These transactions can freeze your bank account

  Рет қаралды 3,866

Sanoob Sidiq

Sanoob Sidiq

Күн бұрын

Пікірлер: 31
@SanoobSidiq
@SanoobSidiq Жыл бұрын
Follow Sanoob Sidiq channel on WhatsApp: whatsapp.com/channel/0029Va9nPrbLCoX5b71zyR2K
@mhtm6506
@mhtm6506 8 ай бұрын
നിങ്ങൾ പറഞ്ഞത് പോലെ വെറുമൊരു ക്രിപ്റ്റോ കറൻസിയുടെ പ്രശ്നം മാത്രമാണെന്ന് തോന്നുന്നില്ല....നോർത്ത് ഇന്ത്യയിൽ ഈ പരിപാടി ഒരു ബിസ്സിനെസ്സ് ആയി മാറിയിട്ടുണ്ട്...ശ്രദ്ധിക്കുക...അവിടെ ഏതെങ്കിലും ഒരുത്തൻ പെട്ട് പരാതി പോയാൽ അവനു നഷ്ട്ടപ്പെട്ട പണത്തിൽ ഒരു നൂറ് രൂപ പോലും കറങ്ങിത്തിരിഞ്ഞ് നമ്മുടെ അക്കൗണ്ടിൽ വന്നാൽ കെണിഞ്ഞത് തന്നെ...അവിടെ ചെന്ന് നമുക്ക് കേസ് നടത്താൻ സാധിക്കില്ല...ഇത്ര വലിയ പ്രശ്നമായിട്ടും ഒരുത്തനും ഇതിന്റെ സീരിയസ്നെസ്സ് മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു..ഇനിയും എന്ത് credibility ആണ് നമുക്ക് ഈ സിസ്റ്റത്തിൽ ഉള്ളത്?🙄
@rishadbabuv
@rishadbabuv 5 ай бұрын
true .dont always keep money in bank account its not safe
@rcbfans1558
@rcbfans1558 Жыл бұрын
Account freez aayal message varumo
@daviddurairaj8293
@daviddurairaj8293 Жыл бұрын
illa ,yenda account freeze ayi
@Abusaalimreels111
@Abusaalimreels111 Жыл бұрын
​@@daviddurairaj8293 eppol sheri ayyo bro
@ajmalroshan9329
@ajmalroshan9329 8 ай бұрын
Unfreeze aaayo enthanu update
@sreenav6462
@sreenav6462 7 ай бұрын
Brode avstha enthan. Ente poyi. Peten poyi🥲​@@ajmalroshan9329
@faizalmh7
@faizalmh7 Жыл бұрын
Thanks for the information
@saifudheen5551
@saifudheen5551 Жыл бұрын
Bro short term(up to 6 months )investment nu nalla option etha?
@sunithaworld
@sunithaworld 10 ай бұрын
Saving account business cheyyan use cheythal freeze akumo
@TheBigbang369
@TheBigbang369 Жыл бұрын
Great information
@shahulrahman5825
@shahulrahman5825 Жыл бұрын
Thanks broi
@AjimiShanoof
@AjimiShanoof 4 ай бұрын
Bro freezaya entta frndintta a/c il ariyand cash ayachu poyi . Enthelm prblm undakumo??
@SanoobSidiq
@SanoobSidiq 4 ай бұрын
@@AjimiShanoof no
@The_smt_
@The_smt_ Жыл бұрын
Njan student aan bro enikk monthly oru income kittan vendi njan halal aaya stocks swing trade cheyyunnund angane njan enikk avashyamulla panam njan undakkunnund ath haram or halal please reply bro 🥰
@sp__ace1965
@sp__ace1965 11 ай бұрын
Swing trading okke mathaparamayit nokumbo haraman
@statusbgm4427
@statusbgm4427 8 ай бұрын
Bro number onn thero oru karym chodikaan aan
@statusbgm4427
@statusbgm4427 8 ай бұрын
Bro WhatsApp number thero
@statusbgm4427
@statusbgm4427 8 ай бұрын
Enik start cheynm enn und
@SALMAN---Sanu
@SALMAN---Sanu 7 ай бұрын
എന്റെ ഗുജറാത് സൈബർ ആണ് freez ചെയ്‌ദദ് എന്റെ അക്കൗണ്ടിലേക് 500 ട്രാൻസ്ഫർ ചെയ്തദിൽ ആണ് issu ബ്രോ ബാങ്കിൽ നിന്ന് mail തന്നിട്ടുണ്ട് എന്തൊക്കെ ആണ് comblaint എഴുദേണ്ടത് pls reply.
@MuhammedIndu
@MuhammedIndu 6 ай бұрын
Entayi bro
@MuhammedIndu
@MuhammedIndu 6 ай бұрын
Same problem, bro solve ayoo
@mup56788
@mup56788 Жыл бұрын
Good video
@zubia7483
@zubia7483 8 ай бұрын
കൃത്യമായി പഠിക്കാതെ കാര്യങ്ങൾ സംസാരിക്കാതിരിക്കുക.
@SanoobSidiq
@SanoobSidiq 8 ай бұрын
Sheri sir
@zubia7483
@zubia7483 8 ай бұрын
@@SanoobSidiq ക്രിപ്റ്റോയുമായി ഒരു ബന്ധവുമില്ലാത്തവരുടെ അക്കൗണ്ടുകളും ഫ്രീസ് ആവുന്നുണ്ട്... എന്റെ അറിവിൽ ക്രിപ്റ്റോയുമായി ഒരു ബന്ധവും ഇല്ലാത്ത ഒരു കമ്പനി അക്കൗണ്ട് ഫ്രീസ് ആയിട്ടുമുണ്ട്, വേറൊരു അക്കൗണ്ട് lien ആയിട്ടുമുണ്ട്.
@zubia7483
@zubia7483 8 ай бұрын
@@SanoobSidiq ഏതൊരാൾക്കും ഒരു ട്രാൻസാക്ഷൻ നടത്തി 1930ൽ വിളിച്ച് പറഞ്ഞാൽ അക്കൗണ്ട് ഫ്രീസ് ആവുന്ന ജനവിരുദ്ധ സിസ്റ്റം ആണ് നമ്മുടെ നാട്ടിൽ ഉള്ളത്. ഫ്രീസ് ആവുന്നതിന് മുമ്പ് അവർ മറ്റ് അക്കൗണ്ടുകളിലേക്ക് പൈസ അയച്ചാൽ അതിനും പണി കിട്ടുന്നുണ്ട്
@SanoobSidiq
@SanoobSidiq 8 ай бұрын
@@zubia7483 Sheri sir
@zubia7483
@zubia7483 8 ай бұрын
@@SanoobSidiq കളിയാക്കുകയല്ല സാറേ വേണ്ടത്. ഇഷ്യൂ Analyse ചെയ്യണം. ഇതൊരു വലിയ ഇഷ്യൂ ആണ്. നിരപരാധികൾ ഒരുപാട് അറസ്റ്റ് ചെയ്യപ്പെടുന്നുണ്ട് ഈ വിഷയത്തിൽ.
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Bank Account Freeze ?
11:22
Money Malayalam
Рет қаралды 6 М.