അൽമുക്താദിർ ജ്വല്ലറിയെ കുടുക്കിയതോ.. പിന്നിൽ ഭീമൻ കൊള്ളക്കാരോ..?| About al muqtadir jewellery

  Рет қаралды 51,915

The Journalist

The Journalist

Күн бұрын

സ്വർണക്കട ഭീമന്മാരുടെ
കൊള്ള പൊളിച്ചതിന്
അൽമുക്താദിറിനെ
കുടുക്കിയതാണോ..?
യാഥാർത്ഥ്യം എന്ത്...

Пікірлер: 381
@hashim.muhammedhaneefa5991
@hashim.muhammedhaneefa5991 3 күн бұрын
ഞാൻ മകളുടെ വിവാഹത്തിന് അഡ്വാൻസ് നൽകിയിരുന്നു. അദ്ദേഹം ചതിച്ചില്ല. കൃത്യ സമയത്ത് സ്വർണ്ണം നൽകി.
@alexgeorge586
@alexgeorge586 3 күн бұрын
@@hashim.muhammedhaneefa5991 ഉവ്വ്, വിശ്വസിച്ചിരിക്കുന്നു. ഇത്രയും എഴുതിയതിനു എത്ര കിട്ടി, മാമ???? 😂😂
@josephp3229
@josephp3229 3 күн бұрын
ഒരു ഷോപ്പിൽ താത്തമാർ ബഹളം ഉണ്ടാക്കിയത് 😂😂അവരുടെ കളി ആയിരുന്നോ..
@aminasubair2567
@aminasubair2567 3 күн бұрын
@@josephp3229 depositorsil paribhraanthi padarthi...ilakki vittath kure maama madhyamangal aanu... Ellaarum koodi oro apavadangal paranj...ee prasthanathe nashipikkaruth🙏 Mattu jwellerykaar al muqtadirnu pani koduthath aanu ...avanmaarde amitha labha kollaykk ethire 0% panikooliyil al muqtadir gold business cheyunnath kond... Kurach savakasham koduthe mathiyaavulluu...business pazhaya pole nadannaal mathree profit kitty smooth aayitt pokaan pattulluu
@anaspulayankudiyil3515
@anaspulayankudiyil3515 3 күн бұрын
e medikanda
@salimm9037
@salimm9037 3 күн бұрын
എനിയ്ക്കുo പറഞ്ഞ സമയത്ത് തന്നെ കിട്ടി
@jayakrishnanr3030
@jayakrishnanr3030 3 күн бұрын
അൽമുക്താർ ജ്വല്ലറി പണിക്കൂലി സൗജന്യമായി നൽകുന്നത് സഹിക്കാൻ വയ്യാത്തവർ ഒന്നടങ്കം ഇവർക്ക് എതിരെ തിരിഞ്ഞിരിക്കുന്നു. ഈ നല്ല സ്ഥാപനത്തെ തകർക്കുകയാണ് ലക്ഷ്യം. സ്വർണ്ണക്കൊള്ളക്കാരിൽ നിന്നും ഈ നാടിനെ രക്ഷിക്കാൻ ശ്രമിക്കുന്ന അൽമുക്താദാർ ജ്വല്ലറിയ്ക്കും ഉടമയ്ക്കും അഭിനന്ദനങ്ങൾ 👍👍👍
@supremeenterprises3175
@supremeenterprises3175 3 күн бұрын
👍👍👍
@Deepstarventure
@Deepstarventure 3 күн бұрын
🤍🕊️
@mohammadppppppppp
@mohammadppppppppp 2 күн бұрын
0% panikooli orikkalum kodukkan patila empoly salary electricity bill bulding rent... Ith oke panikooli indayit thanne kodukkan patunila njn jewellery owner onum alla😂
@Happy-ic4uu
@Happy-ic4uu Күн бұрын
പണിയുന്നവർക്ക് കാശ് കൊടുക്കേണ്ടേ, പിന്നെ എങ്ങനെ ആണ് പണിക്കൂലി ഇല്ലാതെ കൊടുക്കുന്നത്?
@sajithanizamudeen8762
@sajithanizamudeen8762 Күн бұрын
Areyum kannu adach vishvasikan padilla. Njagalum athil oru ira anu. Ipol vilichit adukunilla. Njagalk tharunilla nammude cash
@asees805
@asees805 4 күн бұрын
അൽ മുഖ്താർജ്വല്ലറിക്കെതിരെ ഗൂഡാലോചന നടത്തുന്നത് കേരളത്തിലെ ഭീമൻ ജ്വല്ലറി കൊള്ളക്കാരാണ്
@alexgeorge586
@alexgeorge586 3 күн бұрын
@@asees805 കൊള്ളയും കൊലയും നടത്തിയതിന് ശേക്ഷം മറ്റുള്ളവരെ പഴിച്ചിട്ടു കാര്യം ഇല്ല മാമ. നന്മ ചെയ്യാൻ ഒരു യെഥാർത്ഥ മുസ്ലിമിന് സാധ്യമല്ല. നന്മ ചെയ്യുന്നവൻ ഇസ്ലാം അല്ല. അതാണ് ഖുർആൻ പഠിപ്പിക്കുന്നത്.
@shaness-m5u
@shaness-m5u 3 күн бұрын
@@asees805 bhima aano udheshichath
@shanisaif2808
@shanisaif2808 3 күн бұрын
Ellarum kaanum
@riyastvm007
@riyastvm007 3 күн бұрын
പ്രിയ സുഹൃത്തേ താങ്കളുടെ വീഡിയോസ് നിരന്തരം കാണുന്ന ഒരാളാണ് ഞാൻ.സത്യസന്ധമായും നിഷ്പക്ഷമായും ഉള്ള വാർത്തകൾ നിങ്ങൾ ചെയ്തിരുന്നു. ..പക്ഷെ ഈ jewellery ക്കെതിരെ താങ്കളുടെ വീഡിയോ ഒരെടുത്തു ചാട്ടം ആയിപ്പോയി....ഒരു ബിസിനസ്‌ കെട്ടിപ്പടുക്കി എടുക്കാനും അത് നിലനിർത്താനും ഒരുപാടു കഷ്ടപ്പാടുണ്ട് ...അതിൽ ഇൻവെസ്റ്റ്‌ ചെയ്ത ഒരുപാടു പേരുടെ വീട്ടിൽ മാന്യമായ ലാഭ വിഹിതം അവർ കൊടുക്കുന്നുണ്ടായിരുന്നു ... നിരവധി ആൾക്കാർ അതിൽ ജോലി എടുക്കുണ്ടായിരുന്നു ..കൂടുതലും വളരെ പാവപ്പെട്ട വീട്ടിലെ ആൾക്കാർ...അവരുടെ ജീവിത മാർഗം ആണ് ഇന്ന് ഈ സ്ഥാപനം നിങ്ങൾ വളരെ അധികം പഠിച്ചിട്ടു വേണമായിരുന്നു അങ്ങനെ ഒരു വീഡിയോ ചെയ്യാൻ ...മുതലാളി മുതൽ തൊഴിലാളികൾ വരെ ഉള്ളവരെ കുറിച്ച് നിങ്ങൾക്ക് അന്വേഷിക്കാമായിരുന്നു ....അയാളുടെ വോയിസ്‌ നിങ്ങൾക്ക് എങ്ങനെ ആണ് തെറ്റായി തോന്നിയത് ? അയാൾ അല്ലാഹുവിന്റെ നാമത്തിൽ സ്റ്റാഫുകളോട് പറയുന്നത് എന്താണ് ? കട അടച്ചു മുങ്ങാതെ തുറന്നു പ്രവർത്തിക്കാൻ തിരിച്ചു ജോലിയിൽ പ്രവേശിക്കാൻ ആവശ്യപ്പെടുന്നത് തെറ്റാണോ ? സ്ഥാപനം തുറന്നു പ്രവർത്തിക്കാതിരിക്കുന്നത് ദൈവത്തിനു നിരക്കാത്ത പ്രവർത്തി ആണെന്നാണ് അയാൾ പറഞ്ഞത് ..അത് മനസ്സിലാക്കാൻ നിങ്ങള്ക്ക് കഴിഞ്ഞില്ലേ ? ഏതായാലും നിങ്ങൾ തിരുത്താൻ തയ്യാറായത് വളരെ നല്ല കാര്യം ..ഇൻകം tax റെയിടൊക്കെ എല്ലാ വലിയ സ്ഥാപനങ്കിലും ഉണ്ടാകാറുണ്ട്. ..ഫൈൻ ഉണ്ടാകാറും ഉണ്ട് കുറച്ചു നാൾ മുൻപ് രാജകുമാരിയിലും ഇതുപോലെ റെയിടൊക്കെ ഉണ്ടായിരുന്നു .ഇത് പോലുള്ള വാർത്ത കൊടുക്കുമ്പോൾ തീർച്ചയായും ജനങ്ങൾ പരിഭ്രാന്താരായി അവിടേക്കു തള്ളികയറും . ..അവരുടെ അക്കൗണ്ട് freeze ചെയ്തു വച്ചിരിക്കുന്ന സമയത്ത് ചിലപ്പോ പെട്ടെന്ന് ക്യാഷ് കൊടുക്കാൻ പറ്റിയെന്നു വരില്ല. ..തിരിച്ചു പഴയതു പോലെ ആകുമ്പോ അവർ അത് settle ചെയ്യും....ഈ വിഡിയോയിൽ പറഞ്ഞപോലെ മറ്റു ജ്വല്ലറി കൾ നടത്തിയിരുന്ന കൊള്ള ഇവർ നടത്തുന്നില്ല...അതിനു അവർ കൊടുത്ത പണിയാണ് ഇത് ... നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്കി വീഡിയോ ചെയ്യൂ ... ഒരു ബിസിനസ്‌ സ്ഥാപനവും പൂട്ടിപ്പോകാതെ ഇരിക്കട്ടെ !
@shafeeqmohammed1907
@shafeeqmohammed1907 3 күн бұрын
അൽ മുഖ്‌താദിർ ജ്വല്ലേറി സ്വാഭാവികം ആയും തകരും എന്ന് ഉറപ്പായിരുന്നു. കാരണം ആളുകളിൽ നിന്ന് നിക്ഷേപം സ്വീകരിച്ചു അതുകൊണ്ടു സ്വർണം വാങ്ങി കടയിൽ വെക്കുന്നതിന് പകരം ആ പണം റെന്റ്, സാലറി, MD യുടെ ആഡംബരം, പരസ്യം എന്നിവക്കാണ് ചിലഴിച്ചത്. 0 % പണിക്കൂലി ആളുകളുടെ നിക്ഷേപം ആകർഷിക്കാൻ ഉള്ള പരസ്യം ആയിരുന്നു, കടയിൽ വിൽക്കാൻ സ്റ്റോക്ക് തുടക്കം മുതൽ ഇല്ലായിരുന്നു.ആദ്യം നിക്ഷേപിച്ചവർക്ക് ലാഭവും സ്വർണവും കൊടുത്തിരുന്നു അതുപക്ഷെ പുതിയ നിക്ഷേപം എടുത്തു പഴയ വർക്ക് കൊടുക്കുന്ന ചെയിൻ ബിസിനസ്‌ മാത്രം ആയിരുന്നു. Gst, Ed, bis റെയ്‌ഡ്‌ നടന്നപ്പോൾ സോഷ്യൽ മീഡിയ വിമർശനം വന്നു ജനങ്ങൾ ജാഗ്രത യിൽ ആയി പുതിയ നിക്ഷേപം നിലച്ചു സ്വാഭാവികം ആയും പഴയ വർക്ക് കൊടുക്കാൻ കഴിയാതെ ആയി. Gm 5000 ഉണ്ടായിരുന്നപ്പോൾ സ്വീകരിച്ച നിക്ഷേപം Gm 8000 എത്തിയ സമയത്തു തിരിച്ചു കൊടുക്കണം എങ്കിൽ അന്ന് കിട്ടിയ 5000 സ്വർണം വാങ്ങിച്ചിരിക്കണം ആയിരുന്നു. അയാൾ തട്ടിപ്പ് കാരൻ അല്ലാത്തത് കൊണ്ട് ആണ് മുങ്ങാതിരുന്നത് പക്ഷെ അറിയാത്ത ബിസിനസ്സ് ചെയ്തു ആളുകളുടെ ക്യാഷ് കളഞ്ഞു ആവശ്യം ഇല്ലാതെ അല്ലാഹു വിന്റെ നാമങ്ങൾ ഉപയോഗിച്ച് സമുദായത്തെ വഞ്ചിച്ചു. അയാളുടെ നേർച്ച ആണ് 99 കടകൾ എന്ന് എന്നിട്ട് ഒരു കടക്കു 5 പേരുകൾ ഇട്ട് അഞ്ചാക്കി 😄. തബ്‌ലീഗ് - ദക്ഷിണ മൗലവി മാർ ഒരുത്തനും ഇതൊന്നും ചോദിക്കാൻ ഉണ്ടായില്ല. അബ്ദുൽ ശുക്കൂർ അൽ ഖാസിമി യും കൂട്ട് പ്രതി ആണ്
@sameerMHMohamed
@sameerMHMohamed 3 күн бұрын
Mattullavar janaggalayum governmentineyum pattikkunnu.al muktadir ath ella yannanu avar parayunnath.fine adichittum adakkan thyyarailla.avark athinu chilappol Karanam kanum.wait and see
@JGeorge_c
@JGeorge_c 3 күн бұрын
Thattipkukare velapooshal nadathi nadathi , last swayam kundumpngiya alkarkude paisa 😂 . Athum vishwasikalude peril 😂
@shanisaif2808
@shanisaif2808 3 күн бұрын
Crct aanu para👌
@fareedmlvi8821
@fareedmlvi8821 3 күн бұрын
ഒരു തട്ടിപ്പും ഇതിലില്ല അറിഞ്ഞടത്തോളം വളരെ സത്യസന്ദമാണ്
@ZubairWayanad-js4ht
@ZubairWayanad-js4ht 4 күн бұрын
ഇനിയെന്നും ഞാൻ അൽ മുഖത്ദിർന്നോടൊപ്പം🎉🎉🎉🎉🎉🎉🎉🎉🎉🎉 സത്യസന്ധമായി സ്വർണ്ണ വില്പന ലോകത്ത് കാഴ്ചവെച്ച ആദ്യ ജ്വല്ലറി ഗ്രൂപ്പ് എന്ന ഖ്യാതി അൽ മുഖതദിർനു മാത്രം❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉
@JGeorge_c
@JGeorge_c 3 күн бұрын
😂 kahattib nte paisa oke Thirichu kodukathe 😂 al jwellery
@abuthah148
@abuthah148 2 күн бұрын
ഇയാൾ കാര്യം അറിയാതെ സംസാരിക്കരുത്. അയാൾ ശേഷം സ്വർണം കിട്ടി എന്ന് പറഞ്ഞ് video ഇട്ടിരുന്നു. താനൊന്നും അത് കണ്ടിരിൽക്കില്ല. കണ്ടാൽ തന്നെ സത്യാവസ്‌ഥ എവിടെയും പറയുകയുമില്ല. എത്രയോ പാവപ്പെട്ടവർക്ക് ഉപകാരം ഉണ്ടായ ഒരു ഗ്രൂപ്പ്‌ ആണിതെന്ന് താൻ അന്വേഷിച്ചിട്ടുണ്ടോ❓ ഒരു ഇസ്ലാമിക്‌ കോൺഫറൻസുമായി ബന്ധപ്പെട്ട് കട അവധിയായ ദിവസമാണ് അയാൾ അവിടെ വന്നത് ​@@JGeorge_c
@jpsilentkiller191
@jpsilentkiller191 2 күн бұрын
ചെന്ന് കേറി കൊട്
@jocker457
@jocker457 3 күн бұрын
സത്യം എന്താണെന്നറിയാൻ എങ്കിലും മനസ്സ് കാണിച്ച ഒറ്റ you tuber hat's off യദു ബ്രോ ❤❤❤
@kochuervadychathnamkulam
@kochuervadychathnamkulam 4 күн бұрын
എന്റെ പൈസ കിട്ടും. അല്ലാഹുവിന്റെ പേരിൽ തുടങ്ങിയത് കൊണ്ട് തന്നെ അല്ലാഹ് അദ്ദേഹത്തെയും ഞങ്ങളെയും രക്ഷിക്കും. ഇൻശാ അല്ലാഹ്.
@ismayeelshameerismayeelsha3266
@ismayeelshameerismayeelsha3266 4 күн бұрын
😂
@drjoseph7585
@drjoseph7585 4 күн бұрын
😂
@jbro6495
@jbro6495 4 күн бұрын
Kopp കിട്ടും😂😂😂
@Nasifs-p2k
@Nasifs-p2k 3 күн бұрын
@@kochuervadychathnamkulam kittum.insha.allahu...kodukathirunnalanu.allahuvinte.shapam.kittunnathu..padachavane.ishttamulla.vekthi.anenkil.theerchayayum.kodukum
@alexgeorge586
@alexgeorge586 3 күн бұрын
@@kochuervadychathnamkulam കിട്ടും.. കിട്ടും മാമ... കിട്ടിയാൽ ഒന്ന് പറയണേ 😂😂😂😂
@hussainadoor7530
@hussainadoor7530 4 күн бұрын
എല്ലാ വിവരങ്ങളും ശരിക്ക് അറിഞ്ഞിട്ട് വീഡിയോ ചെയ്യ് സുഹൃത്തേ കാള പെറ്റു എന്ന് കേട്ടാൽ കയറെടുക്കാതെ!! ഇന്നെലെത്തെ ആഞ്ഞടിക്കൽ ഇന്ന് കണ്ടില്ല?
@rafinesi840
@rafinesi840 4 күн бұрын
രണ്ട് മാസം മുൻപ് ദുബായ്ൽ നിന്ന് ഞാൻ സ്വർണ്ണം എടുത്തു.... പണിക്കൂലി ഇല്ല അതുകൊണ്ട് ആളുകൾ അവിടെന്ന് സ്വർണം എടുക്കുന്നു
@abeerabi6579
@abeerabi6579 3 күн бұрын
പണിക്കൂലി ഇല്ലാതെ ഒരു ഗ്രാം പോലും വിൽകാൻ കഴിയില്ല..അതുപോലും അറിയില്ല😂😂
@rafinesi840
@rafinesi840 3 күн бұрын
@abeerabi6579 0% പണിക്കൂലി ഞാൻ ദുബായ് ഖിസിസ് ഉള്ള ഷോപ്പിൽ നിന്ന് വാങ്ങിച്ചു.... നിനക്കും അവിടെ പോയി ഷോപ്പിങ് ചെയ്യാവുന്നതാണ്....
@alexgeorge586
@alexgeorge586 3 күн бұрын
@@rafinesi840 പണിക്കൂലി ഇല്ലാതെ എങ്ങനെ സ്വെർണം വിൽക്കും?? മൊതലാളി, തൊഴിലാളികൾക്ക് ശമ്പളം കൊടുക്കണ്ടേ?? പലിശ ഇല്ലന്ന് പറയുന്ന ഇസ്ലാമിക ബാങ്ക് പോലെ കപടത നിറഞ്ഞതാണ് പണി കൂലി ഇല്ല എന്ന് പറയുന്നത്. ദൈവം തരാത്ത ബുദ്ധി തരാൻ എന്നെകൊണ്ട് ആവില്ല, മാമ...
@sabeerm6195
@sabeerm6195 3 күн бұрын
ദുബായിലും ഉണ്ടോ ഷോപ്പ്
@rafinesi840
@rafinesi840 3 күн бұрын
@@sabeerm6195 ദുബായ് ഖിസിസ്...
@THR2218
@THR2218 4 күн бұрын
ഒരിക്കലും പറ്റിക്കില്ല. വഞ്ചിക്കപ്പെട്ടതാണ് സത്യം എല്ലാം ഉടൻ പുറത്ത് വരും.🎉🎉🎉 എല്ലാവരും ഒരല്പം കൂടി ക്ഷമിക്കുക🎉🎉🎉 ഞാൻ മുൻകാല സ്റ്റാഫാണ്. പ്രാർത്ഥനയോടെ
@abdulrahimanamariyil7567
@abdulrahimanamariyil7567 4 күн бұрын
6🎉😢😢😢🎉😢🎉
@maliksadath4805
@maliksadath4805 4 күн бұрын
Bro mangement systam failure fraud
@Deepstarventure
@Deepstarventure 4 күн бұрын
😢🤍🕊️
@alexgeorge586
@alexgeorge586 3 күн бұрын
@@THR2218 എന്ത് പ്രാർത്ഥന, ആരോട് പ്രാർത്ഥന? മുഹമ്മദ്‌ നബി ഒരു കൊള്ളക്കാരനും കാമ ഭ്രാന്തനും ആയിരുന്നു. അങ്ങനെ, മുഹമ്മദ്‌ ഉണ്ടാക്കിയ മതത്തിൽ വിശ്വസിക്കുന്ന ഒരുത്തൻ എങ്ങനെ മറ്റുള്ളവരെ വഞ്ചിക്കാതിരിക്കും, കൊള്ള ചെയ്യാതിരിക്കും, മാമ.??
@MUVATTUPUZHAKKAARANSAQAFIMEDIA
@MUVATTUPUZHAKKAARANSAQAFIMEDIA 3 күн бұрын
😂‼️
@NmwL-j5t
@NmwL-j5t 4 күн бұрын
ആദ്യം നീ ചെയ്ത വീഡിയോയിൽ ഇങ്ങനെ അല്ലല്ലോ പറഞ്ഞത് മുസ്ലീങ്ങളെല്ലാം അദ്ദേഹത്തെ ഒറ്റപ്പെടുത്തണം എന്നുള്ള രീതിയിലൊക്കെ ആയിരുന്നല്ലോ താൻ പ്രസംഗിച്ചത്
@shamsudheenkalathil7002
@shamsudheenkalathil7002 4 күн бұрын
ഇവൻ മ മ സാജന്റെ പിൻഗാമിയാണ്.
@Ranjit-d8l
@Ranjit-d8l 3 күн бұрын
ഇപ്പോൾ something കിട്ടി 😄
@mohammedshameer7868
@mohammedshameer7868 4 күн бұрын
Al MUQTADIR WILL COME BACK STRONGER IN SHAA ALLAH LETS WAIT & SEE
@alexgeorge586
@alexgeorge586 3 күн бұрын
@@mohammedshameer7868 താടിയും മീശയും, വലിയ തൊപ്പിയും കണ്ടപ്പോൾ തന്നെ മനസിലായി, ഇവൻ തട്ടിപ്പ് വീരൻ ആണെന്ന്. ഇവന് എവിടെ നിന്ന് കിട്ടി ഡോക്ടർ degree???????? പറയുമോ മാമ 👈🏾👈🏾👈🏾👈🏾👈🏾
@JGeorge_c
@JGeorge_c 3 күн бұрын
First give back money. Allathe deyvathinte peril yudabhooyil ninum swayam mari irunittu , jeevanakare 😂 shopil pokan parayunnn😂u ROFL
@mohammedvahab6907
@mohammedvahab6907 4 күн бұрын
അല്ല മുക്തടിര് വളരെ നല്ല സ്ഥാപനമാണ്.
@Rajesh.Ranjan
@Rajesh.Ranjan 4 күн бұрын
Fraud teams.
@venucs1992
@venucs1992 3 күн бұрын
താങ്കൾ അവിടെ നിക്ഷേപി ച്ചു കൊള്ളുക
@FathimaRana-i1l
@FathimaRana-i1l 3 күн бұрын
Shudha thattipp
@grishmavasanthan7094
@grishmavasanthan7094 3 күн бұрын
ഞാൻ Al Muqtadir jewellery നിന്നും 2022 മുതൽ സ്വർണം വാങ്ങുന്ന വ്യക്തിയാണ് എനിക്ക് പണിക്കൂലി ഇനത്തിൽ വലിയൊരു ലാഭം അവിടെനിന്ന് കിട്ടിയിട്ടുണ്ട്. ഇപ്പോഴും ഞാൻ അവരുടെ കസ്റ്റമർ ആണ് ഇതുവരെ ഒരു ക്രമക്കേടുകളും എനിക്ക് അവരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
@vasukarimbil1829
@vasukarimbil1829 3 күн бұрын
താൻ സ്വർണമാണോ ഭക്ഷിക്കുന്നത് ?
@UMK88
@UMK88 3 күн бұрын
ഗ്രീഷ്മ നല്ല സുന്ദരിയാണല്ലോ❤
@saleenahakkim9961
@saleenahakkim9961 3 күн бұрын
നിങ്ങൾ പറയുന്ന jewllery സ്വർണവും al muktadir nte സ്വർണവും താരതമ്യം ചെയ്താൽ al muktadir jwellery le സ്വർണം pure ആണ്. അവർക്ക് എതിരെ നടക്കുന്നത് ചതിയാണ്.
@abdurahmanparakkal1679
@abdurahmanparakkal1679 Күн бұрын
ഞാനും എൻറ പണം നഷ്ടപ്പെടില്ലെന്ന് പൂർണമായും വിശ്വസിക്കുന്നു
@kavya1977
@kavya1977 Күн бұрын
Al mubdar niraparathi anakil thercha ayi daivam avare rakshikum........❤❤
@ROKIBAAY
@ROKIBAAY 23 сағат бұрын
സത്യം പറയാമല്ലോ യദു യഥാർത്ഥ വാർത്ത നൽകുന്ന ഏക ചാനൽ 100%. ❤❤❤❤❤ ബിഗ് സലയൂട്ട്
@SakkeenaM-f7c
@SakkeenaM-f7c 4 күн бұрын
ഇന്നലെ നിങ്ങൾ അല്ലെ ഇയാൾ ക്കെതിരെ ആഞ്ഞടി ച്ചത്
@Rafi-g8s
@Rafi-g8s Күн бұрын
നിങ്ങളെപ്പോലുള്ള ചാനലുകാർ കൊടുത്ത ഫേക്ക് വാർത്തകൾ കാരണം അവിടെ ക്യാഷ് നിക്ഷേപിച്ച കുറെ ഉപഫോക്താക്കൾ panik ആവുകയും ഇൻവെസ്റ്റ്മെന്റ് പിൻവലിക്കാൻ ഒരുമിച്ചു ചെല്ലുകയും ഉണ്ടായി.അതുകാരണം ഷോപ്പുകളിൽ ബിസിനസ്‌ നടത്താൻ പറ്റാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തു. അതുകാരണം എത്രയോ കുടുംബങ്ങളുടെ അന്നം നിലച്ചു. വാടക കൊടുക്കാനും നിത്യവൃത്തി നടത്താനും പറ്റാത്ത സാഹചര്യമായി. ഇൻശാഅല്ലാഹ് അൽമുക്താദിർ ജ്വല്ലറി പഴയ പ്രതാപത്തോടെ ഉയിർത്തെഴുന്നേൽക്കുക തന്നെ ചെയ്യും. കാരണം മൻസൂർ ഭായ് ആരെയും പറ്റിച്ചിട്ടില്ല. ഇൻശാഅല്ലാഹ് എല്ലാം ഉടനെ ശരിയാകും. അള്ളാഹു നീതിമാനാണ്. സത്യം ജയിക്കുക തന്നെ ചെയ്യും.
@habeebullakhan660
@habeebullakhan660 4 күн бұрын
ഒരിക്കലും പറ്റിയ്ക്കില്ലാന്നാണ് ഞങ്ങടെ വിശ്വാസം നിക്ഷേപകരെ കൂട്ടത്തോടെ ഇളക്കിവിട്ട് സ്വാർണ മാഫിയ ബിസിനസ് തകർക്കാൻ ശ്രമിക്കുന്നു നിഷേപകരെല്ലാം കൂടി ഒരുമിച്ച് ചെന്നാൽ ഏത് സ്ഥപനമായാലും തകരും നിക്ഷേപകർ കലാവധി കഴിഞ്ഞവർക്ക് കൊടുത്തൊഴിവാക്കാനുള്ള സാവകാശം കൊടുക്കണം
@venucs1992
@venucs1992 3 күн бұрын
ആയിക്കോട്ടെ ധൈ യിരിയമായി നിക്ഷേപിക്കുക 😂
@maliksadath4805
@maliksadath4805 3 күн бұрын
@@habeebullakhan660 Bro 6 month ayittu kittathhavaranu jewellery il Poyathu
@LatheefLatheef-tc1vn
@LatheefLatheef-tc1vn 3 күн бұрын
യതു മുമ്പ് ഒരു വീഡിയോ ചെയ്തിരുന്നു. അത് ഒരു തെമ്മാടിത്തരം ആയിപ്പോയി എന്ന് ഇപ്പോൾ തോന്നുണ്ടോ? ഈ വിഡിയോയിലും യതു ആ സ്ഥാപനത്തേ ആകൃമിക്കാൻ ശ്രമിക്കുന്നുണ്ട്. താങ്കൾക്ക് ചേർന്നതല്ല ഈ നിലപാട്.(മറുനാടനെ പോലേ തരം താഴരുത് )
@Deepstarventure
@Deepstarventure 3 күн бұрын
Fact
@hassan6024
@hassan6024 3 күн бұрын
അൽ മുക്താർ ജ്വല്ലറി യാതൊരു തട്ടിപ്പും നടത്തുന്നില്ല. ഇവര് വന്നതിന് ശേഷം മറ്റു ഭീമൻ ജ്വല്ലറികൾക്ക് ബിസിനസ് കുറഞ്ഞു. ഞാൻ മുക്താർ ജ്വാല്ലറി റിയിൽ നിന്ന് സ്വർണം വാങ്ങിയിട്ടുണ്ട്
@vijayakumarb
@vijayakumarb 3 күн бұрын
ഈ വീഡിയോയുടെ താഴെ വന്നിരിക്കുന്ന പോസിറ്റീവ് കമന്റുകൾ എഴുതിയിരിക്കുന്ന ആളുകളെല്ലാം തന്നെ ഇയാളുടെ ജൂവലറിയുമായി ബന്ധപ്പെട്ട ആളുകളോ,ബന്ധുക്കളോ ആണ്
@Deepstarventure
@Deepstarventure 3 күн бұрын
നിങ്ങൾ അവരെ തകർക്കാൻ ശ്രമിക്കുന്നവരും😅
@sajiraj7094
@sajiraj7094 2 күн бұрын
അല്ലല്ലോ വിജയകുമാർ.. ഞാൻ അവരുടെ ബന്ധുവല്ല. എന്റെ ആരും അവിടെ work ചെയുനില്ല.. ഞാൻ കസ്റ്റമർ ആണ്.. Gold വാങ്ങിയിട്ടുണ്ട്.. 0% പണിക്കൂലി കിട്ടീട്ടുണ്ട്. എനിക്ക് അവിടെ ഇൻവെസ്റ്റ്മെന്റും ഇല്ലാ..
@Nooha-h3l
@Nooha-h3l 3 күн бұрын
Janangale pattichal Allahu കോപിക്കും എന്നാണ് അദ്ദേഹം ഉദേശിച്ചത്. അത് ഒരു മുസ്ലിമിനെ ആ ഭാഷ ഭീഷണി അല്ല എന്ന് മനസ്സിലാവൂ.ആ വോയ്‌സിൽ നിന്നും അയാൾ സത്യസന്ധനാണ് എന്ന് മനസിലാക്കാം. വിശ്വാസ പ്രകാരം അല്ലാഹുവിന്റെ കോപത്തെയാണ് പേടിക്കേണ്ടത്. ജനങ്ങളുടെ ഭീഷണി അല്ല. അവരെ കബളിപ്പിച്ചു നിങ്ങളെ പോലുള്ള മാധ്യമങ്ങൾ ന്യൂസ്‌ ഉണ്ടാക്കിയാൽ ഇൻവെസ്റ്റർസ് ഭയക്കാതിരിക്കുമോ
@masterworld975
@masterworld975 4 күн бұрын
കണ്ണൂർ ഉണ്ടോ ഈ ജ്വലറി ... ഉണ്ടകിൽ അവിടുന്നു മാത്രം എടുക്കും 😎... പരിശുദ്ധിയുടെ പര്യായം al..muqtadir 🥰
@alexgeorge586
@alexgeorge586 4 күн бұрын
എന്ത് പരിശുദ്ധിയാണ്????? ഇസ്ലാമിൽ പരിശുദ്ധിയുണ്ടോ?????
@masterworld975
@masterworld975 4 күн бұрын
@alexgeorge586 വർഗീയവിഷം ഉള്ളിൽ ഉണ്ടകിൽ പരിശുദ്ധി കാണില്ല....
@jbro6495
@jbro6495 4 күн бұрын
​@@alexgeorge586 ഇസ്ലാമിൽ എന്ത് പരിശുദ്ധി😂😂😂
@aboobakerpm8754
@aboobakerpm8754 3 күн бұрын
​@@jbro6495ഇസ്ലാമിൽ എല്ലാം പരിശുദ്ധമായതാണ് ,❤ പഠിച്ചു നോക്ക്
@athuls9425
@athuls9425 3 күн бұрын
​@@masterworld975😂😂 Anya mathathil pettavare kollanamenn parayunna parisudhi alle ?
@alavika7442
@alavika7442 4 күн бұрын
മറ്റുള്ള കച്ചവടക്കാർ കൊടുത്ത പണിയാണ്...കേട്ടപാതി കേൾക്കാതെ പാതി.... യഭൂവിനെ പോലുള്ള ചാനലുകാർ ചാനലുകാരും എടുത്തുചാടി.🤪
@AbdulgafoorGafoor-t1l
@AbdulgafoorGafoor-t1l 4 күн бұрын
അ ത്ത ത നെ യാണ് ശ രീ
@ismailrawther133
@ismailrawther133 3 күн бұрын
മനുഷ്യനല്ലേ, അങ്ങനെയൊക്കെ സംഭവിക്കും​@@AbdulgafoorGafoor-t1l
@uaepravasi7101
@uaepravasi7101 2 күн бұрын
സത്യം ആണ് അത് തന്നെ യാണ് എന്റെ അപിപ്രായവും അതിന് ചില പൈഡ് ഓൺലൈൻ മാധ്യമങ്ങൾ കൂട്ടും നില്കുന്നു അൽമുക്താദിർ ജോളരിയിൽ നിന്നും ഞാൻ എന്റെ മകളുടെ കല്യാണത്തിന് സ്വർണ്ണം എടുത്തപ്പോൾ എനിക്ക് കല്യാണം ഫുഡിന്നുള്ള പൈസ മിച്ചം കിട്ടി എന്റെ അനുഭവം ആണ്
@muhammedyaseensmuhammedyas2546
@muhammedyaseensmuhammedyas2546 Күн бұрын
AL MUQTHADIR WILL COME BACK STRONGER IAM WAITING...❤ INSHA ALLAH ❤
@aminasubair2567
@aminasubair2567 3 күн бұрын
Account unfreeze aayi varunne ulluu.... ini business cheyyth cash round aayi varanam...ellarum kurach savakasham kodukkanam...🎉🎉 Al muqtadir thirich varanam..🎉🎉 mattu jwellerykkarde kolla labhathinu ethire ninna ottayaal poraali aanu mansoor bhai...❤ ithrem oke namuk vendi ninna bhaiykk oru 3_4 months koodi savakasham namuk koduthuuudey??? Al muqtadir thirich varanam....🔥
@AnzynazarAnzynazar
@AnzynazarAnzynazar 3 күн бұрын
Varum.insha allahhhh.nammalum pretheekshayilani
@Deepstarventure
@Deepstarventure 3 күн бұрын
Insha'allah
@afsal7timeskallara
@afsal7timeskallara 3 күн бұрын
അദ്ദേഹം 2000 കോടി രൂപയുമായി മുങ്ങി എന്നൊരു വാർത്ത നേരത്തെ വന്നിരുന്നു.. മറുനാടൻ ഉൾപ്പെടെയുള്ള ചില ഓൺലൈൻ മാധ്യമങ്ങളാണ് ഈ വാർത്ത കൊണ്ടുവന്നത്.. ഇത് വ്യാജ വാർത്തയാണെന്ന് അറിയിച്ചുകൊണ്ട് അന്ന് തന്നെ ഇദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.. തൊട്ടടുത്ത ദിവസം പത്രസമ്മേളനവും നടത്തി.. ഇത്തരത്തിലുള്ള വാർത്തകൾ എങ്ങനെയുണ്ടാകുന്നു ..? ജനങ്ങളിൽ വിഭ്രാന്തി ഉണ്ടാക്കാൻ വേണ്ടിയല്ലേ ഇത്തരത്തിലുള്ള വാർത്തകൾ പടച്ചുവിടുന്നത്? ഇതിന്റെയൊക്കെ പിന്നിൽ തീർച്ചയായും ഒരു ഗൂഢാലോചന സംശയിക്കേണ്ടിയിരിക്കുന്നു..
@Deepstarventure
@Deepstarventure 4 күн бұрын
ചില ഹോട്ടലുകളിൽ പോകുമ്പോൾ അവർക്ക് തോന്നുന്ന റേറ്റുകൾ ആണ് ബില്ല ഇടാറ്.... അതേപോലെ തന്നെ കേരളത്തിലെ എല്ലാ ജ്വല്ലറികളിലും അവർക്ക് തോന്നുന്നത് പോലെയാണ് ബില്ല ഇടുന്നത്..... സത്യം പറഞ്ഞാൽ സാധാരണക്കാർക്ക് ചെന്ന് സാധനം വാങ്ങാൻ വലിയ ബുദ്ധിമുട്ടാണ്.... അവിടെയാണ് ഇവർ വ്യത്യസ്തരാകുന്നത്... തട്ടിപ്പ് പോലെ തോന്നിയിട്ടില്ല... അഡ്വാൻസ് ബുക്കിംഗ് ലൂടെ സ്വർണ്ണം ബുക്ക് ചെയ്യുമ്പോൾ ആ സമയത്തെ സ്വർണ്ണവില ആയിരിക്കില്ല കൊടുക്കുമ്പോൾ.... ഇത് ഒരു ആകർഷണീയമായ ബിസിനസ് തന്ത്രം ആണ്... സ്വർണ്ണവില കയറ്റം ഭയന്ന് നേരത്തെ ബുക്ക് ചെയ്ത് ഇടുന്നത് അല്ലേ സേഫ്... അപ്പോൾ കൂടുതൽ അഡ്വാൻസ് ബുക്കിങ്ങുകൾ വരും.
@shamlahabi
@shamlahabi 3 күн бұрын
സ്വർണ വില ഇങ്ങനെ കൂടുന്ന സമയം ജനത്തിന് പണി കൂലി ഇല്ലാത്തത് വല്യ ഉപകാരം ആയിരുന്നു. ഞാനും ഫ്രണ്ടും 25പവനിൽ കൂടുതൽ വാങ്ങി. ഭീമനിൽ ചെക്ക് ചെയ്ത് 100%pure gold. മറ്റു കടക്കാർസിലിബ്രിറ്റിസും, പരസ്യങ്ങളുമായി ജനങ്ങളിൽ നിന്ന് പണി കൂലി ഇനത്തിൽ വല്യ എമൗണ്ട് ഈടാക്കുന്നു. ഇവരത് ചെയ്യുന്നില്ല
@khaderpoovar187
@khaderpoovar187 3 күн бұрын
സത്യ സന്ധമായി വിഷയങ്ങൾ അവതരിപ്പിക്കുന്ന the journalist ന് ഒരു അഭിമുഖം നൽകാൻ അൽമുക്താദിർ ഉടമ തയാറായാൽ ഈ വിഷയത്തിൽ ജനങ്ങൾക്ക് കാര്യങ്ങൾ വ്യക്തമാകും .
@AbdullaMavullathil
@AbdullaMavullathil 3 күн бұрын
പണി കൂലി ഇല്ലാതെ സ്വർണ്ണം കിട്ടുന്ന ഏക സ്ഥാപനം അൽ മുക്താർ ഗ്രൂപ്പിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 👍👍👍👍👍👍
@sujithv9104
@sujithv9104 2 күн бұрын
ഉവ്വാ.... ഞങ്ങടെ അടുത്തുള്ള ആൾ മകളുടെ കല്യാണത്തിന് 70ലക്ഷ തിന് gold book ചെയ്തതാണ് 10 മാസമായി കയറി ഇറങ്ങി നടക്കുന്നു കല്യാണം നീട്ടിവച്ചു ഇങ്ങനെ ഇഷ്ടം പോലെ കാര്യങ്ങൾ ഉണ്ട് വെറുതെ വെളു പ്പിക്കല്ലേ
@NoufalEdappal
@NoufalEdappal Күн бұрын
Pls update
@JtpaSecularist2020
@JtpaSecularist2020 3 күн бұрын
ഞാൻ ഗോൾഡ് പർച്ചേസ് ചെയ്തു സ്വർണ്ണ വില മാത്രമാണ് എടുത്തത് ജ്വല്ലറി മാഫിയ ഒരുക്കിയ കെണി ആണെന്നു ഞാൻ സംശയിക്കുന്നു
@uniteddreams4099
@uniteddreams4099 4 күн бұрын
ചങ്ങാതി ഈ മാസം 40 പവൻ ഞാൻ എടുക്കും അതും അൽമുതദിർ നിന്നു ....gst കൊടുക്കും പണിക്കൂലി ഇല്ല.....
@FathimaRana-i1l
@FathimaRana-i1l 3 күн бұрын
Ready cash kuduthu appol thanne gold vangichavar rakshappedum Cash koduth ponnal pedum
@shajicdavis
@shajicdavis 3 күн бұрын
ഏത് കടയിൽ നിന്ന് 😂😂എല്ലായിടത്തും ക്ലോസ്ഡ് ആണ് just open only no stock
@muhsinaarshad-cs3qu
@muhsinaarshad-cs3qu 15 сағат бұрын
Yennu ini kitteeet kitty
@kingdomservice3973
@kingdomservice3973 3 күн бұрын
എന്റെ യദു പറയുന്നത് വളരെ ശരിയാണ് അല്ലാഹുവിന്റെ പേരിൽ കള്ളം പറയുക മാത്രമല്ല ഒരാളുടെ കാശ് വേടിച്ച് ദുർവിനിയോഗം ചെയ്തു അത് തെറ്റാണു ബാക്കി എല്ലാം ശരിയാണ്
@KAMALIYTH
@KAMALIYTH 4 күн бұрын
വളരെ ശരിയാണ് ഇവിടെ ഉള്ള ചെറിയ കച്ചവടക്കാർ ആണ് പ്രധാന ശത്രുക്കൾ.. എനിക്ക് നേരിട്ട് അനുഭവം ഉണ്ട്
@bavapanchily3385
@bavapanchily3385 4 күн бұрын
ഇത് മനോരമ ന്യൂസ് ആണോ ആദ്യം വ്യാജവാർത്ത തരും പിന്നെ മാപ്പ് പറയും😂
@shahulhameedasharaf3992
@shahulhameedasharaf3992 4 күн бұрын
മറ്റ്ഒള്ളകടകാർ ചെയ്യൂന്നാത് ആണ് അല്ലാതെമറ്റ്പ്രാശനം ഒന്നുംഇല്ലാ
@jijok1382
@jijok1382 4 күн бұрын
ഉടായിപ്പ് ഏൽക്കുന്നില്ല , ഇന്നലെ ഇങ്ങനെയൊന്നു അല്ലാ പറഞ്ഞത് 😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@alisspa629
@alisspa629 3 күн бұрын
ഇതാണ് മാധ്യമ പ്രവർത്തനം. മറ്റു മാധ്യമങ്ങളിൽ ചിലർ വാർത്ത ഏകപക്ഷമായി കൊടുക്കുന്നു. താങ്കൾ കൊടുത്ത വാർത്തകളിൽ തെറ്റുണ്ടെങ്കിൽ അത് തിരുത്തി പറയാനും ശരിയുണ്ടെങ്കിൽ അത് ഉറപ്പിക്കാനും ശ്രമിക്കുന്നു. സത്യം പുറത്തു കൊണ്ട് വരാൻ ആത്മാർത്ഥമായി ശ്രമിക്കുന്ന താങ്കൾക്ക് എന്നും ജനങ്ങളുടെ മനസ്സിലുണ്ടാകും.
@AbdulAzeez-pf5uc
@AbdulAzeez-pf5uc 4 күн бұрын
സ്വർണ്ണത്തിൽ നിക്ഷേപിച്ചിട്ടുണ്ടാവും ബാക്കിയുള്ളതുക ബാങ്കിലുമുണ്ടാവും അത് ഫ്രീ സായി യി കിടക്കുകയല്ലേ '
@beemasafeer9635
@beemasafeer9635 2 күн бұрын
Nalla custamer care aanu
@bavupi2987
@bavupi2987 3 күн бұрын
എൻ്റെ മകളുടെ കല്ലാണത്തിന് പണിക്കൂലി ഇല്ലാതെ സ്വർണ്ണം വാങ്ങിച്ച ആളാണ് നല്ല ലാഭം ആയിരുന്നു
@nishadr5520
@nishadr5520 Күн бұрын
“Surely, Allah is with those that are patient”
@ersidheekmannanikollam6606
@ersidheekmannanikollam6606 Күн бұрын
8 മിനിറ്റ് 2 സെക്കന്റിൽ പറയുന്ന.... ഉദ്യോഗസ്ഥർ പറയുന്നു എന്നത്.... എവിടെയാണ് പറഞ്ഞത് ആ link ഒന്ന് പോസ്റ്റ്‌ ചെയ്യാമോ
@yahootharayankandathil7557
@yahootharayankandathil7557 2 күн бұрын
സർ നിങ്ങൾ highrich ഓൺലൈൻ കബനിയുമായി ഒരു ചർച്ച നടത്തണം, ഹൈറിച്ചിനെ ചില എതിരാളികൾ ആക്രമിച്ചു പൂട്ടിച്ചതാണ് ഇന്ന് കമ്പനി ഹൈകോടതിയിൽ അപ്പീൽ പോയിട്ടുണ്ട് ഒരുപാട് പാവപെട്ടവർ ഇന്നു വരും നാളെ വരും എന്ന പ്രതീക്ഷയിൽ ആണ്എന്താണ് ഹൈറിച്ച് എന്ന് ഒന്നനേഷിച്ചു സത്യം പുറത്തു കൊണ്ടുവരാൻ ഈ പാവപെട്ടവരെ സഹായിക്കണം പ്ലീസ് 🙏
@Nissararfacashew
@Nissararfacashew 3 күн бұрын
😂😂😂😂 എടൊ ED കയറി അങ്ങേരുടെ അക്കൗണ്ട് ഫ്രീസ് ചെയ്താൽ എങ്ങനെ ആണെടോ പൈസ കൊടുക്കുന്നത്
@PREETHA.M-dc7gc
@PREETHA.M-dc7gc 3 күн бұрын
അഭിപ്രായം പറയാൻ ആരുടെയും അനുവാദം വേണ്ട, സ്വപ്നം കാണാനും
@Basheer-t2h
@Basheer-t2h 3 күн бұрын
മലനാടൻ രംഗത്ത് വന്നാൽ തന്നെ അറിയാം ഇവർ ശരിയാണെന്ന് എന്റെ നിഷേപത്തിൽ ഞാൻ വിശ്വാസ്തനാണ്
@ALLinONE-wt7gd
@ALLinONE-wt7gd 4 күн бұрын
നിങ്ങൾ നന്നായി ഡാൻസ് കളിച്ഛ് വീഡിയോ ചെയ്യ്, എന്നിട്ട് പൈസ ഇണ്ടാക്ക്, ആരാന്റെ കുടുംബത്തിൽ കയറി കഞ്ഞി വരല്ലേ....
@Appulu3868
@Appulu3868 4 күн бұрын
Sensible comment ഇടൂ
@exploretheunseen9914
@exploretheunseen9914 3 күн бұрын
Fraud an ayal cash poyi
@jamesmc1216
@jamesmc1216 2 күн бұрын
അൽ മുക്തിയാർ തനി തങ്കം ആണ് 👍
@sajudheenlive9816
@sajudheenlive9816 Күн бұрын
Account freeze cheyithal cash evideninakittuka
@immuskitchen6249
@immuskitchen6249 4 күн бұрын
യഥു പൈസ ഫ്രീസ് ചെയ്ത് വെച്ചാൽ പിന്നെ എങ്ങിനെ കൊടുക്കും. മറ്റു സ്വർണ്ണ ക്കടയിൽ ചെന്നാൽ പണിക്കൂലിതാങ്ങാൻ കഴിയില്ല. മറുനാടൻ എന്നോ ഉണ്ട് പൂട്ടിക്കാൻ നോക്കുന്നു.
@christyrajan6488
@christyrajan6488 4 күн бұрын
Account freeze ആയത് കഴിഞ്ഞ മാസം അല്ലെ... അതിന് മുന്നേ 2 മാസം ആയി ആൾക്കാർക്ക് പ്രോഫിറ്റ് കൊടുക്കുന്നില്ലല്ല്ലോ...
@hashim.muhammedhaneefa5991
@hashim.muhammedhaneefa5991 3 күн бұрын
@@christyrajan6488 താങ്കൾ അഡ്വാൻസ് നൽകിയ ആളാണോ?
@sajiraj7094
@sajiraj7094 2 күн бұрын
1 മാസമേ pending ഉള്ളു എന്നാണല്ലോ കേട്ടത്.
@christyrajan6488
@christyrajan6488 2 күн бұрын
@@sajiraj7094 എൻ്റെ കൂട്ടുകാരൻ്റെ ഫാമിലി മുഴുവൻ കൊടുത്തിട്ടുണ്ട്... പോയി കേസ് കൊടുക്കാൻ ആണ് പറയുന്നത്...
@asifsulaimantvm56
@asifsulaimantvm56 Күн бұрын
Enik correct kittumayirunu chilapo oru 15 days late akumayirunu ithra ullu.but ipo e issue nadanathinu sesham kittunila
@mohammedkuttyc4402
@mohammedkuttyc4402 4 күн бұрын
യദു,, ഉദ്ധിയോഗസ്ഥൻ മാർ എല്ലാവരും അത്രകങ്ങു സത്യസന്തരാണോ??
@sulaimanponnath5069
@sulaimanponnath5069 3 күн бұрын
മുൻ വർത്ത താങ്കൾക്ക് പെട്ടെന്ന് തിരുത്തേണ്ടി വന്നു... അത് തന്നെയാണ് സത്യത്തിൻ്റെ മുഖം
@sheebas6038
@sheebas6038 2 күн бұрын
എല്ലാം അള്ളാഹു കാക്കട്ടെ
@supremeenterprises3175
@supremeenterprises3175 3 күн бұрын
ഈ സ്ഥാപനത്തിൽ എനിക്ക് വിശ്വാസം ഉണ്ട്. ഇതു മറ്റുള്ളവർ ഒപ്പിച്ച വേല യാണ്‌.
@Fardeen-n1k
@Fardeen-n1k 3 күн бұрын
Accounts freeze aayal pinne yengane thirike kodukkum.??
@sajukunnam1822
@sajukunnam1822 Күн бұрын
ഈ ചാനലുകാരൻ പറയുന്നത് സത്യമാണ് അതുകൊണ്ട് എല്ലാവരും ഈ ജ്വല്ലറിയിൽ കാശു കൊണ്ടിട്ടോ. തിരിച്ചു തന്നില്ലെങ്കിൽ ചാനലുകാരനെ പിടിച്ചാൽ മതി സത്യം
@Nasifs-p2k
@Nasifs-p2k 4 күн бұрын
Ethrayum vegham.problems.pariharikku..plZ
@KNHMOTORWORKS-wi6dk
@KNHMOTORWORKS-wi6dk 3 күн бұрын
ഞാനും അവിടുത്തെ കസ്റ്റമർ ആണ്..... പാവത്തെ ബാക്കി ഉള്ളവർ പണി കൊടുത്തതാണ്
@h98884
@h98884 3 күн бұрын
വളരെ സത്യസന്ധമായി സ്വർണ്ണ ബിസിനസ് ചെയ്യാൻ പറ്റുകയില്ലെന്ന് ഇയാൾക്കറിയാം പിന്നെയെന്തിനാണ് ഈ വിശുദ്ധ നാമങ്ങളൊക്കെ ഇതിലേക്ക് വലിച്ചിട്ടത്
@sajithanizamudeen8762
@sajithanizamudeen8762 Күн бұрын
Ithinte comments okke positive ayit anu kanunne. Njagal ee news arinjath muthal itta cash thirich chodhikunnu anit ithvare oru positive response illa. Njagalde cash onnu thirich thaayo apol njagal vishvasikam
@myizaan3899
@myizaan3899 Сағат бұрын
Da shop open Ayitund
@myizaan3899
@myizaan3899 Сағат бұрын
Njagalum cash itti und
@sajithanizamudeen8762
@sajithanizamudeen8762 Сағат бұрын
@@myizaan3899 nigalk kittiyo?
@myizaan3899
@myizaan3899 Сағат бұрын
@@sajithanizamudeen8762 illa today shopil poyi adiyam adiyam ullavark koduthu kond irikuvann enn paranju
@myizaan3899
@myizaan3899 Сағат бұрын
1 month koodi wait akan
@talesofminu7264
@talesofminu7264 3 күн бұрын
Al muqtadir jewellery പുരാവധികം ശക്തിയോടെ തിരിച്ചു വരണം ❤❤❤
@selvarajramakrishnan4607
@selvarajramakrishnan4607 3 күн бұрын
ഒരു പപ്പടം പോലും പണിക്കൂലിയില്ലാതെ ഉണ്ടാക്കാൻ പറ്റില്ല,പിന്നെങ്ങിനെ ദിവസങ്ങൾ എടുത്ത് ചെയ്യുന്ന ആഭരണം കൊടുക്കുന്നു, അതിൻ്റെ സത്യം വിശദമാക്കൂ...
@RAMBO_RAMBO_
@RAMBO_RAMBO_ 3 күн бұрын
ഇപ്പോൾ പുതിയ സാങ്കേതികവിദ്യയുണ്ട് അതുകൊണ്ട് പഴയ പോലെ തട്ടാന്മാർ വേണ്ട - നിമിഷങ്ങൾക്കുള്ളിൽ സ്വർണ്ണം പണിഞ്ഞ് കിട്ടും. പണിക്കൂലി തട്ടിപ്പാണ്.
@sajiraj7094
@sajiraj7094 2 күн бұрын
Advance ബുക്കിങ് ചെയ്യുന്ന പൈസ 6 മാസം ബിസിനസിൽ ഇറക്കിയാൽ തന്നെ നല്ല ലാഭം കിട്ടും. So പണിക്കൂലി അതിൽ നിന്ന് കണ്ടെത്തും എന്നാണ് ആ sir ഒരു ഇന്റർവ്യൂ പറഞ്ഞത്. പിന്നെ സ്വന്തമായി manufacturing unit ഉണ്ടല്ലോ muqtadirinu
@AshrafpkPoonoor
@AshrafpkPoonoor 4 күн бұрын
അക്കൗണ്ട് തുറക്കാത്ത കൊണ്ടാണല്ലോ പൈസ കൊടുക്കാൻ കഴിയാത്തത് അയാളുടെ അടുത്ത് എന്താണ് തെറ്റ് ചെയ്തു കൊണ്ടല്ലേ പ്രശ്നം ആയത്
@pmfaisalfaisal8696
@pmfaisalfaisal8696 2 күн бұрын
❤❤❤❤താങ്കൾക്ക് താങ്കളുടെ വീഡിയോ തന്നെ മറുപടി പറയട്ടെ ❤❤❤
@Muhammadsadath1
@Muhammadsadath1 4 күн бұрын
2:13 sathyam💚
@musthafaalathan761
@musthafaalathan761 3 күн бұрын
ഞൻ അടുത്ത ദിവസം ഗൾഫിൽ നിന്ന് വരുമ്പോൾ കേരളത്തിലെ ഒരു വലിയ സെർണ കടയിൽ നിന്ന് അരപവൻ ( 5 ഗ്രം ) തൊല കൊണ്ട് വന്നത് അവരുട കണ്ണൂർ ശാഖയിൽ കൊണ്ട് പോയി അത് 2 ഗ്രം ആക്കി കോയിന് വേണം എന്ന് പറഞ്ഞപ്പോൾ അങ്ങിനെ ചെയ്യൻ 2000 രൂപ വേണം എന്ന് കണ്ണൂരിൽ മാത്രം ഉള്ള ഒരു സ്വാർണ്ണ കട അത് 200 ആക്കി തന്നു
@chettiyanhorses4727
@chettiyanhorses4727 3 күн бұрын
കേരളത്തിലെ ജനങ്ങളെ ചൂഷണം ചെയ്യുന്നത് വലിയ പരസ്യങ്ങൾ നൽകുന്ന ഒരു കൂട്ടം ജ്വല്ലറികളാണ്.. അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചതെന്താണെന്ന് നമ്മൾ മറന്നു പോയി...
@mohamednowshad2633
@mohamednowshad2633 3 күн бұрын
അസോസിയേഷൻ നിയമങ്ങൾക്ക് എതിരായി എന്തെങ്കിലും ചെയ്‌താൽ അവർ ബുദ്ധിമുട്ടിക്കും, എന്റെ ബന്ധു ഫാർമസി തുടങ്ങിയപ്പോൾ മാർജിൻ നന്നായി കുറച്ചു കൊടുത്തത് കൊണ്ട് തന്റെ ജില്ലയിൽ നിന്നും മരുന്ന് നൽകാതെ അവർ കഷ്ടപ്പെടുത്തിയതോർക്കുന്നു.
@mumthazrehna5756
@mumthazrehna5756 2 күн бұрын
Satyam ellavarkim aryam Governmentinu vare pala reetyil kadam undu Business il valrch talarch swabhavikum Almukthar sadarnakkaranu aswasam
@anishka47
@anishka47 2 күн бұрын
Congrats to കൊള്ളലാഭം ടീം😮
@MohammedJamalKp
@MohammedJamalKp 3 күн бұрын
സത്യമാണ് കൊള്ളയാണ് ജ്വല്ലകൾ നടത്തുന്നത് അത് ജനങ്ങൾക്ക് മനസ്സിലാക്കി കൊടുത്തത് അൽ - മുക്താറാണ്
@MuhammedSaeed-e7b
@MuhammedSaeed-e7b 3 күн бұрын
Nan gold ividunn vagichitund With out labr charge
@Abdulsalam-t7s3h
@Abdulsalam-t7s3h 4 күн бұрын
ഞാനും കണ്ണൂരിൽ നിന്ന് പോയിട്ട് 9 ലക്ഷം രൂപയുടെ ആഭരണം എടുത്തിട്ടുണ്ട് കല്യാണ ആവിശ്യത്തിന്നു അതിൽ ഒരു മാല വിൽക്കാൻ പോയി ആരും എടുത്തട്ടില്ല അവസാനം അതിലും വലിയ വിൽക്കുന്ന സ്വർണമായെടുക്കുന്ന ബോഭായ് പാർട്ടിക്ക് സൈൽ ചെയ്‌തു
@rose-hs3hh
@rose-hs3hh Күн бұрын
Malabaril edukum. Njan koduthitundu.
@RaseenaRaseena-pn4vo
@RaseenaRaseena-pn4vo 3 күн бұрын
Alhamdulillah ellam seriyahum
@lijuliju-mt9zh
@lijuliju-mt9zh 3 күн бұрын
പാവം❤ദീനിയായ മുതലാളി
@clearthings9282
@clearthings9282 3 күн бұрын
Alukkasano?
@manojouseph9780
@manojouseph9780 2 күн бұрын
പണിക്കൂലി ഇല്ലാതെ സ്വർണാഭരണങ്ങൾ വിൽക്കുന്ന വിദ്യ ഒന്ന് വിശദീകരിക്കാമോ
@sajiraj7094
@sajiraj7094 2 күн бұрын
സ്വന്തം manufacturing unit ആണ്. കച്ചവടം നല്ലതുപോലെ നടന്നാൽ അവർക്ക് manage ചെയ്യാൻ പറ്റും.. പിന്നെ advance ബുക്കിങ് amount ബിസിനസിൽ ഇറക്കിയാൽ പണിക്കൂലിക്കുള്ള amount കണ്ടെത്തും. അത് കൂടാതെ extra ഗോൾഡും അവർ നൽകുന്നുണ്ട്.
@Happy-ic4uu
@Happy-ic4uu Күн бұрын
സ്വന്തം പണിശാല യിൽ പണിക്കാർക്ക് കൂലി കൊടുക്കേണ്ടേ?
@SasiK-f7c
@SasiK-f7c 16 сағат бұрын
Bro ❤Delhi BJP Bharekkum,,,😂Next KERALAM
@byjuakbar636
@byjuakbar636 4 күн бұрын
👍
@Sheejasajeeb75
@Sheejasajeeb75 Күн бұрын
കവി എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഒരു പിടുത്തവും കിട്ടുന്നില്ല മൻസൂറിന്അനുകൂലമായ ഒരു വീഡിയോ അടുത്ത് തന്നെ പ്രതീക്ഷിക്കാം,സുഹൃത്തേഅക്കൗണ്ട് ഫ്രീ ചെയ്താൽക്യാഷ് കൊടുക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകാം, എന്നാൽകിലോ കണക്കിന്ഗോൾഡ് സ്റ്റോക്കുള്ളസ്ഥാപനംഎന്തുകൊണ്ട്അഡ്വാൻസ് ബുക്ക് ചെയ്തവർക്ക് സ്വർണം കൊടുക്കുന്നില്ലഇതിൽ നിന്നും മനസ്സിലാകുന്നത്ഇവൻ ഇതെല്ലാം മുക്കി എന്നല്ലേ.
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 4 күн бұрын
ഇൻകം tax റെയ്‌ഡ്‌ usual ഇൻ ബിസിനസ്‌, അപ്പീൽ കൊടുത്ത് ഫൈൻ അടിച്ചു തീകവുന്നത്
@hamdprayerdres786
@hamdprayerdres786 2 күн бұрын
അക്കൗണ്ട് ക്രിയേറ്റ് ചെയ്താൽ എങ്ങനെ ആളുകൾക്ക് പണം കൊടുക്കാൻ കഴിയും അതല്ലേ അവിടെ സംഭവിച്ചിട്ടുണ്ടാവുക
@johnsongeorge2664
@johnsongeorge2664 3 күн бұрын
This man will white wash anyone …….
@exploretheunseen9914
@exploretheunseen9914 3 күн бұрын
soon
@riyadh1831
@riyadh1831 3 күн бұрын
യദു.... ഇങ്ങനെ വേണം വീഡിയോ ചെയ്യാൻ. കേട്ട പാതി കേക്കാത്ത പാതി എടുത്തു ചാടി വീഡിയോ ചെയ്തു ഒരു പ്രസ്ഥാനത്തെ പൂട്ടുകാ അല്ല വേണ്ടത്... അതിന്റെ സത്യാവസ്ഥ അറിഞ്ഞു വീഡിയോ ചെയ്യുക ആണ് വേണ്ടത്.... ഞാൻ ഈ പറഞ്ഞ ഷോപ്പിൽ നിന്നും കല്യാണ ആവശ്യഗത്തിനു ഗോൾഡ് എടുത്തിരുന്നു. പണിക്കൂലി 1 രൂപ പോലും കൊടുക്കാതെ ഗോൾഡ് തന്നു.3 മോന്ത്സ്‌ മുമ്പ് അഡ്വാൻസ് ബുക്ക്‌ ചെയ്തിരുന്നു...
@ashrafmannayil6778
@ashrafmannayil6778 3 күн бұрын
സത്യം പുറത്ത് വരട്ടെ ,,
@fhameen
@fhameen 4 күн бұрын
ഹെഡിങ് ആണ് ശരി 👍🙏
@sabeekabdul
@sabeekabdul 3 күн бұрын
എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ഞാൻ കഴിഞ്ഞ 31 വർഷമായിട്ട് ഗൾഫിൽ ജോലി ചെയ്യുന്നതാണ് എങ്കിലും ഇടക്കിടയ്ക്ക് ഞാൻ ഇടപെടൽ എടുക്കാറുണ്ട് വർക്ക് ചെയ്യുന്നത് എങ്കിൽ തന്നെയും ഈ പറയുന്നതുപോലെ ഒരാളും നന്നാകുന്ന മറ്റൊരാൾക്ക് ഇഷ്ടമില്ലാത്ത ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നു എന്നുള്ള കാര്യം മറന്നു പോകരുത്
@SadikHajara
@SadikHajara 4 күн бұрын
പണിക്കൂലി കൊള്ള താങ്ങാൻ കഴിയുനില്ല. എവിടെയും. കഴിഞ്ഞ മാസം ഞാൻ കണ്ണൂരിലെ ഒരു പ്രമുഖ ജ്വാല്ലരിയിൽ നിന്നും രണ്ടു ടീമിന്റെ ചൈനിന് 5500ആണ് athum9500ആണ് ആദ്യം അവർ പറഞ്ഞത്. കെഞ്ചി കെഞ്ചി,, എന്നിട്ടും 😢😢
@pbmohamedazeez4125
@pbmohamedazeez4125 2 күн бұрын
ആരെയും പറ്റിക്കില്ല
@muhammed1670
@muhammed1670 2 күн бұрын
വൻകിട സ്വർണ കച്ചവടക്കാർ ഭീമ ജോസ്കോ കല്യാൺ മലബാർ ആലുക്കാസ് എന്നിവർ ചേർന്ന് കുടുക്കിയതാണ് പണിക്കൂലി ഇല്ലാതെ സ്വർണം കസ്റ്റമർ ക് കൊടുക്കാമെന്നു തെളിയിച്ചു മുക്തതിർ ജേർണയലിസ്റ്റും മുകളിൽ പറഞ്ഞ വമ്പൻ മാരിൽനിന്ന് അച്ചാരം വാങ്ങിയോ
@mohammedmusthafa7847
@mohammedmusthafa7847 Күн бұрын
തന്റെ പ്രശ്നം കാണാമായിരുന്നു എന്ന് തന്റെ വീഡിയോ കണ്ടപ്പോൾ തന്നെ മനസ്സിലായിരുന്നു തന്നിൽ ഒരു വിശ്വാസമുണ്ടായിരുന്നു മറുനാടനെപോലെ ആവരുത്
@nishadali2314
@nishadali2314 4 күн бұрын
Bro അക്കൗണ്ട് freez ചെയ്താൽ എങ്ങനെ പൈസ കൊടുക്കും
@AnilKumar-sj1pi
@AnilKumar-sj1pi Күн бұрын
ഇയാൾ എവിടുത്തെ ഡോക്ടറാ ടാ വിവരക്കേട് പറയല്ലേടാ തൊപ്പി ക്കാരന്റെ കയ്യിൽ നിന്ന് എച്ചിൽ വല്ലതും വാങ്ങി നക്കിയിട്ടുണ്ടെങ്കിൽ അത് പറ യഥാർത്ഥ ഇസ്ലാം ആണെന്ന് എങ്ങനെ അറിയാം പറയുമ്പോൾ വർഗ്ഗയെ തയെന്നാകു മുസ്ലിം ആണെങ്കിൽ 100 % പറ്റിച്ചിരിക്കും അനുഭവമാണ്
@M7Realty
@M7Realty 3 күн бұрын
ഇങ്ങനെയുള്ള സ്ഥാപനങ്ങൾ പൂട്ടി പോയാൽ ഇതിന്റെ പേരിൽ നടക്കുന്ന ചൂഷണങ്ങൾക്ക് വിധേയപെട്ടു സ്വർണം മേടിക്കേണ്ടി വരും.... മാന്യ കസ്റ്റമേഴ്സ് ശ്രദ്ധിച്ചാൽ നല്ലത്
@althafhussain8963
@althafhussain8963 3 күн бұрын
Al mukthadir thirichu varum Avarude gold purity ulladanu Joy alukkasilum ED yude checking undayirunnu 700 crore tax penalty undayirunnu Gold jewelry teamsoke tax vettikal Sadaranayanu He will be back strongly
@mathewtj1432
@mathewtj1432 4 күн бұрын
കഴിഞ്ഞ vedieo യിൽ നിങ്ങളുടെ ശബ്ദം ഇങ്ങനെ ആയിരുന്നില്ലല്ലോ വല്ലതും തടഞ്ഞോ മോനെ
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
The Lost World: Living Room Edition
0:46
Daniel LaBelle
Рет қаралды 27 МЛН