അടിയന്തരാവസ്ഥയില്‍ പോലുമില്ലാത്ത ഭരണകൂട അടിമത്തം | Josy Joseph Interview | The Cue

  Рет қаралды 13,168

The Cue

2 жыл бұрын

ഭരിക്കുന്ന ഗവണ്‍മെന്റിന് വേണ്ടി എന്തും ചെയ്ത് കൊടുക്കുന്നതാണ് നല്ലതെന്ന് നമ്മുടെ ഉദ്യോഗസ്ഥര്‍ക്ക് അറിയാം, അങ്ങനെ സെര്‍വ് ചെയ്യുന്ന നാല്‍പ്പത് ലക്ഷത്തോളം സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ നമ്മുടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലും ഇന്‍കം ടാക്‌സിലും സിബിഐയും ലോക്കല്‍ പൊലീസിലുമുണ്ട്, അത് തന്നെയാണ് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഭീഷണി. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോസി ജോസഫുമായി മനീഷ് നാരായണന്‍ നടത്തിയ അഭിമുഖം
#josyjoseph #investigativejournalism #thecue
Follow Us On :
Facebook - www.thecue.in/
Instagram - thecue_offi...
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - thecueofficial
Telegram - t.me/thecue

Пікірлер: 44
@FawazKodithodi
@FawazKodithodi 2 жыл бұрын
The Cue News ചാനലിൽ വരുന്ന വീഡിയോസ് CUE Studioയുടെ കമ്മ്യൂണിറ്റി പോസ്റ്റ് ആയി ഇട്ട് കൂടുതൽ റീച്ച് ഉണ്ടാക്കാൻ നോക്കിക്കൂടെ. കുറെ നല്ല വീഡിയോസ് വരുന്നുണ്ട്. ഒന്നും ആവശ്യത്തിന് റീച്ച് ഇല്ല.
@ROADTRIPNAVIGATER
@ROADTRIPNAVIGATER 2 жыл бұрын
Agreed 👍💯
@vipinmohan976
@vipinmohan976 Жыл бұрын
കേന്ദ്ര സർക്കാരിനെ വിമർശിക്കാം മോദിയെ കളിയാക്കാം അധിക്ഷേപിക്കാം കുറ്റപ്പെടുത്താം.... അതിനുള്ള മാധ്യമ സ്വാതന്ത്ര്യം ഇല്ലേ ഇവിടെ.... മാധ്യമങ്ങളെ നിയന്ത്രിക്കാൻ ഏതേലും നിയമം വന്നോ പുതുതായി.... എന്നിട്ടും കരച്ചിൽ ആണ്... പാസിസം പാസിസം ..... സത്യത്തിൽ ഇടത് ലിബറൽ ഊളകൾ ഇസ്മിസ്റ് ദിമ്മി അടിമകൾ ആയി പടച്ചു വിടുന്നത് ഇപ്പോൾ ജനം തള്ളിക്കളയുന്നു... അതാണ് ഈ വിലാപത്തിനു കാരണം... ഇനി സഹിഷ്ണുത,മതേതരം,ജനാധിപത്യം എന്നിവ ഇപ്പോൾ മൊത്ത കച്ചവടം മത തീവ്രവാദികളെ കുറിച്ച് എഴുതിയാൽ ഇവന്മാരുടെ കയ്യും തലയും പോകും.... അത് കൊണ്ട് മിണ്ടില്ല..... ഹിന്ദു ഫാസിസത്തെ വിമർശിക്കുന്നത് സേഫ് ആണ് 🤣🤣🤣🤣🤣
@FawazKodithodi
@FawazKodithodi Жыл бұрын
@@vipinmohan976 ayin??
@infact5376
@infact5376 2 жыл бұрын
I was watching an interview with Josy Joseph for the first time. What an insightful conversation. It is a snapshot of the present India. Wish this channel earns good viewership!
@vipinmohan976
@vipinmohan976 Жыл бұрын
കേന്ദ്ര സർക്കാരിനെ വിമർശിക്കാം മോദിയെ കളിയാക്കാം അധിക്ഷേപിക്കാം കുറ്റപ്പെടുത്താം.... അതിനുള്ള മാധ്യമ സ്വാതന്ത്ര്യം ഇല്ലേ ഇവിടെ.... മാധ്യമങ്ങളെ നിയന്ത്രിക്കാൻ ഏതേലും നിയമം വന്നോ പുതുതായി.... എന്നിട്ടും കരച്ചിൽ ആണ്... പാസിസം പാസിസം ..... സത്യത്തിൽ ഇടത് ലിബറൽ ഊളകൾ ഇസ്മിസ്റ് ദിമ്മി അടിമകൾ ആയി പടച്ചു വിടുന്നത് ഇപ്പോൾ ജനം തള്ളിക്കളയുന്നു... അതാണ് ഈ വിലാപത്തിനു കാരണം... ഇനി സഹിഷ്ണുത,മതേതരം,ജനാധിപത്യം എന്നിവ ഇപ്പോൾ മൊത്ത കച്ചവടം മത തീവ്രവാദികളെ കുറിച്ച് എഴുതിയാൽ ഇവന്മാരുടെ കയ്യും തലയും പോകും.... അത് കൊണ്ട് മിണ്ടില്ല..... ഹിന്ദു ഫാസിസത്തെ വിമർശിക്കുന്നത് സേഫ് ആണ് 🤣🤣🤣🤣🤣
@gavansaju
@gavansaju 2 жыл бұрын
"Whoever controls the media controls the mind " - jim morrison well said josychettan & maneesh bai world is messed up & humans did it bravo
@satheese.o.aayyappu8929
@satheese.o.aayyappu8929 9 ай бұрын
2:06 2:06
@arjunbabu5993
@arjunbabu5993 2 жыл бұрын
Highly relevant thoughts. Great interview
@middlepath1388
@middlepath1388 2 жыл бұрын
Ugran. Was fruitful and insightful for anyone who observe media trend
@kannankp1737
@kannankp1737 Жыл бұрын
മികച്ച ഇന്റർവ്യൂ
@knakhader1160
@knakhader1160 10 ай бұрын
Exactly to the point
@middlepath1388
@middlepath1388 2 жыл бұрын
Brilliant convo.
@mohdnaser7824
@mohdnaser7824 2 жыл бұрын
ELLAM CORRECT AAYI PARANJU ....SUPER ...
@TLL_Sijiths
@TLL_Sijiths 2 жыл бұрын
Silent Coup വായിക്കാനിരിക്കുന്നു ! Feast of the vultures വായിച്ചു കഴിഞ്ഞതേയുള്ളൂ ! വളരെ പ്രസക്തമായ ഡിസ്കഷൻ !
@vipinmohan976
@vipinmohan976 Жыл бұрын
കേന്ദ്ര സർക്കാരിനെ വിമർശിക്കാം മോദിയെ കളിയാക്കാം അധിക്ഷേപിക്കാം കുറ്റപ്പെടുത്താം.... അതിനുള്ള മാധ്യമ സ്വാതന്ത്ര്യം ഇല്ലേ ഇവിടെ.... മാധ്യമങ്ങളെ നിയന്ത്രിക്കാൻ ഏതേലും നിയമം വന്നോ പുതുതായി.... എന്നിട്ടും കരച്ചിൽ ആണ്... പാസിസം പാസിസം ..... സത്യത്തിൽ ഇടത് ലിബറൽ ഊളകൾ ഇസ്മിസ്റ് ദിമ്മി അടിമകൾ ആയി പടച്ചു വിടുന്നത് ഇപ്പോൾ ജനം തള്ളിക്കളയുന്നു... അതാണ് ഈ വിലാപത്തിനു കാരണം... ഇനി സഹിഷ്ണുത,മതേതരം,ജനാധിപത്യം എന്നിവ ഇപ്പോൾ മൊത്ത കച്ചവടം മത തീവ്രവാദികളെ കുറിച്ച് എഴുതിയാൽ ഇവന്മാരുടെ കയ്യും തലയും പോകും.... അത് കൊണ്ട് മിണ്ടില്ല..... ഹിന്ദു ഫാസിസത്തെ വിമർശിക്കുന്നത് സേഫ് ആണ് 🤣🤣🤣🤣🤣
@abuelhan8708
@abuelhan8708 2 жыл бұрын
Josy Joseph is the author of feast of vultures ...
@vyshakshaji4320
@vyshakshaji4320 2 жыл бұрын
👍
@adv.ramachandran6568
@adv.ramachandran6568 2 жыл бұрын
അന്ന് പേടിച്ചിട്ടായിരുന്നു. ഇന്ന് കിറ്റു നക്കിയിട്ടാണെന്ന് മാത്രം. ബ്രോ
@middlepath1388
@middlepath1388 2 жыл бұрын
Investigate journo is nowadays Netflix documentaries
@Ddhee345
@Ddhee345 Жыл бұрын
Spotify link koode description il add cheyyuo
@Tweetsoftheweek
@Tweetsoftheweek 2 жыл бұрын
Ithilu onnu English subs idamo ? I want to share this with my classmates.
@tasreeferiyal4597
@tasreeferiyal4597 2 жыл бұрын
👌🏻👌🏻👌🏻👌🏻🤙🤙🤙🤙🔥
@jerinkg1379
@jerinkg1379 2 жыл бұрын
Please promote the vedio
@middlepath1388
@middlepath1388 2 жыл бұрын
External affsirs minster jayashankar is good right?
@Tweetsoftheweek
@Tweetsoftheweek 2 жыл бұрын
Why good ? Ee aal de mass dialogue aano good ? Athoke eth politicianum parayunat alle even tharoor gave it back to west plenty of times. PinnEe Russia de aduthnu oil angina onnum aarum kuttam parayunnilla pakshe ee gulf countries nod mapp parayunat Nalla naanakked aairnu ; oru iratta thappum kandu oic yod pucham but individual countries nod sorry; ithokke ent diplomacy aanu.jaishankar ee mass kanikkan Kore dialogue adikuna alland karyam varumbo aalum kanakk tanne enalle manasilavune
@middlepath1388
@middlepath1388 2 жыл бұрын
@@Tweetsoftheweek i see. I fall for some thug reply propoaganda post of him.
@sanjuak5171
@sanjuak5171 2 жыл бұрын
Good interaction. S Jayashankar is very clear and specific in his dialogues about India's stands with Western and eastern world.Josy is biased on this issue aswell as on Agnipath i felt
@Tweetsoftheweek
@Tweetsoftheweek 2 жыл бұрын
Ee Russia de aduthnu enna vangina onnum aarum kuttam parayunnilla pakshe ee gulf countries nod mapp parayunat Nalla naanakked aairnu ; oru iratta thappum kandu oic yod pucham but individual countries nod sorry; ithokke ent diplomacy aanu.jaishankar ee mass kanikkan Kore dialogue adikuna alland karyam varumbo aalum kanakk tanne enalle manasilavune
@balukandath970
@balukandath970 2 жыл бұрын
കേന്ദ്ര സര്കാരിനെതിരെ നിങ്ങൾക്ക് വിമര്ശിക്കാനുള്ള അധികാരമുണ്ടല്ലോ. പിന്നെ എങ്ങനെയാണ് ജനാധിപതൃംഅപകടത്തിലാവുന്നത്?
@vipinmohan976
@vipinmohan976 Жыл бұрын
വെറും കൃമികടി... ഇസ്മിസ്റ് അടിമകൾ
@vishnukumarkr3499
@vishnukumarkr3499 Жыл бұрын
Kure perude jaavithamargam athane
@tvsbabu
@tvsbabu Жыл бұрын
andam kammi thoughts.......
@ashii8570
@ashii8570 Жыл бұрын
whats inside ur head ? must be rice !!
@Indxxxind
@Indxxxind 10 ай бұрын
Nashichukondirikunna india 😢
@marvanking4351
@marvanking4351 6 ай бұрын
ജീവിച്ചു പോണ്ടേ..? ജസ്റ്റിസ് ലോയക്ക് പോലും രക്ഷയില്ലാത്ത രാജ്യമല്ലേ...?
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 14 МЛН
КАК ДУМАЕТЕ КТО ВЫЙГРАЕТ😂
00:29
МЯТНАЯ ФАНТА
Рет қаралды 10 МЛН