Okeyy your subscribers will support you but make it affordable! Please? Dont start it for wealthy people. Start from normal guys range so you can reach heights!❤
@aswathyabhilash92906 ай бұрын
Initially I don't think it would be pretty expensive, as the location is at her hometown and its a small town. But eventually it might be like most of the cochin based salon/ beautystudio. Which will be affordable only for celebrities as well as high class ppl. 😅
@Jaisal-vkАй бұрын
ഒരുപാട് ഒരുപാട് സിനിമയിൽ അവസരം ലഭിക്കട്ടെ. അവസരം ലഭിക്കുന്ന സിനിമ എല്ലാം ചെയ്യണം
@mariepereira13216 ай бұрын
God bless your venture! Congratulations Gayatri Arun!
@dileepdileep32016 ай бұрын
വെരി ഗുഡ്♥️ ഈ ബ്രാൻഡ് ലോകമെമ്പാടും അറിയപ്പെടട്ടെ എന്ന് ആശംസിക്കുന്നു നമ്മുടെ സ്വപ്നം പൂവണിയുന്നത് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം തോന്നും ഈ സ്ഥാപനം വളർന്ന് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ദേവവിശ്വാസം കൈവിടാതെ മുന്നോട്ടു പോകുക നേരിട്ട് പരിചയമില്ലെങ്കിലും ഇങ്ങനെ വിജയം കൈവരിക്കുന്നത് കാണുമ്പോൾ വല്ലാത്തൊരു സന്തോഷം 👍👍👍 ദൈവത്തിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ♥️♥️♥️