പച്ച നുണയൻ ആറ്റക്കോയ തങ്ങളേ..പണി വരുന്നുണ്ട്.. | the journalist

  Рет қаралды 78,830

The Journalist

The Journalist

Күн бұрын

Пікірлер: 476
@shamir759
@shamir759 18 күн бұрын
ഇന്നത്തെ മാതൃഭൂമി പത്രത്തിൽ ഹമീദ് Aattakkoyya തങ്ങൾ നിറഞ്ഞു നിൽക്കുന്നു. ചാരിറ്റി പ്രവർത്തനം 6-)o സമൂഹ വിവാഹം പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന പരിപാടി.
@HaseenaAnwar-jv4gm
@HaseenaAnwar-jv4gm 13 күн бұрын
തങ്ങൾ എവിടെയും പൈസ ചോദിച്ചിട്ടില്ല ആ മക്കളെ എല്ലാരുടെയും സമ്മത പ്രകാരം ഏറ്റടുത്തു.. അത്രേ ചെയ്തോളു.. ആ നാട്ടിലെ എല്ലാ പ്രമുഖറും ഉണ്ടായിരുന്നു അന്നത്തെ ദിവസത്തിൽ
@AbduRahman-tu5vr
@AbduRahman-tu5vr 18 күн бұрын
ഇങ്ങനെയുള്ള ആൾക്കാരുടെ എല്ലാ കള്ളത്തരങ്ങളും പുറത്തുകൊണ്ടുവരണം: താങ്കൾക്ക് അഭിനന്ദനങ്ങൾ
@sajudirar
@sajudirar 18 күн бұрын
സത്യം
@nelliyalihajara3734
@nelliyalihajara3734 17 күн бұрын
Kandille 29/12/24 Samooha vivaham etra perundayirunnu.
@Suhanasherin-i6j
@Suhanasherin-i6j 15 күн бұрын
Sattiyam
@Suhanasherin-i6j
@Suhanasherin-i6j 15 күн бұрын
​@nelliyalihajara3734 njan kandirunnuu
@SherinsherinSheri
@SherinsherinSheri 10 күн бұрын
കാത്തിരുന്നോ ഇപ്പൊ കാണും.. തങ്ങൾ ഞങ്ങളെ മുത്താണ്
@RUKKIYAPC-l8j
@RUKKIYAPC-l8j 15 күн бұрын
നിങ്ങൾ ഒലത്തും തങ്ങളെ ഒരു ചുക്കും ചെയ്യില്ല എന്ന് മാത്രമല്ല.. ചെറു വിരൽ അനക്കിയവൻപോലും വയറു നിറയെ പകരം കിട്ടും
@palakkad376
@palakkad376 11 күн бұрын
നീ മുന്നോട്ടുറഗിയിൽ നല്ലതാണ്
@wayanaddreams
@wayanaddreams 13 күн бұрын
നൂറേ ഹബീബേ ചാരിറ്റബിൾ ട്രസ്റ്റ് വഴിയാ മച്ചാനേ എല്ലാം നടക്കുന്നത്😊 നിന്റെ കരച്ചിൽ മാത്രം ബാക്കിയാവും
@hajaranasser8898
@hajaranasser8898 17 күн бұрын
ഇപ്പോ മനസിലായി നിങ്ങൾ പറയുന്നത് പച്ച കള്ളം ഞങ്ങൾ ക് അറിയും തങ്ങളെ ഞങ്ങളുടെ നാട്ടിലാണ്
@SadikHajara
@SadikHajara 17 күн бұрын
നിങ്ങളെ പോലുള്ളവരാണ് ഇങ്ങനെ ഉള്ളവരെ തലയിൽ കേറ്റി വെക്കുന്നത്. ഇയാൾക്കു ഇസ്ലാമിനെ പറ്റി വലിയ അറിവൊന്നും ഇല്ല. വ്യാജൻ
@MuhammedAslam-h5g
@MuhammedAslam-h5g 17 күн бұрын
അസൂയ കാരണം യദുവിൻ ഉറക്കം വരുന്നില്ല പാവം
@hamzavk7644
@hamzavk7644 17 күн бұрын
നിങ്ങൾ എന്ത് പറഞ്ഞിട്ടും കരിയം ഇല്ല അസൂയ മനസ്സില്‍ വെച്ചാല്‍,മതി 😂😂😂
@MymoonaNasar-xw8we
@MymoonaNasar-xw8we 18 күн бұрын
നിങ്ങൾ എന്താ പറഞ്ഞിട്ടും കാര്യമില്ല ഞങ്ങളുടെ തങ്ങളുപ തോൽക്കില്ല വിജയിക്കും
@ZOAANVXINFINITY
@ZOAANVXINFINITY 18 күн бұрын
താങ്കളുപ്പയോ... ലേശം uluppu
@sharifirani7250
@sharifirani7250 18 күн бұрын
അടിമ പ്പെണ്ണ് 😂😂 തങ്ങളുപ്പാപ്പ 😂😂😂 കാട്ടു കള്ളൻ ഹമീദ് അതുമതി
@abdulazeezazeez2693
@abdulazeezazeez2693 18 күн бұрын
പൊ ന്നു സ ഹോ ദ രി കാ ര്യ ങ്ങ ൾ മ ന സ്സി ലാ ക്കി സം സാ രി ക്കു ക.
@Shihan4354
@Shihan4354 18 күн бұрын
👍❤️സയ്യിദ്
@shusainkhushi
@shusainkhushi 18 күн бұрын
😂😂😂 ഞങ്ങളുടെ തങ്ങളുപ്പാപ്പ😜 ആ ആ മനസ്സിലായി 😜
@Kadeejagafoor123-mc7gk
@Kadeejagafoor123-mc7gk 13 күн бұрын
Bro. നിങ്ങൾ endh അറിഞ്ഞിട്ട് ആണ് ഇങ്ങനെ അസഭ്യം പറയുന്നത്.യതീമായി ജീവിച്ചവർക്കാണ് അതിൻ്റെ വേദന മനസ്സിലവുകയുള്ളൂ. 3 , 1/2 വയസിൽ യതീമായതാണ് ഞാൻ. 😢😢😢😢😢.തനിക്ക് വന്ന അവസ്ഥ മറ്റൊരാൾക്കും വരരുതേ എന്ന് നെഞ്ചുരുകി പ്രാർഥികുന്നവരാണ് അവർ.അതുകൊണ്ട് തന്നെ ഞങ്ങളുടെ thangaluppa ചെയ്യുന്ന കാര്യങ്ങൾക്ക് കൂടെ നിന്നില്ലെങ്കിലും ആമനസ്സ് വേദനിപ്പിക്കാതെ എങ്കിലും ഇരുന്നുടെ.കഷ്ടം.തങ്ങളെ അറിയണമെങ്കിൽ മനസ്സിൽ അല്പം നന്മയെങ്കിൽ ഉണ്ടാവണം.അല്ലാത്തവർക്ക് ഇങ്ങനെ അസഭ്യം പറയുന്നതിൽ ഒരു ലജ്ജയും ഉണ്ടാവില്ല.കുറെ പാവങ്ങൾക്ക് അത്താണിയായി അവരുടെ കണ്ണീരൊപ്പി.അതാണോ അവർ ചെയ്ത തെറ്റ്.അതിനു അല്ലാഹു കൊടുത്ത നിഹ്മതാണ് അവരുടെ ഈ ഉയർച്ച.തനിക്ക് കിട്ടിയ നിഹ്മത് മറച്ചുവെക്കാതെ എല്ലാവരെയും അറിയി കുന്ന aa സത്യസന്ധതകു ഒരു ബിഗ് സല്യൂട്ട്...അവരുടെ ഉയർച്ചയിൽ അസൂയപെടുന്ന നിങ്ങളെപ്പോലെ ഉള്ളവർ വിജാരിചലൊന്നും തങ്ങളെ ഒന്നും ചെയ്യാൻ കഴിയില്ല.കാരണം നൂറേഹബീബ് മജ്‌ലിസ് സത്യമുള്ളതാണ്.അത് അല്ലാഹുവിൻ്റെ തിരുനോട്ടമുള്ള മജ്‌ലിസ് ആണ്.അത്കൊണ്ട് തന്നെ തങ്ങളുപ്പാനെ അല്ലാഹു കൈവെടിയില്ല. നിങ്ങൾ കുറച്ച് വെള്ളം കുടിക്കേണ്ടിവരും. തീർച്ച.അല്ലാഹുവേ എല്ലാവർക്കും നല്ല കൽബ് കൊടുക്കണേ നാഥാ....ആമീൻ... യാറബ്ബൽആലമീ ൻ.....
@indianfurniture683
@indianfurniture683 18 күн бұрын
ഒരു പണിയും ഇല്ലാത്ത ഇവൻ എങ്ങിനെ ഇത്രയും കോടികൾ ഉണ്ടായി 😂😂😂
@PathuttyFathima
@PathuttyFathima 18 күн бұрын
സഹോദര, സത്യം അനേഷിച്ചു അറിയൂ നിങ്ങളോട് ബഹുമാനം, ഇദ്ദേഹം ഞങ്ങളുടെ നാട്ടുകാരനാണ്
@SadikHajara
@SadikHajara 17 күн бұрын
മണ്ടത്തരം വിളമ്പല്ലേ... ഇയാൾക്കു ഒരു അറിവും ഇല്ല. ഇയാൾ വിവാദ നായകനാണ്
@RiyanathTk
@RiyanathTk 9 күн бұрын
തങ്ങൾ ഇന്ന് വരെ ഒരാളോടും പൈസ ചോദിച്ചിട്ടില്ല... പച്ച നുണ പറയണ്ടാ.....
@KunhimuhammedVellila
@KunhimuhammedVellila 18 күн бұрын
കുടുങ്ങില്ല. അത് പൂതിമാത്രം. അദ്ദേഹം ചെയ്യുന്ന ജനസേവനത്തിൻ്റെ ആയിരത്തിൽ ഒന്നുപോലും അദ്ദേഹത്തെ പച്ചക്ക് തോന്നുന്നവർ ചെയ്യുന്നുണ്ടൊ എന്നുകൂടി പരിശോധിക്കണം. .
@samibawel7556
@samibawel7556 17 күн бұрын
Mair
@HaseenaAnwar-jv4gm
@HaseenaAnwar-jv4gm 13 күн бұрын
ഇവർക്ക് റീച് ഇല്ല ഇങ്ങനെ വേണം എന്തേലും കിട്ടാൻ 😂😂😂
@BasheerAbudhabi-n2s
@BasheerAbudhabi-n2s 18 күн бұрын
കോടികൾ കൊടുത്ത് പലരെയും സ്വാദീനിക്കാൻ സാധ്യത ഉണ്ട് കോടാനു കോടികളാണ് പാവങ്ങളെ ചൂഷണം ചെയ്ത് സമ്പാദിച്ചിട്ടുള്ളത്
@KadharKadhar-d9k
@KadharKadhar-d9k 16 күн бұрын
Evan. Thangal. Alla. Evan.....chetta. Koya. Thangalann
@sajsab7357
@sajsab7357 13 күн бұрын
താൻ കണ്ടോ
@ummernp8013
@ummernp8013 18 күн бұрын
പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും അത്ഭുതസിദ്ധി ഒരു മണ്ണാങ്കട്ടയും അയാൾക്കില്ല
@MuhammedAslam-h5g
@MuhammedAslam-h5g 17 күн бұрын
എന്നാ നീയൊന് പിടിക്ക്
@SemeeraCheku
@SemeeraCheku 17 күн бұрын
ഒറ്റക്ക് സമൂഹവിവാഹം നടത്തുന്നത് അനക്ക് ഒരത്ഭുതവുമില്ലേ
@ummernp8013
@ummernp8013 16 күн бұрын
ദജ്ജാൽ വന്നാൽ മരിച്ചവരെ ജീവിപ്പിക്കുമത്രേ അന്നും ദജ്ജാൽനൊപ്പം അതും അത്ഭുതമാണ് നിന്നെപ്പോലുള്ളവർ അവന്റ പിന്നാലെയും പോവും
@Suhanasherin-i6j
@Suhanasherin-i6j 15 күн бұрын
​@@SemeeraCheku enthokke ann nn padachonk ariya ellam athin nammal vayakk ndakkeetonum oru karyam illa
@khalidck6930
@khalidck6930 18 күн бұрын
ഈ തരികിടതങ്ങൾ ലോകഉഡായിപ്പാണ് യദു പറയുന്നത് സത്യമാണ് ഇയാളേ പോലുള്ള കുറെ തരികിടകൾ ഉണ്ട് അവരെ നിയമപരമായി നേരിട്ടണം യദുവിന് ബിഗ് സെല്യൂട്ട്❤❤❤❤
@HUSSAINTHANGAL-m8j
@HUSSAINTHANGAL-m8j 16 күн бұрын
ഗുഡ് റിപ്ലേ
@HM-familyvlog
@HM-familyvlog 18 күн бұрын
ന്റെ പൊന്നു ചങ്ങാതി, ഇയാൾക്കെതിരെ എത്രയോ കേസ് കളുമായി ഒരുപാട് പേര് മുമ്പ് പോയിട്ടുണ്ട്. അവരുടെ സ്ഥിതി ഇപ്പോൾ എന്താണ്? ഈ ഇന്ത്യ രാജ്യത്തു ആകെ വളരുന്ന /നശിപ്പിക്കാൻ പറ്റാത്ത ഒരേ ഒരു ബിസിനസ്‌ മാത്രമേ ഉള്ളൂ. അതു ആത്മീയത വെച്ചുള്ള ബിസിനസാ. പറയുന്നതിൽ വിഷമമുണ്ട് സഹോദരാ.. താങ്കളുടെ ഈ യജ്‌ഞം വിജയിക്കില്ല.
@RamlaEbrahim-h6h
@RamlaEbrahim-h6h 14 күн бұрын
നിങ്ങൾ എന്തു പറഞ്ഞിട്ടും കാര്യമില്ല ഹാമിദ് തങ്ങൾ തളരുകയില്ല
@lailaHamza-fv9mc
@lailaHamza-fv9mc 13 күн бұрын
എടൊ ഞങ്ങള് ടെ തങ്ങളുപ്പാ പാവമാണ് ഞങ്ങൾക്കറിയാം എന്ത് നടപടി എടുത്തിട്ടും കാര്യമില്ല അസൂയ മൂത്തു സഹിക്കാൻ പറ്റുന്നില്ല അല്ലെ നാണമില്ലെ നിങ്ങൾക്കൊക്കെ
@Beerankutty.KBapputty
@Beerankutty.KBapputty 18 күн бұрын
👍🏼👍🏼👍🏼 വേറെയും ചിലക്കള്ളൻമാരുണ്ട് അവരെ പറ്റിയും അന്യേഷിക്കണം ബ്രദർ യദു അഭിനന്ദനങ്ങൾ❤❤❤💐💐💐
@muhammedyaseentp5837
@muhammedyaseentp5837 18 күн бұрын
ഞാനൊരു മണ്ണാർക്കാട്ടുകാരൻ ഇതിനെക്കുറിച്ച് ഞാൻ നടത്തിയ അന്വേഷണത്തിൽ എനിക്ക് മനസ്സിലായത് നാട്ടിലുള്ള പല ആളുകളും അയാളിൽ നിന്നും പൈസ കൈപ്പറ്റിയിട്ടുണ്ട് അയാൾക്കെതിരെ സംസാരിക്കാൻ പറ്റാത്ത കോലത്തിൽ😢😢😢 ഒരു കോടി വന്നാൽ 50 ലക്ഷത്തിന് കല്യാണങ്ങൾ നടത്തുക ബാക്കി 50 ആരും ചോദിക്കില്ല കാരണം അടിമകൾ ...... ഇത്തരത്തിലുള്ള ആത്മീയ ചൂഷകരെ നിയമത്തിനു മുന്നിൽ കൊണ്ടുവരിക
@UnaisThadathil
@UnaisThadathil 18 күн бұрын
നിങ്ങളുടെ എംഎൽഎയും ഇതിലുണ്ട് ഇമ്പിച്ചിക്കോയ തങ്ങളും ഉണ്ട്
@appappantroyzz_yt4261
@appappantroyzz_yt4261 18 күн бұрын
​​@@UnaisThadathil upp thinnath aara enkilum vellam kudikkanam Ath punyathmavayi kanunna aalanenkilum
@MusthaMustha-l9y
@MusthaMustha-l9y 18 күн бұрын
കസര്കോഡ് jinnumma ya കുറിച് video ചെയ്യൂ 🎉🎉🎉
@balusseri7929
@balusseri7929 18 күн бұрын
​@@MusthaMustha-l9yജിനുമ്മ അകത്തായില്ലെ ഖാദർ കരിപ്പൊടി വീഡിയോ ചെയ്തിട്ടുണ്ട്
@MrKunnamkulam
@MrKunnamkulam 16 күн бұрын
ഓ മേരാ നാറ്റ കോയ
@RiyanathTk
@RiyanathTk 9 күн бұрын
സ്ഥലം തങ്ങൾക്ക് റബ്ബർ വെക്കാനല്ല.. വീടും സ്ഥലവും ഇല്ലാ ത്ത വർക്ക് കൊടുക്കാനുളതാ ണ് 👍🏻👍🏻👍🏻👍🏻👍🏻👍🏻
@miniatureboysanooshchakkar2397
@miniatureboysanooshchakkar2397 18 күн бұрын
ഇത്തരത്തിലുള്ള ആത്മീയ ചൂഷകരെ നിയമത്തിനു മുന്നിൽ കൊണ്ട് വരികതന്ന ചെയ്യണം
@SalmaNazar-q3o
@SalmaNazar-q3o 16 күн бұрын
അല്ലാഹ് വലിയവൻ ☝🏻🤲🏻നിങ്ങൾ എന്തെല്ലാം പറഞ്ഞാലും ഞങ്ങൾ ചൊല്ലുന്നതും പറയുന്നതും ചുമ്മാ ഉള്ള പുസ്തഗത്തിലുള്ള വാക്കുകൾ അല്ല ☝🏻🤲🏻 വിശുദ്ധ ഖുർനിൽ നിന്ന് എടുത്ത വജനങ്ങൾ ആണ് ☝🏻🤲🏻 സൂക്ഷിച്ച് സംസാരിക്കു. ☝🏻🌹 ഇതിൽ തൊട്ടാൽ പൊള്ളും 🤲🏻🤲🏻 ലാ ഷ ക്ക ഫിഹ് ആമീൻ 🤲🏻🤲🏻 ഒരാൾക്ക് റബ്ബ് ബർക്കത് കൊടുക്കണമെന്നു വിചാരിച്ചാൽ റബ്ബ് ☝🏻ക്കൊടുക്കും യാതൊരു സംശയവും ഇല്ലാ ☝🏻
@abdulrazack2897
@abdulrazack2897 16 күн бұрын
അള്ളാഹു വലിയവൻ തന്നെയാ പക്ഷെ ഇത് പോലുള്ള കള്ളന്മാരെ ഒരു കാലത്ത് തുറന്നു കാട്ടും അല്ലാതെ അധ്വാനിച്ചു ഉണ്ടാക്കിയതല്ലല്ലോ പാവങ്ങളെ ചൂഷണം ചെയ്തു തിന്നു വീർത്ത ഒരു പെരുങ്കള്ളനാ ഈ ആറ്റക്കോയ
@Nousha-Shazzzzzzz
@Nousha-Shazzzzzzz 15 күн бұрын
Palanaal kallan orunaal pidiyil 😂😂
@Sanuhu
@Sanuhu 11 күн бұрын
TRUE WORD'S 👍🏻🤲🏻
@muhammadparavakkal5283
@muhammadparavakkal5283 18 күн бұрын
ഹലോ സായിപ്പേ. തങ്ങളെക്കുറിച്ച് ഞങ്ങൾക്ക് അറിയുന്ന മാതിരി. നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല. ഏതോ എറണ്ണം കെട്ടവർ പറയുന്നത് കേട്ടിട്ട് ഞങ്ങളുടെ തങ്ങൾ പാപ്പാനെ തോണ്ടാൻ വന്നാൽ വിവരമറിയും
@SadikHajara
@SadikHajara 17 күн бұрын
വിവരം കെട്ടവൻ ആണ് അയാൾ, തങ്ങൾ എന്ന വാലും വെച്ചു കളവ് പറഞ്ഞു പല സ്റ്റേജ്കളിലും കയറി നിറങ്ങുന്നു. അറിവ് തൊട്ടു തൊണ്ടീട്ടില്ല. അയാളെ പണ്ടേ പിടിച്ചു പെരുമാറേണ്ടതാണ്
@samibawel7556
@samibawel7556 17 күн бұрын
Mair
@ASHRAFHUSSAIN-sd1zu
@ASHRAFHUSSAIN-sd1zu 16 күн бұрын
പോടാ
@RUKKIYAPC-l8j
@RUKKIYAPC-l8j 15 күн бұрын
അധെമുൻപ് തോണ്ടിയവർ ക്ക് വയർ നിറയെ കിട്ടിയിട്ടുണ്ട്
@Jufijeza
@Jufijeza 12 күн бұрын
😂
@RiyanathTk
@RiyanathTk 9 күн бұрын
ആളുകൾ സ്വലാത്ത് ചൊല്ലിയിട്ട് രോഗം മാറിയിട്ട് പൈസ കൊടുക്കുന്നതാണ്
@asaspmah
@asaspmah 18 күн бұрын
ഇയാള് എന്തിനാ സ്ഥലം വാങ്ങി കൂട്ടുന്നത് എത്രയോ പാവങ്ങൾ എത്രയോ ഇല്ലെ അവരെ സഹായിച്ചൂടെ അതു് അല്ലാതെ ഇയാള് സ്ഥലം വാങ്ങി കൂട്ടൽ നീതി അല്ല
@semeemAli_pni
@semeemAli_pni 18 күн бұрын
ഇന്ന് ഇദ്ദേഹം 20 പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം നടത്തി കൊടുത്തിട്ടുണ്ട് (15 മുസ്ലിം പെൺകുട്ടികളും 5 ഹിന്ദു പെൺകുട്ടികളും).
@balusseri7929
@balusseri7929 18 күн бұрын
ആ വകയിൽ എത്ര പിരിച്ചു എന്ന് തനിക്കറിയോ​@@semeemAli_pni
@alavikuti9387
@alavikuti9387 12 күн бұрын
വീട് ഇല്ലാത്തവർ ക് വീട് ഉണ്ടാകാൻ ആണ് സ്ഥാലം വാകുന്നത്
@MohamedMohamed-lc3dt
@MohamedMohamed-lc3dt 17 күн бұрын
🙏🏻🙏🏻🙏🏻👌🏻👌🏻👌🏻നിങ്ങളുടെ അന്നെഷണത്തിന് നന്ദി ഇങ്ങനെയുള്ള തട്ടിപ്പുകാരെ വളരാൻവിടരുത്
@HaseenaAnwar-jv4gm
@HaseenaAnwar-jv4gm 13 күн бұрын
ഒന്നും നടന്നില്ല കല്ലിയാണം നടന്നു.. മാഷാ അള്ളാഹ്.. പിന്നെ പൈസ അത് കൊടുത്തവരോട് പറഞ്ഞിട്ടുണ്ട് ഒന്നും കൊടുക്കാത്ത നിങ്ങളോട് പറയുന്നതെന്ജിന
@HajrabiHaju
@HajrabiHaju 13 күн бұрын
ഞങ്ങൾ മൊത്തം ഹാമിദ് തങ്ങൾ ഓരാളെഒന്നും ചെയ്യാൻ വന്നിട്ടില്ല എല്ലാം തങ്ങളോട് അങ്ങോട്ട് കുറ്റം പറഞ്ഞു തങ്ങളെ പലയാളും വേദനിപ്പിച്ചത് തങ്ങൾ ഒന്നും പറയാൻ നിന്നില്ല തങ്ങൾആസ്തി നിന്നോട് വാങ്ങിട്ടില്ല തങ്ങളെ ജോലിയാണ് ഞങ്ങളെ പോലെത്തെ ആൾക്കാരെ യതിം മക്കളെ പാവങ്ങളെ നിന്നെ പോലെത്തെ വർ ജീവിക്കാൻ വിടുന്നില്ല ഒരു തെളിവും 5 കൊല്ലം . യൂട്ടിവ് കാണുന്ന ഞങ്ങൾ കണ്ടിട്ടില്ലതങ്ങൾ കളവ് പറഞ്ഞില്ല ആരെയും കൈ നീട്ടി പണം ചോദിച്ചില്ല അവരെ വരെ മുറാദ് ഹാസിലായി കിട്ടുമ്പോൾ അങ്ങോട്ട് സന്തോഷത്തോടെ കൊടുക്കുന്നത് കൊടുക്കുന്നവരെ സമാധാനം സന്തോഷമാണ് കുറെ നീട്ടി ആരും കുറ്റം പറയാൻ നിൽക്കണ്ട അള്ളാഹു നിരോധിച്ചതാണ് വിവരമില്ലാത്തവരും അസൂയയുമാണ് ഇത് ദുനിയാവിലും ആഖിറത്തിലും പരാജയം മാത്രം ആണ്
@maimoonat8365
@maimoonat8365 13 күн бұрын
അസൂയക്ക് വരുന്നില്ല മക്കളെ കഷണ്ടിക്ക് മരുന്നുണ്ട് മക്കളെ
@eternallove3867
@eternallove3867 18 күн бұрын
എത്ര എത്ര മന്ത്രിമാർ കക്കുന്നുണ്ട്. .
@Yoosuf-p3y
@Yoosuf-p3y 18 күн бұрын
ന്നാലും നാറ്റക്കോയ 😂😂
@Kasim-ge4kq
@Kasim-ge4kq 13 күн бұрын
ഞങ്ങളുടേതങ്ങളുപ്പയെ njangalkkariyam
@Unnikrishnan.pPalat
@Unnikrishnan.pPalat 18 күн бұрын
സത്യം മാത്രംഎന്നും പറയുന്ന യദുവി നു ഈ ഗതി വന്നല്ലോ
@vibgyor1765
@vibgyor1765 18 күн бұрын
അതെന്താടോ യതു പറഞ്ഞത് സത്യമല്ലേ
@Jannathile_hoori313
@Jannathile_hoori313 18 күн бұрын
പച്ച നുണ തങ്ങൾ ചെയ്യുന്ന ഒരു നല്ല കാര്യം ഇവൻ ചെയ്യട്ടെ ഒരു കുടുംബത്തിന് ഒരു വീട് ഒരു യതീം കുട്ടിനെ വിവാഹം ചെയ്യിക്കട്ടെ എന്നിട്ട് പറയട്ടെ അല്ലെങ്കിൽ തെളിയിക്കട്ടെ അവൻ ആണാണെങ്കിൽ തെളിയിക്കട്ടെ വെല്ലുവിളിക്കുന്നു
@bavathangal2026
@bavathangal2026 18 күн бұрын
യദു നുണയൻ 😂
@RAZAkKT
@RAZAkKT 18 күн бұрын
​@@Jannathile_hoori313കോടിക്കണക്കിന് സമ്പാദിക്കാൻ ചില വിവാഹ തട്ടിപ്പുകൾ നടത്തണംവീട് ഉണ്ടാക്കണം
@sanamol.
@sanamol. 13 күн бұрын
കിനാലൂർ ഭാഗത്തു നിന്നും ഒരുപാട് പേരെ പറഞ്ഞ് പറ്റിച്ചു കാശും ബാരി പോയി.
@RadhaNair-s4b
@RadhaNair-s4b 12 күн бұрын
എന്തിനാ തങ്ങളുപ്പയെ കുറ്റം പറയുന്നു പാവങ്ങളെ സഹായിക്കുന്നല്ലേ ഉള്ളു...... അതാണോ പ്രശ്നം....
@Yathra_Wide
@Yathra_Wide 17 күн бұрын
നാട്ടുകൽ പോലീസ് ഇന്നും കൂടി protection ചെയ്തിരുന്നു
@shafeequem1959
@shafeequem1959 18 күн бұрын
ഞങ്ങൾ 20 പേര് പോകുക യാണ് അങ്ങട്ട് എല്ലാം പുറത്ത് ആക്കി തരാം ഇനി അങ്ങനെ വിട്ടാൽ പറ്റില്ല. ഇത് വരെ ഞാൻ വരെ അയാളുടെ കൂടെ ആയിരുന്നു അറിഞ്ഞില്ല എല്ലാം ഒരു നാടകം ആയിരുന്നു
@AhammadSahal
@AhammadSahal 13 күн бұрын
അത് അവരുടെ മനസ്സിന്റെ വലിപ്പം അവര് അങ്ങനെ പറയുന്നത് അവരെ വിളിച്ചു പറയുന്നത് അതിന് നിങ്ങൾ ഇങ്ങനെ പാവപ്പെട്ടവർക്ക് കൊടുക്കാൻ വേണ്ടി വാങ്ങിയതാണ്
@hamsakutty8919
@hamsakutty8919 10 күн бұрын
Mr യെദു. നിങ്ങൾ ചെയ്ത ഈ വിഡിയോയുടെ. കമാന്റുകൾ നോക്കിയോ. മുഴുവനും അയാൾക്ക് സപ്പോർട് ആണ്. അതങ്ങിനെയാണ് അന്തവിശ്വാസികൾക്ക് ആര് എന്ത് പറഞ്ഞാലും ഒരു കാര്യവുമില്ല.. ഇയാൾ ഏതോ ഓരുതങ്ങളുടെ വീട്ടിൽ ചെറുപ്പത്തിൽ ജോലിക്ക് പോയിട്ടുണ്ട്... പിന്നീട് ഇയാളും തങ്ങളായിമാറി. തങ്ങൾ എന്നൊക്കെപറഞ്ഞാൽ. അന്തവിശ്വാസികൾക്ക് ഒന്നുകൂടി ഭക്തി കൂടും.... ഇങ്ങനെ എത്രവ്യാജ സിദ്ധന്മാർ കേരളത്തിൽ വിലസുന്നു ഇതിൽ എല്ലാമതക്കാരുമുണ്ട്... ജനങളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ ധനവും മാനവും നഷ്ടപെടുന്നു...പണവും മാനവും നഷ്ടപ്പെട്ടവർ തങ്ങൾക്ക് പറ്റിയ ചതി മനസിലാകുമ്പോൾ.. അയാളെ വിടും... അടുത്ത സിദ്ധനെ തിരഞ്ഞാകും ഇവരുടെപിന്നീടുള്ള അലയൽ... എല്ലാം തഥൈവ... ഏത് സർക്കാർ വന്നാലും ഇവരെപോലുള്ളവരെ ഒന്നും ചെയ്യില്ല...അതുകൊണ്ടുതന്നെ ഇക്കൂട്ടർ നിരന്തരം വളർന്നുകൊണ്ടിരിക്കുന്നു
@RashidKhan-xv3wk
@RashidKhan-xv3wk 13 күн бұрын
ഇതുപോലെ മറ്റു വീഡിയോകൾ കാണാറുണ്ട് ഹാഫിള് ആകാൻ വെള്ളയിൽ പൊതിഞ്ഞ കുഞ്ഞുങ്ങളെ ഇതേ രീതിയിൽ പിച്ച പാത്രം കയ്യിലെടുപ്പിക്കുന്ന സിസ്റ്റം ദൈവത്തിന്റെ ഗതികെട്ട പോരാളികൾ മറവിൽ ആത്മീയതയുടെ വലിയ പങ്ക് ഉണ്ട്
@shajiraseena1216
@shajiraseena1216 11 күн бұрын
യെ മനുഷേ നീ പോയി നിന്റെ പണി നോക്കു 😀ഞങ്ങൾ ളു ടെ തങ്ങളെ കുറ്റം പറയാതെ 😢നീ കരുതിയത് പോലെ യല്ല 😀😀😀😀തങൾ ക്
@MusthaMustha-l9y
@MusthaMustha-l9y 18 күн бұрын
ഇത്തരം ആളുകൾ കേരളത്തിന്റ മൂക്കിലും മൂലയിലും ഉണ്ട് 😅 anta നാട്ടിലും ഒരാൾ ഉണ്ട് , പേര് ഇവിടെ പറയുന്നില്ല 😅 ഉന്നത നേതാവിന്റ പിന്തുണയും ഇവർക്ക് കിട്ടുന്നുണ്ട് 🎉 🎉🎉
@sidhiquepc
@sidhiquepc 18 күн бұрын
നിങ്ങൾക്ക് ബിഗ് salute ബ്രോ 😍😍😍😍😍😍😍👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@sajsab7357
@sajsab7357 13 күн бұрын
താൻ കൊടക്കാട് വാ തങ്ങളുടെ കൂടെ ഏത്ര പേര് ഉണ്ട് എന്ന് അപ്പോൾ കാണാം
@alkanz9069
@alkanz9069 10 күн бұрын
അയാള് ചെയ്യുന്ന കാര്യങ്ങൾ നല്ലതാണ് പക്ഷേ അതുവെച്ച് അയാൾ മുതലെടുത്തിട്ടുണ്ടെങ്കിൽ അയാൾ എന്തായാലും ആയിക്കുള്ളില്‍ ആകണം
@KunhimuhammedVellila
@KunhimuhammedVellila 18 күн бұрын
അൽഭുത സിദ്ധിയില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അവിടെ വരുന്ന വരവും ചിലവും പറയേണ്ടിടത്ത് പറയേണ്ടസമായത്ത് പറയുന്നുണ്ട്. പിന്നെ അതൊന്നും ഇതുപോലുള്ള ചാനലുകൾക്ക് കൊടുക്കണമെന്നില്ല. എല്ലാം അന്വേഷിക്കാൻ രാജ്യത്ത് സർക്കാരും കോടതിയും ഉള്ളിടത്ത് എന്തിനാ നിങ്ങൽ വിഫലശ്രമം നടത്തുന്നത്.
@abdullahazeezazeez7369
@abdullahazeezazeez7369 9 күн бұрын
ഇജ് എന്ത് പറഞ്ഞിട്ടും കാര്യമില്ല ബലാലെ നങ്ങളെ തങ്ങൾ വാപ്പ കുടുങ്ങൂല
@asya5306
@asya5306 9 күн бұрын
അങ്ങനെ ഒരിക്കലുംപറ യാറില്ല
@abbasvahababbas3264
@abbasvahababbas3264 17 күн бұрын
സുഹൃത്തേ അയാൾ ഒന്നും മറച്ച് വെക്കുന്നില്ല എല്ലാം അയാൾ തുറന്ന് പറയുന്നുണ്ട് പിന്നെ എന്തിന് താങ്കൾ അയാളെ പിന്നാലെ കൂടണം വയനാട് ദുരന്തത്തിന്ന് വേണ്ടി കോടികൾ സർക്കാരുടെ ഖജനാവിലേക്ക് ഒഴുകിയില്ലെ അതൊക്കെ എന്ത്ചൈതു എന്ന് അന്വേശിക്ക് എന്തായാലും ഇയാൾ അങ്ങനെയൊന്നും ചെയ്യുന്നില്ല ഒരു പാട് പാവങ്ങൾ രക്ഷപെട്ടിട്ടുണ്ട് ഇയാൾ കാരണം വീണ് കിടക്കുന്ന മരത്തിൽ കയറൽ എളുപ്പമാണെല്ലൊ അല്ലെ എന്നാ ഇത് നടക്കും എന്ന് വിജാരിക്കണ്ടട്ടോ ന്നാശരി
@mohammedali2579
@mohammedali2579 8 күн бұрын
Well done ❤❤❤
@MuhammedAslam-h5g
@MuhammedAslam-h5g 17 күн бұрын
യദു നീ കുറെ കാലമായല്ലോ സോഷ്യൽ മീഡിയയിൽ തിളക്കത്തോടെ നിൽക്കുന്ന ത് ഒരു പാവപെട്ട കുട്ടിയുടെ ചിലവ് മൊത്തം ഏറ്റടുത്തിട്ടണ്ടോ ആരെങ്കിലും പാവങ്ങളെ സഹായിക്കാൻ ഒരുങ്ങുപോൾ എന്താണ് ഇത്ര അസൂയ ഈ നെഗറ്റീവ് കമന്റ് ഇടുന്നവർ ആരെങ്കിലും പത്തു പൈസ കൊടുക്കുന്നുണ്ടോ അസൂയ കാരണം ഉറക്കമില്ല അല്ലെ ഭയങ്കര ബേജാർ ഉണ്ടല്ലോ
@fusiongaming753
@fusiongaming753 17 күн бұрын
ഇ പറഞ്ഞത് എല്ലാം ചെയ്തത് കൊണ്ട് മാത്രം ഒരാൾ സത്യസ്വന്തൻ അവിഇല്ല അതി എന്റെ ഇടയിൽ കുടി തട്ടിപ്പ് ചെയ്തൽ തട്ടിപ്പ് കാരൻ എന്നെ പറയു തട്ടിപ്പിനെ മറന്നു കളഞ്ഞി ഇട്ടു അ വ്യക്തി നല്ലത് ആണ് എന്ന് ആരെങ്കിലും പറയുമോ മതത്തിനെ വെച്ച് ചുക്ഷണം ചെയ്യുന്ന അവരെ ആണ് ഞാൻ പറയുന്നത്
@IsmailC-hz9eo
@IsmailC-hz9eo 17 күн бұрын
"The journalist" എന്ന ഈ ചാനലിനോട് എനിക്ക് പറയാനുള്ളത് നിങ്ങൾ എന്തെങ്കിലും വീഡിയോ ചെയ്യുമ്പോൾ കൂടുതൽ കാഴ്ചക്കാരെയും ചാനൽ വരിക്കാരെയും ലഭിക്കാൻ വേണ്ടി thumbnail-ൽ അനാവശ്യമായി ഓരോന്ന് കൂട്ടിച്ചേർത്ത് പ്രചരിപ്പിക്കരുത്. സംഘപരിവാറിനെതിരെ ആയാലും മറിച്ച് ഇസ്രായേലിനെതിരെ ആയാലും അല്ലെങ്കിൽ മറ്റേതെങ്കിലും ഭീകരവാദികൾക്കെതിരെയോ തീവ്രവാദികൾക്കെതിരെ ആയാലും എല്ലാം വസ്തുതകൾ മാത്രം പറയാൻ നിങ്ങൾ ശ്രദ്ധിക്കണം. ഞാനൊരു സംഘപരിവാർ വിരുദ്ധനാണ്.എന്നാൽ അനാവശ്യമായിട്ടുള്ള നിങ്ങളുടെ ഇത്തരം വെള്ളം ചേർക്കലുകൾ ഇനിയെങ്കിലും അവസാനിപ്പിക്കണം. ഇനി ഈ ആറ്റക്കോയ തങ്ങളുടെ കാര്യമാണെങ്കിൽ ഇദ്ദേഹത്തിന്റെ ഉടായിപ്പൊക്കെ കുറച്ചു മുമ്പ് തന്നെ പുറത്തായത് തന്നെയാണ്. അദ്ദേഹത്തെ വെച്ചുകൊണ്ട് "മുസ്ലിം സമുദായത്തിലെ പണ്ഡിതന്മാരെല്ലാം ഇപ്രകാരമാണ്" എന്ന് പറയും വിധത്തിലേക്ക് കാര്യങ്ങളെ വളച്ചൊടിക്കാൻ നിങ്ങൾ ശ്രമിക്കരുത്. സംഘപരിവാർ വിരുദ്ധ വളരെ നല്ലതാണ്. എന്നാൽ വസ്തുതകൾ വ്യക്തമാക്കാതെ 'വൻ തിരിച്ചടി, തീർന്നു,വൻ നീക്കം". etc.... തുടങ്ങിയവ ഒഴിവാക്കാൻ ഇനിയെങ്കിലും ശ്രമിക്കണമെന്ന് വിനീതമായി ഓർമ്മപ്പെടുത്തുന്നു. 0:28
@SuniK-r2v
@SuniK-r2v 7 күн бұрын
കുടുങ്ങട്ടെ നാറ്റക്കോയ 😄
@if2568
@if2568 18 күн бұрын
നിങ്ങളുടെ ചാനലിൽ വരുന്ന 100ൽ 101%വാർത്തകൾ തെറ്റാണ് എന്ന് ഈ ന്യൂസ്‌ കാണുന്നവർക് അറിയാം 😂😂😂🙈😂😂😂
@faslaputtanikkadan1994
@faslaputtanikkadan1994 11 күн бұрын
കാഴ്ച്ച ഇല്ലാത്ത enthe mone kondhoyapo കണ്ണിൽ ആരാ thondhiye എന്നാണ് ആ.,.. ചോദിച്ചത് അന്ന് വെറുത്തു അയാളെ എനിക്ക് 😠😠😠😠😠😠
@NasreenaNasreenavp
@NasreenaNasreenavp 17 күн бұрын
നീ എന്തിനാണ് നാട്ടുകാരുടെ വാക്കുകൾ കേ ട്ട് ഇയാളെ ചൂഷണം ചെയ്യുന്നത് അത് അയാൾക് മറുപടിയും കൊടുക്കാൻ കഴിവുണ്ട്, ഞാൻ എപ്പോഴും നിങ്ങൾക് സപ്പോട്ട് തരുന്നതാണ് പക്ഷെ ഈ മാതിരി വിഡിയോസിനെ ഞാൻ വെറുക്കുന്നു കാര്യം മനസ്സിലാക്കണം വിഡിയോസിന്റ ഏ ഏതെങ്കിലും ഒരു വശം എടുത്ത് വീഡിയോ ചെയ്യുന്നത് തീർച്ചയായും മോശമാണ്
@UnneenKutty-p2k
@UnneenKutty-p2k 8 күн бұрын
ഉസാറായി ഇങ്ങന പറയണം.
@yusufvellappully7544
@yusufvellappully7544 18 күн бұрын
അവന് ഒരു അത്ഭുത സിദ്ധിയുമില്ല
@AbdullshukkoorCK
@AbdullshukkoorCK 18 күн бұрын
എന്നിട്ടും ഇവനെ പോലെയുള്ളവന്റെ പ്രാർത്ഥനക്കു യൂട്യൂബിലൂടെ ആമീൻ പറയുന്ന വിഡ്ഢികൾ
@RUKKIYAPC-l8j
@RUKKIYAPC-l8j 15 күн бұрын
നിനക്ക് അറിയില്ല
@yusufvellappully7544
@yusufvellappully7544 15 күн бұрын
@RUKKIYAPC-l8j എന്താണ് അറിയാത്തത്?
@RiyanathTk
@RiyanathTk 9 күн бұрын
തങ്ങളെ പേര് പോലുo ശെരിക്ക് നിനെക്ക് അറിയില്ലല്ലോ നുണയാ.... ഇജ്ജ് പച്ച നുണ പറയാ.ല്ലേ....
@musthafasafu1226
@musthafasafu1226 17 күн бұрын
തങ്ങൾ കുടുങ്ങുല സത്യം തുറന്നു പറയുന്നത് തെറ്റാണോ
@ShiyasMorayur
@ShiyasMorayur 16 күн бұрын
Eyaal thangalaano othaanariyillaa
@Asharafntk
@Asharafntk 15 күн бұрын
ഇയാൾ ഒരു തങ്ങളും പൊങ്ങളും ഒന്നുമല്ല, ഇയാൾക്കു എതിരെ സംസാരിച്ചിരുന്ന എല്ലാ സംഘടനകളും നേതാക്കളും ഇപ്പോൾ ഇയാളുടെ സംഭാവനകളും സമ്മാനങ്ങളും സ്വീകരിക്കുന്ന തിരക്കിലാണ്
@muneerakareemfaizi181
@muneerakareemfaizi181 13 күн бұрын
നിങ്ങൾ നുണയാണ് പറയുന്നത് സഹോദര
@sajsab7357
@sajsab7357 13 күн бұрын
കല്യാണത്തിന് വന്നിരുന്നോ 🤣🤣🤣🤣ഏതായാലും കല്യാണം കഴിഞ്ഞു 🤣🤣🤣🤣🤣🤣
@syedhm4972
@syedhm4972 17 күн бұрын
All the religious peoples brothers and sisters otorumai nadu kapatralam otorumai kaka seyal pedunkal
@shajichalingal9541
@shajichalingal9541 18 күн бұрын
Full suport
@Sulikhamalappuram
@Sulikhamalappuram 16 күн бұрын
തങ്ങൾക്ക് കിട്ടുന്നത് നങ്ങളെ ക്കെ നല്ല ഇഷ്ടപെട്ട് കെടുക്കുന്നതാണ് അല്ലാതെ ഒരു രുപ കട്ട കെടുന്നതല്ല. ഇങ്ങൾ നല്ലരു മനുഷ Jനാണ് എന്നാണ ഞാൻ കരുതിയത് ന്നും ആർക്കും ഒന്നും ചെയ്യാൻ കഴിയു ലകറെ കാലമായി അതിന്റെ മുട്ടിൽ കൂടി നടക്കുന്നു. ഒരു പാവപെട്ടവനെ സഹായിക്കാൻ ആരങ്കിലു ഉണ്ടോളംകടുംബമാണ് ഇന്നലെ രക്ഷപെട്ടത് ജാനി മതമില്ലാതെ
@AMajeedAMajeed-j9m
@AMajeedAMajeed-j9m 17 күн бұрын
കള്ളനാണെങ്കിലും കള്ളം പറയില്ല യദു തുടരുക
@AkbarAliAkbar-j6s
@AkbarAliAkbar-j6s 18 күн бұрын
Enthina janangal avide pokunnadu
@SherinsherinSheri
@SherinsherinSheri 10 күн бұрын
നിങ്ങൾ കുടുങ്ങതെ നോക്കിക്കോ 😂😂ഞങ്ങളെ തങ്ങളെ തൊടാൻ പോലും കിട്ടില്ല. സോഷ്യൽ മീഡിയയിൽ കിടന്നു വള വള സംസാരിക്കാൻ മാത്രം പറ്റും.. ആയിക്കോ അത് തങ്ങൾക്ക് പ്രശ്നമേ അല്ല..
@majeedmaji9333
@majeedmaji9333 18 күн бұрын
Kattaaaa support bro❤👍🏻👍🏻
@Zakkujesi
@Zakkujesi 17 күн бұрын
ഒരിക്കലും ഇല്ല...... ഇന്ന് നിങ്ങൾക്ക് ആ സദസ്സിൽ ഒന്ന് വരാമായിരുന്നില്ലേ.
@Qatar2022Faisal
@Qatar2022Faisal 16 күн бұрын
Ithuvare ulla ningalde news ellm kandirunnu but ipol thangal paranjathinodu yojippu illa
@SalmathSalu-c3h
@SalmathSalu-c3h 16 күн бұрын
അയാൾ വഴി ഒരുപാട് കുടുംബം പട്ടിണിയില്ലാതെ കഴിയുന്നുണ്ട് അദ്ദേഹം ആരെരുതുന്നും തട്ടിപ്പറിച്ചു വെടികുന്നൊന്നുമില്ല 0:00
@sajsab7357
@sajsab7357 13 күн бұрын
ഇവന്ക്ക് ചൊറിച്ചിൽ കൂടുതലാ 🤣🤣🤣🤣താൻ അങ്ങോട്ട് തെളിയിക്ക്
@asainc8268
@asainc8268 17 күн бұрын
100% സപ്പോട്ട്
@hadhiyasulaiman9415
@hadhiyasulaiman9415 18 күн бұрын
പല തരം തട്ടിപ്പുകൾ ഇതും ഒരു തട്ടിപ്പ്
@basheersaudi4807
@basheersaudi4807 18 күн бұрын
പണത്തിന്റെ മുകളിൽ ഒരു --...... പറക്കില്ല
@Vaariyan
@Vaariyan 18 күн бұрын
സത്യസന്ധമായി പര സഹായം ചെയ്യുന്നവർ ആരുണ്ട് ഇന്ത്യയിൽ എല്ലാവരും ഒരേ യാത്രക്കാർ അഭിനയത്തിന് അവാർഡ് വാങ്ങാൻ അർഹത ഉള്ളവർ
@BushraMoosapk
@BushraMoosapk 18 күн бұрын
Pinne chengayi adheeham vangiya sthalangal athum prayasappefunna alukalkk kodukkanullathsn . Athukond thanneyan adheehsm ithra public ayi karyangal parayunnath🎉🎉🎉🎉
@krishnaprasadthyl617
@krishnaprasadthyl617 14 күн бұрын
sudukalilninnu verendaanu pratheekshichadu?
@AyshasalamAyshasalam-l4q
@AyshasalamAyshasalam-l4q 13 күн бұрын
നി ഒന്നും പറഞ്ഞിട്ട് കര്യം ഇല്ല ഞങ്ങളുടെ തങ്ങൾ ഉപ തളരുകയില്ല മേനേ
@aboobackerkappil7598
@aboobackerkappil7598 18 күн бұрын
ഒരുപിരിവിൻനിലാവ്കാരനുണ്ട്ഒന്ന് ഗൗനിക്കണേ യദു PLS
@manafmuhammad3149
@manafmuhammad3149 18 күн бұрын
നിങ്ങൾക് ഒന്നും ചെയാൻ പറ്റില്ല യതു 😊
@razakkp6400
@razakkp6400 18 күн бұрын
ഹൈദർ മദൂർ അങ്ങിനെ പലരും കാശ് കിട്ടിയപ്പോൾ ഒതുണ്ടി
@fufudufuf3613
@fufudufuf3613 18 күн бұрын
❤❤❤❤❤❤❤❤❤❤❤❤
@Jaleel-k1w
@Jaleel-k1w 18 күн бұрын
Pavangalk. Kariyamundakkill. Ninakanthanna. Kuzhappam. Ayall. Vaggiyuttudakill. Athitaa. Eratti. Sahayam. Chayyinnud. Ninakanna. Chorichill
@mparahmanpullaloor
@mparahmanpullaloor 18 күн бұрын
യദുവിനോട് ബഹുമാനവും വാക്കുകളോട് യോജിപ്പുമായിരുന്നു : പക്ഷെ ഇത്തരം വീഡിയോ ശരിയായില്ല. നിങ്ങൾക്കനുകൂലമായ് കമന്റിടുന്നവർ മുസ്ലിം കളിലെ പുത്തൻ വാദികളാവും അത് കണ്ട് വഞ്ചിക്കപ്പെടേണ്ട.
@chappanangadihameed4295
@chappanangadihameed4295 17 күн бұрын
അനക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ല
@akbar3870
@akbar3870 17 күн бұрын
ആറ്റക്കോയ ഭൂലോക ഫ്രോഡാണ്
@RUKKIYAPC-l8j
@RUKKIYAPC-l8j 15 күн бұрын
പോടാ
@fathimakutty2512
@fathimakutty2512 14 күн бұрын
ഹലോ സഹോദരാ വെറുതെ കൊരക്കണ്ട പൂട്ടാൻ പറ്റുന്നെങ്കിൽ നേമം കൊണ്ട് നോക്കിയാൽ മതിയല്ലോ
@peter_gaming_oz
@peter_gaming_oz 15 күн бұрын
താങ്കൾ പാക് അഫ്‌ഘാൻ യുദ്ധത്തെ പറ്റി വീഡിയോ ചെയ്യുമോ
@SamadKvk-s5w
@SamadKvk-s5w 18 күн бұрын
നിനക്ക് ഭ്രാന്താണൊ
@FilusTk
@FilusTk 14 күн бұрын
ഞങ്ങളുടെ മുത്ത്‌ തകളുപ്പാനെ നീ ഒന്നും ചെയ്യൂല..... വെറുതെ വായ ഇട്ട് അളക്കണ്ട.... ഈ നല്ല പ്രവർത്തി നിനക്ക് ചെയ്യാൻ പറ്റുമോ... ഇനിയും ഒരു പാട് പൈസ തകളുപ്പാക് ഞങ്ങൾ കൊടുക്കും.... നിനക്ക് തരൂല.... എന്തു പറഞ്ഞിട്ടും കാര്യം ഇല്ല... നിനക്ക് അസൂയയാണ് നിന്റെ പണി നോക്...
@FLASHMEDIAkgr
@FLASHMEDIAkgr 16 күн бұрын
ഇതേ പോലെ ചില പാസ്റ്റർ മാരും ഉണ്ട് അവരെയും പുറത്ത് കൊണ്ട് വരണം
@AyishKutty
@AyishKutty 16 күн бұрын
Kure kalla saamimaarum und avareyum pidikkanam
@ashruashru6193
@ashruashru6193 18 күн бұрын
കൊറോണക്ക് മുളച്ചത്
@Firozp-o8j
@Firozp-o8j 17 күн бұрын
Adheeham sathiyasandhanayathu kondanne athu parasiyamayi parayunnathe née ethuware arkengilum anthagilum sahayam cheithittundo
@pathusvlog-f4e
@pathusvlog-f4e 15 күн бұрын
പാവം തങ്ങൾ പറയുന്ന് ത എന്തിന്നാണ് പടചൊന് വെറുതെ വിട് ല്
@മുസ്ഹബ്മീഡിയ
@മുസ്ഹബ്മീഡിയ 18 күн бұрын
കളി തങ്ങളോട് വേണ്ട വിവരം അറിയും
@RAZAkKT
@RAZAkKT 18 күн бұрын
ജനങ്ങൾക്ക് വിവരം വെച്ച് ഭായ്
@AminAmin-e9j4z
@AminAmin-e9j4z 17 күн бұрын
ഇയാളെ നിന്നെപോലുള്ള വിവരം ഇല്ലാത്തവർ തങ്ങൾ എന്ന് വിളിക്കും
@Yathra.
@Yathra. 17 күн бұрын
Myran
@sharafudheencheranchery433
@sharafudheencheranchery433 17 күн бұрын
ഒലക്കേട മൂട് അറിയും
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
My scorpion was taken away from me 😢
00:55
TyphoonFast 5
Рет қаралды 2,7 МЛН