Bro ningal kollaam adipoli vlog ningade samsaravum adipoli enjoy chyan pattunnund. Ithrem adipoli aaya ningakk support kittathathil enikk vishamam ond 😢 . Bro de video njn ippo adhyavayitt kanuva ee video aan adhyathe enikk bhayankara ishtam aayi njn ini bro upload chytha muzhuvan video yum kand theerkkum bro kk ella supportum ente vaka undarikkum bro ❤❤❤❤😊😊
@the_wolfkid7 ай бұрын
Thanks bro😍❤️
@HAPPYJOURNEY97411 ай бұрын
കിണ്ണക്കോരൈ.... ഇവിടം സന്ദര്‍ശിക്കണമെങ്കില്‍ ബൈക്കില്‍ തന്നെ വരണം.... മൂന്ന് തവണ ഇവിടെ വിസിറ്റ് ചെയ്തു, ഒരുതവണ അട്ടപ്പാടി-മുളളിവഴി. തമിഴ്നാട് ബോര്‍ഡര്‍ ക്ലോസ്സ് ചെയ്യുന്നതിന് ഏതാനും ദിവസം മുമ്പ് മാത്രം. അത് വല്ലാത്തൊരു അനുഭവമായിരുന്നു.
@Rabeeii11 ай бұрын
Bro attappadi close cheyyo raavile time il Eppazha opening time
@HAPPYJOURNEY97411 ай бұрын
@@Rabeeii ബ്രോ... തമിള്‍നാട് കേരള ബോര്‍ഡര്‍ മുള്ളി ചെക്ക് പോസ്റ്റ് ഇപ്പോള്‍ എല്ലാ സമയത്തും ക്ലോസ്സ് ആണ്. തമിഴ്നാടാണ് അടച്ചത് . അവരുടെ ലോക്കല്‍സിനെ മാത്രമേ കടത്തിവിടൂ ...അത് വഴി പോകാന്‍ ഒരു മാര്‍ഗ്ഗവുമില്ല
@the_wolfkid11 ай бұрын
😍😍😍
@chirathr3978 Жыл бұрын
Awesome intro 🔥
@the_wolfkid Жыл бұрын
Thanks 🔥
@mammumammu-qt5dk Жыл бұрын
Brow ath kat poth alla
@the_wolfkid Жыл бұрын
Gaur ane😁
@aaliya....4805 Жыл бұрын
Ente ponno...adyoli❤️🔥
@the_wolfkid Жыл бұрын
❤️😍
@dineshr26475 ай бұрын
11:40 Ente Ponno😂😅❤
@mammumammu-qt5dk Жыл бұрын
Athine pole ulla vere poth ann athinte perr entho ind ormila Bro Google search chaydok alankil KZbin ill
@the_wolfkid Жыл бұрын
Gaur
@yaseenu93364 ай бұрын
Kinnakore kidilam plece ahn
@papa_roach3380 Жыл бұрын
Ennta bro enikki ethuu isttavanii ariyavoo ride pokkan but vithiyilla bro vandiyum kariyagalum okka ondii but 😢vithi 😔
@the_wolfkid Жыл бұрын
Ellam set avum bro🫂❤️wait for it
@NIHADAMEEN2006Ай бұрын
January kinnakorai povan kollaavoo
@rameshthiyyadath2992 Жыл бұрын
Pwoli feelings😊🏍️
@the_wolfkid Жыл бұрын
Thanks😍😍
@MuhammedSabith-sn3vj5 ай бұрын
Ee time l povan patto
@hafizmuhammadswalihhashimi40559 ай бұрын
കൊടും രാത്രി 2 മണി സമയത്ത് പോയി അനുഭവിച്ചിട്ടുണ്ട് ഞാൻ വേറെ ലെവൽ തന്നെ 👍👍