സന്തോഷ് പറഞ്ഞത് നൂറുശതമാനം ശരിയാണ്. നമ്മുടെ സമൂഹത്തെ സ്വാധീനിക്കാൻ കഴിയുന്നൊരു ലീഡർഷിപ്പ് കേരളത്തിന് ഇപ്പോഴില്ല എന്നത് തന്നെയാണ് നമ്മുടെ പരാജയം.
@dEadPooL-nt7fo20 сағат бұрын
കട്ട വെയിറ്റിംഗ് ആയിരുന്നു
@malayali3618 сағат бұрын
Great man ❤❤
@niyasniyas177018 сағат бұрын
സന്തോഷ് ജോർജ് കുളങ്ങര സാർ കേരള സർക്കാർ രാഷ്ട്രീയ പാർട്ടി നേതാക്കൾ സർക്കാർ ഉദ്യോഗസ്ഥൻ മാർ മലയാളികൾ ഒരിക്കലും മാറില്ല പോത്തിന്റെ ചെവിയിൽ വേദം പറഞ്ഞിട്ട് ഒരു കാര്യം ഇല്ലാ ചുമ്മാ ഇവരോട് പറഞ്ഞു എനർജി കളയുന്നത് എന്തിനു ആണ് ഒരിക്കലും ശരി ആകില്ല
@Niihhaarrr19 сағат бұрын
രാജാവിന്റെ വരവിനായ് ജനങ്ങൾ കാത്തിരുന്നു. അങ്ങനെ ആ ദിവസം വന്നെത്തി. രാജാവ് തിരിച്ചു വന്നു 😌🔥 EMPURAN ON MARCH 27
@mdhunt530518 сағат бұрын
Ayn
@Niihhaarrr18 сағат бұрын
@mdhunt5305 nte mone theee anu inj
@hidayathvilayil716217 сағат бұрын
😂
@shinodkalavoor10018 сағат бұрын
കേരളത്തിലെ ഈ 3g ഭരണകൂടം മാറിയാലേ മാറ്റം വരൂ..
@96online3818 сағат бұрын
നിന്നെ പോലെ സമര തൊഴിലാളികൾ അല്ലെ കാരണം k റെയിലിനു എതിരെ സമരം ചെയ്ത ആൾക്കാർക്ക് സപ്പോർട്ട് അല്ലെ നീ
@96online3818 сағат бұрын
റെയിൽ വേണ്ട റോഡ് വേണ്ട ബിസിനസ് വേണ്ട എന്തിനും സമരം
@zulkifildavood440419 сағат бұрын
<a href="#" class="seekto" data-time="973">16:13</a> 😂 direct ookk