Thilakan-15 അംഗ അധോലോകം പാതാളക്കുഴിയിലേക്ക്..

  Рет қаралды 159,634

Malayalivartha Inside

Malayalivartha Inside

Күн бұрын

‪@MalayalivarthaInside‬
#thilakan

Пікірлер: 325
@p.vsukumaran3455
@p.vsukumaran3455 22 күн бұрын
മരിച്ചിട്ടും ജീവിക്കുന്ന തിലകന്ചേട്ടന്. ആ ആത്മാവ് ഇപ്പോഴും നീതിക്കായി പോരാടുന്നു. സ്നേഹവും സത്യസന്ധതയും അഭിനയത്തിത് മാത്രം ഒതുക്കിയ കാപാലികരേ കരുതി ഇരിക്കുക, തിലകന്റെ ആത്മാവ് നിങ്ങളുടെ പിന്നാലെ ഉണ്ട്.
@dn8105
@dn8105 22 күн бұрын
നേരിട്ട് കണ്ടിട്ടുണ്ട്. പരിചയപ്പെട്ടിട്ടുണ്ട്. എന്തൊരു ഗാംഭീര്യമുള്ള ശബ്ദം. എന്തൊരു അന്തസുള്ള പെരുമാറ്റം. അദ്ദേഹത്തിൻ്റെ ഓർമ്മ എന്നും ഒരു വേദനയാണ്. ഒരു world class ആക്ടറിനെ ഒതുക്കിയ മൂഡജന്മങ്ങൾ. ആയിരം വർഷങ്ങളിൽ മാത്രം സംഭവിയ്ക്കുന്ന ഒരു അത്ഭുത പ്രതിഭ. ഒരേയൊരു തിലകൻ. മലയാള സിനിമയുടെ സുവർണ്ണതിലകം. His soul will forever haunt you scumbags.
@ummerkkkk2664
@ummerkkkk2664 22 күн бұрын
😊., m😊😊😊
@homedept1762
@homedept1762 22 күн бұрын
കോവാലനും മമൂരിയും ലാലപ്പൂപ്പനും തിലകനും മുരളിക്കും മുന്നിൽ ഒന്നുമല്ല.
@homedept1762
@homedept1762 22 күн бұрын
സുരേന്ദ്രനാഥ തിലകൻ 🙏🙏🙏
@nootham7152
@nootham7152 22 күн бұрын
Mathibramam okke undakan irikkunnatje ulloooo.....Ivattakalkkellam
@kuriakosekuply9593
@kuriakosekuply9593 22 күн бұрын
Thilakan doubt is correct why the took the body to such a different place when the govt hospital is nearby.what is rule proposes
@osologic
@osologic 22 күн бұрын
നന്മയുടെ ആത്മബിംബമായി സ്വയം ജ്വാലിച്ച തിലകന്റെ വാക്കുകൾ 100% സത്യമായി കേരളം ഇന്ന് മാഫിയകളുടെ കുടിപ്പക വാഴുന്ന ലോക തലസ്ഥാനമായി എങ്കിൽ മോഹൻലാലിനും മമ്മൂട്ടിക്കും അവരവരുടേതായ പങ്ക് പാപക്കറയായി നില നിന്ന് അവരുടെ ശിഷ്ട ജീവിതവും വരും തലമുറകളെയും വേട്ടയാടും എന്നതിൽ സംശയമില്ല.
@shravanamgreenshomestay
@shravanamgreenshomestay 22 күн бұрын
True.....
@satheesankrishnan4831
@satheesankrishnan4831 22 күн бұрын
തിലകൻ ചേട്ടൻറെയും അതുപോലെ അപമാനിക്കപ്പെട്ട ആളുകളുടെയും ശാപം
@uzhithrapallytv
@uzhithrapallytv 22 күн бұрын
ഞാൻ വളരെ വളരെ വളരെ ഇഷ്ടപ്പെടുന്ന നടൻ ആ ഭാവം പെരുന്തച്ചൻ മാത്രം ഇത് അമൂല്യമായ പ്രതിഭ തിലകംൻ❤❤❤❤❤
@ratheeshraj5700
@ratheeshraj5700 22 күн бұрын
ഇന്നസെൻ്റ് അമ്മയുടെ കള്ള താക്കോൽ സൂക്ഷിപ്പുകാരനായിരുന്നു . ചിരിച്ച് കൊണ്ട് സത്യത്തെ മറയ്ക്കാൻ കഴിവുള്ള വിദഗ്ധൻ. ചെല്ലപേര് ഇന്നച്ഛൻ
@sajiaugustine2805
@sajiaugustine2805 22 күн бұрын
സിപിഎം കൂടെ ഉണ്ടല്ലോ
@PRAKASHMS1997
@PRAKASHMS1997 22 күн бұрын
👌👌👌👌👌
@sam.t.kolethkoleth99
@sam.t.kolethkoleth99 22 күн бұрын
Daivam Mindaathe alppam kaalam Mindaathe irinnapol Daivam ninneppole yennu ningal karuthi .Alla sakalavum oru divasam velippeduthum.
@johnthomas2776
@johnthomas2776 22 күн бұрын
നൂറു ശതമാനം സത്യം... കോമഡി കാണിച്ചു കൊഞ്ഞനം കുത്തുന്ന കുറുക്കൻ
@Vishnu-tg7og
@Vishnu-tg7og 22 күн бұрын
എത്ര അർത്ഥവത്തായ പ്രസംഗം. എന്തൊരു ദീർഘവീക്ഷണം. ഇന്നാണിതിൻ്റെ പ്രസക്തി. ഇവിടെ ശ്രീനിവാസൻ അടുത്ത കാലത്ത് ഒരു Bigതാരത്തെ കുറിച്ച് പറഞ്ഞ വരികളും പ്രസക്ത മായി തോന്നുന്നു.
@aadithyanaparna5664
@aadithyanaparna5664 22 күн бұрын
Mohanlal എന്ന് തുറന്നു പറയാൻ പോലും എന്തിനു മടിക്കുന്നു. ഇവരാണോ നിങ്ങൾക്ക് ചോറ് തരുന്നത്
@jayanmullasseri9096
@jayanmullasseri9096 22 күн бұрын
തിലകേട്ടൻ്റെ വാക്കുകൾ മനസ്സിനെ വേട്ടയാടുന്നു.
@rajalakshmiraji3264
@rajalakshmiraji3264 22 күн бұрын
Thilakan ചേട്ടൻ, എങ്ങനെ പലരുടെയും ശാപം ഹേമ റിപ്പോർട്ട കാണാൻ കഴിഞ്ഞത് 🙏🏻🙏🏻
@Vks.149
@Vks.149 22 күн бұрын
ജീവിച്ചിരിക്കുംമ്പോൾ അവഹേളിക്കും😂 മരണപ്പെട്ടാൽ തലയിൽ ചുമന്നു നടക്കും😂
@ashaashok1084
@ashaashok1084 22 күн бұрын
👌👌
@tpsajeevan7995
@tpsajeevan7995 22 күн бұрын
പരമ ചെറ്റകൾ. അതിനു കുട പിടിക്കുന്ന ഒരു നെറികെട്ട പാർട്ടിയും
@pradeepanraman4655
@pradeepanraman4655 22 күн бұрын
തിലകൻ ചേട്ടൻ്റെ വാക്കുകൾ മനസ്സിനെ വളരെ നൊമ്പരപ്പെടുത്തുന്നു
@valsalamma8068
@valsalamma8068 22 күн бұрын
Yes
@jairajthomas6614
@jairajthomas6614 22 күн бұрын
സരിത കേസിൽ ഉമ്മൻ ചാണ്ടിയുടെ പേര് പറയാമായെങ്കിൽ ഈ 15 പവർ ഗ്രൂപ്പിന്റെ പേര് പറഞ്ഞാൽ എന്താണ് കുഴപ്പം
@remyacremanan
@remyacremanan 22 күн бұрын
Ath ethe power groupie oruthante kaliyaarunnille.
@boomboomboomer687
@boomboomboomer687 22 күн бұрын
These people are More powerful, they have more game than OC. Thing's'll get real merky-mess if government tries to uncover the power group.
@valsalamma8068
@valsalamma8068 22 күн бұрын
അതേ.
@RajinaDominic
@RajinaDominic 22 күн бұрын
അന്ന് തിലകൻ പറഞ്ഞത് ഇന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ സത്യമായി പുറത്തു വന്നു
@madhuappukuttan8804
@madhuappukuttan8804 22 күн бұрын
കലാഭവൻ മണിയായിരുന്നു ഒരു ഇര എന്നു സംശയിക്കണം
@ckverghese19
@ckverghese19 21 күн бұрын
100%
@philipvarghese2366
@philipvarghese2366 21 күн бұрын
അതും സംശയാസ്പദ മരണം ആയിരുന്നു..
@purushothamank2947
@purushothamank2947 22 күн бұрын
ഇങ്ങിനെയുള്ള സിനിമാ താരങ്ങളെ നമ്മൾ പ്രോത്സാഹിപ്പിക്കണോ. അവരുടെ സിനിമബഹിഷ്ക്കരിക്കുക. കുലദ്രോഹികളുടെ പിന്നാലെ പോകാതിരിക്കുക. തിലകൻ സാർ സിനിമാ ലോകത്തെ അഭിനയ ചക്രവർത്തിയാണ്. അദ്ദേഹത്തിൻ്റെ പിന്നിലാണ് ഇവരുടെ സ്ഥാനം.
@rajagopalsukumarannair4206
@rajagopalsukumarannair4206 22 күн бұрын
സത്യം തിലകൻ ചേട്ടാ..... 🙏🏻🙏🏻🙏🏻🙏🏻😪❤️
@sophysebastian3275
@sophysebastian3275 22 күн бұрын
തിലകൻ സർ ന് ഒരു ബിഗ് സല്യൂട്ട്
@ശംഖൊലി
@ശംഖൊലി 22 күн бұрын
ഇതൊന്നും പുറത്ത് വരില്ല...ആഭ്യന്തരം ആരുടെ കയ്യിൽ ആണ്...കൂടി വന്നാൽ,ഒരാഴ്ച ..അതോടെ വാർത്തയും ഇല്ലാതാകും...
@sarathkumar-oh7qz
@sarathkumar-oh7qz 22 күн бұрын
തല്ക്കാലം വയനാട് ഫണ്ടിൽ നിന്നും ജനങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ മാറണം,, അത്രേയുള്ളൂ,,,
@rajagopalsukumarannair4206
@rajagopalsukumarannair4206 22 күн бұрын
വാർത്ത ഇല്ലാതായാലും.... ജന മനസുകളിൽ കാണുമല്ലോ....😢
@Ganesh33683
@Ganesh33683 22 күн бұрын
​@@sarathkumar-oh7qzsathyam de news nokku hema committe oke govinda aayi thudangi onnum nadakan pokunilla thudangiyal manthri sabha ulpade orupad teams ine badhikum
@user-wi8zc9fs7j
@user-wi8zc9fs7j 22 күн бұрын
സതൃത്തെ എത്ര നാൾ കുഴിച്ചിട്ടാലും ഒരു നാൾ ഉയിർത്തെഴുന്നേൽക്കും എന്നത് എത്ര ശരിയാണ്.
@meeras.g8087
@meeras.g8087 21 күн бұрын
ആരൊഴിവാക്കിയാലും കാലത്തിനു മായ്ക്കാനാവാതെ തിലകൻ എന്ന മഹാ നടൻ എന്നും മലയാളത്തിന്റെ തിരുശീലയിൽ നിറഞ്ഞു നിൽക്കും. അസാമാന്യ അസാമാന്യ പ്രതിഭ.
@user-ii8gc6ne3x
@user-ii8gc6ne3x 22 күн бұрын
ശ്രീനാഥിൻറ മരണത്തിൽ അമ്മയുടെ സംഘടന പ്രതികൂട്ടിലാണ് പ്രമുഖ നടൻമാരുടെ പങ്ക് അന്യേഷിക്കുക
@rajeswariraji9033
@rajeswariraji9033 22 күн бұрын
🙏🙏🙏 തിലകൻ നല്ലൊരു നടൻ സത്യസന്ധൻ 🙏
@ramanankunjuni4425
@ramanankunjuni4425 22 күн бұрын
മഹാ നടൻ തിലകൻ സിനിമാ മേഖലയിൽ നേരിടുന്ന അവഗണനക്കെതിരെ ശ്രീ സുകുമാർ അഴീക്കോട് നടത്തിയ ഒരു പ്രസംഗം കേട്ടിരുന്നു. അന്ന് സുകുമാർ അഴീക്കോട് കാണിച്ച ധൈര്യം എത്ര അർത്ഥവത്തായിരിക്കുന്നു.
@udaybhanu2158
@udaybhanu2158 22 күн бұрын
തിലകൻ ചേട്ടൻ ജീവിതത്തിൽ ഒരിക്കലും അഭിനയിച്ചിട്ടില്ല. 😂😂😂😂😂
@sarojinisaro3515
@sarojinisaro3515 22 күн бұрын
ശ്രീ നാഥും, വേണു നാഗവല്ലിയും, ഇവരുടെ ഏഴയലത്ത് എത്തുമോ ഈ സൂപ്പർ സ്റ്റാറുകൾ.
@josethomas365
@josethomas365 22 күн бұрын
മഹാ നടനായ തിലകൻ സാറിൻ്റെ ശാപം ഇന്ന് ഈ ദ്രോഹികളുടെ മേൽ ആഞ്ഞടിക്കുന്നു. അവർ ഈ ഭൂലോകത്ത് ഇതിൻ്റെ ഫലം അനുഭവിച്ചേ പറ്റു....
@jessyjessy7380
@jessyjessy7380 22 күн бұрын
തെറ്റുകൾ. കണ്ടാൽ. പ്രീതികരിക്കുന്നവരെ. നീക്കം. ചെയുന്നത്. ഒരു. സാധാരണ. കാഴ്ചത്തന്നെയാണ്. എല്ലാം. ദൈവം. കാണുന്നു. എല്ലാം. കാലം. തെളിയിക്കും. ആ. കോടതിയിൽ. ദൈവമുണ്ടാകും. 🙏
@user-ob4io6bk8v
@user-ob4io6bk8v 22 күн бұрын
എനിക്കു അഭിനയം ഒരു പാഷൻ ആയിരുന്നു,,, സ്കൂളിൽ, കോളേജ് കളിൽ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്,,, പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ൽ അപ്ലൈ ചെയ്യാൻ മാതാപിതാവിനോട് അനുവാദം ചോദിച്ചു ,, അവർ പറഞ്ഞു ഈ ഫീൽഡ് നമ്മൾക്ക് പറ്റിയത് അല്ല, അതു ശെരിയാവില്ല എന്ന്,, അങ്ങനെ ആ സ്വോപ്നം കരിഞ്ഞു പോയി,, ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ എന്റെ മാതാ പിതാ പറഞ്ഞത് എത്ര സത്യം ആയിരുന്നു എന്ന് മനസ്സിൽ ആക്കുന്നു, 1972 ലെ കാര്യം ആണു ഞാനിപ്പോൾ പറഞ്ഞത്, എന്നാലും ഇപ്പോൾ നല്ല അഭിനയം ജീവിതം കാണുമ്പോൾ ഏതു അഭിനേതാക്കൾ ആണെങ്കിൽ എനിക്ക് കൊള്മയിർ കൊള്ളും,,, അതു മോഹൻ ലാൽ സാർ ആണെങ്കിലും, മമ്മൂക്ക ആണെങ്കിലും, ബിജു മേനോൻ ആണെങ്കിലും, പ്രിത്വിരാജ്, രഞ്ജിത്ത് , പാർവതി തിരുവോത്, മഞ്ജു വാരിയർ, നിവിൻ പൊളി, വിജയ് രാഘവൻ, സീമ,, ശാരദ, ഷീല, ജയഭാരതി, ഗീത, നിവിൻ പൊളി, ഷെല്ലി, മല്ലിക, അനുമോൾ ( കരിപ്പെട്ടി )ബൈജു, പദ്മ പ്രിയ, ശ്രീനിവാസൻ , ഇവർ ഒക്കെ ആ കാരക്റ്റർ ആയി ജീവിക്കുന്നത് എന്നെ ഹരം പിടിപ്പിക്കും,, സിനിമയിലെ പണം, പ്രതാപം,, പേരു, പെരുമ, ആർഭാടം, ഒന്നും എനിക്കു ആകർഷണം, മോട്ടിവേഷൻ ആയിട്ടില്ല,,ഇപ്പോൾ എനിക്കു 70 വയസ്സായി, 🙏🙏🌹🌹പക്ഷെ എല്ലാ മേഖലയിലും ഈ അഴിഞ്ഞാട്ടങ്ങൾ ഉണ്ടു,, എല്ലാ മേഖലയും കൈകാര്യം ചെയ്യുന്നതും മനുഷ്യർ അല്ലെ,, പണ്ടു പ്രിയ NN Pilla സാർ ഒരു നാടകത്തിൽ 70 കളിൽ പറഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു,, prostitution in constitution as an institution,, shree Vijay Raghavan ആ നാടകത്തിൽ ഒരു കോളേജ് കുമാരൻ ആയി വേഷം എടുത്തിരുന്നു,, വെളുത്ത പാന്റും, വെളുത്ത ഷർട്ടും ധരിച്ചു,, 🙏🙏🙏🌹🌹🌹ഈ ലോക ജീവിതം , ലോകമാവുന്ന വലിയ സ്റ്റേജിൽ ഉള്ള വളരെ നീണ്ട ഒരു നാടകം മാത്രം,, നമ്മൾ ഓരോരുത്തരും അതിലെ അഭിനേതാക്കൾ,, ആരുടെയോ ഡയറക്ഷൻ, കഥയിൽ, സംഭാഷണത്തിൽ നമ്മൾ അഭിനയിച്ചു കൊണ്ടേ ഇരിക്കുന്നു,, ഒരിക്കൽ സ്റ്റേജിൽ നിന്നും എല്ലാവരും ബാക്ക് സ്റ്റേജിൽ മറയും, ചമയങ്ങൾ എല്ലാം ഊരി മാറ്റി, സൃഷ്ടി കർത്താവിൽ വിലയം ചെയ്യും,, നമ്മൾ നമ്മുടെ ഭാഗം നല്ല രീതിയിൽ അഭിനയിക്കുക,, ഹീറോ, വില്ലൻ നല്ലവൻ, അഴുക്കൻ, പന്നൻ, ദാരിദ്രൻ, ധനവാൻ, കളിപ്പാട്ടങ്ങൾ വാങ്ങി കൂട്ടുന്നവർ, ഒക്കെ ആയി അഭിനയിച്ചു തീർക്കുക 🙏🙏🙏🌹🌹🌹
@andhanandhanaanakaalil-4094
@andhanandhanaanakaalil-4094 22 күн бұрын
അതാണ് ക്കമ്മി യൂണിസം -----
@thomasjoseph9551
@thomasjoseph9551 22 күн бұрын
ശ്രീനിവാസന്റെ ഇന്നത്തെ അവസ്ഥ കണ്ടോ. ആരോ ഉത്തരവാദിയാണ്.
@StanlyTo
@StanlyTo 22 күн бұрын
ഇടതുപക്ഷ രാഷ്ട്രീയത്തെ വെല്ലുവിളിച്ചുകൊണ്ട് ശ്രീനിവാസൻ പല പ്രാവശ്യവും വീഡിയോകൾ ഇറക്കിയിരുന്നു അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ചതിച്ചോ എന്ന് പോലും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു
@shiningstar958
@shiningstar958 22 күн бұрын
😂 ദിവസം 2 pack വലിച്ചാൽ ഇങ്ങനെ ഇരിക്കും .
@seekeroftruth3150
@seekeroftruth3150 22 күн бұрын
കലാഭവൻ മണിയേയും ചതിച്ചുകൊന്നതാവും.പ്രമുഖരായ ഏതൊരുവ്യക്തിയുടേയും സിനിമ രാഷ്ട്രീയ മേഖലയിൽ അൽമരണം സ്വാഭാവികമായി നടക്കുന്നുണ്ടു.
@PRamo007
@PRamo007 22 күн бұрын
അങ്ങേർക്ക് സിഗററ്റ് വലിയും,വെള്ളമടിയും അപ്പോള് ഇന്നത്തെ അവസ്ഥ വന്നു.
@akhilsudhinam
@akhilsudhinam 22 күн бұрын
ശ്രീനിവാസനെ കൂടോത്രം ചെയ്തതാണ് സുധാകരൻ 🤣
@lancyyesudas9875
@lancyyesudas9875 22 күн бұрын
സർ... ഇത് കൊണ്ട് നമ്മുടെ മുല്ലപെരിയാർ വിഷയം മറക്കല്ലേ ഭരണകൂടം നിങ്ങൾക്ക് തന്ന ഒരു തുറുപ്പ് ചീട്ടാണ് ''നിങ്ങൾ ഇതിൻ്റെ പുറകേ പോവല്ലേ . സങ്കടം ഉണ്ട് ഈ മലയാളനാട് ഉണ്ടാവില്ല. ഈ നാടും നാട്ടുക്കാരും ഉണ്ടായാലല്ലേ ഈ വിഷയം പറയുന്നതിൽ കാര്യം ഉള്ളൂ😢😢😢
@sasikumarn5786
@sasikumarn5786 22 күн бұрын
അവിടെ നിന്നും കയ്യേറ്റ നസ്രാണികളെ ഒഴിവാക്കിയാൽ മതി. പഴയ നദി പെരിയാർ ആയി ഒഴുകിക്കോളും. ഇവന്മാരുടെ ഒരു പേടി!!! 2018 ൽ ഇവിടെ വെള്ളപൊക്കം ഉണ്ടാക്കി 450 മനുഷ്യരുടെ ജീവൻ എടുത്തത് മുല്ലപെരിയാറും ഇടുക്കി പോലും തുറന്നു വിടാൻ സമ്മതിക്കാതെ സമ്മർദ്ദം ചെലുത്തിയ ഇവരും പള്ളി തന്ത മാരും ആണ്. ഇവന്മാരെ ഒതുക്കാൻ ബഹുമാനംപെട്ട മുഖ്യമന്ത്രി എടുക്കുന്ന ഏത്‌ നടപടിയും ശരിയാണ്.
@rajtheking659
@rajtheking659 22 күн бұрын
🐺🦊They (The Polictical Mafia) has submerged and hided this 'Hema Report' for this much years and waited for the best time to publish as a "Trump-card" when they need to diverse the public attention from something serious against them! These people are 🐍🪱 snakes.
@sreejith_kottarakkara
@sreejith_kottarakkara 22 күн бұрын
നടൻ ജഗദീഷിന്റെ ഭാര്യ ആയിരുന്നു അന്ന് ആലപ്പുഴ medical college ൽ ജോലി ചെയ്തിരുന്നത്..... അവർ മരിച്ച് പോയി
@Ezah.j
@Ezah.j 22 күн бұрын
അഭയ കേസിൽ സിസ്റ്ററിനെ പ്രതി ആക്കിയ ആളാണ്
@AbuRiyad-j7h
@AbuRiyad-j7h 21 күн бұрын
Avar engane marichu... samshayikendi irikkunnu 😊
@emmanuelmangattu7448
@emmanuelmangattu7448 22 күн бұрын
തിലകൻ സാറിൻ്റെ പ്രസംഗം അച്ചട്ടായല്ലോ
@masterraindrop6246
@masterraindrop6246 22 күн бұрын
എത്രയും വേഗം 15 അംഗ പ്രമുഖരുടെ പേര് പുറത്തുവിടുക
@AyyappanPanakkaran
@AyyappanPanakkaran 22 күн бұрын
പെരുമ്പാവൂര് കേന്ദ്രീകരിച്ച് സിനിമ നടി നടന്മാരുടെ ഒരു പടക്കശാല യുണ്ട് അതിൽ ഒരു മൊട്ടത്തലയൻ ഉണ്ട് ഒരു ആന പ്രേമിയും കൈത്തണ്ട മുറിച്ച് ഒരു നടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു അവരെ പിന്നീട് ജീവൻ രക്ഷിച്ച ആശുപത്രി ലക്ഷോര്‍ ഒരു സിനിമ നടി കാരണത്താൽ ഈ ദുരന്തം ഉണ്ടായത് ❤️ ഫെയ്സ്ബുക്കും യൂട്യൂബും കാണുന്ന ചെകുത്താന്റെ അമ്മ ഇപ്പോൾ ചിരിക്കുന്നുണ്ടാവും ചെകുത്താനെ കുറിച്ച് ഒരു വിവരവുമില്ല കാലം കരുതിവച്ച ഒരമ്മയുടെ ശാപമാണ് ഒരു പോലീസുകാരൻ പറയാണ് ചെകുത്താനെ ശരിയാക്കി കൊടുക്കും മുകളിൽ നിന്ന് ലോനപ്പൻ ചേട്ടൻ പിടിച്ചു പറഞ്ഞിട്ടുണ്ട് ഇപ്പോൾ എങ്ങനെയുണ്ട് ചെകുത്താന്റെ അമ്മ ചാടിതുള്ളി ആഘോഷിക്കുന്നുണ്ടാവും വയസ് കാലത്തും
@unknown-sp5ky
@unknown-sp5ky 22 күн бұрын
മറുനാടൻ ഷാജൻ റിപ്പോർട്ടിനെതിരെ ചാടി വീണപ്പോഴേ ഗണേഷ് റോൾ പലരും സംശയിച്ചു?
@valsalamma8068
@valsalamma8068 22 күн бұрын
നശിച്ച ഈ സിനിമ ലോകം നശിച്ചു പോകട്ടെ. ഇത്തരം കോമാളികളുടെ സിനിമ ഇനി ആരും കാണരുത്. തിലകൻ മഹാ നടൻ.
@devassypl6913
@devassypl6913 22 күн бұрын
ശ്രീനാഥ് നല്ല ഒരു വ്യക്തി ആയിരുന്നു ഈ അമ്മ എന്ന സംഘടന മഫിയയും ഒരു വേശ്യാലയവും ആണെന്ന് മനസിലായി
@creativemomentswithme1485
@creativemomentswithme1485 22 күн бұрын
പശ്ചിമഘട്ടത്തെക്കുറിച്ച് ഗാഡ്ഗിൽ പറഞ്ഞതുപോലെ മലയാളസിനിമ ലോകത്തെക്കുറിച്ച് അന്ന് തിലകൻ ചേട്ടൻ പറഞ്ഞത് ആരും വിശ്വസിചില്ല.
@sivadasansivapriyam7968
@sivadasansivapriyam7968 22 күн бұрын
ഇ വരുടെ പേര് പറയാൻ കഴിവ് ഇല്ല എ ങ്കിൽ എ ന്തി നാണ് പ്രമുഖ നടൻ എന്നുപറയുന്നത്
@sindurajan3504
@sindurajan3504 22 күн бұрын
Thilakan ithrayum mahathwamulla nadan........❤
@HariKrishnan-pf1ec
@HariKrishnan-pf1ec 22 күн бұрын
മലയാള സിനിമ തീയേറ്ററിൽ പോയി ആരും കണല്ലേ... വേറെ ഭാഷ സിനിമ തീയേറ്ററിൽ പോയി കാണുക
@hbbabu8207
@hbbabu8207 22 күн бұрын
ശ്രീ യുടെ മരണത്തിനു പിന്നിൽ സെക്രട്ടറിയോ
@prassannakumar7132
@prassannakumar7132 21 күн бұрын
ഒരു ലോകോത്തര പ്രതിഭയായിരുന്നു തിലകൻ' മലയാളത്തിൻ്റെ പെരുംതച്ചൻ
@MoniBabu-wo7js
@MoniBabu-wo7js 22 күн бұрын
ആ dr. ജയേഷിന്റെ ഭാര്യ ആണ്‌. അവരും എങ്ങനെ മരിച്ചു. കാലം എല്ലാർക്കും കരുതി വെച്ചിട്ടുണ്ട്.
@user-os8kg5th4c
@user-os8kg5th4c 21 күн бұрын
Thilakan, one of the best actor we have seen. He will live in our life always.
@sussyp.a.5506
@sussyp.a.5506 21 күн бұрын
സിനിമ ലോകത്തെ അജണ്ടകൾ എല്ലാം പുറത്തു വരട്ടെ എന്നു പ്രാർത്ഥിക്കുന്നു 🙏🙏
@toxswift6263
@toxswift6263 21 күн бұрын
മലയാളത്തിലെ മഹാ നടൻ തിലകൻ തന്നെയായിരുന്നു
@vilakkattulife295
@vilakkattulife295 22 күн бұрын
തിമിംഗലങ്ങൾക്ക് ഒന്നും സംഭവിക്കില്ല. നിയമത്തിനു അതിനുള്ള ശക്തി ഇല്ല.
@rachelhormis3377
@rachelhormis3377 22 күн бұрын
സർ ഈവിഷയം പിന്നീട് ചർച്ച ചെയ്യാം. ഇപ്പോൾ മുല്ലപ്പെരിയാർ വിഷയത്തിന് ഏറ്റവും വലിയ പ്രാധാന്യം നൽകി അതിനെ കുറിച്ച് സം സാരിക്കൂ
@sajeevmd8929
@sajeevmd8929 22 күн бұрын
വ്യഭിചാരവുഡ്
@sashikumareenikkal3182
@sashikumareenikkal3182 22 күн бұрын
സത്യം.. 👍🏻👌🏻🔥
@baiju67
@baiju67 22 күн бұрын
തിലകന്റെ വാക്കുകൾ പലരുടെയും ഉറക്കം കെടുത്തുന്ന എത്ര അർദ്ധവക്താണ് ഇ വാക്കുകൾ.
@osologic
@osologic 22 күн бұрын
മനുഷ്യജീവിതവും മൃഗങ്ങളുടെ ജീവിതവും തമ്മിൽ വ്യത്യാസമുണ്ട്. അതിന് കാരണം മനുഷ്യനിൽ പ്രവർത്തിക്കുന്ന 'ബോധം' എന്ന തിരിച്ചറിവാണ്. ബോധമാണ് ഏതൊരു മനുഷ്യനെയും നന്മയും തിന്മയും വേർ തിരിച്ചറിയുവാൻ പ്രാപ്തമാക്കുന്നത്. എല്ലാ മതങ്ങളും പഠിപ്പിക്കുന്ന മത ഗ്രന്ഥങ്ങളുടെയും ആചാരഅനുഷ്ടാനങ്ങളുടെയും ലക്ഷ്യവും അടിസ്ഥാനവും മനുഷ്യനിൽ ബോധമുണ്ടാക്കുക എന്നതാണ്. അഭിനയവും നൃത്തവുമൊക്കെ മനുഷ്യന് ആസ്വദിക്കാനും സന്തോഷിക്കുവാനുമുള്ള വിനോദ ഉപാധികൾ മാത്രമല്ല. ഓരോ സിനിമയിലും ജനങ്ങളിലേക്ക് എത്തിക്കുന്നതും എത്തേണ്ടതുമായ ഓരോ സന്മാർഗ്ഗ സന്ദേശങ്ങളുണ്ട്. അതുകൊണ്ടാണ് സിനിമയും സാഹിത്യവും നാടകവുമൊക്കെ മനുഷ്യ ജീവിതത്തിന്റെ അവിഭാജ്യ ഘടകമാകുന്നത്. സന്മാർഗ്ഗനിഷ്ടയില്ലെങ്കിൽ ഓരോ കുടുംബവും തകർന്നു തരിപ്പണമാകും. മനുഷ്യ ജീവിതത്തിന്റെ സുഖവും സന്തോഷവും ഉത്തമമായ കുടുംബജീവിതത്തിലധിഷ്ഠിതമാണ്. സാഹചര്യം ഒത്തു വന്നാൽ പുരുഷന് ബലമായി (ബോധമില്ലാത്ത മൃഗത്തെപ്പോലെ) തന്റെ കസ്റ്റഡിയിലെത്തുന്ന സ്ത്രീയെ ബലമായും ചതിയിൽ പെടുത്തിയും ഭോഗിക്കുന്ന മാഫിയ സംസ്കാരം കേരളത്തിൽ നടപ്പാക്കണമോ എന്ന് വായ തുറന്നു പറയുവാൻ അഭിനയ ചക്രവർത്തി മോഹൻലാൽ (വിശുദ്ധനാണ് എങ്കിൽ) എന്തിന് മടിക്കണം?. മാഫിയ സംസ്കാരം കൊണ്ട് നാടു നശിക്കുമ്പോൾ ഇവരുടെയൊക്കെ അഭിനയം കൊണ്ട് ആർക്കാണ് സയൂജ്ജ്യം അടയേണ്ടത്. അങ്ങനെയുള്ള ഏതെങ്കിലും മോഹൻലാൽ ഫാൻസിന്റെയോ നടന്മാരുടെയോ സ്വന്തം അമ്മയാണ് ഇത്തരം ഒരു നികൃഷ്ടമായ ഗതികേടിൽ സിനിമയിൽ അഭിനയിക്കുവാൻ പോകുന്നത് എങ്കിൽ ആ വ്യക്തി മോഹൻലാൽ എന്ന ഒരു നാട്യ ബിംബത്തെ ആരാധിക്കുമോ? തിന്മകൾ ഉള്ളിലൊളിപ്പിച്ചു സ്വയം ആരാധകരെ സൃഷ്ടിക്കുന്ന ഒരു ബിംബത്തെയും ആൾ ദൈവങ്ങളെയും യഥാർത്ഥ ദൈവമായ ആത്മ സത്യം തുറന്നു കാട്ടാതിരുന്നിട്ടില്ല! മേലിലും ഭൂമിയിൽ എല്ലായിടത്തും അങ്ങനെ തന്നെ സംഭവിക്കും. അത് പ്രപഞ്ച നീതിയാണ്. അതുകൊണ്ടാണ് കേരളത്തിൽ ഒരു ഹേമ കമ്മീഷൻ റിപ്പോർട്ട് അനിവാര്യമായി വന്നതും കമ്മ്യുണിസ്റ്റ് മാഫിയ രാജാവ് അത് നാലു വർഷം മൂടി വച്ചിട്ടും ഇപ്പോൾ സംസ്ഥാനത്തിനാകെ നാണക്കേടുണ്ടാക്കി ജനങ്ങളെ അറിയേണ്ട ഗതികേട് ഉണ്ടായതും ! "യഥാ യഥാ ഹി ധർമ്മസ്യാ, സംഭവാമി യുഗേ യുഗേ!"
@user-ob4io6bk8v
@user-ob4io6bk8v 22 күн бұрын
സത്യം, സത്യം, സത്യം,,, താങ്കൾ ഇതു പോലുള്ള അർത്ഥവത്തായ കമെന്റുകൾ എഴുതി ഇടണം,, ഒരാൾ എങ്കിലും വായിച്ചു മനസ്സിൽ ആക്കിയാൽ അതു 100% ആൾക്കാരും മനസ്സിൽ ആക്കുന്നത് പോലാണ് ഈ കലി കാലത്ത്,, താങ്കൾ ഒരുപാടു കഷ്ടപ്പെട്ട് ആണു ഈ പോസ്റ്റുകൾ ടൈപ്പ് ചെയ്തു ഇടുന്നത് എന്ന് അറിയാം,,, എന്നാലും കഷ്ടം സഹിച്ചു മനുഷ്യ ഉപകാരം ചെയ്യണം, 🙏🙏🌹🌹
@radhakrishnakurup2987
@radhakrishnakurup2987 22 күн бұрын
അവസാന കാലത്ത് ഈ റിപ്പോർട്ട് പുറത്ത് വിട്ടാൽ ചിലർക്കെങ്കിലും സാമ്പത്തിക നേട്ടം ഉണ്ടാകുമോ? ഇത്രകാലം മൂടി വെച്ചതുകൊണ്ടുള്ള ഒരു സംശയം
@user-et4un8oz1q
@user-et4un8oz1q 19 күн бұрын
മലയാള സിനിമയ്ക്ക് വയസ്സൻ മാരാമ ചക്രവർത്തിമാരെ ആവശ്യമില്ല തിലകനെപ്പോലെ അഭിനയ കളരിയി പയറ്റിയ നല്ല നടൻമാരെയാണവശ്യംപഴയ ഒരു ചുഗം കൂടി ദുരന്തപര്യവസാനിയായി Best ധ്യാ
@sukumarant2291
@sukumarant2291 22 күн бұрын
Great legend Acter Thilakan❤❤❤❤❤
@user-nl3oy8lt2p
@user-nl3oy8lt2p 22 күн бұрын
തിലകൻ പറഞ്ഞ് നൂറു ശതമാനവും ശരിയാണ്
@user-ux8so9xg6g
@user-ux8so9xg6g 22 күн бұрын
സുന്ദരനായ നടൻ അപ്പോൾ അയാളെയും കൊന്നതാ ഇല്ലേ
@omanakuttanpillai1814
@omanakuttanpillai1814 22 күн бұрын
തിലകന് പകരം വെക്കാൻ തിലകൻ മാത്രം അദ്ദേഹം പറഞ്ഞത് 100 ശതമാനം ശരിയാണ്
@JessyDevassy-uc3ed
@JessyDevassy-uc3ed 22 күн бұрын
സമ്പന്നരുടെ കൂടെയുള്ള രാഷ്ട്രീയക്കാരാണ് എന്ന് അന്ന് തിലകൻ പറഞ്ഞാണ് പിണറായി സർക്കാരിനേ
@ktsalam2181
@ktsalam2181 21 күн бұрын
തിലകൻ എന്ന മഹാനടൻ സഞ്ചരിച്ചിരുന്ന വാഹനം ഞ്ഞങ്ങളുടെ നാട്ടിൽ വെച്ച് ചെറിയൊരു ആക്സിടൻ്റ് ഉണ്ടായി അന്ന ആ കാറിൽ ഒരു സത്രി ഉണ്ടായിരുന്നു രണ്ട് പേരേയും ചെറിയ പരിക്കുകളോട് കൂടി ഹോസ്പിറ്റലിൽ കൊണ്ടുവന്ന നാട്ടുക്കാർ അയാളോട് ചോതിച്ചു സാർ സാറിൻ്റെ കൂടെ ഉള്ളവർ സാറിൻ്റെ ആരെങ്കിലുമാണൊ എന്ന് ഒരു പരിജയവും ഇല്ലാത്ത നാട്ടുക്കാരോട് അയാൾ പൊട്ടിതെറിക്കുകയാണ് ഉണ്ടായത് അയാളെ കുറിച്ചുള്ള എല്ലാ മതിപ്പും അതോടെ മാറി. കാരണം ആ സ്ത്രി കെളവൻ്റെ ഗേൾ ഫ്രൻ്റ് ആയിരുന്നു. അനുഭവം പറഞ്ഞു എന്ന് മാത്രം അതിനർത്ഥം മറ്റുള്ള നടൻമാർ ന്നല്ലവരാണ് എന്നല്ല.
@toxswift6263
@toxswift6263 21 күн бұрын
പോടാ പന്ന തായോളി
@jalphonsa2591
@jalphonsa2591 22 күн бұрын
Thilagan sir,is honest always with him🎉
@thulasisuresh24
@thulasisuresh24 22 күн бұрын
Malayalam cinema yile super mega star only. Tilakan sir
@hbbabu8207
@hbbabu8207 22 күн бұрын
ശാന്തി യുമായി സെക്രട്ടറി (ഇപ്പോഴത്തെ ) ക് ഉള്ള അവിഹിതം
@senatorofutah
@senatorofutah 22 күн бұрын
Interval babu , or Jagdish
@boomboomboomer687
@boomboomboomer687 22 күн бұрын
സിദ്ദിഖ്
@josephj9589
@josephj9589 22 күн бұрын
Boycott these evil monsters. People of kerala should stand together to shutdown this mafia.
@rajtheking659
@rajtheking659 22 күн бұрын
🐺🦊They (The Polictical Mafia) has submerged and hided this 'Hema Report' for this much years and waited for the best time to publish as a "Trump-card" when they need to diverse the public attention from something serious against them! These people are 🐍🪱 snakes.
@johnsonabrahamplathottam9837
@johnsonabrahamplathottam9837 20 күн бұрын
കാലം ethara കഴിഞാലും സത്യം ഒരു നാൾ പുറത്തു വരും
@HariKrishnan-pf1ec
@HariKrishnan-pf1ec 22 күн бұрын
പിരായിയെ പറ്റി പറഞ്ഞ വാക്കുകൾ😮😮😮
@mallikaravi6862
@mallikaravi6862 22 күн бұрын
Innocent was not an innocent person, his smiling was artificial.
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 22 күн бұрын
തിലകൻ.....🗿🔥
@Yeshua1986
@Yeshua1986 22 күн бұрын
തെറ്റ് ചെയ്തത് സ്വന്തം കൂട്ടുകാരൻ ആയാലും ശരി അവൻ നല്ല മനുഷ്യനാവാൻ വേണ്ടിയിട്ട് സത്യം അറിയാവുന്നവർ ഉറപ്പായിട്ടും പുറത്ത് പറയണം, അറിഞ്ഞിട്ടും പറയാത്തവർ ഒരിക്കൽ ദുഃഖിക്കും, പണംകൊണ്ട് ഒരുത്തനും ഒന്നും നേടാൻ പോകുന്നില്ല, മനുഷ്യനെ സ്നേഹിക്കാത്ത പണത്തെ മാത്രം സ്നേഹിക്കുന്ന ആരെങ്കിലുമുണ്ടെങ്കിൽ നിങ്ങൾക്ക് തെറ്റി,
@user-ll8tv1dc1m
@user-ll8tv1dc1m 21 күн бұрын
Thilakan sir carract ❤
@sathymony48
@sathymony48 22 күн бұрын
ഇനി എത്ര പേര് ഹോസ്പിറ്റലിൽ ആകുമോ എന്തോ...... ചെയ്തികൾ വേട്ടയാകാതിരിക്കുമോ...?
@gracyjoseph7343
@gracyjoseph7343 22 күн бұрын
മരിച്ച പോസ്റ്റ്മോർട്ടം ഡോക്ടറാണോ
@p.chandrasekharannair6908
@p.chandrasekharannair6908 22 күн бұрын
ജനങ്ങളുടെ സുരക്ഷയേക്കാൾ സർക്കാറിന്ന് വലുത് കുറ്റവാളികളുടെ അഭിമാനക്ഷയത്തിലായിരിക്കാം
@Sssuiii135
@Sssuiii135 22 күн бұрын
Power group 1. Dileep 2.Ganesh kumar 3.Mohanlal 4.Siddique Ini aroke 😮
@niranjanabhi
@niranjanabhi 22 күн бұрын
മുകേഷ് സംവിധായകൻ രഞ്ജിത് ആന്റണി പെരുമ്പാവൂർ മമ്മൂട്ടി (നേതൃത്വത്തിൽ ഉള്ളത് കൊണ്ട് ഒഴിവാക്കാൻ പറ്റാത്ത കൊണ്ട് ) സംവിധായകൻ കമൽ ജയറാം മണിയൻപിള്ള രാജു ജി സുരേഷ്‌കുമാർ (നിർമാതാവ് ) പിന്നേ അമ്മയിലെ ആ ഗുണ്ട ബാബുരാജ് .. ബാക്കി അറിയില്ല
@mathewvs8598
@mathewvs8598 22 күн бұрын
പറയുന്നത് 100% സത്യമാണ് ഇത് പുനർ വേണം ശക്തമായ ഇടപെടൽ വേണം
@osologic
@osologic 22 күн бұрын
Excellent talk from the virtue of the 4th estate! 👍🏻👍🏻👍🏻🙏🏻🙏🏻🙏🏻💞💞💞
@devassypl6913
@devassypl6913 22 күн бұрын
ഇതിന്റെ എല്ലാം പിറകിൽ രാഷ്ട്രീയക്കാർ ഉണ്ടാകും
@mariyagarden9852
@mariyagarden9852 22 күн бұрын
ഫോറൻസി ജോലി ചെയ്ത് അവരുടെ അവസാന നാളുകൾ നമ്മൾ അറിഞ്ഞത അല്ലേ
@jessyjessy7380
@jessyjessy7380 22 күн бұрын
🙏🙏🙏. ദൈവമേ.
@gopibhaskaran8693
@gopibhaskaran8693 22 күн бұрын
ബോംബെ അധോലോകം പോലും നാണിക്കുന്ന പരിപാടി
@sumithas5834
@sumithas5834 22 күн бұрын
എല്ലാവരും ഇവന്മാരുടെ പീഡനത്തിന്റെ കഥകൾ മാത്രം ചർച്ച ചെയ്യാതെ കള്ളപ്പണത്തിന്റെയും ലഹരി കച്ചവടത്തിന്റെയും കാര്യങ്ങൾ കൂടി മാധ്യമങ്ങൾ ചർച്ച ചെയ്യണം. കേരള സർക്കാർ ഇതൊന്നും അന്വഷിക്കുന്നില്ല എങ്കിൽ കേന്ദ്രം ഇത് അന്വേഷിക്കണം.
@Gk60498
@Gk60498 22 күн бұрын
Kashttam
@thulasisuresh24
@thulasisuresh24 22 күн бұрын
Tilakan sir n oru big salute
@KanakarSB
@KanakarSB 21 күн бұрын
Why did it take so long to come out !!!
@user-zo9gt8jk4y
@user-zo9gt8jk4y 22 күн бұрын
Jayan, sathyan, jagathy , manni, etc. and many more all were playing !!!
@Seekingtruth239
@Seekingtruth239 21 күн бұрын
തിലകന്റെ പ്രസംഗം യുട്യൂബിലുണ്ട്, അദ്ദേഹം പറഞ്ഞത് മമ്മൂട്ടിയുടെ സിനിമയ്ക്ക് വിഷയമുണ്ടായപ്പോൾ പിണറായി ഇടപെട്ടതാണ്. ഇതില് വന്നപ്പോള് മോഹൻലാൽ ആയി.
@paruskitchen5217
@paruskitchen5217 22 күн бұрын
😊🎉❤ great prediction pranamam sir😮
@lukosecherian473
@lukosecherian473 22 күн бұрын
ഈ അമ്മേടെ മക്കളെ വലിയ ബിംബങ്ങളായി, മഹാനടന്മാരും ശ്രേഷ്ടനടന്മാരും എന്നാക്കെ പേരു നല്കി പൊക്കാക്കൊണ്ടുനടക്കുന്ന ആൾക്കാരോടാണ് എനിക്കു തോന്നുന്നത് പുച്ഛം മാത്രം..... . ഫൂ...
@AkhilaA21
@AkhilaA21 22 күн бұрын
Mohanlal mathramala Mamooty orupad perude carrier nashipichtund ego clas moolam....thilakan and mammoty had a hug issue
@user-gu3mc5tk5p
@user-gu3mc5tk5p 22 күн бұрын
ഇപ്പോഴും കോടിശ്‌വരൻ മാർ തന്നെ എല്ലാം തീരുമാനിച്ചു നടപ്പാക്കുന്നു കാതലായ മാറ്റമൊന്നുമില്ല ഇനിയൊട്ടു മാറുകയുമില്ല
@FuturelifeMixedvlog
@FuturelifeMixedvlog 21 күн бұрын
മണിച്ചേട്ടന്റെ മരണ൦ എങ്ങനെയാണ്.എല്ലാ൦ കണക്ക്
@jacobrodriguez1357
@jacobrodriguez1357 22 күн бұрын
Thilakante athmaavinu mokshamakittum.😮
@basheer450
@basheer450 22 күн бұрын
സിനിമാക്കാർക്ക് നിയമം ബാധകമല്ലേ
@jessyjose2833
@jessyjose2833 22 күн бұрын
Jagadish ൻ്റെ wife Alappuzha ഇല് ഫോറൻസിക്
@p.chandrasekharannair6908
@p.chandrasekharannair6908 22 күн бұрын
ഇടതുപക്ഷ സർക്കാർ കൂടി കുററവാളികൾക്ക് അഭയം നൽകാൻ തുടങ്ങിയാൽ പാവം ജനങ്ങൾക്ക് പിന്നെ ആരെയാണ് ആശ്രയിക്കാനുള്ളതു്!!!?
@RAFIRAFI-sx3oe
@RAFIRAFI-sx3oe 19 күн бұрын
തിലകനാണ് ശരിയെന്നു കാലഠ തെളിയിച്ചു
@tpsajeevan7995
@tpsajeevan7995 22 күн бұрын
ശ്രീ. തിലകന് 🙏❤️
@babyemmanuel853
@babyemmanuel853 22 күн бұрын
അതല്ലേ ഒരു മഹാ നടൻ പ്രഷർ കൂടിയിട്ടു ആശുപത്രിയിൽ ചികിത്സയിലായത്...
@Babuka-tj3cz
@Babuka-tj3cz 19 күн бұрын
Ee 15 pereyum chodhyam chaithu sathyam velipeduthi avare jailil edanam
Шок. Никокадо Авокадо похудел на 110 кг
00:44
When you discover a family secret
00:59
im_siowei
Рет қаралды 36 МЛН
Шок. Никокадо Авокадо похудел на 110 кг
00:44