Panthalchant - Ft. Dabzee, Baby Jean, JOKER | M.H.R x Wraith V | Mu.Ri

  Рет қаралды 6,725,866

The Writing Company

The Writing Company

Күн бұрын

Пікірлер: 4 000
@TheWritingCompany
@TheWritingCompany Ай бұрын
Lyrics Dabzee: പന്തൾച്ചാൻ പൂവാ (×) മ്മാന്റെ കുട്ടിടെ മോറെന്താ വാട്ണ് പന്തൾച്ചാൻ പൂവാ പാടത്ത് പന്തളി നടക്കല്ലേ മാനുട്ട്യേ പന്തൾച്ചാൻ പൂവാ Baby Jean: ചായ്ടെള്ളം കുടിച്ചിട്ട് ചാടിക്കോ നായേഽ മയച്ചാറ് വന്നപ്പോ സൗസർ പിണ്ടി സർപ്പൂനെ വിൾച്ചോ മേഗം കുൾച്ചോ കൾച്ചാൻ പോരെ കറങ്ങാൻ പോണ്ട നുർക്കാ പൊയ്ഞ്ഞോ കീസേൽ എട്ത്തോ മേഗം പാഞ്ഞാ സബ്ബ് ഇര്ക്കണ്ട പന്തൾച്ചാലോ ഫൗളെച്ചാലോ സെന്ററ് കൾച്ചാ മെയിൻ ആവാലോ പാളമ്മെ തൊട്ടാ മടക്കന വീസും മൈമൂനാത്ത പച്ചള്ളല്ലേ ദായിച്ചിട്ടല്ലേ കുട്ട്യേളല്ലേ മോന്തണ്ട നായെ വയറ്മ്മെ കോളത്തും കജ്ജൂലട്ടോ കൾച്ചൻ പിന്നെ ഞാനൂല്ലാട്ടോ ജില്ലെങ്കി തന്നെ കാഞ്ചി വലി, കാല് മുറി പാച്ചല് ബീച്ചല് ഇണ്ച്ചല് കൾച്ചല് പുഞ്ച വരമ്പില് പമ്മിയ നാജിടെ ബാഗും സൂസും അടിബാസ് ഫൗളില് കേമനും കളിക്കുമ്പോ കൂമനും അള്ളാഹ് ഞമ്മടെ അബ്ബാസ് പാസില് പത്കനെ വരമ്പത്ത് കേറി എന്തെ ജേഴ്സിന്റെ സൗസറ് വേലങ്ങനെ കീറി തടയിടാൻ ആരാണ്ട കളത്തില് കേറി ചെയ്ത്താൻ മുക്കിനെ അട്ടം കേറ്റാൻ കജ്ജൂകുള്ളോർ പോരിം പന്തൾച്ചാൻ പൂവാ (×) JOKER: ഞാനാ കാലോണ്ട് ആട്ടീട്ട് ഓന്റെ മോത്ക്കാ നോക്കി n i just dribbled him past പിന്നേ പോസ്റ്റ്‌ക്കാ തൂക്കി. Nd Im just picking the pace , ഓന് ഇന്നെ വള്യെച്ച് തള്ളിട്ട്ട്ട് ഓനാ വാശിമ്മേ തൂങ്ങീട്ട് ഓനാ ചോപ്പിമ്മേ കേറ്റി Nd he's like what the pugg mhaan അന്റെ നാടകം നിർത്ത്, അന്ക് കാല്മ്മേ കളില്ലെങ്കിലാ ഗാലറി നിക്ക്. you know there's boys outside fully kit ഇട്ട് നിക്ക്ണ്. എന്താ അന്റെ excuses this game aint still for those beginners. പാടത്ത് കളിച്ചോന്റെ താളത്തിൽ ആട്ടും പന്തിന്റെ ചുറ്റും ബൂട്ടിന്റെ വാട്ടം കണ്ണോണ്ടും തൊള്ളോണ്ടും തലോണ്ടും കുത്തും . First ക്ക് നോക്കീട്ട് second ക്ക് ചിപ്പും . വെച്ചോ വെച്ചോ ഒന്നൂടി വെച്ചോ മൂക്കുത്തി വീണാലും കജ്ജുത്തി നീച്ചും . മാനത്ത് നോകീട്ട് ഇമ്മാനെ ഓർക്കും Dabzee: Half എത്തി , പന്തിട്ടീ ; നിർത്തത്തി Knock ക്കിട്ടീ നീക്കത്തി ഗ്യാപിട്ടീ, നീളത്തീ പാഞ്ഞെത്തി വെട്ട് -ട്ടി പൂട്ട് -ട്ടി, അൻസ്വെത്തി മൊയ്‌ദു എത്തി ടിക്കി മ്മെ ടാക്കട്ട് കാലിമ്മക്കോനെത്തീ ചാഞ്ഞടി മറിഞ്ഞടി തടിത്തടി പൂട്ട് , ചെരിഞ്ഞടി തിരിഞ്ഞടി പിരിഞ്ഞടി പോട്ട്‌ , മർക്കളി മെനഞ്ഞിട്ട് ചിരിക്കണദോക്ക് ചെലക്കല്ലെ ചുളിക്കലെ ധോക്ക് കുൻസായിമേന്റൊരു പെരുസായിമോക്ക് പായാൻ നിക്കുമ്പോ നെയ്‌ചോറാക്ക് . ഹൽകില് പോർക്കളി മാതിരി പോക്ക് ഇജ്ജുസാറാക്ക് പോസ്റ്റെന്ന കൗങ്ങിലെ അടക്കട തോട് ബെണ്ണൂറും കുജ്ജിലെ പാതിര പകല് അൻസൂന്റേം പാരിടേം പോരിഷ കടല് ഉപ്പിട്ട സോടടെ കുളിര് . പാസ്സിട്ടൂടെയ്ന്യോ ? അനക്ക് പാസ്സിട്ടൂടെയ്നോ (×)
@Melophile_f3
@Melophile_f3 Ай бұрын
🔥📈
@FreelanceGraphicDesignerMuscat
@FreelanceGraphicDesignerMuscat Ай бұрын
Thijjjjjjjjjjjjjjjjjjj🔥🔥🔥🔥🔥🔥
@sherifkkvtm
@sherifkkvtm Ай бұрын
Baby jean lyrics ❤
@gamingwithmrrishu8404
@gamingwithmrrishu8404 Ай бұрын
🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤
@Ummukulsuneyyan
@Ummukulsuneyyan Ай бұрын
10
@Uncreationssss
@Uncreationssss 2 ай бұрын
മലബാറിലെ ചെക്കമ്മർ ഹാജർ ഇട്ടോളി.. dabzee & baby jean ❤🔥
@mohammedashraf3412
@mohammedashraf3412 2 ай бұрын
Malappuram
@fubalmania4552
@fubalmania4552 2 ай бұрын
Mhrum🔥✨
@jasirjasir5664
@jasirjasir5664 2 ай бұрын
Mhr❤️
@Luttappifangirl82212
@Luttappifangirl82212 2 ай бұрын
Mannarkkad❤️🫂
@shahidafreed770
@shahidafreed770 2 ай бұрын
MHR❤
@shanisaniba5263
@shanisaniba5263 22 күн бұрын
1:41 this line ❤️👍🏻💥
@ClusterTraders
@ClusterTraders 2 күн бұрын
sathyam
@extraction2.0
@extraction2.0 2 ай бұрын
1:39 joker pure international stuff❤💥 3:26 mhreeeeee❤
@MHDMIDLAJ-cd5kq
@MHDMIDLAJ-cd5kq Ай бұрын
kzbin.infoyh6AemF69N8?si=QOYM66g3K8YTyDUz
@zenomk4603
@zenomk4603 Ай бұрын
Njn adyam instayil ee portion kettappo dq anenna vichariche 💀🔥
@Weaxaep
@Weaxaep Ай бұрын
Mhreeeeeeehhh😮‍💨📈🔥
@SparkyVicky
@SparkyVicky 16 күн бұрын
What does mhreee mean?
@hellonhead5905
@hellonhead5905 11 күн бұрын
MHR musician aanu​@@SparkyVicky
@albingeorge5
@albingeorge5 Ай бұрын
1:42 Joker part was smooth as butter 🧈
@marjanmoopans1379
@marjanmoopans1379 Ай бұрын
Absolute flow🥵
@salmancasilo8257
@salmancasilo8257 2 ай бұрын
2013 Janury മലയാളം അത് വരെ കാണാത്ത രാഷ്ട്രീയം പറഞ്ഞു കൊണ്ട് മലയാള സംഗീത ലോകത്തിലേയ്ക്ക് എണ്ണം പറഞ്ഞ റാപ് സോങ് [NATIVE BAPPA ]സമ്മാനിച്ച മുഹ്‌സിൻ പരാരി പുതിയ കാലത്തെ MHR,Dabzee,Baby Jean,Joker എന്നിവരുമായി കൈകോർത്തുകൊണ്ട് ഒരു തീ ഐറ്റം 🔥 ♥️ 🔥
@salmancasilo8257
@salmancasilo8257 2 ай бұрын
Piller...Ore Thee
@Blackhunter-i4v
@Blackhunter-i4v 2 ай бұрын
❤️‍🔥
@Afnas-n8m
@Afnas-n8m 2 ай бұрын
കാറ്റ നിറച്ച പന്തിന് പിന്നാലെ നിലം തൊടാതെ ഓടിക്കിതച് മുട്ടുകാലിൽ കയ്യ് കുത്തി ഒരു നിൽപ്പുണ്ട്❤........ ആ സുഖംമുണ്ടല്ലോ ഒരു പ്രേമത്തിനും കിട്ടൂല്ല ❤🔥
@ashadkumar
@ashadkumar 2 ай бұрын
03:18 ഐ എം വിജയനെ കണ്ടപ്പോ പെരുത്ത് സന്തോഷം 😍😍മൊത്തത്തിൽ പൊളി❤❤
@ktashukoor
@ktashukoor 2 ай бұрын
വല്യര്ന്നാൾ ആയോ..😂 പാസ്സ് ഇട്ടൂടെന്യോ അൻക്ക്...പാസ്സ് ഇട്ടൂടെന്യോ..അൻക്ക്. അള്ളാഹു അക്ബറള്ളാാാാഹു അക്ബറള്ളാാാാഹു
@ShamlaBeevi.S
@ShamlaBeevi.S 2 ай бұрын
Enthuvaade udheeshiche vayye nink😂​@@ktashukoor
@muhammadet7493
@muhammadet7493 Ай бұрын
Sathyam 🔥🔥🔥🔥
@jimhopper333
@jimhopper333 17 күн бұрын
Pppp😂😂😂pppppppppppp@@ShamlaBeevi.S
@shafialungal8559
@shafialungal8559 Ай бұрын
മലപൊർത്ത ചെക്കമ്മാർ പന്തളിച്ചുമ്പോ എപ്പളും ഉബയോഗിച്ചണ വർത്താനം ആണ് ഈ ഇങ്ങള ഈ പാട്ടിൽ പൊന്നാര മക്കളെ. എന്തായാലും ഉസാറായിക്കന്നു ❤️❤️❤️❤️❤️
@cinemosophy
@cinemosophy Ай бұрын
1:43 addicted to JOKER's Portion 🔥🔥🔥
@AMITH_XD_SQUAD
@AMITH_XD_SQUAD Ай бұрын
Da mone ne arada
@zortexx-uc3rw
@zortexx-uc3rw 2 ай бұрын
Baby jean ന്റെ വരികൾ മലപ്പുറത്തുകാർക്ക് തിരിയും മറ്റു ജില്ലക്കാർ നട്ടം തിരിയും 🥱😂
@shanithn7394
@shanithn7394 2 ай бұрын
Ntha Kozhikode kark manasilaavoollaaa etha yy okkk....
@amal754gamer6
@amal754gamer6 2 ай бұрын
Yes
@lukhmankoppam1866
@lukhmankoppam1866 2 ай бұрын
​@@shanithn7394ayittangalu angane oru swayam pongikal
@favasfz
@favasfz 2 ай бұрын
😅🤦🏻‍♂️
@sali561
@sali561 2 ай бұрын
😢
@adilrawshan
@adilrawshan 2 ай бұрын
That joker part took it to next level 01:42 🔥
@ronaq13
@ronaq13 2 ай бұрын
Fr🔥
@aflhv
@aflhv 2 ай бұрын
2:05 🤌🔥
@thl8268
@thl8268 2 ай бұрын
Head up!
@asif_muhammed_
@asif_muhammed_ 2 ай бұрын
Joker kathich 🔥
@SkSalman-bz8eh
@SkSalman-bz8eh 2 ай бұрын
💯
@deepeshv.p4179
@deepeshv.p4179 2 ай бұрын
2:15 തൊട്ട് വെച്ചോ വെച്ചോ ഒന്നുടെ വെച്ചോ മൂക്കുത്തി വീണാലും കജ്ജ്ഉത്തി നീച്ചും, മാനത്തു നോക്കിട്ട് ഇമ്മാനെമോർക്കും 😮that sync 🕺🏻📈
@adilrawshan
@adilrawshan 2 ай бұрын
"ഇമ്മാനെമോർക്കും" I think 😅🔥
@from_whatch
@from_whatch 2 ай бұрын
ummane orkkum
@from_whatch
@from_whatch 2 ай бұрын
immanemorkkum
@ShahalShahaliii
@ShahalShahaliii 2 ай бұрын
ഇപ്പ്രാവശ്യം JOKER കൊണ്ടോയി മക്കളെ 🥵❤‍🔥
@khaleelibnhamza
@khaleelibnhamza 2 ай бұрын
Sathyaam🥶🥶
@traveldayss
@traveldayss 2 ай бұрын
Sathyam matte randalum repeated pole thonni pazhaya avarude pattukale pole but joker ....🔥🔥
@JamseerJam
@JamseerJam Ай бұрын
അല്ല dabzee തന്നെ കൊണ്ടോയി
@JamseerJam
@JamseerJam Ай бұрын
മലബാറി ജിന്ന് dabzee
@JamseerJam
@JamseerJam Ай бұрын
മലബാറി ജിന്ന് dabzee ❤
@yesim7390
@yesim7390 2 ай бұрын
അല്ലാഹ് മലപ്പുറത്തെ ചെങ്ങായിമാരെക്കൊണ്ട് അടുത്ത ഹറാത്ത് പാട്ട് 💎
@hashhly21
@hashhly21 Ай бұрын
2:07 these lines.. Maahh broooo🤌🏼💀
@zortexx-uc3rw
@zortexx-uc3rw 2 ай бұрын
പാളമ്മേ തൊട്ട മടക്കിന് ബീസും മൈമൂനാത്താ പച്ചളല്ലേ ദായിച്ചിട്ടല്ലേ കുട്ട്യേളല്ലേ മോന്തണ്ട നായിയെ വയറുമ്മേ കൊളത്തും 😍 Nostu 🥰😘
@fizanmagic4294
@fizanmagic4294 2 ай бұрын
Scene🎉
@adv.ptjoshi7615
@adv.ptjoshi7615 2 ай бұрын
ഓന് അഹങ്കാരം ആണോലെ. .... അഹങ്കരിക്കട്ടെ💞 അയിനാത്രം ഉണ്ട് മൊതല് 🔥🔥🔥🔥❤️
@MHDMIDLAJ-cd5kq
@MHDMIDLAJ-cd5kq Ай бұрын
kzbin.infoyh6AemF69N8?si=QOYM66g3K8YTyDUz
@indian_patriot26
@indian_patriot26 Ай бұрын
pinnalla
@asif7409
@asif7409 2 ай бұрын
എന്തോ മലയാളികൾ അടിച്ചമർത്താൻ നോക്കിയിട്ട് പറ്റാത്ത ഒരു ഐറ്റം ആണ് dabzee.
@muhammed_anshaaad
@muhammed_anshaaad Ай бұрын
Sthym😂💀
@Abhishekunni563
@Abhishekunni563 Ай бұрын
😂😂😂😂😂😂😂
@xaxnxoxnxyxmxoxuxsxx
@xaxnxoxnxyxmxoxuxsxx Ай бұрын
എന്ത് അടിച്ചമർത്തി?
@aslam9678
@aslam9678 Ай бұрын
​@xaxnxoxnxyxmxoxuxsxx insta, youtube shorts comment box nokkiyaa mathi
@MHDMIDLAJ-cd5kq
@MHDMIDLAJ-cd5kq Ай бұрын
kzbin.infoyh6AemF69N8?si=QOYM66g3K8YTyDUz
@shuhaibhameed4794
@shuhaibhameed4794 Ай бұрын
വെച്ചോ വെച്ചോ ഒന്നൂടി വെച്ചോ... എത്ര പ്രാവശ്യം കേട്ടന്ന് ഒരു പിടിത്തവുമില്ല 🔥🔥🔥🔥🔥
@ameercr_dq9818
@ameercr_dq9818 2 ай бұрын
Mu.Ri✨💎 Dabzee 🔥 Baby jean🔥 MHR🔥 Joker 🔥 🔥🔥🔥🔥
@AmeenAmeeeno
@AmeenAmeeeno 2 ай бұрын
Joker 🃏 ❤
@zaicrox8922
@zaicrox8922 2 ай бұрын
​@@AmeenAmeeenoand wraith
@dilshadmohammed6357
@dilshadmohammed6357 2 ай бұрын
Muhsin parari
@anuansil89
@anuansil89 2 ай бұрын
I M VIJAYAN ❤‍🔥
@rave4life800
@rave4life800 2 ай бұрын
Wraith also💥
@hadhiimh
@hadhiimh 2 ай бұрын
3:28 thattt mhreeee 😮‍💨🤌🏻
@bhagathvkm898
@bhagathvkm898 2 ай бұрын
2:07 these portion🔥
@aneesamuneer9152
@aneesamuneer9152 Ай бұрын
Entha Pani entha enna
@govindkrishna9354
@govindkrishna9354 6 күн бұрын
1:43 Normally dabzee's part bring the song to next level🔥 but here it's JOKER 😵‍💫📈
@ADILMADATHILKUNNANRAZAK
@ADILMADATHILKUNNANRAZAK 2 ай бұрын
Pand malappuram slang samsarichathinu kore kaliyakkal kitteekn prathyekich schoolinnu, innu music industry adakki barikney malappuram slangum🔥... Thank you guys... You guys really brought our slang into next level🙌✨
@Nahan-td5df
@Nahan-td5df 17 күн бұрын
Ippo ellarkkum athu trend aayi Appo aarkkum koyppallya.....allanhaal parayum neram velkkatholu....nnu malpporthaare varthaanathinu....ballatha kadhenne lle......
@Nottoday678
@Nottoday678 Күн бұрын
Pari😂
@Nottoday678
@Nottoday678 Күн бұрын
Ipo kooduthal comedy aayi😂
@uppoopanteradio922
@uppoopanteradio922 2 ай бұрын
ഇജ്ജാതി കൂട്ടക്കളി..!! 🔥 മൂരിം ഡബ്ബേം ജീനും എമ്മച്ചാറും ജോക്കറും!
@mhdziyaad
@mhdziyaad Ай бұрын
Wraith V also...
@anasav7035
@anasav7035 2 ай бұрын
ഇവരനെ ഒക്കെ ഒരുമിച്ചു കാണണത്. തന്നെ ഒരു സന്തോഷം ആണ് കൂടെ മുഹ്സിൻ പരാരിയും 😍
@FIROZKHANVERENGARA
@FIROZKHANVERENGARA Ай бұрын
മലപ്പുറക്കാർക്ക് തിരിയും അല്ലാത്തൊര് നട്ടം തിരിയും ❤👍😍
@rufaidrd3066
@rufaidrd3066 Ай бұрын
Njaan calicut aan enikk msnasilayi myre🤔🤣🤣
@ITSMEeh-n8v
@ITSMEeh-n8v Ай бұрын
Malappuratthinnte kunna eeechh podaaa myre
@naf2556
@naf2556 Ай бұрын
ഞാക്കും തിരിയും (kzhkd)😌💥
@z.4.x.................
@z.4.x................. 9 күн бұрын
satyam manassilavunnilla
@RIYASAKR-r3f
@RIYASAKR-r3f 7 күн бұрын
Aare parnjee njakku thiriuuu
@basithek
@basithek 2 ай бұрын
3:10 IM VIJAYAN 🔥🔥🔥🔥 LEGEND OF INDIAN FOOTBALL LEGEND OF KERALA❤
@safwanec1663
@safwanec1663 2 ай бұрын
Dabzee , baby jean, MHR, Joker, Mu Ri All malappuram bang together 🙌🏻🔥
@niyasmoideen5262
@niyasmoideen5262 2 ай бұрын
അപ്പൊ മുഹ്സിൻ?
@safwanec1663
@safwanec1663 2 ай бұрын
@@niyasmoideen5262 miss the name 😊
@luzonyt3782
@luzonyt3782 Ай бұрын
Mhr wayanad alle ?
@niyasmoideen5262
@niyasmoideen5262 Ай бұрын
@@luzonyt3782 നിലമ്പൂർ alle
@CR-rd7qo
@CR-rd7qo Ай бұрын
Hanumankind is missing from Malappuram
@smooth_mp4288
@smooth_mp4288 2 ай бұрын
MHREEE......❤️‍🔥
@ajmal5906
@ajmal5906 Ай бұрын
🔥❤
@4m335h
@4m335h Ай бұрын
Onn poyada avidenn
@smooth_mp4288
@smooth_mp4288 Ай бұрын
@@4m335h okeda
@Liya_helan
@Liya_helan Ай бұрын
ഈ വരികളും visualsum ഏറ്റവും കൂടുതൽ connect ആകുന്നത് മലപ്പുറത്തുള്ളോർക്ക് ആയിരിക്കും ❤
@alphapie8961
@alphapie8961 17 күн бұрын
നമ്മളും കേരളത്തിൽ തന്നെ ഉള്ളതാ ബ്രദർ 😮
@zayn1533
@zayn1533 10 күн бұрын
Ellathilum keri verupikunna item... Malappuram maathro football ullu🤢
@faizy1_1
@faizy1_1 2 ай бұрын
1:43 Song peaked here 🔥
@adarshlamsy2070
@adarshlamsy2070 Ай бұрын
🔥👍🏻💫
@SameerKp-gr7km
@SameerKp-gr7km 16 күн бұрын
Its been started from the beginning 😂
@MuhammedAkief
@MuhammedAkief 2 ай бұрын
Theee 🔥🔥🔥🔥
@ft9fanboy405
@ft9fanboy405 2 ай бұрын
Ippo video onnullleeeee
@mdanas3824
@mdanas3824 2 ай бұрын
Anna jeevanod indale!?
@hashimsalamhashi9206
@hashimsalamhashi9206 2 ай бұрын
videos kanarillallo brotha
@gatsby46
@gatsby46 2 ай бұрын
Noo theej
@XOXO7484
@XOXO7484 2 ай бұрын
Vallapozhum oru video id myre ithethra naalayi
@music-y4s9f
@music-y4s9f 2 ай бұрын
Jocker❤️‍🔥polich 1:51
@Liverjohny
@Liverjohny Ай бұрын
വെച്ചോ വെച്ചോ ഒന്നൂടിം വെച്ചോ....🔥🔥🔥. മൂക്കുത്തി വീണാലും കജ്ജുത്തി നീച്ചും...🔥🔥🔥🔥. മാനത്ത് നോക്കീട്ട് ഇമ്മാനിം ഓർക്കും 🔥🔥🔥🔥🔥
@400nsfansofficial
@400nsfansofficial 2 ай бұрын
Football കളിക്കാൻ അറിഞ്ഞൂടെങ്കിലും ഈ പാട്ട് കേട്ടപ്പോൾ ഒന്നു ട്രൈ ചെയാണ് തോനുന്നു ❤❤❤
@TheGeorgeous
@TheGeorgeous 2 ай бұрын
Wraith V, great to see him get recognition.
@Daily.meme_
@Daily.meme_ 2 ай бұрын
2:17🐐🐐GOAT refference 🔥☝🏻☝🏻
@mohammedaslam3313
@mohammedaslam3313 2 ай бұрын
Appo 2.15 ozil ana
@Daily.meme_
@Daily.meme_ Ай бұрын
​​@@mohammedaslam3313Zidane alle😅♨️️
@Daily.meme_
@Daily.meme_ Ай бұрын
​​@@mohammedaslam3313 yes 😅2:12 zidane😅💀
@gubboyy
@gubboyy 15 күн бұрын
1:42 this Dope is too high 💥💥 Joker 🃏 stuff
@newandoldideas305
@newandoldideas305 2 ай бұрын
(1:38) ഇവിടം തൊട്ട് പാട്ടിൻ്റെ റേൻജ് തന്നെ അങ്ങ് മാറി. പാട്ട് മൊത്തത്തിൽ Joker കൊണ്ട് പോയി. പിന്നെ Dabzee യും കൊള്ളാം പക്ഷെ ഇപ്രാവിശം അത്രക്ക് ഒത്തില്ലാ. പിന്നെ Baby Jean അങ്ങോട്ട് റെഡി ആയില്ലാ മുമ്പത്തെ സ്വന്തം പാട്ടുകളുമായിട്ട് സാമ്യത തോന്നി. ബാക്കി എല്ലാം കിടിലം🔥🔥
@achu8857
@achu8857 Ай бұрын
ഇതൊക്കെ അങ്ങ് ആസ്വദിക്കുക.. അല്ലാതെ അശ്വന്ത് കോക്ക് കളിക്കാൻ നിക്കരുത് 😏😏
@newandoldideas305
@newandoldideas305 Ай бұрын
@@achu8857 njan athin kuttam onnum paranjilallo. Song kidilam thanne aan.
@Srx_ol
@Srx_ol Ай бұрын
Baby jean and dabzee was cooking but mhr and joker put some fire❤
@Jahan_Mubarak
@Jahan_Mubarak 2 ай бұрын
Mu.Ri Rex MHR Dabzee Baby Jean Joker.... Bigggg bigg 🔥🔥
@shuhaibeettikkal7253
@shuhaibeettikkal7253 2 ай бұрын
Broo fan
@mhdziyaad
@mhdziyaad Ай бұрын
Wraith v
@BasimNa-z8s
@BasimNa-z8s 4 күн бұрын
JOKER PEAKED HERE!
@hashifpangadan_
@hashifpangadan_ Ай бұрын
1:20 Ahhh , Top Gunn Maverick oke indallo ithilll 😍😍😍😍
@AdnanZubair-de4bg
@AdnanZubair-de4bg 2 ай бұрын
3:28 MHReeeeeehhhhh....🔥❤️❤️
@ismailayyaya3478
@ismailayyaya3478 2 ай бұрын
1:42. 2:10. 2:36. 3:19 Mothathil ejjathi sanam 🔥🔥
@JushailaManjeri-kk2xe
@JushailaManjeri-kk2xe 2 күн бұрын
2:07 this lines ⚽❤️🔥
@asalmuhammedk6253
@asalmuhammedk6253 Ай бұрын
മലയാളത്തിലെ മുൻനിര സിനിമക്കാരും പ്രബുദ്ധ മലയാളക്കരയുടെ ബുദ്ധിജീവികളും മലപ്പുറം ഭാഷയെ കൂട്ടിയും കുറച്ചും തിരിച്ചും മറിച്ചും പുച്ഛിച്ചു നിന്ന് കാലത്തുനിന്നും തിരിച്ചുവന്ന് .വരികൾ എഴുതി വിശ്വ സാഹിത്യത്തിന് മുതൽക്കൂട്ടാക്കാൻ വെമ്പുന്ന തരത്തിലേക്ക് എത്തിച്ചു ഈ പാടപ്പാള് ചൊറ്ക്കന്നെ... ല്ലേ..
@CleanfactoryWatches-k1t
@CleanfactoryWatches-k1t 2 ай бұрын
2:58 was 🔥
@dilshadmuhammed4312
@dilshadmuhammed4312 2 ай бұрын
മലപ്പുറത്തെ ചെക്കന്മാർ കേരളം കത്തിച്ചു......📈🔥💎
@Beast-tb4vl
@Beast-tb4vl 2 ай бұрын
Fire force vilikano😂
@VinuNe
@VinuNe Ай бұрын
😂
@MuhammedHashim-d3z
@MuhammedHashim-d3z Ай бұрын
​@@Beast-tb4vlninte koothik ayond vilicho😂
@Nihalmoneymaker
@Nihalmoneymaker Ай бұрын
@@MuhammedHashim-d3zninte ummante pooril kathikka
@abhijiththulaseedharan6815
@abhijiththulaseedharan6815 Ай бұрын
മലപ്പുറം മാത്രം കത്തിച്ചു എന്ന് പറഞ്ഞ മതി. ഈ കേക്കണ നമ്മക്ക് ഒന്നും മാനസിലാവണില്ല 😂😂
@v.amedia4082
@v.amedia4082 Ай бұрын
എല്ലാ പ്രിയപ്പെട്ടവരുടെയും സപ്പോർട്ട് ഉണ്ടാകണേ ഇഷ്ടപ്പെട്ട ഷെയർ ചെയ്യാനും കമന്റ് എഴുതാനും മറക്കരുതേ
@മാഡ്രിഡിലെജിന്ന്
@മാഡ്രിഡിലെജിന്ന് 2 ай бұрын
Ithinte starting aanu highlight..🥵🔥
@_sxdim_
@_sxdim_ 2 ай бұрын
Giveaway reel, story, status എന്നിവയിലെല്ലാം ഇനി ഇത് കേൾക്കാം....😂 എന്തായാലും സാനം പൊളി... ⚡
@adilrawshan
@adilrawshan 2 ай бұрын
That IM VIJAYAN scene !! Goosebumps 🔥🙌🏿
@FaizaFazal-h1q
@FaizaFazal-h1q 17 күн бұрын
Lyrics: Panthalchant poova, Panthalchant poova, Panthalchant poova, Panthalchant poova. Mmaante kutti de moreentha vaatne?, Panthal chant poova, Paadath panthali nadakkalle maanuttaye, Panthal chant poova. Chaaytellem kudichittu chaadikko naayeiy, Mayachaar vannappo saucer pindi, Sarpune vilcho megam kulcho, Kalchaan pore karangaan pond. Nurka poynjo keysel ettho, Megam paanja sabb irkkanda, Pantachchalo foul echhalo, Centret kalcha mein aavalo, Paalaamme totta madakkana veesum, Maimoonath pachallalle, Daayichittalle kuttyellalle, Monthanda naaye vayarmme kolathum, Kajjulatto kalchaan pinne, Njaanullatto jillenki thanne. Njanaa kaalont aattiitt onte mothkaa nokki, And i just dribbled him past pinne postkkaa thookki, And i’m just picking the pace, On inne valyetch tallittuttu onaa vashimme, Thungitt onaa chopimme ketti, And he’s like what the ‘pugg’ man ante naadakam nirthe, Ank kaalimme kalillenkilaa gallery nick, You know there’s boys outside fully kit itt nikkn, Enthaa ante excuses this game ain’t still. For the beginners, Paadath kalichonte, Thalathil aattum, Panthinte chuttum, Bootinte vaatam, Kannontum thollontum, Thalontum kuthum. First-Kku nokkiitt second kku chippum, Vecho vecho onnootti vecho, Mookkuthi veenalum kajjuthi neechum, Maanath nokkiitt immanne orkkum. Half etthi panthitti nirthatthi knock kittu, Neekatthi gapittu neelathi paanjettu, Vett-Tti poott-tti answetti moidhu etthi, Tikki mme takat kaalimmakko netthi. Chaanjadi marinjadi thadithadi poot, Cherinjadi thirinjadi pirinjadi pot, Markali menanjitt chirikkanadok, Chelakkalle chullikkale dhok, Kunzaayimentoru perusaayimokk, Paayan nikkumbo neychorakk, Halkil porkali maathiri pokk ijjusaraakk. Postenna kaungile adakkada thot, Bennur kumjile pathira pakal, Ansoontem paridem porish kadal, Uppitta sodatte kulir, Passittudeynyo anak, Passittudeyno
@anandhusuresh7797
@anandhusuresh7797 16 күн бұрын
Thanks
@hadhiimh
@hadhiimh 2 ай бұрын
വെട്ടി കൂട്ടി കത്തിച്ചിട്ട് അഞ്ചും പത്തും മാങ്ങും...🤌🏻😮‍💨Malabarrrr 🔥
@shabbydiacare298
@shabbydiacare298 2 ай бұрын
The album’s beauty is the direction The spirit is kept so high with out the help of obscenity and negative influences Kudos to Parari 👏🏻👏🏻
@shameemmuhammed6961
@shameemmuhammed6961 2 ай бұрын
2:03 take this to the next level 😮🔥🔥
@cltech9615
@cltech9615 2 ай бұрын
@rahulreji5733
@rahulreji5733 Ай бұрын
That പാസ്സിട്ടൂടെയ്ന്യോ ? just hits different 🔥🔥
@SreyasKishan-i5t
@SreyasKishan-i5t 2 ай бұрын
3:27 the mhr part kicks high..💥
@annzrocky
@annzrocky 2 ай бұрын
ഈ ഡ്രോപ്പ് മതിയായിരുന്നു രണ്ട് ഭാഗത്തും.. 🔥
@shalinivishwanadhan5249
@shalinivishwanadhan5249 2 ай бұрын
Perfect Malabari. Pure Gold. Love you guys !
@jaselali4512
@jaselali4512 2 ай бұрын
സുപ്പർ ലീഗ് കേരള ഭരിക്കാൻ പോകുന്ന ഐറ്റം 🔥🔥🔥
@നിഖിൽഗീതനടരാജൻ
@നിഖിൽഗീതനടരാജൻ 22 күн бұрын
'മാനുട്ട്യേ'ന്നുള്ള വാക്ക് ഇഷ്ടപ്പെട്ടു ❤ 0:31
@LORD-PC-1
@LORD-PC-1 2 ай бұрын
3:16 uff master😍😍🔥🔥🔥
@adharshpr6784
@adharshpr6784 Ай бұрын
But this master is from Thrissur, where is malappuram kar?
@Doto11570
@Doto11570 2 ай бұрын
ഇനി കുറച്ചു നാൾ ഇന്റർനെറ്റ്‌ ഭരിക്കാൻ പോകുന്ന സാധനം 😏🔥
@HOSARIDARA
@HOSARIDARA Ай бұрын
50 Like Throo😭😭
@imnejuneju1622
@imnejuneju1622 Ай бұрын
ഇങ്ങനെ ഇരന്ന് like വാങ്ങിട്ട് നിനക്ക് എന്ത് കാര്യം
@Xrebelby
@Xrebelby Ай бұрын
Illa
@adhilsha00773
@adhilsha00773 Ай бұрын
🥰
@tryhardhere
@tryhardhere Ай бұрын
Cringe vro😪
@ameerkolambalam3426
@ameerkolambalam3426 Ай бұрын
എന്തിനാ അരി മേടിക്കാനാണോ 😂
@MRV24
@MRV24 Күн бұрын
1:43 ❤❤❤
@shamil_lin7969
@shamil_lin7969 2 ай бұрын
സായിപ്പിന് പന്തളി ഒരു നേരം പോക്ക് ആയിരുന്ന് പക്ഷെ മലപ്പുറത്തുകാരന് അത് ഒരു ആവേശം ആയിരുന്നു ⚽❤❤💪
@Mcgaming-l7b
@Mcgaming-l7b Ай бұрын
Baby jan ❤ and dabzee❤ and MHR power 🔥🔥🔥 നിങ്ങൾ ഇനിയും Rap Song ഇണ്ടാക്കണ്ണം❤❤❤
@Moh.al-thaaaaaaph
@Moh.al-thaaaaaaph Ай бұрын
0:49 Baby Jean🔥💀
@adhi747
@adhi747 Ай бұрын
Poda
@santsingh5189
@santsingh5189 Ай бұрын
Samagh mein nai aaya kuch aaya ,I mean subtitles are their but who see subtitles when u got such awesome rap with faadu beat ..love from bihar
@mframe2331
@mframe2331 Ай бұрын
ഇതിപ്പോ മലപ്പുറംജില്ല പേരുമാറ്റി റാപ്പർജില്ല എന്നാക്കണ്ടിവരും❤
@robinjibi2038
@robinjibi2038 2 ай бұрын
1:42 പൊളി സാധനം 🔥🔥
@anseey..
@anseey.. 2 ай бұрын
1:31 ijjathi sadanam...🥶
@ashilchackojohnson9125
@ashilchackojohnson9125 2 ай бұрын
Yenth 👀
@Ambroz8055
@Ambroz8055 2 ай бұрын
Mhr❤
@blackpanther5715
@blackpanther5715 Ай бұрын
​@@Ambroz8055 jocker
@sleepy866
@sleepy866 Ай бұрын
@@ashilchackojohnson9125visuals or the beat
@MuhammedMuhaimin-u2g
@MuhammedMuhaimin-u2g Ай бұрын
MHreeee
@MohammedNihal-x3w
@MohammedNihal-x3w 7 күн бұрын
Joker and mhr📈
@shibili9580
@shibili9580 2 ай бұрын
Mhaaaaan jokerrrr🤯🥵🥶🥶🥶🥶
@asarudheenkm
@asarudheenkm 2 ай бұрын
Baby jean verse is the conversation happen before the games...😂😂 🔥🔥 completely related songs for south side peeps..
@ktashukoor
@ktashukoor 2 ай бұрын
3:07 വല്യര്ന്നാൾ ആയോ..😂 പാസ്സ് ഇട്ടൂടെന്യോ അനക്ക്...പാസ്സ് ഇട്ടൂടെന്യോ.. അള്ളാഹു അക്ബറള്ളാാാാഹു അക്ബറള്ളാാാാഹു അക്ബറള്ളാാാാഹു ഹു
@sunithababu4555
@sunithababu4555 Ай бұрын
Joker ingal kondoi ee patt.2.07 hits different 🖤
@A_4_aFsAh
@A_4_aFsAh 2 ай бұрын
2:52 that jump
@CR7GOATFKP
@CR7GOATFKP Ай бұрын
2:49
@sanjnasajid
@sanjnasajid Ай бұрын
Malappuram pilleru kollaallo...entha feel ee.. Pandalchantinu..
@adnaneyy3303
@adnaneyy3303 Ай бұрын
മലപ്പുറംകാർക്ക് കത്തും അല്ലാത്തവർ നട്ടം തിരിയും 😂🔥
@Akku12336
@Akku12336 Ай бұрын
2:24 Messi celebration ❤️🔥🔥
@mohammedsahal9917
@mohammedsahal9917 Ай бұрын
❤❤❤❤ith undo enne kora narem ayi nakkonoo
@binyameenm2213
@binyameenm2213 2 ай бұрын
Joker stealed it💥
@Mohammedali-ck7sv
@Mohammedali-ck7sv 2 ай бұрын
Stole*
@MuhammedShanil-r8i
@MuhammedShanil-r8i 2 ай бұрын
Ronaldinho ❌ Passittoodenho ! ✅ 😁😍
@naaasif.
@naaasif. Ай бұрын
😂🤌🏻
@hsjafi
@hsjafi 2 ай бұрын
Mhr നു ഒരു വരി പാടാൻ കൊടുത്തിരുന്നേൽ പാട്ട് വീണ്ടും തീ ആയേനെ 🔥
@Toons4uMalayalam
@Toons4uMalayalam 2 ай бұрын
Sathyam. 💯
@shameem857
@shameem857 2 ай бұрын
Pinnella MHReeee...💎💯
@UshaKk-y8k
@UshaKk-y8k 2 ай бұрын
Aa perukond motham thookki pinnenthina vari
@rockman8050
@rockman8050 2 ай бұрын
Athoke eth funda
@saeedch4136
@saeedch4136 2 ай бұрын
Music full odi pokunnath onthe vagga annee
@SleepyCorn-cb1su
@SleepyCorn-cb1su 22 күн бұрын
വൗ ഫുള്ളി മലപ്പുറം സ്ലാങ് 🔥🔥🔥പന്തളി, മോറ്,കീസ, കജ്ജ്, ബലങ്ങനെ, തൊള്ളൊണ്ട്, ണീച്ചും, ഇമ്മാ, കുഞ്ജ് 🔥🔥🔥🔥🔥🔥
@alanchristgeorge7659
@alanchristgeorge7659 Ай бұрын
Joker stealed❤️🔥🔥🔥
@shyambiju9a923
@shyambiju9a923 6 күн бұрын
jokerrrrr🔥🥵
@AjayAjaygosh
@AjayAjaygosh 2 ай бұрын
ഒറ്റപേര് MALAPPURAM🔋🫴🔥
@williamjoseph432
@williamjoseph432 2 ай бұрын
ennitendu karyam? Pakshe namma ipazhum 120th rank aanu
@deepak3353
@deepak3353 2 ай бұрын
പാട്ടും പാടി നടന്നോ.. കൊച്ചിക്ക് വാ ❤‍🔥🔥
@RobinsonCru_soe
@RobinsonCru_soe 2 ай бұрын
😅 അത് മാത്രം ഒള്ളൂ ഒരു കുഴപ്പം ആയിട്ട് 😂😂🙏🏻
@rockgaming9189
@rockgaming9189 2 ай бұрын
അതെന്താ താങ്കൾ ഉദ്ദേശിക്കുന്നത് ബാക്കി ഉള്ള ജില്ലകാർ football കളിക്കാറില്ലേ?? Super league തുടങ്ങട്ടെ നിന്നെയൊക്കെ പഞ്ഞിക്കിടാൻ ഉള്ള team നമ്മളെ KANNUR WARRIORS ഇണ്ട് 🔥🔥🗿
@AjayAjaygosh
@AjayAjaygosh 2 ай бұрын
@@deepak3353 വന്നുടാ ഇജ് കണ്ടില്ലേ രണ്ടണം അണ്ണാക്കിൽ തന്നിട്ടുണ്ട്. ... ഞങ്ങള് വന്നപോലെ ഇങ്ങള് ഒന്നു മലപ്പുറത്തേക് വരിം. ...കളികാണാൻ ടിക്കറ്റ് പോലും കിട്ടുല 😹😹😹😹
@ShibuGoutam-n5g
@ShibuGoutam-n5g 13 күн бұрын
ഇവൻ ബേബി ജീൻ lyrics കട്ട് എഴുത്തുന്നവൻ ആണ്.......ഹനുമാനെപോലെ..... വളി...... കായ് കയ് കായ്.... ബന്ധന ബന്ധാന....... 4years മുമ്പ് devine (നോർത്ത് ഇന്ത്യൻ റപ്പർ) എഴുതിയ flow ആണ്.....
@Musliyeah
@Musliyeah 2 ай бұрын
PachakkKathichh
@muhammedrizwan6379
@muhammedrizwan6379 2 ай бұрын
Yehhh
@ahammednashath2457
@ahammednashath2457 Ай бұрын
Musliyare...🔥
@mujibbinhamza4455
@mujibbinhamza4455 2 ай бұрын
2:06 ജോക്കർ 🔥 ആ പാടത്ത് കളിച്ചോന്റെ താളത്തിൽ ആട്ടും.... പന്തിന്റെ ചുറ്റും ബൂട്ടിന്റെ വാട്ടം... കണ്ണോണ്ടും തൊള്ളോണ്ടും തലോണ്ടും കുത്തും... ഫസ്റ്റ്ക്ക് നോക്കീട്ട് സെക്കന്റിക്ക് ചിപ്പും... വെച്ചോ വെച്ചോ ഒന്നൂടി വെച്ചോ... മൂക്കുത്തി വീണാലും കജ്ജുകുത്തി നീച്ചും... മാനത്ത് നോക്കിട്ട് ഇമ്മാനിം ഓർക്കും...
@ME_KING_YT
@ME_KING_YT Ай бұрын
നമ്മുടെ പോലോത്ത ചെറിയ You tubes നെ ആർക്കും വണ്ടലോ🎉
@Viishhnnuu
@Viishhnnuu 27 күн бұрын
Joker kondoooyii ❤‍🔥💯
@sweetmaanu
@sweetmaanu Ай бұрын
വരികൾ "തിരിണോൽക് തിരിം അല്ലാത്തോൽ നട്ടം തിരിം"😇😇😇😇
@lukhman2.0
@lukhman2.0 2 ай бұрын
Mushin Parari & Rex vijayan...😌❤️
@muhsinmuchi1297
@muhsinmuchi1297 2 ай бұрын
BIG names
@SIYANVLOGz
@SIYANVLOGz 2 ай бұрын
Passittudainno🎶❤️‍🔥
@soniasanthosh5852
@soniasanthosh5852 2 күн бұрын
Ee panthalchant njagal kadalikad scholl over all vaanghippo ee paatt aa story il highlight aayi ittath Super paatt
DABZEE Latest hit Songs 2024 | Dabzee | Rap songs #dabzee
19:12
MUSIK BEATZ
Рет қаралды 554 М.
MADA TRANCE Ft Dabzee | Pulimada Movie | Ak Sajan | Joju George | Aishwarya Rajesh |
3:47
Appu Pathu Pappu Production House
Рет қаралды 12 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 4,1 МЛН
Wait for it 😂
00:19
ILYA BORZOV
Рет қаралды 11 МЛН
VATTAM :EP Performing Video - MHR Ft.JOKER,Lil payyan & Efy
13:32
MHR MUSIC
Рет қаралды 1,9 МЛН
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 4,1 МЛН