ഇത്രയും നന്നായി ഒരു മലയാളിയും വാട്ടർ കളറിനെ പറ്റി പറഞ്ഞിട്ടില്ല... അഭിനന്ദനങ്ങൾ❤❤❤❤
@JAGANART11 ай бұрын
എല്ലാ വീഡിയോകളും കാണണെ 🙏
@shahinashahina65973 жыл бұрын
Super 👌👍 class
@MrChandranmottammal4 жыл бұрын
നന്ദി ജഗദീഷ് നാരായണൻ .ചിത്രകല തന്നെ ഒരു ഭാഷയായത് കൊണ്ട് വേറേതു ഭാഷയായാലും താല്പര്യമുള്ളവർക്കത് ഇത്തരം ദൃശ്യമാധ്യമത്തിന്റെ സഹായത്തോടെ പരിശീലിക്കുവാൻ സാധിക്കും.എങ്കിലും ഒരാൾക്കത് കൂടുതലെളുപ്പത്തിൽ ഗ്രഹിക്കുവാനവന്റെ മാതൃഭാഷ തന്നെയാണുത്തമം.ഇതരഭാഷകളിൽ ധാരാളം പരിശീലന വീഡിയോൾ യൂ ട്യൂബിലുണ്ടെങ്കിലും മലയാളികളായ ചിത്രകാരന്മാരുടെ സംഭാവനകൾ തുലോം ഇല്ലെന്നു തന്നെ പറയാം.ജഗദീഷിന്റെ ഉദ്യമത്തെ പൂർണമായും പിന്തുണക്കുന്നു.നല്ലൊരു ആസ്വാദകനായി ഞാനിനിമുതലിവിടെയുണ്ടാകും.കൂടുതൽ പ്രതീക്ഷിച്ചു കൊണ്ട് ആശംസളോടെ ചന്ദ്രൻ മൊട്ടമ്മൽ
@JAGANART4 жыл бұрын
Thank you sir.. am continuing... Keep watching ❤️❤️❤️
@unnikrishnansini12592 жыл бұрын
മനോഹരം .🙏👏👏
@farookfarook68054 жыл бұрын
ജലച്ചായം ഒരു അത്ഭുതം തന്നെ. താങ്കൾ ഒരു അനുഗ്രഹീതനും വിനീതനുമായ കലാകാരനാണ്. ആശംസകൾ. ജലച്ചായത്തിൻ്റെ അടിസ്ഥാനം പോലും അറിയാതെയായിരുന്നു ഞാൻ പെയിൻ്റ് ചെയ്തിരുന്നതെന്ന് ഇപ്പോൾ മനസ്സിലാകുന്നു.
@JAGANART4 жыл бұрын
Kooduthal cheyyu ellaam kayyeththum foorathund
@shraivasworld93633 жыл бұрын
👌👌👌👌👏👏
@mcart552 жыл бұрын
Beautiful ❤
@Ansersoophyartandcraft3 жыл бұрын
Super
@kunju84495 жыл бұрын
Kidu
@JAGANART5 жыл бұрын
KUNJUNNI MD thanks
@jabicraft68943 жыл бұрын
സൂപ്പർ ഇനിയും വിഡിയോ ഉണ്ടാക്കണം കാത്തിരിക്കാം
@shahinashahina65973 жыл бұрын
👌
@chiramalkuriakkuxavier9705 Жыл бұрын
A very good teacher
@JAGANART Жыл бұрын
♥️♥️
@AVIYALMediabyDasPakkat5 жыл бұрын
👍👍
@JAGANART5 жыл бұрын
Thanks dasettaa
@Pooja734435 жыл бұрын
Excellent work sir
@JAGANART4 жыл бұрын
Thanks
@sreekumarikb96735 жыл бұрын
വളരെ ഉപകാരപ്രദമാണ് താങ്കളുടെ വീഡിയോസ്. ഇനിയും പ്രതീക്ഷിക്കുന്നു . 👌👌👌
@JAGANART5 жыл бұрын
Theerchayaayum cheyyaam
@muraleedharan.rramachandra94844 жыл бұрын
sooper
@JAGANART4 жыл бұрын
Thank you
@binubinu36024 жыл бұрын
നന്നായിട്ടുണ്ട് ബോസ് 👌👌👌
@JAGANART4 жыл бұрын
varachu nokkuuu
@binubinu36024 жыл бұрын
ഞാൻ വരക്കുന്നുണ്ട് സർ ടൈമിന്റെ ഇഷ്യൂ കുറച്ചുണ്ട് അതാണ്. എന്നാലും ട്രൈ ചെയ്യുന്നുണ്ട്. എനിക്ക് താങ്കളെ വാട്സാപ്പിൽ കോൺടാക്ട് ചെയ്യുവാൻ കഴിയുമോ...
@JAGANART4 жыл бұрын
@@binubinu3602 ente web pagil poyaal Whatsapp no kittum.
@binubinu36024 жыл бұрын
@@JAGANART thanks
@arunajay77584 жыл бұрын
Vismayippikkunna painting. I'll try jagadeesh. Your all works are awesome. God bless you
@JAGANART4 жыл бұрын
Thanks 🥰🥰
@musthakpadam91345 жыл бұрын
അതിമനോഹരം...👏👌👌😍😍
@JAGANART5 жыл бұрын
Thanks bhai
@ArtistSwapnaNamboodiri5 жыл бұрын
Beautiful painting :)
@JAGANART5 жыл бұрын
Thanks
@deepakdevkar54375 жыл бұрын
Beautifully done......
@JAGANART5 жыл бұрын
Thanks ji
@ravikishorepemmaraju16578 ай бұрын
Excellent presentation ❤ Maintained minimum speed to understand 👌🙏