ലിയോയെ കൊണ്ട് പോകാതെ അച്ഛൻ ആറ്റിൽ പോയി 😕| LeoLaika |chottuz

  Рет қаралды 264,411

The Chottuz Vlog

The Chottuz Vlog

Күн бұрын

#chottu
#doglover
#leo
#dogfunny

Пікірлер: 262
@aneeshvnair4140
@aneeshvnair4140 Жыл бұрын
നമ്മുടെ ചോട്ടുസ് വ്ലോഗിന്റെ സ്ഥിരം പ്രേക്ഷകർ ലൈക്ക്🥰പാവം ലിയോ
@Ukraine-e3x
@Ukraine-e3x Жыл бұрын
❤❤
@shobhanashobha5611
@shobhanashobha5611 Жыл бұрын
ലൈക്‌ ഉണ്ട്
@daisyjoy1969
@daisyjoy1969 Жыл бұрын
😮
@miniamma3939
@miniamma3939 Жыл бұрын
Like 👍🥰❤
@josephbabu1866
@josephbabu1866 Жыл бұрын
O .
@sujanababu6502
@sujanababu6502 Жыл бұрын
ലിയോ കുട്ടന്റെ അസുഖം വേഗം മാറട്ടെ 🙏🙏🙏🙏ലൈക കുട്ടി 🥰🥰🥰🥰❤️❤️❤️❤️
@sobhav390
@sobhav390 Жыл бұрын
Yes ❤
@jaseerakv9219
@jaseerakv9219 8 ай бұрын
ആമിൻ 🤲
@sheeba2941
@sheeba2941 Жыл бұрын
ലിയോ മുത്തേ കാലിൽ വേദന ഉണ്ടോടാ ചക്കരെ. പാവം കുഞ്ഞ് ❤❤❤❤. ലൈക ♥️♥️
@sinimol2150
@sinimol2150 Жыл бұрын
ഉത്തരവാദിത്തം ഉള്ള മോളും സ്നേഹം നിറഞ്ഞ മോനും 🎉❣️🥰
@susyabraham4705
@susyabraham4705 Жыл бұрын
😁😁
@giri21575
@giri21575 Жыл бұрын
ലിയോ കുട്ടൻ എത്രയും വേഗം സുഖമാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@sathyajyothi8351
@sathyajyothi8351 Жыл бұрын
ഈ വീഡിയോ ഒത്തിരി ഇഷ്ടമായി. എല്ലാവർക്കും നന്മകൾ ആശംസിക്കുന്നു.
@farhanmuhammed8920
@farhanmuhammed8920 Жыл бұрын
ഇന്നലെ ഞാൻ വൈകുന്നേരം വീഡിയോ ഉണ്ടോ ന്ന്‌ നോക്കി വന്നു ലിയോയെയും ലേക്കെയെയും കാണാൻ വേണ്ടി ❤️❤️❤️❤️❤️💕💕💕💕
@orupravasi9922
@orupravasi9922 Жыл бұрын
😍😍Leo കുട്ടൻ അമ്മാവൻ ആകാൻ പോകുന്നു 😍😍😍😍😍🎊🎊🎊 ഹാപ്പി മോൾ പ്രഗ്നന്റ്🤰 ആണ് 😍 അപ്പോൾ Laika മോൾ അമ്മായി ആകും 🥰🥰🥰👌🏼👌🏼 ദിലീപ്ചേട്ടോ എന്നാണ് വയറുകാണൽ ചടങ്ങ് 😄😄😄
@sobhadaniel2802
@sobhadaniel2802 Жыл бұрын
😂😂
@hipter-rj6xz
@hipter-rj6xz Жыл бұрын
Mamanmaare soockshikanam 😂 terry
@lathikalathika3941
@lathikalathika3941 Жыл бұрын
❤❤❤❤
@sivapriya1210
@sivapriya1210 Жыл бұрын
🤣🤣🤣🤣🤣🤣
@PriyaPriya-x2i2y
@PriyaPriya-x2i2y Жыл бұрын
ലിയോ കുട്ടന്റെ അസുഖം പെട്ടെന്ന് മാറട്ടെ❤️❤️❤️ ലൈക്ക സൂപ്പർ❤️❤️❤️
@gokul_6519_
@gokul_6519_ Жыл бұрын
ലിയോ ലെയ്ക അവരെ ഒരു പാട് സ്നേഹിക്കുന്ന ഒത്തിരി പേർ ഉണ്ടെന്ന് അവർ അറിയുന്നുണ്ടോ എന്നെങ്കിലും കാണാൻ പറ്റിയാൽ അവർ അത് തിരിച്ചറിയുമോ ഒത്തിരി ഒത്തിരി ഒത്തിരി ഒരായിരം ഒരായിരം അല്ല പറഞ്ഞാലും പറഞ്ഞാലും തീരാത്ത ഇഷ്ട്ടം ലവ്‌ യൂ leo | aika
@ushammanp2254
@ushammanp2254 Жыл бұрын
ലിയോകുട്ടന്റെ അസുഖം വേഗം സുഖമാകട്ടെ ❤❤❤❤
@tinkumolsr760
@tinkumolsr760 Жыл бұрын
Avanu enthu patti
@sakeenav9784
@sakeenav9784 Жыл бұрын
ലിയോക്ക് എത്രയും വേഗം അസുഖം മാറട്ടെ ലൈക്കകുട്ടി 🥰🥰🥰🥰🥰🥰🥰🥰🥰🥰👍🏻👍🏻👍🏻👍🏻നിങ്ങൾ രണ്ടും പോളിയാണ് കുട്ടികളെ സന്തോഷം കാണുമ്പോൾ
@mollysabina2148
@mollysabina2148 Жыл бұрын
അയ്യൊ അവരെ 2 പേരേയും രാത്രിയിൽ പുറത്ത് വിടരുത് ചേട്ടാ നമുടെ ചോട്ടു വിൻ്റെ കാര്യം അറിയാലൊ കുഞ്ഞുങ്ങളെ പുറത്ത് വിടണ്ട രാത്രിയിൽ🙏🙏🙏🙏🙏🥰🥰🥰🥰🥰
@midhun331
@midhun331 Жыл бұрын
Leo ഫാൻസ് like അടി🔥👍
@Ukraine-e3x
@Ukraine-e3x Жыл бұрын
❤👍
@geethapaurnami5033
@geethapaurnami5033 Жыл бұрын
My loving regard to Laika and Leo.
@mohamedkallarakkal9950
@mohamedkallarakkal9950 Жыл бұрын
ലിയോ കുട്ടൻ എത്രയും വേഗം സുഖം പ്രാപിക്കട്ടെ🥰🥰🥰
@vcreations9046
@vcreations9046 Жыл бұрын
Leo mone ഇഷ്ടപ്പെടുന്നില്ല അവളോടൊപ്പം കളിക്കുന്നത് 😀♥️
@prameelacp4290
@prameelacp4290 Жыл бұрын
ചോട്ടു കുട്ടനെ ആറ്റിലും വൈകിട്ട് നടക്കാനും കൊണ്ടുപോകുന്നതു പോലെ രണ്ടാളെയും അച്ചന് സമയമുളള പോൾ കൊണ്ടു പോവണേ അവിടത്തെ വായനശാലയും ഗ്രാമഭംഗിയു. o കാണു മ്പേ >ൾ എന്റെ ഗ്രാമവും വയലും പുഴയും അമ്പലവും ഒക്കെ ഓർക്കും . അച്ഛന്റെ വീട്ടിന്റെ പരിസര വും പച്ഛപ്പും മരങ്ങളും ചെടികളും ഒക്കെ കാണുമ്പോൾ എന്റെ വിടും ഗ്രാമവും കുട്ടിക്കാലം മുന്നിൽ തെളിയും
@JincyGeorge-c9t
@JincyGeorge-c9t 2 ай бұрын
വീട്ടു പണി ചെയുന്ന ലെയ്ക്ക കുട്ടി പാവം ലിയോ കുട്ടൻ 😍😍😍😍❤❤❤❤❤❤❤❤
@jasidadas8650
@jasidadas8650 Ай бұрын
ലിയോക്ക് നല്ല വിഷമമുണ്ടെന്ന് തോന്നുന്നു പാവം❤❤❤❤❤❤❤❤❤❤❤
@minipillai1250
@minipillai1250 Жыл бұрын
ലിയോ മോന്റെ അസുഖം വേഗം മാറാൻ പ്രാർത്ഥിക്കുന്നു. ലെയ്ക mol സൂപ്പർ
@mollymollykrishnakumar2948
@mollymollykrishnakumar2948 Жыл бұрын
ലിയോ കുട്ടന് അസുഖം വേഗം മാറട്ടെ. സ്നേഹവും നന്ദിയും ഇവരോളം ആർക്കും ഉണ്ടാവില്ല.
@aiswarya3526
@aiswarya3526 Жыл бұрын
പാവം ലിയോ കുട്ടൻ അവന് അച്ഛനെ ഒരുപാട് ഇഷ്ടമാണ് വേഗം അസുഖം മാറും ലൈഗമിടുക്കി speed kudi 😁😍😍
@mayamaushaija9553
@mayamaushaija9553 Жыл бұрын
Leo കുട്ടന്റെ ഉവ്വാവ് എളുപ്പം മാറും കേട്ടോ. പാവം laika മോൾ വീട്ടിലെ എല്ലാം ജോലിയും ചെയ്യണം.🥰🥰🥰🥰🥰🥰
@remanid3356
@remanid3356 Жыл бұрын
അയ്യോ പൊന്നു മോന് വീണ്ടും കാലിനു വേദന ആയോ.. പാവം അസുഖം വേഗം മാറണെ ഭഗവാനെ 🙏🙏🙏🙏
@anishmukkam7322
@anishmukkam7322 Жыл бұрын
ലിയോ കുട്ടനെ കണ്ടിട്ട് സങ്കടം വന്നവർ 😢😢ഉണ്ടോ 😊
@sobhav390
@sobhav390 Жыл бұрын
❤❤❤
@primestocksandshares933
@primestocksandshares933 Жыл бұрын
പാവം ലിയോകുട്ടൻ ❤❤കുറുമ്പി ലൈക ❤❤
@soumyacn9764
@soumyacn9764 Жыл бұрын
പാവം മക്കളാണ് 😘ലൈക മോളെ....മിടുക്കി കുട്ടിയാണ്... ലിയോ മോനു അസുഖം പെട്ടെന്ന് മാറട്ടെ... അവർക്ക് അസുഖം ആണെന്ന് കേൾക്കാൻ തന്നെ വയ്യ 😔
@padmajanarayan7525
@padmajanarayan7525 Жыл бұрын
Very lovable kids❤❤ so cute 🥰🥰
@sadathuismail9402
@sadathuismail9402 Жыл бұрын
ലിയോ കുട്ടൻറെ പെട്ടന്ന് അസുഖം മാറട്ടെ മനുഷ്യന് പറയാൻ പറ്റും മൃഗങ്ങൾ എന്തു ചെയ്യാനാ പ്രാർത്ഥിക്കാം
@murugeshtravels8289
@murugeshtravels8289 Жыл бұрын
Paavi leka ❤️❤️❤️❤️❤️Leo ❤❤❤❤❤ neru night bidalle....lot of love u leka Leo.❤️❤️❤️❤️❤️🙏🙏🙏🌹🌹🌹😍😍😍😍🥰🥰🥰🥰🥰🥰
@sheejat5336
@sheejat5336 Жыл бұрын
Wow Laika mole slim beauty . What a great job you are doing. The way she is catching the ball is amazing ❤😊
@sumeshachu1986
@sumeshachu1986 Жыл бұрын
ഒരുപാട് ഇഷ്ട്ടം 💓💓💓
@jayalakshmisukumar11
@jayalakshmisukumar11 Жыл бұрын
ലിയോ കുട്ടൻ വേഗം അസുഖം മാറട്ടെ
@_sajani_
@_sajani_ Жыл бұрын
ലിയോ പാവം ചക്കര 🥰🥰🥰ലൈക 👍🏻👍🏻👍🏻
@pratheeshratheesh9649
@pratheeshratheesh9649 Жыл бұрын
ലിയോ നീയൊരു മാമൻ ആകാൻ പോകുന്നു അറിഞ്ഞോ നീ
@retnanair7157
@retnanair7157 10 ай бұрын
Punnara Makkalk Chakkara Umma Liyo And Laika❤❤❤❤❤❤❤
@prathibhavidyalayam9287
@prathibhavidyalayam9287 Жыл бұрын
Angane oru velakkaariyude sambalam labham... ente ponnu mol Laika..🐈‍⬛🤩🤩🤩
@surendrannair4394
@surendrannair4394 Жыл бұрын
ഈ വീടിന്റെ ഫ്ലോർ മാറ്റിയതും ഒരു കാരണമാവും.. മാർബിൾ ഫ്ലോറും ടൈൽസ് ഫ്ലോറും ഒരു issue ആണ് നമ്മുടെ ഈ കുട്ടികൾക്ക്.. പറ്റുമെങ്കിൽ കാലിന്റെ ഈ അസുഖം മാറുന്നതുവരെ ഈ ഫ്ലോറിൽ നിന്നും മാറ്റി താമസിപ്പിക്കുക.. വളരെ ഗുണം കിട്ടും 🙏🙏🙏
@meghaponni354
@meghaponni354 Жыл бұрын
പാവം ലയിക്ക ലിയോ ❤️❤️❤️🥰🥰🥰
@sreekalao6818
@sreekalao6818 Жыл бұрын
Leokuttan ethupatti 😍😍😍😍🥰🥰🥰🥰🥰🥰🥰🥰
@lathaprasannakumar3214
@lathaprasannakumar3214 Жыл бұрын
Super family kaanumbol thanne orupadu santhosham thonnum❤❤
@anaghamohan5529
@anaghamohan5529 Жыл бұрын
ലിയോകുട്ടൻ്റെ എത്രയും വേഗം മാറട്ടെ. Laika കുട്ടി വീട്ടിലെ എല്ലാകാര്യങ്ങൾക്കും ശ്രദ്ധഉണ്ട്. അവളെ പോലുള്ള കുസൃതികുടുക്ക എനിക്കും ഉണ്ട്. ലൂണ എന്നാണ് പേര്.ലിയോ Laika ചക്കര ഉമ്മ. ദിലീപ്ചേട്ടാ ലിയോകുട്ടനെ നല്ലപോലെ നോക്കണേ. എല്ലാവർക്കും ഹായ്
@vijeshpunnol
@vijeshpunnol Жыл бұрын
ലിയോ കുട്ടനെ meet ചെയ്യ് കാർ ആയല്ലോ
@amruthasivan7592
@amruthasivan7592 Жыл бұрын
വീഡിയോ പിടിക്കാനുള്ള ക്യാമറാമാന്റെ ഒരു തത്രപ്പാടെ. ലൈക്ക അങ്ങോട്ട് ഇങ്ങോട്ട് ഓടുമ്പോൾ കൂടെ ഓടണം. ചോട്ടൂസ് ബ്ലോഗിന്റെ വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗ് ആയിരുന്നു. നോട്ടിഫിക്കേഷൻ കണ്ടു ഉടനെ വീഡിയോ കണ്ടു.
@gayathrisoman4731
@gayathrisoman4731 Жыл бұрын
Hai Acha 💕❤️❤️💞💞Leokutta 💕❤️❤️💞Laika 💕💞💞💞and family ❤️💕💞💞
@lathap2
@lathap2 Жыл бұрын
Nala anusarana illa kuttigal Laika and Leo i love you ❤❤❤
@Ganga_achuz
@Ganga_achuz Жыл бұрын
ലൈക മോൾടെ ഒരു ശ്രെദ്ധ 💞💞💞💞
@ghoshrav
@ghoshrav Жыл бұрын
ലെയ്ക മനുഷ്യന്റെ ഭാഷ നന്നായി പരിചയപ്പെട്ടു കഴിഞ്ഞല്ലൊ.
@vijeshpunnol
@vijeshpunnol Жыл бұрын
ഞാൻ ഉദ്ദേശിച്ചത് ലിയോ കുട്ടൻ പ്രായപൂർത്തി ആയല്ലോ❤❤❤
@saradamanikt4410
@saradamanikt4410 Жыл бұрын
I Love laikka and Leyo
@sobhanatv7721
@sobhanatv7721 Жыл бұрын
ലിയോകുട്ടന് വേഗം സുഖാവട്ടെ❤ കുറു൩ി ലൈക്ക❤
@jessyyesudas884
@jessyyesudas884 Жыл бұрын
ലിയോ പാവം മാണ് ❤❤❤❤❤❤
@journeylifewithmaya5375
@journeylifewithmaya5375 Жыл бұрын
ലിയോ ❤️❤️❤️❤️❤️
@nandurohit0076
@nandurohit0076 Жыл бұрын
അല്ലേലും ലിയോ അച്ഛൻകുട്ടിയാ❤️😍
@midhun331
@midhun331 Жыл бұрын
Leo and Laika 🥰⚡
@midhun331
@midhun331 Жыл бұрын
Laika ഫാൻസ് like അടി👍🔥
@uk6129
@uk6129 Жыл бұрын
leone aa tile kidathalle athaa avanu joints prbm veendum vanne grip kittillalloo avane grip ulla flooril kidathu body weight ulla dogsine tile flooril daily kidannal joints problems veraarunde
@jobymj661
@jobymj661 Жыл бұрын
Leo God bless you ❤️❤️❤️
@mammumammu6574
@mammumammu6574 Жыл бұрын
Leokuttuu❤laikakuttyy❤
@NL124ku
@NL124ku Жыл бұрын
Extream Polish aaya tharayil Leoyude Kaalinte aarogyathe badhickumo ?
@ajithamadhavan1201
@ajithamadhavan1201 Жыл бұрын
അമ്മ പിടിച്ചോണ്ട് വരാൻ പറഞ്ഞു അവള് അനുസരിച്ചു.... അത്രന്നെ,.
@Devananda_devuzz
@Devananda_devuzz Жыл бұрын
Pavam leo❤❤❤❤❤❤❤ love you leo and laika
@thressiajohnson3352
@thressiajohnson3352 Жыл бұрын
ലിയോ വേഗം സുഖം പ്രാപിക്കട്ടെ
@reshmapratheesh6221
@reshmapratheesh6221 Жыл бұрын
Laika uttharavadithyamulla penkutti❤❤❤
@binuravindran8960
@binuravindran8960 Жыл бұрын
Good house 👌👍🏻
@vktech415
@vktech415 Жыл бұрын
ലിയോ ക്കുട്ടന്യം ലെയ്ക്കക്കുട്ടിയും പാവം ലിയോ ക്കുട്ടൻ
@nishahaneef3947
@nishahaneef3947 Жыл бұрын
Paavam Leo.....eniku ankane ketti ettekunne kandappol oru veshamam....Leo de nallathinu vendi aanu ariyam pinnem❤
@sreevidhyapkvidhya6276
@sreevidhyapkvidhya6276 Жыл бұрын
സൂപ്പർ ലിയോ. ലൈക്ക ❤❤❤
@sunithajijesh8577
@sunithajijesh8577 Жыл бұрын
Lio Mon vegam asugam maari oodikalikatte...laika❤️❤️❤️
@വരികളെപ്രണയിച്ചവൾ-ഭ9ഭ
@വരികളെപ്രണയിച്ചവൾ-ഭ9ഭ Жыл бұрын
Leo ഒരു മാമൻ ആവാൻ പോവുന്ന കാര്യം അറിഞ്ഞോ??? നമ്മളെ Happy (Laze media )കുട്ടിക്ക് കുഞ്ഞാവ വരാൻ പോവാ 🥳🥳🥳
@vinayadas9825
@vinayadas9825 Жыл бұрын
Leo.... Laika....❤️👍❤️❤️👌
@JijiMohan-t6p
@JijiMohan-t6p Жыл бұрын
തേങ്ങ ഇപ്പോൾ അടരുന്ന സൗണ്ട് കേട്ടാൽ ഓടിപ്പോകും എന്നു വെളിപ്പെടുത്തേണ്ട ആയിരുന്നു കാരണം ചോട്ടുവിനെ പോലെ ആരെങ്കിലും
@angelrose7237
@angelrose7237 Жыл бұрын
Tiles ഇൽ തടത്തരുത് joints നു problem വരും കാലുകൾ വളയും slippery area അവർക്കു problem ഉണ്ടാക്കും
@minimol8196
@minimol8196 Жыл бұрын
എന്ത് രസം കാണാൻ
@sheelasamuel7993
@sheelasamuel7993 Жыл бұрын
ലിയോ & ലെയ്ക ❤😍🥰
@ragamsatheesh1824
@ragamsatheesh1824 Жыл бұрын
ലിയോ കുട്ടന്❤❤❤
@avkanil3294
@avkanil3294 Жыл бұрын
ലിയോ കൂട്ടൻ അമ്മാവൻ ആകാൻ പോകുന്നു ഹാപ്പി മോൾ അമ്മയാകുന്നു❤️❤️❤️❤️❤️
@sobhav390
@sobhav390 Жыл бұрын
My sweet chakkre,❤
@rajeeshktp6308
@rajeeshktp6308 Жыл бұрын
Love you ❤️ liyo
@kalanair2373
@kalanair2373 Жыл бұрын
Leo laika true love❤❤
@sudhasudha1966
@sudhasudha1966 Жыл бұрын
Sudhamohanan👌👌👌👌👌👌🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🙋🏻‍♀️🌹🌹🌹❤️❤️❤️🙏🙏
@sunitharadha2148
@sunitharadha2148 Жыл бұрын
ലെയോ ❤❤❤ലേയ്ക ❤❤❤
@12ch185
@12ch185 Жыл бұрын
Enthukondannu leo ku eppozhum asugam...vitamins te kuravanno ..food kazhikatha thanno...pls tell ..enikum und oru kutti leo evide
@Lachu-q2x
@Lachu-q2x Жыл бұрын
Pavam leo, avane yennum preshnaggala
@prathibhavidyalayam9287
@prathibhavidyalayam9287 Жыл бұрын
Dande oru bomb kondu varunnu nammude K9 Laika 🏆👍
@sanilairikoorkumari4698
@sanilairikoorkumari4698 Жыл бұрын
Leopennu orusthalathu adangiyirikkunillallo😅😅
@radhikausha2535
@radhikausha2535 Жыл бұрын
പാവം Leo❤❤❤❤❤
@sajithasuby8394
@sajithasuby8394 Жыл бұрын
Leokutta❤ Laika❤
@rajivinod7845
@rajivinod7845 Жыл бұрын
Mothumanikl❤❤❤❤❤❤
@santhoshsebastian3405
@santhoshsebastian3405 Жыл бұрын
Ennne kondupoyella Achananathry. ......achan....?
@minithomas1034
@minithomas1034 Жыл бұрын
Leo laika♥️♥️
@greeshmab1630
@greeshmab1630 Жыл бұрын
Laika k oru microchip vallathum vaangi vekkane... Evidelum poi 10 minute kazhinjitum kaanunnillel namk track cheyth kand pidikam.. Samayam nashtapedathe😢
@judyjudy..7542
@judyjudy..7542 Жыл бұрын
ടൈൽസ് നു മുകളിൽ കിടത്തരുത്. വാതം ഉണ്ടാകാനും. എല്ലിന് പ്രോബ്ലം ഉണ്ടാക്കും. പുൽപയ് ഇട്ടു കൊടടു ക്കു. കിടക്കാൻ പ്ലീസ് ചേട്ടാ
@marymolly1980
@marymolly1980 Жыл бұрын
Leo Monte അസുഖം പെട്ടെന്ന് ഭേദം ആകട്ടെ ❤❤❤❤❤ Laika mol മിടുക്കി ആണ്..2 പേർക്കും ചക്കര ഉമ്മകൾ😊😊😊
@rajeshtp5554
@rajeshtp5554 Жыл бұрын
Laika midukkiyanallo. Leokuttanu onnichu kalikkan pattathathinte vishamam kaanum Night ottakku vidalle chetta kuttikale❤❤
@rajirajan7920
@rajirajan7920 Жыл бұрын
ലൈക ❤❤
@Radhakrishnan-cq9zp
@Radhakrishnan-cq9zp Жыл бұрын
Achantey ponnumakkal.
@shijamol.kumaran9891
@shijamol.kumaran9891 Жыл бұрын
ലിയോകുട്ടന്റെ അസുഖം പെട്ടെന്ന് മാറട്ടെ 😍😍
@adhithpprajesh1809
@adhithpprajesh1809 Жыл бұрын
ലിയോക്ക് എപ്പോഴും അസുഖമാണല്ലോ 😒
@mollysabina2148
@mollysabina2148 Жыл бұрын
കഷ്ടം ലയിക്ക പിടിച്ചടം ജയിക്കണം പാവം എൻ്റെ ലിയോ ക്കുട്ടൻ
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Divorced man renovates old house with children to start new life
24:47
Cat Has no Fear While Messing with Deer || ViralHog
0:35
ViralHog
Рет қаралды 19 МЛН
Бентли один дома: 1
0:45
Бентли и Анжелика
Рет қаралды 2,4 МЛН
Просто подпишись уже и всё
0:25
Timraz
Рет қаралды 180 М.
мозг смазка блоха роговица #Shorts
0:35
Любо Интересно
Рет қаралды 2,4 МЛН
Муж - военный #Shorts
0:10
ProSoldat
Рет қаралды 201 М.