'പ്രശ്നം പാർട്ടിയല്ല, പി ജയരാജൻ' | Manu Thomas | P Jayarajan | Kannur CPM

  Рет қаралды 64,131

The Fourth

The Fourth

Күн бұрын

പി ജയരാജനെതിരെ കടുത്ത വിമർശനവുമായി സിപിഎം കണ്ണൂർ മുൻ ജില്ലാ കമ്മിറ്റി അംഗം മനു തോമസ്. കൊട്ടേഷൻ സംഘങ്ങൾക്ക് ആവേശം നൽകാൻ പി ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യാജ ആരോപണം ഉന്നയിച്ചു. പാർട്ടി തന്നെ പുറത്താക്കിയതല്ലെന്നും മെമ്പർഷിപ്പ് പുതുക്കാത്തതിനാലുള്ള സ്വാഭാവിക നടപടിയാണെന്നും, വിയോജിപ്പ് പാർട്ടിയോടല്ല പാർട്ടിയിലെ ചിലരോട് മാത്രമാണെന്നും മനു തോമസ് പറഞ്ഞു
#manuthomas #cpim #pjayarajan #kannur #thefourthnews
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official KZbin channel for The Fourth News.
Subscribe to Fourth News KZbin Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/...
Telegram ► t.me/thefourth...
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Пікірлер: 109
@riswanathahir7941
@riswanathahir7941 2 ай бұрын
മനു നീ ശേരിയ്യായിരുന്നു ❤ മാറി ചിന്തിക്കു മാറ്റം വരട്ടെ
@nijeeshmv9710
@nijeeshmv9710 3 ай бұрын
തില്ലങ്കേരിക്ക് തുള്ളാൻ വേണ്ടി കൊറേ പേർ കണ്ണൂരിൽ കേറി പറ്റിയിട്ടുണ്ട്..
@priyeshpriyu
@priyeshpriyu 3 ай бұрын
മനു തോമസ് പറഞ്ഞത് സത്യമാണെന്ന് ബോധ്യപ്പെടുന്നു. PJയെ പാർട്ടിയിൽ നിന്ന് പുറത്താക്കുക
@harikrishnan4087
@harikrishnan4087 3 ай бұрын
മനുഷ്യൻ ❤
@rameshar2246
@rameshar2246 3 ай бұрын
നിങ്ങളെ പോലെ മാന്യമായി പാർട്ടി പ്രവർത്തനം നടത്തുന്നവരെ ഇന്ന് സിപിഎം നു ആവശ്യമില്ല... ഇന്നു dyfi യും sfi യും എന്ത് പ്രവർത്തനമാണ് നടത്തുന്നത്??Dyfi യുടെ മുൻ സംസ്ഥാന സെക്രട്ടറി ടി ശശിധരൻ ഇന്നെവിടെയാണ്...? വര്ഷങ്ങളോളം പുറത്തു നിർത്തിയ ശേഷം കഴിഞ്ഞ പാർട്ടി കോൺഗ്രസിന് മുൻപാണ് ജില്ലാ സെക്രട്ടറിറ്റ്ലേക്ക് വീണ്ടുമെടുത്തത്....ഇന്നലെ പൊട്ടി മുളച്ച നേതാക്കൾ മന്ത്രി വരെയായി....പിണറായിയെ സ്തുതിച്ചു നിൽക്കുന്നവർക്കേ ഇന്നു പാർട്ടിയിൽ സ്ഥാനമുള്ളൂ...
@MuraliDeepa-nt6ud
@MuraliDeepa-nt6ud 3 ай бұрын
😊😊😊😊😊😊😊😊😊😊 3:35 3:36 3:36 😊 3:36 3:37 😊 3:37 3:37 3:37 3:38 3:38 3:38 3:38 3:38 3:38 3:38 3:39 3:39 😊😊 3:59 😊 4:01 😊😊😊😊 4:43 😊 4:43 4:43 😊 4:48 😊😊😊😊😊 5:24 5:24 5:24 😊😊😊😊 5:29 5:29 5:30 😊 5:30 😊😊 6:09 😊 6:09 6:09 😊 6:09 😊😊 6:09 6:09 6:09 6:09 😊 6:09 6:09 😊 6:09 😊 6:09 6:10 6:10 😊 6:11 😊 6:13 😊 6:13 6:13 😊 6:13 6:14 6:14 😊 6:14 6:16 😊 6:16 6:21 😊😊 6:21 😊 6:21 😊 6:21 6:21 6:22 😊 6:22 😊 6:23 6:23 😊 6:23 6:23 😊 6:24 😊 6:24 6:24 😊 6:24 6:25 😊 6:26 😊 6:26 6:26 6:26 😊 6:28 😊 6:28 6:30 😊 6:31 6:32 😊 6:32 6:32 😊 6:33 😊 6:33 6:34 😊 6:35 😊 6:38 6:40 😊😊 6:48 😊 6:48 😊😊 7:00 7:03 😊😊😊😊 7:04 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😊😅😅😊😅😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@sankumarmedia5772
@sankumarmedia5772 3 ай бұрын
@@rameshar2246 താങ്കൾ ഏത് പാർട്ടിക്കാരനായാലും ശരി തെറ്റിദ്ധരിപ്പിക്കരുത് ടി.ശശിധരൻ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ല അദ്ദേഹം അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായിട്ടാണ് പ്രവർത്തിച്ചിരുന്നത് ഏരിയാ കമ്മിറ്റി അംഗമായിട്ട്, ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിട്ടല്ല കമ്മിറ്റി അംഗമാണ് അദ്ദേഹം. സ്ഥാനമാനങ്ങൾ കിട്ടാത്തതിന് അദ്ദേഹം ഏതെങ്കിലും നേതാക്കളെ പുലഭ്യം പറഞ്ഞ് നടന്നിട്ടില്ല...
@sureshbabu7741
@sureshbabu7741 2 ай бұрын
ഇപ്പോളാണ് മനസ്സിലായത് പാർട്ടി എന്നൽ പണമുണ്ടാക്കാൻ വേണ്ടിയുള്ള ഒരു സംവിധാനമാണ്
@slkvlogskozhikode1268
@slkvlogskozhikode1268 3 ай бұрын
എന്തായാലും അടുത്ത മാഷാ അള്ളാ ഇന്നോവ ശ്രദ്ധിക്കണം. സഖാവെ കമ്മ്യൂണിസം നഷ്ടപ്പെടുപോയി 😂😂😂😂
@paarupaaru2246
@paarupaaru2246 3 ай бұрын
മനു 🥰🥰🥰🥰❤️👍🏻
@BineeshBaby-eu2ju
@BineeshBaby-eu2ju 3 ай бұрын
Manu chetta ningale pole ulavaranu nammude Nadinu avasyam ithu ennu janangal thirichu ariyunno annu nammude Nadu rakshapedum
@anurajn9972
@anurajn9972 2 ай бұрын
പി ജെ ❤
@sunilpilachery
@sunilpilachery 2 ай бұрын
ഇവിടെ മനുവിനെ ആർക്കും അവശ്യമില്ല പക്ഷെ തോമസ് ഞങ്ങൾക്ക് ആവശ്യമാണ്
@sameerck401
@sameerck401 3 ай бұрын
@kumbalery
@kumbalery 3 ай бұрын
❤❤❤PJ❤❤❤
@vijilpaul8887
@vijilpaul8887 2 ай бұрын
👍
@SP-ts1ig
@SP-ts1ig 2 ай бұрын
Thank you Manu. I hope the party takes your allegations Seriously and course correct
@naivelybiased9164
@naivelybiased9164 3 ай бұрын
P Jayarajan K K shailaja finish at Vadakara operation Lotus Vijayan 🧐 Manu thomas playing for vijayan😮
@LibinChekkyodan
@LibinChekkyodan 2 ай бұрын
Sathyam
@SulfikarSulfikareh
@SulfikarSulfikareh 3 ай бұрын
Pj👌
@dr.pramodzameer8336
@dr.pramodzameer8336 2 ай бұрын
🔴
@powersward
@powersward 3 ай бұрын
❤❤
@srgvpz
@srgvpz 2 ай бұрын
RSS കാർ കണ്ണൂരിലെ സഖാക്കളെ കൊന്നുതള്ളിയ സമയം ഉറച്ച പ്രതിരോധം സൃഷ്ടിച്ച് പാർട്ടിയെയും സഖാക്കളെയും സംരക്ഷിക്കാൻ മുന്നിൽ നിന്ന നേതാവാണ് PJ❤ .ഓർമ്മകൾ ഉണ്ടായിരിക്കുന്നത് നല്ലതാണ്.
@raghupadavetty476
@raghupadavetty476 2 ай бұрын
ജയരാജൻ ഒരു ഫാസിസ്റ്റ് നേതാവ്!
@sankumarmedia5772
@sankumarmedia5772 3 ай бұрын
സ്ഥാനമാനങ്ങൾ കിട്ടാത്തതിന്റെ ചൊരുക്ക് ... വെറുതേ ഗീർവാണം നടത്തുകയല്ല വേണ്ടത് തെളിവ് പുറത്ത് വിട് എന്നിട്ട് പോരെ വിടുവായത്തം
@anilkumarpta
@anilkumarpta 3 ай бұрын
ഈ മാദ്ധ്യമക്കാരൻ്റെ ദുഷ്ടലാക്ക് തിരിച്ചറിയണം
@arun9947
@arun9947 2 ай бұрын
പിന്നെ
@sreelalskumar4464
@sreelalskumar4464 2 ай бұрын
ഓ ശെരി അണ്ണാ 😆😆😆😆😆😆😆😆😆😆😆😆
@vivekp5381
@vivekp5381 2 ай бұрын
അതെ..അതെ..പ്രഥമ ദൃഷ്ട്ടിയ എനിക്കും അങ്ങനെ ഒരു ദൃഷ്ടാന്തം തോന്നി
@sankumarmedia5772
@sankumarmedia5772 3 ай бұрын
PJ ❤❤❤❤❤❤❤
@praveenindia1935
@praveenindia1935 2 ай бұрын
ഞാനും p ജയരാജൻ എന്ന സഖാവിനെപ്പാറ്റി ഇന്ന് പാർട്ടിയിൽ ജീവിച്ചിരിക്കുന്ന സത്യസന്ധനായ സഖാവ് എന്നാണ് വിചാരിച്ചിരുന്നത്. പക്ഷെ ഇപ്പോൾ ആ വിഗ്രഹവും വീണുടഞ്ഞു. ഇയാൾ വെറും മോശം ആണെന്ന് ഇപ്പോൾ മനസ്സിലായി.
@sankumarmedia5772
@sankumarmedia5772 3 ай бұрын
അബ്ദുള്ളക്കുട്ടിയുടെ മാതൃകയോ ? കുൾഫി
@paulraj3008
@paulraj3008 3 ай бұрын
Stop that music back ground.very disgusting
@RakeshKumar-nk9uk
@RakeshKumar-nk9uk 3 ай бұрын
ലാൽ സലാം സഖാവേ... ❤️
@varun.r.s1780
@varun.r.s1780 3 ай бұрын
ഇയാളെപ്പോലെ മധ്യവർഗ്ഗത്തിൽ നിന്ന് വന്നതും പൊസിഷനുകൾ തുടർച്ചയായി കിട്ടിയതും ആ മധ്യവർഗ്ഗ ബോധ്യങ്ങളിൽ കെട്ടിയിടപ്പെട്ടതുമായ ഒരാൾക്ക് പൊസിഷനുകൾ തുടർന്നും കിട്ടാതെ നിലനിൽപ്പില്ല.. അതിന്റെ ഇച്ഛാഭംഗം തീർക്കാൻ ലോക്‌സഭാ ഇലക്ഷനിലുണ്ടായ തിരിച്ചടിയിൽ പാർട്ടി പ്രതിരോധത്തിലായ ഘട്ടത്തെക്കാൾ മികച്ചൊരു ഘട്ടവും ഇയാൾക്ക് കിട്ടാനില്ല.അടിത്തട്ടിൽ പാർട്ടിയെ കെട്ടിപ്പടുത്ത.. പ്രതിരോധിച്ച..ജീവൻ കൊടുത്ത.. അടിസ്ഥാന വർഗ്ഗ മനുഷ്യരെ.. മധ്യവർഗ്ഗ സാംസ്കാരിക മേലങ്കിയ്ക്ക് കിട്ടുന്ന ഇതുപോലുള്ള പ്രിവിലേജുകൾ വെച്ച് കൊത്തിക്കീറാനും ഇവർക്കൊന്നും മടി കാണില്ല.. ഇവരൊന്നുമല്ല ഈ പാർട്ടി...ഇവരൊന്നുമല്ല.
@ajmal3256
@ajmal3256 2 ай бұрын
Super capsule . lok Sabha election kazhinjappol Ee issue uyarthi kondu vannathu PJ aanu , Aa gundakku BJ ennu peru maatunnathanu nallathu
@lijomathew9533
@lijomathew9533 3 ай бұрын
🤔🤔🤔
@sudeeshbhaskaran4960
@sudeeshbhaskaran4960 2 ай бұрын
ഒടുവിൽ തോൽവിയുടെ കാരണം കണ്ടു പിടിച്ചു. പി ജയരാജൻ. അദ്ദേഹത്തെ പുറത്താക്കി മനുവിനെ തിരിച്ചെടുത്ത് എല്ലാം കോമ്പ്ലിമെന്റ്സാക്കൂ .
@abhijithssru5392
@abhijithssru5392 2 ай бұрын
Pj ഒതുക്കാൻ ഉള്ള പണിയാണ് ഇവരന്മാര് എല്ലാം കൂടി നടത്തുന്നത്
@pradeepk9020
@pradeepk9020 3 ай бұрын
നീയെന്താ ജയരാജനെ മാത്രം പറയുന്നത് ബാക്കി എല്ലാവരും നല്ലതാണോ ഇത് വ്യക്തി വി രോധം. എല്ലാ തെറ്റിനതിരെയും പ്രതികരിക്കു.
@sonuponnu7046
@sonuponnu7046 3 ай бұрын
പാർട്ടി നേതാക്കളുടെ മക്കൾ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്നു അല്ലേ മനു... പി ജയരാജന്റെ മകനെതിരെ ആരോപണം ഉന്നയിക്കുന്നത് താൻ മാത്രമാണ്..പാർട്ടി പോളിറ്റ്ബ്യൂറോ അംഗത്തിന്റെ മകൾ പാർട്ടിയെ പ്രതിസന്ധി യിലാക്കി എന്ന പറയാൻ നട്ടെലുണ്ടോ😅😊
@jimmyjames2101
@jimmyjames2101 3 ай бұрын
100 % Correct.
@Indian-il5jq
@Indian-il5jq 3 ай бұрын
കണ്ണൂരിലുള്ള കാര്യങ്ങൾ അല്ലെ അയാൾക്ക്‌ പറയാൻ പറ്റു.
@joshijoseph636
@joshijoseph636 3 ай бұрын
പേര് മനു നമ്പ്യാർ എന്നായിരുന്നെങ്കിൽ രക്ഷപെട്ടേനേ
@gk-dl7wl
@gk-dl7wl 2 ай бұрын
Manu khan ennanu vendiyathu.
@sharadadamodaran5818
@sharadadamodaran5818 2 ай бұрын
ബിജെപി, കോൺഗ്രസ് എന്നിവരിൽ നിന്നും മനുവിന്നു എത്ര കിട്ടി.
@josephchandy164
@josephchandy164 2 ай бұрын
ഇത് ജനാധിപത്യ രാജ്യം ആണേ?
@sanil5298
@sanil5298 2 ай бұрын
Naayintemone neeyokke itryum kaalam palastalathum poyath ee quatesion sangatinte samrakhanayilanu atu marannu pokaruth nhangalillengil née enno bhithiyil padamayene onnum marakkaruth ...Manu Thomas's......
@fathimaivfathima1175
@fathimaivfathima1175 2 ай бұрын
അടിമ അല്ലാത്ത സഖാവ്❤
@prajeeshsk
@prajeeshsk 3 ай бұрын
ഒരു ചോദ്യം മര്യാദക്ക് ചോദിക്കാനറിയാത്ത തൊലിഞ്ഞ അവതാരകൻ 😂
@AfselHabeebi-zc5pi
@AfselHabeebi-zc5pi 2 ай бұрын
മനു നീ വർഗ വഞ്ചകനാണ്
@AR-ds4mq
@AR-ds4mq 3 ай бұрын
Pinarayiye kurich onnum parayunnilllallo.....🤔
@James-jr8he
@James-jr8he 3 ай бұрын
Evan pinuvinte aalu aanu😢
@NarangallilIsmayil-bb1xc
@NarangallilIsmayil-bb1xc 3 ай бұрын
സഗാവ് പിജെ 💪💪💪.....
@thomaskuttyps4978
@thomaskuttyps4978 3 ай бұрын
അരിയിൽ ഷൂക്കൂറിനെ പരസ്യ വിചാരണ നടത്തി വെട്ടി കൊലപ്പെടുത്തിയതിൽ മനു തോമസിനു പങ്കുണ്ടോ?
@crismathew
@crismathew 2 ай бұрын
Sookshicho manu😂😂 ningalk aa partiye kurich😅
@unnonni
@unnonni 2 ай бұрын
നിനക്ക് ഹൈപ്പ് തന്നത് ഈ പാർട്ടി ആണ്... നിനക്ക് പാർട്ടിയോട് എന്തെങ്കിലും കൂറുണ്ടോ വർഗ്ഗ വഞ്ചക
@PrinceWalker-ed7fh
@PrinceWalker-ed7fh 3 ай бұрын
ഇവൻ ഒരുക്കലും പാർട്ടി കാരൻ അല്ലാ പാർട്ടി കാരൻ ഒരിക്കലും പാർട്ടിയെ പൊതു സമൂഹറ്റിന്റെ മുന്നിൽ ഇട്ടു കൊടുക്കില്ല......
@SethuMadhavan-jz6br
@SethuMadhavan-jz6br 3 ай бұрын
വളരേ ശരിയാണ് പാർട്ടിക്കാരാ... അകത്ത് എന്ത് തെണ്ടിത്തരം നടന്നാലും പുറത്തുമിണ്ടരുതെന്നല്ലേ പാർട്ടി പഠിപ്പിക്കുന്നത്. തലച്ചോറുമരവിക്കാത്ത മനുഷ്യര് ഈ തിട്ടൂരം പുച്ഛിച്ചു തള്ളുന്നു. ഇത് പാർട്ടി മൊയലാളിമാർക്ക് ബുദ്ധിമുട്ട് ആവുമ്പോൾ.. അവൻ /അവൾ കുലംകുത്തിയാവും... മന്ദബുദ്ധി കൂട്ടങ്ങൾ ആടിനെവേട്ടയാടുന്ന അങ്ങാടിപ്പട്ടികളെപ്പോലെ ഇവരെ കടിച്ചുകീറി മൊയലാളിമാരോട് കൂറുകാട്ടുന്നു. അവറ്റക്കുകിട്ടുന്ന എച്ചിലിന്റെ അളവുകൂടുകയും നല്ലവേലക്കാരെ അടുത്തുനിർത്തി കുര ക്കാനുംകടിക്കാനും സ്പെഷ്യൽ പരിശീലനം കൊടുത്തു് എച്ചിലിന്റെ അളവുകൂട്ടുന്നു. ഇവറ്റയാണ് വെള്ളപ്പൂശൽ കുരക്കൽ തൊഴിലാളികൾ..... നേരെയാവില്ല കേരളം.... ഈ നരഭോജികൾ നശിക്കും വരെ 😮
@Mastermindz9087
@Mastermindz9087 3 ай бұрын
ഇവനാണോ ഇട്ടത് ജില്ലകമ്മിറ്റി റിപ്പോർട്ട്‌ ആരാണ് ചോർത്തി മാധ്യമങ്ങൾക് നോക്കിയത്
@Ravikumar-ke4iv
@Ravikumar-ke4iv 3 ай бұрын
എന്ന് വെച്ചാൽ എന്ത് തെണ്ടിത്തരം ചെയ്താലും പാർട്ടിയിൽ തിരുത്തരുത് പറയരുത് കുറച്ച് കൂടെ വ്യക്തമായി പറഞ്ഞാൽ നേതാക്കൾ നട്ടുച്ചക്ക് ഇപ്പോൾ രാത്രി പന്ത്രണ്ട് മണിയാണെന്ന് പറഞ്ഞാൽ ശരിയാണ് എന്ന് പറയണം ഇതാണോ ഇപ്പോഴത്തെ പാർട്ടി
@jithusrk8217
@jithusrk8217 3 ай бұрын
നീയൊരു പാർടി അടിമ തന്നെ 😅
@Indian-il5jq
@Indian-il5jq 3 ай бұрын
നീ നല്ല പാർട്ടി അടിമയാണ് 🤣
@jishnud4837
@jishnud4837 3 ай бұрын
വിഭാഗീയത തന്നെ ആണ്. ചില ആളുകൾ പാർട്ടിയിൽ മുന്നോട്ട് വരുന്നു. മറ്റു ചിലവരുടെ സ്വാധീനം കുറയുന്നു മനു തോമസ് മാർ ഉദയം ചെയ്യുന്നു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ്റ് ഒക്കെ ആവണം എങ്കിൽ പുറകിൽ വൻ പുള്ളികൾ ഉണ്ടാവണം അല്ലോ
@ajeeshpaleri305
@ajeeshpaleri305 3 ай бұрын
Are you from kannur??..I know manuthomas well..I worked with him sfi time.. he is such a vibrant leader ..don’t spread fake stories
@focusfitnessandsportsthris4904
@focusfitnessandsportsthris4904 2 ай бұрын
X
@travelingcanucks1704
@travelingcanucks1704 2 ай бұрын
കുലംകുത്തി
@pavithranpv7328
@pavithranpv7328 3 ай бұрын
Mr. Manu...Ningal Tagoril schoolil Padikkumbol koodeyundayirunna SFI oru karande kaalu vaariyathu ormayundo
@vishnutp6067
@vishnutp6067 2 ай бұрын
Ivn pinraynde adimayanu
@James-jr8he
@James-jr8he 3 ай бұрын
Levan pinuvinte aalu aano
@vishnutp6067
@vishnutp6067 2 ай бұрын
Ys
@sumeshrajendran8238
@sumeshrajendran8238 3 ай бұрын
അടുത്ത ന്യൂനപക്ഷമോര്‍ച്ച നേതാവിന് അഭിവാദ്യം 😂
@freedos2220
@freedos2220 3 ай бұрын
ഇത് പണ്ടേയുള്ള പരിപാടി തന്നെയാണ്, വിമർശനം ഉന്നയിക്കുന്നവരെ ഉടൻ ആർഎസ്എസ് ചാപ്പയടിച്ച് വെട്ടിക്കൊല്ലൽ, സിപിഎം നെ മതം പോലെ ഉള്ളിൽ കൊണ്ടു നടക്കുന്നവർക്ക് അത് മനസ്സിലാകണമെങ്കിൽ പുറത്ത് വന്ന് അകത്തേക്ക് നോക്കണം, അപ്പോഴെ ഈ പാർട്ടിയുടെ ഭീവത്സത മനസ്സിലാവു.
@abhijithpv7268
@abhijithpv7268 3 ай бұрын
ഇങ്ങനെ സത്യം പറയുന്നോന സങ്കി ആക്കി എത്ര കാലം 🤣🤣🤣🤣
@surendranparambath
@surendranparambath 3 ай бұрын
ചന്ദ്രശേഖരനെ പോലെ പാർട്ടിയെ തകർക്കാൻ അച്ചാരം വാങ്ങിയവൻ കാലം കഴിയുമ്പോൾ മനസിലാവും ആരാണ് അച്ചാരം കൊടുത്തതെന്ന്
@Arunkumar_666
@Arunkumar_666 2 ай бұрын
അടിമ 😁
@sankumarmedia5772
@sankumarmedia5772 3 ай бұрын
താൻ എത്ര കുരച്ചിട്ടും കാര്യമില്ല കുൾഫി പി ജയരാജനെ നന്നായി മനസ്സിലാക്കിയവരാണ് പാർട്ടി പ്രവർത്തകർ തന്റെ ഗീർവാണം ആർക്കുവേണ്ടിയാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം
@shadowmedia7642
@shadowmedia7642 3 ай бұрын
മതി ... കെയ്ക്ക് ഉണ്ടാക്കുന്ന സ്ഥാപനം തുടങ്ങിയോ .. നീ ബൂര്‍ഷ്വയായി 😂😂😂
@SharpFramegallery
@SharpFramegallery 2 ай бұрын
L PARTINN ELLA ANUKULYAM KITTIJEEVICHA NANNIKETTA VAN
@Kuriachen
@Kuriachen 3 ай бұрын
ഇവന്റെ ബിസിനസ്‌ ബന്ധങ്ങളും അന്യോഷിക്കണം.
@ranjith208
@ranjith208 2 ай бұрын
Ideda putheeya vadoori..
@hariskk1005
@hariskk1005 3 ай бұрын
Neee pinaraiyude Navai tanneyanu nilkunnath allankil tp Chan. Pole ayene
@sumeshrajendran8238
@sumeshrajendran8238 3 ай бұрын
ഒറ്റുകാരൻ
@jamaluddinsahibn.f382
@jamaluddinsahibn.f382 3 ай бұрын
നിന്നെ കേൾക്കാൻ ജനങ്ങളുണ്ടാവില്ല
@manojkrishna4739
@manojkrishna4739 3 ай бұрын
ജനങ്ങളുണ്ടാവില്ല❌ അടിമകൾ ഉണ്ടാകില്ല ✅
@arunm6727
@arunm6727 3 ай бұрын
​@@manojkrishna4739athoke sheri nee 👟nakki therno
@morningmalayalam7189
@morningmalayalam7189 3 ай бұрын
എന്നിട്ട് നീയും വന്ന് കേൾക്കുന്നുണ്ടല്ലോ 😂
@gk-dl7wl
@gk-dl7wl 2 ай бұрын
Quotation kaar undavilla, ennu tiruthi parayu
@-mu6gz
@-mu6gz 3 ай бұрын
നീ ഒറ്റുകാരൻ
@paarupaaru2246
@paarupaaru2246 3 ай бұрын
സത്യം പറയുമ്പോൾ അങ്ങനെ തോന്നും
@Boogey_M4N
@Boogey_M4N 3 ай бұрын
ആട... ഇവൻ ഒറ്റുകാരൻ ആണെങ്കിൽ പിണറായി വിജയൻ, ജയരാജന്മാർ, ഗോവിന്ദൻ, a.k balan, പിന്നെ പാർട്ടിയുടെ തണലിൽ ഇരിന്നു സുഖിച്ചു ജീവിക്കുന്നവർ പിന്നെ എന്ത് പേരിട്ടു വിളിക്കണം.. അതൊക്കെ ന്യായീകരിക്കുന്ന നിന്നെ പോലെ ഉള്ള കിഴങ്ങന്മാരെ പിന്നെ തലയിൽ കേറ്റി വെക്കാം..
@James-jr8he
@James-jr8he 3 ай бұрын
Pinuvinte aalano
@rajagirijg
@rajagirijg 3 ай бұрын
അതേടാ മോനെ
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 68 МЛН
My Daughter's Dumplings Are Filled With Coins #funny #cute #comedy
00:18
Funny daughter's daily life
Рет қаралды 18 МЛН
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
Chapitosiki
Рет қаралды 3,5 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН