സൂര്യ ടിവിയിലെ നായികമാരൊക്കെ പൊളിയാണല്ലോ ... എല്ലാവരും നല്ല bold ആണ്. അല്ലാതെ ഒരു മാതിരി എപ്പോഴും കരഞ്ഞോണ്ടിരിക്കുന്ന പഴം വിഴുങ്ങി നായികമാരെ കാണുമ്പോൾ ദേഷ്യം വരും ... ഇതൊക്കെ എന്നും ഇങ്ങനെ തന്നെ ഉണ്ടായാൽ മതി 😁👍
@priyeshp.v20094 жыл бұрын
Atheyathe
@sumiunnisumi39954 жыл бұрын
Paranathe seri a
@aartirajeev8774 жыл бұрын
@@priyeshp.v2009 ലാൽ സലാം സഖാവേ
@aartirajeev8774 жыл бұрын
@@sumiunnisumi3995 👍
@priyeshp.v20094 жыл бұрын
@@aartirajeev877 ലാൽ സലാം💪 സഖാവിനെ കണ്ടമ്പോൾ വന്നതാണ്
@roshni.mchinnu35834 жыл бұрын
Ruhul and Keerthi ❤️❤️❤️
@shajimolprabeesh51634 жыл бұрын
അതെ പറയുന്നോണ്ട് ഒന്നും തോന്നരുത് പോലീസ് ന്റെ മേക്കപ്പ് ഓവർ ആണ്. കുറച്ച് ശ്രദ്ധിച്ചോളു ട്ടാ ആവശ്യെത്തിന് ഭംഗി ഉണ്ട് മേക്കപ്പ് കൂട്ടി അത് കുറക്കരുത്
@radiopodcast344 жыл бұрын
😂Correct 👍🏻
@Vmin__World__4 жыл бұрын
Correct 🤒🤒
@rithikarenju46654 жыл бұрын
Yes.. U r correct....
@feminashoukathali24054 жыл бұрын
Correct ആണ്
@deeps864 жыл бұрын
👍
@princessworld71504 жыл бұрын
Keerthi fan likadi
@denyvinu77304 жыл бұрын
Rahul ,roshan and keerthi , muthashsn💞💞💞💞💞💞💞
@breakthechain9584 жыл бұрын
നല്ല സീരിയൽ. കാണാൻ ഒരു ത്രില്ല് ഒക്കെ ഉണ്ടു. വലിയ അവകാശവാതങ്ങൾ ഒന്നും ഇല്ലാതെ വന്ന ഒരു നല്ല കഥ. കൊട്ടിഘോഷിച്ചു വരുന്നത് ഒന്നും വലിയ മെച്ചം ഉണ്ടാകുകയും ഇല്ല
@priyanish9014 жыл бұрын
അതെ ഇതേ പോലെ പോയാൽ നല്ലതായിരിക്കും
@antonyk.c81834 жыл бұрын
Onum manasilayila
@shadowshadow66583 жыл бұрын
മുത്തശ്ശന്റെ ഓരോ തമാശ 😊
@marakkar3753 жыл бұрын
ബെത്ത ശത്രുക്കൾ ആയിരുന്നു അല്ലെ😅😅😅🥰🥰🥰🥰
@messiyash73574 жыл бұрын
Rahul super..❤️
@beenams82854 жыл бұрын
പോലീസ് ആന്റിക്ക് make up ഇത്തിരി കൂടുതലാണല്ലോ ...😂
@ishan13424 жыл бұрын
Aaaaa😀😂
@semiponnuz54084 жыл бұрын
Ival ellathilum police aanllo
@Lekshmipriya20004 жыл бұрын
സത്യത്തിൽ കീർത്തി അല്ലെ ഓരോന്നും ആലോചിച്ചു രാഹുലിന്റെ കാറിന്റെ മുൻപിൽ വന്ന് ഇടിച്ചതു
@priyanish9014 жыл бұрын
അതെ പക്ഷെ രാഹുൽ കയ്യിൽ കേറി പിടിച്ചല്ലോ
@radiopodcast344 жыл бұрын
@@priyanish901 അതേ ശെരിയാണ്
@sumiunnisumi39954 жыл бұрын
@@priyanish901 kerthi road inte side ile koode poyangal ee problem undavillalo
@aartirajeev8774 жыл бұрын
@@priyanish901 yes
@kannanrsr8264 жыл бұрын
😊😊😊
@ayshazenha21824 жыл бұрын
Keerthi Fans Like 👍👍
@shahidshahz85254 жыл бұрын
കൊറോണ കാരണം ഏറ്റവും വലിയ അടി കിട്ടിയത് സിനിമാക്കാർക്ക് ആണേൽ ഏറ്റവും വലിയ ഗുണം കിട്ടിയത് സീരിയൽ മേഖലക്കാണ് 😃 ഫാമിലി എല്ലാം ടീവീ ക്ക് മുൻപിൽ ആയപ്പോൾ സീരിയലുകൾ തകർത്തു മുന്നേറുന്നുണ്ട് 😃😃 രഞ്ജി പണിക്കർ അടക്കം സീരിയയിൽ തല കാണിക്കുകയും ചെയ്തു 🔥 ഏതായാലും ഭൂരിഭാഗം പേരും കൊറോണ കാരണം സീരിയൽ ഇഷ്ടപ്പെട്ട് തുടങ്ങി എന്ന് പറയാതെ വയ്യ 😅😃👍
@aartirajeev8774 жыл бұрын
👍
@antonyk.c81834 жыл бұрын
Yes
@shahana_shanu18773 жыл бұрын
Muthassan poliya❤
@srursalasic73874 жыл бұрын
പാവം തമ്പി ചേട്ടൻ 🤩🤩🤩🤩🤩
@firospulikkal81103 жыл бұрын
Keerthiyude hair Super aane
@muthuchinju56484 жыл бұрын
Super serial enik personally ishtaay
@oldisgold7594 жыл бұрын
Tv l kand support cheyyuka enkile rating undavo
@muthuchinju56484 жыл бұрын
@@oldisgold759 Ivide channel kittilla njan nattil alla broo
@hiza_farha38854 жыл бұрын
RAHULUM KEERTHIYUM MECHAAKUM ❤❤❤👍👍👍👌👌👌
@saana_farsana63504 жыл бұрын
അതേയ് Ep -11 full episode vegam പോസ്റ്റോ... promo മാത്രമേ കിട്ടിറ്റൊള്ളൂ..
@@user-fi5ck4gm4k Athe enthaaaaale....Enth adiyil thudangiyatha,....ipo evde ethi,....katta waiting for their confession n romance...🥰❤️kurach kaznjit problms kond vanna mathiyaayrnu diru maaaman...
@@pavithralakshmi234 yes right. Nalla photogenic aanu. But ella serialsilum oru blank expression aanu. Last abinayicha mazhavil manoramayile serialsilum ithu pole aanu. He should improve.
@priyanish9014 жыл бұрын
raijanu അത്രേ ഭാവം വരൂ മുഖത്തു
@afsinaafsi95974 жыл бұрын
Muthashante karyam comedy aan
@ujweloz48304 жыл бұрын
എനിക്ക് ഡൌട്ട് അതെല്ലാ സ്റ്റേഷനിൽ ടേബിൾ ന്റെ മുകളിൽ നായിക വെച്ച പൈസ ആര് അടുത്ത് കാണും നായകൻ അത് എടുത്തട്ടില്ല അപ്പൊ സ്റ്റേഷനിൽ ഉള്ളവർ എടുത്തു കാണും 😁
@swathisuresh75494 жыл бұрын
🤣🤣
@JAAZDREAMBOUTIQUE1234 жыл бұрын
😂
@abhilashkumar62503 жыл бұрын
My favorite serial
@kripams57564 жыл бұрын
പൊളിച്ചു
@ijlaaseijlaasjj72904 жыл бұрын
ഈ 9 എപ്പിസോഡ് അടിച്ചിട്ട് കിട്ടാത്തതെന്താ
@Ashtami103 жыл бұрын
Ee police officer indulekha serialellea latha allea
@nannurn57434 жыл бұрын
Roshan and Keerthy good Jodi
@basheer45124 жыл бұрын
No
@afsinaafsi95974 жыл бұрын
Yes
@__-hd5dx4 жыл бұрын
Yes
@ammiskitchen73044 жыл бұрын
No
@sayanarajesh35414 жыл бұрын
Yes, Rahul ahankari aanu
@educationworld22234 жыл бұрын
Surya tv please upload promos
@manishyni16893 жыл бұрын
Njaneennum serial kanum
@soumyasanthosh9264 жыл бұрын
E police kari kudumbavilakkile adhyathe vedika alle.. Thonnalanu kettoo
Sree Kala Nair yes crrct, she's also there in indulekha serial as police....
@fathimaminaas86764 жыл бұрын
Super seriyal
@__-hd5dx4 жыл бұрын
Rahul aano roshen aano keerthikk chernnath 🤔
@sayanarajesh35414 жыл бұрын
Roshan
@pavithralakshmi2344 жыл бұрын
Roshan anu cherunnath. But Rahul akum keerthiye ishtapedunntg
@dzrwq13084 жыл бұрын
Rahul
@litt__17444 жыл бұрын
Randum perum cherum... kanam😉 It will start with Rahul and keerthy as enemies meanwhile roshen will start loving her... Rahul pinned..then full twists aa😌😂
@anagha.s.chandran17303 жыл бұрын
Rahul🤗
@kumaranr33143 жыл бұрын
Same poice in indhulekha and thinkalaman (latha kumari same name)
@saranya.s.s97824 жыл бұрын
Nadiyudey hairstyle pora
@najmashihab29764 жыл бұрын
കീർത്തി സൗണ്ട് ചിലപ്പോയൊക്കെ ബോറാണ്...... ഒരു മാച്ചും ഇല്ല...