Theory of Classical Conditioning by Pavlov/Pavlov's Conditioning theory in malayalam/K TET/LP UP

  Рет қаралды 128,882

audio PSC

audio PSC

Күн бұрын

Пікірлер: 637
@tinus_ideas
@tinus_ideas 2 жыл бұрын
സർ കരുതുന്നപോലെ അല്ല നല്ല useful ആയിരുന്നു. നല്ലപോലെ മനസ്സിലായി. TTC പഠിക്കുന്ന കാലത്തു പോലും ഇതുപോലെ മനസിലാക്കിയിട്ടില്ല. Thank u soo much sir
@josminjohn5659
@josminjohn5659 3 жыл бұрын
നല്ല class ആയിരുന്നു. മാഷിന് തൃപ്തി ആയില്ല എങ്കിലും ഞങ്ങൾക്ക് നന്നായി മനസിലായി 👏👏👏
@audioPSC
@audioPSC 3 жыл бұрын
സന്തോഷം🤗🤗🌿🙏
@shabi8909
@shabi8909 Жыл бұрын
🎉
@hasisulfiska2472
@hasisulfiska2472 2 жыл бұрын
👍👍👍....കൂടികുഴഞ് mind ഇൽ ഉണ്ടായിരുന്ന കാര്യം വൃത്തിയിൽ മനസിലാക്കാൻ പറ്റി..... Thnks sir👍... 🤲🏻🤲🏻🤲🏻
@shilgybiju751
@shilgybiju751 3 жыл бұрын
ഇതിലും നന്നായി ഈ ക്ലാസ്സ് ചെയ്യാൻ സാധിക്കുമെന്ന് തോന്നുന്നുന്നില്ല. മാഷിന് തൃപ്തിയായില്ലങ്കിലും ഞങ്ങളെ സംബന്ധിച്ചിടത്തോളും വളരെ ഉപകാരപ്രദമായ നല്ല ഒരു class ആയിരുന്നു...
@audioPSC
@audioPSC 3 жыл бұрын
🤗🤗🙏
@praseenakudinur3374
@praseenakudinur3374 10 ай бұрын
ആദ്യായിട്ടാണ് ഈ തിയറി ഇത്രയും സിമ്പിൾ ആയി മനസ്സിലാകുന്നത് ❤❤❤.. Sir ന്റെ ഓരോ ക്ലാസും excellent ആണ് 🥰
@ibrahimm9975
@ibrahimm9975 2 жыл бұрын
ഞാൻ എന്നും ക്ലാസ്സ്‌ കേൾക്കാറുണ്ട്. Like ചെയ്യാറുണ്ട്. പക്ഷേ ഇതുവരെ കമന്റ്‌ ചെയ്തില്ലായിരുന്നു. എന്നാൽ last മാഷ് പറഞ്ഞത് കേട്ടപ്പോ നല്ല ഒരു ക്ലാസ്സ്‌ ആയിരുന്നു മനസ്സിലായി നന്നായിട്ട് എന്ന് പറയാതിരിക്കുന്നത് താങ്കളുടെ hardworkinum ഞങ്ങൾക്ക് നൽകിയ helpinum thanks പറയാതെ പോയാൽ നന്ദികേടാവില്ലേ.. സൂപ്പർ ക്ലാസ്സ്‌ ആയിരുന്നുട്ടോ
@shaharbanakaruva5133
@shaharbanakaruva5133 Жыл бұрын
Ur currect Good words I feelsame like that
@RashidaRashida-qg4cn
@RashidaRashida-qg4cn 10 ай бұрын
ഇത്രയും helpful ആയ ഒരു ക്ലാസ്സ്‌ ഇനി കിട്ടാൻ ഇല്ല 🙌🙌🙌🙌🙌😍😍😍
@mumthaskk2959
@mumthaskk2959 3 жыл бұрын
ഈ തിയറി കുറച്ച് എന്തൊക്കെയോ അറിയാമായിരുന്നു.." ഇപ്പോഴാണ് വ്യക്തമായി മനസിലായത്...." 👌👌ക്ലാസ്സ്‌..💯💯💯🙏🙏🙏 Thankyou മാഷേ.... 🤗🤗
@audioPSC
@audioPSC 3 жыл бұрын
🌿🌿🤗
@reshmareshmaganga3215
@reshmareshmaganga3215 2 жыл бұрын
Hello ktet all category same syllabus aano
@sharikav3
@sharikav3 2 ай бұрын
I followed classes..qualified ktet 2 ,3 and ctet. Thank you sir.
@audioPSC
@audioPSC 2 ай бұрын
Great.... congrats 🎉♥️
@jasminejose.1668
@jasminejose.1668 2 жыл бұрын
Sir വളരെ നല്ല ക്ലാസ്സായിരുന്നു. എല്ലാ കാര്യങ്ങളും നന്നായി മനസ്സിലാക്കാൻ സാധിക്കുന്നു
@sabithabineesh522
@sabithabineesh522 Ай бұрын
Super class sir. നന്നായി മനസ്സിൽ ആയി. 👍👍 god bls u🙏🙏🙏
@reshma9166
@reshma9166 2 жыл бұрын
11 years ayi njan B.Ed kazhinjit, so it's a very helpful session for refreshing the previous knowledge.
@reshmaarun3772
@reshmaarun3772 2 жыл бұрын
ഇതിൽ കൂടുതൽ Examples വച്ച് ഇനിയും clear ആക്കാൻ സാധിക്കില്ല സർ. Thank you So much for your effort🙏
@athiraravindran8266
@athiraravindran8266 3 жыл бұрын
നല്ല ക്ലാസ്സായിരുന്നു. Clear ആയി മനസിലാക്കാൻ സാധിച്ചു 👌
@മുബാറക്
@മുബാറക് 2 жыл бұрын
Class നന്നായിട്ടുണ്ട്. പഠിക്കുമ്പോൾ ക്ലാസ്സിൽ വരെ ഇങ്ങനെ മനസിലായിട്ടില്ല. Thankyou sir
@hafsatha9703
@hafsatha9703 2 жыл бұрын
Bed inu padikkunna time il anenkil psychologyil full mark score cheythene😊self study ayirunnu. You are great sir 🙏🙏 thank u so much
@manojambalamugal633
@manojambalamugal633 2 жыл бұрын
എത്ര വലിയ കാര്യം ആണ്‌ മാഷേ സിമ്പിൾ ആയി പറഞ്ഞു തന്നത്.. 🙏Thank you sir
@jeethupraveen8840
@jeethupraveen8840 2 жыл бұрын
നല്ല ക്ലാസ്സ്‌. ഇത്രയും നന്നായി മനസിലാക്കി തന്നതിന് thanks sir 😊
@sreedhanyam4475
@sreedhanyam4475 Жыл бұрын
Super super super... Sir thaankal oru magician aanu.... Enik nallapole manasilayi... Super sir. Thanku very much......stimulasum responum ellaam ithvare ariyilaarnnu. But e clas kettapol ellam clear aayi. Eni marakilla...🙏🙏🙏🙏
@ranjushijith9621
@ranjushijith9621 Жыл бұрын
നല്ല ക്ലാസ്സായിരുന്നു ടി ടി സി ക്ക് പഠിച്ചിരുന്ന ഇതൊക്കെ മറന്നിരുന്നു സാറെ ക്ലാസ് കണ്ടപ്പോൾ പെട്ടെന്നു എല്ലാം ഓർമ വന്നു മനസ്സിലാക്കാനും കഴിഞ്ഞു നന്ദി
@audioPSC
@audioPSC Жыл бұрын
🥰🥰❤️
@zeenumansoor4111
@zeenumansoor4111 3 жыл бұрын
Thank you mashe🙏🙏 നന്നായി മനസ്സിലായി..പറഞ്ഞു പറഞ്ഞു പഠിപ്പിച്ചു ഇനി ഏത് ചോദ്യം വന്നാലും മാറിപോകില്ല 👍👍
@audioPSC
@audioPSC 3 жыл бұрын
🤗🤗🙏
@sreelakshmikr4317
@sreelakshmikr4317 2 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു sir.especialy ഓരോ വാക്കിന്റെയും മലയാളം വാക്കുകൾ ഉപയോഗിച്ച ഉള്ള ക്ലാസ്സ്‌ ആയത്കൊണ്ട് പെട്ടെന്ന് മനസിലാക്കാൻ പറ്റുന്നുണ്ട്.thnx
@raaniyaaah
@raaniyaaah 2 ай бұрын
Uffff ente maasheee adpoli classs🤝❤️‍🩹❤️‍🩹
@fathimarisana1096
@fathimarisana1096 2 жыл бұрын
ക്ലാസ്സ്‌ സൂപ്പർ ആണ് മാഷേ 👌🏻👌🏻👌🏻👌🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻thankyou sir 💐💐💐💐💐💐നന്നായി മനസ്സിലാക്കാൻ കഴിഞ്ഞു 👍🏻👍🏻👍🏻👍🏻👍🏻👍🏻God bless you sir 🙏🏻🙏🏻🙏🏻🙏🏻
@Husna448
@Husna448 Жыл бұрын
Valare nannayii വിശദീകരിച്ചു thannu. Veendum veendum paranj thann ath kooduthal manassilakkithannuu🎉❤
@IMRANKHAN-mu1kh
@IMRANKHAN-mu1kh 2 жыл бұрын
Thnk uu sir for ur genuine classes.. spr class aanu ellaam... Sir nte class mathrm aanu kanunnath.. sir nu thripthi aayillelum njnglk Ok aanu👍👍
@Ithaldesignsthamarassery
@Ithaldesignsthamarassery Жыл бұрын
Outstanding class 👍🏻thank you so much sir🥰
@sinuvineeth1870
@sinuvineeth1870 2 жыл бұрын
Enikk easy ayi manasilaakkan patti.b.ed kazhinjathode ellam marannu poyirunnu...thanks alot.last timil anu padikkan irunnathu.edhayalum class help cheuthutto...👍🏼👍🏼👍🏼god bless u 🙏🏻
@vinithababu8936
@vinithababu8936 2 жыл бұрын
10 years nu seshamanu njanippo ktet nu prepare cheyyunnath... Gap ithrem aayathukonduthanne ottum confidence illatheyanu padichuthudangiath... Mashinte classes confidence tharunnund... Thank you🙏
@induyogeshindu3489
@induyogeshindu3489 2 жыл бұрын
Super class sir ഇത്രയും easy aayi ee theories പഠിക്കാം എന്ന് ഈ ക്ലാസ് കണ്ടപ്പോൾ ആണേ manasilaയത്
@reshmaanoop6919
@reshmaanoop6919 3 жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു മാഷേ. ഇതിനുമുൻപ് ഈ ടോപ്പിക്ക് ഞാൻ വേറെ കണ്ടിട്ടുണ്ട്. പക്ഷെ അന്ന് ഇത്രയും നന്നായി മനസിലായില്ല. C. S, U.S ഇതൊക്കെ ഇപ്പോളാണ് കൃത്യമായി മനസ്സിലായത്. ഒത്തിരി നന്ദി 🙏🙏🙏
@audioPSC
@audioPSC 3 жыл бұрын
🤗🤗🙏🙏
@rukhiyaks546
@rukhiyaks546 3 жыл бұрын
എല്ലാം വളരെ vekthamayi Outstanding class🙏🙏🙏
@devika6105
@devika6105 Жыл бұрын
Thank you maashe..valare nalla class ❤❤
@ramsheedaansari1990
@ramsheedaansari1990 21 күн бұрын
Sir nte class adipoliyaanu nannaayi manassilaavunnund❤
@rayyusworld7781
@rayyusworld7781 6 күн бұрын
ഒരുപാട് ഉപകാരപ്പെടുന്ന ക്ലാസ്സ്‌ 🥰❤️
@MayaMuraleedharan-c3i
@MayaMuraleedharan-c3i 3 ай бұрын
Well explained 👏
@thasneemthasni689
@thasneemthasni689 9 ай бұрын
B. Ed പഠിച്ചതിനേക്കാൾ മനസിലായി. ഞങ്ങൾക്ക് വളരെ തൃപ്തി ആയി. Thanks a lot 🙏🙏🙏
@jasnashaji2794
@jasnashaji2794 2 жыл бұрын
നല്ല ക്ലാസ്സ്‌ ആയിരുന്നു sir, നന്നായി മനസ്സിലായി Thank you... God bless you🙏🙏🙏
@Hedvincv3
@Hedvincv3 24 күн бұрын
Thank you for this class ❤
@sandrasebastian6165
@sandrasebastian6165 3 жыл бұрын
മാഷേ, എല്ലാ ക്ലാസും 👍👍👍 ഇതും നന്നായി മനസിലായി. 🙏🙏🙏🙏🙏
@veenasreenivasan508
@veenasreenivasan508 Жыл бұрын
Thank you sir Great session 🔥🔥🔥🔥
@anvarnajufamimolanvarnajuf930
@anvarnajufamimolanvarnajuf930 3 жыл бұрын
Maashee valare nannaayi manassilaayi..mumbe ariyaamenkilum ippo kooduthal clear aayii..very useful..thnk uu maashee..
@audioPSC
@audioPSC 3 жыл бұрын
🙏🙏🌿സന്തോഷം
@anupriyapriya3133
@anupriyapriya3133 Ай бұрын
സൂപ്പർ ക്ലാസ്സ്‌ ആണ് sir👍🏻
@rageshaiswaryat3685
@rageshaiswaryat3685 2 жыл бұрын
ആദ്യം മനസിലായില്ല വീണ്ടും വീണ്ടും ക്ലാസ്സ്‌ കണ്ടപ്പോൾ മനസിലായി സർ 👍👍👌🏻
@jarshajooju5236
@jarshajooju5236 3 жыл бұрын
Very good presentation.... Ethra thanks paranjaalum mathiyaavilla.... U r a good teacher... Athrayk nannayitt mash class edukkunnu... Masha allah.... 🙂
@audioPSC
@audioPSC 3 жыл бұрын
സന്തോഷം🥰🥰
@beautifulwings6461
@beautifulwings6461 2 ай бұрын
Onnum paranilla mashe.... Cash koduth coaching chernnal polum ithra nalla class kitoola..... Adipoli aanu..... Tet prepare cheyyunnund enn paranjal ellarum adyam paraya audio psc yude class kandal mathi nna 🎉🎉🎉🎉🎉🎉🎉😊😊😊😊😊😊
@audioPSC
@audioPSC 2 ай бұрын
സന്തോഷം🥰🥰
@midlajmidu7647
@midlajmidu7647 2 жыл бұрын
Ee sir poliyatto yenthoru nalla class
@binshak9053
@binshak9053 2 жыл бұрын
Ithoke itra easy aayit manasilakan pattunathanene ippazane manasilayath thank u soo much mashee
@divyav1008
@divyav1008 2 жыл бұрын
സർ മുത്താണ്. നല്ല പോലെ മനസിലായി. 🙏
@vinithashijil2614
@vinithashijil2614 Жыл бұрын
എന്തൊരു effort aa സാറേ 🙏🏻
@AkbarshaHakkimsha
@AkbarshaHakkimsha 3 ай бұрын
Sir your class is very helpful
@shahivkd1533
@shahivkd1533 2 жыл бұрын
Valare simple aayi..avatharippichu...nannaayi mnsslaayi sir..thanks😍
@rameshridhanya3392
@rameshridhanya3392 3 жыл бұрын
നല്ല ക്ലാസ്സാണ്. നന്നായി മനസ്സിലാക്കാൻ സാധിച്ചു. വളരെ നന്ദി സാർ.
@anjalypauly271
@anjalypauly271 Жыл бұрын
Nalla class aayirunnu.nallapole manasilakunnundu
@rocks3741
@rocks3741 3 жыл бұрын
Nalla class aayrunnu mashe... Notes ezhithiyanu padikkunnathu...nallonam mansilakkanum pattunnud👍👍👍👍👍
@sajijee3326
@sajijee3326 Ай бұрын
Sir ,no words ...sir nte class super aanu😊
@audioPSC
@audioPSC Ай бұрын
Thank you 🥰🥰
@rajalekshmiss1238
@rajalekshmiss1238 3 жыл бұрын
Ellam nannayi manasilayi Oru story polae continuation undayirunnu thank u
@swathikrishna9637
@swathikrishna9637 Жыл бұрын
Sir നല്ല ക്ലാസ്സ്‌ ആണ് 👍👍👍👍
@shilgybiju751
@shilgybiju751 3 жыл бұрын
വളരെ നല്ല ക്ലാസ്സായിരുന്നു മാഷെ. നന്നായി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്.. Thank u so much.God bless u...
@alfiyaalfiya6570
@alfiyaalfiya6570 Жыл бұрын
Thank you sir❤ Thank you universe ❤
@ahammadkebeerk6140
@ahammadkebeerk6140 Жыл бұрын
താങ്ക് you മാഷേ കുറെ തവണ പഠിച്ചതാണ് മനസ്സിൽ തങ്ങി നിന്നില്ല മാഷിന്റെ ക്ലാസ്സോടെ നന്നായി മനസ്സിലായി വൈകി പോയി ക്ലാസ്സ്‌ കാണാൻ
@audioPSC
@audioPSC Жыл бұрын
🥰🥰
@aslaharaheemaraheema129
@aslaharaheemaraheema129 3 жыл бұрын
Entemmoo....mashe...ith ithrem...simple ayirunnoo..... Sir nte tg method... orakshayulla...ethra simple ayitan Teach cheyyne... great..sir..ella anugrahangalum...undavate...thanku...soomuch sir
@audioPSC
@audioPSC 3 жыл бұрын
🤗🤗🤗🙏
@ajithakumari5224
@ajithakumari5224 3 жыл бұрын
മാഷേ .... excellent ക്ലാസ് . വളരെ confused ആയ ഒരു Theory ആയിരുന്നു. Just ഒരുകഥ പോലെ Super ആയി മനസിലാക്കാൻ സാധിച്ചു. Thank you👏👏👏🙏
@audioPSC
@audioPSC 3 жыл бұрын
സന്തോഷം🤗🤗🌿
@pownmaryasha7299
@pownmaryasha7299 3 жыл бұрын
Nalla class mashe nannanittu manasil aaiii thank you very much ...two weeks net problem undaiirunthu cl kananan pattilla cl Kandappol kuduthal kariyam padithu thank you mashee
@hazeenanizar2343
@hazeenanizar2343 2 жыл бұрын
Valare upakaraprathamaya class🙏
@soumyajose1968
@soumyajose1968 7 ай бұрын
Nalla class 👍
@jyothiaravind4
@jyothiaravind4 Жыл бұрын
വളരെ നന്നായി വിശദീകരിച്ചു
@abidashahan2925
@abidashahan2925 Жыл бұрын
Very nice class.... thank you very much
@vichithratp980
@vichithratp980 2 жыл бұрын
Epoyannu clear ayath .... thanks ....
@anaamika2020
@anaamika2020 Ай бұрын
Sir... Very effective class.. Ellam nannayi manasilakunnud. 2024 l aanu ith kaanunnath. Kure thavana tet ezhuthi fail aayi.. But ee thavana pass aakum. Thank u sir🥳🙂
@jithyajithyaprasad8697
@jithyajithyaprasad8697 2 жыл бұрын
Mashe,Nalla classanu...clearayi manasilakkan sadhichu
@stancyrajan5087
@stancyrajan5087 Жыл бұрын
Outstanding class. Thank you sir.
@najiyasahna7621
@najiyasahna7621 Жыл бұрын
Ooww what a perfect class sir 👍🏻 Thank you for this valuable informations 🙏🏻🌹
@Reshmivishnu752
@Reshmivishnu752 10 ай бұрын
Sir nte class kanunnathinu munne njan like thararund.. Karanam enik ariyam class super aavum enn😍😍🙏🔥🔥
@shukaths4289
@shukaths4289 3 жыл бұрын
Nannayi manassilayi mashe thankyou🥰🥰🥰👍👍
@annmariyabijesh3006
@annmariyabijesh3006 3 жыл бұрын
Spr cls. Ithinu munne ee topic kettakond onnude orkkanum manasil urappikkkanum patti 🙇🙇🙇😊😊
@audioPSC
@audioPSC 3 жыл бұрын
സന്തോഷം🤗🙏🙏
@dhanyatj4688
@dhanyatj4688 7 ай бұрын
Good class... Thank you
@shakirmuthu3233
@shakirmuthu3233 3 жыл бұрын
നല്ല വണ്ണം മനസ്സിലായിട്ടുണ്ട്....
@absaralattuthottathil7010
@absaralattuthottathil7010 Жыл бұрын
Ithokke ithra simple ayirunnoooo🥰🤗😄😃😃
@sitharasukumaran5365
@sitharasukumaran5365 2 жыл бұрын
Easily catching class..thanku sir
@suhaimaev1737
@suhaimaev1737 Жыл бұрын
Sir..നല്ലോണം മനസ്സിലായി 👌👌
@lizasunny981
@lizasunny981 Жыл бұрын
Revision time il onnude video kandu.... Examples okkke pettennu connect cheyan patunud mashe... Thank u 🙏🙏🙏
@sibiv4386
@sibiv4386 3 жыл бұрын
നല്ലരീതിയിൽ മനസിലാക്കി തന്നു thank u mashe......
@rajinaprajeesh477
@rajinaprajeesh477 2 жыл бұрын
Njan ttc padikkumbo appurathe veetile 5 pattikuttikale ithupole plate kotti vilikkumayirunnu. First ammakkokke kouthukamayirunnu. Njan padichath practical ayi kanichu koduthappol.....Angane kurachu day pinnittappol, vetil oru glass anangiyal polum ella pattikalum odi varunna sthithiyayi... Pinne enneyum psychology mashineyum, pavam pavlovineppolum vetil ninnu cheetha paranju😇😇😇😇😇😇😇
@thamthana431creation
@thamthana431creation 3 жыл бұрын
Nallavanam manasilayi mashe.desiyaganam example padikubolum ,padipikkajn poyapolum cheythathum kande kariyavum anu.. mashe 😃😊😊😊😊🥰🥰🥰🥰
@audioPSC
@audioPSC 3 жыл бұрын
😄😄👏
@framesofmind8977
@framesofmind8977 Жыл бұрын
Superb class..Thank you sir
@DivyavV-pm9sv
@DivyavV-pm9sv Жыл бұрын
Okay anu sir, good effort
@jeethupraveen8840
@jeethupraveen8840 Жыл бұрын
പെർഫെക്ട് ക്ലാസ്സ്‌ 😁😁താങ്ക്സ് മാഷേ 🥰
@ramyapk3923
@ramyapk3923 Жыл бұрын
വളരെ നല്ല ക്ലാസ്സ്‌ ആണ്
@muhasinant3766
@muhasinant3766 Жыл бұрын
നല്ല എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിച്ചു
@anitharajesh822
@anitharajesh822 2 жыл бұрын
നല്ല class ആയിരുന്നു മാഷെ. നന്നായി മനസിലായി. Thank you
@NightFighter7
@NightFighter7 Жыл бұрын
സൂപ്പർ ക്ലാസ്സ്‌ ❤❤
@amruthav4042
@amruthav4042 Жыл бұрын
Nalla class. Nannaayi manassilaavunnund❤
@vaigoosvlog
@vaigoosvlog 2 жыл бұрын
Nalla class aayirunnu mashe thank u
@faseela4720
@faseela4720 Жыл бұрын
Good class....... nannayi manassilayi mashe
@diyasree5579
@diyasree5579 2 жыл бұрын
Thank you sir
@soumyahashir5661
@soumyahashir5661 2 жыл бұрын
Nannayit manasilavund mashe...super class
@treasajophy3605
@treasajophy3605 2 жыл бұрын
Thankuuu so much 🙏🏻🙏🏻
@kidsfest229
@kidsfest229 2 жыл бұрын
Its a superb class
@dhanyasraj5616
@dhanyasraj5616 2 жыл бұрын
Nala class aayirunnu Maashe...
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.
🎈🎈🎈😲 #tiktok #shorts
0:28
Byungari 병아리언니
Рет қаралды 4,5 МЛН
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
Classical Conditioning Theory by Pavlov, in Malayalam
11:10
Mnemonic Zone
Рет қаралды 192 М.
LP UP INTERVIEW Training
12:45
Shemi's Learning
Рет қаралды 12 М.
«Жат бауыр» телехикаясы І 30 - бөлім | Соңғы бөлім
52:59
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 340 М.