OPJS University, William carey university, Sabarmathi University..dey UG and PG course set akkam ennu paranj Alan's Academy calicut chyunnund ...is this possible
@shyamprakash43945 жыл бұрын
Bhai... kidilam video.
@shamseerpc83935 жыл бұрын
Credit transferine kurich video cheyyuoo
@ambadyCR75 жыл бұрын
Please.. interested in this topic..BE/Btech, degree university transfer to north indian universities
@snehalck51115 жыл бұрын
MA sociology Padikkan pattiya distance education university best? Pls mention
@YKR35 жыл бұрын
Only prefer IGNOU (INDIRA GANDHI NATIONAL OPEN UNIVERSITY)
@mohammedshafi15704 жыл бұрын
University transfer / credit transfer ഇതിനെ കുറിച്ച് video ചെയ്യുമോ
@TheEduCater4 жыл бұрын
Already done bro.
@mohammedshafi15704 жыл бұрын
Link
@arungk664 жыл бұрын
IIE യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@fellafallu12805 жыл бұрын
Sir kazhinja videoku thazhe njan oru doubt chodhirunnu athinu reply tharane....
@TheEduCater5 жыл бұрын
Fella Fallu plz can u repeat here
@fellafallu12805 жыл бұрын
Njan ippol Calicut universitiyil distance ayi BA cheyyunu ee varshamanu chernathu enikku lppol d.ed cheyyanamennundu degreyum d.edum orumichu cheyyamo?
@fellafallu12805 жыл бұрын
Sir pls reply......
@TheEduCater5 жыл бұрын
Fella Fallu yes u can do. Because one is degree and the other is diploma course👍🏻
3 varsham degree BBA padichu 10 suppli indu so vere universitiyil maatti exam ezhuthaanaanu plan credit transfer Oru institute paranja vechu supplies and avdethe sub ezhuthendi verum ennu paranju 6 months time periodil ith sathyamaano Ith vechu MBA padikkaanaanu
@vikramanvijeesh73825 жыл бұрын
Mujeeb chetta credit transfer vazhi 1 year kond degree kittunnu ath fake aano
@jerryjacob85355 жыл бұрын
Enthu degree anu
@vikramanvijeesh73825 жыл бұрын
@@jerryjacob8535 BA Bsc
@aneeshmon96005 жыл бұрын
Calicut university Distance b.a sociology Cheyyan pattumo?
@@aneeshmon9600 contact university section distance education ipol mg university private registration undu online vazhi cheyyam
@voiceofsangeet44115 жыл бұрын
Bro ee mku certificate pettanu angana university nu adukkan pattum njan reg cheythu exam azhuthi pass ayathanu ma how to get the certificate faster pls reply
@TheEduCater5 жыл бұрын
Sangeeth Santhosh manassilaayilla! What’s the question bro?
@voiceofsangeet44115 жыл бұрын
@@TheEduCater ബ്രോ ഞാൻ ഈ മധുരൈ കാമരാജ് യൂണിവേഴ്സിറ്റി യിൽ MA ചെയ്തിരുന്നു യൂണിവേഴ്സിറ്റി രജിസ്റ്റർ ചെയ്തു എക്സാം എഴുതി ആണ് കംപ്ലീറ്റ് ആക്കിയത് സർട്ടിഫിക്കറ്റ് പെട്ടന്ന് യൂണിവേഴ്സിറ്റി ന് എടുക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ
@laijupgeorge65335 жыл бұрын
@@voiceofsangeet4411 universityil poyi chodichu nokku fast track mode undo ennu
@samsinu74894 жыл бұрын
@@voiceofsangeet4411 direct university contact with id card fee details. No pblm... Ipo crystal clear aanu...
Chetta igane oru certificate aduthe tallyum kudi padichal job mediche taran nmuke ale undel athe use akumo
@HappyandHeal5 жыл бұрын
Uae ninnu enikku oru business studies il MPhil/PhD edukkanamn und....is it possible,which University is best?
@bineeshep74 жыл бұрын
Credit transferine kurich parayamo
@TheEduCater4 жыл бұрын
Already done
@sumeshkrishnan3465 жыл бұрын
Sir i have a doubt ഞാൻ 2017ൽ BA history course മധുര കാമരാജ് university ൽ ചേർന്നു ഇപ്പൊ third year ആയി ഞാൻ join ചെയ്ത സമയത്ത് ugc approvel കൊടുത്ത ലിസ്റ്റിൽ MKU ഇല്ലായിരുന്നു but ഞാൻ കേരള യൂണിവേഴ്സിറ്റിയിലും എംജി യൂണിവേഴ്സിറ്റിയിലും ചോദിച്ചപ്പോൾ avar ഇപ്പോഴും equivalent certificate കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞു അപ്പൊ അത് കിട്ടിയാൽ എനിക്ക് MBA regular കോളേജിൽ ചെയ്യാൻ പറ്റുമെല്ലോ?
@bobythomas19195 жыл бұрын
ഇപ്പൊൾ equalency കൊടുക്കുന്നില്ല സുഹൃത്തേ...
@sumeshkrishnan3465 жыл бұрын
@@bobythomas1919 ഇ ഇടക്ക് ചോദിച്ചപ്പോഴും കൊടുക്കുന്നുണ്ട് എന്നാ പറഞ്ഞത്
@sumeshkrishnan3465 жыл бұрын
@@bobythomas1919 എല്ലാം course നും കൊടുക്കില്ല. BA History ക്ക് കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞു
@sumeshkrishnan3465 жыл бұрын
@@bobythomas1919 kerala university യുടെ website ലും കൊടുത്തിട്ട് ഉണ്ടല്ലോ സുഹൃത്തേ ഏതൊക്കെ യൂണിവേഴ്‌സിറ്റിക്ക് equivalency certificate കൊടുക്കും എന്ന് ഉള്ളത്
@bobythomas19195 жыл бұрын
@@sumeshkrishnan346 UGC Distance Listil illa bro. So Bharathiar University Regular Courses approved anu equalency nde. But distance equalency illa. Kittilla. Athupole MKU diatance approved alla, so equalency kittilla. But regular approved anu. So university websitil kanikkum.
@hashirhashir37315 жыл бұрын
Sir B com study videos add cheythal nannayirunnu
@TheEduCater5 жыл бұрын
Hashir hashir already done bro👍🏻
@hashirhashir37315 жыл бұрын
@@TheEduCater where
@RILUXFFX4 жыл бұрын
No formal education kurichu video cheyyamo
@TheEduCater4 жыл бұрын
Ok
@ravizvlog24645 жыл бұрын
Periyar University approved ano????
@shibilahakkim59245 жыл бұрын
Sir, I'm currently doing my UG through distance from Bharathiar University. Enikk PG regular aayi cheyyan pattumo after completing my Degree?? Please reply.
@TheEduCater5 жыл бұрын
+Shibila Hakkim please check if your center is UGC approved. If yes, then u can do👍🏻
@laijupgeorge65335 жыл бұрын
Equalancy certificate kittiyal cheyyan pattum
@YKR35 жыл бұрын
Enthayalum oru karyam manasalyi , 1year kond degree , 6 months kond degree eth ellam fake aanu ... 3yrs kond mathrame degree complete cheyyan pattollu enna satyam manasalakkuka. Daily povan patillengil Distance education vazhi education complete cheyyukka ... preferably the Best IGNOU thanne choose cheyyukka Goodluck for the future!!!
@Akshaykumar-gu7mx5 жыл бұрын
Chetta e Moral values nu Elam e 21 century il karyam undo🤭
@TheEduCater5 жыл бұрын
Akshay kumar hahah... moral + values = moral values right? 21st centuryil Moral vendennnu vechaalum ‘value’ venam bro!
@Akshaykumar-gu7mx5 жыл бұрын
@@TheEduCater value തരേണ്ടവർ ആയ Ugc ഉം embassy um tharunundakil pine entha value problem?
@@TheEduCater vyajan anakil pine embassy attestation , university equalisation Ellam egana kittunu.... certificate vechulla Ella karyagalum nadakunu,govt jobs,private jobs , higher studies Ellam possible akkunu ,Eth Ellam ale oru certificate kond Ulla prayojanagal... Eth Ellam cheyth kittumbol ath egana vyajan ennu parayam
Sir calicut univercity degree tranfer cheyyan pattumo
@shibilahakkim59245 жыл бұрын
Pattum. I did the same.
@reshmaraju91474 жыл бұрын
Swmi vivekanandha subharithiyar university valid ano?
@laijupgeorge65334 жыл бұрын
Yes ugc deb approved university
@2424gowtham5 жыл бұрын
Bro watsapp l msg ittitndu can you please look into it
@TheEduCater5 жыл бұрын
Ok
@deepthysnairminnoosworld97074 жыл бұрын
Num engane kitti Gowtham? Enikku valare valare athyavasyamayi addehathodu oru karyam parayan undayirunnu. Pls help me
@2424gowtham4 жыл бұрын
@@deepthysnairminnoosworld9707 nmbr oru grp l ninnanu kityathu ..daivam sahaychu reply tarila..👍
@naseefnaz16805 жыл бұрын
സർ ഞങ്ങളുടെ നാട്ടിൽ കാമരാജ് യൂണിവേഴ്സിറ്റി സെര്ടിഫിക്കറ്റ് ലഭിക്കുന്ന ഒരു ഇന്സ്ടിടുഷൻ ഉണ്ട്. ഒറ്റ സിറ്റിങ്ങിൽ എല്ലാ എക്സാമും എഴുതി എടുക്കുന്ന രീതി ആണിത്. എക്സാം എഴുതുന്നും assignment വക്കുന്നതും ആയാണ് ഈ സെര്ടിഫിക്കറ് ലഭിക്കുന്നത്. യുജിസി അപ്പ്രൂവ്ഡ് ആണെന്ന് പറയുന്നു. ഈ സ്റ്റിഫിക്കറ്റിനു വാല്യൂ ഉണ്ടാവുമോ?
@sreenathm25935 жыл бұрын
മറ്റ് അംഗീകൃത യൂണിവേഴ്സിറ്റിയിൽ 3 വർഷം പഠിക്കുകയും പരാജയപെട് കയും ചെയ്തവർക്കാണ് ഇങ്ങനെ Ex.എഴുതാൻ പറ്റു
@Superartone5 жыл бұрын
@@sreenathm2593 അങ്ങനെ ഒരു ഓപ്ഷൻ ഉണ്ടോ? അറിയാൻ താല്പര്യം ഉണ്ട്.
@naseefnaz16805 жыл бұрын
സർ ഞാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റി 3rd year പഠിക്കുകയാണ്. ഒരുപാട് പേപ്പേഴ്സ് കിട്ടാൻ ഉണ്ട്. എനിക്ക് എങ്ങെനെയെങ്കിലും ഡിഗ്രി സെർട്ടിഫിക്കറ്റ് ലഭിക്കാനുള്ള വല്ല ഓപ്ഷൻസും ഉണ്ടോ?
@laijupgeorge65335 жыл бұрын
@@naseefnaz1680 cheyyan pattum
@shamzish38854 жыл бұрын
Naseef naz whatsapp number onn tharuo.. ee karyathine pati koodthal arayanind :)
@capsuleworldtheschoolofphy49644 жыл бұрын
കാര്യങ്ങൾ നേരിട്ട് പറയുക. എന്നാലേ മനസ്സിലാകൂ.
@bencta68425 жыл бұрын
IGNOU ee onn promote cheyy
@samsinu74894 жыл бұрын
No need of promotion... Ignou most valid university in india
@febinkurian4954 жыл бұрын
Plz replay
@mohamedmusthafak75095 жыл бұрын
Hlo
@TheEduCater5 жыл бұрын
MOHAMED MUSTHAFA K hi
@msahil16885 жыл бұрын
Rntu approved aano
@TheEduCater5 жыл бұрын
E&S media malayalam manassilaayilla!
@msahil16885 жыл бұрын
@@TheEduCater ravindra nath tagore യൂണിവേഴ്സിറ്റി
@laijupgeorge65335 жыл бұрын
@@msahil1688 yes it's ugc approved university
@febinkurian4954 жыл бұрын
സർ ഞൻ അണ്ണമലായി യൂണിവേഴ്സിറ്റി യിൽ നിന്നും ഡിസ്റ്റൻസ് ആയി ഡിഗ്രിയിക്ക് വെക്കാൻ താല്പര്യം ഉണ്ട്, "ഗൂഗിളിൽ അവരുടെ ഒരു സൈറ്റിൽ നിന്നും നമ്പർ കിട്ടി വിളിച്ചപ്പോൾ അവർ അഡ്മിൻ എടുത്തു തരാം എന്നു ,1year exm ഫീ ഉൾപ്പെടെ 10000 രൂപ ആക്കും, total 30000 1) annamli university kk കേരളത്തിൽ exam സെന്റർ ആയി colge undo? 2) അവർ എറണാകുളം സെന്റർ ആയി പ്രവർത്തിക്കുന്നു.അവിടെയും എക്സാം എഴുതം പറ്റുമോ?? 3) അത് ഉടായിപ്പ് സ്ഥാപനം ആണോ?? പഠിച്ചാൽ അവരുടെ യൂണിവേഴ്സിറ്റിയിൽ തന്നെ ആകുമോ?? 3
@laijupgeorge65333 жыл бұрын
Tamilnadu universitiyil adimisson direct ayi eduthu exam ezhuthuka athanu better
@arsennadeem4805 жыл бұрын
Watsapil oru message thannittundu time kittumpol reply tharu😀
@TheEduCater5 жыл бұрын
Nadeem Kkg ok bro
@jibinkgeorge91155 жыл бұрын
ഇങ്ങനെ ലഭിക്കുന്ന സർട്ടിഫിക്കറ്റ്സ് വാല്യൂ ഉള്ളതാണോ എന്ന് ചോദിക്കുന്ന തിരുമണ്ടന്മാർക്ക് മറുപടി കൊടുക്കേണ്ടുന്ന ആവശ്യം ഇല്ല... ഇങ്ങനെ സർട്ടിഫിക്കറ്റ് വാങ്ങുന്നവർ ജീവിതത്തിൽ എവിടെയും ചെറ്റത്തരം തന്നെ കാണിക്കും.... എന്തായാലും ഒരു കാര്യം ഒറപ്പ്, ഒന്നും സ്ഥിരം അല്ല...എന്നെങ്കിലും എല്ലാം തകരും..