ്നേഹാശംസകൾ.. ആദരവോടെ.. ഇശ്ഖ് ❤🌹🎸
@abdullatellicherry95605 жыл бұрын
super വളരെ നല്ല speach. നന്ദി.
@girijaen8085 жыл бұрын
Namastheji.... very useful words.... greate.... Pranamam
@@manusree2054 മനസ്വിനെ നിയന്ത്രികണം എന്നു പറയുന്നു ,"ആരാണ് നിയന്ത്രിക്കൂന്നതു് " "ഇതു ആരാണ്"
@hairunnisat59992 жыл бұрын
എന്ത് നല്ല വാക്കുകൾ 👌
@GyanDeepam5 жыл бұрын
Really very useful and effective for leading successful life. Great... om shanti
@gokuldas27394 жыл бұрын
വളരെ നന്ദി ഇത് പോലുള്ള പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ
@4freinds7302 жыл бұрын
എനിക്കും നല്ല രീതിയിൽ ജീവിക്കണം
@meenusmeenakshi76713 жыл бұрын
❤️❤️💝amazing voice👌... Valuable advice🙏🙏🙏🙏
@tomd12677 жыл бұрын
The method you described in the speach may some what work satisfactorily in favourable conditions for a few days or a short period. If any one could achieve make his mind good means he has won over evil or maya to be known as saved person. If a man is successful in making his mind good, he begins to experience god. Thank you.
@faisalkoroth84895 жыл бұрын
വളരെ ഏറെ ഇഷ്ടപ്പെട്ടു. ധ്യാനം, യോഗ എന്നിവ മതം കടന്നു വരാത്ത രീതിയിൽ പഠിപ്പിക്കാൻ ഉള്ള രൂപമാറ്റം ചെയ്യാൻ പറ്റുമോ. ഹിന്ദു മതത്തിൽ പെട്ടവർക്ക് അവരുടെ മത പ്രകാരവും മറ്റ് മതത്തിൽ പെട്ടവർക്ക് മതമില്ലാത്ത പ്രകാരവും കൊണ്ട് വന്നു വിദ്യാലയങ്ങളിൽ പഠിപ്പിക്കണം. വിഡിയോകൾ ഇടണം. സാമൂഹിക നന്മയ്ക്കു ഉപകരിക്കും. ധ്യാനവും യോഗയും ഇഷ്ടപെടുന്ന എന്നെ പോലെ മറ്റ് മതങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്നവർക്ക് ഉപകാരപ്പെടും.
@ronakrajith7583 Жыл бұрын
ധ്യാനത്തിലും യോഗയിലും എന്തിനാ ണ് മതം കൊണ്ടുവന്നു വിഷമിക്കുന്നെ
@alleyks46307 жыл бұрын
Om shanti shivbaba.Great knowledge
@premarajeev54664 жыл бұрын
ധന്യാത്മൻ ഓം ശാന്തി. നന്ദി നന്ദി നന്ദി.
@snehalathaks35642 жыл бұрын
അങ്ങേക്ക് 🙏🏻
@unnikrishnankodothody38582 жыл бұрын
നന്നായി explain ചെയ്യുന്നുണ്ട് 👏
@unnicap17 жыл бұрын
i make a point to listen to one of Shivajyoti Media video and forward to my contacts. For me in Singapore, its a daily purification process for the mind. That also when I hear and divine and sweet voice of Meena Behn in my vernacular, its quite a preace inducing elixir.
@shivajyothimedia7 жыл бұрын
thank u so much brother
@noblesonazaria44262 жыл бұрын
9
@saleenafiroz36994 жыл бұрын
Very good information 👍👍👍
@mansaais49863 жыл бұрын
Really valuable video 👌 thankful...🙂
@rajalakshmilakshmi92982 жыл бұрын
Verygood. Thank. You
@SaiPrasad-tp6lo2 жыл бұрын
Valare nanni,
@sajeenaar94153 жыл бұрын
Paranjathellam valare sariyanu😮👌
@rahanmohd16715 жыл бұрын
Ethu kettappol manasinu oru shanthi kittiyathu pole..nalla avatharanam.
@nachumhd2 жыл бұрын
Nalla speech......thannx
@ranjithtp41295 жыл бұрын
omshanthi.....thank u so much ....
@sarojamks3582 жыл бұрын
നന്ദി 🙏🙏🙏❤️
@c.p.chandrasekaran2764 Жыл бұрын
Praise the lord God bless you Have a Nice day Brother Believe Jesus 🙏🙏🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏
@mujeebrahman3144 Жыл бұрын
Mm
@bebba74784 жыл бұрын
Om Shanti Thank You Baba Thank You brother Anil ji
@gauthamkrishnan66563 жыл бұрын
Ee paranja nalla vakkukalkku nanni und sir
@zaynkoyu18702 жыл бұрын
Don't know exactly where i am but only knows that I'm on to that God. Universe helping us. I Luved this video (not a just). Luv you
@adwaithkannur55183 жыл бұрын
Thank you sir valare nanni 🙏🙏🙏💓💓💓💓💓💓
@Shivin1977 жыл бұрын
വളരെ നല്ല വിവരണം ! പ്രഭാഷകന്റെ പേര് അറിയാൻ അതിയായ ആഗ്രഹം ഉണ്ട് .
@shivajyothimedia7 жыл бұрын
B.K. Anilkumar, a Student of brahmakumaris Spiritual Institution
@mehakmedia16347 жыл бұрын
Shivajyothimedia Palakkad അങ്ങയുടെ ഓരോ വാക്കിലും വിലപ്പെട്ട ആശയങ്ങൾ ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ.ദയവായി നമ്മുടെ മനോഭാവം എങ്ങനെ മാറ്റം എന്നതിനെ പറ്റി ഒരു വീഡിയോ പോസ്റ്റ് ചെയ്യാൻ അപേക്ഷിക്കുന്നു.
@omanaammanddtvm.dist.38757 ай бұрын
Om Shanti....❤
@suryas3054 жыл бұрын
🍂🍁🌿very great speech. Really change..
@sanalradhakrishnan18862 жыл бұрын
ഓം ശാന്തി ഹരേ കൃഷ്ണാ......
@vishnu77953 жыл бұрын
Thanks for valuable information....it is very helpful for me... I am expecting more good videos
@anjithaanjitha66602 жыл бұрын
നന്ദി sir 🙏🙏🙏
@SR-yr1jn6 жыл бұрын
Most excellent description.
@chandrababu424 жыл бұрын
Great video👌🙏🙏🙏
@narayanankutty.p.nunnikris75866 жыл бұрын
good program..njan aswathikunnu..nalla vivarannam..