♦️✨Their current hidden feelings🌹ഇപ്പോഴും ആ പ്രണയം അവശേഷിക്കുന്നുണ്ടോ?

  Рет қаралды 18,073

daksha1111

daksha1111

Күн бұрын

Пікірлер: 252
@user-bjkaasinadh
@user-bjkaasinadh 10 ай бұрын
എല്ലാവർക്കും അവരുടെ വ്യക്തിയെ കിട്ടട്ടെ വിഷ്ണുമായേ... എല്ലാവരെയും ഒന്നിപ്പിച്ചു സന്തോഷം സമാധാനം കൊടുക്കണേ .. 🙏🏻
@Strawberrylovees1111
@Strawberrylovees1111 10 ай бұрын
ഈൗ പ്രാത്ഥന വിഷ്ണു മായ കേൾക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🐒
@123ramachandran7
@123ramachandran7 10 ай бұрын
❤ hu whowrotethiscomment,​@@Strawberrylovees1111
@jayasreeajayan1459
@jayasreeajayan1459 10 ай бұрын
Self love &self respect 😂ഇപ്പോൾ അതാണ് എന്റെ സന്തോഷം, ഞാൻ ഉണ്ട് എന്ന് ഇപ്പോൾ എനിക്ക് മനസ്സിലായി 🙏Thank you universe 🎉🌹❤
@aswathiachu4965
@aswathiachu4965 9 ай бұрын
എത്രയും.പെട്ടന്ന്.തിരിച്ചുവരണമെന്ന്...പ്രാർത്ഥിക്കുന്നു...നന്ദി...യൂണിവേഴ്സ്...🙏🙏🙏
@jayalekshmijayalekshmi3177
@jayalekshmijayalekshmi3177 10 ай бұрын
മാഡം പറഞ്ഞത് ശരിയാണ് ഈ സ്നേഹം മുന്നോട്ടു പോകാൻ അയാൾ ഒരുപാട് മുൻകൈ എടുത്തു ഞാൻ തന്നെയാണ് പിറകിലോട്ട് വലിയുന്നത്. അടുത്ത് കഴിഞ്ഞാൽ സ്നേഹിച്ചു പോയാൽ നഷ്ടപ്പെടുമോ ഇനിയൊരു വേദന കൂടി സഹിക്കാൻ എനിക്ക് കഴിയില്ല 🙏❤️🤷🏻‍♀️
@ShemiSathyan
@ShemiSathyan 9 ай бұрын
ഞാൻ ഇടുക്കിയാണ്. ഇതുവരെ കേട്ടതത്രയും 100% കറക്റ്റും സത്യവും തന്നെയാണ്. ദൈവത്തെ നേരിൽ കാണുന്നതിന് തുല്യമാണ് എനിക്കിത് കേൾക്കുമ്പോൾ. അതുപോലെ എനിക്ക് തീരെ ഉറക്കം ഇല്ലായിരുന്നു. ഇത് കേൾക്കുന്ന ദിവസം തൃപ്തിയായി ഒത്തിരി സമാദാനത്തോടെ ഉറക്കവും കിട്ടാറുണ്ട്. ഒരുപാട് കൊതിച്ചിട്ടുണ്ട് നന്നായി ഒന്നുറങ്ങാൻ. താങ്ക്സ് യൂണിവേഴ്സ് 🥰☪️🕉️✝️🙏🙏🙏
@AnuAnn-gz5st
@AnuAnn-gz5st 9 ай бұрын
റീഡിങ് 100% കറക്റ്റ്... അവൻ വരും. ഞാൻ കാത്തിരിക്കും. Thank u ma'm. Thanks Universe🙏🙏🙏🙏
@rajeeshkp4730
@rajeeshkp4730 10 ай бұрын
എന്റെ Lover-ന്റെ കാര്യത്തിൽ എനിക്ക് അവരെ കാത്തിരിക്കാൻ ഒത്തിരി ഒത്തിരി പ്രതീക്ഷകൾ തന്നതിന് Maa'm - ന് ഒരുപാട് നന്ദി. 🙏❤️😀😀 Thank God 🙏❤️❤️❤️ Thank you Universe 🙏❤️❤️❤️ Thank you Maa'm 🙏🙋😀😀
@SobhaTvariyam-gr5is
@SobhaTvariyam-gr5is 10 ай бұрын
എന്റെ പേഴ്സണ് സമൂഹത്തെ പേടിയാണ്.. ഞങ്ങൾ രണ്ടു പേരുംവേറെ വേറെ മാരീഡ് ആണ്... പക്ഷെ ഞങ്ങൾ സഹിക്കാണ് പലതും.. എല്ലാ തടസ്സങ്ങളും ഇല്ലാതാക്കി യൂണിവേഴ്സ് ഞങ്ങളെ ഒന്നിപ്പിക്കട്ടെ 🙏🙏🙏🙏
@npnairotp1077
@npnairotp1077 10 ай бұрын
പട്ടിയെപ്പോലെ പിറകെ പോയിരുന്ന ഒരു കാലം ഉണ്ടായിരുന്നു....ഇപ്പോൾ ഞാനായിട്ട് തന്നെ ആ ബാധയെ ഒഴിവാക്കിയപ്പോൾ ഒരു മന സുഖം....
@NavasKallakkath
@NavasKallakkath 10 ай бұрын
Thank you God tank you univers thank you mam ❤
@shareenaafsal1417
@shareenaafsal1417 10 ай бұрын
ക്ലോസ് ഒന്നും വന്നില്ലെങ്കിലും റീഡിങ് പറഞ്ഞത് മുഴുവൻ എന്റെ കാര്യങ്ങളാണ് അതിൽ ഒരു മാറ്റവും ഇല്ല എത്രയും പെട്ടെന്ന് എൻറെ ആളെ എൻറെ അടുക്കൽ എത്തിക്കണേ യൂണിവേഴ്സ്❤ തിരികെ എൻറെ അടുത്ത് വരുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു❤ താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ്❤🙏🙏🙏 താങ്ക്യൂ മാം❤🙏🙏🙏
@induvijukumar713
@induvijukumar713 10 ай бұрын
Reading 100% correct ആണ് 🥰.. ഞാൻ ഇപ്പൊ എന്റെ സ്വന്തം കാര്യം നോക്കുന്നു 😊..Thank you Universe 🙏❤ Thank you Angels🙏❤ Thank you Divine 🙏❤ Thank you mam🙏❤❤❤
@DeepaKP-j7l
@DeepaKP-j7l 10 ай бұрын
എത്രയും പെട്ടന്ന് വരണേ എനിക്ക് തിരിച് തരണേ ഭഗവാനെ ഹരേ കൃഷ്ണ ❤❤❤🙏🙏🙏
@sudheeshkumar-f2u
@sudheeshkumar-f2u 10 ай бұрын
Thank you madam Thank God Thank you Universe Thank you Divine Thank you Angels
@geethageetha3596
@geethageetha3596 10 ай бұрын
എത്രയും പെട്ടന്ന് എന്റടുത്തു എത്തണം എന്ന് തന്നെയാണ് എന്റെ പ്രാർത്ഥന 🙏❤🙏❤🙏❤ ഇത് correct റീഡിങ് ആണ് മാം 🙏❤🙏❤🙏❤ Thank you univers 🙏❤🙏❤🙏❤🙏
@sanjitpuzhavakkath1839
@sanjitpuzhavakkath1839 10 ай бұрын
Thank You Universe Thank you Angels Thank You Divine Energy
@PillaicsPollaics-oc3ji
@PillaicsPollaics-oc3ji 10 ай бұрын
Reading is very cute for me. Thanks reader. Thanks angels. Thanks divine power. Thanks univers. Thanks God.
@MyFake-i7f
@MyFake-i7f 10 ай бұрын
സൂപ്പർബ് reading❤️❤️ Thanku univers 🙏🙏🙏 Thanku mam ❤️❤️❤️
@felixmatthew3562
@felixmatthew3562 10 ай бұрын
Mam .. ഇന്നതെ Video എൻ്റെ Life ൽ 100% ശരിയാണ് ! വളരെ നന്ദിയുണ്ട് 🙏 Mam ൻ്റെ ചാനൽ തുടങ്ങിയ നാൾ മുതൽ ഞാൻ എല്ലാ Video സും കാണുന്ന വ്യക്തിയാണ് ' Self love ചെയ്ത് ജോലിയിലും ' സ്വകാര്യ ജീവിതത്തിലും വലിയ മാറ്റങ്ങൾ എനിക്ക് ഉണ്ടായ് ' ഒരു പാട് നന്ദിയുണ്ട് 🙏🙏
@aswathiachu4965
@aswathiachu4965 10 ай бұрын
Sathyamaanu......Thankyou....univers....🙏🙏🙏....❤❤❤❤❤❤
@vaheedavh4449
@vaheedavh4449 10 ай бұрын
Thank you for reading 🙏 Thank you universe 🙏
@SreejaSanthosh-t5d
@SreejaSanthosh-t5d 10 ай бұрын
Correct reading ❤❤ പതിയെ വരുന്നുണ്ട് എന്താ ഭാവം എന്നറിയില്ല സംസാരിച്ചാലെ അറിയൂ അദ്ദേഹത്തിന്റെ ഇഷ്ടം എല്ലാം univers ൽ സമർപ്പിച്ചു കഴിഞ്ഞു Thank you divine ❤❤❤ Thank you univers❤❤❤ Thank you mam ❤❤❤ Univers pls help for me❤❤❤❤❤❤
@athulkrishna9237
@athulkrishna9237 10 ай бұрын
I strongly claim this positive energies in my life.Ethrayum vegam ellam seriyavatte .Ente husband urappayum ente sneham manasilakki varum . Thank you God 🙏🙏🙏 Thank you Divine 🙏🙏🙏 Thank you Angels 🙏🙏🙏 Thank you universe 🙏🙏🙏🕉️
@meeramt4233
@meeramt4233 10 ай бұрын
ഓം നമഃ ശിവായ ♥️ Thank you മോളെ ❤️🙏
@surajmr1800
@surajmr1800 10 ай бұрын
റീഡിങ് 100% ശരിയ.. ഒരു കാര്യം ഒഴിച്ച് ഈ ബന്ധം നിലനിന്നു പോകാൻ അവർ ആഗ്രഹിച്ചങ്കിൽ അവർക്ക് ഇന്ന് ഈ ഗതി വരില്ലായിരുന്നു.. ജോലിയും പണവും ഒക്കെയായി കഴിയുമ്പോൾ വന്ന വഴി മറക്കും ഇവിടം വരെ എങ്ങനെ എത്തി എന്നും.. വളരെയധികം വേദനയോടെയാണെങ്കിലും മടുത്തിട്ട് ഇറങ്ങിപ്പോകുന്നത്.. B. D. H. M ഫെബ്രുവരി പിറന്നാൾ ആയിരുന്നു. നമ്മൾക്കുള്ളതാണെങ്കിൽ നമ്മളെ തേടിവരും ഏത് കടലും കടന്ന്. നമ്മൾക്ക് വിധിച്ചിട്ടില്ലെങ്കിൽ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല👍 ഇതുപോലെ ഒരുപാട് വീഡിയോകൾ ചെയ്യാൻ മാഡത്തിനെ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു🙏🙏❤
@shamejk9909
@shamejk9909 10 ай бұрын
Correct aane.endeduteke varan intrest kaanikunnunde .njan let go cheytatane.ellam universeum godum nadapil varutum.thank God and universe ❤❤❤❤❤❤❤
@rajeevtk1823
@rajeevtk1823 10 ай бұрын
Amazing predictions. Thanku.
@shylagopan2224
@shylagopan2224 10 ай бұрын
എന്റെ റീഡിങ് 100%. എന്നിലേക്ക് തന്നെ മടങ്ങിവരും കാത്തിരിക്കുന്നു യൂണിവേഴ്സിൽ വിശ്വസിച്ചുകൊണ്ട് 🙏thank you thankyou thankyou യൂണിവേഴ്‌സ് 🙏🙏🙏
@Vasanthivanda-hp9ig
@Vasanthivanda-hp9ig 10 ай бұрын
Thank you യൂണിവേഴ്സ് 🙏
@minddisturberr4319
@minddisturberr4319 10 ай бұрын
Thank you universe 🙏 Thank you god🙏 Thank you mam🙏 Correct reading
@DevibhagavathiBhagavathi
@DevibhagavathiBhagavathi 10 ай бұрын
Thanks God 🙏🏼. Thanks Universe 🙏🏼. Thanks mam 🙏🏼.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ എന്റെ കൃഷ്ണ....... 🙏🏼.
@ShameemaNusrin-fp1el
@ShameemaNusrin-fp1el 10 ай бұрын
Etryum pettann thanne.👆 Ente person Ente adud ethedenn.🤲 Admardamayi prardikunnu🤲 Thank you universar ♥️ Thank you Mam ♥️
@Meowmeow23453
@Meowmeow23453 10 ай бұрын
Reading resonate um aanu clues le onnum correct aanu...... I believe in universe thirich varan prarthikunu
@asama7247
@asama7247 10 ай бұрын
True reading mam🙏 thank u universe🙏universe thanne konduvaratte🙏
@Naruto_Uzumaki-t5w1e
@Naruto_Uzumaki-t5w1e 10 ай бұрын
Thank You Universe ❤ Thank You God ❤ Thank You Angels ❤ Thank You Divine ❤
@AKIHILAPAKHILAP-il8jr
@AKIHILAPAKHILAP-il8jr 10 ай бұрын
Thank you universe 🙏 thank you divine 🙏 thank you good ❤ thank you angel 🙏🙏🏼 thank you mam❤❤❤❤❤❤❤❤ thank you 🙏🏼 thank you 🙏🏼 thank you ❤❤❤❤❤
@shahidharasheed4229
@shahidharasheed4229 5 ай бұрын
എന്റെ എനർജിയും ഉണ്ട് പേഴ്സൺ എനർജിയും ക്ലൂസിലും ഉണ്ട്👍🏻👍🏻😍
@RadhakrishnanM-xs7ii
@RadhakrishnanM-xs7ii 10 ай бұрын
Thank you ma'am ❤ Thank you universe ❤
@stronggirl1061
@stronggirl1061 10 ай бұрын
Aadhyam പറഞ്ഞത് സത്യമാണ് ഒരുപാട് ഉത്തരവാദിത്വം ഉണ്ട്. Seperation ആണ് സെൽഫ് ലൗ തിരഞ്ഞെടുത്തു.പക്ഷേ അവൻ മരണം വരെയും കൂടെ വേണം❤❤❤.എന്നിലേക്ക് തിരിച്ച് വരണം. Familyude ഇമോഷണൽ കാരണം തന്നെ ആണ്. ചേച്ചി സത്യം ഇവൻ എന്നോട് ഇത് പറഞ്ഞ് *ഞാനും കുറേ നോക്കിയിട്ടുണ്ട് എന്ന്.പട്ടഞ്ഞിറ്റ് ആണ് എന്ന്* Society sathym aanu. മതം ആണ്. പ്രശനം എന്തൊക്കെ സംഭവിച്ചാലും നമ്മൾ orumikkum ആണ് എന്നെ പിരിയൻ നിനക്ക് പറ്റില്ല. AS 🤗 ☺️🤗 Reunion നടക്കും Reunion നടക്കും ഞങ്ങളുടെ Reunion നടക്കും ❤
@Purpleheart-n7h
@Purpleheart-n7h 10 ай бұрын
Same❤
@suma4466
@suma4466 10 ай бұрын
വന്നാൽ സ്വീകരിക്കും അത്രയേ ഉള്ളു 😂, കറക്റ്റ് റീഡിങ് mam ഒത്തിരി ❤️❤️❤️🙏🏻
@user-if4qx5ik4u
@user-if4qx5ik4u 10 ай бұрын
ശെരി ആണ് പറഞ്ഞത് എല്ലാം കാത്തിരിക്കുന്നു ഞാൻ താങ്ക് യു 🙏🙏🙏
@shameenaujwal7837
@shameenaujwal7837 10 ай бұрын
Thank-you universe ❤Thank-you ainjalse ❤Thank-you mam ❤
@deepudas8314
@deepudas8314 10 ай бұрын
Thanks universe🥰❤🙏 Thanks god🥰❤🙏 Thanks Angel's 🥰❤🙏 Thanks chechi🥰❤🙏 Paranjathellam sathyama. Clies um correct ayi vannu. Thirichu varummennu urachu vishwasikkunnu 🥰❤🙏🙏🙏
@AnjuVava-u3w
@AnjuVava-u3w 10 ай бұрын
ക്ലൂ ശെരി യാണ്.. പേരും.. ഞങ്ങടെ സ്ഥലം und.. Thak u
@badhriyasulthana4977
@badhriyasulthana4977 10 ай бұрын
100% correct. Thank you mam❤ thank you univers❤
@Rajeshuma-o7n
@Rajeshuma-o7n 10 ай бұрын
വെരി ഗുഡ് റീഡിങ്, താങ്ക് യു യൂണിവേഴ്സ്.
@BinuR-m2w
@BinuR-m2w 10 ай бұрын
Thank you യൂണിവേഴ്സ്
@NeenuC.G-dy5hy
@NeenuC.G-dy5hy 10 ай бұрын
Thankyou universe 🙏 Thankyou divine 🙏 Thankyou angel 🙏🙏
@gireeshkalathilvalappil8274
@gireeshkalathilvalappil8274 10 ай бұрын
ചേച്ചി ഞാൻ അവൾക്ക് വേണ്ടി കാത്തിരിക്കണൊ😢😢😢😢😢ഒന്നും മനസ്സിലാകുന്നില്ല സത്യമായിട്ടും എന്താണ് മാനിഫെസ്റ്റ് ചെയ്തിട്ട് കാര്യമുണ്ടൊ ഒരു എെഡിയയും കിട്ടുന്നില്ല. നാട്ടുകാരുടെ പ്രശ്നം എങ്ങനെ തീരും ഒന്നും മനസ്സിലാകുന്നില്ല ഞാനാകെ വിഷമത്തിലാണ് ഒരു വഴി പറഞ്ഞുതരൂ എൻ്റെ ഭാഗത്ത് നിന്നും വന്ന എല്ലാ അബദ്ധങ്ങൾക്കും ഞാൻ അവളോടും മാപ്പു പറഞ്ഞതാണ്.അത് പലതവണപറഞ്ഞിട്ടും വഴങ്ങുന്നില്ല.യൂണിവേഴ്സ് തന്നെ തീരുമാനം എടുക്കട്ടെ നന്ദി യൂണിവേഴ്സ് ❤❤❤❤❤❤❤❤❤❤❤❤
@Sahna-h1j
@Sahna-h1j 10 ай бұрын
Thankyou univerce ❤mach ആവുന്നുണ്ട്
@preethakumari1490
@preethakumari1490 10 ай бұрын
ശരിയാണ് thanks u🙏🙏🙏
@nithyaDilu143
@nithyaDilu143 10 ай бұрын
Sathyannu mam, Thanku universe 🙏🏻♥️
@pegodiyapereira8390
@pegodiyapereira8390 10 ай бұрын
Thank you God 🙏 Thank you universe 🙏 Thank you mam 🙏
@Purpleheart-n7h
@Purpleheart-n7h 10 ай бұрын
I strongly claim this positive energy ❤permanent Reunion with my person ❤Thank you universe ❤Thank you maam ❤
@smithappkaladheebam6222
@smithappkaladheebam6222 10 ай бұрын
ശരിയാണ്. Thankyou univers ❤❤❤❤
@krishnendhuchikku7418
@krishnendhuchikku7418 10 ай бұрын
Ente person thirichuvarum Ente person thirichuvarum Ente person thirichuvarum Thankyou Madom Thankyou Universe🙏🙏🙏
@maheshsasidharan7777
@maheshsasidharan7777 10 ай бұрын
thank you Mam ഞാൻ ഇപ്പോൾ mam പറഞ്ഞ പോലെ എൻ്റെ സ്റ്റാൻ്റിൽ തന്നെ പോകാം ഒരോ കാർഡിലും പറഞ്ഞത് എനിക്ക് റെസ നേറ്റ് ആയി ക്ലൂസും ഒത്തുവന്നു എൻ്റെ പേഴ്സൺ എത്രയും പെട്ടന്ന് വരുംmam നന്ദി thank you Univears
@sumaammu3700
@sumaammu3700 10 ай бұрын
reedingil,paranja,energy,,njangalude thanu,,univers inu,,nanni,,thankyou,,mam,,
@Manu-ox4ii
@Manu-ox4ii 10 ай бұрын
Thankyou univers 🙏🙏🌹❤️thank you divine 🙏🙏❤️🌹🌹thank you mam 🙏🙏🙏❤️🌹🌹
@KrishnapriyaVenugopal-k7s
@KrishnapriyaVenugopal-k7s 10 ай бұрын
Thank you Univers🙏🙏🙏
@krishnakannan8537
@krishnakannan8537 10 ай бұрын
Thank you Universe ❤ Clues resonated anu madam ❤ Njn ipo self love cheyth thudangi❤ Ente ettan ente arikilek thirich varum enikurappund ❤ Thank you Universe ❤ Thank you Angels ❤ Thank you Divine ❤ Thank you mam❤
@SobhaTvariyam-gr5is
@SobhaTvariyam-gr5is 10 ай бұрын
Thanku universe thanku devine thanku angel thanku mahadeva thanku krishna 🙏🙏🙏
@lisavallavanatt4510
@lisavallavanatt4510 10 ай бұрын
I claim positive energy of this reading Thank you God Thank you universe
@rathimols4790
@rathimols4790 10 ай бұрын
ശരിയാണ് Intercast ആണ്. high family member ആണ്. ചുറ്റും പലരേയും ഭയക്കേണ്ടതുണ്ട്. വേണമെങ്കിൽ അതിനെ simple ആയി handle cheyyam എപ്പോഴും Cheating നടത്തിയപ്പോൾ ഞാൻ കുറച്ചു ഗൗരവം കാണിച്ചു. പോയി പണി നോക്ക് എന്നു പറഞ്ഞു കുറച്ചു ഭയപ്പെടുത്തുകയും ചെയ്തു അതിനാൽ ശരിക്കും. ഭയത്തിൻ തന്നെ.😢😢😢😢😢
@braveedz_
@braveedz_ 10 ай бұрын
Correct readings chechi resonate 🙏
@HappyBabyKittens-gh7ru
@HappyBabyKittens-gh7ru 10 ай бұрын
I strongly claim reunion with my person ❤❤❤❤
@krishnendhuchikku7418
@krishnendhuchikku7418 10 ай бұрын
Mam ente reading aayirunnu 100% Thankyou madom Thankyou universe🙏🙏🙏
@SovhaSare
@SovhaSare 10 ай бұрын
Thank you God ❤I strongly claim this positive energy ❤ I strongly claim reunion with my person ❤ 100% correct reading ⁸
@swapnahoney3665
@swapnahoney3665 10 ай бұрын
Reading and Clues resonated I strongly claim positive energies this reading I strongly claim permanent reunion with my person ❤️ I strongly claim happy and prosperous married life with my person ❤️ Thank you God ❤️❤❤Thank you Universe power ❤❤❤Thank you Divine Power ❤❤❤Thank you Angels ❤❤❤ Thank you Mam❤❤❤Thank you messages ❤❤❤
@anitha2081
@anitha2081 10 ай бұрын
കറക്ട് റീഡിംഗ് 👍
@SheebaSheeba-xj3hl
@SheebaSheeba-xj3hl 10 ай бұрын
Marchu 13 Ettane kandu muttiyaa divasam aayirunmu Thank you🙏🙏 university🙏🙏🙏 om nama shivayya🙏🙏🙏
@SunithaSuni-cz9xu
@SunithaSuni-cz9xu 10 ай бұрын
വളരെ കറക്റ്റ് ആണ് മാഡം പറഞ്ഞത് 🙏❤
@rejanirejani.mavady9471
@rejanirejani.mavady9471 10 ай бұрын
ഒഴിവായി പോയപ്പോൾ കുറച്ച് മനസമാധാനം ഉണ്ട്😊
@simikoshi7777
@simikoshi7777 10 ай бұрын
Thankuu univrse 🙏🏻🙏🏻❤️❤️ February 26 njgal parijaya petta divasam L pullide namente adiya akshram ernakulam pulli ippo joli cheyyunna place trivadram nte place aanu 🙏🏻🙏🏻🙏🏻 thankuu univers❤️❤️❤️
@ushadhevi7077
@ushadhevi7077 10 ай бұрын
100 % ശരിയാണ് മാം വളരെ നന്ദി🙏🙏🙏🙏
@abhieh_
@abhieh_ 10 ай бұрын
Resonate, thank you universe claim positive energy and reunion❤
@georgekv3189
@georgekv3189 10 ай бұрын
Yes mdm ithu sariyaya reading aanu.thank you.thank God,thank universe.
@deepac1833
@deepac1833 10 ай бұрын
Correct anu mam Thamks mam Thanks universe Pray for me❤❤
@GopikaPG-u9p
@GopikaPG-u9p 10 ай бұрын
Thx universe❤️❤️❤️❤️❤️❤️ Thax daksha❤️❤️❤️❤️
@gokulkrishan6719
@gokulkrishan6719 10 ай бұрын
Thank you Universe 🥰🥰🙏🏻🙏🏻💐🙏🏻🕉️🕉️
@aneeshkk1464
@aneeshkk1464 10 ай бұрын
100% correct anu madam
@anupamaajay6464
@anupamaajay6464 10 ай бұрын
Thank you universe ❤❤❤❤ Thank you universe ❤❤❤
@tasteofgsj3034
@tasteofgsj3034 10 ай бұрын
ഞങ്ങൾ എന്നും കാണും കണ്ണുകൾ ഉടക്കും പക്ഷെ ഞങ്ങള്ക്ക് രണ്ടുപേർക്കും മിണ്ടാൻ ഒരു ബുദ്ധിമുട്ട്
@Hs25tha
@Hs25tha 10 ай бұрын
Correct reading.thrid party parents annu😢I strongly claim all positive energies and reunion with my person ❤ Thank you universe 🙏 Thank you Divine 🙏 Thank you Angles🙏 Thank you God🙏
@SreedeviSunilKumar-sm7hy
@SreedeviSunilKumar-sm7hy 10 ай бұрын
Very very correct anumam thank you universe
@rajeshbrajeshb5178
@rajeshbrajeshb5178 10 ай бұрын
Correct reading in my life
@Divya-o2r
@Divya-o2r 10 ай бұрын
Thanks universe 🙏🙏🙏 Thanks Angels 🙏🙏🙏 Thanks God 🙏🙏🙏🙏Thanks mam🙏🥰... Reading nd clues resonate ആവുന്നു 🙏🙏🙏. സത്യം i സ്ട്രങ്ലി claim ദിസ്‌ പോസിറ്റീവ് energy 🙏🙏🙏🙏🙏 ട്രസ്റ്റ്‌ ഇൻ universe 🙏🙏🙏🙏 nd waiting for miracles 🙏🙏🙏🙏🙏
@sitharasreekanth
@sitharasreekanth 10 ай бұрын
Thank you🙏 🙏Universe
@AnilkumarP-w7e
@AnilkumarP-w7e 10 ай бұрын
❤❤❤ 100% True Reading❤❤ Thank you God❤❤ Thank you Mam❤❤
@rajikiran6580
@rajikiran6580 10 ай бұрын
Correct aanu mam. ❤❤❤
@Reshmir-df1qr
@Reshmir-df1qr 10 ай бұрын
Thank you universe, waiting
@shijinap7787
@shijinap7787 10 ай бұрын
I strongly claim this positive energy❤ I strongly claim permanent reunion with my person❤ Thank you God❤ Thank you Universe❤ Thank you Angels❤
@nishapramesh215
@nishapramesh215 10 ай бұрын
Awesome reading
@rejithamolpk
@rejithamolpk 10 ай бұрын
ഞാൻ മൈൻഡ് ചെയ്യുന്നില്ല അത് കൊണ്ട് ഇങ്ങോട്ട് നോട്ടം ആണ് ഭയങ്കര ഞാൻ കാണാത്ത മട്ടിൽ ഇരിക്കും 😂😂😂😂
@remyajani5227
@remyajani5227 10 ай бұрын
Njaanum status vannu nokkiyittu pokum
@npnairotp1077
@npnairotp1077 10 ай бұрын
ഇതൊക്കെ കാണുമ്പോൾ മനസ്സിന് ഒരു സമാധാനം 😂😂😂
@surajmr1800
@surajmr1800 10 ай бұрын
നമ്മളും നോക്കുന്നില്ലേ 😂😂 എന്നെ നോക്കുന്നുണ്ടോ എന്ന് അറിയാൻ വേണ്ടി..
@rejithamolpk
@rejithamolpk 10 ай бұрын
@@surajmr1800 ഞാൻ നോക്കും പക്ഷെ പുള്ളി കാണാതെ 🤣🤣🤣🤣🤣
@Strawberrylovees1111
@Strawberrylovees1111 10 ай бұрын
സത്യം 😂😂😂
@jolsnapradeep8828
@jolsnapradeep8828 7 ай бұрын
Shariyanu manaseegha sangharshathilum boringiloodeyumanu life poghunnadualla ande koodapirappinde bhaghhathuninnum ande personde bhaghhathuninnum ande manassu vedanikugha mathrame cheydittullooo appazhum presnaghal mathram andukondanu ande jeevidathil appazhum presnanghal mathrame ulloo jeevidathil orupadu strglese undayittundu any nzan online pattiyum aalojikunnilla nzan strong aayi munnottu povan sremikam nzan tailoring cheyunnadinde koode aniku ande varakanulla kazhivine nalla reethiyil cheydu kondu varanam thank you univerrse
@SindhuAshok-bj2ro
@SindhuAshok-bj2ro 10 ай бұрын
Thanku univeres 🙏🙏🙏
@Shafeek588
@Shafeek588 10 ай бұрын
Ente crct reading aanu.. Avalk nalla vaashi aanu.. Avalk vendi waiting aanu.. One year aayi aval poyit.. Evideyaanu ennupolum enik ariyilla... Anneshich nadappaanu... Mdm njangale orumipikaan prarthikkanam
@createyyyvago9894
@createyyyvago9894 10 ай бұрын
💯 correct 😅 4yrs ayitu patinapole insta account, FB , WhatsApp dp nokan mathrayit 4 sim , ithilu oronilum block akumbo ato adutha edukachi ....😊 Avanum avanta family ayitu athrakum njan a veetil Ella polarnu akale anelum 😊 jeevanvechvare try aki noki ...ipo sherikum maduth purake poy 😊😊😊so 6minth ayitu njan contact cheythatillechi onilum ..venel igotu varete enthoke ayalum purake pokula ini .....😊 Clues😮😮😮 avanta A , JULY , CANCER ❤ enta V, scorpio , Ernakulam ... 😮 Kure kitilochi❤😊 Thankyou Universe 🙏 thankyou chechi 😊
@venuponnenthodi7210
@venuponnenthodi7210 10 ай бұрын
താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ എയ്ഞ്ചൽസ് താങ്ക്യൂ ഗോഡ് താങ്ക്യൂ ഡിവൈൻ
@AradhyaPrasanna
@AradhyaPrasanna 10 ай бұрын
Thank. You. Yada. Chechi.. Thank. You. Universe
@anithaindira5585
@anithaindira5585 10 ай бұрын
🙏🕉️🙏thank you Universe for all the blessings in my relationship with my person 🙏🕉️🙏🕉️🙏
Air Sigma Girl #sigma
0:32
Jin and Hattie
Рет қаралды 45 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
What is Your Position in Their Mind!Tarot Reading Malayalam!Timeless Reading
18:19