Vikram Movie Analysis | Kamal haasan | Lokesh Kanagaraj | Fahadh | Vijay Sethupathi

  Рет қаралды 166,733

The Mallu Analyst

The Mallu Analyst

Күн бұрын

#vikrammovieanalysis #kamalhaasan #fahadh #lokeshkanagaraj #vijaysethupathi
Movies (2022) analysis & Review • Movies 2022 - Analysis...
Malayalam Movie Analysis • Malayalam Movie Analysis
ഞങ്ങളുടെ ഇൻസ്റ്റാഗ്രാം പേജ് / themalluanalysts
ഞങ്ങളുടെ ഫേസ്‌ബുക്ക് പേജ് / themalluanalyst
Our gear:
Camera - amzn.to/3e0GVZo
Microphone - amzn.to/2XZltys

Пікірлер
@johnsontjose
@johnsontjose 2 жыл бұрын
ഒരുപാട് നാളുകൾക്ക് ശേഷം ഐറ്റം ഡാൻസ്, തങ്കച്ചി, അമ്മ പാസം തുടങ്ങിയ Gimmickulam ഒന്നുമില്ലാതെ കണ്ട് പൂർണ സംതൃപ്തി തന്ന മരണ മാസ്സ് ഐറ്റം 👌. Rolex was just🔥🥵
@athulprabhakaran
@athulprabhakaran 2 жыл бұрын
💯
@theambivert9527
@theambivert9527 2 жыл бұрын
Agent Tina's transformation gave me goosebumps 🔥
@rajprad9120
@rajprad9120 2 жыл бұрын
I found it hilarious.. and it was not surprising at all, as her skills were revealed in her intro scene.
@milansanjay4895
@milansanjay4895 2 жыл бұрын
@@rajprad9120 yes that glass catching scene. That makes an impression that she is not just a servant.
@stephennedumbally3298
@stephennedumbally3298 2 жыл бұрын
😍🔥🔥🔥❤️
@varshasam620
@varshasam620 2 жыл бұрын
@Gwen Stacy I didn't think of that🙄 Was surprised. No spoiler aayanu kandath fdfs. Athukond i was happy
@infokites3994
@infokites3994 2 жыл бұрын
This was the only good thing I found in this movie
@shamseercx7
@shamseercx7 2 жыл бұрын
Movie ൽ ഒന്ന് കാണിക്കുക പോലും ചെയ്യാതെ വെറും voice കൊണ്ട് theatre നെ കോരിതരിപ്പിച്ച ദില്ലി 😍🔥
@dreamshore9
@dreamshore9 2 жыл бұрын
സൂര്യ പടത്തിൽ ഉണ്ടെന്നറിയാതെ വരുവാണേൽ വൻ kick ആയേനെ
@shahammuhammed7759
@shahammuhammed7759 2 жыл бұрын
@@dreamshore9 sathyam
@myflick.s
@myflick.s 2 жыл бұрын
Kay kanikunund
@milansanjay4895
@milansanjay4895 2 жыл бұрын
@@dreamshore9 aannu.. Ellam orothanmaaru kandpidich spoil cheyum 🥺💔
@OppenChad
@OppenChad 2 жыл бұрын
@@dreamshore9 i was that lucky one.
@Lathi33
@Lathi33 2 жыл бұрын
എനിക്കിഷ്ടപ്പെട്ട ഒരു ചെറിയ കാര്യം... ഫഹദ് - ചെമ്പൻ fight ൽ രണ്ട് പേരുടെ ശരീരത്തിനു ചേർന്ന രീതിയിൽ fight choreograph ചെയ്ത് എന്നുള്ളതാണ്.. Direct hand to hand combat ൽ ഫഹദിന്റെ ഇരട്ടി ഉള്ള ചെമ്പൻ മുന്നിട്ട് നിൽക്കുന്നുണ്ട്.. എന്നാൽ skill കൊണ്ട് മാത്രം ഫഹദ് ജയിക്കുന്നു..
@abhijithchandran165
@abhijithchandran165 Жыл бұрын
YES..Ee oru choreography..RRRilum nalla evidentaan RC being a skilled fighter and NTR with his Raw strength
@attherajeevporathala1638
@attherajeevporathala1638 2 жыл бұрын
വിക്രം കണ്ടു ഗംഭീരം.... മറ്റു സൂപ്പർ താരങ്ങളെപ്പോലെ ആദ്യാവസാനം നിറഞ്ഞു നിൽക്കാതെ,സഹതാരങ്ങൾക്കും വേണ്ടത്ര space കൊടുത്ത് ഡയറക്ടർ ക്ക്‌ പൂർണസ്വാതത്ര്യം നൽകി പടം ഒരു industrial hit ആക്കിയ നിർമ്മാതാവ് കൂടിയായ കമൽഹാസ്സന് ഇരിക്കട്ടെ ഒരു പൊൻതൂവൽ. 👌👌👌
@sumeshsumeshps5318
@sumeshsumeshps5318 2 жыл бұрын
യെസ്
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps 2 жыл бұрын
@Learning Curve യെസ് ബ്രോ
@anoosharenjith1928
@anoosharenjith1928 2 жыл бұрын
90കാലഘട്ടത്തിൽ ജനിച്ച എനിക്ക് കമലഹാസ്സനെ പോലെ ഒരു actor നെ വല്ല്യ ഇഷ്ടം ഇല്ലായിരുന്നു.. പക്ഷെ ഈ movie കണ്ടപ്പോൾ ശരിക്കും big fan ആയി പോയി..... Kidu.. 👏🏻👏🏻👏🏻fa... ❤️... Fa.., vijay sethupathy 👍👍👍👏🏻👏🏻👏🏻
@WW-lf8ir
@WW-lf8ir 2 жыл бұрын
Athe enkm kamalhasane e padm kandapola ishtaye..
@acreation9575
@acreation9575 2 жыл бұрын
Kamal hassan movies kandunokuka ethilum poli item und
@athulprabhakaran
@athulprabhakaran 2 жыл бұрын
പുള്ളി അഭിനയിച്ച പഴയ പടങ്ങൾ കണ്ടു നോക്കുക അതിന്റെ പകുതിയേ വിക്രം സിനിമയിൽ അഭിനയിച്ചിട്ടുള്ളു പണ്ടത്തെ സിനിമകൾ ഒന്ന് കണ്ടു നോക്കുക
@ramEez.c
@ramEez.c 2 жыл бұрын
Indian kandapo istayirunnu ippo onnude koodi
@rajeshr.v4479
@rajeshr.v4479 2 жыл бұрын
ഇതൊക്കെ theater ൽ പോയി കണ്ടില്ലെങ്കിൽ നഷ്ടം Agent Tina : Psychological Operation Agent Uppiliappan : Communication Specialist Agent Lawrence : Arms Assembler Agent Vikram : Squad Commander The real devil ROLEX 🔥
@sshhhhhhhh
@sshhhhhhhh 2 жыл бұрын
Agent teena reporting sir!!!🔥
@weirdkid5983
@weirdkid5983 2 жыл бұрын
Ath vere level aarrnn❤️‍🔥
@shamseercx7
@shamseercx7 2 жыл бұрын
ആ fight ഒക്കെ goosebumps ആയിരുന്നു 🔥
@yamika8728
@yamika8728 2 жыл бұрын
Ingane goosebumps vannoru moment illa...
@poojaashok6751
@poojaashok6751 2 жыл бұрын
♥️♥️♥️
@ANONYMOUS-ix4go
@ANONYMOUS-ix4go 2 жыл бұрын
ഇതൊക്കെ ആണ് mass പടം കൃത്യമായി ഓരോ charecter നെയും കാണിച്ചു തരുന്നു. Bgm ആയാലും fight ആയാലും എല്ലാം കൃത്യമായ അളവിൽ ചേർന്ന് അഭിനയ മുഹൂർത്തങ്ങൾ, emotions ചെറിയ comedy കൾ എല്ലാം ചേർന്ന കിടിലോസ്‌കി ഐറ്റം
@theambivert9527
@theambivert9527 2 жыл бұрын
While we are watching a non-Malayalam movie and suddenly a Malayalam actor comes in and doing some powerful roles, that lit moment in our proud heart 😅🔥♥
@johnutube5651
@johnutube5651 2 жыл бұрын
The lead actor Kamal Haasan himself is a prominent Malayalam hero
@bibinjohn7550
@bibinjohn7550 2 жыл бұрын
It felt double impact if you are in a non Mallu crowd
@Rb14281
@Rb14281 2 жыл бұрын
കമൽ ഹസൻ സംവിധായകനു പൂർണ സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട് അതാണ് സിനിമ മികച്ചതാവാൻ കാരണം..
@WW-lf8ir
@WW-lf8ir 2 жыл бұрын
Fact
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps 2 жыл бұрын
തീർച്ചയായും, 👍
@sumithm8362
@sumithm8362 2 жыл бұрын
ഒരു clean commercial mass action cinemaയെ കുറിച്ച് ഉള്ള analysisൽ ഒരു flaw പോലും പറയാനില്ലാതെ ഇത്രയും joyful ആയുള്ള Vivek Brrowയുടെ Review ആദ്യമായാണ് കാണുന്നത്.. First day ഒരു review പോലും നോക്കാതെ കാണാൻ പോവുന്ന കാഴ്ചയെ കുറിച്ച് ഒരു predictionഉം ഇല്ലാതെ പോയി ആ Interval sceneഉം Agent teenയുടെ transformationഉം climaxൽ Rolexൻ്റെ entryയൊക്കെ ആ crowdൻ്റെ കൈയ്യടികളോടൊപ്പം ആവേശത്തോടെ കണ്ട Experience.. എക്കാലവും ഓർത്തിരിക്കാൻ ഇഷ്ടപ്പെടുന്ന Theater Experience ആയിരുന്നു.. Lokesh Kanagaraj..❤️
@sreereshmia7393
@sreereshmia7393 2 жыл бұрын
♥️
@adithyaprasad8586
@adithyaprasad8586 2 жыл бұрын
Because it's not a normal commercial mass movie. It's an action investigation thriller with mass elements in between.
@stephennedumbally3298
@stephennedumbally3298 2 жыл бұрын
😍🤝🔥❤️⚡️⚡️🙌🏻🙌🏻🙌🏻🙌🏻❣️❣️👍🏼🫂
@adsadjashdb
@adsadjashdb 2 жыл бұрын
ലൂസിഫർ പറ്റി ഏകദേശം ഈ ലെവൽ റീവ്യൂ ആയിരുന്നു
@rishikeshvasanth9891
@rishikeshvasanth9891 2 жыл бұрын
Last 6 minutes 🔥 *ROLEX* അഴിഞ്ഞാട്ടം 🔥😎
@ak47treat63
@ak47treat63 2 жыл бұрын
Climax one and only Rolex effect🔥 Sorry Rolex SIR🔥🔥🔥🔥🔥🔥
@abmathew6273
@abmathew6273 2 жыл бұрын
thts not climax tail end
@amalzabraham
@amalzabraham 2 жыл бұрын
രണ്ട് പ്രാവശ്യം theatreൽ നിന്നും കണ്ടു. അത്രയും അടിപൊളി ആണ്. KIDILOZKI
@vijayanck1902
@vijayanck1902 2 жыл бұрын
Vijay Sethupathi comedy touch ഉള്ള കൊടൂരാ villain ആണെങ്കിലും ഭവാനിയുടെയോ, വേദയുടെയോ, ചിന്നയുടെയോ mannerisaവും, characterറും sandhanaത്തിൽ കണ്ടില്ല ❤ വേറെ ഒരു style of acting ആയിരുന്നു.
@donbosco316
@donbosco316 2 жыл бұрын
ചിന്ന ഏത് പടം ആണ്
@sreereshmia7393
@sreereshmia7393 2 жыл бұрын
Veda was my favourite, loved Veda more than Vikram.
@vijayanck1902
@vijayanck1902 2 жыл бұрын
@@donbosco316 petta, ( jithu ennanu sherikkum )
@ak-20989
@ak-20989 2 жыл бұрын
Yes 💯
@amalunni2896
@amalunni2896 2 жыл бұрын
ഇതു പോലെ സംവിധായകന് പൂർണ്ണ സ്വാതന്ത്ര്യം കൊടുത്തിരുന്നെങ്കിൽ പല സിനിമകളും നമ്മൾക്ക് മോശമായി അനുഭവപ്പെടില്ലായിരുന്നു.
@binoy3662
@binoy3662 2 жыл бұрын
ആരും ചെമ്പൻ വിനോദ് എന്ന അക്ടറെ കുറിച്ച് പറഞ്ഞില്ലാ കോമഡിയും , സഹതാപവും ,കുറ്റബോധവും , വില്ലതരും നല്ലപോലേ തന്നേ ചെയ്തും എന്നിട്ടും അരും ഒരു നല്ല വാക്ക് പറയുന്നില്ലാ , പറയുന്നില്ലാ ,
@ksbipinspm07
@ksbipinspm07 2 жыл бұрын
ചെമ്പൻ വിനോദ് below avarage ആയിട്ടാണ് ഫീൽ ചെയ്യ്തത്. ഇനി ബാക്കിയെല്ലാവരും സ്കോർ ചെയ്‌തിട്ടാനൊന്നു അറിയില്ല.
@sreereshmia7393
@sreereshmia7393 2 жыл бұрын
Actually with others performance in mind, couldn't even notice him well. He was good as usual. 🤩
@rahuls5470
@rahuls5470 2 жыл бұрын
headweight kond cinema kurava pullik ippoll
@sreekhiluniverse8848
@sreekhiluniverse8848 2 жыл бұрын
Surya Ye kurich um paranjilla 🥴
@sijoantony7874
@sijoantony7874 2 жыл бұрын
ചെമ്പൻ പോരാ, But fight with fahad Just awesome.
@theambivert9527
@theambivert9527 2 жыл бұрын
If Rolex's climax scene wasn't leaked in KZbin or I didn't saw it in KZbin before watching the movie from theatre, I might've enjoyed it more :(
@ഭിത്തിയിലിടിച്ച്വികലാംഗനായതു
@ഭിത്തിയിലിടിച്ച്വികലാംഗനായതു 2 жыл бұрын
Thankfully i never knew this 🤣🤣
@imkir4n
@imkir4n 2 жыл бұрын
Two choices are there...try to watch movie from day one itself...or better quit social medias in that span...else fun gone
@thecomicreadern4344
@thecomicreadern4344 2 жыл бұрын
I watched it day one, didn't knew anything beforehand.Totally enjoyed it
@jayarajcg2053
@jayarajcg2053 2 жыл бұрын
Its your mistake right? Why did you click on such videos
@jayarajcg2053
@jayarajcg2053 2 жыл бұрын
@@thecomicreadern4344 me too. But I knew that surya is there in the climax, but did not know the detail. Just knew that he has a negative role I could enjoy that scene
@vlbkraf4146
@vlbkraf4146 2 жыл бұрын
Those who are interested in Lokesh Kanakaraj movies, please watch his first Tamil movie "Maanagaram". Such a wonderful movie.
@krishnank7300
@krishnank7300 2 жыл бұрын
സിനിമയിൽ ഏറ്റവും കൂടുതൽ സ്ക്രീൻ ടൈം കിട്ടിയത് നമ്മുടെ ഫഹദിനാണ് 🔥🔥🔥
@WW-lf8ir
@WW-lf8ir 2 жыл бұрын
Yss
@anusha9518
@anusha9518 2 жыл бұрын
😇😇😇😇😇
@WW-lf8ir
@WW-lf8ir 2 жыл бұрын
@Game station pakshe etom peru vannathum suryak an
@theambivert9527
@theambivert9527 2 жыл бұрын
Vijay Sethupathi's entry 🔥
@arunsethumadhavan614
@arunsethumadhavan614 2 жыл бұрын
My fav character in Vikram is Sandhanam💟
@ptech-tube6290
@ptech-tube6290 2 жыл бұрын
That intro🔥🔥
@vijayanck1902
@vijayanck1902 2 жыл бұрын
Vjs performance 🔥
@manofsimplicity2970
@manofsimplicity2970 2 жыл бұрын
Enik shokam ayita tonniye
@BottomHeart
@BottomHeart 2 жыл бұрын
Yes his drugged acting was lit 💥
@ksbipinspm07
@ksbipinspm07 2 жыл бұрын
"ആരംഭിക്കലമാ... " അപ്പോഴേ.. കിളി പോകും..!!
@kunjahammad8771
@kunjahammad8771 2 жыл бұрын
നമ്മുടെ ഗിരീഷ് ഗംഗാദരന്റെ cinematography എടുത്ത് പറയേണ്ടാ ഒന്നാണ് especially mocobot camera scenes
@nijeeshchembakassery1209
@nijeeshchembakassery1209 2 жыл бұрын
Exactly 🔥
@shyamsankar4146
@shyamsankar4146 2 жыл бұрын
സൂര്യയുടെ പേരും പരാമർശിക്കാമായിരുന്നു
@Cherry-lk6yr
@Cherry-lk6yr 2 жыл бұрын
Suriya എന്റെ മോനെ 💥 പുള്ളിയുടെ Swag, Screen presences🔥
@Gunter06
@Gunter06 2 жыл бұрын
Rolex sir⚡️
@belatedwisdom2858
@belatedwisdom2858 2 жыл бұрын
Surya verum over aayirunnu, vijay sethupathiye okke compare cheyyumbo
@aravindks6990
@aravindks6990 2 жыл бұрын
@@belatedwisdom2858 ok 😂 Vjs ee same mannerisms & attitude thanne alle vikram vedha, bavani ellam
@mallutuber005
@mallutuber005 2 жыл бұрын
@@belatedwisdom2858 mm😂ethuvade🤦
@belatedwisdom2858
@belatedwisdom2858 2 жыл бұрын
@@aravindks6990 no, 3 um diffrent thanne aanu
@muhsinmgk4809
@muhsinmgk4809 2 жыл бұрын
Pure positive analysis 🥵🤍
@creativeworld3704
@creativeworld3704 2 жыл бұрын
ഗംഭീര മാസ്സ് സിനിമ.ഒട്ടും ലാഗ് അടിപ്പിക്കാതെ ഓവർ പാസം ഇല്ലാത്ത അടിപൊളി ബിജിഎം ഡയലോഗ്സും പ്രകടനങ്ങളും ഉള്ള സിനിമ 👍👍👍
@ANURAJPS2016
@ANURAJPS2016 2 жыл бұрын
എത്ര കാലത്തിനു ശേഷം മനസ്സ് നിറഞ്ഞ ഒരു ആക്ഷൻ സിനിമ കണ്ടു ❤❤❤ ഹ ഹ ഹ ഹ ഹ വിക്രം.... വിക്രം വിക്രം ❤
@NikhilNiks
@NikhilNiks 2 жыл бұрын
Why Vikram? It entertains you, it keeps you on the edge of your seats, It amazes you with some nice perfomance, it gives you an eargasm with quality background score, most importantly it features Fahad, Vijay Sethupathi, Surya and Kamal Hassan. What else do you need from a movie? 😌
@vichumon8311
@vichumon8311 2 жыл бұрын
കമലിൻ്റെ എല്ലാ സിനിമയിലെയും സ്ഥിരം ഡയലോഗ് ഇതിലും ഉണ്ട് . "നിങൾ നല്ലവരാ , ഇല്ല കെട്ടവരാ . "
@Hope-li3pw
@Hope-li3pw 2 жыл бұрын
വിശ്വരൂപത്തിൽ ഈ ഡയലോഗ് ഒന്ന് സ്റ്റൈലിഷ് ആക്കിയിരുന്നു. "Are u a Hero or a Villain" 😁
@sunithaolry
@sunithaolry 2 жыл бұрын
Kamal sir nte die heart fan ann LK ... Fan enthathilum purame kind of inspiration LK movie il normally KH nte touch undakarund.....
@bilin2331
@bilin2331 2 жыл бұрын
Situation um ayy apt arrnn
@anamikaanilkumar9626
@anamikaanilkumar9626 2 жыл бұрын
Nayagan😶
@nirmalam635
@nirmalam635 2 жыл бұрын
വിക്രമിൽ ആ ഡയലോഗ് എപ്പോഴാ
@sankarpdas1398
@sankarpdas1398 2 жыл бұрын
Rolex sir നെ കുറച്ചൊന്നും പറഞ്ഞില്ലല്ലോ താങ്കൾ ക്ലൈമാസ് ആകുന്നതിനു മുമ്പേ തിയേറ്ററിൽ നിന്നും ഇറങ്ങി പൊന്നോ 🙄
@minnu2111
@minnu2111 2 жыл бұрын
Rolex saro😝😝😝
@sankarpdas1398
@sankarpdas1398 2 жыл бұрын
@@minnu2111 yes . വെറും rolex എന്ന് വിളിച്ചാൽ മൂപ്പർക്ക് ഇഷ്ടപ്പെടില്ല
@bilin2331
@bilin2331 2 жыл бұрын
@@darkestsunmoon ith enthonn
@sankarpdas1398
@sankarpdas1398 2 жыл бұрын
@@darkestsunmoon താൻ എന്താ ഉദ്ദേശിച്ചെ
@smn3887
@smn3887 2 жыл бұрын
Vijay ithokke kand padikkatte... His fans are the real curse of his career. And let Lokesh get more freedom in His next Vijay Movie.
@arunkannur692
@arunkannur692 2 жыл бұрын
വിക്രം സിനിമയെപ്പറ്റി എൻറെ അഭിപ്രായം.. after long time Kamal Hassan's Goosebumps experience..👍👍👍🔥🔥🔥
@sreereshmia7393
@sreereshmia7393 2 жыл бұрын
Finally a mass movie that literally gave me goose bumps. Beginning to end, missed the movie in theatre. I watched it with zero expectations and not even a single review heard, so not just Tina, everyone's and every twist was mass for me. Kaithi and Vikram, close to heart movies ♥️🤩🔥
@seekzugzwangful
@seekzugzwangful 2 жыл бұрын
Kaithi was semi inspired. Vikram is better in my opinion
@VINSPPKL
@VINSPPKL 2 жыл бұрын
Ithoru pakka mass movie alla.. Angane thonniyenkil athu nalla lakshanananu.. Kaaranam genre-nodu chernnu nilkkunna, genre oru sdhalathum deviate cheyyatye masalakal ozhivakki cheytha pakka action thriller movue aanu vikram. Masala cherkkan othiri idangalil pattumayirunnu thanum..
@sreereshmia7393
@sreereshmia7393 2 жыл бұрын
@@VINSPPKL True, but mass elements were there, like we know Vikram is not gonna die, not atleast in this part, when all other colleagues of him die.. but it didn't kill the genre.
@VINSPPKL
@VINSPPKL 2 жыл бұрын
@@sreereshmia7393 yea. That elements are essential for a commercial action thriller.
@sreereshmia7393
@sreereshmia7393 2 жыл бұрын
@@seekzugzwangful I like both, I watched Kaithi anxiously, it was an unpredictable plot, packed with emotion. Both are my favourite 🤩
@MASALAmalayalamchannel
@MASALAmalayalamchannel 2 жыл бұрын
കഴിഞ്ഞ 5-10 വർഷത്തിൽ കണ്ടതിൽ വച്ച് ഏറ്റവും നല്ല മാസ്സ് മൂവി ആയി തോന്നി 🤩
@wazeem9916
@wazeem9916 Жыл бұрын
Vikram surya annan thane🔥🔥🔥ettavum top💥annante screen prescene swag❤
@somucs6061
@somucs6061 2 жыл бұрын
പഴയ കമൽഹാസനിൽ നിന്ന് പുതിയ കമലഹാസനിൽ വന്ന മാറ്റം എന്തെന്ന് വെച്ചാൽ കൂടെ അഭിനയിക്കുന്നവരുടെ പ്രകടനത്തെ അംഗീകരിക്കുന്നു എന്നതും സംവിധായകന് പൂർണ്ണ സ്വാതന്ത്ര്യം കൊടുക്കുന്നു എന്നതും ആണ്‌
@varghesejoyce7737
@varghesejoyce7737 2 жыл бұрын
I watched this 3 times in theatre 🔥🔥
@manojus6592
@manojus6592 2 жыл бұрын
👍👍👍
@adarshachu1340
@adarshachu1340 2 жыл бұрын
ഞാനും
@Veda760
@Veda760 2 жыл бұрын
Agent Teena & Vijay sethupathi made me a big fan of Vikram movie, Chirichu kondu vannittu polum intro il Vijay sethupathi ye kandapol pedi thonni , aaa pedi oralude thala vettunna Surya ye kandappol polum thonniyilla, and agent Tina's fight ,I was wondering how flexible she is, she is not not less than any other artist in this movie for fight 💕💕💕
@harinathk3218
@harinathk3218 2 жыл бұрын
Rolex aayulla Surya'de entry koode onnu paramarshikkamayirunnu in the video!! it was very impactful in theatres!!
@aadhirenjith.7573
@aadhirenjith.7573 2 жыл бұрын
ഇത്രയും നല്ല ബിജിഎം എഫ്ഫക്റ്റ് ഉള്ള സിനിമ തിയേറ്ററിൽ പോയി കാണാതെ മൊബൈലിൽ quality ഇല്ലാത്ത തിയേറ്റർപ്രിന്റ് കണ്ടിട്ട് വിക്രം മൂവിയെ കുറ്റം പറഞ്ഞ പാൽകുപ്പി ടീംസ് കേരളത്തിൽ ഉണ്ട്
@theambivert9527
@theambivert9527 2 жыл бұрын
No forced "rakshakan" or "mass fandom subject" onnum kuthiketteettilla. Kamal Hasan did a pure protagonist role without any unwanted mass masalas. It shows Lokesh received the artistic freedom he deserves.
@vaishnavr2087
@vaishnavr2087 2 жыл бұрын
Kochinu vishakkunnond veetil keri paalukaachiya scene okke kurach over aayi thonni😅😂
@thecomicreadern4344
@thecomicreadern4344 2 жыл бұрын
@@vaishnavr2087 heart condition ulla kuttiyalle.Pinne ocha vakkuvaarnnallo,pinne marumagal veettil thanne aanallo
@yoursnottruly
@yoursnottruly 2 жыл бұрын
@@vaishnavr2087 ee movie njan kandit illa but oru doubt choykan ind, vishakkunna kuttiku paal kachi kodukkunnad engineya over aavunnad?
@McLovin208
@McLovin208 2 жыл бұрын
@@yoursnottruly avide full enemies undaayirunn..avare konnaan paal kaachan poye.
@yoursnottruly
@yoursnottruly 2 жыл бұрын
@@McLovin208 ende ponne 😂
@nithinjeo17
@nithinjeo17 2 жыл бұрын
Wedding muthal interval block vare 🔥🔥 Bgm, camera, action choreography ellam 🔥🔥
@karthiknr9142
@karthiknr9142 2 жыл бұрын
One main reason, as a malyali, I loved Vikram was the long screen space given to Fahad Fasil unlike what happened in Pushpa. Thankful to Lokesh Kanakraj and also Kamal hasan for not stressing to be omnipresent like most other biggies these days. super film!
@achuthp.k4567
@achuthp.k4567 2 жыл бұрын
Pushpa is two part movie. Let the second part release then judge after that
@thomsonsunil7394
@thomsonsunil7394 2 жыл бұрын
Pushpa is not even that good......
@karthiknr9142
@karthiknr9142 2 жыл бұрын
@@thomsonsunil7394 I know, I'm not comparing the story.
@Lathi33
@Lathi33 2 жыл бұрын
@@karthiknr9142 അതിനു പുഷ്പയിൽ ഫഹദിന്റെ character വരുന്നത് പുഷ്പയുടെ ചെറുപവും കടന്നു യുവാവ് ആയി ഏറ്റവും താഴെ നിന്ന് കേറി കേറി ഓരോ ആളുകളെ തകർത്ത് don ആയ ശേഷമാണു.. ആ സിനിമയിൽ ആദ്യം മുതൽ ഫഹദിന് എങ്ങനെ റോൾ കൊടുക്കും? ഒന്നാം ഭാഗത്ത്‌ പുഷ്പയും ഫഹദും തമ്മിലുള്ള പ്രശ്നത്തിന്റെ context ഒക്കെ ഉണ്ടാക്കി എടുക്കുകയാണ്..അടുത്ത പാർട്ടിൽ അല്ലെ ഫഹദിന്റെ റോൾ വരുന്നുള്ളൂ..
@muhilanmuhil5198
@muhilanmuhil5198 2 жыл бұрын
@@Lathi33 Vijay sethupathi is gonna be part of pushpa 2. To fit his character, i kinda feel like makers will water down fazil's character.
@Akshay-vn7zv
@Akshay-vn7zv 2 жыл бұрын
Aandavar on 🔥 Fafa on 💥 Vijay sethupathi on 🔥 Surya on 🔥 Totally Loki sambavam 🔥💥
@abeyktm
@abeyktm 2 жыл бұрын
ഞാൻ ഈ സിനിമ ജൂൺ ആദ്യം കണ്ടിരുന്നു, തീയേറ്ററിൽ ഈ സിനിമ കണ്ടു, എനിക്ക് വളരെ ഇഷ്ടപ്പെട്ടു. നല്ല സൗണ്ട് എഫ്ഫക്റ്റ് കിട്ടണം എങ്കിൽ ഈ സിനിമ തീയേറ്ററിൽ തന്നെ പോയി കാണണം. എല്ലാ അഭിനേതാക്കളും അഭിനയം നന്നായി ചെയ്തിട്ടുണ്ട് എനിക്ക് സേതുപതിയെ ആണ് ഏറ്റവും ഇഷ്ടപ്പെട്ടത് പുള്ളിടെ ഇൻട്രോ മാസ് ആണ്
@ziyad4719
@ziyad4719 2 жыл бұрын
സത്യം പറഞ്ഞാൽ fight സീൻ അല്ലാത്ത എല്ലാം ഇഷ്ട്ടപ്പെട്ടു.. Kamal ഹാസന് തോളിനു ആഴത്തിൽ കുത്ത് കിട്ടിയിട്ടും അതേ കൈ കൊണ്ട് പലരെയും മലത്തി അടിക്കുന്നുണ്ട് വീണ്ടും.. വിജയ് സേതുപതിയെ വിക്രമിന്റെ ഗാങ്ങിലെ ആളുകൾ ഒരു കല്യാണവീട്ടിൽ വെച്ച് അടിച്ചു റൊട്ടിആക്കിയിട്ടും വീണ്ടും ഒരു എനർജി ബൂസ്റ്റർ ചുണ്ടിൽ ഒക്കെ വെച്ച് വീണ്ടും എണീറ്റുവന്നു വിശ്വസിക്കാൻ കഴിയാത്ത അടിയും over തന്നെ 😂 പക്ഷേ കണ്ടിരിക്കാം എല്ലാവരും നല്ല അഭിനയം
@kachanihouse8934
@kachanihouse8934 2 жыл бұрын
Action movie first time aayirikum kanunnathu😂😂
@abhimanyups4561
@abhimanyups4561 2 жыл бұрын
Athippo action movies il enganathe elements oke venam Alland ellam perfect aayal action movies il kaanan enth rasam aan undavuka
@fazilma2742
@fazilma2742 2 жыл бұрын
Kgf,,,RRR ഒന്നും കണ്ടിലേ
@sreereshmia7393
@sreereshmia7393 2 жыл бұрын
Kamal Hasan being an agent, it's okay, he can handle the pain 😅 Vijay Sethupati being a person doing something in the lab, with the masks on, again, let's take it as fine 😂😉
@manofsimplicity2970
@manofsimplicity2970 2 жыл бұрын
ബുദ്ധി ജീവി, ഈ മൂവി നിങ്ങൾകൊന്നും പറ്റിയതല്ല 🤣🤣🤣🤣🤣
@infokites3994
@infokites3994 2 жыл бұрын
Agent Tinas transformation was the only goosebump giving moment for me in this movie
@adithyabalagopal1858
@adithyabalagopal1858 2 жыл бұрын
Anirudh should be given due credits for pulling of those excellent bgm's....athaan padathile one of the major positives..
@JohnWick-pp4uy
@JohnWick-pp4uy 2 жыл бұрын
Rolex entry was 🔥
@mallutuber005
@mallutuber005 2 жыл бұрын
Iam always fan of directors not actors Lokesh🔥 Prashant🔥 Rajamouli🔥 Amal neerad 🔥 . . . . James cameron🔥
@clashwithbenna1848
@clashwithbenna1848 2 жыл бұрын
de where is shankar
@sreekhiluniverse8848
@sreekhiluniverse8848 2 жыл бұрын
Prithviraj Also 🔥
@anirudh6386
@anirudh6386 2 жыл бұрын
@@sreekhiluniverse8848 ഇഹ് ഇഹ് ഇഹ് ഇഹ്
@യഥാർത്ഥത്തിൽ
@യഥാർത്ഥത്തിൽ 2 жыл бұрын
അമൽ നീരദ് 😏😏😏😁😁
@abhiramtn5795
@abhiramtn5795 2 жыл бұрын
@@anirudh6386 🤣
@pranav8673
@pranav8673 2 жыл бұрын
I like Vikram. But Kaithi was built different 🔥. Dilli🔥💙
@muhilanmuhil5198
@muhilanmuhil5198 2 жыл бұрын
Vikram is far better than kaithi. Why? 1. Despite both are action films, vikram stayed true to its genre while kaithi had prolonged emotion scenes that damped down the impact of action films. 2. Morethan kaithi, I was hooked in vikram because of intro scene, interval banger, amazing bgm, and brilliant action choreography. Special mention to interval fight scene shot using mocobot camera enabling the viewers to relish immersive experience. 3. Lokesh's intelligence in connecting the small dots to make a crossover with kaithi. 4. The gateway the film has opened to its sequel after the jaw dropping character intro of Rolex surya. P.s. : Both are good films but vikram is miles ahead of kaithi in every aspect. Vikram is an absolute cliffhanger.
@abhay_650
@abhay_650 2 жыл бұрын
That Santhanam bgm💥🥺i loved that
@vishnu.k.arumughan6588
@vishnu.k.arumughan6588 2 жыл бұрын
It is injustice not to mention surya's cameo when talking about Vikram..
@hananjamalmp9693
@hananjamalmp9693 2 жыл бұрын
I have seen many reviews about "Kaithi" that how to make a perfect movie.From there we could see Who is Lokesh and why is Lokesh for action movies.. ❤️❤️
@anirudh6386
@anirudh6386 2 жыл бұрын
മാനഗരം?
@jayarajcg2053
@jayarajcg2053 2 жыл бұрын
Lokesh is a fan of DC. And he said that many 90s Hollywood movies influenced him
@RahulRaj-em9qo
@RahulRaj-em9qo 2 жыл бұрын
No words about Rolex Sir🧐
@sijoantony7874
@sijoantony7874 2 жыл бұрын
Goosebumps..... ഗൺ ഷോട്ട് ഒരു പരിചകൊണ്ട് ബ്ലോക്ക് ചെയ്യുന്ന സീനിൽ ബീസ്റ്റിലെ അതേ രംഗത്തിന്റെ സീൻ ഓർമ്മ വന്നവർ ആരൊക്കെ?
@NylockOP
@NylockOP 2 жыл бұрын
Athu beastile verum irumb door alla... Athokke bullet resist cheyyunna shield anu 😢
@seekzugzwangful
@seekzugzwangful 2 жыл бұрын
Kamal Haasan one of the greatest actors in Indian cinema 💙💛💙
@ambudubasil1451
@ambudubasil1451 2 жыл бұрын
Interval scene.. 🙄🙄🙄🙄🙄 one of the regrets in 2022- i missed teatre experience of vikram 😔😔😔
@moodtapescreation
@moodtapescreation 2 жыл бұрын
കമൽഹാസന്റെ സ്ക്രീൻ പ്രെസെൻസ്,ഫൈറ്റ് ഒക്കെ ചുമ്മാ തീ..!വിജയ് സേതുപതി എന്റെ മോനെ പൊളി..!Fafa ക്ക് നല്ല വേറെ ലെവൽ റോൾ തന്നെ കൊടുത്തിട്ടുണ്ട്,അത് നല്ല വെടിപ്പായി അങ്ങേർ ചെയ്തിട്ടുണ്ട്..!പിന്നെ സൂര്യ അണ്ണൻ ന്റെ റോൾ,ഇനി അങ്ങോട്ട് എന്ത് സംഭവിക്കും എന്ന് കണ്ടറിയണം..! പിന്നെ കൈതി ഒന്നു കാണുന്നത് നല്ലതാ..!മൊത്തത്തിൽ പറഞ്ഞാൽ PAISA VASOOL 100.സെക്കന്റ് പാർട്ട് എന്താകുമോ എന്തോ..!😌🔥
@സ്പോർട്സ്എന്റർടൈൻമെന്റ്
@സ്പോർട്സ്എന്റർടൈൻമെന്റ് 2 жыл бұрын
❤❤❤❤സ്‌ക്രീനിൽ കൂടുതൽ അമർ 🔥, സൂപ്പർ ഇൻട്രോ സന്ദനം ❤മാസ്സ് സീൻ റോളക്സ് ❤ഇന്റർവെൽസീൻ വിക്രം ❤🔥🔥🔥🔥ലോകേഷ് കനകരാജിന്റെ🔥🔥 vikaram🔥🔥🔥സൂപ്പർ 🔥 🔥🔥🔥🔥
@randomchat8156
@randomchat8156 2 жыл бұрын
റിയാസ് സലിം എന്ന മത്സരാർത്ഥിയെക്കുറിച്ചുള്ള അനാലിസിസ് പ്രതീക്ഷിക്കുന്നു
@AjithKumar-uk1wq
@AjithKumar-uk1wq 2 жыл бұрын
നല്ല അനാലിസിസ് i think.... Kamal sir , Vijay and my man Fahad... 🔥🔥🔥🔥
@aneesh626
@aneesh626 2 жыл бұрын
ലോകേഷ് 😍🔥
@sufairathc2000
@sufairathc2000 2 жыл бұрын
*agent teena യുടെ entry...goosebumps moment🔥🔥🔥*
@ARAVIND.R.R
@ARAVIND.R.R 2 жыл бұрын
One of the best action entertainer with a strong script, no hero worshipping, best performance from powerful performers, pakka action choreography,pakka direction, lot of goosebump moments and bgm that boost up the goosebumps, a perfect team work💯❤️
@priyasaji6187
@priyasaji6187 2 жыл бұрын
Maanagaram , Kaithi , Vikram # Lokesh ❤️
@deeparamesh75
@deeparamesh75 2 жыл бұрын
ഒന്നും പറയാൻ ഇല്ലാ... പക്കാ കിടുവെസ്റ്റ്.... പടം 😍😍😍😍
@deeparamesh75
@deeparamesh75 2 жыл бұрын
😍
@HariKrishArts
@HariKrishArts 2 жыл бұрын
Rolex Sir🥵🔥👌
@rinilroshan440
@rinilroshan440 2 жыл бұрын
ഒരുപാട് ഇഷ്ട്ടപെട്ടസിനിമയാണ് നിങ്ങൾ എന്തെങ്കിലും നെഗറ്റീവ് കണ്ടുപിടിക്കും എന്നുവിചാരിച്ചു 🙂
@akshaya-arrorra
@akshaya-arrorra 2 жыл бұрын
ഒരു പക്ഷെ ഒരു മലയാളം പടം ആയിരുന്നെങ്കിൽ ഒട്ടേറെ നിരൂപകരും കാണികളും വലിച്ചു കീറിയേനെ...
@shyamsankar4146
@shyamsankar4146 2 жыл бұрын
ഇതിൽ വലിച്ചു കീറാൻ ഒന്നും തന്നെ ഇല്ല
@vampire__hunter
@vampire__hunter 2 жыл бұрын
Mollywoodil ingane oru padam edukan kazhiv Ulla oruthanum ila
@fanasc1486
@fanasc1486 2 жыл бұрын
ലോജിക് 🤣
@shyamsankar4146
@shyamsankar4146 2 жыл бұрын
@@vampire__hunter ഇത് പോലെ എടുക്കാൻ പറ്റുമോ എന്നറിയില്ല. എന്നാൽ എനിക്ക് തോന്നുന്ന ആൾകാർ അമൽ നീരദ് ലിജോ ടിനു പാപ്പച്ചൻ ഇതിൽ ടിനു പപ്പച്ചന്റെ മേക്കിങ് സ്റ്റൈൽ അത്യാവശ്യം ഫാസ്റ്റ് ആയിട്ട് നല്ല രീതിയിൽ മാസ്സ് ഫീൽ കൊണ്ട് വരാൻ പറ്റുന്നതാണെന്ന് തോന്നിയിട്ടുണ്ട്
@vampire__hunter
@vampire__hunter 2 жыл бұрын
@@shyamsankar4146 bro unfortunately mollywood cheriya industry ann ivide oru varsham irangunath low,medium budget cinemakal ann ivide aarum paisa spend cheyula kanada,Tamil,telegu oke chumma vaari eriyuvann paisa ivide mass film polum medium budget ann
@HariKrishnan-ec5mn
@HariKrishnan-ec5mn 2 жыл бұрын
Lokesh Kanagaraj team select cheyyunnath super aayitttanu. Cheers to the entire crew!!
@deekshithkumar6585
@deekshithkumar6585 Жыл бұрын
Kamalhassan 💓
@amankadambotaslam7143
@amankadambotaslam7143 2 жыл бұрын
Rolex gave me goosebumps 🔥🔥🔥🔥
@Viking12344
@Viking12344 2 жыл бұрын
Enik agent tina aahn🔥 oohf theature ellaki marinja scene
@aromalsidharth9212
@aromalsidharth9212 2 жыл бұрын
Surya Rolex.... Athine kurich onnu mention cheyyairnnu...... That's an incredible performance
@krishnaprasad2006
@krishnaprasad2006 2 жыл бұрын
സാധാരണ മിക്ക സിനിമേല് ഫൈറ്റ് സീൻ വരുമ്പോ നായകനേം വില്ലേനെയും മാത്രം സ്ട്രോങ്ങ്‌ ആക്കി അവരുടെ കൂടയുള്ളവരെ പഴം കിഴങ്ങികൾ ആക്കി മാറ്റും. പക്ഷെ വിക്രം സിനിമ വരുമ്പോ kamal hassane മാത്രമല്ല തന്റെ koodeyula ബാക്കി നാല് ക്യാറക്ടർസിനും ഈക്വൽ ഇമ്പോര്ടൻസ് ഉള്ള പോലെ തോന്നി. 🔥🔥
@nijeeshchembakassery1209
@nijeeshchembakassery1209 2 жыл бұрын
Rolex എന്നാ സുമ്മാവാ🔥🔥🔥🔥🔥 ഗിരീഷ് ഗംഗാധരൻ 🔥🔥🔥🔥
@dsljes4561
@dsljes4561 2 жыл бұрын
കണ്ടോ നിങ്ങൾ ഈ സിനിമ theatre il കാണാതെ ഇരുന്നെങ്കിൽ ഈ റിവ്യൂ ആയിരിക്കില്ല പറയുന്നത്...കൂടുതൽ നെഗറ്റീവ് പറയാൻ ഇടയുണ്ട്...theatre movies അവിടെ പോയി തന്നെ കാണണം എന്നൊരു rqst ഉണ്ട്
@harikrishnan1695
@harikrishnan1695 2 жыл бұрын
We went for Agent Vikram...Bt Agent Tina was a surprise😁😁💕💕
@kirangeorge3787
@kirangeorge3787 2 жыл бұрын
അനാവശ്യ ക്ലീഷേ ഓവർ ലോഡ്പാസം വിട്ട് ചെയ്ത ഒരു ആക്ഷൻ പടം 🔥
@krishnank7300
@krishnank7300 2 жыл бұрын
ദില്ലിയുടെ കൈ മാത്രമേ കാണുന്നുള്ളൂ മുഖവും കൂടെ കാണിച്ചാൽ തിയേറ്റർ പൂരപ്പറമ്പ് ആയേനെ 🔥🔥🔥
@ibrahimkoyi6116
@ibrahimkoyi6116 2 жыл бұрын
പൊതുവെ തമിഴ് സിനിമ ഇഷ്ടം ഇല്ലാതെ എന്നെ അത്ഭുതപ്പെടുത്തിയ സിനിമ വിക്രം ❤️
@Just..OneLife
@Just..OneLife 2 жыл бұрын
🔥🔥Lokesh & Kamal🔥🔥
@Yesiamsherlock
@Yesiamsherlock 2 жыл бұрын
KGF പോലെ ഓവർ ബിൽഡപ് സീൻ ഒന്നും ഇല്ലാതിരുന്നത് 👌👌👌
@amanms1999
@amanms1999 2 жыл бұрын
I also loved how the movie blended three different genres very well. First we have Fahad Fasil's storyline (which constitutes the first half) which is a mystery/detective/crime thriller. Then we have Vijay Sethupathi's part, which is a gangster/crime drama. Then finally we have the Kamal Haasan part (the entire 2nd half) which is a revenge/action thriller. All these 3 genres were incorporated very well
@2825arc
@2825arc 2 жыл бұрын
സൂര്യയെ കുറിച്ചു ഒരു വാക്ക് പോലും പറയാത്തത് വളരെ മോശം ആയി പോയി...😏😏😏
@minnu2111
@minnu2111 Жыл бұрын
പറയാൻ മാത്രം ഒന്നും ഇല്ലല്ലോ അതിൽ
@2825arc
@2825arc Жыл бұрын
@@minnu2111 ഇല്ല കാണിക്കാൻ അല്ലേ ഉണ്ടായിരുന്നത്... എന്ത് പറയണം എന്ന് അറിയതൊണ്ട് പറയാത്ത ആവും... 🔥🔥🔥
@RONALDJOHNABRAHAM
@RONALDJOHNABRAHAM 2 жыл бұрын
നിങ്ങൾ തിയറ്ററിൽ പോയി സിനിമ കണ്ടു എന്നു കേട്ടപ്പോൾ ഒരു സന്തോഷം.
@darkdairy9950
@darkdairy9950 2 жыл бұрын
അവസാനം 5 mnt ൽ ഞാൻ ഫഹദ് നെയും കമലിനെയും സേതു പതിയെയും ഒക്കെ മറന്നു അണ്ണാ.. Rolex ♥️
@abilashk.v7339
@abilashk.v7339 2 жыл бұрын
അത്രക്ക് ഒക്കെ ഉണ്ടോ🙄
@minnu2111
@minnu2111 Жыл бұрын
ചുമ്മ ഹൈപ്പ് അത്രേ ഉള്ളു
@athulyapkumar148
@athulyapkumar148 2 жыл бұрын
Agent Teena ❤😍
@lijugeorge5942
@lijugeorge5942 2 жыл бұрын
I think you didn't watch the movie Suriya sir as Rolex gave goosebumps that climax is highlight of the movie Even you didn't mention that next level character
@aneeshoommen72822
@aneeshoommen72822 2 жыл бұрын
1:41 Karthi❤❤❤ Kaithi reference🔥🔥🔥🔥
@amalpradeep8003
@amalpradeep8003 2 жыл бұрын
I was constantly being reminded of other movies... (Equaliser, Premam, Breaking Bad, Leone the professional) many fight scenes in the end seems forced... But much different from regular Tamil Movies, And different Good too....
@njrgamer3794
@njrgamer3794 2 жыл бұрын
Vikram power 80% brilliance 90 Amar p 60 brilliance 99% Santhanam power 100% brilliance 50% Rolex power 200% brilliance ? Dilli power 200 brilliance 200 🔥🔥🔥
@CR-zf8rc
@CR-zf8rc 2 жыл бұрын
Rolexine kurich oru vaak polum mindiyilla most of the audiencin goosebumps Vanna oru seen aayirunnu rolexinte climax scene. Thanikk suryaye Enthan veruppano Soorarai pottru movie predictable movie aanenn paranja aalalle thaan Athkondayirikkum alle.
@justforfun3247
@justforfun3247 2 жыл бұрын
Pullikk aa video kk strike kitty, 3 masam monitization oombi. Ayinanu 😂😂
@gpr5124
@gpr5124 2 жыл бұрын
Predictable plot ayittum fast paced action sequences ntem strong performance ntem mikavil awesome theatre experience nalkiya cinema. Kamal Haasane adyayittan theatre IL kandath. What a screen presence man!!! Vijay Sethupathi nthoru versatile aan. Fahadh as usual pwoli. Suriya surprise nerathe arinjond athrem feel kittiyilla. Kaithiyil kurach plot holes ullond athrayk ishtayillarnu. Masterum pidichilla because of unnecessary mass hero show off. But here abhinayikkan ariyavunna Kamalne polullavark oru stare kond polum effortlessly palathum convey cheyyan patti..
@jibinsebastianishere
@jibinsebastianishere 2 жыл бұрын
Should have avoided that glass catch scene,then the agent Tina scene would have been more impactful
@nikhithagnair6365
@nikhithagnair6365 2 жыл бұрын
Vacation കഴിഞ്ഞ് Germany ക്ക് തിരിച്ച് പോയോ?
@SP-hw9oo
@SP-hw9oo 2 жыл бұрын
Ought to give it to Kamal Hassan for taking a back seat and watch FaFa and VS taking a lead in the first half of the movie. Brilliant bgm, performances, dialogues, action sequences ... the movie was a complete package. Girish Gangadharan deserves huge applaud for helming the camera work. I did wait for a post credit scene though ☺️
@andrewspaul7288
@andrewspaul7288 2 жыл бұрын
Some scenes had some influence from movies like Dark Knight Rises(Police chasing scene, alfred(vikram here) seeing Bruce Wayne(his grandson here) in the climax), John Wick(particular stunts), Fast N Furious(with Jason Stathom's). There were no unnecessary item songs. Hoping for more such theater engaging movies.
@christyt9564
@christyt9564 2 жыл бұрын
I heard director saying somewhere he is fan of DCEU.
@figh761
@figh761 2 жыл бұрын
lokesh already told that he inspired from dark knight
@captainkathi
@captainkathi 2 жыл бұрын
I felt influence of Bruce willis movie RED in whole concept..
Vikram 2022 Full Movie explained in Malayalam | Cinema katha
39:20
Indian Cinema Katha
Рет қаралды 217 М.
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
Master Tamil Movie analysis by Mallu Analyst
8:42
The Mallu Analyst
Рет қаралды 184 М.
Kamal Hassan about Fahadh Fazil's Acting | Vikram Press Meet
5:51
Movie Man Broadcasting
Рет қаралды 220 М.
Vikram Trailer Decoding | Unni Vlogs Cinephile
21:14
Unni Vlogs Cinephile
Рет қаралды 29 М.
Kamal Haasan Sir Speech - Vikram Success Meet | Vijay Sethupathi | Lokesh Kanagaraj | Anirudh
19:28
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН