ഹൃദ്യമായ കഥ. ജോണിക്കുട്ടിയുടെ (സത്യൻ സാർ )സ്ഥാനത്തു ഞാനായിരുന്നെങ്കിൽ എന്തു സംഭവിക്കും എന്ന് ചിന്തിച്ചു പോയി. പഴയ കാലത്ത് ഈ സിനിമ ഞാൻ കണ്ടില്ല. ഇപ്പോൾ കണ്ടതിൽ സന്തോഷം തോന്നുന്നു.68വയസ് കഴിഞ്ഞ എനിക്ക് സ്മാർട് ഫോൺ ഉള്ളത് കൊണ്ട് പഴയ സിനിമ കാണാൻ സാധിക്കുന്നു. ഇപ്പോഴത്തെ സിനിമ കളിൽ ഇങ്ങനെ മനസ്സിനെ പിടിച്ചു നിർത്തുന്ന കഥ കൾ അപൂർവ മാണ്. നല്ലൊരു പാട്ട് "പള്ളിയരമന വെള്ളി യര മനയിൽ... ൽ.. ൽ.." ഞാൻ കുറച്ചൊക്കെ പാടും. ഈ പാട്ട് ഞങ്ങളുടെ വൃദ്ധ കൂട്ടായ്മയിൽ ചെന്ന് പാടി നോക്കട്ടെ.
@itsme19382 жыл бұрын
എന്നിട്ട് പാടിയോ ...
@raveendranp.k4872 жыл бұрын
@@itsme1938 പാടി.
@renjithgoldsmith2 жыл бұрын
zz
@SureshKumar-xe1bh Жыл бұрын
60കാരൻ Rtd old സിനിമകൾ ആസ്വദിക്കുന്നു
@josephjohn314 жыл бұрын
നല്ല കഥ, പാട്ടുകൾ, അഭിനയ മുഹൂർത്തങ്ങൾ തുടങ്ങി നല്ല സന്ദേശങ്ങൾ നൽകുന്ന, ഷീലയുടെ മികച്ച പ്രകടനം കാഴ്ചവച്ച സേതുമാധവന്റെ മികച്ച വനിതാ കേന്ദ്രീകൃത സിനിമ..
@jayanp30924 жыл бұрын
അനശ്വരനായ സത്യനെ .. ഒരിക്കൽക്കൂടി സ്മരിക്കുന്നു.
@k.v.johnscooking52323 жыл бұрын
ഗംഭീരം .... അതിഗംഭീര സിനിമ . നൂറിൽ നൂറ് മാർക്ക് . A world classic actor - Sathyan Master
@kattiribalakrishnan91122 жыл бұрын
1¹
@arraja44155 жыл бұрын
இளமை வேகத்தில் தேவையின்றி செய்த ஒரு தவறு பேபியின் வாழ்வையே புரட்டிப் போட்டுவிடுகிறது. அனைவர் நடிப்பும் கச்சிதம். சத்யன் மாஸ்டர் நடிப்பு அற்புதம்!
@madhavankomattil12354 жыл бұрын
പണ്ടത്തെ സിനിമകളിൽ എസ്റ്റേറ്റും ഒരു കഥാപാത്രമാണ്
@unnikrishnanmuthukulam72043 жыл бұрын
പണ്ടത്തെ ചില സിനിമകളിൽ ഒരു പട്ടിയാണ് കഥ കൊണ്ടുപോകുന്നത്.
പറയാൻ വാക്കുകൾ ഇല്ല, സത്യനും, ഷീലയും തകർത്തു അഭിനയിച്ച സിനിമ 🌹🌹🙏🙏🙏🙏
@sumasamsung31883 жыл бұрын
ആദ്യാവസാനം വരെ standard സൂക്ഷിച്ച ഒരു പടം. നൂറിൽ നൂറ് മാർക്ക് തന്നെ... സത്യൻസാറിന്റെ കയ്യിൽ ജോണിക്കുട്ടി എന്ന കഥാപാത്രം ഭദ്രം... ഷീലാമ്മ ബേബി എന്ന കഥാപാത്രത്തിനോട് നൂറ് ശതമാനം ചേർന്നു നിന്നു...🙏🙏🙏 നല്ല ഒരു പടം...
@a.m.ponnutty.ponnuttyam83204 жыл бұрын
തെറ്റ്,സത്യൻ സാറിന്റെ പോസ്റ്റ് ഇടാതെ നസീർ സാർ എങ്ങനെ വന്നു? നെന്മാറ.എനിയ്ക്63വയസ്സ് ഇപ്പോൾ കാണാൻ സാധിച്ച തിൽ, ഒരു പാട് സന്തോഷം ഇതുപോലെ ഒരു പടം, ജീവിതത്തിൽ കാണാൻ കഴിയില്ല!!! വളരെ നന്ദി;
@rathnak1003 жыл бұрын
നസീർ സാറിന്റെ പടം ഇട്ടതു അതിലും വലിയ തെറ്റ് 🙏 സത്യന്റെ സിംഹാസനം എന്നും ഒഴിഞ്ഞു കിടക്കും 🌹
"താര" എന്ന ചിത്രത്തിലും ആദ്യ രാത്രിയിൽ നായിക ഇതേ പോലെയാണ്; പക്ഷെ അവിടെ പ്രസവിച്ചിട്ടുണ്ട് എന്നാണ് (അവിടെയും ഉമ്മറിന്റെ കഥാപാത്രമാണ് ഉത്തരവാദി, ഭർത്താവിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സത്യൻ തന്നെയാണ് )
@swaminathan13724 жыл бұрын
പറയാൻ വാക്കുകളില്ല അത്രയ്ക്ക നല്ല സിനിമ...
@KannanKannan-rc8fx4 жыл бұрын
P 0 P⁰⁹
@ragavanpk74294 жыл бұрын
@@KannanKannan-rc8fx à
@YtDigital13 жыл бұрын
@@KannanKannan-rc8fx പോ. മൈരേ
@teslamyhero85812 жыл бұрын
ജോണികുട്ടി😥😥😥😥 സത്യൻ മാഷ് അസാമാന്യ പ്രതിഭ 👍👍
@raphaelsensei36412 жыл бұрын
Excellent movie.... wonderful acting by sathyan master ❤️🙏
@kunj00812 жыл бұрын
Abhinaya ചക്രവർത്തി സത്യൻ മാഷ് ❤️❤️❤️❤️❤️❤️❤️ 🌹🌹🌹🌹
@rajanvarghese81562 жыл бұрын
ENTE SATHYAN MASH!
@ravithirumala2746 Жыл бұрын
ഒരു കാലഘട്ടത്തെ അതിജീവിച്ച അനശ്വര നടൻ ശ്രീ സത്യൻ
@anooppeter52603 жыл бұрын
ഈ സിനിമ ഡിസ്ലൈക് ചെയ്തവർക്ക് പിന്നെ ഏത് സിനിമ ആണോ ഇഷ്ടപ്പെടുക
Excellent Movie..Satyhyan Is Good Artist........ RAVIWAR.........27//11//2022..........
@shrpzhithr35318 жыл бұрын
മനുഷ്യജിവിതം ശരിയുടെതെന്നതിനേക്കാള്‍ തെറ്റിന്റെ ഇതിഹാസമാണു്. ഏദന്‍തോട്ടത്തില്‍ വച്ചു് സര്‍പ്പത്തിന്റെ ചാടുക്തികളില്‍ മയങ്ങി വിലക്കപ്പെട്ട കനിക്കു് കൈ നീട്ടിയ ഹവ്വായാണു് തെറ്റിന്റെ മുഖവുര യഥാര്‍ത്ഥത്തില്‍ കുറിച്ചതു്. ഹവ്വാ കുറിച്ച തെറ്റിന്റെ അത്യുഗ്രപ്രവാഹം കാലത്തിന്റെ മണല്‍ത്തിട്ടകളിലൂടെ ഒഴുകി ആ പ്രവാഹത്തില്‍ കോടി കോടി മനുഷ്യജന്മങ്ങള്‍ കുന്നടിഞ്ഞു വീണൊഴുകി. ഈ തെറ്റു് ഒരു പുതിയ സംഭവമല്ല. അനന്തമായ തെറ്റിന്റെ ശൃംഗലയിലെ ഒരു പുതിയ കണ്ണികൂടി മാത്രം. യൗവ്വനത്തിന്റെ വഴുവഴുപ്പില്‍ കാലുതെറ്റി വീണ ഒരു പെണ്‍കുട്ടി നിമിഷത്തിന്റെ വികാരപ്പിടച്ചിലിനു് പെണ്ണിന്റെ വിലക്കപ്പെട്ട ചാരിത്ര്യം നിസ്സാര വിലയ്ക്കു വിറ്റ ശേഷം ഒരായുഷ്ക്കാലം കൊണ്ടു് അതിനു പരിഹാരം നേടാന്‍ ശ്രമിച്ച ദാരുണമായ ഒരു കഥയാണു് തെറ്റിലൂടെ അഭ്രയോലകളില്‍ ഞങ്ങളാവിഷ്ക്കരിക്കുന്നതു്. തിരുവല്ലയിലെ കൊടികെട്ടിയ പണക്കാരനായ കൈപ്പശ്ശേരി പൈലിയുടെ മകള്‍ തൊട്ടാല്‍ പൊട്ടിത്തെറിക്കുന്ന പ്രായക്കാരി ബേബി എന്ന അപൂര്‍വ്വ സൗന്ദര്യത്തിടമ്പു് കോളേജില്‍ വച്ചു് തന്റെ സഹപാഠിയായ മാത്യുവില്‍ സ്വന്തം ഹൃദയം നിക്ഷേപിക്കുന്നു. ഹൃദയം മാത്രമാണു നിക്ഷിപിച്ചതെങ്കില്‍ കുഴപ്പം ഉണ്ടാകുമായിരുന്നില്ല. കോളേജു് ജീവിതത്തോടു് യാത്ര പറയുന്ന ദിവസം തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ചു് മുറ്റിയ മൂകതയെ മാത്രം സാക്ഷി നിറുത്തി അവള്‍ തന്റെ കന്യകാത്വം കൂടി അയാള്‍ക്കടിമപ്പെടുത്തുന്നു. വികാരലഹരിക്കു കര്‍ട്ടണ്‍ വീണപ്പോള്‍ അവള്‍ക്കു് പശ്ചാത്താപമുണ്ടായി. താന്‍ തെറ്റു് ചെയ്തുപോയി. എങ്കിലും രണ്ടു മാസത്തിനകം തങ്ങളുടെ കല്യാണം നടക്കുമെന്നു് കമിതാവിന്റെ ആവര്‍ത്തിച്ചുള്ള ഉറപ്പില്‍ അവള്‍ സമാധാനത്തോടെ വീട്ടില്‍ പോയി. മാസം ഒന്നു കഴിഞ്ഞു കമിതാവില്‍ നിന്നും അവള്‍ക്കൊരു കത്തു് കിട്ടി. തനിക്കു് ബോംബെയിലൊരു ഇന്റര്‍വ്യൂവിനു പോകാനുണ്ടെന്നും ഒരു മാസത്തിനകം തിരിച്ചെത്തുമെന്നും എത്തിയാലുടന്‍ തങ്ങളുടെ വിവാഹം നടത്താമെന്നും. ഒരു മാസം കഴിഞ്ഞു. കാമുകന്‍ തിരിച്ചെത്തിയില്ല. നിരാശാഭരിതയായ ബേബിയ്ക്കു് ഒരു അരണ്ട പ്രഭാതത്തില്‍ ഞെട്ടിപ്പിക്കുന്ന സത്യം മനസ്സിലായി. താന്‍ ഗര്‍ഭിണിയായിരിക്കുന്നു. ഹോട്ടല്‍ മുറിയിലെ തെറ്റു് രൂപം പ്രാപിച്ചിരിക്കുന്നു. ദിനങ്ങളടര്‍ന്നു അവള്‍ പരിഭ്രാന്തിയോടെ കാമുകനു് എഴുതി. പക്ഷെ മറുപടി കിട്ടിയില്ല. ഇടിവെട്ടിയവനെ പാമ്പു കടിച്ചെന്നു പഴമൊഴിയുണ്ടല്ലോ. അതു പോലെ ബേബി ഒരു ദിവസം അമ്മയില്‍ നിന്നും ഒരു വാര്‍ത്ത അറിഞ്ഞു. അപ്പന്‍ തനിക്കു് കല്ല്യാണമാലോചിക്കുന്നു. ചെങ്ങന്നൂര്‍ മതിലകത്തു വീട്ടിലെ സിംഗപ്പൂരില്‍ ഉയര്‍ന്ന ഉദ്യാഗമുള്ള ജോണിക്കുട്ടിക്കു്. എന്തു ചെയ്യണമെന്നു് ബേബിയ്ക്കു് അറിഞ്ഞുകൂടാതായി. ഗര്‍ഭം വളരുകയാണു്. എന്തെങ്കിലും പോംവഴി കണ്ടുപിടിച്ചു തന്റെ ഉപ്പാപ്പന്റെ മകള്‍ ലിസിയെക്കൊണ്ടു തന്റെ പ്രേമചരിത്രം അമ്മയെ അറിയിക്കാന്‍. മകളുടെ പ്രേമം അമ്മയേയും അപ്പനേയും കലികൊള്ളിച്ചുവെങ്കിലും മകള്‍ കമിതാവിനെ ലഭിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നു ഭീഷണി മുഴക്കിയപ്പോള്‍ അവര്‍ക്കു് വഴിപ്പെടേണ്ടിവന്നു. ഒന്നിന്റെ മുമ്പിലും കൂസാത്ത, കുലുങ്ങാത്ത കൈപ്പശേരി പൈലി മകളുടെ കാമുകന്റെ വീടു് തേടി പോയി. ഉല്‍ക്കണ്ഠയോടെ കാത്തിരുന്ന മകളുടെ കരളില്‍ കൊള്ളിയാന്‍ മിന്നിച്ച വാര്‍ത്തയുമായാണയാള്‍ തിരിച്ചെത്തിയതു്. അവളുടെ കാമുകന്‍ കോളേജില്‍ പഠിക്കുമ്പോള്‍തന്നെ വിവാഹിതനായിരുന്നു. അവനൊരു കുട്ടിയുമുണ്ടു്. മരണമല്ലാതെ മറ്റു മാര്‍ഗ്ഗമൊന്നുമില്ലെന്നു മനസ്സിലാക്കിയ ബേബി അതിനൊരുങ്ങിയെങ്കിലും കൈപ്പശ്ശേരിയിലെ വൃദ്ധനായ ജോലിക്കാരന്‍ കൊച്ചാപ്പിച്ചേട്ടന്‍ മൂലം ആ രക്ഷാസങ്കേതത്തില്‍ കടന്നുകൂടാന്‍ അവള്‍ക്കു് കഴിഞ്ഞില്ല. ചെങ്ങന്നൂരു് മതിലകത്തു ജോണിക്കുട്ടി പെണ്ണു കണ്ടു. പെണ്ണുകെട്ടുറപ്പിച്ചു. ബേബിയുടെ കണ്ണീര്‍ ഇപ്പോള്‍ വിലപ്പോയില്ല. വിവാഹവും നടന്നു. നാലു് മാസം ഗര്‍ഭവുമായി ആ പുത്തന്‍ മണവാട്ടി മണിയറയില്‍ മണവാളനുവേണ്ടി കാത്തുനില്‍ക്കേണ്ടതായി വന്നു. മണിയറ അവള്‍ക്കു് മരണയറയായിരുന്നു. തന്റെ പാപം മറച്ചുവച്ചു് ഭര്‍ത്താവിനെ വഞ്ചിക്കാനവള്‍ തയ്യാറായില്ല. അവളെല്ലാം തുറന്നുപറഞ്ഞു. ആ പുതുമണവാളന്‍ സ്തംഭിച്ചുനിന്നു. പക്ഷെ സാധാരണ വികാരഭ്രാന്തരായ മനുഷ്യരില്‍ നിന്നും തികച്ചും വിഭിന്നനായിരുന്നു ജോണിക്കുട്ടി. അവനവളെ കൊന്നില്ല. ആട്ടിപ്പുറത്താക്കിയില്ല. രണ്ടും ആ കുടുംബത്തിന്റെ സദ്വശസ്സു് തകര്‍ക്കുന്നതാണെന്നയാള്‍ക്കറിയാം. അയാള്‍ അവളോടു് പറഞ്ഞു "ഞാന്‍ നിന്റെ നല്ലവനായ ഭര്‍ത്താവും നീ എന്റെ വിശ്വസ്തയായ ഭാര്യയുമായിരിക്കും, ലോകദൃഷ്ടിയില്‍ മാത്രം". അവള്‍ മരണത്തിന്റെ വിളര്‍ച്ചയോടെ ഒരടിമയെപ്പോലെ കേട്ടുനിന്നു. ഗര്‍ഭിണിയായ ബേബിക്കു് പിന്നീടെന്തു സംഭവിച്ചു? ജോണിക്കുട്ടി അവളെ ഉപേക്ഷിച്ചിരിക്കാം. അവളെ കൊന്നിരിക്കാം. ആരാന്റെ പിള്ളയ്ക്കു് അച്ഛനാകാമെന്നുറച്ചിരിക്കാം. എന്തും സംഭവിക്കാം. ബേബിയെ വഞ്ചിച്ച അവളുടെ കാമുകന്‍ എവിടെ? പിന്നീടവര്‍ തമ്മില്‍ കണ്ടുവോ? മുന്‍പിന്‍ നോട്ടമില്ലാത്ത പെണ്ണിന്റെ യൗവ്വനത്തിന്റെ അതിദുര്‍ബ്ബലമായ ഒരു നിമിഷം വരുത്തിവച്ച തെറ്റു്. ആ തെറ്റു് എന്നെങ്കിലും തിരുത്തപ്പെട്ടുവോ?
@archanajineshvijitha41154 жыл бұрын
👍👍👍👍
@rajsajeevjohn45993 жыл бұрын
ഈ സിനിമയുടെ പഴയ പാട്ടുപുസ്തകം കൈയ്യിലുണ്ടല്ലേ?!
@shrpzhithr35313 жыл бұрын
@@rajsajeevjohn4599 😃😃
@rajsajeevjohn45993 жыл бұрын
@@shrpzhithr3531 ഒരു തമാശ പറഞ്ഞതാണ്. താങ്കൾ കഥാസാരം വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.👍👍
@shrpzhithr35313 жыл бұрын
@@rajsajeevjohn4599 ❤️❤️❤️❤️
@jobyjoy71402 жыл бұрын
നല്ല പടം സത്യൻ സാറിന് അഭിനന്ദനങ്ങൾ ❤❤ പിന്നെ നസ്സിർ സാറിന്റെ ഫോട്ടോ എങനെ വന്നു
@drarathyarathyp21732 жыл бұрын
അതെ. അതാ ഞാനും ആലോചിച്ചത്
@saintgeorgethegreat8114 Жыл бұрын
That's the title mistake.
@YtDigital13 жыл бұрын
നല്ല പടം അടിപൊളി അഭിനയം
@thekkupant7854 жыл бұрын
Thararajavum thararaniyum out standing performance
@ravikmenon12342 жыл бұрын
Masterclass direction.
@varghesens28154 жыл бұрын
അയ്യനേത്തിനൊപ്പം നിർമ്മാതാവിനും സേതുമാധവൻ സാറിനും നന്ദി
@babuvk13134 жыл бұрын
നല്ല സിനിമ 👍
@sindhuka72233 жыл бұрын
മനോഹര സിനിമ കണ്ണുകളെ ഈ നണിയിച്ചു
@josephjohn314 жыл бұрын
02:04:22 history repeats but avoiding mistakes by learning lessons.....
please upload malayalam movies Punarjanmam, Nirmalyam, Sujatha, Raktham and Thacholi marumakan Chandhu.
@harishparambath33187 жыл бұрын
good
@beemasidheek41716 жыл бұрын
ഹവ്വാ ബീവി തെറ്റുകാരിയല്ല.. സ്വർഗ്ഗലോകത്തു വെച്ചു ആദം നബി (അ) യ്ക്ക് അള്ളാഹു (സു) ഇണയായി നൽകിയത് ആണ്.. വിലക്കപ്പെട്ട കനി കഴിച്ചു പിശാചിന്റെ വാക്കുകൾ വിശ്വസിച്ചു. അപ്പോൾ അത് പിശാചിന്റെ കെണി ആണെന്ന് ബീവി അറിഞ്ഞിരുന്നില്ല. അപ്പോൾ റബ്ബ് പറഞ്ഞതിന് എതിരായി ആ പഴം ഭക്ഷിച്ചതു മൂലം അവർക്ക് സ്വർഗ്ഗലോകത്തു നിന്നും പുറത്താകേണ്ടി വന്നു.. ബീവിയും ആദ്യമനുഷ്യനും അള്ളാഹുവിന്റെ പ്രവാചകനുമായ ആദം നബിയും റബ്ബിനോട് മാപ്പിരന്നു. കരുണാനിധിയായ റബ്ബ് മാപ്പ് കൊടുത്തു.. പക്ഷേ അവർക്ക് ദുനിയാവിൽ ജീവിക്കേണ്ടി വന്നു. മരണശേഷമേ അവർക്ക് സ്വർഗത്തിൽ ഇനി പ്രവേശിക്കാനും ആകു. അല്ലാതെ ഹവ്വാ ബീവി തെറ്റുകാരിയല്ല.. ആദം നബിക്ക് വേണ്ടി സ്വർഗത്തിൽ വെച്ചേ അള്ളാഹു ഇണയായി നൽകിയത് ആണ് ഹവ്വാ ബീവിയെ...
@shajikochi41984 жыл бұрын
Oldisgold
@kunjanp18612 жыл бұрын
I saw this film in the early 70s. Novel of Ayyaneth was interesting. But I didnt like the movie even at that time. It was very boring.moreover, Nazir is not inthis movie. Sathyan and Ummer.
@keepcalmandcarryon24492 жыл бұрын
തള്ളു റാണി ബേബി അമ്മായി😂
@bsdevika78049 ай бұрын
Edil nazeer evide..?👀
@sobhanab64164 жыл бұрын
Hood movie
@Ananya172713 жыл бұрын
Ethll Prem nazeer undo
@drarathyarathyp21732 жыл бұрын
ഉണ്ടോ
@jack-----dfc Жыл бұрын
Ella
@MsEnter103 жыл бұрын
naseer sir would have been best. anyways sathyan sir too is not bad.