Thekkady Bamboo Rafting and Jungle Trekking | തേക്കടിയിലെ ചങ്ങാട യാത്രയും കാട്ടിലെ നടത്തവും

  Рет қаралды 51,579

Jaunt Monkey by Ebbin Jose

Jaunt Monkey by Ebbin Jose

Күн бұрын

Bamboo Rafting in Thekkady is one of the most exciting program in Periyar Tiger Reserve, Thekkady. Our half-day bamboo rafting program started with a short trek through the forest.
തേക്കടിയിൽ പോയാൽ ബോട്ട് സഞ്ചാരം മാത്രമല്ല, മുള ചങ്ങാടത്തിലുള്ള യാത്രയും കാട്ടിലൂടെ നടത്തവും എല്ലാം ഉണ്ട്. ഇതാ ഞങ്ങളുടെ ചങ്ങാട യാത്ര ഒന്ന് കണ്ടു നോക്കൂ.
Subscribe to Jaunt Monkey: goo.gl/4HZaUq
Blog: jauntmonkey.com
Woodnote Resort, Thekkady: www.woodnoteth...
We stayed overnight at Woodnote Resort Thekkady and booked our rafting tickets a day ahead. On the rafting day, we started early to the booking counter and obtained our park entry tickets too.
Half-Day Bamboo Rafting Ticket: Rs. 1800.00 (for Indian Citizens)
Park Entry Ticket: Rs. 45.00 (for Indian Citizens)
We went for the half-day rafting and it started by 7:30 am from the assembly point. Our program started with a small trek through the forest. As we walked in the reserved forest area, we saw an antelope but couldn't capture it in the camera. However, a gentle walk in the forest easily rejuvenated me. On our way ahead, we met tribal people who were going into the forest for fishing or collecting firewood.
Later inside the forest, we could spot a herd of gaurs, also called the Indian bison. We continued our trek. We spit many birds like woodpeckers, hornbills, and many more. Finally a relaxing bamboo rafting in the lake. While bamboo rafting, we could spot more gaurs and finally the elephants. When we completed our program at 12:30 pm, I was content.
Music Credits:
1. Song: Peyruis - Relax (Vlog No Copyright Music)
Music provided by Vlog No Copyright Music.
Video Link: • Peyruis - Relax (Vlog ...
2. Song: MBB - Wake Up (Travel Vlog Background Music) [Free To Use Music]
Promoted by: Travel Vlog Background Music
Video Link: • Video
3. Song: Beach Buggy Ride - SIRPRICE [Vlog No Copyright Music]
Music promoted by Audio Library • Beach Buggy Ride - Ele...
Video Link: • Beach Buggy Ride - Ele...
4. Song: (No Copyright) Inspirational Cinematic Background Music For Videos and Films - by AShamaluevMusic
Video Link: • Inspirational Dream - ...

Пікірлер: 268
@mkjvd
@mkjvd 4 жыл бұрын
ഒതുക്കമുള്ള എബിൻ ചേട്ടന്റെ അവതരണം ഈ ചാനലിന്റെ ഐശ്വര്യം
@JauntMonkeytv
@JauntMonkeytv 4 жыл бұрын
താങ്ക്സ് ഡിയർ... വളരെയധികം സന്തോഷം
@SRVLOGS-h8m
@SRVLOGS-h8m 4 жыл бұрын
നിങ്ങളുടെ അവതരണം ഒരു രക്ഷയുമില്ല, വാക്കുകൾക്ക് നല്ല ശുദ്ധത, പെറുക്കി പെറുക്കി ഓരോ വാക്കുകൾ പറയുന്നു. ആർക്കും മനസിലാകുന്ന രീതിയിൽ, അതുപോലെ ഫോറെസ്റ്റ് vlog നല്ല രസമാണ്
@JauntMonkeytv
@JauntMonkeytv 4 жыл бұрын
താങ്ക്സ് യുണ്ട് ബ്രോ... വളരേ സന്തോഷം
@bindubaiju9632
@bindubaiju9632 4 жыл бұрын
എബിനേട്ടാ നല്ലയൊരു യാത്രാനുഭവം അല്ലേ.....😍 ഞാൻ ചിലക്കുന്നു കൂടെ പക്ഷികളും ചിലക്കുന്നു.....അത് കലക്കി.....👍
@nisadph
@nisadph 4 жыл бұрын
നമ്മുടെ കേരളത്തിലെ ഇതുപോലെയുള്ള അതിമനോഹരമായ കാഴ്ചകൾ ഈ ചാനലിൽ ഉൾപ്പെടുത്തണം
@JauntMonkeytv
@JauntMonkeytv 4 жыл бұрын
തീർച്ചയായും... നമുക്ക് ചെയ്യാം 😍😍🤗
@mohammedmv7631
@mohammedmv7631 4 жыл бұрын
ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നത് സൂപ്പർ ആണല്ലോ 🔥🔥🔥🔥subscribe cheythutto
@DotGreen
@DotGreen 3 жыл бұрын
അടിപൊളി 😍😍 ഞാനും ഈ മാസം ആദ്യം നേച്ചർ വാക്കിന് പോയിരുന്നു 👌👌
@JauntMonkeytv
@JauntMonkeytv 3 жыл бұрын
Aha ath adipoli ayii😍
@rajeshnr4775
@rajeshnr4775 4 жыл бұрын
എബിൻ ഭായി തേക്കടിയുടെ നയന മനോഹരമായ കാഴ്ചകൾ ഒപ്പം കാട്ടുപോത്തും കടുവയുടെ കാൽപാടും മരംകൊത്തിയും കരിങ്കുരങ്ങും ആനയും കിളികളുടെ "കളകൂചനവും നദിയുടെ കളകളാരവവും"(ഇടയ്ക്ക് ചെറിയ ക്ലാസ്സിൽ പഠിച്ച കവിതയുടെ വരി ഓർമ്മ വന്നു) അടിപൊളി ചങ്ങാട യാത്രയും അവസാനം മലയണ്ണാന്ടെ ചാട്ടവും എല്ലാം കൂടി കിടിലൻ വീഡിയോ ഇത്തരം വീഡിയോകൾ ഫുഡ് & ട്രാവലിൽ അപ്‌ലോ‌ഡ് ചെയ്യാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം
@JauntMonkeytv
@JauntMonkeytv 4 жыл бұрын
ഫുഡ് ആൻഡ് travelil നമ്മൾ ഫുഡ് വീഡിയോസ് മാത്രമാണ് ചെയ്യുന്നത്... ട്രാവൽ വീഡിയോസ് jaunt monkeyilum😍🤗🤗
@rahimvlogs2996
@rahimvlogs2996 4 жыл бұрын
വീഡിയോ thrilling.. നടന്നുകൊണ്ടുള്ള ഷോർട്ട് എങ്ങിനെയാ എടുക്കുന്നെ ചേട്ടാ? Gimbal use ചെയ്യുന്നുണ്ടോ?
@rahimvlogs2996
@rahimvlogs2996 4 жыл бұрын
എബിൻ ചേട്ടന്റെ സംസാര ശൈലി എനിക്ക് ഭയങ്കര ഇഷ്ടമാണ്.. ഞാനും ഒരു ചാനെൽ തുടങ്ങി,, പക്ഷെ perfect ആയി വീഡിയോ ചെയ്യാൻ വേണ്ടി ഞാൻ ചേട്ടനെയാണ് follow സിജയ്യുന്നത്.. ചാനെൽ name 'Rahim Nilgiris'
@peaceforeveryone967
@peaceforeveryone967 2 жыл бұрын
24.04 woolly necked stork. കന്യാസ്ത്രീക്കൊക്ക്. ദേശാടകനല്ല. തേക്കടി ബോട്ട്ലാൻഡിംഗിനടുത്തുള്ള ഇലവ് മരത്തിൽ സ്ഥിരമായി കൂടുകെട്ടാറുണ്ട്. എബിൻ കണ്ട മരംകൊത്തി കേരളത്തിലെ ഏറ്റവും വലിയ മരംകൊത്തി വർഗ്ഗമായ കാക്കമരംകൊത്തി (white bellied woodpecker) ആണ്.
@nishakannan7645
@nishakannan7645 4 жыл бұрын
Big salute ethrayum beautiful aya place kanchuthanaththine
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thank you
@neethuneethuab5943
@neethuneethuab5943 3 жыл бұрын
👌👌👌👌😍സൂപ്പർ പിന്നെ എന്താ പൊള്ളിച്ചു
@JauntMonkeytv
@JauntMonkeytv 3 жыл бұрын
😍😍
@keralabreeze3942
@keralabreeze3942 4 жыл бұрын
Ente keralam ethra sundharam.Beautiful video. Advance Happy New year wishes Ebin chetta...
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks Kerala Breeze... Happy New Year😍😍🤗😍
@jerinthomas1952
@jerinthomas1952 4 жыл бұрын
ഇത്രയും നല്ല കാഴ്ച്ച കാണിച്ചു തന്ന എബിൻ ചേട്ടന് ഒരു ആയിരം നന്ദി
@JauntMonkeytv
@JauntMonkeytv 4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗😍
@hussainhadi1930
@hussainhadi1930 4 жыл бұрын
എബിൻ ചേട്ടായി ഞങ്ങൾ നിങ്ങളോട് എങ്ങനെ നന്ദി പറയും വീഡിയോ എല്ലാം സൂപ്പർ തകർത്തു
@JauntMonkeytv
@JauntMonkeytv 4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗
@jobinsmathew8509
@jobinsmathew8509 4 жыл бұрын
തീർച്ചയായും ഒന്നു പോവണം കണ്ടപ്പോൾ കൊതിയായി കേട്ടോ..
@JauntMonkeytv
@JauntMonkeytv 4 жыл бұрын
അടിപൊളി 😍😍😍
@comewithmejafar3362
@comewithmejafar3362 4 жыл бұрын
പൊളിച്ചു bro.... പുതിയൊരു കാഴ്ച്ച സമ്മാനിച്ചതിന് നന്ദി... 😍😍😍🌹👍
@JauntMonkeytv
@JauntMonkeytv 4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ... വളരെയധികം സന്തോഷം 😍😍🤗😍
@nicetravelnicefood1436
@nicetravelnicefood1436 4 жыл бұрын
Ebbin: This is a good referral for the tourists who are coming to destination Thekkady. Good effort mate
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks Nice Travel Nice Food😍😍🤗😍
@noufalmadavoor7651
@noufalmadavoor7651 4 жыл бұрын
Idukki trip planing onnu parnjutharo..... kuranja budget il........ from kozhikode
@nishakannan7645
@nishakannan7645 4 жыл бұрын
സൂപ്പർ ഹോട്ടൽ rentkode പറഞാൽ യൂസേഫുൾ ayi
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Descriptionil koduthittund
@nishakannan7645
@nishakannan7645 4 жыл бұрын
Okai
@rajeeshpaloli8862
@rajeeshpaloli8862 4 жыл бұрын
എബിൻ ചേട്ടായിയുടെ ഓരോ videoykkum കട്ട വെയ്റ്റിങ് love u chettayi😍😍
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks und bro... Love you too😍😍🤗
@depuli27
@depuli27 2 жыл бұрын
Thanks for sharing this Ebbin. Will check this out
@robyjohnkumily3282
@robyjohnkumily3282 4 жыл бұрын
വീണ്ടും ഒരിക്കൽ കൂടി നമ്മുടെ തേക്കടിയിൽ വന്നതിനു ഒത്തിരി നന്ദിയുണ്ട് എബിച്ചേട്ടാ .
@JauntMonkeytv
@JauntMonkeytv 4 жыл бұрын
താങ്ക്സ് ഉണ്ട് റോബി... വളരേ സന്തോഷം 😍😍🤗
@JJ-fv3du
@JJ-fv3du 4 жыл бұрын
Nalla rasam kandu kondu erikan thane....AAA pachapeee..manoharam🥰😍
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks Dr Florida... Video ishttapettu ennarinjathil valareyathiam santhosham😍😍🤗😍
@aravindsnair408
@aravindsnair408 4 жыл бұрын
Nice video wild life videos koodutal add. Cheyanee,,, Etha camera 📷 use cheyte ?? Nice clarity
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks Aravind... Theerchayaayum cheyyam... Camera is M50
@variouscollection1775
@variouscollection1775 4 жыл бұрын
കാട്ടിൽ കൂടി നടന്ന് ഇവിടെ എത്തുമ്പോൾ പൊളിയാണ്, ഇനിപ്പോ തിരിച്ചുനടക്കുന്ന കാര്യമാണല്ലേ പാട്.
@JauntMonkeytv
@JauntMonkeytv 4 жыл бұрын
അതെ കുറച്ചധികം നടക്കാനുണ്ട്... നല്ല ഒരു ഫീൽ ആണ് 😍😍🤗😍
@nobythundathil
@nobythundathil 4 жыл бұрын
ഒരു വെറൈറ്റി വീഡിയോ ആയിരുന്നു 🤩🤩🤩🤩 ചെങ്ങാടം കൊള്ളാലോ സൗണ്ട് സൂപ്പർ ആയിട്ടുണ്ട് ♥😂😂😂😍✌️💯
@JauntMonkeytv
@JauntMonkeytv 4 жыл бұрын
താങ്ക്സ് ഉണ്ട് നോബി... വളരെയധികം സന്തോഷം 😍😍🤗
@Alpha90200
@Alpha90200 4 жыл бұрын
അടിപൊളി. മനോഹരമായ കാഴ്ചകൾ🥰 ശെരിക്കും ആസ്വദിച്ചു കണ്ടു 😍
@JauntMonkeytv
@JauntMonkeytv 4 жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ... വളരെയധികം സന്തോഷം 😍😍🤗😍
@shamseershamseer2238
@shamseershamseer2238 4 жыл бұрын
എബിൻ ചേട്ടാ അടിപൊളി.....
@JauntMonkeytv
@JauntMonkeytv 4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ
@weonemanesh
@weonemanesh 4 жыл бұрын
Bro super njangalum ningade moose undayirunnathu pole oru feel
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thank you Manesh bro😍😍
@nevadalasvegas6119
@nevadalasvegas6119 4 жыл бұрын
തേക്കടി ബോട്ടിംഗ് പോവാൻ പറ്റിയ ടൈം ആണ് ഇപ്പോൾ, വലിയ തിരക്കില്ല, 1 വീക്ക്‌ മുൻപ് ഞാൻ പോയിരുന്നു
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Oh okay...
@jojipdavid7009
@jojipdavid7009 2 жыл бұрын
സൂപ്പർ അവതരണം
@sithjecjec8413
@sithjecjec8413 4 жыл бұрын
Enthupatti ebbinchetta kalpithamamum angelkutties vanille Ebbinchettan king of food matramalla Great traveler specialist koodiyaan You are universal extra ordinary talented person
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks Sajeesh... Illa avar vannilla... Kurachu thirakkilaayirunnu
@karthikarthik3732
@karthikarthik3732 4 жыл бұрын
Super video ebinchetta
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thank you
@ArifthevloggerZakumedia
@ArifthevloggerZakumedia 4 жыл бұрын
നല്ല മനോഹരമായ കാഴ്ച
@JauntMonkeytv
@JauntMonkeytv 4 жыл бұрын
താങ്ക്സ് ഡിയർ 😍😍🤗😍
@vrindasanjay
@vrindasanjay 4 жыл бұрын
Wow...such a wonderful experience it must have been. Great video👍👍
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks a lot Vrinda
@anzarsarang7465
@anzarsarang7465 4 жыл бұрын
Happy New year Ebbin chattan and family..
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Happy new year😍😍😍
@sandeshmanayil1464
@sandeshmanayil1464 4 жыл бұрын
Super super chettooooi
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks Sandesh Manayil😍🤗🤗😍
@nibubaby7716
@nibubaby7716 4 жыл бұрын
ചേട്ടാ സൂക്ഷിച്ചു വേണം, ഇനിയും ഞങ്ങൾക്ക് വീഡിയോ കാണാൻ ഉള്ളതാ 🥰
@JauntMonkeytv
@JauntMonkeytv 4 жыл бұрын
😍🤗🤗🤗
@shinuzzcreations2359
@shinuzzcreations2359 3 жыл бұрын
Nice...good presentation...good visuals..real nature sound is awesome
@JauntMonkeytv
@JauntMonkeytv 3 жыл бұрын
Thanks alot
@sunilraj4227
@sunilraj4227 4 жыл бұрын
സൂപ്പർ എക്സ്പീരിയൻസ് 👌👌👌😄😍😍😍
@JauntMonkeytv
@JauntMonkeytv 4 жыл бұрын
താങ്ക്സ് സുനിൽ രാജ് 😍😍🤗😍
@sms1983
@sms1983 4 жыл бұрын
അങ്ങനെ ചങ്ങാടത്തില് കേറി 😀😀 ഞാൻ മാത്രം ചിലക്കുന്നു... കൂടെ പക്ഷികളും 😀😀😀😀😀
@JauntMonkeytv
@JauntMonkeytv 4 жыл бұрын
😆😆😆😆
@sebinscaria610
@sebinscaria610 4 жыл бұрын
Hello ebin..I went for same package in 2010...lots of difference from that time...anyway enjoying your videos..all the best👍
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks a lot Sebin Scaria😍😍🤗👍👍👍
@Irukirathu_pothum
@Irukirathu_pothum 4 жыл бұрын
Nice video bro...fully travelled with you bro...amazing experience
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks Yasmin Yasma... Keep watching😍😍🤗
@anzarsarang7465
@anzarsarang7465 4 жыл бұрын
Super. And adipolli.. Video.. Amazing.. Trip Ebbin chattaa..
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks Anzar Sarang😍😍🤗😍
@anzarsarang7465
@anzarsarang7465 4 жыл бұрын
@@JauntMonkeytv welcome.. Ebbin chattaa.. ❤️❤️🎉🎉
@shekhaandjenavlogs5527
@shekhaandjenavlogs5527 4 жыл бұрын
ഹോട്ടൽ റൂമിൽ rent ,food ന്റെ ചിലവുകൾ എന്നിവയൊക്കെ ഉൾപ്പെടുത്തിയാൽ നന്നായേനെ. സൂപ്പർ പ്രോഗ്രാം
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Details ellam descriptionil koduthittund😍😍🤗😍
@mcckuwait2884
@mcckuwait2884 4 жыл бұрын
അടിപൊളി
@JauntMonkeytv
@JauntMonkeytv 4 жыл бұрын
താങ്ക്സ് ഡിയർ 😍😍🤗
@tonypalai
@tonypalai 4 жыл бұрын
നല്ല വീഡിയോ,keep it up ebin
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks Tony George😍😍🤗😍
@9809809080
@9809809080 4 жыл бұрын
Ithu ebin chettantey chanel aano? Video super
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Ithum ente channel aanu - travel maathram.
@9809809080
@9809809080 4 жыл бұрын
Appa numma polikkum
@Kas.anam952
@Kas.anam952 4 жыл бұрын
സുന്ദരം മനോഹരം
@JauntMonkeytv
@JauntMonkeytv 4 жыл бұрын
കേരളം സുന്ദരം 😍😍😍
@sujithr7034
@sujithr7034 4 жыл бұрын
കിടിലം
@JauntMonkeytv
@JauntMonkeytv 4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ
@mohamedirshad758
@mohamedirshad758 4 жыл бұрын
Really enjoying it...Thanks
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks Mohamed Irshad😍😍🤗
@bijoycb9500
@bijoycb9500 4 жыл бұрын
Happy new year Ebin😀 nd amazing vlog 👍
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Happy New Year😍😍🤗
@kl0896
@kl0896 4 жыл бұрын
മരംകൊതി ഇജ്ജാതി സൗണ്ട്
@JauntMonkeytv
@JauntMonkeytv 4 жыл бұрын
😆😆😆😆
@saneone4453
@saneone4453 4 жыл бұрын
++ Lets be honest EJ..the real joy on your face was more evident on a hasty (topsy turvy) opening of the bfast box..and a quick sifting /saving of the spread haha ! That being said it was more of a 10hr trek n a 10mnt rafting tho ! I mean the Vid coverage /time split ! ++ Personally anything to do with getting the feet wet /shoes muddy ( tht pair of shoes is best dumped ?!) I'd shy instantly. Safari in vehicles only pls !! And mountain trails are different from these jungle/forest reserve ones I note ! ++ Glad they are protecting the land..promoting selective tourism etc..but the facilities/gear etc still seem wanting (lacking) ? And lastly I note this coming from JM banner..(Tribal cooking was from F&T .) Anyway its seen/posted ! Cheers and NYs best EJ!
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks SANE ONE😍😍🤗😍🤗
@jayakumarpkd9470
@jayakumarpkd9470 4 жыл бұрын
My fav place thekkady nice ebin chetta
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks Jayakumar😍🤗🤗😍
@ofeliaeugenio1992
@ofeliaeugenio1992 4 жыл бұрын
Very nice. Places is beautiful the jungle with animals and the nature is well like the flower you smell we have that here in our country called "Camia" and also the raffting you share so cool thanks for sharing.
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks Ofelia Eugenio... Happy to know that you loved the video... It encourages me to do more videos... 😍😍🤗🤗
@oruaanakatha
@oruaanakatha 4 жыл бұрын
Nice one .. i really love trekking in Forrest. Well 1800/- is for one person alle ...
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Yes😍🤗🤗😍
@MALIKPEERMOHAMED
@MALIKPEERMOHAMED 4 жыл бұрын
hello sir good morn i am malik from rajapalayam i was a businessman at kumily from 1978 to 1999
@DudleyDancer
@DudleyDancer 3 жыл бұрын
U must put English subtitles so that the rest of us can also enjoy this
@aswathynair1920
@aswathynair1920 4 жыл бұрын
Nice to travel with u. carm and relaxing..
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks Aswathi Nair😍😍🤗
@geisanas4214
@geisanas4214 4 жыл бұрын
Chettaayi ithu athu channel aanu nan first Tim aanu ithu kaanunne 😳
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Ithu nammude thanne mattoru channel aanu😍🤗🤗😍
@geisanas4214
@geisanas4214 4 жыл бұрын
@@JauntMonkeytv okay chettaayi share cheiyaam subscribe cheythu kazhinuuuu.. chettaayi polikum katta supporte indaakum🤙🤙🤙
@amrakshable
@amrakshable Жыл бұрын
can we book the tickets through online ?
@lijeeshck7221
@lijeeshck7221 4 жыл бұрын
Chetta your super... Great Dealing😍
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thank you
@SRVLOGS-h8m
@SRVLOGS-h8m 4 жыл бұрын
കൊടും കാടുകൾ ഇനിയും explore ചെയ്യണം. അതിനു നടുക്ക് താമസിക്കാൻ പറ്റുമോ
@JauntMonkeytv
@JauntMonkeytv 4 жыл бұрын
തീർച്ചയായും... നമുക്ക് ചെയ്യാനാണ്..നോക്കണം
@adarshaadhi8354
@adarshaadhi8354 3 жыл бұрын
Chetta bamboo rafting oralk aano 1800 rs
@sonums7937
@sonums7937 4 жыл бұрын
Njan oru idukki karenane... bt idukkiku ithreyum beauty undenu ipozha... kannune... tks.. ebbin cheta... 😀😀😀
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks und Sonu... Video ishttamaayathil valare santhosham😍😍🤗
@Ppcvibes-vt4od
@Ppcvibes-vt4od 4 жыл бұрын
*Ithu wifinta channel allel endha ithil malayalam video ???? Wife vlog nirthiyo?????*
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Yes ippol njanaanu video cheyyunnathu... 😍😍🤗😍
@delbinumman3058
@delbinumman3058 4 жыл бұрын
Ebin chetta...Health problems oke mariyo?
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Yes... I am doing good now😍😍🤗
@RanjithRanjith-li3is
@RanjithRanjith-li3is 4 жыл бұрын
ഒന്നും പറയാനില്ല അടിപൊളി 😍😍😍👌
@JauntMonkeytv
@JauntMonkeytv 4 жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 😍😍🤗😍
@Ayman-BP
@Ayman-BP 4 жыл бұрын
Adipoli video
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks Ayman Bp😍😍🤗
@thomsonthadathil8484
@thomsonthadathil8484 4 жыл бұрын
Sailing sound in lake was awesome
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks thomson thadathil😍😍🤗😍
@varmaprotech
@varmaprotech 4 жыл бұрын
What are those socks why to wear.
@JauntMonkeytv
@JauntMonkeytv 4 жыл бұрын
To avoid leech bite
@riyadpp5938
@riyadpp5938 4 жыл бұрын
Wher the Mullaperiyar Dam ?
@JauntMonkeytv
@JauntMonkeytv 4 жыл бұрын
In Idduky district
@navasnazz7080
@navasnazz7080 4 жыл бұрын
അടിപൊളി സ്ഥലം
@JauntMonkeytv
@JauntMonkeytv 4 жыл бұрын
താങ്ക്സ് ഉണ്ട് നവാസ് 😍😍🤗
@noufalmadavoor7651
@noufalmadavoor7651 4 жыл бұрын
Eeta super... ❣️
@anithangel208
@anithangel208 4 жыл бұрын
Thank u for showing this best place to hangout ❤️. Ebin cheta... U r the best.🤩
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks Anith Angel... Happy to hear that... I am stilll learning😍😍🤗
@harispunnakkal305
@harispunnakkal305 4 жыл бұрын
Super
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks haris Punnakkal
@saneerms369
@saneerms369 4 жыл бұрын
Really adventure
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks Saneer Ms😍😍🤗
@beautifulsong1439
@beautifulsong1439 4 жыл бұрын
എബിൻ ചേട്ടാ അടിപൊളി 👌👌😍😍
@JauntMonkeytv
@JauntMonkeytv 4 жыл бұрын
താങ്ക്സ് ബ്യൂട്ടിഫുൾ സോങ് 😍😍🤗
@TechProgrammingIdeas
@TechProgrammingIdeas 4 жыл бұрын
YES
@beenach7656
@beenach7656 4 жыл бұрын
ho, oru vallaatha feel aayirunnu lle aa nadathavum changaadathile yaathrayum 👌 palshe anchara km nadatham, athenikku vayyeeee 😛😅
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Athe Beena... Oru prathyeka feel thanneyaa... Nadakkunnathu arogyathinu nallathanu... 😍😍🤗
@beenach7656
@beenach7656 4 жыл бұрын
@@JauntMonkeytv kaaryamokke shariyaanu, njangalkku pakaram Ebbin nadannullo 🤣
@leenapramod7561
@leenapramod7561 4 жыл бұрын
നയന മനോഹരമായ കാഴ്ച്ചകൾ
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks Leena Pramod😍😍🤗😍
@athiramp8699
@athiramp8699 4 жыл бұрын
Chetttaaaiiii..heavybaaanalllo Ambo kaduvena kandino chettaiii
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks Athira... Manine kandu pakshe kaduvayude kaalpaadukal mathrame kandullu
@JJ-fv3du
@JJ-fv3du 4 жыл бұрын
Randu vattam thekkadi poyi..epolum boating closed ayirunu😕😣
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Atheyo... ബോട്ടിംഗ് ചെയ്യണമെങ്കിൽ കുറച്ചു നേരത്തെ പോകണം 😍😍🤗😍
@sirajsinansirusinu1203
@sirajsinansirusinu1203 4 жыл бұрын
enalathe video kanan patila
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Samayam kittumbol kandaal mathi
@akazvlogs
@akazvlogs 4 жыл бұрын
Woww pwoliee ❤️❤️❤️
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks Ak Vlogs😍😍🤗
@supertech4254
@supertech4254 4 жыл бұрын
സംഭവം കളറായിട്ട്ണ്ട് കിടു വീഡിയോ എബിൻചേട്ടാ
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks Super tech... Valareyathikam santhosham😍😍🤗😍
@athiraathu325
@athiraathu325 4 жыл бұрын
Adipoli place 😍👍
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks Athira athu😍🤗🤗😍
@ajayakummar5438
@ajayakummar5438 2 жыл бұрын
super super super
@bijukadalundi3911
@bijukadalundi3911 4 жыл бұрын
Happy New year
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Happy New Year😍😍🤗
@sebaatti1148
@sebaatti1148 2 жыл бұрын
Oralk ano bro 1800?
@renjithpg5792
@renjithpg5792 4 жыл бұрын
Reserve forestil shooting cheythal vanam vanyjeevi vakuppu case edukkum.. sujith bhakthan facing the case
@JauntMonkeytv
@JauntMonkeytv 4 жыл бұрын
😐😐😐
@sast3771
@sast3771 4 жыл бұрын
supper
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks sa st😍🤗🤗😍
@Debasmitabhadra466
@Debasmitabhadra466 4 жыл бұрын
English subtitle would have been really helpful
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Sure... Will add subtitles
@sajuvava8376
@sajuvava8376 3 жыл бұрын
Ente nadu
@shivanishivani2054
@shivanishivani2054 4 жыл бұрын
Adipoliiii ebbin chettayii. Kadinte bangiii
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks Shivani Shivani😍😍🤗😍
@reeshmant9676
@reeshmant9676 4 жыл бұрын
മനോഹരം,👌👌👌👌
@JauntMonkeytv
@JauntMonkeytv 4 жыл бұрын
താങ്ക്സ് ഡിയർ 😍😍🤗
@cetly
@cetly 4 жыл бұрын
Ee channel Malayalam aayo!
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Yes... Ippol Malayalathil aanu😍🤗🤗😍
@jayalakshmi4881
@jayalakshmi4881 4 жыл бұрын
Hi chettae super 🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Hai Jaya Lakshmi✋✋✋
@jabirali1710
@jabirali1710 4 жыл бұрын
Soopper
@JauntMonkeytv
@JauntMonkeytv 4 жыл бұрын
Thanks Jabir Ali😍😍🤗🤗😍
3 Interesting Places to Visit from Thekkady | Lesser known attractions in Idukki
15:25
Jungle inn Forest Cottage | Thekkady Boating in Periyar Tiger Reserve
23:35
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,1 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН