ഇടുക്കി ഗോൾഡ് കണ്ടിട്ട് എനിക്ക് കഞ്ചാവ് അടിക്കാൻ തോന്നിയിട്ടുണ്ട്. പക്ഷെ സാധനം കിട്ടാൻ ബുദ്ധിമുട്ട് ആയതു കൊണ്ടും, സ്വതവേ എനിക്ക് നല്ല പേടി ഉള്ളത് കൊണ്ടുമാണ് അങ്ങന്ർ ചെയ്യാഞ്ഞത്
@anoopgops729 Жыл бұрын
Same here
@antonyeustace8935o Жыл бұрын
കല അത്യന്തികമായി നന്മയ്ക്കു വേണ്ടി ഉള്ളതായിരിക്കണം അതിനപ്പുറം സിനിമയിലെ നന്മയും തിന്മയും സമൂഹത്തിൽ പലതരത്തിൽ ബാധിക്കുന്നുണ്ട് അത് നമ്മൾ കണ്ടില്ലെന്നു നടിക്കരുത്!
@sharonscaria Жыл бұрын
Honey bee കണ്ടപ്പോഴാണ് നാട്ടിൽ drugs അത്രേം ആഴത്തിൽ ഉണ്ടെന്നു എനിക്ക് മനസ്സിലായത്. അതുപോലെ ഇടുക്കി ഗോൾഡ് കണ്ടപ്പോ നമ്മടെ അപ്പനപ്പൂപ്പന്മാരുടെ കാലത്തും ഇതൊക്കെ നീലച്ചടയൻ എന്ന പേരിലൊക്കെ ആൾകാർ use ചെയ്യാറുണ്ടാർന്നു എന്ന് മനസിലായത്. So to me movie is showing what is happening / had happened in our society. And I love the way it is reflection of society. Our education should be improved in a way so that a grown up understands using substance is harm.
@shortzkerala9038 Жыл бұрын
honey bee filim kanditanu enk first time kallu kudikn thoniyayth 😊
@സുബേദാർസുധാകരൻ Жыл бұрын
Thats the problem of your psychology man, if you think the movie is the cause of it.
@iamthevengeance4766 Жыл бұрын
Idukki gold kandannu njan thodangithu thanne pakshe njan ningale orikalum blame cheyan ponnila bcoz I am the master of my mind 😂 Poka teamsinte oru karyam
@arunnath6549 Жыл бұрын
Oh man. This guy is clueless. Used to a fan of his work
@sachugod Жыл бұрын
Pushkaran koode ulla aalk class koduthilla ennu thonnunnu
ഈ പുള്ളി ഇത്രേം വെല്ല്യ ഓട്ടവായൻ ആയിരുന്നോ? ഒന്നല്ലെങ്കിൽ ഈ പറയുന്നത് എന്താണെന്ന് ഇങ്ങേർക്ക് ഇത് വരെ മനസ്സിലായിട്ടില്ല.. അല്ലെങ്കിൽ അവനവനെ justify ചെയ്യാൻ വേണ്ടി വെറുതെ hollow ആയ ഡയലോഗ്സ് അടിച്ചു വിടുന്നു. അല്ലാതെ ഡ്രഗ്സ് ഒക്കെ stylize ചെയ്യലും normalize ചെയ്യലും ഒക്കെ പോപ്പുലർ ആർട്ട് ഫോമിന് ഈസി ആയിട്ട് ചെയ്യാൻ പറ്റും.. റോക്കി ഭായ് swag ന്റെ ഭാഗമായി cigerate പുകച്ചു തള്ളുന്നത് കാണുന്ന ഒരു teenage പയ്യൻ smoking ഭയങ്കര സ്റ്റൈൽ ആണെന്ന് വിചാരിച്ചു അത് തുടങ്ങി അതിൽ കുടുങ്ങി പോകില്ല എന്നാണോ? എന്ത് കൊണ്ടാണ് കേരളത്തിൽ ബോഡി shaming, sexist ജോക്സ്, ജാതി കോമെഡി ഒക്കെ കഴിഞ്ഞ കുറച്ച് നാളായി സമൂഹത്തിൽ അത്ര accept ആവാത്തത്,? അത് പോപ്പുലർ ആർട്ട് അതിനെ കയ്യൊഴിഞ്ഞത് കൊണ്ടല്ലേ. Politically correct എന്നല്ല സെൻസിബിൾ ആയിരിക്കണം സിനിമ എഴുതുന്നവർ. ഊളത്തരങ്ങളെ glorify ചെയ്യാനും, അതൊക്കെ ഹീറോയിസത്തിന്റെയോ ചുമ്മാ രസത്തിന്റെയോ ഭാഗമാക്കി കാണിക്കാനും സമൂഹത്തിൽ നിരുത്സാഹപ്പെടുത്തേണ്ട എലമെന്റുകളെ normalize ചെയ്യാനും ഒന്നും പോപ്പുലർ ആർട്ട് ഉപയോഗിക്കരുത്.. ഗുണപരമായ മാറ്റം സമൂഹത്തിനു കൊണ്ട് വരാൻ പറ്റുന്ന ചിന്തകൾക്ക് തുടക്കമിടാനും ആക്കം കൂട്ടാനും പോപ്പുലർ ആർട്ടിനു പറ്റും. അത് പല തവണ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഒരുപാട് പഠനങ്ങളും ഈ വിഷയത്തിൽ നടന്നിട്ടുമുണ്ട്..
@deepakss4431 Жыл бұрын
അങ്ങനെയെങ്കിൽ നിയമം കയിൽ എടുകുന്നത്തിനെ glorify ചെയ്യുന്ന സിനിമകൾ എല്ലാം നിരോധികണ്ടെ...
@Elizabeth-l3s3m Жыл бұрын
Thangal nthanu udeshichathuu, nthanu paranjathuu🙄
@cpashik Жыл бұрын
Chumma thallaathe eneett podei, film can inject anything into society
@Elizabeth-l3s3m Жыл бұрын
What does politics does then
@spetznazxt Жыл бұрын
അയ് ശരി അപ്പൊ ഈ സിനിമയുടെ സംവിധായകന്റെ field out ഭാര്യ കൂടി ആയ 'വെടി' &₹₹*അല്ല നടി അല്ലെ പറഞ്ഞത് മിഥുനം കണ്ടപ്പോൾ ഭാര്യയോടൊപ്പം ഭർത്താവ് സമയം ചിലവഴിക്കേണ്ട എന്ന് തോന്നി എന്ന്