എനിക്കും ഇതുപോലെ സിറ്റികളിൽ നിന്നൊക്കെ മാറി തനി ഗ്രാമീണ ജീവിതം ആസ്വദിക്കുന്നതാണ് ഇഷ്ടം താങ്കളുടെ ഓരോ വീഡിയോസ് കാണുമ്പോളും പ്രെകൃതിയോടുള്ള ഇഷ്ടം കൂടുകയാണ് tnq bro ❤❤❤
@TheBlueBoat_3 жыл бұрын
Welcome bro
@sumakt62573 жыл бұрын
എത്ര കണ്ടാലും മതി വരാത്ത ഗ്രാമ കാഴ്ചകൾ സമ്മാനിച്ചതിന് ഒരു പാട് നന്ദി.
@TheBlueBoat_3 жыл бұрын
Thanks 😊
@mohananac50383 жыл бұрын
🙏
@ramitham41363 жыл бұрын
എന്റെ നാട്😍😍❤️ തേങ്കുറിശ്ശി
@TheBlueBoat_3 жыл бұрын
👍👌
@riyascholayilriyas4085 Жыл бұрын
Hi
@parameswarank21083 жыл бұрын
എനിക്ക് നേരിട്ടു പരിചയമുള്ള സ്ഥലം. Really Atractive
@TheBlueBoat_3 жыл бұрын
Thanks 😊
@jafarsharif31613 жыл бұрын
മനോഹരം, ഈ ഗ്രാമങ്ങൾ 👌കാലത്തിന്റെ കുത്തൊഴുക്കിൽ കേടുകൂടാതെ നിലനിൽക്കുന്നു, ഭാഗ്യം. നല്ല അവതരണം.💚💙🙏
@TheBlueBoat_3 жыл бұрын
Thanks 😊
@lashmananponnan18523 жыл бұрын
മനസ്സിന് സമാധാനവും സന്തോഷവും ലഭിക്കാൻ കടൽ കടന്നോ ടെയിൽ കേറിയോ പോവേണ്ടതില്ല. നമ്മുടെ പാലക്കാട്ടിൽ തന്നെ തിർത്താൽ തിരാത്ത നിറകാഴ്ചകളുടെ വിസ്മയ ലോകം തന്നെയുണ്ട്. അവ തേടി പിടിക്കാന് പ്രയാസം. അത് അങ്ങ് ഭംഗിയായി കണ്ടുപിടിക്കുന്നു. Best of Luck.
@TheBlueBoat_3 жыл бұрын
Thanks 😊
@sreekumarmp85943 жыл бұрын
പറഞ്ഞാൽ തീരാത്ത നന്ദി...താങ്കളുടെ വീഡിയോകൾ വളരെയേറെ ഇഷ്ടപ്പെടുന്നു.....
@TheBlueBoat_3 жыл бұрын
Thanks 😊
@inSearchOfZen3923 жыл бұрын
My mom was a teacher in thenkurissi school... അങ്ങനെ ആണ് ഈ സ്ഥലം ആദ്യമായി കാണുന്നത്.. beautiful. Palakkad അധികം കാണാത്ത എൻ്റെ മക്കളെ ഈ വീഡിയോയിലൂടെ കാണിച്ചു kodukkarundu.
@TheBlueBoat_3 жыл бұрын
Thanks 😊😊
@krishnakumarap47153 жыл бұрын
To susstain that. Paddy field and the pain behind it deserve a big salute
@TheBlueBoat_3 жыл бұрын
Exactly
@Riyaskdk3 жыл бұрын
എന്തൊരു ഭംഗി നമ്മുടെ പാലക്കാട് ❤️…. ഒറ്റപ്പാലം , പട്ടാമ്പി , കൂടല്ലൂർ ഭാഗങ്ങളിലേക്ക് വരുന്നില്ലേ 😊
@TheBlueBoat_3 жыл бұрын
Yes varunundu
@Unnikuttank3 жыл бұрын
Watching your videos for the first time. Appreciating for exploring the areas of Palakkad. It's still a hidden gem that nobody knows.
@TheBlueBoat_3 жыл бұрын
Thanks 😊😊
@aparnaramesh69323 жыл бұрын
Thenkurussi is a beautiful place...when viewed through your lens it is even more beautiful and ariel view is breathtaking
@TheBlueBoat_3 жыл бұрын
Thanks 😊😊😊
@shamnajpms7062 жыл бұрын
👍നല്ല അവതരണം 🤍
@TheBlueBoat_2 жыл бұрын
Thanks
@sanku_editz25302 жыл бұрын
Kunissery kurichu oru video cheyuo
@TheBlueBoat_2 жыл бұрын
Cheyyam
@honeydews3223 жыл бұрын
നെല്ലിന്റെ പിറന്നാളിന്റെ അന്ന് തന്നെ കുറെ നെൽ പാടങ്ങളെ കാണിച്ചു തന്നു 😍 ആ വരി വല്ലാതെ ഇഷ്ടായി. ഒരിക്കൽ നടക്കാൻ മടിച്ച വഴികൾ.. വീഡിയോ അവസാനിക്കുമ്പോ തിരക്ക് കൂടുന്നുണ്ട് ലെ 🥰👍🏿
@TheBlueBoat_3 жыл бұрын
Thanks 😊😊😊. Video samayathu thirkkan ulla thirakkayirunnu.
@ShintuThomasVaidyan3 жыл бұрын
നാട്ടിൻപുറത്തെ ഇങ്ങനെ ഉള്ള കാഴ്ചകൾ കാണുമ്പോൾ കിട്ടുന്ന ഒരു ഫീൽ, ആഹാ...
@TheBlueBoat_3 жыл бұрын
Sathyam
@rafeeya12 жыл бұрын
Ente veettil ninnum 4 km.. Thenkurshi🥰
@mkefx91852 жыл бұрын
Ente veed ee kanicha sthalathada....😌
@j.gbhagath2 жыл бұрын
എന്റെ നാട്❤️
@TheBlueBoat_2 жыл бұрын
😊👍
@Rajeevsomaraj3 жыл бұрын
നിങ്ങളുടെ അവതരണം മനോഹരമാണ്❤️
@TheBlueBoat_3 жыл бұрын
Thanks 😊😊
@raghunath10563 жыл бұрын
അതെ... അവതരണം കിടു... 😍👌👌
@indiragandhi177210 ай бұрын
Adipoli video thanks bro
@TheBlueBoat_10 ай бұрын
Welcome 😊
@bandaivip42853 жыл бұрын
Bro nan thenkurishiyil nina
@bincybalakrishnan41553 жыл бұрын
ഈ സ്ഥലങ്ങളൊക്കെ കാണാൻ എന്തൊരു ഭംഗിയാണ്.
@ponnuzz54493 жыл бұрын
Ithu kanunna njangalude kaannukalum paranjal theeratha santhasham kondu eerananinju😌😌thank you again for such nostalgic 🎥🎥videos
@TheBlueBoat_3 жыл бұрын
Thanks 😊😊
@shoukath133 жыл бұрын
Superb video ...bro കുട്ടിക്കാല കാഴ്ചയിലേക്ക് ഈ വീഡിയോ കൊണ്ടുപോയി 👍👏👏
@TheBlueBoat_3 жыл бұрын
Thanks 😊😊
@jesnajesna19022 жыл бұрын
Njan vilayannur school annu padichathu ippo kaanicha vazhikaliude annu njan school busil poykond erunnathu ❤ 2009 annu avide padikanayi keyariyathu 2014 7 classode padichu erangi . Innu viliyannur school okke mari pahazha kaalaormayile schoolum vazhiyum okke ippo verum ormakal mathramayi 🥲 ❣❣❣
@TheBlueBoat_2 жыл бұрын
👌👌👌
@shobhak74293 жыл бұрын
Thank you so much for the beautiful village scene. Missing the innocent village life. 👌🙏. Good luck, looking forward for more videos.
@TheBlueBoat_3 жыл бұрын
Thanks 😊😊
@vsprema1679 Жыл бұрын
എന്റെ സ്വന്തം ഗ്രാമം
@TheBlueBoat_ Жыл бұрын
👍👍👌👌
@sunilsubash58143 жыл бұрын
സൂപ്പർ വീഡിയോ bro 🔥🔥🔥🔥👌👌👌
@TheBlueBoat_3 жыл бұрын
Thanks bro
@jaaas123 жыл бұрын
എന്റെ അമ്മ വീട് 😊 Nostalgia.
@TheBlueBoat_3 жыл бұрын
👍👌😊
@megadingdong093 жыл бұрын
Heavenly green scenic video, but Why no coverage OR even a mention of the main Poorna Pushkalambal Samedha Dharma Sastha temple & Agraharam ? Vilayannur is a smaller village tucked away from Thenkurissi.
@TheBlueBoat_3 жыл бұрын
Actually I was not aware about the mentioned place and I need some local support and permission to shoot. Only for the shiva temple I got permission and guidance. Thats the reason covered Shiva temple with some common views like paddy fields and all.
@MALLUZTIPS2 жыл бұрын
👍🏻😍... Valiyapadam palakkad💪🏻
@TheBlueBoat_2 жыл бұрын
👍👍
@vijeshv9902 Жыл бұрын
എന്റെ കളയങ്കര ഭഗവതി temple എന്റെ നാട് 👌
@TheBlueBoat_ Жыл бұрын
👌👌👌👍
@ashaajithkumar75513 жыл бұрын
കുനിശ്ശേരിയിൽ നിന്നും തേങ്കുറിശ്ശിയിലേക്ക് klynm കഴിഞ്ഞു പോയ ഞാൻ 🥰😎
@sarahp13833 жыл бұрын
Bless you for taking me to the most beautiful of all places...... Paddy fields, ,ponds, rivers, streams and quiet country lanes... What more does the heart want? Splendid video.
@TheBlueBoat_3 жыл бұрын
Thanks 😊
@sowparnikajayaprakash64482 жыл бұрын
Ente naadu thenkurissi
@TheBlueBoat_2 жыл бұрын
👍👍
@sreeragssu3 жыл бұрын
അവതരണം 👌❤ നല്ല കാഴ്ചകൾ തേടിയുള്ള യാത്രകൾ ഇനിയും തുടരട്ടെ... 🥰👍🏻
@TheBlueBoat_3 жыл бұрын
Sure. Thanks 😊
@sivramkrishnankailasam39642 жыл бұрын
Nice video👍
@TheBlueBoat_2 жыл бұрын
Thanks
@nimishaneelakandan81223 жыл бұрын
പേരുപോലെ തന്നെ നാടും ❤️❤️❤️
@TheBlueBoat_3 жыл бұрын
Athe
@mkefx91852 жыл бұрын
Ahh kulam keduvannitt kore kaalam ayi ippo arum use cheyyarilllla
@TheBlueBoat_2 жыл бұрын
👍👍
@sathyannadhan46593 жыл бұрын
ഇതുപോലുള്ളസ്ഥലങ്ങൾ കാണിച്ചുതന്നതിനു നന്ദി
@TheBlueBoat_3 жыл бұрын
Welcome 😊
@parvathyy3 жыл бұрын
such a great view and video
@TheBlueBoat_3 жыл бұрын
Thanks 😊
@aishwarya_shanmughan3 жыл бұрын
Make a trip to kalappetty -kuzhalmannam too.. there is a place where some ancient Buddhist monk lived near ITI..
@TheBlueBoat_3 жыл бұрын
Thanks for the info. Will go for sure.
@nimmikunju3 жыл бұрын
ന്റെ നാട്... 🥰🥰🥰👌
@TheBlueBoat_3 жыл бұрын
😊😊
@nakshatra82092 жыл бұрын
My native place. My childhood memories. Remember my aunty, uncle, cousins, all my relatives.
@TheBlueBoat_2 жыл бұрын
👍👍
@nandakumarp12733 жыл бұрын
Beautifully done the video, more importantly your explanations, it’s adding value to the video. Really giving a nostalgic feeling. One suggestion, always show such spots which links to the main junction road, it will helps to understand the route to the spot. For example if you show the route from Kannadi, Pathikkal Junction, it’s easy to understand the route. Please not that it’s not a criticism but a suggestion only. Anyway appreciate your efforts always 👍👏👏
@TheBlueBoat_3 жыл бұрын
Thanks 😊. Thats a valid suggestions I will keep that in mind and follow it while doing the next one.
@ramv86533 жыл бұрын
Thanks I told you 3 months back about vilayannur , you did it.
Durga Parameshwari Temple board & entrance has been shown
@ramv86533 жыл бұрын
Wishing you all the best for upcoming videos and wishing to get more hits in your channel . Drone used at its best. Wonderful. You would have informed so we wd tried to get permission of boundaries of Dharma sastha temple .
@TheBlueBoat_3 жыл бұрын
Thanks 😊. Actually my bad. I forgot to ask.
@sreehari85723 жыл бұрын
പാലക്കാടൻ ഗ്രാമങ്ങളുടെ വശ്യ സൗന്ദര്യം ഏതൊരു മലയാളിയെയും അവിടേക് ആകർഷിക്കും. കേരളത്തിന്റെ ഗൃഹാതുരമായ ഗ്രാമിണ സൗന്ദര്യം നിലനിർത്തുന്നതിൽ പാലക്കാട്ടുകാർ വലിയ പങ്കു വഹിക്കുന്നു. കണ്ണിന് കുളിർമയും മനസ്സിന് ഉമേഷവും പകരുന്ന ഇത്തരം കാഴ്ചകൾ അന്യംനിന്ന് പോകാതെ ഒരുപാട് കാലം നിലനിൽക്കാട്ടെ എന്ന് ആശംസിക്കുന്നു. മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
@TheBlueBoat_3 жыл бұрын
Thanks 😊
@ceebeeyes90463 жыл бұрын
കണ്ടത്ത് തറവാട്.......👌👌👌
@vinayaks74953 жыл бұрын
Wonderful , Bro I recommended your video to Shirley Sethia ( singer)
@TheBlueBoat_3 жыл бұрын
Thanks. She is even acted in movie right. I watched one of her movie in netflix long back.
@rajithasubra60513 ай бұрын
Ente swantham naad❤️
@TheBlueBoat_3 ай бұрын
👌👌👌👌
@jithinmp93893 жыл бұрын
Do visit thiruvegappura. A village in Malappuram-Palakkad district border. There are many places to explore. It will be a new experience.
@TheBlueBoat_3 жыл бұрын
Yes yes I will.
@aswanisanthosh18793 жыл бұрын
Poliyayittunde tto
@TheBlueBoat_3 жыл бұрын
Thanks 😊
@mkefx91852 жыл бұрын
എന്റെ രാജ്യം 😌✨️🌴
@TheBlueBoat_2 жыл бұрын
👌👌
@SPYROgaming3623 жыл бұрын
Uff💥💥💥 Thenkurissi ❤️
@TheBlueBoat_3 жыл бұрын
😊
@elatrikpoint.alukkelsuresh70193 жыл бұрын
സുന്ദരമായ ഗ്രാമം 👌👌👌👌👌
@TheBlueBoat_3 жыл бұрын
Athe
@Navanu923 жыл бұрын
Bro…addicted to your videos 😍 post more n more
@TheBlueBoat_3 жыл бұрын
Thanks 😊
@lovelybabies52903 жыл бұрын
Ayyo ithoke kandit enthoru feeling nerit kaanan pattunnillalo , iam also pkd pattambi