എല്ലാ എന്റെ ചെറുപ്പത്തിൽ കണ്ട സിനിമകൾ! ഇത്രയും നല്ല കളക്ഷൻ!❤
@vpsasikumar1292 Жыл бұрын
Abbhas AA bhagyavan aranu.thenaruvi location peermade ano. Vijayechi ennum ente neerunna orma. Vijayechiyude kude kalavandiyil sumitra alle
@fazalrahman4591 Жыл бұрын
ക്ലിയർ പ്രിന്റ് ... ഒറിജിനൽ ആസ്പെക്റ്റ് റേഷ്യോയിൽ കാണുന്നതിന്റെ സുഖവും .. ചിത്രം മുഴുവൻ പ്രതീക്ഷിക്കട്ടെ ... 🙏
@MrSivaprasadbsnl Жыл бұрын
ഈ പാട്ടു കേൾക്കുമ്പോൾ അതിന്റെ രസമൊന്നു വേറെ... അതിന്റെ സുഖമൊന്നു വേറെ
@satheesanv7081 Жыл бұрын
നല്ല ക്ലാരിറ്റിയുണ്ട്. നല്ല മനസ്സിന് നന്ദി പറയുന്നു. കണ്ടസിനിമയാണ്. എല്ലാം നല്ലപാട്ടുകൾ ഹൈദരാലിക്ക. 🙏👍
@ajithamohan2565 Жыл бұрын
നല്ല പാട്ടുകൾ നല്ല മൂവീസ് അല്ലെങ്കിൽ നല്ല നല്ല videos ഇതൊക്കെ കാണുമ്പോൾ നമ്മൾ നല്ല നല്ല കമെന്റ് ചെയ്യും.. നമ്മളെപ്പോലെ യുള്ള subscribers ആണ് ഇവരുടെ വിജയം.. ഇത്രയും നല്ല കമെന്റ്സ് ചെന്നിട്ടും ഒരു റിപ്ലൈ പോലും ഇല്ലല്ലോ 😡😡 .. നല്ല ക്ളാരിറ്റി യുള്ള നല്ല പാട്ടുകൾ ❤❤❤❤
@padmakumar7203 Жыл бұрын
ആ കാലഘട്ടം എത്ര സുന്ദരം പ്രേം നസീർ വിജയ ശ്രീ ❤
@ponnujose780 Жыл бұрын
വിജശ്രീ വളരെ ചെറുപ്പത്തിലേ ജീവിതം അവസാനിപ്പിച്ചു. ദൈവം അറിഞ്ഞു സൃഷ്ട്ടിച്ച ഒരു സ്ത്രീ ജന്മം.. ആങ്ങിനെ അതും ഓർമ്മയായി 😢🙏
@vpsasikumar1292 Жыл бұрын
Athe roopavathi ruchirangi. Daivathinupolum assuya thonniya pavam three janmam
@mathewmg1 Жыл бұрын
Thank you very much for uploading very rare movie.
@KeerthiJoseph4 ай бұрын
വിജയ ശ്രീ ....മലയാളത്തിൻ്റെ കണ്ണുനീർ തുള്ളി😢....
@azeezpulikkunnu6 ай бұрын
എല്ലാ പാട്ടുകളും ഹിറ്റാണ്...എത്ര കേട്ടാലും മതിവരുന്നില്ല...ആ നല്ല കാലം 🌹🌹👍🏽
@Snair269 Жыл бұрын
പോരട്ടെ പ്രേതങ്ങളുടെ താഴ് വര, ഉർവശി ഭാരതി, പാവങ്ങൾ പെണ്ണുങ്ങൾ സിനിമകൾ
@vpsasikumar1292 Жыл бұрын
Yess correct. Waiting...
@NandhaKumar-s9d6 ай бұрын
ഉർവശി ഭാരതി ജയഭാരതി
@KilayilabbasKilayil Жыл бұрын
വിജയശ്രീ ഈ ലോക ജീവിതം അവസാനിപ്പിച്ച് തിരികെ പോയി 50 വർഷങ്ങൾക്ക് ശേഷവും അവർ അഭിനയിച്ച ഈ ഗാനരംഗങ്ങൾ കാണുമ്പോൾ മനസ്സിൽ ദുഃഖം തോന്നാറുണ്ട് എത്ര സുന്ദരിയായിരുന്നു അവർ, വിജയശ്രീയെപ്പോലെ ഏഴഴകുള്ള ഒരു നാഴിക നടി പിന്നീട് മലയാള സിനിമയിൽ ഉണ്ടായതുമില്ല
@vpsasikumar1292 Жыл бұрын
Correct abbahas.etra kandalum kothi theerunnilla
@KilayilabbasKilayil Жыл бұрын
@@vpsasikumar1292 വശ്യതയുള്ള ഒരു മുഖം ആയിരുന്നു വിജയശ്രീയുടെ, ആരെയും ആകർഷിക്കുന്ന മുഖസൗന്ദര്യം, മാസ്മരികമായ ഒരു ആകർഷണം വലയംവിജയശ്രീയുടെ മുഖസൗന്ദര്യത്തിന് ഉണ്ടായിരുന്നു
@ramamurthybollapragada33785 ай бұрын
Mesmerising beauty. Vijayasree I came to know about Her only In 2023 march 27 because of a short.as I came to know about Her Association with uday studio And kunchako I felt very sad .in2012 in kerala Alappuzha Out skirts in some old cottages Which gave me certain peculiar Experiences which I cannot believe.which mean some soul Is trying to make us recognise It's presence.probably the place may be a part of uday studio?
@ravindranathvasupilla23 Жыл бұрын
ഒത്തിരി ഇഷ്ടപ്പെട്ട ഗാനം.. നല്ല പ്രകൃതി ഭംഗി ഉള്ള ഒരു ഗാനം
@thampyjohn2429 Жыл бұрын
What's aspect ratio?
@muraleedharanpr7467 Жыл бұрын
ഇന്നും നിത്യ യൗവനം 45 വർഷം മുമ്പ് ഞാൻ പല തവണ തിയേറ്ററിൽ പോയി കണ്ട നല്ല പടങ്ങളിലൊന്ന്........ പ്രേം നസീർ ..... നായിക ആരായാലും നിത്യവസന്തം ........ മലയാളത്തിന്റെ പ്രേം നസീർ
@jayasreemg5422 Жыл бұрын
എത്ര മനോഹരം 👌👌🌹
@josem.o8300 Жыл бұрын
ഇക്കാ, ഇപ്പോൾ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് മലയാളം സിനിമകൾ ഒന്നും കാണുന്നില്ലല്ലോ ❤
@p.k.rajagopalnair2125 Жыл бұрын
Late ever green actor Shri. Premnazir who ruled the Malayalam cinema with his on the screen and off the screen impeccable presence made Malayalam cinema to grow tremendously from an infancy state to become a major contributor , as Indian cinema grew leap and bounds thanks to the fine contributions made by actors like Premnazir, who remained as the gem of the film industry , as the whole of the industry is highly indebted to his invaluable contributions both as an actor and a great human being.
@rajendranp7417 Жыл бұрын
വിജയശീയെ കുറിച്ച് ഞാൻ ഓർക്കാറില്ല. ഒരുപാട് സിനിമകളിൽ ഒന്നടങ്കം മേ ഹിപ്പിച്ച ഒരു സൗന്ദര്യം ധാമം .പത്മവ്യൂഹം: ----- എത്ര സിനിമകൾ കണ്ട് കൊതി തീർന്നില്ല😢😢🙏🙏❤️🌹
@vpsasikumar1292 Жыл бұрын
Same to me. I saw ponnapuram kotta many many times.i truly loved all her movies
@muraleedharanpr7467 Жыл бұрын
ആരോമലുണ്ണി ... പോസ്റ്റററുമാനേ കാണാനില്ല ..... പൊന്നാപുരം കോട്ട : അങ്ക് തട്ട് ..... തനി നിറം ...... കാട് ...... മറുനാട്ടിൽ ഒരു മലയാളി : അജ്ഞാത വാസം ..... പച നോട്ടുകൾ ...... വിജശ്രീയുടെ ഭാഗ്യചിത്രങ്ങളിൽ ചിലത് ....... PR മുരളീധരൻ - അടൂർ
@KilayilabbasKilayil Жыл бұрын
ഒരിക്കൽ ഒരു സുഹൃത്ത് എന്നോട് പറയുകയുണ്ടായി, തേനരുവി എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി വിജയശ്രീ പീരമേറ്റിൽ വന്നിരുന്നു അന്ന് അവിടെയുള്ളവർ വിജയശ്രീയെ കണ്ടിരുന്നു എന്ന്, വിജയശ്രീ നമ്മെ പിരിഞ്ഞുപോയി 49 വർഷങ്ങൾ കഴിഞ്ഞു, ഇന്നും വിജയശ്രീയെപ്പോലെ ഒരാൾ പകരം വന്നില്ല ഇനി വരുകയുമില്ല നൂറ്റാണ്ടുകളിൽ ഒരിക്കൽ മാത്രം ജനിക്കുന്ന ജന്മമായിരുന്നു അവരുടേത്, ഒരു മോഹന ജന്മം ആയിരുന്നു അവരുടേത് കടന്നുപോകുന്ന വഴികളിലൂടെ കാണുന്നവരെ എല്ലാം മോഹിപ്പിക്കുന്ന ഒരു ജന്മം, അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കുന്ന ഒരു ജന്മം, ഭൂമിയിൽ കൊതി തീരെ ജീവിക്കുവാൻ കഴിയാത്ത ഒരു ജന്മം, വേണ്ടപ്പെട്ടവർക്ക് സ്നേഹം നൽകിയിട്ടും തിരികെ ലഭിക്കാതെ പോയ ഒരു ജന്മം തിരിച്ചു കിട്ടാതെ പോയ ജന്മം ജീവിച്ചിരിക്കുമ്പോൾ മനസ്സിലാക്കാതെ പോയ ജന്മം വേണ്ടപ്പെട്ടവർക്ക് ജീവിച്ചിരിക്കുമ്പോൾ മനസ്സിലാക്കുവാൻ കഴിയാതെ പോയ ജന്മം ഓർമ്മകൾ, വേദന നൽകുന്ന ഒരു ജന്മം
@baijujoseph4493 Жыл бұрын
👍
@vpsasikumar1292 Жыл бұрын
That men's are very lucky. Seeing of late vjayasree is a comment moments. How and cute were Vijaya that time.i jealous of that personss
@gopakumar8350 Жыл бұрын
ആകെ മൊത്തം ഒരു ജന്മം 😅
@ravipp9709 Жыл бұрын
Malayalathinte ekkaletheyum dhukka puthrii
@radhamaniomanakuttan4447 Жыл бұрын
Hu ! 😂
@p.k.rajagopalnair2125 Жыл бұрын
An era which belonged to that of Vayalar and Devarajan master, together they mesmarized the whole lot of music lovers with a bunch of ever -green songs by taking their minds to a world of fairy tales.
@thampyjohn2429 Жыл бұрын
True. However, but for Prem Nazir enacting these song gems in his inimitable style, quite likely, they wouldn't have become so popular. Unlike others, it would appear that he is really singing those songs. The lip syncing is superb, and unmatched. One gets the feeling that he would have been a good singer himself. For instance, several great songs picturised on other heroes didn't become so popular. Even their KZbin views are lesser.
@gopikaramananmaniyath55772 ай бұрын
സൂപ്പർ ക്യൂട്ട് നസിർ വിത്ത് ഗുഡ് സോങ് 👍👍
@KilayilabbasKilayil11 ай бұрын
മലയാള സിനിമ ചരിത്രം കണ്ട ഏറ്റവും വലിയ സുന്ദരിയും ഏറ്റവും നല്ല നർത്തകിയും ആയിരുന്നു വിജയശ്രീ
@balachandranpv4692 Жыл бұрын
വിജയശ്രീ, നസീർ സാർ ഓർമയിൽ
@ashokancp2282 Жыл бұрын
കുട്ടിക്കാലത്തെ പാടി നടന്നത് 👍
@MinefortKerala Жыл бұрын
രണ്ടു പർവതങ്ങൾ പാടി നടക്കുന്നു ❤
@p.k.rajagopalnair2125 Жыл бұрын
The most unforgettable faces of Premnazir and Vijayashree appears before viewers, reminding them of the golden era of Malayalam film industry, the days which has lost for ever. Those era also reminds us of the magical combination of Vayalar, Devarajan master and Yesudas.
@p.k.rajagopalnair2125 Жыл бұрын
Sweet memories coming alive here with some of the smashing scenes appearing before viewers as late Premnazir and a beautiful Vijayashree dragging us to some of the beautiful moments in our lives, as we are getting a fine opportunity to watch the most suiting pair in action.
@babyaj50786 ай бұрын
1970,71, കാലഘട്ടത്തിൽ കോഴിക്കോട്, രാധ, കോർ നേഷൻ. അപ്സരാ . സംഗം, പുഷ്പാ , ഡേവിസൺ തുടങ്ങിയ തീയ്യറ്ററുകളിൽ ഓടി നടന്ന് സിനിമ കണ്ടിരുന്ന യവ്വന കാലം. ഓർമ്മ വരുന്നു. ഈ പാട്ടുകൾ കോൾ ക്കൂമ്പോൾ,
@renukapc5 ай бұрын
ഇനിയും താങ്കളുടെ വീഡിയോസിന് കാത്തിരിക്കും. കാരണം കാണാനാഗ്രഹിച്ച ഗാനങ്ങൾ മുന്നിലേക്ക് പറന്നിറങ്ങുമ്പോൾ സന്തോഷം വിവരിക്കാൻ വാക്കുകളില്ല
@johnsonpuravakattu8968 Жыл бұрын
പെൺപുലി സിനിമ കാണാൻ ആഗ്രഹിക്കുന്നു.
@dhyanvpavithran7580 Жыл бұрын
നല്ല ക്ലാരിറ്റിയും ശബ്ദവുമുണ്ട് സാബ്. നല്ല പാട്ടുകൾ നന്നായി ആസ്വദിക്കാൻ പറ്റുന്നുണ്ട്. എന്റെ ഇഷ്ടഗാനങ്ങൾ ദേവികുളം മലയിൽ, പർവത നന്ദിനീ, പ്രണയ കലാ വല്ലഭ. ഇനി ഈ മൂവി കൂടി അപ്ലോഡ് ചെയ്യാമോ സാബ്
@sreekumargs1566 Жыл бұрын
*super*
@RajeenaRaji-ug8du Жыл бұрын
Naseer vijayasree super ❤❤❤❤❤❤
@p.k.rajagopalnair2125 Жыл бұрын
"Pranaya kala vallabha" A beautiful creation tempting listeners to listen to it time and again, as P. Susheela with her mesmarizing voice paints beautiful colors to those black and white scenes by striking the hearts of both viewers and listeners.
@vpsasikumar1292 Жыл бұрын
You are exactly correct.that past time again shoot my heart. What a marvellous sound of susheelamma.and both late nazeer and v.nirmala suit and cute then and now.ibowed all members of that task thank you.
Kaalavandiyil Vijayasreeyodoppam Aryad Gopalakrishnan, Vijayageetha (later known as Sumithra)
@vpsasikumar1292 Жыл бұрын
Sumitrayude Peru vijayageetha ennayirunno. Aryad gopalakrishnan ariyilla enik
@DamodharanDineshkumar8 ай бұрын
Thenaruvi,Pavangal pennungal,Durga enne cinemayil Sumithrayude peru Vijaya kala ennayirunnu.
@sarathsk75 Жыл бұрын
Super
@dhyanvpavithran7580Ай бұрын
ഹായ് സാബ് new updations കാര്യം കാണുന്നില്ലല്ലോ
@abbaskv099abbas6 Жыл бұрын
Good. Song
@bijukumarbijukumar54795 ай бұрын
ഒരു കാലത്ത രാജകുമാരനും രാജകുമാരി യും
@babuor1474 Жыл бұрын
Every thing is good song s
@thomasjoseph9551 Жыл бұрын
Thanks, Bro. പിന്നെയേ... പണ്ട് ബിന്ദു എന്ന പേരിൽ പഴയ ഒരു പടമുണ്ടായിരുന്നു. അതിൽ കുറേ പാട്ടുകളുമുണ്ടായിരുന്നു. "അത്തപ്പൂ വയലിലേ പുലയിപ്പെണ്ണേ" എന്ന പാട്ട് ഉൾപ്പെടെ അഞ്ചോ ആറോ പാട്ടുകളുമുണ്ടായിരുന്നു. മുൻപ് അവയിൽ മിക്കതും യൂട്യൂബിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കാണാനില്ല. സാധിക്കുമെങ്കിൽ ആ പാട്ടുകൾ വീണ്ടും upload ചെയ്യാമോ.
@moideenkoorimannil3465 Жыл бұрын
THAMARA THONI FILM KAYYILUNDO UNDENKIL UPLOAD CHEYYUMO
@rknair995 Жыл бұрын
A fine enjoyable and lovely song thanks
@Unni-h4j5 ай бұрын
വിജയശ്രീ. പകരം. വെക്കാനില്ലത്ത. SundRi
@beenababu7367 Жыл бұрын
Utube il illatha premnazir sir nte movies upload cheyyu please. Kandu kazhinja movie's thanne veendum kanunnu.
@sidharth385 Жыл бұрын
യൂട്യൂബിൽ ഇല്ലാത്ത സിനിമകളും പാട്ടുകളും അപ്ലോഡ് ചെയ്യൂ പ്ലീസ്. താങ്കൾ എന്തിനാണ് അപൂർവ്വ സിനിമകൾ കയ്യിൽ വച്ച് ഇത്തരം വേലകൾ കാണിക്കുന്നത് ?
@adwaithvkrishna9627 Жыл бұрын
ഒട്ടകം സിനിമ അപ്ലോഡ് ചെയ്യാമോ
@ashrafku3570 Жыл бұрын
അഴിമുഖം movie (old) upload ചെയ്യണമെന്ന് reqest.....
@shylasuresh36797 ай бұрын
നസീർ സാർ ആണോ വേറെ ഒന്നും നോക്കണ്ട മനോഹരമായ ഗാനങ്ങളും
@noordeenabdulkareem8384 Жыл бұрын
Thanks Please upload ഇതു inte nheethi
@georgekora7928 Жыл бұрын
Vilakkapetta Bandhangal movie onnu upload cheyanam ennui request cheyyunnu.
@bobanalex4185 Жыл бұрын
ടൈഗർ സലിം എന്ന ചിത്രം കിട്ടുമോ?
@vpsasikumar1292 Жыл бұрын
Njangalude thiruvalla cvmil first showk reccord idunna patt. Annonnum eepattinte pradanyam ariyilla.eth chitrathileyanenno,hero arenno ariyilla.parvada nandini kelkumbo annu deshyamayirunnu. Pattinte meaning onnumanne ariyilla.hoo AA Kalam ipo etra maduramulla ysuwwanam. Enna tata tata ennapatt ishtamayirunnu
@surendrank6772 Жыл бұрын
നല്ല ക്ലിയർ,, പക്ഷേ ശബ്ദം തീരെ കുറവാണെന്നൊരു സംശയം
@abdullahch3563 Жыл бұрын
Nicesongs
@anildhrisya Жыл бұрын
❤❤❤
@arya35358 Жыл бұрын
🖐🏻
@adwaithvkrishna9627 Жыл бұрын
മീൻ തോണി സിനിമ അപ്ലോഡ് ചെയ്യാമോ
@satheesanv7081 Жыл бұрын
താമരതോണിയല്ലെ സിനിമ. മീൻതോണി മൂവീ ഉണ്ടോ
@adwaithvkrishna9627 Жыл бұрын
@@satheesanv7081 അങ്ങനെ ഒരു സിനിമ ഉണ്ട് 1998 ഇറങ്ങിയ പടം