Thennal Vannathum - Video Song | KS Chithra | SP Venkitesh | Charmila - Kabooliwala

  Рет қаралды 1,858,048

Saina Music

Saina Music

Күн бұрын

Connect with Facebook : bit.ly/33RyLjZ
Connect with Instagram : bit.ly/3a6AT8p
Song - Thennal Vannathum
Movie - Kabooliwala (1994)
Movie Director - Lal, Siddique
Lyrics - Bichu Thirumala
Music - SP Venkitesh
Singers - KS Chithra
Kabooliwala is a 1994 Indian Malayalam-language comedy drama film, written and directed by Siddique-Lal, starring #Innocent_JagathySreekumar #Vineeth and #Charmila in pivotal roles.
|| ANTI-PIRACY WARNING ||
This content is Copyrighted to SAINA VIDEO VISION. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 857
@sajeeshk5823
@sajeeshk5823 3 жыл бұрын
ഒരു തേങ്ങലോടെ കേൾക്കുന്നു ഈ പാട്ട്.... മുഴുവൻ കേട്ട് കഴിഞ്ഞപ്പോഴേക്കും ഞാൻ കരഞ്ഞിരുന്നു.... ഇനി ഒരിക്കലും തിരിച്ചു വരാത്ത ബാല്യം... മാവിൽ കല്ലെറിഞ്ഞും , സൈക്കിൾ ടയർ കൂട്ടുകാരുമൊത്ത് ഉരുട്ടി നടന്നതും , വൈകുന്നേരങ്ങളിൽ പുരാണകഥൾ പറഞ്ഞു ഒരു മായാലോകത്തേക്ക് അച്ഛമ്മ എന്നെ കൊണ്ടുപോയതും , വീട്ടിൽ tv ഇല്ലാത്തത്കൊണ്ട് tv ഉള്ള വീട്ടിൽ പോയി സിനിമകൾ കണ്ടതും , സിനിമയിലെ ദുഃഖ രംഗങ്ങൾ കണ്ടു എന്റെ അച്ഛമ്മ കരഞ്ഞിരുന്നതും.... കരഞ്ഞുകൊണ്ടാണ് ഞാൻ ഈ കമന്റ് ഇടുന്നത്.. അത്രയേറെ സ്വാധീനിക്കുന്നു ഈ 90'സ് പാട്ടുകൾ... 😢😢 എല്ലാം ഒരു ഓര്മ മാത്രം...
@abhiea5319
@abhiea5319 3 жыл бұрын
Ithu vaaichu karayipichallo koche❤️
@alanjacob9096
@alanjacob9096 2 жыл бұрын
@@abhiea5319 ❤️❤️❤️❤️
@priyafrancis9312
@priyafrancis9312 2 жыл бұрын
ഇനിയുമുണ്ടാകുമോ അങ്ങനൊരു കാലം
@sajeeshk5823
@sajeeshk5823 2 жыл бұрын
@@priyafrancis9312 Never ever
@rosemary9900
@rosemary9900 2 жыл бұрын
me also😭😭
@Aparna_Remesan
@Aparna_Remesan 3 жыл бұрын
"അണയാത്ത രാവിന്റെ കൂട്ടിൽ അരയാൽക്കിളിപെണ്ണൂ പാടി അതു കേട്ടുറങ്ങാതെ ഞാനും അറിയാതെ രാപ്പാടിയായി " ഈ വരി ഇഷ്ടം ഉള്ളവർ ഉണ്ടോ.👍🥰❤️❤️
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
ഇല്ല
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@angrymanwithsillymoustasche 😏ഓ
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
@@Aparna_Remesan 😅
@vinodkvinu7983
@vinodkvinu7983 3 жыл бұрын
Ente favourite anu ee varikal
@shari7829
@shari7829 3 жыл бұрын
Enikum orupadishttam♥️♥️😍🥰🥰💞
@unnikrishanp9051
@unnikrishanp9051 3 жыл бұрын
ഇതിലെ പാട്ടിനൊത്തുള്ള dance കാണാൻ ഒരു പ്രത്യേക രസാണ് 90 kids ന്റെ Nostalgia ആണ് ഈ song ☺️ ❤️ SPV Sir ❤️
@rijoabraham7920
@rijoabraham7920 3 жыл бұрын
Correct
@ronyabraham1
@ronyabraham1 2 жыл бұрын
2021 il kelkumbol oru...feel undaloooo
@s___j495
@s___j495 2 жыл бұрын
Feel aആണ് ❤️
@musthafamus6515
@musthafamus6515 2 жыл бұрын
🥰🥰🥰
@lijeeshmalil9653
@lijeeshmalil9653 Жыл бұрын
😁👍
@deva_96
@deva_96 3 жыл бұрын
പണ്ടാ വൈകുന്നേരങ്ങളിൽ ദൂരദർശനിലെ സിനിമകൾ കാണാൻ കാത്തിരുന്ന ആ കാലം ❣️ 90" s memmories...........
@neethuprasanth6229
@neethuprasanth6229 3 жыл бұрын
Athe fridays le chithrageethavummm... Sunday le 3manide filim... Miss those daysssss🤣🤣🤣
@rkobuddy-188.
@rkobuddy-188. 3 жыл бұрын
Absolutely Right
@nelsonmv6510
@nelsonmv6510 3 жыл бұрын
Athea, lalettan jayaram films arunu kooduthal, ah time il, oru kappi okke kudich🥰🥰🥰🥳🥳😎😎
@raigunjoseph9416
@raigunjoseph9416 3 жыл бұрын
Ath kazhinju jungle book😍
@deva_96
@deva_96 3 жыл бұрын
@@nelsonmv6510 chithram cinema okke ❤😍
@anishsyriac1162
@anishsyriac1162 3 жыл бұрын
മുകളിൽ പാട്ട് നടക്കുന്നു... നമ്മൾ താഴെ comment വായിക്കുന്നു ❤️😀
@instagameryt6876
@instagameryt6876 3 жыл бұрын
sathyam,☺☺☺☺
@Nandhunandhu-qn3fz
@Nandhunandhu-qn3fz 3 жыл бұрын
ശരിയാണ് 👌👌
@mineeshmukundhan811
@mineeshmukundhan811 3 жыл бұрын
😂😂
@haritharevu8720
@haritharevu8720 3 жыл бұрын
100% true
@dayamanju3302
@dayamanju3302 3 жыл бұрын
Yes.....👌
@Erumelikkaran
@Erumelikkaran 2 жыл бұрын
ചാർമിള ഏറ്റവും സുന്ദരിയായി തോന്നിയ മൂവി. കാബൂളിവാല ഒരൊന്നൊന്നര കാസ്റ്റിംഗ് 👌👌
@rahulcu9796
@rahulcu9796 9 ай бұрын
That time she was 19,or 20
@aanishani1512
@aanishani1512 9 ай бұрын
Charmila malakaya
@jobingeorge7158
@jobingeorge7158 3 ай бұрын
ഏറ്റവും ഇഷ്ടമുള്ള ഒരേ ഒരു നടി ചാർമിള 💕💕💕
@keerthimurali1990
@keerthimurali1990 2 жыл бұрын
ഈ ചാർമിള എന്തൊരു cute ആയിരുന്നു. കൊച്ചു മുഖവും കുഞ്ഞു features um. Oru കുഞ്ഞു പൂവ് പോലെ.
@Dragonfruit233
@Dragonfruit233 2 жыл бұрын
Yeah she was such a cutie pie 😘ivar pinnedu A padangal okke cheithu field out ayi.actor babu antony yude gf ayirunnu.
@jithinm8048
@jithinm8048 3 жыл бұрын
ചിത്ര ചേച്ചിയുടെ വോയിസ്‌ modulestion എന്താ ഒരു ഇ ത് പാട്ടിനെ ഇങ്ങനെ ഒഴുകി ഒഴുകി കൊണ്ട് പോകുന്നു 90 s കാലഘട്ടത്തിൽ പോകും പോലെ Missing chilhood day😢 Sp വെങ്കിടേഷ് സർ ♥️
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
ചാർമിള എന്തു സൗന്ദര്യമാ..♥️
@dinilpadmanabhan885
@dinilpadmanabhan885 Жыл бұрын
200th like njan ittitunde 😊😊
@arunnalloor6778
@arunnalloor6778 3 жыл бұрын
തൊട്ടതെല്ലാം പൊന്നാക്കിയ മലയാളികൾ ഒരിക്കലും മറക്കാത്ത ഞങ്ങടെ സ്വന്തം SPV സർ 🙏🙏🙏🙏
@jaffarimaam
@jaffarimaam 2 жыл бұрын
ആരാണ്‌ ഈ നായികാ ? എന്ത് ഭംഗിയാണ് കാണാൻ !! ദൈവം കാലം തെറ്റി ഭൂമിയിലേക്ക് ഇറക്കിയ അപ്സരസ്സാണ് !! ഇന്നായിരുനെകിൽ ഈ നായികാ സെനസേഷൻ ക്രഷ് ആകുമായിരുന്നു . ചാർമിളാ 💕
@shamnushafi7836
@shamnushafi7836 2 жыл бұрын
Charmila
@maheshmmaheshms696
@maheshmmaheshms696 Жыл бұрын
നിന്റെ രാജ്യം ഏതാ 🤣
@midhunkumar1056
@midhunkumar1056 8 ай бұрын
ഇവൻ ഇപ്പൊ മുട്ടേന്നു വിരിഞ്ഞു വന്നേ ഉള്ളു. എന്ന് തോന്നുന്നു.......
@joicejoice9832
@joicejoice9832 2 ай бұрын
പിന്നെ എന്തിനട മൈതാണ്ടി ആരാണ് ഈ നായികാ എന്ന് ആദ്യം ചോദിച്ചത്
@SaranSurendran-fi9bw
@SaranSurendran-fi9bw Ай бұрын
​@😂maheshmmaheshms696
@nandu4315
@nandu4315 2 жыл бұрын
ഞായറാഴ്ച മാത്രം കണ്ടുകൊണ്ടിരുന്ന പടങ്ങൾ..4 മണി... ടീവി ഉള്ള ഒരൊറ്റ വീട്.. അയൽവാസികളൊക്കെ ഒപ്പം ഇരുന്ന് കണ്ടിരുന്ന ആ നല്ല നാളുകൾ.. only for 90 kids nostu 🥰🥰🥰🥰😔🥺
@jijumc624
@jijumc624 2 ай бұрын
🙋🏻‍♂️
@sreeragssu
@sreeragssu 3 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ട ഗാനം... ഈ പാട്ടൊക്കെ കേൾക്കുമ്പോൾ 90 കളിലേക്ക് പോകാൻ കൊതിയാകുന്നു... Missing good 90's 😍😍
@jamsheertirur1758
@jamsheertirur1758 3 жыл бұрын
തീർച്ചയായും, 90 കളിൽ ജീവിച്ചവർ തന്നെ വല്ലാത്ത ഭാഗ്യവാൻ മാർ
@jagann5756
@jagann5756 3 жыл бұрын
@@jamsheertirur1758 q
@achudilu6488
@achudilu6488 3 жыл бұрын
❤️❤️❤️❤️❤️❤️
@achudilu6488
@achudilu6488 3 жыл бұрын
@@sreeragssu und ഇവിടൊക്കെ... ഇടക്കൊക്കെ മാത്രേ ശ്രീയെട്ടനെ കാണൂ ... അപ്പോ Rply ചെയും... ഒരു song കണ്ടാൽ അതിൽ cmnt നോക്കാതെ ഒരു ചുവടു മുന്നോട്ട് ഇല്ല ... 😀Cmnt boxil ശ്രീയെട്ടൻ ഉണ്ടെൽ rply tharathe Pokaarumilla 😀... Safe aayirikkunnooo ? God bless u 🙏
@achudilu6488
@achudilu6488 3 жыл бұрын
@@sreeragssu ❤️❤️❤️🙏
@sreeragssu
@sreeragssu 3 жыл бұрын
90s ല്‍ എസ്.പി വെങ്കിടേഷ് എന്ന സംഗീത സംവിധായകന്‍ ചെയ്ത അത്ര സൂപ്പര്‍ ഹിറ്റ് പാട്ടുകള്‍ ആരും ചെയ്തിട്ടില്ല. 🔥🔥 ചിത്ര ചേച്ചി മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പാടിയത് SPV യുടെ സംഗീതത്തിലാണ് 😍😍😍
@subairk4022
@subairk4022 3 жыл бұрын
അതെ... എന്താ പാട്ടുകൾ ല്ലെ
@rageshnadh3565
@rageshnadh3565 3 жыл бұрын
അങ്ങനെ വിലയിരുത്തരുത് ജോൺസൻ മാസ്റ്റർ ഒക്കെ അപമാനിക്കുന്ന പോലെ ആവും അത്..
@muhammadriyas1974
@muhammadriyas1974 3 жыл бұрын
Sp യയെ കൊണ്ട് വന്നത് ഡെന്നിസ് ജോസഫ് സാർ ആണ്
@aniljoseaniljosed1050
@aniljoseaniljosed1050 3 жыл бұрын
@@rageshnadh3565 മലയാളത്തിൽ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റ്‌ മെലഡി ചെയ്ത മരണമാസ് എസ് പി വെങ്കിടേഷ്
@binuk5587
@binuk5587 3 жыл бұрын
@@muhammadriyas1974തമ്പി കണ്ണന്താനം ആണ്.
@pradeeshprasad3667
@pradeeshprasad3667 2 жыл бұрын
പാട്ടിന്റെ താളത്തിനൊത്ത് ചാർമിള തുള്ളിയൊഴുകി അങ്ങ് പോവുകയാണ്.. 👍🏻💐😍
@akhilabhaskar5592
@akhilabhaskar5592 3 жыл бұрын
ചിത്രചെച്ചിടെ ആലാപനം...ഒരു കുഞ്ഞുമഴത്തുള്ളിയെ നോവിക്കാതെ കയ്യിലെടുക്കും പോലെ....💞💞💞💞💞💞💞💞
@ajithek2225
@ajithek2225 3 жыл бұрын
ഈ പാട്ടുപോലെ മനോഹരം ഈ കമന്റ്‌ 🙏
@hiranhiranpr3148
@hiranhiranpr3148 2 жыл бұрын
Ente maashe Endha varnana.. Heidhayam niranju.. Manoharamaya vakkukal... ❤❤❤🌺🌺🌺🌺🌺🌺🌺
@hiranhiranpr3148
@hiranhiranpr3148 2 жыл бұрын
Sp venkitesh sir'ne marakarthu.. Aa punniya janmmamanu malayalikalku nostalgia sangeedhathiloode pakarnnu thannathu.. ❤❤❤
@jibinkunnath1492
@jibinkunnath1492 2 жыл бұрын
ചിത്രച്ചേച്ചി indaiyayude vaanampadi
@anupamaanupama163
@anupamaanupama163 2 жыл бұрын
@@ajithek2225 സത്യം 💕💕💕💕💕
@jasminismail1214
@jasminismail1214 Жыл бұрын
അണയാത്ത രാവിന്റെ കൂട്ടിൽ അരയാൽക്കിളിപ്പെണ്ണു പാടി അതു കെട്ടുറങ്ങാതെഞാനും അറിയാതെ രാപ്പാടിയായി""" ഈ വരി ഇഷ്ട്ടം ഉള്ളവർ ഇണ്ടോ 👍😍❤️❤️
@renjithsanju7737
@renjithsanju7737 Жыл бұрын
Enthu chodyamaanu ....
@sureshprakashan
@sureshprakashan Жыл бұрын
❤️
@subeeshsukumaran6001
@subeeshsukumaran6001 Жыл бұрын
എല്ലാ വരിയും ഇഷ്ടമാണ്, സംഗീതവും. ആലാപനം പിന്നെ പറയേണ്ട കാര്യമില്ലല്ലോ
@perfectlyimperfect537
@perfectlyimperfect537 3 жыл бұрын
ചാർമിള എന്തൊരു ക്യൂട്ടാ 😍😍
@akshayjr2631
@akshayjr2631 Жыл бұрын
മലയാള ചലച്ചിത്ര ഗാനങ്ങൾക്ക് ചിത്ര ചേച്ചിയുടെ ആലാപന സൗന്ദര്യം ഇന്നും ഒരു അഹങ്കാരമാണ്💕💙
@ashiqueashi5576
@ashiqueashi5576 3 жыл бұрын
എസ് പി വെങ്കിടേഷ് 90കളിൽ സംഗീത ഇന്ദ്രജാലം ഒരുക്കിയ മാന്ത്രികൻ... SPVയുടെ പാട്ടുകൾ ഒരു പ്രത്യേക feel ആണ്.... പഴയ കാലത്തേക്ക് തിരികെ കൊണ്ടു പോകുന്ന സംഗീതം❤️....
@murshidpp1386
@murshidpp1386 Жыл бұрын
Yaa😍🥳
@ABINSIBY90
@ABINSIBY90 3 жыл бұрын
ചിത്രചേച്ചിയുടെ ഹൃദയാർദ്രമായ ആലാപനം. ഒരു തണുത്ത കാറ്റു വന്നു നമ്മെ തലോടുന്നപോലെ ഫീലുള്ള പാട്ട്. ചാർമിള ഒരു സുന്ദരിയായിരുന്നു. മലയാളികളുടെ പ്രിയപെട്ട ചിത്രം കാബൂളിവാല..
@haseelashafeek6092
@haseelashafeek6092 3 жыл бұрын
എന്റെയും പ്രിയപ്പെട്ട ചിത്രം
@deva_96
@deva_96 3 жыл бұрын
അഴലിൻ മഴയിൽ അലയുമ്പൊഴും അഴകിൻ നിഴലിൽ അലിയുന്നുവോ മാനത്തെ മച്ചിൽ നിന്നും അമ്പിളി താഴോട്ടിറങ്ങി വന്നോ.... SP വെങ്കിടേഷ് - ബിച്ചു സാർ - ചിത്രചേച്ചി ❣️
@Aparna_Remesan
@Aparna_Remesan 3 жыл бұрын
❤️❤️
@shiljovarghese6700
@shiljovarghese6700 26 күн бұрын
my fv line
@minisebastian5529
@minisebastian5529 2 жыл бұрын
ചിത്രമ്മ എന്തു ഭംഗിയായി പാടി വെച്ചിരിക്കുന്നു... സ്വീറ്റ് വോയിസ്‌.. 🥰😘
@രാവണൻ-ച5ഞ
@രാവണൻ-ച5ഞ Жыл бұрын
ചാർമിളയെ കാണാൻ എന്ത് ഭംഗിയാ 🥰
@Aparna_Remesan
@Aparna_Remesan 3 жыл бұрын
എസ്.പി.വെങ്കിടേഷ് ഒരു മാന്ത്രികൻ തന്നെ.🥰❤️പഴകും തോറും വീര്യം കൂടും അദ്ദേഹത്തിന്റെ സംഗീതത്തിന്.💜💚❤️💜
@AkhilsTechTunes
@AkhilsTechTunes 3 жыл бұрын
SP വെങ്കടെഷ് ന്റെ സമയം. 🥰🥰എത്രയെത്ര നല്ല ഗാനങ്ങൾ.... 😍😍
@sandeshmathewkutty508
@sandeshmathewkutty508 3 жыл бұрын
1:54, 3:14 ചിത്ര ചേച്ചി മറ്റാരാലും അനുകരിക്കാൻ സാധിക്കാത്തവണ്ണം അങ്ങ് ഒപ്പിട്ട് വച്ചു
@sirajpk2948
@sirajpk2948 3 жыл бұрын
Yes
@Dragon_lilly22
@Dragon_lilly22 2 жыл бұрын
😊😊😍😍correct ❤
@bindumpmp9705
@bindumpmp9705 2 жыл бұрын
❤❤😘😘
@ashiqueashi5576
@ashiqueashi5576 3 жыл бұрын
3:32 ആടുന്നുണ്ടാടുന്നുണ്ടേ മനസ്സിൽ മാമയിലാടുന്നുണ്ടേ... മാരിവിൽ പീലിയേഴും വിരിച്ചെൻ മോഹങ്ങളാടുന്നുണ്ടേ... സംഗീതവും വരികളും ചിത്രചേച്ചിയും ചേർന്നു നൽകുന്ന ആ ഒരു ഫീൽ❤️... എസ് പി വെങ്കിടേഷ് - ബിച്ചു തിരുമല - ചിത്ര🙏...
@susyjohnson9998
@susyjohnson9998 2 жыл бұрын
Good morning dear, iniyum ori1000 koodi cheyyan God bless cheyyatte
@cubei4568
@cubei4568 2 жыл бұрын
സംശയമില്ല.
@orvinr4836
@orvinr4836 2 жыл бұрын
@@susyjohnson9998 same to you👍🏻😊😊
@sumeshpssumesh4080
@sumeshpssumesh4080 2 жыл бұрын
ചാർമിള നടിമാരിൽ ഏറ്റവും സൗ ദ്ധ ര്യം ഉള്ളവൾ
@rejisomanpillai7498
@rejisomanpillai7498 Жыл бұрын
Seriyanu. But arum parayarilla. Ellarum parvathi, shobhana, kavya evrudeyokke peru mathrame eppozhum parayarullu. Evareyokkekkalum Enthu cute face aan charmilayudethe
@Grace-oz7xz
@Grace-oz7xz 5 ай бұрын
Parvathy... ❤❤❤
@bindumpmp9705
@bindumpmp9705 2 жыл бұрын
അതിലെന്റെ പേരുള്ള പൂവിൽ..... Wow❤❤❤ചിത്രച്ചേച്ചി 😘😘😘😘
@sumanchalissery
@sumanchalissery 3 жыл бұрын
ചെയ്ത സിനിമകൾ എല്ലാം സൂപ്പർ ഹിറ്റ് ആക്കിയ എസ്.പി വെങ്കിടെഷ് സർ 😍🧡🙏🏽
@shinukolenchery
@shinukolenchery 3 жыл бұрын
മമ്മൂക്കയുടെയും ലാലേട്ടന്റെയുമല്ലാതെ ആദ്യമായിട്ട് റ്റീയറ്ററിൽ പോയി കണ്ട ചിത്രം.... ആദ്യമായിട്ട് വാങ്ങിയ സർഗ്ഗം ഓഡിയോസിന്റെ ഓഡിയോ ക്യാസറ്റും.... ചെറുപ്പത്തിലെ ഒരുപാട് ഓർമ്മകൾ..... നന്ദി സൈന....
@ajithek2225
@ajithek2225 3 жыл бұрын
എത്ര മനോഹരം ".. പേരുള്ള പൂവിൽ..." എന്ന ഭാഗത്തുള്ള സംഗതി... ചിത്രച്ചേച്ചിയുടെ ആലാപനത്തിലെ ഏറ്റവും ഇഷ്ടം ഉള്ള ഒരു ഘടകം ഇത്തരം പ്രയോഗങ്ങളാണ്...
@saijobaby4819
@saijobaby4819 2 жыл бұрын
ആദരാഞ്ജലികൾ ബിച്ചു തിരുമല സാർ, ഇത്രയും മനോഹരം ആയ ഒരു song തന്നതിന് നന്ദി
@jobinjohn3412
@jobinjohn3412 3 жыл бұрын
എസ്. പി വെങ്കിടേഷ് സർ 💝💝 ചിത്ര ചേച്ചി 😘😘❤️❤️ പഴയ ആ നല്ല കാലത്തിലേക്ക് തിരികെ പോകാനുള്ള വാതിലുകളാണ് ഇതുപോലുള്ള നിത്യഹരിത ഗാനങ്ങൾ ❤️❤️💜💜👌👌
@Linsonmathews
@Linsonmathews 3 жыл бұрын
പാട്ട്, ഡാൻസ് പിന്നെ കുറച്ചു കോമഡി 👍 കന്നാസും കടലാസും മുന്നയും പൊളിച്ചടുക്കിയ ഗാനം ❣️
@seeshmajijesh-ez4sq
@seeshmajijesh-ez4sq Жыл бұрын
വല്ലാത്തൊരു നോവുമായി പോയ്‌ കന്നാസും കടലാസും 😔♥️🥰സൂപ്പർ സോങ്
@anoopjohny9474
@anoopjohny9474 3 жыл бұрын
ഈ പാട്ടിനോട് ഉള്ള ഇഷ്ടത്തിനു ഒരു കയ്യും കണക്കുമില്ല.. പ്രത്യേകിച്ച് ഡാൻസ് കാണാനും. ✨😍 പ്രത്യേകിച്ച് 3:32 ഈ ഭാഗം ഒരുപാട് പ്രാവശ്യം റിപീറ്റ് ചെയ്തു കണ്ടിട്ടുണ്ട്
@vcreatinz8066
@vcreatinz8066 3 жыл бұрын
Sathyam nth cute aanu ...❤
@jkn3443
@jkn3443 2 жыл бұрын
SP Venkatesh typical music style... Magical musician
@muhammednoufal1269
@muhammednoufal1269 3 жыл бұрын
തൊണ്ണൂറുകളിൽ SPV യുടെ പൂണ്ടു വിളയാട്ടം 👌❤️real hit maker 💪
@motionbeatzz4763
@motionbeatzz4763 3 жыл бұрын
ഈ ഗാനം ഒരുപ്പാട് ഇഷ്ട്ടം...ഒരുപ്പാട് ആഗ്രഹിച്ച ഗാനം മരിക്കുമ്പോൾ ഏറെ മിസ്സ് ചെയ്യുന്ന ഗാനങ്ങളിൽ ഒന്ന്.
@thisismyentertainment4647
@thisismyentertainment4647 3 жыл бұрын
ഒരു പക്ഷെ coment കൂടെ വായിക്കുമ്പോ കിട്ടുന്ന ത്രിൽ ഉള്ളത് കൊണ്ടാകാം യൂടൂബ് ഉം 90s സോങ്‌സും ഇത്ര feel♥️♥️♥️♥️
@shaheemmaranchery443
@shaheemmaranchery443 3 жыл бұрын
*വീട്ടിൽ TV ഇല്ലായിരുന്നു. അടുത്ത വീട്ടിലെ ടീവിയിൽ കണ്ട സിനിമകളിലെ പാട്ടുകളും പടങ്ങളും മറക്കില്ല*
@sunilkgeorge
@sunilkgeorge 2 жыл бұрын
Annu TV illa. Innu namukku onnum TV kanan samayavum illa. Kalathinte magic. Orumichirunnu TV kandu pottichirikkunna oru Sukham athu vere thanne. Innu ellarum avaravarude lokam with their own Smartphone. Ekanthathayude Nigoodatha 🙏
@shymappshyma4235
@shymappshyma4235 Жыл бұрын
Pinne
@iamyourfriend5207
@iamyourfriend5207 Жыл бұрын
@@sunilkgeorge Very true 👌👌👌
@musthafaahammed693
@musthafaahammed693 3 жыл бұрын
വല്ലാത്ത ഒരു ഫിൽ തരുന്ന പാട്ട് ..❤️😭😭😭🙏👍👍👍 തെന്നൽ വന്നതും ........
@basiljohnson7031
@basiljohnson7031 3 жыл бұрын
പോയടാ പിപി അവിടുന്നും പോയെടാ.. #കന്നാസും കടലാസും ഉയർ.♥️
@Fazil-is2rg
@Fazil-is2rg 3 ай бұрын
എത്ര കേട്ടാലും മതിവരില്ല
@Vini-fq4br
@Vini-fq4br 3 жыл бұрын
Born in late 80s. Raised in 90s. Awesome childhood we had.Thankful.
@kurianjoseph2699
@kurianjoseph2699 3 жыл бұрын
Blessed to be born in that era.we were super lucky
@rajeevcpeethambaran21
@rajeevcpeethambaran21 2 жыл бұрын
Very true
@shintot6496
@shintot6496 2 жыл бұрын
U said it👍
@nooriyanoori7274
@nooriyanoori7274 2 жыл бұрын
Mee too
@Kydyhsh
@Kydyhsh Жыл бұрын
96❤️
@irshadkp6820
@irshadkp6820 2 жыл бұрын
തുടക്കം ചിരി ഒടുക്കം സങ്കടം..... പിന്നെ യെല്ലാം ശുഭം............ സൂപ്പർ ഫിലിം 🌹
@sidheekmayinveetil3833
@sidheekmayinveetil3833 2 жыл бұрын
ചിത്രാമ്മ🔥 എന്ത് രസാ കേൾക്കാൻ ബാല്യകാലത്തിലേക്ക് കൊണ്ട് പോയി
@manu5360
@manu5360 2 жыл бұрын
Sp വെങ്കേട്ടഷ് ന്റെ സംഗീത മനോഹരിതയും ചാർമിളയുടെ സൗന്ദര്യവും കളർഫുൾ visualsum ചെറിയ കോമെഡികളും ഇതുപോലെ ഉള്ള ഒരുപാട് സിനിമകളും àആ കാലത്തിലേക് ഇനി ഒരിക്കലും പോകാൻ കഴിയില്ല എന്നറിയാം.. ഇതുപോലെ ഉള്ള എല്ലാം തികഞ്ഞ സിനിമകൾ ഇനി കാണാൻ കഴിയുമോ? നല്ല സംഗീതം ഉണ്ടോ ഇന്ന് ? പാട്ടുകളിൽ സിറ്റുവേഷണൽ moments ഉണ്ടോ ? ഇതുപോലെ ഉള്ള നായികമാർ ഉണ്ടോ? എല്ലാം നഷ്ടപ്പെട്ടു
@ktpratheesh
@ktpratheesh 2 жыл бұрын
Song Lyrics..... സിനിമ : *കാബൂളിവാല (1994)* സംഗീതം : *എസ്‌ പി വെങ്കടേഷ്‌* ഗാനരചന : *ബിച്ചു തിരുമല* ഗായിക : *കെ എസ്‌ ചിത്ര* സംവിധാനം : *സിദ്ധിഖ്‌ ലാൽ ‌* ഗാനം : *തെന്നൽ വന്നതും...........* ⓟⓡⓐⓣⓗⓔⓔⓢⓗ ⓚ ⓣ തെന്നൽ വന്നതും... പൂവുലഞ്ഞുവോ പൂവുലഞ്ഞതും.. ഇളം തെന്നൽ മെല്ലെ വന്നുവോ കടംകഥയല്ലയോ (തെന്നൽ..) അണയാത്ത രാവിന്റെ കൂട്ടിൽ അരയാൽക്കിളിപെണ്ണൂ പാടി അതു കേട്ടുറങ്ങാതെ ഞാനും അറിയാതെ രാപ്പാടിയായി അഴലിൻ മഴയിൽ അലയുമ്പൊഴും അഴകിൻ നിഴലിൽ അലിയുന്നുവോ മാനത്തെ മച്ചിൽ നിന്നും അമ്പിളി താഴോട്ടിറങ്ങി വന്നോ താമരപൂങ്കുളത്തിൽ തണുപ്പിൽ നീന്തിക്കുളിച്ചിടുന്നോ (തെന്നൽ..) ഒരു കോടി മാമ്പൂക്കിനാക്കൾ ഒരു മഞ്ഞു കാറ്റിൽ കൊഴിഞ്ഞൂ അതിലെന്റെ പേരുള്ള പൂവിൽ ഒരു മൌനമുണ്ടായിരുന്നൂ ഇനിയും വരുമോ കിളിവാതിലിൽ പനിനീർ കുയിലേ കുളിരോടെ നീ ആടുന്നുണ്ടാടുന്നുണ്ടേ മനസ്സിൽ മാമയിലാടുന്നുണ്ടേ മാരിവിൽ പീലിയേഴും വിരിച്ചെൻ മോഹങ്ങളാടുന്നുണ്ടേ (തെന്നൽ...)
@ntechshorts1946
@ntechshorts1946 2 жыл бұрын
E
@ntechshorts1946
@ntechshorts1946 2 жыл бұрын
👍🏽
@ranasworld543
@ranasworld543 Жыл бұрын
Tnx💖
@binuheavenly1878
@binuheavenly1878 2 жыл бұрын
കട്ട നൊസ്റ്റു ആണ് ഈ song 🔥🔥🔥 Sp വെങ്കിടേഷ് സാർ ♥️♥️♥️
@johnlygershon4369
@johnlygershon4369 2 жыл бұрын
മനസ്സിൽ ഒരു വിങ്ങൽ .ഒന്നും പറയാനില്ല. കെഴിഞ്ഞു പോയ ബാല്യകാലം .
@sindusindu5884
@sindusindu5884 2 жыл бұрын
അതെ
@ashibarejilad5267
@ashibarejilad5267 2 жыл бұрын
CHARMILA CHECHI SUPAR ENNTHU SUNDARI🥰🥰🥰🥰🥰
@Aleena0019
@Aleena0019 2 жыл бұрын
ഒരു കോടി മാമ്പൂ കിനാക്കൾ ഒരു മഞ്ഞു കാറ്റിൽ പൊഴിഞ്ഞു അതിലെൻ്റെ പേരുള്ള പൂവിൽ ഒരു മൗനമുണ്ടായിരുന്നൂ ❤️
@sidheekmayinveetil3833
@sidheekmayinveetil3833 3 жыл бұрын
മലയാള സിനിമക്ക് എസ്.പി.വെങ്കിടേഷ് തരംഗം തന്നെയായിരുന്നു ആ ഒരു കാലഘട്ടത്തിൽ... ചിത്ര ചേച്ചി പിന്നെ പറയണ്ടല്ലോ
@dreamland2175
@dreamland2175 3 жыл бұрын
Charmila beauty inside out ❤️..
@christytheressa6755
@christytheressa6755 Жыл бұрын
11 വർഷമായി കരോക്കെ ഗാനമേളകളിൽ ഈ പാട്ട് ആണ് എന്റെ opening song.. My fav song ❤❤❤❤
@AKHILPS-y3n
@AKHILPS-y3n 2 жыл бұрын
ഈ മൂവി ഇറങ്ങിയ ടൈമിൽ ഇതുപോലെ ഉള്ള പാട്ടുകൾ കേൾക്കാൻ പറ്റിയത് ഭാഗ്യം 💞
@praywinmathew5947
@praywinmathew5947 2 жыл бұрын
90kids nostu.. ഒരിക്കലും തിരിച്ചു കിട്ടാത്ത കാലങ്ങൾ...✨️✨️
@aneeshkumar2024
@aneeshkumar2024 Жыл бұрын
🥲🥲🥲
@shaw_talks
@shaw_talks 3 жыл бұрын
Chithra ammede melting voice ❤️❤️❤️
@akhilpm105
@akhilpm105 3 жыл бұрын
പാട്ടു കോമഡി സെന്റി പ്രണയം എല്ലാം ഒന്നിനൊന്നു perfect "കാബൂളിവാല "
@midhunnair3078
@midhunnair3078 2 жыл бұрын
മനസ് നിറഞ്ഞ വരികൾ പാട്ട്... Real sweet romantic.... ഈ കാലം പോയി... 😢😢😢
@geminichandran8264
@geminichandran8264 3 жыл бұрын
Excellant song. "kabooli wala"... அருமையான பாட்டு "காபூளிவாலா".. ഏറ്റവും നല്ല പാട്ട്...
@rakeshpm02
@rakeshpm02 3 жыл бұрын
ചാർമിള ❤️
@abhijithappu8253
@abhijithappu8253 2 жыл бұрын
സുജാത ചേച്ചി വിദ്യാജി കോമ്പോ പോലെ ചിത്ര ചേച്ചി sp വെങ്കിടേഷ് സാർ കമ്പോഴും വേറേ ലവലാ 🔥
@ajithek2225
@ajithek2225 11 ай бұрын
ചിത്ര - ഇളയരാജ ചിത്ര- ജോൺസൻ ചിത്ര - രവീന്ദ്രൻ ചിത്ര - ബോംബെ രവി ചിത്ര - കീരവാണി....... എല്ലാം വേറെ ലെവൽ ആണ്... 🥰🥰🥰
@vineeshbabu9600
@vineeshbabu9600 3 жыл бұрын
Sp വെങ്കിടേഷ് 💛💛💛ബിച്ചു തിരുമല 💛💛💛ചിത്ര ചേച്ചി 💛💛💛കാബൂളിവാല എത്ര കണ്ടാലും കൊതിതീരാത്ത സിനിമ 💛💛💛
@jijeshvettathur8839
@jijeshvettathur8839 Жыл бұрын
ആ ബ്യുഗിലിന്റെ ടോൺ ഇന്നും..... നൊസ്റ്റാൾജിയ ❤❤❤
@rajanpallippuram8943
@rajanpallippuram8943 3 жыл бұрын
Very proud of u ചിത്ര ചേച്ചി ❤️❤️❤️❤️
@Nambiar12
@Nambiar12 3 жыл бұрын
കന്നാസും കടലാസും എന്നും ഒരു വേദന ആണ്...
@vipinp7607
@vipinp7607 3 жыл бұрын
Enthu sundariya ee nayika😍😍
@SadethM
@SadethM 7 ай бұрын
സത്യം പറഞ്ഞാൽ ഈ സി നിമയിൽ വളരെ പ്രധാന പെട്ട രണ്ട് സാധനങ്ങളായിരിന്നു ഒന്ന് ബ്യുഗിളും രണ്ട് ജഗതിയുട കാലിൽ കുടുങ്ങു്ന്ന കുടവും 😂😅😅
@smithapraveen6307
@smithapraveen6307 2 жыл бұрын
Chithrammaa ..voice...layichupovaa....
@dineshraveendran9777
@dineshraveendran9777 2 жыл бұрын
Safari ചാനലിൽ സിദ്ധിഖ് sir ന്റെ കാബൂളിവാലയെ കുറിച്ചുള്ള episode കണ്ടപ്പോൾ തന്നെ ഈ പാട്ട് കാണാൻ ഒരു മോഹം... ചെറുപ്പം മുതൽ എത്ര പ്രാവശ്യം കേട്ടെന്ന് അറിയില്ല.. എത്ര കേട്ടാലും മടുക്കാത്ത song.. ബിച്ചു തിരുമല- SP Venkidesh - സിദ്ധിഖ് ലാൽ 🥰🥰🔥🔥🔥🔥
@sreelakshmit594
@sreelakshmit594 3 жыл бұрын
S P venkitesh ❤️
@shinskilikili2493
@shinskilikili2493 2 жыл бұрын
ഈ മൂവി നേടിയെടുത്തത് വരും തലമുറയെ ആണ്.. ഒരുപാടിഷ്ടം... ഇതിൽ പ്രവർത്തിച്ചവരോട് നന്ദി നന്ദി.... നന്ദി... ❤
@vijilthekkan4288
@vijilthekkan4288 2 жыл бұрын
3:27 charmila expression 😍
@sheenaslifestyle2584
@sheenaslifestyle2584 Жыл бұрын
ചാർമീ👌 👌👌❤ചിത്രചേച്ചീയുടെvoice കൂടെ ആയപ്പോഴേക്കും പറയാനില്ല❤❤❤🥰🙏🙏🙏m usic ഉം എല്ലാം ഒന്നിനൊന്ന് മെച്ചം ഒത്തിരി ഇഷ്ടപ്പെട്ടsong
@Gopikagopzzzz
@Gopikagopzzzz 3 жыл бұрын
Ente sundhari nadiyaaa charmilaaa .. divine beauty pavam ipolathe avarude life and look elam poe … life is like that aleee 🥲
@dreamland2175
@dreamland2175 3 жыл бұрын
Ithil nalla makeup unde...avar thanne paranjatha
@Gopikagopzzzz
@Gopikagopzzzz 3 жыл бұрын
@@dreamland2175 but still she is beautiful… we cn see in movie dhanam
@dreamland2175
@dreamland2175 3 жыл бұрын
@@Gopikagopzzzz yaaaaaA. Absolutely 👍 ..she was beautiful .at that time.. ..wht I said is in kabooliwala she was extraordinary ...whn asked in one of the interviews she only said a complete makeover was there whereas her real look can be seen in movie Keli..in dhanam which was her debut movie she was so chubby too ..sooo cutee look .later she reduced weight and it affected her looks too (in her words)
@nikhithanikhitha4557
@nikhithanikhitha4557 2 жыл бұрын
Chithra Chechi SP venkidesh song Ellam super
@prasanthrs007
@prasanthrs007 3 жыл бұрын
SPV യുടെ പ്രത്യേകത അദ്ദേഹത്തിന്റെ പാട്ടിലെ വയലിൻ ആണ്..........
@cubei4568
@cubei4568 2 жыл бұрын
തീർച്ചയായും. സത്യം.
@muhammednoufal1269
@muhammednoufal1269 2 жыл бұрын
ചില പാട്ടിൽ വയലിൻ ചിലതിൽ ഗിറ്റാർ പിന്നെ ഫ്ലൂട്ട് അങ്ങനെ അങ്ങനെ.. വെങ്കിടേഷ് സാർ ലെജൻഡ് ആണ് ❤️
@jkn3443
@jkn3443 Жыл бұрын
SPV Music feel❤❤❤
@ramyachithra6
@ramyachithra6 Жыл бұрын
Poo pole azhakulla charmila😍😍she looks very innocent
@alphadude9143
@alphadude9143 3 жыл бұрын
ഗുയ്സ് ഈ പാട്ട് കേട്ടിട്ട് 2007 നസ്രാണി സിനിമയിലെ ഈറൻ മേഘമേ 🎶പാട്ടു പോലെ തോന്നിയോ
@sreeragssu
@sreeragssu 3 жыл бұрын
പറഞ്ഞപ്പോ തോന്നി.. സീന്‍സ് എടുത്തിരിക്കുന്നതും സാമ്യം ഉണ്ട്
@arpithbiju9417
@arpithbiju9417 3 жыл бұрын
തുടക്കം കേട്ടപ്പോൾ (തുടക്കം മാത്രം ) ഇടറിവീഴുവാൻ ഇടതരല്ലേ നീ എന്ന ക്രിസ്‌തീയ ഭക്തിഗാനം പോലെ തോന്നി.
@hnnuzz9820
@hnnuzz9820 3 жыл бұрын
Ys Really
@Zarah3300
@Zarah3300 3 жыл бұрын
@@arpithbiju9417 ath shariyanallo🤣👌
@rcet1
@rcet1 3 жыл бұрын
തെന്നൽ വന്നതും... പൂവുലഞ്ഞുവോ പൂവുലഞ്ഞതും.. ഇളം തെന്നൽ മെല്ലെ വന്നുവോ കടംകഥയല്ലയോ (തെന്നൽ..) അണയാത്ത രാവിന്റെ കൂട്ടിൽ അരയാൽക്കിളിപെണ്ണൂ പാടി അതു കേട്ടുറങ്ങാതെ ഞാനും അറിയാതെ രാപ്പാടിയായി അഴലിൻ മഴയിൽ അലയുമ്പൊഴും അഴകിൻ നിഴലിൽ അലിയുന്നുവോ മാനത്തെ മച്ചിൽ നിന്നും അമ്പിളി താഴോട്ടിറങ്ങി വന്നോ താമരപൂങ്കുളത്തിൽ തണുപ്പിൽ നീന്തിക്കുളിച്ചിടുന്നോ (തെന്നൽ..) ഒരു കോടി മാമ്പൂക്കിനാക്കൾ ഒരു മഞ്ഞു കാറ്റിൽ കൊഴിഞ്ഞൂ അതിലെന്റെ പേരുള്ള പൂവിൽ ഒരു മൌനമുണ്ടായിരുന്നൂ ഇനിയും വരുമോ കിളിവാതിലിൽ പനിനീർ കുയിലേ കുളിരോടെ നീ ആടുന്നുണ്ടാടുന്നുണ്ടേ മനസ്സിൽ മാമയിലാടുന്നുണ്ടേ മാരിവിൽ പീലിയേഴും വിരിച്ചെൻ മോഹങ്ങളാടുന്നുണ്ടേ (തെന്നൽ...)
@littojoseph9307
@littojoseph9307 3 жыл бұрын
നിങ്ങൾ സൂപ്പരാ.... ❤🙏
@shahanashanavas3103
@shahanashanavas3103 2 жыл бұрын
👌👌
@manumolvarghese7596
@manumolvarghese7596 3 жыл бұрын
ഒരുപാട് ഇഷ്ടമാണ് ഈ സിനിമയും പാട്ടും ❤❤❤❤
@സൂത്രധാരൻ-ഴ5ജ
@സൂത്രധാരൻ-ഴ5ജ 2 жыл бұрын
എന്തൊരു ഫീൽ 😘 എന്തിനാ എന്റെ കണ്ണുകൾ ഇങ്ങനെ നിറയുന്നെ 😢
@VneethavneethaVneetha-ht9ek
@VneethavneethaVneetha-ht9ek Жыл бұрын
പഴയ ഓർമ്മകൾ ഉണർത്തുന്ന പാട്ടുകളിൽ onnu 💋♥️♥️♥️
@josephsalin2190
@josephsalin2190 3 жыл бұрын
അതാണ് ചിത്രചേച്ചി
@jamshisona3827
@jamshisona3827 3 жыл бұрын
ആടുന്നുണ്ടാടുന്നുണ്ടേ മനസ്സിൽ മാമയിലാടുന്നുണ്ടേ ❤👌👌
@rahanababuchikkukichu442
@rahanababuchikkukichu442 Жыл бұрын
പറയാൻ വാക്കുകൾ ഇല്ലാത്ത ചില പാട്ടുകൾ. മനസിന്‌ കുളിരെകുന്നതും, ഓർമകളിൽ കൂടി ഒന്നും കൂടി നമ്മളെ കൂട്ടിപോവുന്ന ചില പാട്ടുകൾ. അതിൽ ഒന്നു ആണ് ഇതും ❤️🥰
@abdulrahim418
@abdulrahim418 Жыл бұрын
ചിത്ര ചേച്ചി 💗
@Anukuttan-s2h
@Anukuttan-s2h 11 ай бұрын
Charmi,, loveu 🥳🥳🥳🥳🥳🥳
@varghesevibin4629
@varghesevibin4629 26 күн бұрын
ഞാനും കാണുന്നു 1.9.2024. നല്ല സുഖം ഈ സോങ് കാണുമ്പോൾ ❤
@ctchannelshameer2710
@ctchannelshameer2710 3 жыл бұрын
Charmila &vineeth super jodi
@Musthafa745
@Musthafa745 13 күн бұрын
So touching watched movie from theatre with my siblings .. wanna go back to those golden childhood days So missing
@midlajmidlu2342
@midlajmidlu2342 3 жыл бұрын
Ishtapetta oru song 🎵♥🎶
@amrutheshpk1488
@amrutheshpk1488 2 жыл бұрын
A nadi you day vivariccan agunilla valera nallathu
@vcreatinz8066
@vcreatinz8066 3 жыл бұрын
enth cute aanu charmila chechy .😘😘😘😘😘😘😭😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@nikhilantonyn2480
@nikhilantonyn2480 3 жыл бұрын
Avarude epozhayate avasta orkumbol sankadam undu
@rajimol861
@rajimol861 Жыл бұрын
വല്ലാത്ത സങ്കടം ഉള്ള moovi ആണ് 😔
@saarangshiju6087
@saarangshiju6087 4 ай бұрын
പെയ്തൊഴിയാത്ത ചെറു മഴയിൽ നനഞ്ഞ ഒരു സുഖം ♥️♥️♥️♥️♥️ What a cute song🙏
@melmisworld7789
@melmisworld7789 9 ай бұрын
ഈ പാട്ടിന്റെ ഒരു ഫീൽ.... അറിയാത്ത രാവിന്റെ കൂട്ടിൽ എന്നു തുടങ്ങുന്ന ആ ലൈൻ ഒക്കെ എന്ത് രസമാണ്.... നമ്മൾ അറിയാതെ ഒഴുകി അങ്ങു ലയിക്കും.... ❤❤