Thevasham of my father | Brahmamuhurtham miracles | 4 am Lifestyle | Raamayanam Dance Performance |

  Рет қаралды 156,572

sowbhagya venkitesh

sowbhagya venkitesh

Күн бұрын

Пікірлер: 437
@sheelasuresh4093
@sheelasuresh4093 2 ай бұрын
മോളുടെ ഡാൻസ് വളരെ നല്ലതായിരുന്നു. അച്ഛന്റെ അനുഗ്രഹം എ പ്പോഴും കൂടെ ഉണ്ടാകും🙏🙏❤❤
@vasanthakumari1852
@vasanthakumari1852 2 ай бұрын
സൗഭാഗ്യ യുടെ ഡാൻസ് നന്നായി രുന്നു. കുട്ടിയെ ദൈവം അനുഗ്രഹിക്കട്ടെ
@binduradhakrishnan2877
@binduradhakrishnan2877 2 ай бұрын
ഞാനു ഇങ്ങനെ തന്നെയാണ് രാവിലെ കുളിച്ച് വിളക്ക് കത്തിച്ച് പ്രാർത്ഥിക്കും എനിക്കും നല്ല മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടായി🙏🙏🙏
@aswathyraj5166
@aswathyraj5166 2 ай бұрын
ഞാനും
@anjuas3706
@anjuas3706 2 ай бұрын
Apol period time break akilae... Athu prblm undo...
@sobhasubhash607
@sobhasubhash607 2 ай бұрын
Enganeyanu cheyyendat
@anjithaa174
@anjithaa174 2 ай бұрын
​@@anjuas3706period timil l villak veykanda nne ullu.after 7bday restart akkammm
@jayachandrika8530
@jayachandrika8530 2 ай бұрын
ഞാൻ സൗഭാഗ്യയുടെ വീഡീയോ കണാൻ തുടങ്ങിയിട്ട് ആദ്യമായി കുട്ടിയുടെ ഡാൻസ് കണ്ടത് വളരെ നന്നായിരുന്നു ഭഗവാൻ എന്നും അനുഗ്രഹം തരട്ടെ❤
@rathnamraja2698
@rathnamraja2698 2 ай бұрын
സൗഭാഗ്യയുടെ വ്ലോഗ് കാണുമ്പോൾ തന്നെ നല്ല ഒരു ഇഷ്ടം ആണ്. ഡാൻസ് വീഡിയോ ഇട്ടാൽ എല്ലാവർക്കും കാണാമല്ലോ.
@shambhu2004
@shambhu2004 Ай бұрын
❤❤❤ മോള് എത്ര sincere ആണ് അത് മോളുടെ ഓരോ പ്രവർത്തികൾ കാണുമ്പോഴും മനസ്സിലാകും. ഇപ്പോഴത്തെ ജനറേഷനിൽ ഇങ്ങനെ ഉള്ള കുട്ടികൾ വളരെ അപൂർവ്വം😊
@AmmusCookBook
@AmmusCookBook 2 ай бұрын
ഞാനും ഈ routine സ്റ്റാർട്ട് ചെയ്യാൻ തീരുമാനിച്ചു 🙏❤ കുറച് സങ്കടങ്ങളിലൂടെ ആണ് കടന്നു പോവുന്നത് ഇപ്പോൾ , സൗഭാഗ്യയുടെ വീഡിയോ കണ്ടപ്പോൾ ബ്രാഹ്മമുഹൂർത്തത്തിൽ ഉണർന്ന് വിളക്ക് വെച്ച് പ്രാർത്ഥിച്ചു കൊണ്ട് ദിവസം തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു , ശ്രീരാമ ജയം എഴുതുന്നത് പോലെ ഞാൻ ഓം നമോ നാരായണായ ആണ് എഴുതുന്നത് ,ഇന്നത്തേക്ക് 10 ദിവസം ആയി നാമം എഴുതി തുടങ്ങീട്ട് ,മനസ്സിന് സമാധാനം കിട്ടുന്നുണ്ട് അല്പം അതെ പോലെ എന്ത് മനോഹരം ആണ് സൗഭാഗ്യയുടെ ചുവടുകൾ ❤ jagaddhodharana എന്നെങ്കിലും ഒരിക്കൽ വേദിയിൽ അവതരിപ്പിക്കാൻ ദൈവം എന്നെയും അനുഗ്രഹിക്കും എന്ന് കരുതുന്നു സർവേശ്വരൻ അനുഗ്രഹിക്കട്ടെ ,ഒരുപാട് സ്നേഹം സന്തോഷം എന്നെ ഒത്തിരി influence ചെയ്യുന്ന ഒരാൾ ആണ് സൗഭാഗ്യ ❤
@shekharajeev
@shekharajeev 2 ай бұрын
സൗഭാഗ്യ awesome performance ആയിരുന്നു.. പറയാൻ വാക്കുകൾ ഇല്ല.. U r such an amazhing human being 👌❤.. പിന്നെ രാവിലത്തെ വിലക്ക് കൊളുത്തൽ മുതൽ അച്ഛന് വേണ്ടിയുള്ള പൂജകൾ.. അദ്ദേഹത്തിന്റെ presence കൂടെ തന്നെ ഉണ്ടല്ലോ 💞.. രാമായണം കുട്ടികൾ അതി മനോഹരമായി ചെയ്തു.. Tvm ആയിരുന്നെങ്കിൽ ഉറപ്പായും വന്നേനെ... പ്രോഗ്രാം ഗംഭീരം ആകാൻ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ഒപ്പം പ്രാർത്ഥന 🙏.. Love u🥰
@praseenasajayan5163
@praseenasajayan5163 2 ай бұрын
ഏറെ നാളായി കാത്തിരുന്ന video.... പറയാൻ വാക്കുകളില്ല..... അതിമനോഹരം..... Thank u so much....
@deepanair-wo4km
@deepanair-wo4km 2 ай бұрын
Sowbhagya... Blessed molu... U r such a matured guy dear.. Achan amma hus molu alllm bhqgyam cheytavar molepoloru midukki kuttiye kittilo ❤❤❤
@Nandana-rq3jq
@Nandana-rq3jq 2 ай бұрын
I literally Saw a little kid is there under the water that you poured in dance part and the giggles , his naughtiness, motherly feel.. really you are a great dancer❤
@sajinabyju4696
@sajinabyju4696 2 ай бұрын
നിങ്ങളെ ഭയങ്കര ഇഷ്ട്ടമാ എന്നെങ്കിലും നേരിട്ട് കാണാൻ ഭാഗ്യം ഉണ്ടാവട്ടെ. എല്ലാ വീഡിയോസും കാണാറുണ്ട്. 💕💕💕🥰🥰🥰🥰🥰
@minimanju9431
@minimanju9431 2 ай бұрын
Love you Soubhagya May God bless you & your family in plenty. Impressed by your daily routine especially you following 4 am lifestyle and the brahmamuhoortha vilakku.
@sinishibu190
@sinishibu190 2 ай бұрын
മോൾടെ ഡാൻസ്അതി മനോഹരമായിരുന്നു 🥰🥰🥰🥰🥰👌👌👌👌👌❤️❤️❤️❤️❤️പ്രോഗ്രാമിന് ഹൃദയപൂർവ്വം ആശംസകൾ നേരുന്നു 🥰🥰🥰❤️❤️❤️❤️എപ്പോഴും ഈശ്വരാനുഗ്രഹത്തിൽ ഇരിക്കൂ 🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌
@jeenaji75
@jeenaji75 2 ай бұрын
Wow, what a graceful performance 😍
@leelamaniprabha9091
@leelamaniprabha9091 2 ай бұрын
Absolutely super Performance❤
@anitababuraj9427
@anitababuraj9427 2 ай бұрын
Beautiful performance Sowbhagya. Talented dancer ❤
@janvi-eh6sc
@janvi-eh6sc 2 ай бұрын
Dance was excellent 👌👌👌 those expressions ❤❤❤
@sheejagireesh4403
@sheejagireesh4403 2 ай бұрын
സൗഭാഗ്യയുടെ ഡാൻസ് വളരെ നല്ലതായിരുന്നു.അച്ഛന്റെ അനുഗ്രഹം eppozhu ഉണ്ടാക്കട്ടെ. God bless you❤❤
@rincyjulie2939
@rincyjulie2939 2 ай бұрын
Both you and mom are blessed artist.. ❤
@jayasreesukumaran-7236
@jayasreesukumaran-7236 2 ай бұрын
നന്നായി ഡാൻസ് ചെയ്തു മോളെ. എല്ലാവരും നന്നായിരുന്നു. ദൈവം എല്ലാ അനുഗ്രഹങ്ങളും തന്നു കൂടെ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിയ്ക്കുന്നു. കുഞ്ഞു വാവയ്ക്കു ഉമ്മകൾ 😘😘😘
@sobhanapr6792
@sobhanapr6792 2 ай бұрын
Sowbhagyayude performance വളരെ നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤
@sujathab8165
@sujathab8165 2 ай бұрын
മോളെ എല്ലാ നന്മകളും ഉണ്ടാവട്ടെ 👍👍👍♥️🥰🥰🥰🥰🙌
@deepapai3216
@deepapai3216 2 ай бұрын
Cant believe its spot Choreo❤ you did excellent dear. Stay blessed . Keep follow your passion 👍👍👍
@jayaraji3665
@jayaraji3665 2 ай бұрын
സൗഭാഗ്യ യുടെ നൃത്തം അടിപൊളി ആയിരുന്നു. ഒരുപാട് ഇഷ്ടം ആയി ❤
@susangeorge422
@susangeorge422 2 ай бұрын
Awesome performance by Saubhaghya
@unnisss
@unnisss 2 ай бұрын
രാവിലെത്തെ തൻ്റെ prayer routine കണ്ട് ഞാനും ഇപ്പം ചെയ്യുന്നുണ്ട്❤❤❤ thank you dear❤❤ thank you so much❤❤
@rugminidevi8872
@rugminidevi8872 2 ай бұрын
You are a very good dancer. Continue with your dance❤️
@Sangitapradeep
@Sangitapradeep 2 ай бұрын
Soubhagya...Your performance was awesome......Waiting for more such performance.....
@geethakumari1324
@geethakumari1324 2 ай бұрын
Superb soubhagya Thara mam love you dears ❤❤❤
@Jo-lm8qr
@Jo-lm8qr 2 ай бұрын
Superb video❤❤❤❤❤❤dance also superb
@anjithaa174
@anjithaa174 2 ай бұрын
What an amazing performance 👏
@reshmachandran3255
@reshmachandran3255 Ай бұрын
Graceful performance ❤
@shimiajesh
@shimiajesh 2 ай бұрын
Sowbhagya so graceful and really happy to see all students n guru sharing same stage. Thanks for giving this segment. Wishing u and all the very best. ❤🎉
@lathas9920
@lathas9920 2 ай бұрын
Wow Super aayirinnu mole dance❤❤GOD BLESS YOU 🙏🙏🙏
@aswathyraj5166
@aswathyraj5166 2 ай бұрын
സൗഭാഗ്യയുടെ നൃത്തം സൂപ്പർ ആയി
@keerthivijayan8274
@keerthivijayan8274 2 ай бұрын
Dance valare nannayitund ❤
@geethas8360
@geethas8360 2 ай бұрын
Super dance performance sowbhagya❤❤
@AG-gj7ie
@AG-gj7ie 2 ай бұрын
Adipoli dance ayirunu chechidem studentstem💗
@asharani668
@asharani668 2 ай бұрын
Nalla dance aayirunnu. Superb❤❤❤❤❤❤❤❤❤❤❤
@friendsforever6317
@friendsforever6317 2 ай бұрын
സുധാപ്പു മോൾ ഒരുപാട് ഇഷ്ടം...🥰🥰
@shainivijayan1243
@shainivijayan1243 2 ай бұрын
Super performance soubhagya dear ❤ Innathe vlog othiri ishtapettu
@preethisamir-mu6bb
@preethisamir-mu6bb 2 ай бұрын
Loved ur dance. Beautiful expressions ❤
@snehamanikandan8158
@snehamanikandan8158 2 ай бұрын
Big fan of sudhapooooo 😘😘😘
@navomiandkrijasvlogs6735
@navomiandkrijasvlogs6735 2 ай бұрын
Your Dance is very excellent . ❤ yashodha and krishna very nice performance
@shilpas8251
@shilpas8251 2 ай бұрын
Kollam chechi nalla ezhtpettu danceum video um❤❤❤
@malubipin9317
@malubipin9317 2 ай бұрын
Gracefull performance soubhagya. You are very talented and your father soul will be proud seeing your achievements and your students did a wonderful job your dedication paid off well .your main strengths are your mom and your husband . God bless you and your family.
@shilpas8251
@shilpas8251 2 ай бұрын
Chechide video kanumbo othiri inspiration akunund
@ushasree60
@ushasree60 2 ай бұрын
സൗ കുട്ടി ചക്കരേ.... ഉമ്മ .❤ എല്ലാം ഗംഭീരം
@philominathomas5208
@philominathomas5208 2 ай бұрын
Nice performance Sawbhagya❤❤
@MuraliAmbika
@MuraliAmbika 2 ай бұрын
Rehersal and your performance too good
@loveoasiswithdj2
@loveoasiswithdj2 2 ай бұрын
സൗഭാഗ്യ so graceful performance😍😍😍
@rishan.k.s6259
@rishan.k.s6259 2 ай бұрын
Super sowbagya 🥰🥰 big fan of u.... Kuttikaludeyum.. Sowbagya yudeyum performance super 😍😍
@amrutharam9366
@amrutharam9366 2 ай бұрын
You're such a beautiful dancer and human being soubhagya❤️🫰🏻i really admire the simplicity and the whole aura... Blessed woman🫂 wish you best ✨
@sobhajayasanker6991
@sobhajayasanker6991 2 ай бұрын
Superrrrrrr.. dance... Keep going👍👍
@reshmaraj5390
@reshmaraj5390 2 ай бұрын
soubhagya 🥰🥰...valare ishtapettu performance..oro videos um kanan kathirikukayanu...u are amazing 💜
@sajinakckc9792
@sajinakckc9792 2 ай бұрын
Superb. congrats, God bless you ❤❤
@amruthashaji2648
@amruthashaji2648 2 ай бұрын
Chechi de dance adipoliyaayirunnu super❤👍
@SandraRavindranathanDTCV
@SandraRavindranathanDTCV 2 ай бұрын
Super performance soubhagya kutty❤
@poojaprahlad
@poojaprahlad 2 ай бұрын
I don't have a big sister when i saw you i feel like you are my own sister ❤Lots of love from Dubai ❤
@manjubaiju8552
@manjubaiju8552 2 ай бұрын
Super soubhaghya love u very much ❤❤❤❤❤❤❤
@baijuvs680
@baijuvs680 2 ай бұрын
ഡാൻസ് സൂപ്പർ👌👌👌❤️
@rajappannair2661
@rajappannair2661 2 ай бұрын
ഒത്തിരി ഇഷ്ടപ്പെട്ടു❤️❤️👌👍🙏
@mrindhaelizabethphilip2511
@mrindhaelizabethphilip2511 Ай бұрын
Very nice performance...
@lovelyraju300
@lovelyraju300 2 ай бұрын
Excellent performance sowbhagya, God bless you 🙏
@sruthivishnu1998
@sruthivishnu1998 2 ай бұрын
Super performance soubhagya😍
@sharydileep8964
@sharydileep8964 2 ай бұрын
മനോഹരമായിരിക്കുന്നു❤❤❤❤ ഭഗവാൻ അനുഗ്രഹം ഉണ്ടാവട്ടെ ഞാൻ പ്രാർത്ഥിക്കുന്നു🙏🙏🙏⭐
@swethamidhunraj5817
@swethamidhunraj5817 2 ай бұрын
Aathmaakalude santhoshamaanu mazha enn kettittund, ❤
@bindhub9102
@bindhub9102 2 ай бұрын
സൂപ്പർ ഡാൻസ് 🙏🏻🙏🏻
@MeenuMahesh-v1c
@MeenuMahesh-v1c 2 ай бұрын
ഡാൻസ് അടിപൊളി ❤️❤️
@jisharatheesh3009
@jisharatheesh3009 2 ай бұрын
സൗഭാഗ്യ മോളെ യശോദ ദേവി അമ്പാടി കണ്ണനെ കുളിപ്പിച്ചു കുറി തൊട്ട് ആട ആഭരണങ്ങളും അണിയിച്ച് ആനന്ദം കൊണ്ട്,പിന്നെ മണ്ണ്‌ തിന്ന കണ്ണനെ വഴക്ക് പറയുമ്പോള്‍ ആ ആനന്ദ കണ്ണന്‍ വാ തുറന്ന് സര്‍വ പ്രപഞ്ചം വും കാണിച്ച് കൊണ്ട് യശോദ അമ്മയെ ആ പരബ്രഹ്മം അത്ഭുത പെടുത്തുകയും ചെയ്യുനത് സൗഭാഗ്യ നല്ല ഭംഗിആയി ചെയ്തു, യശോദ ദേവി യെ കണ്ടു അറിയാതെ സന്തോഷ കണ്ണുനീര്‍ വന്നു
@sudhakrishnan9352
@sudhakrishnan9352 2 ай бұрын
Achante shradham . Nannayi cheythu. Great
@anithamohan5835
@anithamohan5835 2 ай бұрын
Sownhagya mole your dance is awesome …no words ❤
@fasnaajas1416
@fasnaajas1416 2 ай бұрын
Nice performance soubhagya and ur students also good 👍🏻 ❤
@valsalaa454
@valsalaa454 2 ай бұрын
വളരെ നല്ല കാര്യം ശുഭം
@sandhyarajkumar6959
@sandhyarajkumar6959 2 ай бұрын
super dance god bless u soubhagya
@sumivijayan9516
@sumivijayan9516 2 ай бұрын
ഡാൻസ് ഇഷ്ടം ആയി... പിന്നെ വീഡിയോ എല്ലാം നല്ല വീഡിയോ ആണ് 🥰🥰🥰
@ANVARANVAR-sg6mn
@ANVARANVAR-sg6mn 2 ай бұрын
Rendumunnuvatttyumkandhu❤❤❤❤
@priyal8188
@priyal8188 2 ай бұрын
Super performance❤ oru positive energy kitti❤🙏👏
@sivanandaj4488
@sivanandaj4488 2 ай бұрын
Dance super aayirinnu. Kunju vaavayum ithupole kannan aayum soubhagya yeshodamma aayum kalikkunnathu kaanaan kaathiriykunnu❤
@Zehra-of2hc
@Zehra-of2hc 2 ай бұрын
What a graceful performance dear sowkutty ❤️
@siyasiya7858
@siyasiya7858 2 ай бұрын
Soubhagyaa.... Nice dear..... Super performance.... Kannanum yashodha ammayum...evergreen mom kid relation..... U executed it superb dear....keep going
@preethamenon6825
@preethamenon6825 2 ай бұрын
Excellent Soubhagya... May God bless u and ur family ❤
@ashamohan8375
@ashamohan8375 2 ай бұрын
Beautiful performance Sowbhaghya
@anjaliajayan4251
@anjaliajayan4251 2 ай бұрын
Sa kutty super excellent performance❤❤❤
@dv7583
@dv7583 2 ай бұрын
Beautiful ❤❤❤ Wishing your team all the very best🧿🙏💐❤️
@rejaniAdwaith-di5ki
@rejaniAdwaith-di5ki 2 ай бұрын
രാവിലത്തെ ബ്രഹ്മമുഹൂർത്തത്തിൽ ഒള്ള പ്രാർത്ഥന നന്നായിരിക്കുന്നു. നല്ലത് മാത്രം വരട്ടെ സൗഭാഗ്യക്കും കുടുംബത്തിനും. ഡാൻസ് പ്രാക്ടീസ് നന്നായിരുന്നു. സൗഭാഗ്യയുടെ ഡാൻസും സൂപ്പർ. കണ്ണനെ കുളിപ്പിക്കുന്നതും, അണിയിച്ചൊരുക്കുന്നതും, ആഹാരം കൊടുക്കുന്നതും, മണ്ണുതിന്ന കണ്ണനെ ശകാരിക്കുന്നതും. കണ്ണന്റെ വായിൽ ലോകം മുഴുവൻ കാണുമ്പോൾ മോഹാലസ്യത്താൽ വീഴുന്നതും എല്ലാം വളരെ നന്നായിരുന്നു love you സൗഭാഗ്യ 😍ഉമ്മ സുധാപ്പൂ ❤❤❤
@sreshmaraghunath3986
@sreshmaraghunath3986 2 ай бұрын
Wow beautiful and mesmerising performance God bless ❤
@Tilted321
@Tilted321 2 ай бұрын
Valare nannayirunnu dance and this is a wholesome peaceful vlog dear❤
@gangachurathil1673
@gangachurathil1673 2 ай бұрын
Superb Sowbhagya. You are a gem polished through all adversities. The impromptu dance was beautiful and wonderfully expressed. May God bless you and your family. More to see from you❤❤🎉
@sumamsumam320
@sumamsumam320 2 ай бұрын
Nice performance സൗഭാഗ്യ....❤
@jeyasriramesh8227
@jeyasriramesh8227 2 ай бұрын
Souwbagya your performance so cute and well done ❤
@sudhakrishnan9352
@sudhakrishnan9352 2 ай бұрын
Excellent. Love u all
@DhanyaNp-og4wf
@DhanyaNp-og4wf 2 ай бұрын
Parayan vakkukalillaaa super ❤❤❤
@rajalekshmybs3755
@rajalekshmybs3755 2 ай бұрын
Superb❤
@rosnarose1571
@rosnarose1571 2 ай бұрын
dance super dear❤❤
@reshmaratheesh8814
@reshmaratheesh8814 2 ай бұрын
എന്റെ മകളുടെ അരങ്ങേറ്റതിന് രാമായണം ആയിരുന്നു,,, രാമനായ് കണ്ണന്റെ മുന്നിൽ ❤❤❤❤
@nishapaul7847
@nishapaul7847 2 ай бұрын
Dance super ❤❤
@suganthik4646
@suganthik4646 2 ай бұрын
ഡാൻസ് സൂപ്പർ ❤️❤️🙏🙏
@catherineantony3335
@catherineantony3335 2 ай бұрын
Awesome🥰🥰😍
Special Day | Ramayana Dance Drama | Sowbhagya Venkitesh
18:57
sowbhagya venkitesh
Рет қаралды 117 М.
Intro to Tool Dev in Unity - An Improvised Live Course [part 1/4]
3:39:31
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 36 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
A weekly vlog | Sowbhagya Venkitesh
27:37
sowbhagya venkitesh
Рет қаралды 99 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН