കറാമത്ത് ചൂഷണം; ശക്തമായ താക്കീത് നല്‍കി വീണ്ടും ഫാറൂഖ് നഈമി Farooq Naeemi | CM Valiyullahi Madavoor

  Рет қаралды 70,071

24 Updation

24 Updation

Күн бұрын

ഏറ്റവും പുതിയ വീഡിയോസിനായി ഈ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക..
കറാമത്ത് ചൂഷണം; ശക്തമായ താക്കീത് നല്‍കി വീണ്ടും ഫാറൂഖ് നഈമി Farooq Naeemi | CM Valiyullahi Madavoor
വീഡിയോ ഇഷ്ടപെട്ടാല്‍ ചാനല്‍ SUBSCRIBE ചെയ്യാന്‍ മറക്കല്ലേ!
Pls Subscribe this Channel: goo.gl/cYQ9lk
#24Updation #malayalamvideos #kanthapuramusthad #LatestIslamicMalayalamSpeech #socialmediaviralvideo #newislamicspeech #latestislamicspeech #muslimmalayalamprabhashanam #LatestVideo #MalayalamViral #muslimspeech #latestspeech #malayalamprabhashanam #islamicspeechlivetoday #islamicprabhashanam #mathaprasangam #mathaprabhashanam #MalayalamVideos2023 #hajj2023 #keralanews
Latest Malayalam Videos 2023, Latest Islamic Speech Malayalam , Viral video, Latest islamic speech, Noushad baqafi speech, islamic malayalam speech 2023, social media viral video, islamic video, islamic viral video
Latest Malayalam Videos 2023 Latest News Islamic Speech Malayalam Songs Kids

Пікірлер: 405
@salamchelamukk
@salamchelamukk Жыл бұрын
കറാമത്ത് ചൂഷണത്തിനെതിരെ മൗനം വെടിഞ്ഞ് പേരോട് ഉസ്താദും നഈമി ഉസ്താതും സംസാരിക്കുന്നത് സന്തോഷകര മാണ്.
@Guest-uo3rp
@Guest-uo3rp Жыл бұрын
ap kkar eppol randayi
@yoursfriendmohamedaali4483
@yoursfriendmohamedaali4483 Жыл бұрын
നയീമി കറാമത്തിന് എതിരല്ല പിന്നെ പറഞ്ഞത് മൂപ്പരെ ഗ്രൂപ്പ് അല്ലാത്ത ഒരുത്തൻ ഒരു കാഫില കൊണ്ട് നടക്കുന്നുണ്ട് അത് കണ്ട് പൊട്ടിയതാണ്
@suniljm5999
@suniljm5999 Жыл бұрын
ഔലിയാക്കളോട് പ്രാർത്ഥിക്കാൻ പാടില്ല എന്നുകൂടി പഠിപ്പിച്ചു കൊടുക്കൂ. താങ്കളും കച്ചവടം നിർത്തി യഥാർത്ഥ വഴിയിലേക്കു വരൂ സഹോദരാ
@MDmlpi
@MDmlpi Жыл бұрын
ഉസ്താദ് പേരോടും സംഘവും EK സമസ്തയിലെ നല്ല പണ്ഡിതന്മാരും മുന്നോട്ടു വരണം.
@aboobackervp3510
@aboobackervp3510 Жыл бұрын
സംസാരിച്ചിട്ട് കാര്യമില്ല ഇതൊക്കെ അടച്ചു പൂട്ടാൻ തയ്യാർ ആകുമോ
@karimparappil
@karimparappil Жыл бұрын
തുറന്നു പറഞ്ഞതിൽ സന്തോഷം, ജനങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുക
@nusrathk8614
@nusrathk8614 Жыл бұрын
കാരാമത്ത് വ്യവസായം നടത്തുന്ന എല്ലാവർക്കും ചിന്തിക്കാൻ ഒരവസരം, ഉണ്ട്, ഇതിൽ
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 Жыл бұрын
സത്യം തുറന്ന് പറയാൻ കുറച്ച് പേരെങ്കിലും ഉണ്ടല്ലോ എന്നോർത്ത് സന്തോഷിക്കുന്നു.
@kunhayankuttyibrahim856
@kunhayankuttyibrahim856 9 ай бұрын
അൽഹംദുലില്ലാഹ്....മനസ്സ് വെറുപ്പിക്കാത്ത ഒരു പ്രഭാഷണം കേട്ടു
@padmakumarbhaskaran5131
@padmakumarbhaskaran5131 Жыл бұрын
മനോഹരം❤❤❤
@Hamza-mi3gt
@Hamza-mi3gt Жыл бұрын
വൈകി പോയി kurchu നേരത്തെ ആകാം ആയിരുന്നു. കാരണം ജനങ്ങൾ അല്ലാഹുവിൻ്റെ അനുഗ്രഹം കൊണ്ട് സത്യം മനസ്സിലാക്കി തുടങ്ങി.
@yahiyam1403
@yahiyam1403 Жыл бұрын
വൈകിയിട്ടില്ല അഹലുസുന്നയുടെ പണ്ഡിതന്മാർ എല്ലാം സമയോജിതമായി പറയും
@shoukathmaitheen752
@shoukathmaitheen752 Жыл бұрын
സത്യം....
@nazz749
@nazz749 Жыл бұрын
പക്ഷെ ഇപ്പോൾ സത്യം പറയാൻ ഇറങ്ങിയവർ ഇപ്പോൾ പരസ്പരം മുശരിക്കും കാഫിറും ആക്കി കളിക്കാണ്
@abdurahimansaid3568
@abdurahimansaid3568 Жыл бұрын
സമയവസാനമാവുമ്പാേൾ !
@haneefaathanikkal2024
@haneefaathanikkal2024 Жыл бұрын
എത്ര സുന്നി പണ്ഡിതന്മാരാണ് സുഹൃത്തേ സത്യം തുറന്നു പറയുന്നത്, അങ്ങനെ ചില അപശബ്ദങ്ങൾ ഉണർന്നപ്പോൾ (ഉദാ : പേരോടിനെ പോലുള്ള വർ ) പറഞ്ഞപ്പോൾ അദ്ദേഹം മുജാഹിദ് പ്രസ്ഥാനത്തിലേക്ക് പോകുന്നു എന്ന് പറഞ്ഞു നടക്കുന്നവരല്ലേ ഉണ്ടായതു. സ്വന്തം ശിഷ്യന്മാരിൽ നിന്നു തന്നെ വിമർശനം ഉണ്ടായില്ലേ.
@warriorofgooddeeds
@warriorofgooddeeds Жыл бұрын
ഇച്ചിരി നേരത്തെ പറയണമായിരുന്നു! എന്നാലും കൊഴപ്പമില്ല ! Keep it UP 🌹
@siddikn3077
@siddikn3077 Жыл бұрын
ഞാൻ ചിന്തിക്കാറുണ്ട് ഉസ്താദ് മാർ എന്തെ ഈ വ്യാജ karamath പറയുന്നവർക്ക് എതിരെ എന്താ പറയാത്തത് എന്ന്,, പേരോട് usthadum. നഈമി ഉസ്താദ് ഉം പറഞ്ഞപ്പോൾ സമാധാനമായി
@thrissurgadi
@thrissurgadi Жыл бұрын
വ്യാജം, ഒറിജിനൽ എന്ന് എങ്ങനെയാ തിരിച്ചറിയുന്നത്....... 😁
@voiceofzainulabidsaqafi8482
@voiceofzainulabidsaqafi8482 Жыл бұрын
ബുദ്ധി ഉള്ളവർക്ക് ഉസ്താദിന്റെ പ്രസംഗം മനസ്സിലാകും
@muhammadkunhi.a8669
@muhammadkunhi.a8669 Жыл бұрын
ഇയാൾ ഡെബ്ൾ റോൾ...
@abdulgafoorap9361
@abdulgafoorap9361 Жыл бұрын
Hihihi
@sulaikhasulu7321
@sulaikhasulu7321 Жыл бұрын
ബുദ്ധിയില്ലാത്തവർ ഇയാൾ പറയുന്നത് ഉൾക്കൊള്ളും ...!
@muhammedshabeer-rp2uj
@muhammedshabeer-rp2uj Жыл бұрын
Well done ഫാറൂഖ് nameei ഉസ്താദ് തുറുന്നു പറയണം
@nazermuhammed4783
@nazermuhammed4783 Жыл бұрын
നമ്മൾ ചെയ്താൽ ഹാഹ മറ്റുള്ളവർ ചെയ്താൽ ഹോഹൊ വല്ലാത ജാതി
@rashidmahamood7445
@rashidmahamood7445 Жыл бұрын
കള്ള thareeqathu കൊണ്ട് കുറെ ഇറങ്ങീട്ടുണ്ട് 👍
@JiluTalks
@JiluTalks Жыл бұрын
മാശാ അള്ളാ👍👍🙏💯
@bodystyle2042
@bodystyle2042 Жыл бұрын
കൂടെ ഉളളവരെ പിടിച്ച് കെട്ടാൻ കാണുന്ന ഈ ധൈര്യം അഭിനന്ദനാർഹമാണ്
@saidutt2826
@saidutt2826 15 күн бұрын
👍
@Sts-cr9xc
@Sts-cr9xc 2 ай бұрын
നഈമി ഉസ്താദിനും പേരോട് ഉസ്താദിനും അല്ലാഹു ദീർഘായുസ്സും ആഫിയത്തും പ്രധാനം ചെയ്യട്ടെ കറാമത്ത് എന്റെ സ്വന്തം അനുഭവത്തിൽ എന്റെ ഒരു രോഗത്തിന് ഞാൻ അല്ലാഹുവിന്റെ ഷീഹായ മടവൂർ ഷൈഹിന്റെ അടുക്കൽ പോയ അനുഭവം എനിക്കുണ്ട് ആ രോഗം എനിക്ക് ഇതുവരെ വന്നിട്ടില്ല കൊല്ലം 20 കഴിഞ്ഞു എന്നിരുന്നാലും പ്ലെയിൻ നിയന്ത്രിക്കുന്നു അതുപോലുള്ള കാര്യങ്ങളൊക്കെ പണ്ഡിതന്മാര് ഈ വാർത്ത മാധ്യമങ്ങളിൽ കൂടി പറയുന്നതിനോട് എനിക്ക് യോജിപ്പില്ല കാരണം ജനങ്ങൾ പല കോലത്തിലാണ് ജനങ്ങളെ കൊണ്ട് മഹാന്മാരെ ചീത്തവിളിപ്പിക്കുന്ന കറാമത്ത് പറച്ചിലാണ് ഇപ്പോഴത്തെ അധിക പണ്ഡിതന്മാരും ചെയ്തുകൊണ്ടിരിക്കുന്നത്
@alukkalhussain6030
@alukkalhussain6030 Жыл бұрын
മാഷാഅല്ലാഹ്‌
@humaimath
@humaimath 5 ай бұрын
പറ മദനിയം അറിവിൻ നിലാവ് ഇതിനെപ്പറ്റി എല്ലാം വിമർശിക്കാൻ ധൈര്യമുണ്ടോ ഉസ്താദേ
@ahmedroshan4843
@ahmedroshan4843 2 ай бұрын
Ayyo athokkke nadtham kozhappallia 😢mashaayihanmmaare maduh parayunnath njaangalkk ishttamalla njangal aaan vellie aalkkaaar😂
@riyasillyas1151
@riyasillyas1151 Жыл бұрын
ماشاءالله ❤❤❤
@faisalmn
@faisalmn Жыл бұрын
നമുക്ക് എന്ത് കറാമത്തും പറയാം. വേറെ ആർക്കും പറയാൻ പാടില്ല
@rashidmahamood7445
@rashidmahamood7445 Жыл бұрын
ആണൊ കുഞ്ഞേ
@faisalmn
@faisalmn Жыл бұрын
@@rashidmahamood7445. അതെ അച്ഛാ
@inziinzi7437
@inziinzi7437 29 күн бұрын
Satyam .vili huparanja.usthadinu.abinandanagal
@mohammedabbas6414
@mohammedabbas6414 Жыл бұрын
ماشاءالله
@niyasrahmanpkm7138
@niyasrahmanpkm7138 Жыл бұрын
പകര 😊
@cvhouse6408
@cvhouse6408 Жыл бұрын
👍👍
@ashkarakku9381
@ashkarakku9381 Жыл бұрын
ഇത് മടവൂർ കാഫില യെ കുറിച്ചാണ് പറയുന്നത് ഇതിനു മുൻപും ഇത് പോലെ പറഞ്ഞിട്ടുണ്ട് എന്ന് മടവൂർ കാഫിലയിൽ പറഞ്ഞു കേട്ടിട്ടുണ്ട്
@sharafuddhinpulamanthole8595
@sharafuddhinpulamanthole8595 Жыл бұрын
يكون الاختلاف في الفاظ الروايات ولكن مضمونها واحد
@vahidkunjimonvk1883
@vahidkunjimonvk1883 Жыл бұрын
പകരക്കു പറയാം മറ്റുള്ളവർക് പറയാൻ പാടില്ല ഇതെന്തു നിയമം
@latheefkp7930
@latheefkp7930 Жыл бұрын
😊
@knabeel7
@knabeel7 Жыл бұрын
അത് പിന്നെ, പറയുന്നത് എന്തായാലും പറയുന്ന ആളും പറയപ്പെട്ട ആളും ഞമ്മള്ത് ആയാൽ മതി 😇
@sportstalks8191
@sportstalks8191 Жыл бұрын
Naeeemi usthaaad ❤❤❤
@nafidvabdul7882
@nafidvabdul7882 Жыл бұрын
അൽഹംദുലില്ലാഹ്. സുന്നി പണ്ഡിതന്മാർ സത്യം തുറന്നു പറയാൻ വൈകിക്കൂടാ. പേരോട് ഉസ്താദും, നഈമി ഉസ്താദും ചെറിയ രൂപത്തിൽ എങ്കിലും വസ്തുതകൾ തുറന്നു പറയാൻ കാണിക്കുന്ന ആർജ്ജവം സ്വാഗതം ചെയ്യേണ്ടതാണ്. കറാമത്തിൽ വിശ്വസിക്കണം. കറാമത്തു വിറ്റ് കാശാക്കുന്നവരെ സൂക്ഷിക്കണം. ഈ സത്യം തുറന്നു പറയാൻ സുന്നി പണ്ഡിതന്മാർ ഒറ്റക്കെട്ടായി രംഗത്ത് വരണം. മറ്റാര് പറഞ്ഞാലും ഈ സത്യം പൊതു ജനം അംഗീകരിക്കുകയില്ല. ☀️☀️☀️വായ് സീൽ വെച്ച് കൈകാലുകൾ സംസാരിക്കുന്ന രംഗം ☀️☀️☀️☀️☀️☀️
@abdulraoofraoof8167
@abdulraoofraoof8167 Жыл бұрын
👌👌👌🔥🔥🔥🔥
@maharoofali6953
@maharoofali6953 Жыл бұрын
👍
@ramil____x____1010
@ramil____x____1010 Жыл бұрын
👌🏻👌🏻👌🏻
@vahidvc8589
@vahidvc8589 Жыл бұрын
❤❤
@ajwamedia2434
@ajwamedia2434 Жыл бұрын
Good 💯💯💯
@ashrafaf8687
@ashrafaf8687 Жыл бұрын
@shajikhan1341
@shajikhan1341 14 күн бұрын
ഒത്തിരി വൈകിപ്പോയി
@abelakareem5217
@abelakareem5217 Жыл бұрын
@muneerjouhari4729
@muneerjouhari4729 Жыл бұрын
💪💪💪💪💪
@kdrmakkah5510
@kdrmakkah5510 Жыл бұрын
Good keep it up
@razeenummi7918
@razeenummi7918 Жыл бұрын
നടന്ന കറാമത്ത് പറയുന്നതിൽ പ്രശ്നമില്ല
@razeenummi7918
@razeenummi7918 Жыл бұрын
ഉൾകൊള്ളാത്തത് അവന്റെ ഈമാന്റെ പ്രശ്നം
@razeenummi7918
@razeenummi7918 Жыл бұрын
നിയന്ത്രണം വെക്കുന്നത് ബിദ്അത്താണ്
@AMKK71
@AMKK71 11 ай бұрын
ഇനിയെങ്കിലും ശരിയായ ഔലിയാക്കളായ സ്വഹാബത്തിന്റേയും അയിമ്മതുകളുടേയും മാർഗ്ഗം ജനങ്ങളെ പഠിപ്പിച്ച്‌ അനുയായികളെ ഹിദായത്തിന്റെ വഴീലേക്ക്‌ നയിക്കുക . അല്ലാഹു തൗഫീഖ്‌ ചെയ്യെട്ടെ .
@najunajeeb4423
@najunajeeb4423 Жыл бұрын
പകര ഉസ്താതാണ് ഇതിന്റെ മെയിൻ
@niyaskallachal2980
@niyaskallachal2980 Жыл бұрын
❤❤❤❤❤
@hakeemabdullabappuak
@hakeemabdullabappuak Жыл бұрын
കറാമത്ത് വ ആള്‌ പരമ്പര പുതിയ പുതിയ കറാമത്തുകൾ കണ്ടെത്തുന്നതിലേക്ക് ചിലർക്ക് വഴി തുറക്കുന്നു. അത് കൊണ്ട് കറാമത്ത് വിശദീകരണ വ ആള്‌ ഒഴിവാക്കി മത പ്രസംഗ പരമ്പര നടത്തുക. എന്നാൽ കറാമത്തിന്റെ പേരിലുള്ള കണ്ടതും കേട്ടതും പറയൽ ഒഴിവായിക്കിട്ടും.
@moidumusliyar6700
@moidumusliyar6700 Жыл бұрын
Allahu.Usthadinu..Afiyeth.Kodukkatte.Aameen
@റിയാസ്ബാവ
@റിയാസ്ബാവ Жыл бұрын
ഈ വിഡിയോ കണ്ട് സംന്തോഷത്തിൽ പെട്ടിച്ചിരിക്കാ
@shafeeqmankadakuzhiyil3654
@shafeeqmankadakuzhiyil3654 Жыл бұрын
👍👍👍
@mallukutties2024
@mallukutties2024 Жыл бұрын
AMEEN
@nazarudeenm3439
@nazarudeenm3439 Жыл бұрын
നിങ്ങള് തിരുതാരും ഇല്ല Samsaarikkaarum ഇല്ല!എല്ലാം ഒരു അഡ്ജസ്റ്റ് മെൻ്റ്!!!
@abdulgafoorap9361
@abdulgafoorap9361 Жыл бұрын
തമാസ
@alqaseralgharbistationery3841
@alqaseralgharbistationery3841 Жыл бұрын
Too late but very proud of you
@abup357
@abup357 3 ай бұрын
Kaanthappante mudivellam business sariiyaano?
@hussainmusliyar5388
@hussainmusliyar5388 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sayum4394
@sayum4394 Жыл бұрын
പകരയെ സംഘടനയിൽ നിന്ന് പുറത്താക്കുക എന്തൊരു തോന്നിയാസം ആണ് ദിവസവും പറഞ്ഞു കൊണ്ടിരിക്കുന്നത്
@atruthseeker4554
@atruthseeker4554 Жыл бұрын
നമ്മൾ കാണാത്ത karamath.. Vishvasikkunnavark വിശ്വസിക്കാം.. Allathavark vishvasikkadirikkam.. ഇത് നിര്‍ബന്ധം ഉള്ള കാര്യം അല്ല.. സത്യം ano അല്ലേ എന്ന് ഉറപ്പില്ലാത്ത വിഷയങ്ങൾ
@saleem5278
@saleem5278 Жыл бұрын
കറമത് നല്ലതും ചീത്തയും എങ്ങനെ തിരിച്ചറിയും.... ഉസ്താദേ
@thajudheen7363
@thajudheen7363 Жыл бұрын
എന്തിനാ കറാമത്ത് തിരിച്ചറിയുന്നത്. എല്ലാ ഔലിയാക്കൾ മാരുടെയും കറാമത്ത് തിരിച്ചറിയൽ ഇസ്ലാം കാര്യത്തിൻ്റെയോ ഈമാൻ കാര്യത്തിൻ്റെയോ ഭാഗമാണോ. കറാമത്ത് ഉള്ളവർ കറാമത്ത് ഉള്ളവർ ആയിരിക്കാം അവർ വലിയ മഹാന്മാരായിരിക്കാം അനേകായിരം വ്യാജന്മാർ വിലസുന്ന ഈ കാലത്ത് സത്യം ആര് കള്ളൻ ആര് എന്ന് അറിയാതെ വഞ്ചനയിൽ പെടുന്നതിലും നല്ലതല്ലേ. യാതൊരു സംശയവും ഇല്ലാത്ത അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നത്.
@AbdulKalam-x7l
@AbdulKalam-x7l 2 ай бұрын
കറാമത്ത് പേര് പറഞ്ഞ് മക്ബരകളിലേക്ക് സ്ത്രീകളെ അടക്കം കൊണ്ടു് പോകുന്ന നിങൾ എന്ത് പറഞ്ഞാലും രക്ഷപ്പെടില്ല
@anuraga_channel
@anuraga_channel Жыл бұрын
Usthaade ningale sangatane yilulla aaalgal end karamath venengila parayaaamo....
@rafeequpm3660
@rafeequpm3660 Жыл бұрын
രണ്ടാം കിട മുസ്ലിയാർക് ദീനല്ല വലുത് ബിസിനസാണ്
@breez697
@breez697 Жыл бұрын
ചൂഷകന്മാരോഡ് നേരിട്ട് പറഞ്ഞൂടെ നിർത്താൻ. ജനങ്ങളോട് ഇങ്ങനെ പാട്ടുപാടിയിട്ടെന്തുകാര്യം
@RiyasThettan
@RiyasThettan 2 ай бұрын
കറാമത്ത് പറയൽ ഒരു പുണ്യമല്ലേ.
@fathimaraja5498
@fathimaraja5498 Жыл бұрын
'ഹോട്ടലിൽ പൈസ കൊടുക്കാതെ ഇറങ്ങിപ്പോന്നപ്പോൾ ഹോട്ടൽ ഉടമ ക്രൂരമായി പെരുമാറി. അധികം വൈകാതെ ആ ഹോട്ടൽ കത്തി' എന്ന് ഒരു മഹാനെ കുറിച്ച് കുരുവട്ടൂർക്കാരനായ ഒരു വ്യാജനും അനുയായികളും പറഞ്ഞു നടക്കുന്നു. (ഇക്കൂട്ടർ വ്യാജന്മാർ ആണെന്ന് ഇസ്‌ലാമിക നേതൃത്വം പറഞ്ഞതാണ്.) എന്നാൽ ഈ സംഭവം നടന്നു എന്ന് പറയുന്ന ആ നാട്ടിലെ ഒരാൾ പോലും അങ്ങനെ ഒരു സംഭവത്തിന്‌ സാക്ഷിയില്ല. ഇത്തരം തെളിവില്ലാത്ത വിവരങ്ങൾ കറാമത് എന്ന പേരിൽ പറയുന്നതിനെയാണ് ഇവിടെ ഇദ്ദേഹം എതിർത്തത്. അത് അങ്ങനെ തന്നെയാണ് ഇസ്‌ലാം പണ്ടും പറഞ്ഞത്. അല്ലാതെ സത്യസന്ധമായി റിപ്പോർട്ട്‌ ചെയ്തതാണെങ്കിലും കറാമത് തള്ളിക്കളയണം എന്ന് ഇദ്ദേഹം പറഞ്ഞില്ല. ഒരു മുസ്‌ലിംമും പറയില്ല. പിന്നെ ചില വഹാബികൾ ; അവർക്ക് വിവരമില്ലെന്നും ആശയം മാറ്റി മാറ്റി പറയുമെന്നും എല്ലാവർക്കും അറിയാം. അങ്ങനെയുള്ളവർ ഇതിന്റെ താഴെ കമെന്റ് അടിച്ചു സായൂജ്യം കൊള്ളാൻ ശ്രമിക്കേണ്ട.😂
@technicalmind615
@technicalmind615 Жыл бұрын
surath thauba 34 malayalam transalation
@rijazmuhmd1297
@rijazmuhmd1297 Жыл бұрын
പകര എത്ര കാലമായി ഈ കച്ചവടം പൊടിപൊടിക്കുന്നു നിങ്ങൾ ഉറക്കിലായിരുന്നോ ഉസ്താ തേ .
@ZainulAbid-f1k
@ZainulAbid-f1k 4 ай бұрын
Usthad paranjad Etra Shariyaan Aa vekthi ippool Kuruvattoori lek poyi
@i-manaccademy236
@i-manaccademy236 15 күн бұрын
നിങ്ങൾക്ക് അവസാനം ദയൂബന്ധി മൻഹജിലെത്തും എല്ലാ കാട്ടവും ചണ്ടിയും ചാടി ശരിയായതിലേക്ക് മടങ്ങും
@habeebasidheeque8262
@habeebasidheeque8262 2 ай бұрын
ഉസ്താത് പറഞ്ഞതിൽ സന്തോഷം എനിയും എനിയും പറയണം അവന്റെ ശയ്ഹ് കാട്ടുകള്ളൻ എന്ന് യൂസഫുൽ ജിലാനി തങ്ങൾ പറഞ്ഞതാ അല്ഹമ്ദുലില്ല അവരെ
@gdhttxjgkh6052
@gdhttxjgkh6052 Жыл бұрын
ജനങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുക
@hananibrahim6001
@hananibrahim6001 Жыл бұрын
മുത്ത നബി യിലൂടെ മാത്രമേ അല്ലാഹുവിലേക്ക് അടുക്കാൻ കഴിയൂ
@lathumonkorath931
@lathumonkorath931 4 ай бұрын
താങ്കൾ പറഞ്ഞ ടിവി കഥ എന്താണ്
@rashinaas3647
@rashinaas3647 Жыл бұрын
ഹോട്ടലിന്.തീകൊടുത്തത്കറാമത്തല്ലെ. പച്ചവെള്ളം കൊണ്ട് ജീപ്പ് ഓടിച്ചത് കറാമത്തല്ലെ. വിമാനം നിയന്ത്രിക്കുന്ന ത് കറാമത്തല്ലെ. തീവണ്ടി തടഞ്നിർത്തിയത്കറാമത്തല്ലെ. ജിബ്രീലിനേയും.മിഖായിലിനേയുംപട്ടാളമാക്കിയത് കറാമത്തല്ലെ. നോമ്പ് ന്ബക്ഷണംകഴിച്ചത്കറാമത്തല്ലെ.താടിവടിച്ചത്കറാമത്തല്ലെ. നിങ്ങൾവഹാബികളായൊ
@thrissurgadi
@thrissurgadi Жыл бұрын
Ex മുസ്ലിം ആക്കുന്നതും കറാമത്തു ആണ്......😂
@mohammedabbas6414
@mohammedabbas6414 Жыл бұрын
صلى أحمد بن حنبل ويحيى بن معين في مسجد الرصافة فقام بين أيديهم قاص فقال حدثنا أحمد بن حنبل ويحيى بن معين قالا حدثنا عبد الرزاق قال أخبرنا معمر عن قتادة عن أنس قال قال رسول الله صلى الله عليه وسلم من قال لا إله إلا الله خلق من كل كلمة منها طير منقاره من ذهب وريشه من مرجان وأخذ في قصة نحو من عشرين ورقة فجعل أحمد ينظر إلى يحيى ويحيى ينظر إلى أحمد فيقول أنت حدثته فيقول والله ما سمعت به إلا الساعة قال فسكتا جميعا حتى فرغ من قصصه وأخذ قطاعهم ثم قعد ينتظر بقيتها فقال له يحيى بن معين بيده أن تعال فجاء متوهما لنوال يجيزه فقال له يحيى من حدثك بهذا الحديث فقال أحمد بن حنبل ويحيى بن معين فقال أنا يحيى بن معين وهذا أحمد بن حنبل ما سمعنا بهذا قط في حديث رسول الله صلى الله عليه وسلم فإن كان ولا بد والكذب فعلى غيرنا فقال له أنت يحيى بن معين قال نعم قال لم أزل أسمع أن يحيى بن معين أحمق ما علمته إل الساعة فقال له يحيى وكيف علمت أني أحمق قال كأنه ليس في الدنيا يحيى بن معين وأحمد بن حنبل غيركما كتبت عن سبعة عشر أحمد بن حنبل ويحيى بن معين غيركما قال فوضع أحمد كمه على وجهه فقال دعه يقوم فقام كالمستهزئ بهما القصة موضوعة: أخرجها ابن عساكر في تاريخ دمشق (65/ 26) ومن طريقه الحافظ المزي في تهذيب الكمال (31/ 559) وابن حبان في المجروحين (1/ 85) الخطيب البغدادي في الجامع لأخلاق الراوي وآداب السامع (2/ 166) ورواها الملا علي القاري في الأسرار المرفوعة في الأخبار الموضوعة (ص 53) وابن الجوزي في الموضوعات (1/ 360) وكذا رواها - ابن الجوزي- في القصاص والمذكرين (ص 304) والذهبي في سير أعلام النبلاء (11/ 86) وابن حجر في لسان الميزان (1/ 79) والقرطبي في تفسيره (1/ 113) والسيوطي في اللآلئ المصنوعة (2/ 291) وذكرها أبو الوفا الحلبي في الكشف الحثيث (ص 39) والشيخ أحمد شاكر في الباعث الحثيث (ص 71) وغيرهم.
@pristinecave
@pristinecave Жыл бұрын
ഇപ്പോഴെങ്കിലും പറയാൻ തോന്നിയല്ലൊ.
@yahiyam1403
@yahiyam1403 Жыл бұрын
ഇപ്പോളാണ് പറയേണ്ട സാഹചര്യം ഉണ്ടായത് കോയാ
@pristinecave
@pristinecave Жыл бұрын
@@yahiyam1403 ആദ്യമേ സാഹചര്യം ഉണ്ടായിരുന്നല്ലൊ
@mujeebpm4717
@mujeebpm4717 Жыл бұрын
അടികിട്ടി തുടങ്ങി അപ്പൊ പ്ലേറ്റ് മറിച്ച് ഇട്ടതാ ഞങ്ങളുടെ മായാവി കഥ ആണ് ശെരി അത്രേം ഉള്ളു
@rashidmahamood7445
@rashidmahamood7445 Жыл бұрын
അയ്യോ അറിഞ്ഞില്ല
@mujeebpm4717
@mujeebpm4717 Жыл бұрын
@@rashidmahamood7445 ഹത്തമല്ലാഹു അലാ കുലൂബിഹിം....
@YesFreshIndia-gw7mw
@YesFreshIndia-gw7mw Жыл бұрын
സിഎം നെ ശരിക്കും അറിയില്ലെന്ന് തോന്നുന്നു മൂപർക്
@Aasif351
@Aasif351 4 ай бұрын
ഔലിയാകളോടുള്ള അസൂയ!
@minhafathim5y7
@minhafathim5y7 Жыл бұрын
Mr: നയീമി താങ്കൾ മുമ്പ് കുറേ കറാമത്തുകൾ പറഞ്ഞിട്ടുണ്ടല്ലൊ? തലി വി സിയൂൻ, പോലെത്തത്. ഇത് ആര് തിരുത്തും.
@rashidmahamood7445
@rashidmahamood7445 Жыл бұрын
തിരയേണ്ടവർക്ക് തിരിയും അല്ലാത്തവർക്ക് നട്ടം തിരിയും കള്ള thwareeqathu കുറെ ഇറങ്ങീട്ടുണ്ട് അതിനെ കുറിച്ച് ആണ് പറയുന്നത്
@AbdulWahab-vn8uj
@AbdulWahab-vn8uj Жыл бұрын
ഉസ്താദിനോട് ഒരേ ഒരു ചോദ്യം. എന്തൊക്കെ കറാമ ത്താണ് മടവൂര് ഔലിയ ചെയ്തതു എന്നു ഒരു വീഡിയോയിലൂടെ ഒന്നു വിശദീകരിച്ചാല് തരക്കേടില്ല
@technicalmind615
@technicalmind615 Жыл бұрын
surath thauba 34 malayalam transalation
@sakeertt9277
@sakeertt9277 Жыл бұрын
ചൂ സകരുടെ ഒരു ലിസ്റ്റ് തരാം എങ്ങനെ കൈകാര്യം ചെയ്യും ഈ ചൂസരൈ
@acurafabscalicut6571
@acurafabscalicut6571 4 ай бұрын
ഇതെവിടാരുന്നു...നോക്കി നികുവാരുന്നു...
@ummerchummer2412
@ummerchummer2412 Жыл бұрын
كوره في
@shameerm.a7313
@shameerm.a7313 Жыл бұрын
Thankal mathathe upajeevanamarkam aakiyittundo arivu paranju kodukkunnathinu kash medikkarundo palliyil imamu nikkunnathino bank kodukkunnathino nishchitha shambalam chodhichu medikkarundo atho aalukal santhoshathode tharunnath entho athil thripthippedunna aalano ariyan vendi chodhichathanu
@salimmoonnamvila2762
@salimmoonnamvila2762 Жыл бұрын
Ouliyakkalk karamathund cm valiyullahikkum karamathund but madavoor kafillAkk vilakkanda kalAm kazhinju
@muhammedshafi1187
@muhammedshafi1187 Жыл бұрын
ഉസ്താദെ karaamath എന്നാൽ എന്താണ്
@brain7636
@brain7636 Жыл бұрын
അല്ലാഹുവേ ഈ കഴുതകളുടെ കൂട്ടത്തിൽ ഞങ്ങളെ ചേർക്കല്ലേ റബ്ബേ... ഇവർ ക്കു നിന്നെ ക്കാൾ വലുത് വേറെയാണ്... ഹസ്ബിയല്ലാഹ് വ നിഅമൽ വകീൽ എന്ന ദിക്ർ ആത്മാർത്ഥ മായി പറയാൻ ഇവരോടൊപ്പം നിന്നാൽ പറയാൻ കഴിയില്ല... ഇവർ നല്ല നല്ല വേഷം ധരിക്കും നല്ല നല്ല വാക്കുകൾ കൊണ്ടു ആളുകളെ മയക്കും...ഇവരുടെ ശറിൽഞങ്ങളുടെ ആൺ പെൺ മക്കളെ നീ പെടുത്തരുത് റബ്ബേ...റബ്ബേ ഈ ടീമിൽ നിന്നും രക്ഷ പ്പെടുത്തിയ നിനക്കു നീ പടച്ച ലോകം മുഴുക്കെ സ്തുതി.. ❤ എനിക്കും കുടുംബത്തിലെ 14 പേർക്കും സത്യം മനസ്സിലാക്കി തന്ന ഹുസൈൻ സലഫിക്കും ഫൈസൽ മൗലവിക്കും ദീർഘായുസ്സ് നൽകണേ റബ്ബേ. .ആമീൻ
@aliheyder7657
@aliheyder7657 Жыл бұрын
കിടിലം സാധനങ്ങളാണ് ഉസ്സൈൻ സലഫിയും പൊട്ടൻ ഫൈസൽ മൗലവിയും ദീർഖയുസ്സ് കൂടിയാൽ ലോകം തന്നെ പിഴപ്പിക്കും
@shamlasafar2036
@shamlasafar2036 Жыл бұрын
ഈ ഇൽമ്മ് ഇല്ലാ എന്ന് അറിഞ്ഞ ട്ടല്ലെ ഖാദിസിയ്യയിലെ പിരിവിനും ഉംറ അമീറായിട്ടും വിട്ടത് ആ ആൾടെ ഇൽമ്മ് എത്രത്തോളം ഉണ്ട് എന്ന് അറിഞ്ഞട്ടും പിന്നെ എന്തിനാണ് വർഷത്തോളം അമീറായിട്ട് വിട്ടത് സി.എം വലിയുല്ലാ ടെ അനുഭസ്തരല്ലെ പറയുന്നത് അവരുടെ അനുഭവം അല്ലെ പറയുന്നത് ഇൽമ്മ് ഇല്ലാ എന്ന് പറഞ്ഞ് പല സദസ്സിൽ താഴ്ത്തി കെട്ടി പറയുന്നത് വലിയ തെറ്റ് അല്ലെ അതിൽ നിങ്ങൾക്ക് അറിവ് ഇല്ലെ അങ്ങനെ ഒരാളെ താഴ്ത്തുന്നത് തെറ്റ് തന്നെ ആണ് ഉസ്താ ദെ '
@labeebach4270
@labeebach4270 Жыл бұрын
സലഫികൾ ഇത്ര മൺഡൻമാരാണോ ബുദ്ധി ഇല്ലാത്ത സാധനങ്ങൾ ഉസ്താദിന്റെ പ്രസംഗം കേൾക്ക് അപ്പോൾ അല്ലാഹു ബുദ്ധി തരും
@hakeemabdulla5346
@hakeemabdulla5346 Жыл бұрын
Madvoor kafila pootto?
@alikuttyputhusseri
@alikuttyputhusseri Жыл бұрын
Never
@enetpkd4705
@enetpkd4705 Жыл бұрын
ഖുർആൻ and സുന്നത്ത്... ഇത് ഇത്രയും കാലം ആളുകളോട് പറഞ്ഞിരുന്നോ... ഉസ്താദുമാർ പറയുന്നത് അപ്പടി വിഴുങ്ങുന്ന ഒരു സമുദായത്തെ രൂപപ്പെടുത്തിയില്ലേ......
@siddique.k6183
@siddique.k6183 Жыл бұрын
നഈമി യെ പോലുള്ള ആളുകൾ രംഗത്ത് വന്നപ്പോൾ മുജാഹിദ് പ്രസ്ഥാനം നാല് പാർട്ടി യായി ഇപ്പൊ എന്താണ് തങ്ങളുടെ ആശയം എന്ന് പോലും അറിയാതെ പരസ്പരം തമ്മിലടിക്കുന്നു 👍👍👍
@mainuddeen777sq3
@mainuddeen777sq3 Жыл бұрын
😂😂😂😂😂😆😆😆
@rashidmahamood7445
@rashidmahamood7445 Жыл бұрын
😂😂😂😂
@lio12345
@lio12345 Жыл бұрын
Ningal ippo kayyil enniyal thikayillallo
@rashidmahamood7445
@rashidmahamood7445 Жыл бұрын
😂😂😂😂😂😂😂😂😂😂😂
@ayshathayath8355
@ayshathayath8355 Жыл бұрын
ജീവിച്ഛിരിക്കുന്ന മഹാൻമാർക്ക് കറാമത്ഥുണ്ട് എന്നാൽ മൺമറഞ്ഞ് പോയവർക്ക് കറാമത്ത് ഉണ്ടോ.?
@atruthseeker4554
@atruthseeker4554 Жыл бұрын
ഉണ്ട്...
@muhammedmusthafa2580
@muhammedmusthafa2580 Жыл бұрын
100% und
@shahidhhimami7500
@shahidhhimami7500 Жыл бұрын
Und mone
@AbdulAzeez-cc5je
@AbdulAzeez-cc5je Жыл бұрын
@@muhammadosman3314നീ കൊടുവള്ളിയിലേക്കു വാ കാണിച്ചു തരാം
@najeelas66
@najeelas66 Жыл бұрын
കറാമത്ത് ഉം മോഡിടെ ഹോട്ടലും qualification certificate ഉം ഒരു പോലാണ് ... കണ്ടവർ ഇല്ല ... എന്നാൽ പ്രവാചകന്മാർക്ക് പല കഴിവുകളും ഉണ്ടായിരുന്നു പക്ഷേ അള്ളാഹു ഉദ്ദേശിക്കുമ്പോൾ മാത്രം ... അത് അന്ന് ആവശ്യവുമാണ് .. പ്രവാചകൻ (സ) ദീനിനെ പൂർത്തിയാക്കിയ സ്ഥിതിക്ക് ഇനി അങ്ങനൊന്നില്ല... ഇത് കാശിനും വേണ്ടി ഇല്ലാ കറാമത്ത് അൽ ഗുറാമത്ത് തള്ളുന്നു ... അത് 'തെളിയിക്കാൻ' ചിലരെ കാശു കൊടുത്ത് കൊണ്ട് വരുന്നു .. ഇവർ ദീനിൻറെ കുപ്പായമിട്ട പിശാച്ചുക്കളാണ് ! ജാഗ്രതൈ! 😢
@siyad490
@siyad490 Жыл бұрын
Karamath arenkilum paranju nadakkarundoo
@thahirkt1651
@thahirkt1651 11 ай бұрын
ചില മുസ്‌ലിയാക്കന്മാരുടെ കറാമത് കഥ കേട്ട് കറാമത് എന്ന് കേൾക്കുമ്പോൾ ചെവി കൊടുക്കാറില്ല
@sijinsijin5166
@sijinsijin5166 Жыл бұрын
ഉസ്താദ്മാർക്ക് മാർക്ക് മദ്രസ ശമ്പളം പോര അത്കൊണ്ട് ആണ് കുറുക്ക് വഴിയിൽ ധന സമ്പാദനത്തിന് ശ്രമിക്കുന്നത്
@BATOOL666CN
@BATOOL666CN Жыл бұрын
Kayyilullathum kootti oru kamparapp parayal chila moyiliyanmark .shakthamayathakeeth.
@ashrafkk4680
@ashrafkk4680 Жыл бұрын
നഈമി. നിങ്ങളുടെ ഗ്രൂപ്പുകാരോട് പറയ്. അവരാണ് പറയുന്നത്
@KLndm
@KLndm Жыл бұрын
Ennall Latheefiyodum para
@JiluTalks
@JiluTalks Жыл бұрын
ഇത് തന്നെയാണ് മുജാഹിദ്ദാ പറയുന്നത്. മമ്പുറം തങ്ങൾക്ക് കാറാമത്ത് കൾ ഉണ്ട് പറക്ഷതങ്ങളെ വിറ്റ് കാശാക്കുന്ന വം രാട് പുച്ചം മാത്രം ദിനിൽ ഉള്ളാത്ത കാര്യം കെട്ടി ചമക്ക് ന്നത് കൊണ്ടാണ്. 15 കൊല്ലം മുബ് കൊല്ലം ജില്ലയിൽ . ഒരു പള്ളിയിലെ ഖത്തിബും ദർസ്സ് പടിക്കുന്ന . കുട്ടികൾ അടക്കം മുജാഹിദ് പ്രസ്താനത്തിലേക്ക് വന്നത് എല്ലാവരും ദാർക്കുന്നുണ്ടല്ലെ . അവർ പറഞ്ഞത് ഞ്ഞങ്ങൾക്ക് പണം മതി എങ്കിൽ . സുന്നികളിൽ തുടരാന. ഞ്ഞങ്ങൾക്ക് റസൂലിന്റെ ചര്യ പിൻപറ്റണമെങ്കിൽ സുന്നി സഗനയിൽ നിന്ന് പടിയിറങ്ങണം. എന്നാണ് അവർ അന്ന് പ്രസംഗിച്ചത്. അതാണ് യതാർത. ഈ മാൻ
@Ibrahim-ld8ls
@Ibrahim-ld8ls Жыл бұрын
സ്വന്തം സംഘടനയിലേക്ക് നയിക്കുന്നതല്ല ദീൻ.. അല്ലാഹുവിനെ അറിഞ്ഞുകൊണ്ട് ആരാധിക്കുന്ന ഒരു വലിയ്യിൽ കൂടിയല്ലാതെ അല്ലാഹുവിനെ അറിഞ്ഞുകൊണ്ട് ആരാധിക്കാൻ കഴിയില്ല.. അല്ലാഹുവിന്റെ ഖുദ്രത്ത് ആണ് കറാമത്ത് അത് നിഷേധിക്കുന്ന പിഴച്ച ആശയങ്ങൾ സുന്നികൾ ക്ക് ആവശ്യം ഇല്ല
@shoonakki1257
@shoonakki1257 Жыл бұрын
ഇല്ലാത്ത കറാമത്ത് പറയലും കറാമത്ത് പെരിപ്പിച്ചു പറയലും കൂട്ടി ചേർത്ത് പറയലും മഹാന്മാരെ മറ്റുള്ളവർക്ക് പരിഹസിക്കാൻ അവസരം ഉണ്ടാക്കി കൊടുക്കലും അല്ലെ നിന്റെ പകരക്കും നൗഷാദിനും പണി പോയി ജോലി ചെയ്ത് ജീവിക്കാൻ നോക്ക് ചെറ്റേ
@AbdulgafoorK-h2e
@AbdulgafoorK-h2e Ай бұрын
നിഴല് സ്വപ്നം പിശാച് ഒന്ന് വിശദീകരിക്കുക
@SidheeqPilathodi
@SidheeqPilathodi Ай бұрын
എവിടെ നയീമി ഇതുവരെ ഉറങ്ങുകയായിരുന്നോ
@samadsamadcv5918
@samadsamadcv5918 Жыл бұрын
അനർത്ത ഇല വാജിഹ ഇമ്രാതിന് ഫീ തളിവിഷൻ മറന്നോ മൊയ്‌ലിയാരെ
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57