ഞങ്ങൾ ഒന്നാമതും രണ്ടാമതും മൂന്നാമതും അല്ലാഹുവിന്റെ അടിമകളാണ്. എന്നുമെന്നും അടിമകളാണ്. അടിമകളായതിൽ അഭിമാനിക്കുന്നു. മാത്രമല്ല നിങ്ങളും അടിമകളാണ് , നിങ്ങൾ അത് അംഗീകരിച്ചാലും ഇല്ലെങ്കിലും
@poovenilavu4353 Жыл бұрын
@@fahz4084 ഞങ്ങൾ ആരുടെയും അടിമയല്ല, ഞങ്ങൾക്കു ആരുടെയും അടിമയാകാൻ താല്പര്യവുമില്ല. ദൈവം മനുഷ്യരെ സൃഷ്ടിച്ചതു അടിമയാക്കാനല്ല, അടിമയാക്കാൻ ആഗ്രഹിക്കുന്നതു തളളാഹുവാണു. അവസാനം തളളാഹുവിനും അവൻറെ പിന്നാലെ പോയവർക്കും അഗ്നികുണ്ഡം കിട്ടുകയും ചെയ്യും.
@shynishooja Жыл бұрын
മുസ്ലിമീങ്ങളെ എന്ന് വിളിച്ചത് മനസിലായി. പിന്നെ നിങ്ങൾ എന്താ പറയുന്നത്. ഞങ്ങൾ അല്ലാഹുവിന്റെ അടിമകൾ ആയി നല്ല മനുഷ്യനായി അന്തസായി ജീവിക്കുന്നു.
@poovenilavu4353 Жыл бұрын
@@shynishooja മണ്ടത്തരങ്ങൾ വിശ്വസിക്കുകയും പ്രാകൃത ഗോത്രാചാരങ്ങൾ അനുഷ്ഠിക്കുകയും മനുഷ്യ കുലത്തിനു വിരോധമായി പ്രവർത്തിക്കുകയും ചെയ്യുന്നതാണോ അന്തസ്സായ ജീവിതം ?
@shynishooja Жыл бұрын
@@poovenilavu4353 എന്ത് മണ്ടത്തരം ആണ് മുസ്ലിം വിശ്വസിക്കുന്നത്. സത്യമായ വിശ്വാസം ആണ് ഒരു മുസ്ലിമിന്റേത്. ഏക ദൈവ വിശ്വാസം. പിന്നെ ആ ദൈവത്തിന്റെ പ്രവാചകൻ മാരിലും വിശ്വസിക്കുന്നു. അതിൽ അവസാനം വന്ന പ്രവാചകൻ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹി വസ്വല്ലാം ആണെന്നും വിശ്വസിക്കുന്നു. പിന്നെ എന്ത് പ്രാകൃത ആചാരമാണ് ഒരു മുസ്ലിം ചെയ്യുന്നത്? ഇസ്ലാമിന് പുറത്ത് നിന്ന് കുറ്റം പറയുന്ന താങ്കൾ അത് പറയുന്നതിൽ ഒരു കഴമ്പും ഇല്ല. ഒരു ഇസ്ലാം മത വിശ്വാസിക്ക് ഒരിക്കലും ഒരു പ്രാകൃത ഗോത്ര ആചാരങ്ങളും ഉള്ളതായി അറിയില്ല. സമൂഹത്തിൽ ഒരു ദോഷം വരുന്ന പ്രവർത്തിയും ഒരു യഥാർത്ഥ മുസ്ലിം ചെയ്യില്ല. മുസ്ലിം പേരുള്ളവർ ചെയ്യുന്നു എന്ന് കരുതി അതാണ് ഇസ്ലാം മതം എന്ന് കരുതണ്ട.